കര്‍ത്തൃ ദിവസത്തില്‍ ആത്മവിവശനായ യോഹന്നാന്‍|| Pr. Anil Kodithottam

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 11

  • @annammathomas7275
    @annammathomas7275 5 ชั่วโมงที่ผ่านมา

    Amen. Praise the Lord. Hallelujah 🙏❤️❤️❤️

  • @susansamuel3488
    @susansamuel3488 ชั่วโมงที่ผ่านมา

    Hallelujah sthothram sthothram

  • @mariammav2062
    @mariammav2062 16 ชั่วโมงที่ผ่านมา

    Halleluiah .Glory.

  • @Zyx139
    @Zyx139 15 ชั่วโมงที่ผ่านมา

    യോഹന്നാൻ സുവിശേഷം ഒന്നാം അധ്യായം വജ്രായുധം പോലെ തൊടുന്നവർ എല്ലാം തകർന്ന് വീഴുന്നു

  • @c.pthomas1667
    @c.pthomas1667 16 ชั่วโมงที่ผ่านมา

    "അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാൻ കേട്ടു.
    അപ്പോൾ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി." രണ്ടാം മുദ്ര പൊട്ടിക്കുമ്പോൾ കർത്താവിന്റെ വരവിൽ എടുക്കപ്പെടാത്ത യെഹൂദന് വേണ്ടി മൂന്നര വര്ഷം പ്രവചനം നടത്താൻ മോശയും ഏലിയാവും ഈ ഭൂമിയിൽ വരുന്ന സംഭവമാണ്.

  • @c.pthomas1667
    @c.pthomas1667 16 ชั่วโมงที่ผ่านมา

    "കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു.
    അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു." 1 തെസ്സലൊനീക്യർ 4 :16 -17 ലെ വചനങ്ങളുടെ നിറവേറലാണിത് .

  • @c.pthomas1667
    @c.pthomas1667 16 ชั่วโมงที่ผ่านมา +1

    "ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു." ഈ വചനം നിറവേറുന്നതു ക്രിസ്തുവിന്റെ മണവാട്ടി സഭ ഈ ഭൂമിയിൽ നിന്നും എടുക്കപ്പെട്ടതിനു ശേഷം വെളിപ്പാട് 6 :3 -4 ൽ ആണ് ."അപ്പോൾ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി.ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയുന്നതു മോശയും ഏലിയാവും ആണ് .