അവിശ്വസനീയമായ ഒരു മാറ്റം ഈ വചനം നിങ്ങളിൽ കൊണ്ട് വരും. | Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2024
  • Mannanam Bible Convention Day 02
    These verses will bring about an unbelievable change in you.
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #pathanamthitta
    00:00 Intro
    00:19 Fr Daniel Talks

ความคิดเห็น • 214

  • @celineteresa6898
    @celineteresa6898 หลายเดือนก่อน +213

    ബൈക്ക് അപകടത്തിൽ പെട്ട് ഒരാഴ്ച ആയി അബോധാവസ്ഥയിൽ കിടക്കുന്ന റോയിയെ സമർപ്പിക്കുന്നു 🙏🙏🙏

  • @lindamary5015
    @lindamary5015 หลายเดือนก่อน +93

    ഭാരതത്തിനു നല്ലൊരു ഭരണാധികാരിയെ നൽകി അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼

  • @sofigeorge9392
    @sofigeorge9392 หลายเดือนก่อน +63

    ഈശോയെ എനിക്ക് ആത്മീയതയിൽ വളരാൻ എനിക്ക് കൃപ്പ തരണമേ 🙏🙏 എനിക്ക് ബൈബിൾ പടിക്കുവാനും പ്രാർത്ഥിക്കുവാനും വചനം പറയുവാനും അനുഗ്രഹിക്കണമേ 🙏🙏 ഡാനിയേൽ അച്ഛനിലൂടെ ഈശോയെ ആഴത്തിൽ സ്നേഹിക്കാൻ കൃപ്പ തന്നതിന് നന്ദി ഈശോയെ 🙏🙏❤️ഹല്ലേലുയ ഹല്ലേലുയ 🙏🙏

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 หลายเดือนก่อน +92

    ഈശോയെ തെരഞ്ഞെടുപ്പിന് നല്ല ഫലം ഉണ്ടാകണമേ. അങ്ങയുടെ പ്രിശുദ്ധമാവിന്റെ അഭിഷേകം എല്ലാ ജനത കൾക്കും കൊടുത്തു അനുഗ്ഗ്രഹിക്കണേ 🙏🙏🙏🙏

  • @sherinmoljohny8398
    @sherinmoljohny8398 หลายเดือนก่อน +62

    ബൈക്ക് അപകടത്തെ തുടർന്നു spinal കോടിന് ക്ഷതം പറ്റി chest താഴെ തളർന്ന് അവസ്ഥ യിൽ ആയിരിക്കുന്ന മത്തായിക്ക് sughyam കൊടുത്തു അനുഗ്രഹിക്കുന്ന നിമിഷത്തെ ഓർത്തു യേശുവേ അങ്ങേക്ക് നന്ദിയും മഹത്വവും അർപ്പിക്കുന്നു. ❤❤

  • @rosejeni6028
    @rosejeni6028 หลายเดือนก่อน +66

    നീ ദാനമായി നൽകിയ എന്റെ മകൾക് നല്ലൊരു ഭാവി നൽകി അനുഗ്രഹിക്കേണമേ അവൾ വിശുദ്ധിയിൽ വളരാൻ സഹായിക്കണമേ

  • @PrasanthaPattuathi-sk8bx
    @PrasanthaPattuathi-sk8bx หลายเดือนก่อน +35

    ഇത് ഒരു ദൈവം തെരഞ്ഞെടുത്ത സത്യമാണ് കാരണം ഞാൻ ഹിന്ദു കു ടുംബ്ഭത്തിൽ ജനിച്ച എനി ക്കു ദൈവം വെളി പ്പെ ടുത്തി തന്നെ താണ് ഡാനിയൽ അ ച്ച്ഛൻ ദൈവത്തിൻ്റെ അനുഗ്രഹം ലഭിച്ച വ്യക്തിയാണ് കൂടുതൽ ദൈവരാജ്യത്തിന് വേണ്ടി പ്രസംഗിക്കാൻ ദൈവം കൃ പ തരട്ടെ ആമേൻ

  • @rinijose8720
    @rinijose8720 หลายเดือนก่อน +46

    ഈശോയെ നിന്റെ വചനം കാണാതെ പഠിക്കാനും, മനസിൽ ആക്കാനും, വച്ചനാദ്ധിഷ്ട്ടിധ മായി ജീവിക്കാൻ സഹായിക്കണേ 🙏

  • @MercyJoy-it2ec
    @MercyJoy-it2ec หลายเดือนก่อน +37

    Eshoye ഇലക്ഷന്റെ എല്ലാ പ്രവർത്തനങ്ങളിലും സമാധാനപരമായി പോകുവാൻ കൃപ നല്കണമേ ame

  • @lissyp770
    @lissyp770 หลายเดือนก่อน +24

    ഈശോയെ എല്ലാം രോഗികളെയും പൂർണമായി സുഖപ്പെടുത്തണേ

  • @maryalwyn8933
    @maryalwyn8933 หลายเดือนก่อน +17

    മക്കൾക്ക് മാനസാന്തരം കൊടുത്തു അനുഗ്രഹിക്കണേ കൂദാശകൾ സ്വീകരിക്കാൻ കൃപയേകണെ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

  • @user-jw5qx6gr1x
    @user-jw5qx6gr1x หลายเดือนก่อน +10

    എന്റെ ചേട്ടായിടെ കാൻസർ വേഗം മാറ്റി തരണേ ആമേൻ

  • @pushpamgeorge1716
    @pushpamgeorge1716 หลายเดือนก่อน +14

    ഈശോയെ മകൻ ആകാശിന് കാനഡയിൽ സ്ഥിര ജോലി നൽകിയനുഗ്രഹിക്കണമേ. മകൻ്റെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണമേ. ആന്തരികസൗഖ്യവും എളിമയും വിനയവും കൃപയാൽ നൽകണമേ

  • @mariammageorge1686
    @mariammageorge1686 หลายเดือนก่อน +36

    എന്റെ ഈശോയെ ഞങ്ങളുടെയും ലോകം മുഴുവനിലും കുടുംബങ്ങളെയും ആത്മാവിനാൽ നിറച്ച് ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളിൽ നിന്നും സംരെക്ഷിക്കേണമേ 🌹🙏🙏🙏🌹❤️🔥

  • @sherinjose1851
    @sherinjose1851 หลายเดือนก่อน +16

    ഈശോയെ അങ്ങയുടെ വചനം പ്രാഘോഷിക്കാൻ എന്നെയും അഭിഷേകം ചെയ്യണമേ 🙏🏻

  • @shinyjobish4999
    @shinyjobish4999 หลายเดือนก่อน +21

    ഈശോയെ സ്തോത്രം ഈശോയെ നന്ദി പരിശുദ്ധാത്മാവേ എന്നിൽ എൻറെ കുടുംബാംഗങ്ങളും നിറയണമേ ജ്ഞാനത്തിന് വെളിപാടിൻറെ ആത്മാവിനെ തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളിലേക്ക് ഞങ്ങടെ ഭവനത്തിലേക്ക് ഞങ്ങളുടെ ദേശത്തിലെ കടലിലേക്കും ഞങ്ങടെ ഏക വരുമാന മാർഗമായ കടയിലേക്ക് തിരുരക്തം ഒഴുകണമേ ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ യേശുവേ നന്ദി യേശുവേ ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ ഞങ്ങടെ കുറവുകളിൽ വരണമേ ഈ നിമിഷം വരെ ഞങ്ങളെ കാത്തു പരിപാലിച്ച എല്ലാ കൃപയ്ക്ക് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ യേശുവേ നന്ദി

  • @valsammatk8458
    @valsammatk8458 หลายเดือนก่อน +9

    മാമ്മോദീസയിലൂടെ ഞങ്ങ ഒളുടെ കുടുംബം ഈശോയുടെ സ്വന്തമാകന്നതിനായി അച്ചാ പ്രാർത്ഥിക്കണേ

  • @ReshmaPrakash-ug2zh
    @ReshmaPrakash-ug2zh หลายเดือนก่อน +10

    കർത്താവെ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തെണമേ 🙏🏻🙏🏻അപ്പേ അവിടുത്തെ ഹിതം എന്നിൽ നിറവേറണമേ ❤❤❤

  • @rajanr3373
    @rajanr3373 หลายเดือนก่อน +11

    പൈശാചിക ശക്തികളിൽ നിന്നും സംരക്ഷിച്ചു കൊള്ളണെ അപ്പ 😢 അങ്ങിൽ മാത്രം വിശ്വാസിക്കുനു അപ്പ ✝️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @brkcjose1871
    @brkcjose1871 หลายเดือนก่อน +7

    Praise the Lord
    നീതിപൂർണ്ണവും സമാധാനന്തരീക്ഷത്തിലും Election നടക്കുന്നതിനായി ഈ വചനാഭിഷേകം ഞാൻ കാഴ്ചവെക്കുന്നു

  • @annajojo1287
    @annajojo1287 หลายเดือนก่อน +10

    ❤praise the lord. അച്ച.ഞാൻ.ആദ്യം.ധ്യാനം.കൂടിയ.ശേഷം.ബൈബിൾ.അല്ലാതെ.ഒരു.പുസ്തകവും.പ്രാർത്ഥന.വക്കറില്ല.....അതിൽ.തന്നെ.പാപമോചന.പ്രാർത്ഥനയും.അപേക്ഷയും...നന്ദി പ്രകടന.പ്രാർത്ഥനയും.ആരാധനയും.എല്ലാം.ഒണ്ട്.........എനിക്ക്.അതാണ്.ഇഷ്ടം❤

  • @rejikuriakose7636
    @rejikuriakose7636 หลายเดือนก่อน +10

    ഈശോയെ ഭർത്താവിനെ പൂർണ്ണമായും സൗഖ്യമാക്കണമേ🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @bencybaby6330
    @bencybaby6330 หลายเดือนก่อน +5

    Easoyae.....please protect my with holy spirit and
    Holy Blood ..
    Swarghathilum Bhoomiyilum Angu allathae aarundu enikku....🎉🎉🎉🎉🎉🎉🎉

  • @gigisebastian9750
    @gigisebastian9750 หลายเดือนก่อน +9

    ഈശോയെ എന്റെ സ്നേഹ രാജാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു 🙏 ഈശോയെ എന്റെ സ്നേഹ രാജാവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു🙏 ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏✝️✝️✝️✝️🙏🙏🙏🙏❤❤❤❤

  • @priyasanthosh9894
    @priyasanthosh9894 หลายเดือนก่อน +2

    എന്റെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു പ്രശ്നങ്ങൾ തീർന്നു സമാദാന ജീവിതം തരണേ മക്കളെ രണ്ടാളെയും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @maryalwyn8933
    @maryalwyn8933 หลายเดือนก่อน +6

    ഈശോയെ ഡാനി മകന് പ്രാർത്ഥിക്കാനുള്ള കൃപ നൽകണെ പരിശുദ്ധാത്മാവിനെ നൽകണെ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

  • @saljujose5280
    @saljujose5280 หลายเดือนก่อน +6

    Lord Jesus teach your children to find your ways, only your ways Lord 🙏🙏🙏

  • @peachythoughts935
    @peachythoughts935 หลายเดือนก่อน +1

    Exam എഴുതിയിരിക്കുന്ന എൻ്റെ മകളെ വിജയിപ്പിക്കണേ

  • @user-fm8dc5el7q
    @user-fm8dc5el7q หลายเดือนก่อน +3

    എൻറെ ജീവിതം മുഴുവനും ഈശ്വരൻ ജീവിക്കുവാൻ തന്ന അവസരത്തിൽ നന്ദി പറയുന്നു എൻറെ എല്ലാ കാര്യങ്ങളും ഈശോ നടത്തിത്തരുന്നു ❤

  • @user-rq5uk3lo2n
    @user-rq5uk3lo2n หลายเดือนก่อน +4

    ഈശോയെ എന്റെ സങ്കടങ്ങൾ സഹിക്കാൻ സഹായികേണമേ 🙏🙏

  • @user-nr4ri7cd3g
    @user-nr4ri7cd3g หลายเดือนก่อน +3

    ഈശോയെ ... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ... 🙏
    മഹത്വപ്പെടുത്തുന്നു .... 🙏
    നന്ദി പറയുന്നു .... 🙏
    അമ്മേ മാതാവേ .. ഒരായിരം നന്ദി പറയുന്നു 🙏

  • @annammalalachan7466
    @annammalalachan7466 หลายเดือนก่อน +4

    ഈശോയേ നിന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിയ്കു ണേനന്ദി

  • @sheelamathew7296
    @sheelamathew7296 หลายเดือนก่อน +5

    ഈശോയെ നന്ദി യേശുവേ സ്തുതി ഈശോയെ മഹത്വം

  • @seenageorge-re5vx
    @seenageorge-re5vx หลายเดือนก่อน +2

    ഏശോയെ എൻ്റെ മക്കൾക്ക് നല്ല ജോലി നൽകണമേ

  • @gixonf1521
    @gixonf1521 หลายเดือนก่อน +1

    ഈശോയെ എൻ്റെ മോന് ജോലിയിലെ തടന്ന വും മുടങ്ങി കിടക്കുന്ന ശമ്പളവും കിട്ടാൻ അനുഗ്രഹിക്കേണമേ

  • @mercyjoy2894
    @mercyjoy2894 หลายเดือนก่อน +3

    ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു 🙏🏽🙏🏽🙏🏽

  • @minijohn436
    @minijohn436 หลายเดือนก่อน +1

    LORD ALMIGHTY, WE HUMBLY PRAY OUR COUNTRY TO HAVE NEW LEADERS WHO STANDS FOR TRUTH FULLNESS AND JUSTICE AND EQUALITY AMONG PEOPLE . AMEN 🙏🙏 ESOYE HALLELUJAH 🙏

  • @athiravs10
    @athiravs10 หลายเดือนก่อน +1

    ഈശോയെ... എന്നോട് പുറത്തുപോകാൻ ജീവിത പങ്കാളി നിർബന്ധിക്കുമ്പോൾ... എനിക്കു പല പല ചിന്തകൾ ആണ്... ഈ വചനത്തിലൂടെ കർത്താവ്‌ അനുസരിക്കാൻ വെളിപ്പെടുത്തി തന്നു...
    കർത്താവേ ഞങ്ങളുടെ ഭാവി സുരക്ഷിതമാക്കണമേ.... പരിശുദ്ധമാവേ എന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കണമേ.. 🙏🏻🙏🏻🙏🏻

  • @carolinejude2660
    @carolinejude2660 หลายเดือนก่อน +2

    Thank you jesus, thank you holy spirit. 🙏🙏🙏

  • @ageorgekutty6767
    @ageorgekutty6767 หลายเดือนก่อน +2

    എൻ്റെ കർത്താവേ
    ഞങ്ങളുടെ transfer Stay മാറ്റിത്തരേണമെ

  • @jittinjacobkalathra5625
    @jittinjacobkalathra5625 หลายเดือนก่อน

    എന്റെ കർത്താവേ, എന്റെ ദൈവമേ, ഞങ്ങളുടെ മേളിൽ കരുണായിരിക്കണമേ... ❤️❤️❤️🙏

  • @Shela-oq9sn
    @Shela-oq9sn หลายเดือนก่อน +1

    അങ്ങയുടെ വലിയ കരുണ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ ഉണ്ടാകണമേ 🙏🏼🙏🏼🙏🏼

  • @sreedevidominic4987
    @sreedevidominic4987 หลายเดือนก่อน

    എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരണമ വിശുദ്ധി നൽകി അൽഗ്രി ക്കണമ

  • @mercysabu5930
    @mercysabu5930 หลายเดือนก่อน +3

    ആമേൻ 🙏ആമേൻ 🙏ആമേൻ 🙏

  • @sreedevidominic4987
    @sreedevidominic4987 หลายเดือนก่อน

    ഈശോയെ മക്കളെ സമർപിക്കു വിശ്വാസം വർദ്ധിപക്കണമ

  • @user-hq2ot2tl8w
    @user-hq2ot2tl8w หลายเดือนก่อน

    Parisudha divamathava enteamma ente asrayama udhavum sahanvum palayanavum anubavikunnaver samadhanathil ayirikan Amma prathikanama amen

  • @user-uf3vb4se2h
    @user-uf3vb4se2h หลายเดือนก่อน

    എന്റെ മക്കളിൽ ദൈവസ്നേഹം വളർത്തേണമേ 🙏🙏🙏

  • @shollym.s1179
    @shollym.s1179 หลายเดือนก่อน +1

    Jesus l trust in you

  • @thomasjose.t5534
    @thomasjose.t5534 หลายเดือนก่อน +2

    Amen.... 🙏🏻🙏🏻🙏🏻🙏🏻..... Halleluya..... Halleluya

  • @user-si6ko3oh2d
    @user-si6ko3oh2d หลายเดือนก่อน +1

    Dear Father please pray for my family to fulfill with Holy Spirit especially Wisdom, prudent and discernment. Please pray for my son's GCSE exam, for our 3 children alway protect with Holy blood of Jesus Christ, bless our Family, our jobs and health.I love you Abba Father ❤
    I love you Jesus ♥️ I love you Holy Spirit ♥️ I love you Holy Mary......Amen

  • @MercyJoy-it2ec
    @MercyJoy-it2ec หลายเดือนก่อน +1

    Eshoye achaneyum ee prarthana kekunna ellavreyum anugraianame 🙏🏻

  • @lissythomas3610
    @lissythomas3610 หลายเดือนก่อน +1

    സ്വന്തമായ നല്ലൊരു വീട് തന്നാനുഗ്രഹിക്കനെ

  • @bindhuhunter6341
    @bindhuhunter6341 หลายเดือนก่อน

    ഈശോയെ എന്റെ മോന്+1 അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കേണമേ,വിസ എത്രയും വേഗംകിട്ടാൻ അനുഗ്രഹിക്കണമേ, കടബാധ്യത തീർക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 หลายเดือนก่อน

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORD JESUS PRAISE THE ALMIGHTY LORD JESUS HALLELUJAH HALLELUJAH HALLELUJAH AMEN...........

  • @sonasajeevan58
    @sonasajeevan58 หลายเดือนก่อน +1

    Anugrahikane..yeshuve...njangalude mel karunayayirikaname..🙏❤

  • @user-xn9yh6oq5j
    @user-xn9yh6oq5j หลายเดือนก่อน +2

    I love you jesus and you only loves me

  • @sab4538
    @sab4538 หลายเดือนก่อน +2

    Lord Jesus have mercy on saji

  • @sinibabu3974
    @sinibabu3974 หลายเดือนก่อน +1

    Amen..Hallelujah 🙏🙏🙏

  • @lissythomas3610
    @lissythomas3610 หลายเดือนก่อน +1

    ആൻ്റണിക്ക് നല്ലാസ്തലത് നല്ലാസ്ഥാപനത്തിൽ പഠനമനുസരിച് ഒരു ജോലി തന്നാനുഗ്രഹിക്കാൻ പ്രതിക പ്രാർത്ഥന യാചിക്കുന്നു

  • @jobykurian9648
    @jobykurian9648 หลายเดือนก่อน

    NEET Exam എഴുതുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽകണമേ പ്രത്യേകമായി Catherine ന് ഉന്നത വിജയം തരണേ

  • @cicilyvarghesen4463
    @cicilyvarghesen4463 หลายเดือนก่อน +1

    Amen Hallelujah Hallelujah Hallelujah Praise the Lord Hallelujah Hallelujah Hallelujah

  • @xavierk.c4773
    @xavierk.c4773 หลายเดือนก่อน +1

    യേശുവേ നന്ദി യേശുവേ സ്തുതി

  • @ninakurrian3330
    @ninakurrian3330 หลายเดือนก่อน +1

    Esoyee karuna ayirikkanamee

  • @laisammajoseph9030
    @laisammajoseph9030 หลายเดือนก่อน

    Ente yesuve lokam muzuvanilumulla ellamakkaleyum parisudhalmavil nirakename🙏🙏

  • @laisammajoseph9030
    @laisammajoseph9030 หลายเดือนก่อน

    Ente uesuve ei theranjedupil nalla adhikarkale theranjedukan krupa nalkename amen🙏🙏🙏

  • @charlesaugustine3695
    @charlesaugustine3695 หลายเดือนก่อน

    Yeshu ente jeevithathil valiya soukhyam nalki
    I give my life to him

  • @cicilyvarghesen4463
    @cicilyvarghesen4463 หลายเดือนก่อน

    Praise the Lord Hallelujah Hallelujah Hallelujah Thank you Jesus Hallelujah Hallelujah

  • @SaviorsVoice
    @SaviorsVoice หลายเดือนก่อน +1

    This is true

  • @laisammajoseph9030
    @laisammajoseph9030 หลายเดือนก่อน

    Sathya sandhamayi bharikunna adhikarikale nalki anugrahikename🙏🙏🙏

  • @helendavid2104
    @helendavid2104 หลายเดือนก่อน +1

    ALL GLORY TO GOD ALMIGHTY ❤

  • @sheebajiji8780
    @sheebajiji8780 หลายเดือนก่อน +1

    എന്റെ ഈശോയെ 🙏🙏🙏

  • @jesus31400
    @jesus31400 หลายเดือนก่อน +1

    Eshoyae sahayikenamae

  • @bindhujaimon1185
    @bindhujaimon1185 หลายเดือนก่อน

    Ente monte dursobhavam ellam prashanagal mattitharene anugrahikaname.reni Saudi Council exam nalle result nalki anugrahikaname

  • @sheringeorge6955
    @sheringeorge6955 หลายเดือนก่อน

    Eeshoye adiyanum kudubavum angayude sannidhiyil eppozhum ayirikuvan angayude dhasarayirikkuvan thirangedukkaname

  • @LisaJacob-fk7tv
    @LisaJacob-fk7tv หลายเดือนก่อน

    Joli thadasam Matti tharename amme mathave karunayayirikane

  • @sallybabu7888
    @sallybabu7888 หลายเดือนก่อน

    Yeshu Appacha Asher moneyum Sarah moleyumAnugrahikkane.🙏🙏🙏

  • @lissaroy238
    @lissaroy238 หลายเดือนก่อน

    ഈശോയേ....നന്ദി...'നന്ദി...'നന്ദി...❤❤❤❤❤

  • @saljujose5280
    @saljujose5280 หลายเดือนก่อน +1

    Hallelujah 🙏 Hallelujah 🙏 Hallelujah 🙏

  • @daisydaniel4531
    @daisydaniel4531 หลายเดือนก่อน +1

    Glory to God.halleluijha

  • @antonym.p6885
    @antonym.p6885 หลายเดือนก่อน +1

    Thank you jesus 🙏 holy spirit 🙏

  • @sebinthomas1979
    @sebinthomas1979 หลายเดือนก่อน

    💕🙏💕

  • @jainjosephl690
    @jainjosephl690 หลายเดือนก่อน

    Yesuve ee vachanam 2nd dayum kelpichathinu kodanukodi thanks, Yesuve Daniel Achaneyum team neyum anugraghikaname uyarthaname amen 🙏

  • @liyojoseph
    @liyojoseph หลายเดือนก่อน +1

    ❤oh my Jesus ❤

  • @mariammajacob4903
    @mariammajacob4903 หลายเดือนก่อน +1

    Praise thelord

  • @sudhaallenchery1310
    @sudhaallenchery1310 หลายเดือนก่อน

    Lord have mercy on me

  • @rajanichacko4207
    @rajanichacko4207 หลายเดือนก่อน

    🙏🙏🙏

  • @bencyjohanas6960
    @bencyjohanas6960 หลายเดือนก่อน +1

    Praise the Lord

  • @usha6769
    @usha6769 หลายเดือนก่อน +1

    Hallelujah !
    Praise the Lord

  • @mercyjoseph5369
    @mercyjoseph5369 หลายเดือนก่อน

    Dear God help me to become God's child ❤

  • @smithanoble7566
    @smithanoble7566 หลายเดือนก่อน

    🙏

  • @shoojishfrancis2919
    @shoojishfrancis2919 หลายเดือนก่อน

    🙏🙏🙏🙏

  • @lindamary5015
    @lindamary5015 หลายเดือนก่อน

    ഈശോയെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nishagirija-de8tl
    @nishagirija-de8tl หลายเดือนก่อน

    Amma mathave ende soudhile ettan onnu block mattaname. Ennodulla deshyam ettanu maraname.

  • @biopoweragro3403
    @biopoweragro3403 หลายเดือนก่อน +1

    NJAAN ERE ISHTAPEDUNNU

  • @steephenp3840
    @steephenp3840 หลายเดือนก่อน

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @rosmijose3404
    @rosmijose3404 หลายเดือนก่อน

    Love you Jesus Praise you Jesus.❤❤🎉🎉

  • @sunnyrp7021
    @sunnyrp7021 หลายเดือนก่อน +1

    Praise the lord

  • @antonyselvam8649
    @antonyselvam8649 หลายเดือนก่อน

    Amen

  • @BetsyMohan
    @BetsyMohan หลายเดือนก่อน +1

    Praise God Amen 🙏

  • @jancyabraham4004
    @jancyabraham4004 หลายเดือนก่อน +1

    Hallelujah 🕊🙏🏻