How To Get Out Of Middle Class Trap || 2024-ൽ പണക്കാരനാവൻ പഠിക്കുക🤑|| How To Get Financial Freedom

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 29

  • @jaypmeadia1614
    @jaypmeadia1614 4 หลายเดือนก่อน +12

    Hey man ഒരു ചായ പോലും കുടിക്കാതെ ഒരു നല്ല ബിരിയാണി കഴിക്കാതെ ആയുസിന്റെ നല്ലരു time കളഞ്ഞു കുളിച്ചു ജീവിച്ചു
    പിടിച്ചു വെച്ച് ജീവിച്ചിട്ട് റേറ്റൈർമെന്റ് എന്തു ആഘോഷിക്കാനാണ് നല്ലൊരു ഓർമ്മകൾ പോലും ഉണ്ടാവില്ല
    നല്ലൊരു യാത്ര പോയിട്ടുണ്ടാകില്ല നല്ലൊരു കാഫെയിൽ പോയി കോഫി കുടിച്ചിട്ടുണ്ടാകില്ല പിന്നെ എന്തു ലൈഫ്
    മരിക്കാൻ സമയത്തു ജീവിക്കാൻ വേണ്ടി ജീവിക്കുന്ന സമയത്തു മരിക്കണോ guys
    Increase your income give assignment your brains find new fund routs spend more money protect your economy and make country rich
    And one more invest your 30 % income from salary / profit in sip and land also

    • @jishnut.r2930
      @jishnut.r2930 4 หลายเดือนก่อน +1

      Well said bro🎉🎉

    • @sreerajg9905
      @sreerajg9905 3 หลายเดือนก่อน +1

      Lovely ❤. Car, home oke liability anu athoke vangunathu mandatharm anenu daily paranjukondiruna keralathile premukha financial advisor fortuner vangi, valiya veedu vechu😂

    • @himeshsankar4221
      @himeshsankar4221 3 หลายเดือนก่อน

      Nice❤

    • @thestubbornbull
      @thestubbornbull 24 วันที่ผ่านมา

      അനാവശ്യമായി പിടിച്ച് വെച്ചിട്ട് ഒരു കാര്യവും ഇല്ല. സ്വപ്നങ്ങൾക്ക് പിന്നാലെ പോകുക. ഇഷ്ം ഉള്ളതൊക്കെ ചെയ്യുക. ചിലവുകൾ പല വഴിക്കാണ് എന്നത് കൊണ്ട് തന്നെ വരവ് ൻ്റെ മാർഗ്ഗങ്ങളും കൂട്ടുക എന്നതാണ് ശെരിയായ മാർഗ്ഗം എന്ന് എനിക്ക് തോന്നുന്നു.....

  • @jishnut.r2930
    @jishnut.r2930 4 หลายเดือนก่อน +2

    മക്കളെ ഇതിൽ പറഞ്ഞ കാര്യങ്ങൾ അതുപോലെ എടുക്കല്ലേ..
    നിങ്ങൾ salaried ആണെങ്കിൽ സാലറി യുടെ 15% എങ്കിലും നല്ലൊരു mutual fund ൽ invest ചെയ്യുക.. Long time ലേക്ക്.. കടങ്ങൾ ഉള്ള ആളാണെങ്കിൽ extra source of money കണ്ടെത്തണം... ഓരോന്നായി തീർത്തു പോവണം.. അതോടൊപ്പം investment തുടർന്ന് പോവുകയും വേണം...
    ഇങ്ങനെ ചെയ്‌താൽ future ൽ വീട് പണിയുന്നയത്തിനും കുട്ടികളെ പഠിപ്പിക്കുന്നതിനും കുട്ടികളുടെ വിവാഹത്തിനും ലോണുകൾ എടുക്കണ്ടി വരില്ല.. Future സേഫ് ആയിരിക്കും... Proper investment ലൂടെ നല്ലൊരു retirement wealth ഉം ജനറേറ്റ് ചെയ്യാൻ പറ്റും 🙌🏻

  • @anoojkumar8008
    @anoojkumar8008 10 วันที่ผ่านมา

    start from 4:30

  • @sabuakamala5258
    @sabuakamala5258 5 หลายเดือนก่อน +2

    Valuable points 👍

  • @anniegeorgep1569
    @anniegeorgep1569 5 หลายเดือนก่อน +2

    Five points. Retirement plan, automatic debit from salary, away from spending daiily to hotel, start a dream account to fulfill your dreams, differentiating need and luxuary, buying income generating assets. Above all decision to save unanimously with your spousevand children so that they will understand the need and cooperative. 👍👏👏👏

  • @dineshsukumaran5205
    @dineshsukumaran5205 5 หลายเดือนก่อน +1

    Well said

  • @stiller2815
    @stiller2815 4 หลายเดือนก่อน +3

    Rich akan vendi njan money chain l chernnu avr paraj 5 10 akum 10 100 akum swpanagal matram

    • @jishnut.r2930
      @jishnut.r2930 4 หลายเดือนก่อน

      Mtutual fund il invest cheyy bro...trustable aanu

    • @junglebardar2383
      @junglebardar2383 4 หลายเดือนก่อน

      അവരുടെ കാര്യം ആയിരുന്നു പറഞ്ഞത്

    • @Cheguverah
      @Cheguverah 4 หลายเดือนก่อน

      പണക്കാരൻ ആവാൻ കുരുക്കുവഴികൾ ഇല്ല, ദാമു 😀 അധ്വാനം, ഐഡിയ, പ്ലാനിങ്

    • @stiller2815
      @stiller2815 2 หลายเดือนก่อน

      @@jishnut.r2930 ipo njn hamster kalikund bro

  • @sujadhvarghese1062
    @sujadhvarghese1062 5 หลายเดือนก่อน +2

    🎉🎉🎉🎉😊 Very Good

  • @james70n
    @james70n 4 หลายเดือนก่อน

    Superior men building ?
    Sounds like....

  • @Mjv-fu6og
    @Mjv-fu6og 5 หลายเดือนก่อน +1

    Super

  • @santhoshck9980
    @santhoshck9980 3 หลายเดือนก่อน

    ❤❤❤

  • @user-ej4ss7rb2h
    @user-ej4ss7rb2h 4 หลายเดือนก่อน

    👌👌👍👍

  • @richi_4848
    @richi_4848 5 หลายเดือนก่อน

    🎉

  • @Anshad-pj1eb
    @Anshad-pj1eb 4 หลายเดือนก่อน

    Voice

  • @JasimIshar
    @JasimIshar 5 หลายเดือนก่อน +4

    nee panakaranaahnooo

    • @kkfilmland
      @kkfilmland 5 หลายเดือนก่อน +11

      Sachinte coach centuary adichittilla

    • @seydkhaleel1743
      @seydkhaleel1743 4 หลายเดือนก่อน +1

      😂woow crct reply ​@@kkfilmland

    • @jaypmeadia1614
      @jaypmeadia1614 4 หลายเดือนก่อน +1

      Hey man ഒരു ചായ പോലും കുടിക്കാതെ ഒരു നല്ല ബിരിയാണി കഴിക്കാതെ ആയുസിന്റെ നല്ലരു time കളഞ്ഞു കുളിച്ചു ജീവിച്ചു
      പിടിച്ചു വെച്ച് ജീവിച്ചിട്ട് റേറ്റൈർമെന്റ് എന്തു ആഘോഷിക്കാനാണ് നല്ലൊരു ഓർമ്മകൾ പോലും ഉണ്ടാവില്ല
      നല്ലൊരു യാത്ര പോയിട്ടുണ്ടാകില്ല നല്ലൊരു കാഫെയിൽ പോയി കോഫി കുടിച്ചിട്ടുണ്ടാകില്ല പിന്നെ എന്തു ലൈഫ്
      മരിക്കാൻ സമയത്തു ജീവിക്കാൻ വേണ്ടി ജീവിക്കുന്ന സമയത്തു മരിക്കണോ guys
      Increase your income give assignment your brains find new fund routs spend more money protect your economy and make country rich
      And one more invest your 30 % income from salary / profit in sip and land also

  • @rennymondy1897
    @rennymondy1897 5 หลายเดือนก่อน +1

    ❤❤❤

  • @shamilk630
    @shamilk630 4 หลายเดือนก่อน

  • @dineshprabhu6700
    @dineshprabhu6700 5 หลายเดือนก่อน