ഇതിന്റെ രുചി ഒരു രക്ഷയുമില്ല, ഉറപ്പായും ഉണ്ടാക്കി നോക്കു, അടിപൊളിയാ 😋👌| Beef dry fry | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 222

  • @RaheenaNasar-n8v
    @RaheenaNasar-n8v 5 หลายเดือนก่อน +23

    ഞായറാഴ്ച ആകാൻ കാത്തിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല അത്രയ്ക്കും കൊതിയായിപ്പോയി കണ്ടിട്ട് 🥰

  • @urumipparambil
    @urumipparambil 5 หลายเดือนก่อน +42

    ഇദ്ദേഹത്തിന്റെ പാചകവും അതിന്റെ വിവരണവും വളരെ നന്നായിട്ടുണ്ട്.

    • @A3DSworld35
      @A3DSworld35 5 หลายเดือนก่อน +1

      UuuuuuiLJ

    • @prasannakumars4716
      @prasannakumars4716 4 หลายเดือนก่อน +1

      😊😊​@@A3DSworld35

  • @PkMed-v3u
    @PkMed-v3u 5 หลายเดือนก่อน +23

    പെട്ടന്ന് തയാർ ആക്കാൻ പറ്റുന്ന വിഭവങ്ങൾ ആണ് കൂടുതലും പിന്നെ കിട്ടാവുന്ന സാധനങ്ങളും ആണ്, ഇത് തന്നെ ആണ് സാധാരണ ക്കാർക്ക് വേണ്ടതും

  • @Karthika-xu9cl
    @Karthika-xu9cl 5 หลายเดือนก่อน +22

    നിഷ്കളങ്കമായ സംസാരം അതാണ് ഏറെ ആകർഷണീയം . super❤️❤️

  • @arunk-kq1ye
    @arunk-kq1ye 5 หลายเดือนก่อน +9

    എനിക്ക് ഇഷ്ട്ടപ്പെട്ടു സൂപ്പർ അടിപൊളി ❤

  • @noushadabdulkhadhar4243
    @noushadabdulkhadhar4243 หลายเดือนก่อน +1

    നന്നായിട്ടുണ്ട് ചെയ്ത് നോക്കട്ടെ.

  • @AshokKumar-xf6qw
    @AshokKumar-xf6qw 5 หลายเดือนก่อน +13

    ഇക്കാനെ കാണാൻ ഞാനും ഫാമിലിയും വരുന്നുണ്ട് ഒരുപാട് ഒരുപാടു ഇഷ്ടം ഇക്കാനെ

  • @ShebeesKitchentips2.0
    @ShebeesKitchentips2.0 5 หลายเดือนก่อน +26

    ബീഫ് കൊണ്ടുള്ള ഐറ്റം നന്നായ് ട്ടുണ്ട്😊

  • @syamalamathai7966
    @syamalamathai7966 2 หลายเดือนก่อน +2

    ഉണ്ടാക്കി നോക്കാം

  • @paulosece8712
    @paulosece8712 4 หลายเดือนก่อน +1

    എല്ലാ വീഡിയോയും നന്നായിട്ടുണ്ട്

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 2 หลายเดือนก่อน +1

    സൂപ്പർ നല്ല പാചകം 👌

  • @user-rahmathnaseer132
    @user-rahmathnaseer132 5 หลายเดือนก่อน +3

    നല്ല സൂപ്പർ ആയിരിക്കും

  • @liniroy5874
    @liniroy5874 5 หลายเดือนก่อน +2

    Adipoli super tastey 👌🏻👌🏻👌🏻😋😋😋😋

  • @meharbana2937
    @meharbana2937 5 หลายเดือนก่อน +5

    സൂപ്പർ, ഉണ്ടാക്കി നോക്കും ❤

    • @valsalam4605
      @valsalam4605 หลายเดือนก่อน

      സൂപ്പർ ഇക്ക ആ സ്നേഹം ബഹുമാനം പറയാൻ വാക്കില്ല ഇക്ക നല്ല ചില്ലി ❤️❤️❤️❤️

  • @surjithp9425
    @surjithp9425 5 หลายเดือนก่อน +6

    അടിപൊളി👍

  • @kjjobichank3
    @kjjobichank3 11 ชั่วโมงที่ผ่านมา

    ഈ കൂട്ടുകാരന്റെ പാചകം ഞാൻ പരീക്ഷിച്ചു 🙏👍

  • @sunimathew5199
    @sunimathew5199 5 หลายเดือนก่อน +1

    ഒടുക്കത്തെ രുചി ആയിരിക്കും അല്ലേ ചേട്ടാ ❤❤❤❤❤❤

  • @RuksanaAnsal
    @RuksanaAnsal 5 หลายเดือนก่อน +1

    Nannaayittund keto Adipoli

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 5 หลายเดือนก่อน +1

    Super adipoli njanum ondakinokum 😀😀😀👍👍👍🥰❤

  • @lalujacob7570
    @lalujacob7570 5 หลายเดือนก่อน +3

    മനോഹരം ഇക്കാ 🙏👍👏👏👏❤️

  • @binujacob6919
    @binujacob6919 5 หลายเดือนก่อน +1

    Ekka yeganai kothippikkallai
    Supper

  • @sindhuanandm6277
    @sindhuanandm6277 5 หลายเดือนก่อน +1

    ❤ ഉണ്ടാക്കി നോക്കാം.

  • @UnniKrishnan-wc6vs
    @UnniKrishnan-wc6vs 10 วันที่ผ่านมา

    👍.. ഒക്കെ ശരി.. മസാല കൈകൊണ്ട് തേച് പിടിപ്പിക്കണം.. 👌👌ഇറച്ചിയിലോട്ട് മസാല ഇറങ്ങാൻ നല്ലത് കൈ... ആണെന്നാണ്.. ഞങ്ങളുടെ ഒരിത്.. 😝.. ഞാൻ അങ്ങനെ ചെയ്യു..🥰👍

  • @zeenats7288
    @zeenats7288 5 หลายเดือนก่อน +1

    അടിപൊളി 💓💓💓👍🏼👍🏼

  • @shinykonghot4233
    @shinykonghot4233 5 หลายเดือนก่อน +3

    Superrr Superrr ❤

  • @habeebamp1801
    @habeebamp1801 3 หลายเดือนก่อน

    സന്തോഷത്തിന്റെ കൂട്ട് പ്രത്യേക രസം.❤

  • @suseelamenon4209
    @suseelamenon4209 5 หลายเดือนก่อน +2

    Nazier your ❤ cooking telling with action very very excellent ❤❤❤😊

  • @IndiraSurendran-o7q
    @IndiraSurendran-o7q 5 หลายเดือนก่อน +1

    ഇക്ക കണ്ടിട്ട് വായിൽ വെള്ളം വരുന്നു സൂപ്പർ 👍👍👍

  • @manjupvmanjupv6095
    @manjupvmanjupv6095 5 หลายเดือนก่อน

    സൂപ്പർ തീർച്ചയായും ഉണ്ടാക്കും

  • @Richoos0502
    @Richoos0502 2 หลายเดือนก่อน

    Ini ingane undakki kazhichale urakkam varu❤

  • @ushabiju6434
    @ushabiju6434 5 หลายเดือนก่อน +6

    ഇക്കാ സൂപ്പർ ♥️♥️♥️

  • @deenack9989
    @deenack9989 5 หลายเดือนก่อน +1

    സൂപ്പർ ആണ് ഇക്ക ❤❤എന്റെ ഇഷ്ടപെട്ട ഐറ്റം 🙏❤️❤️

  • @maryammacherian8259
    @maryammacherian8259 5 หลายเดือนก่อน +1

    Try ചെയ്യാം കേട്ടോ 💞

  • @ammini8121
    @ammini8121 5 หลายเดือนก่อน +1

    The innocent approach is very nice. God bless you brother

  • @sindhujayan2235
    @sindhujayan2235 5 หลายเดือนก่อน +1

    കൊതിയാകും പാചകം കാണുമ്പോൾ

  • @RaheenaNasar-n8v
    @RaheenaNasar-n8v 5 หลายเดือนก่อน +2

    അടിപൊളി ❤️❤️❤️

  • @SajithaSathish-nh4kc
    @SajithaSathish-nh4kc 5 หลายเดือนก่อน +1

    Ente vayil vellam vannu super chetta

  • @Nivaabhilash800
    @Nivaabhilash800 5 หลายเดือนก่อน +21

    എല്ലാർക്കും സുഖല്ലേ. അതു കേട്ടാൽ മതി ❤

  • @binnybinnyabraham4224
    @binnybinnyabraham4224 5 หลายเดือนก่อน +1

    നല്ല വിവരണം ❤

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 5 หลายเดือนก่อน +1

    Masha allah super ❤❤

  • @shyjukkani2922
    @shyjukkani2922 หลายเดือนก่อน

    നിങ്ങളുടെ കുടുംബം എന്നും സുഖമായിരിക്കട്ടെ

  • @bmat777
    @bmat777 2 หลายเดือนก่อน

    Wow i going to make it....

  • @valsammakunnenkeri893
    @valsammakunnenkeri893 5 หลายเดือนก่อน +1

    Looks very tasty 😋

  • @omanaP-l6i
    @omanaP-l6i 4 วันที่ผ่านมา

    👌kukkane ചേട്ടൻ 👍

  • @TessyBaiju-y7z
    @TessyBaiju-y7z 5 หลายเดือนก่อน +5

    ഇക്ക സൂപ്പർ ഏതായാലും ഞാൻ ഇത് ട്രൈ ചെയ്തു നോക്കും ❤️❤️❤️🥰🥰👍👍👍

  • @alphonsakurian1991
    @alphonsakurian1991 4 หลายเดือนก่อน

    Ettu noyambu kazhiyate. Try cheyyanam🤗

  • @ramlathaashish6458
    @ramlathaashish6458 5 หลายเดือนก่อน +3

    ഇക്കായും ഇത്തായും കൂടി കൊതിപ്പിച്ച് ''.... കൊതിപ്പിച്ച് 'എനിക്ക് വയ്യ. Beef ഉലർത്തിയതും Bdf ഉം എത്ര കഴിച്ചാലും കൊതി തീരില്ല.😋😋😋😋😋👌👌👌👌👍👍👍😍

  • @user-rahmathnaseer132
    @user-rahmathnaseer132 5 หลายเดือนก่อน +4

    ഞാൻ ഉണ്ടാക്കി നോക്കട്ടെ

  • @vasanthyvijayan3141
    @vasanthyvijayan3141 5 หลายเดือนก่อน +5

    ഞാൻ കഴിച്ചിട്ടുണ്ട് പക്ഷെ ഉണ്ടാക്കണം സൂപ്പർ ആണ് കേട്ടോ ഇക്ക👍👍❤

  • @MercyJoy-w9w
    @MercyJoy-w9w 3 หลายเดือนก่อน

    സൂപ്പർ പാചകo❤️❤️❤️

  • @Richoos0502
    @Richoos0502 2 หลายเดือนก่อน

    Hohoho… kothipicheeey😂😂
    ❤❤❤

  • @0071karthik
    @0071karthik 4 หลายเดือนก่อน

    He is very innocent. That is his greatness

  • @pushpavarghese
    @pushpavarghese 4 หลายเดือนก่อน

    👌സൂപ്പർ

  • @bijukc150
    @bijukc150 5 หลายเดือนก่อน

    ഇക്ക ഇത്ത 💕💕💕ഇഷ്ടം മാത്രം 💕💕💕

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 5 หลายเดือนก่อน +4

    ആരെങ്കിലും ഉണ്ടാക്കി തന്നിരുന്നെങ്കിൽ കഴിക്കാമായിരുന്നു. 😔😔😔😔😔😔.... 👌🏻

    • @shibusurendran2544
      @shibusurendran2544 5 หลายเดือนก่อน

      ഉടനെ ഇക്ക വീട്ടിൽ പോയാൽ കഴികാം

  • @praseedaashokan3502
    @praseedaashokan3502 4 หลายเดือนก่อน

    കാണുമ്പോൾ തന്നെ കൊതിയാവുന്നു

  • @radhamani8086
    @radhamani8086 หลายเดือนก่อน

    Chicken.ithupole.undakkiyittundu.ekka

  • @AbuThahir-rp7yk
    @AbuThahir-rp7yk 22 วันที่ผ่านมา

    ❤❤ nice ❤❤❤

  • @valsashali935
    @valsashali935 5 หลายเดือนก่อน +1

    👍Super

  • @rasnaaji3370
    @rasnaaji3370 หลายเดือนก่อน

    Super chetta

  • @Mary-x1i5i
    @Mary-x1i5i 5 หลายเดือนก่อน +1

    Super👌🏼👌🏼

  • @ramachandranmm6338
    @ramachandranmm6338 4 หลายเดือนก่อน

    Very innocent narration

  • @tonyjohn2226
    @tonyjohn2226 หลายเดือนก่อน

    Sooper cooking...but nonstickil orikalum steel thavi upayikaruthu... please...ithu danger aanu

  • @ajith24pj430
    @ajith24pj430 หลายเดือนก่อน

    Ikkade chiri ❤❤❤❤

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 5 หลายเดือนก่อน

    ❤️👌സൂപ്പർ

  • @sheelajoseph5070
    @sheelajoseph5070 2 หลายเดือนก่อน

    Yummy 👍

  • @lissywilson6258
    @lissywilson6258 5 หลายเดือนก่อน

    സൂപ്പർ ❤❤

  • @aleykuttymm560
    @aleykuttymm560 5 หลายเดือนก่อน

    സൂപ്പർ

  • @shenazminwalla3609
    @shenazminwalla3609 27 วันที่ผ่านมา

    Please share your recepies with English subtitles

  • @mercyjacob9468
    @mercyjacob9468 3 หลายเดือนก่อน

    Ekka super

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 5 หลายเดือนก่อน +62

    നൈസ് 👌 വൃതം ആണ് ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് അത് കഴിഞ്ഞു നോക്കട്ടെ 👍👍കൊള്ളാം ഞാൻ ചോദിച്ചതിന് ഇത് വരെ മറുപടി കിട്ടിയില്ല മുൻ എപ്പിസോഡിൽ 🤭🤭🤭

    • @AhlbyteFiintech
      @AhlbyteFiintech 4 หลายเดือนก่อน

      Respect u chechi ❤ gem from Kerala u r ❤

    • @maggiepaul543
      @maggiepaul543 4 หลายเดือนก่อน

      🎉

    • @gireeshtk0
      @gireeshtk0 หลายเดือนก่อน

      ഇക്ക അച്ചാറുകൾ ഏതെല്ലാം ഉണ്ട്

  • @rajeshkallumoodrajesh9814
    @rajeshkallumoodrajesh9814 5 หลายเดือนก่อน

    ഇക്ക സൂപ്പർ ❤

  • @sobhanavenugopal8298
    @sobhanavenugopal8298 4 หลายเดือนก่อน

    Simple. Humble.. Tasty

  • @donvargheseantony6429
    @donvargheseantony6429 5 หลายเดือนก่อน +1

    Adipoli

  • @ZainabJaleel-p9o
    @ZainabJaleel-p9o 5 หลายเดือนก่อน

    Baki vanna oil enth cheyyum ikkaa
    Aa nonstick pan kedvarulle ikka steel kori itt ilakkumbo
    Adipoli BDF wow

  • @shabanam2207
    @shabanam2207 4 หลายเดือนก่อน

    Rice halwa recipe please kannam

  • @salexjoseph82
    @salexjoseph82 5 หลายเดือนก่อน

    ഇക്കാ സൂപ്പർ ♥️

  • @beena8446
    @beena8446 5 หลายเดือนก่อน

    ഇക്കാ Super

  • @ShibiMoses
    @ShibiMoses 5 หลายเดือนก่อน

    Super video ❤

  • @philipjoseph4804
    @philipjoseph4804 5 หลายเดือนก่อน +1

    Beauty 👌

  • @arunkrarunkr8014
    @arunkrarunkr8014 5 หลายเดือนก่อน

    Super ❤

  • @jyothyprasad2419
    @jyothyprasad2419 4 หลายเดือนก่อน

    Super...

  • @sujavarghese2770
    @sujavarghese2770 5 หลายเดือนก่อน

    Super 👌👌

  • @kabeerte6
    @kabeerte6 5 หลายเดือนก่อน +1

    നല്ലത് ആണ്

  • @beenaav8644
    @beenaav8644 2 หลายเดือนก่อน

    👌🏻👌🏻👌🏻🎉

  • @abhilashsivaram
    @abhilashsivaram 5 หลายเดือนก่อน

    Soya curry cheyyamo

  • @shameersinger4828
    @shameersinger4828 5 หลายเดือนก่อน

    nadan beef biriyani undakunad cheyamo

  • @KBD_DESIGNS_66
    @KBD_DESIGNS_66 5 หลายเดือนก่อน +1

    Super🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Fairyqueen50
    @Fairyqueen50 5 หลายเดือนก่อน

    Chettaaa...Thank you so much..❤❤❤❤❤

  • @ranjithtr9524
    @ranjithtr9524 5 หลายเดือนก่อน

    Chetta kaada fry undakkamo

  • @reshmakrishnavr6473
    @reshmakrishnavr6473 5 วันที่ผ่านมา

    👏👏

  • @rajanpaniker5545
    @rajanpaniker5545 5 หลายเดือนก่อน +1

    അടിപൊളി, T ഷർട്ടും കൊള്ളാം.

  • @salahudheenkariparambath4788
    @salahudheenkariparambath4788 2 หลายเดือนก่อน +2

    പോത്തിന് പകരം ആട് പറ്റുമോ

  • @BeenaB-tr7lq
    @BeenaB-tr7lq 5 หลายเดือนก่อน

    SUPER SUPER COOKING VIDEO

  • @daisygeorge7740
    @daisygeorge7740 4 หลายเดือนก่อน

    Oru onion kudy venam ennale.
    Onnukkude👍

  • @Amm-z7e
    @Amm-z7e 5 หลายเดือนก่อน

    Husband Dubai aanu njan bnglr ..onathinu njaghal keralathil warum apol nighal cheithu kazhikan kto❤❤❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 5 หลายเดือนก่อน +4

    നെസീർക്കാകൊതിപ്പിച്ചല്ലോ❤ സൂപ്പർ❤

  • @Jessmallika-nw2hg
    @Jessmallika-nw2hg 5 หลายเดือนก่อน

    Super dear

  • @ReshmiAbhilash-o2p
    @ReshmiAbhilash-o2p 5 หลายเดือนก่อน

    Corn flower nu pakaram vera entha cherkkendath.

  • @SureshKumarMP-s5m
    @SureshKumarMP-s5m 5 หลายเดือนก่อน +1

    Super&tasty