ഉണ്ണിയെ സൂപ്പർസ്റ്റാറാക്കിയ നെഗളൻ

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 402

  • @MovieSports
    @MovieSports 13 ชั่วโมงที่ผ่านมา +217

    Quality എന്ന ഒരു സത്തുണ്ട്. ചിലർക്ക് പാരമ്പര്യമായി കിട്ടും, മറ്റ് ചിലർ അത്‌ നേടിയെടുക്കും,.. സ്കൂൾ, ഗുരുക്കന്മാർ, സഹോദരങ്ങൾ, മാതാപിതാക്കൾ, നല്ല സുഹൃത്തുക്കൾ ഇതൊക്കെയാണ് അതിനെ modify ചെയ്തെടുക്കുന്നത്... Unnimukundan നല്ല Family യിൽ ജയിച്ചത് മാത്രമല്ല അയാളുടെ quality, അയാൾ ചുറ്റുപാടുകിൽ നിന്നും കണ്ട കാര്യങ്ങൾ ഉൾക്കൊള്ളാൻ ശ്രെമിച്ച ചിന്തകളും അതിന് ക്വാളിറ്റി കൂട്ടി.

    • @SivarajanPM
      @SivarajanPM 2 ชั่วโมงที่ผ่านมา +1

      Athane oru case ulle

    • @sumigenesh6287
      @sumigenesh6287 2 ชั่วโมงที่ผ่านมา +1

      True

  • @prameelaprabhakaran5414
    @prameelaprabhakaran5414 13 ชั่วโมงที่ผ่านมา +153

    പോങ്ങൻ ജീ..🙏😊 ഈ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു.. അസ്സലായി... സൂപ്പർ 🥰

  • @sathyavrathannair8898
    @sathyavrathannair8898 13 ชั่วโมงที่ผ่านมา +136

    നല്ല കലാകാരനും നല്ല മനുഷ്യനുമായിരുന്ന അബിയെ
    പറയിപ്പിക്കാൻ മാത്രം ജനിച്ചവൻ ഷെയ്ൻ നിഗം.

    • @witnessofeverything16
      @witnessofeverything16 7 ชั่วโมงที่ผ่านมา

      @@sathyavrathannair8898
      അബിക്കും ഇതേ അസുഖം ഉണ്ടായിരുന്നു. അതാണ്‌ കൂട്ടത്തിൽ ഉള്ളവരെല്ലാം വിജയിച്ചപ്പോൾ അയാൾ ഒരു പരാജയം ആയത്.

    • @harshakv3026
      @harshakv3026 29 นาทีที่ผ่านมา +4

      @@sathyavrathannair8898 Abi yum valare ahankari aayirunnu, oru sthiram troublemaker aayirunnu ennaanu kettittullath.

  • @Sharon-1240
    @Sharon-1240 13 ชั่วโมงที่ผ่านมา +264

    🌈🌈🌈🌈
    ഉണ്ണി മുകുന്ദന്റെ സൗന്ദര്യം ഇവന്മാർക്ക് സഹിക്കാൻ പറ്റുന്നില്ല, 🌈🌈🌈

    • @sarathkumar-oh7qz
      @sarathkumar-oh7qz 12 ชั่วโมงที่ผ่านมา +17

      ഭാഷാ പ്രാവീണ്യവും,,

    • @arshadkp1855
      @arshadkp1855 12 ชั่วโมงที่ผ่านมา +3

      secret ഏജന്റ് നെ തെറി വിളിച്ചത് ആണോ ഭാഷ പ്രാവീണ്യം

    • @ManuKsManuSasi
      @ManuKsManuSasi 11 ชั่วโมงที่ผ่านมา +3

      ❤❤❤❤

    • @nithin84
      @nithin84 11 ชั่วโมงที่ผ่านมา

      @@arshadkp1855അവനർഹിക്കുന്നതല്ലേ കൊടുക്കാൻ പറ്റൂ?

    • @nandu1770
      @nandu1770 11 ชั่วโมงที่ผ่านมา +11

      @@arshadkp1855 theriyil pravanyam ullathu oru skill aanu he..

  • @rakeshkanady330
    @rakeshkanady330 12 ชั่วโมงที่ผ่านมา +120

    ഒറ്റക്ക് വഴിവെട്ടി വന്ന ഉണ്ണി തന്നെ സൂപ്പര്‍❤

  • @jovk8087
    @jovk8087 13 ชั่วโมงที่ผ่านมา +108

    മദ്രസപൊട്ടൻ ഫാൻസ്‌ അസോസിയേഷൻ

    • @angelram2378
      @angelram2378 9 ชั่วโมงที่ผ่านมา +4

      Correct 😁

    • @vinuvinod0066
      @vinuvinod0066 3 ชั่วโมงที่ผ่านมา +2

      😂

  • @user_use838
    @user_use838 13 ชั่วโมงที่ผ่านมา +79

    കാണാൻ കൊതിച്ച ഒരു വീഡിയോ❤❤❤

  • @geethasuresh1284
    @geethasuresh1284 13 ชั่วโมงที่ผ่านมา +70

    Yes Unni is such a sweet boy ,, humble and hardworking and all family audience love him..

  • @asokarajannair6149
    @asokarajannair6149 13 ชั่วโมงที่ผ่านมา +77

    നല്ല നമസ്ക്കാരം മുത്ത് പോങ്ങാ. പോങ്ങൻ 100%ശരി.

  • @ChandrankumarnNair
    @ChandrankumarnNair 13 ชั่วโมงที่ผ่านมา +80

    നന്ദി നമസ്ക്കാരം സാർ❤❤❤🌹

    • @pongummoodan
      @pongummoodan  13 ชั่วโมงที่ผ่านมา +8

      നല്ല നമസ്കാരം ❤🙏❤

    • @stylesofindia5859
      @stylesofindia5859 13 ชั่วโมงที่ผ่านมา +2

      Pongography 👍👍👍

    • @krishnak4901
      @krishnak4901 12 ชั่วโมงที่ผ่านมา +2

      ​@@pongummoodanpoongan ji oru clubhouse thodangoo alla ponganmarkum

  • @KrishnadasvkDas
    @KrishnadasvkDas 13 ชั่วโมงที่ผ่านมา +71

    ഉണ്ണി സൂപ്പർ ❤️❤️❤️❤️

  • @anilkumarkv61
    @anilkumarkv61 13 ชั่วโมงที่ผ่านมา +47

    നല്ല ഒന്നാംതരം വലിയ നമസ്ക്കാരം മുത്തു പോങ്ങന്.🙏

  • @sanju627
    @sanju627 13 ชั่วโมงที่ผ่านมา +41

    ആശാനേ
    ഞാനും തെറ്റിദ്ധരിച്ചു പോയി. അബിടെ മോന്റെ അഹങ്കാരം കുറവുണ്ട് ഇപ്പോൾ. ഉണ്ണിയെ ചൊറിയാൻ അവൻ കുറേ കൂടി മൂക്കണം 😊

  • @manjuanilkumar1883
    @manjuanilkumar1883 13 ชั่วโมงที่ผ่านมา +27

    സ്നേഹത്തോടെ നല്ല നമസ്കാരം ❣

  • @akhilakhilesh7968
    @akhilakhilesh7968 13 ชั่วโมงที่ผ่านมา +22

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്... 👍👍

  • @santhoshkumar-ms6de
    @santhoshkumar-ms6de 13 ชั่วโมงที่ผ่านมา +34

    പോങ്ങൻ ജി ക്ക് നല്ല നമസ്കാരം ❤❤

  • @prasantnair4920
    @prasantnair4920 12 ชั่วโมงที่ผ่านมา +20

    കാളി മീഡിയ 🥰 ഫുൾ സപ്പോർട്ട് പൊങ്ങൻജീ ക്ക് 🙏🏼🥰.

  • @sevenbellsmusic
    @sevenbellsmusic 12 ชั่วโมงที่ผ่านมา +52

    ഷൈനെ ആദ്യം ഭയങ്കര ഇഷ്ടം ആയിരുന്നു... ഇതിന് ശേഷം പുല്ല് വിലയാണ്....
    ഉണ്ണിയേട്ടൻ ഇഷ്ടം ❤

  • @sreerajvs1955
    @sreerajvs1955 12 ชั่วโมงที่ผ่านมา +27

    ഇവൻ്റെ സിനിമ പലസ്തീനിൽ നന്നായി ഓടുന്നുണ്ട്

    • @JohnCr7-bg1ir
      @JohnCr7-bg1ir 6 ชั่วโมงที่ผ่านมา +5

      @@sreerajvs1955 പാലസ്തീന് ഓടാൻ ഇനി സ്ഥലം ഇല്ല😂🤡

    • @mnj5300
      @mnj5300 3 ชั่วโมงที่ผ่านมา

      @@JohnCr7-bg1ir 😂😂😂😂

  • @thulaseedharan712
    @thulaseedharan712 13 ชั่วโมงที่ผ่านมา +24

    Unni Mukundan.. OttakkuVazhiVettiVannaVan ✍️👍👌💤💥💥💥💥

  • @radhakrishnant.n.3829
    @radhakrishnant.n.3829 12 ชั่วโมงที่ผ่านมา +15

    പ്രീയ പോങ്ങൻ ജീ നന്ദി ഒരു പാട് നന്ദി ഉണ്ണിയ്ക്കും പോങ്ങനും🙏

  • @ajithkumarmg35
    @ajithkumarmg35 13 ชั่วโมงที่ผ่านมา +21

    സൂപ്പർ പൊങ്ങാ weldon 👌👌👌

  • @BBcraftworld
    @BBcraftworld 13 ชั่วโมงที่ผ่านมา +14

    സ്നേഹം ഹരീഷേട്ടാ ♥️♥️

  • @VijayakumarTk-n1i
    @VijayakumarTk-n1i 13 ชั่วโมงที่ผ่านมา +13

    സൂപ്പർ 👍

  • @sanoojsinger4315
    @sanoojsinger4315 11 ชั่วโมงที่ผ่านมา +5

    താങ്കൾക്ക് എല്ലാവരുടെയും മനസ്സും body language അറിയാൻ ഉള്ള കഴിവ് ഉണ്ട് 👌👌👌👌അത് Brilliance ആണ് 👍👍👍👍

  • @PraveenKallat
    @PraveenKallat 13 ชั่วโมงที่ผ่านมา +25

    Shane nigam orikulam unni mukundan de levelil varilya . Marco vera level

    • @Nithin__dileep
      @Nithin__dileep 12 ชั่วโมงที่ผ่านมา +3

      @@PraveenKallat marco vere league🔥❤️

    • @vishnudevdevan8701
      @vishnudevdevan8701 3 ชั่วโมงที่ผ่านมา

      Marco 2 and 3 is coming unni Gujarati payan a thootu kalichal they will fire 🔥

  • @babumeleparabil3366
    @babumeleparabil3366 13 ชั่วโมงที่ผ่านมา +13

    പോങ്ങൻ ജീ❤

  • @govindankuttykg652
    @govindankuttykg652 13 ชั่วโมงที่ผ่านมา +17

    പ്രതികരണം പ്രവർത്തനക്ഷമതയുടെ ലക്ഷണമാണ് അതു ഭാവാത്മകമാകുന്നതാണ് ഉത്തമം
    നന്ദി പോങ്ങാ സന്തോഷം

  • @gopakumarb
    @gopakumarb 13 ชั่วโมงที่ผ่านมา +23

    അടിപൊളി ഹരീഷ് ഏട്ടാ ❤❤❤❤❤ സ്നേഹം...ഒപ്പം ഉണ്ണിയോടും

  • @dharishpallathoor3440
    @dharishpallathoor3440 12 ชั่วโมงที่ผ่านมา +12

    ഉണ്ണി മുകുന്ദൻ 🙏

  • @ashokpoduval
    @ashokpoduval 13 ชั่วโมงที่ผ่านมา +9

    ഹരീഷേ ട്ട സൂപ്പർ 👍❤️

  • @bijumnairbrnair6638
    @bijumnairbrnair6638 12 ชั่วโมงที่ผ่านมา +7

    Unni grown up in a educated family 🎉 ofcurs he followed the right steps. And yu mentioned felow indicate his status....

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 13 ชั่วโมงที่ผ่านมา +9

    ജീ ❤

  • @lp2800
    @lp2800 12 ชั่วโมงที่ผ่านมา +6

    Unni Mukundan ❤

  • @shereshma
    @shereshma 13 ชั่วโมงที่ผ่านมา +12

    അടുത്ത് വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് 👍🏻

  • @jagadheeshmenon649
    @jagadheeshmenon649 13 ชั่วโมงที่ผ่านมา +10

    നമസ്കാരം പൊങ്ങൻജി ♥️♥️♥️🙏🏼🙏🏼🙏🏼

  • @lanil627
    @lanil627 13 ชั่วโมงที่ผ่านมา +9

    നല്ല നമസ്കാരം എല്ലാവർക്കും

  • @Sreejurudra
    @Sreejurudra 13 ชั่วโมงที่ผ่านมา +9

    പോങ്ങൻഇഷ്ടം ❤ഉണ്ണി ഡബിൾ ഇഷ്ടം ❤️❤️

  • @SajuTc-l4h
    @SajuTc-l4h 11 ชั่วโมงที่ผ่านมา +1

    ഉണ്ണി നല്ല ഒരു പച്ചയായ മനുഷ്യൻ ആണ് സാറെ താങ്കൾ പറഞ്ഞത് വളരെ ശെരി ❤️🙏🙏🙏🙏🙏

  • @mavericksantiago319
    @mavericksantiago319 12 ชั่วโมงที่ผ่านมา +5

    Excellent analaysis ❤❤❤❤❤❤ .... very good ... tou are 💯 correct

  • @SOBHIJOY
    @SOBHIJOY 12 ชั่วโมงที่ผ่านมา +6

    😂😂😂super
    Unni ❤❤❤❤

  • @prescot12345
    @prescot12345 13 ชั่วโมงที่ผ่านมา +5

    Totally agree. But the question is will Shaine would have dared to make a comment like this against any other main stream actor. Now he wont make against Unni again
    Every one was treating Unni like a failed product. Now he has achieved the heights none of them can ever dream or achieve. This is called Kavya Neethi..

  • @ambilispillai
    @ambilispillai 13 ชั่วโมงที่ผ่านมา +11

    നമസ്കാരം ജീ 🙏🙏🙏♥️

    • @pongummoodan
      @pongummoodan  13 ชั่วโมงที่ผ่านมา +3

      നമസ്കാരം ❤🙏❤

  • @anilkumarmalayath7741
    @anilkumarmalayath7741 13 ชั่วโมงที่ผ่านมา +5

    നമസ്തെ പൊങ്ങൻ ജി 🙏🙏

  • @sarathkumar-oh7qz
    @sarathkumar-oh7qz 12 ชั่วโมงที่ผ่านมา +9

    സംസ്കാരവും കുലീനതയും,, നല്ല കുടുംബത്തിൽ(Royal blood )പിറക്കുന്നവർക്കേ,, ലഭിയ്ക്കുകയുള്ളു,,
    ഉണ്ണി ആരെയും ദുഷിച്ചു പറയുന്നത് ഞാനും ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ല,,

  • @leelakuttapan5892
    @leelakuttapan5892 12 ชั่วโมงที่ผ่านมา +3

    "Hai Pongangi,nalla namaskaram...super & excellent..thank you....🙏🙏🙏👍👍👍...

  • @sarathpk4368
    @sarathpk4368 ชั่วโมงที่ผ่านมา

    കാളി മീഡിയ പറഞ്ഞിട്ട് വന്നതാണ് ഞാൻ....വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു ഇവിടെ കൂടുന്നു..... ഫുൾ സപ്പോർട്ട്

  • @udayakumar8806
    @udayakumar8806 12 ชั่วโมงที่ผ่านมา +4

    കാത്തിരുന്ന വീഡിയോ

  • @sakthidharank3033
    @sakthidharank3033 13 ชั่วโมงที่ผ่านมา +6

    Nalla namaskaram priya ponga
    ❤❤❤❤❤❤❤

    • @pongummoodan
      @pongummoodan  13 ชั่วโมงที่ผ่านมา +1

      ❤🙏❤

  • @libinnambiar9969
    @libinnambiar9969 2 ชั่วโมงที่ผ่านมา

    മുത്തു പോങ്ങൻ എന്നും അടിപൊളിയാണ്... താങ്കളുടെ വീഡിയോ ഒരു പ്രാവശ്യം കണ്ടാൽ പിന്നെ കാണാതിരിക്കാൻ കഴിയില്ല എന്നതല്ലേ സത്യം

  • @sunipalaki8686
    @sunipalaki8686 13 ชั่วโมงที่ผ่านมา +14

    🙏🙏🙏നല്ല നമസ്കാരം ജി❤❤❤🥰🥰🙏🙏🙏

  • @vinayarajanvinayarajan4896
    @vinayarajanvinayarajan4896 12 ชั่วโมงที่ผ่านมา +2

    Unni uyir ❤❤❤❤❤❤❤

  • @Shiju.mShiju.m-q5z
    @Shiju.mShiju.m-q5z 12 ชั่วโมงที่ผ่านมา +4

    ❤️ഹായ് ❤️❤️

  • @praveenpravee4590
    @praveenpravee4590 12 ชั่วโมงที่ผ่านมา +16

    ഉണ്ണി പറയേണ്ടത് ചെന്ന്നായി എന്നല്ല തെരുവ് നായി എന്നാ i love unni ❤❤❤❤❤❤

  • @anishantony7734
    @anishantony7734 4 ชั่วโมงที่ผ่านมา +1

    ഉണ്ണി ❤❤🔥🔥💪💪💪

  • @rejimonv2758
    @rejimonv2758 3 ชั่วโมงที่ผ่านมา +1

    Unni.. Pan indian star ❤️👍

  • @suresh.nsuresh.n6942
    @suresh.nsuresh.n6942 13 ชั่วโมงที่ผ่านมา +7

    🙏🙏🙏🙏🙏🙏🙏

  • @j4jijo
    @j4jijo 33 นาทีที่ผ่านมา

    You are right....i have also felt that Unni Mukundan has always maintained a dignified stand.

  • @rajeshkumarm4955
    @rajeshkumarm4955 13 ชั่วโมงที่ผ่านมา +6

    ❤❤🙏❤❤

  • @Sreeja-w3f
    @Sreeja-w3f ชั่วโมงที่ผ่านมา

    സൂപ്പർ അടിപൊളി 👍👍👍❤️❤️

  • @sunilsankuru9247
    @sunilsankuru9247 ชั่วโมงที่ผ่านมา

    Pongan Ji, Adipoli video 🙏
    Shane No1 Sudappiyanu including DQ

  • @sabupalamkunnil9185
    @sabupalamkunnil9185 3 ชั่วโมงที่ผ่านมา

    Unni super star
    💛💛💛💛💛💛💛👍👍👍👍👍👍👍

  • @rajeshkumar-tr3mj
    @rajeshkumar-tr3mj 13 ชั่วโมงที่ผ่านมา +6

    🙏🙏🙏🙏👍👍👍👍

  • @jayanthikkoti2833
    @jayanthikkoti2833 13 ชั่วโมงที่ผ่านมา +5

    🙏Namaskaram

  • @padmanabhankapoorthodi9758
    @padmanabhankapoorthodi9758 13 ชั่วโมงที่ผ่านมา +5

    ഹരീഷ് ജി 🙏

  • @LalithaPillai-ks5kd
    @LalithaPillai-ks5kd 11 ชั่วโมงที่ผ่านมา

    നല്ല നമസ്കാരം പ്രിയ പോങ്ങൻ' ജി🙏🙏🙏❤️❤️❤️

  • @sreejaya2195
    @sreejaya2195 12 ชั่วโมงที่ผ่านมา +4

    ഉണ്ണി മുകുന്ദൻ ഒരു PAN INDIAN STAR ആവും എന്ന് ആദ്യമായ് പ്രവചിച്ച പ്രവാചകനാണ് Shane .
    പരിഹസിച്ചതാണെങ്കിലും UMF ഇപ്പോൾ all Indian fans of Unni Mykundan എന്ന നിലയിൽ മാറി എന്നത് സത്യമല്ലേ ?

  • @satheeshnath4129
    @satheeshnath4129 ชั่วโมงที่ผ่านมา

    Mr Unnimukundhan soopper star ❤❤❤❤❤❤❤❤

  • @Ajith-br8lq
    @Ajith-br8lq 13 ชั่วโมงที่ผ่านมา +8

    Hi ❤❤❤❤❤ഹരീഷേട്ടൻ🎉🎉🎉

    • @pongummoodan
      @pongummoodan  13 ชั่วโมงที่ผ่านมา +3

      നമസ്കാരം അജിത് ❤🙏❤

  • @sunillalm3311
    @sunillalm3311 13 ชั่วโมงที่ผ่านมา +6

    നമസ്തെ 🙏

    • @pongummoodan
      @pongummoodan  13 ชั่วโมงที่ผ่านมา +1

      നമസ്തേ ❤🙏❤

  • @varunsp2009
    @varunsp2009 13 ชั่วโมงที่ผ่านมา +4

    👌🏻👌🏻👌🏻 നിരീക്ഷണം

  • @baburajmenon1662
    @baburajmenon1662 12 ชั่วโมงที่ผ่านมา +3

    pongan is so correct in his analysis....❤ pongan

  • @sureshir6041
    @sureshir6041 13 ชั่วโมงที่ผ่านมา +4

    ❤❤❤❤❤

  • @dinubabu1884
    @dinubabu1884 13 ชั่วโมงที่ผ่านมา +4

    ❤❤🎉🎉

  • @Haridasannair-h2k
    @Haridasannair-h2k 13 ชั่วโมงที่ผ่านมา +4

    🙏നമസ്തേ ഹരീഷ്

  • @ajayggm9757
    @ajayggm9757 13 ชั่วโมงที่ผ่านมา +4

    ഇന്ന് നേരത്തെ വരാൻ പറ്റി😊😊

  • @mallupagan
    @mallupagan 13 ชั่วโมงที่ผ่านมา +3

    Was waiting for your video on this issue.... ഇപ്പോള്‍ ശെരിക്കും Shane UMFI 😂

  • @acvidhu
    @acvidhu 13 ชั่วโมงที่ผ่านมา +5

    ഫസ്റ്റ് ❤

    • @pongummoodan
      @pongummoodan  13 ชั่วโมงที่ผ่านมา +1

      സ്നേഹം ❤🙏❤

  • @sujithmadathiparambil6133
    @sujithmadathiparambil6133 11 ชั่วโมงที่ผ่านมา

    നല്ല ഒന്നാംന്തരം നല്ല നമസ്കാരം 👌🏻✨❤️

  • @nandakumarus6831
    @nandakumarus6831 13 ชั่วโมงที่ผ่านมา +3

    Thank you

  • @baijuthrikkovil5802
    @baijuthrikkovil5802 3 ชั่วโมงที่ผ่านมา

    Rise of a Superstar ✨✨✨ Unni

  • @josephgeorge7415
    @josephgeorge7415 12 ชั่วโมงที่ผ่านมา +1

    You have a valid point about qualifications to become a youtube media host... a video exclusive for that topic will be much awaited... to know your thoughts about it...

  • @Sindhu-tu4qx
    @Sindhu-tu4qx 12 ชั่วโมงที่ผ่านมา +3

    Correct sir

  • @sivavasudev5862
    @sivavasudev5862 3 ชั่วโมงที่ผ่านมา

    ഉണ്ണി 🥰🥰🥰

  • @AJAYKUMAR-yz9nk
    @AJAYKUMAR-yz9nk 13 ชั่วโมงที่ผ่านมา +3

    250K 🌟🌟💪💪💪😎

  • @sivankuttyshappuchira7157
    @sivankuttyshappuchira7157 5 ชั่วโมงที่ผ่านมา

    ഗുഡ് പൊങ്ങൻ ❤

  • @ratheeshtp4264
    @ratheeshtp4264 13 ชั่วโมงที่ผ่านมา +3

    Supper bro

  • @arjunm7692
    @arjunm7692 12 ชั่วโมงที่ผ่านมา +3

    “Avar kazhicha aaharathinteyo, kudicha paneeyathinteyo effect airikkkam” 😂.
    Namaskaram, Pongaaa 🙏

  • @sindhuthekkinkoottathil6247
    @sindhuthekkinkoottathil6247 13 ชั่วโมงที่ผ่านมา +3

    നമസ്കാരം പോങ്ങൂസ് 🙏❤️🙏❤️

  • @Melvinantony69
    @Melvinantony69 9 ชั่วโมงที่ผ่านมา

    Ponghetta ningaloru sambhavam thannae aanu❤

  • @antonyleon1872
    @antonyleon1872 5 ชั่วโมงที่ผ่านมา

    Pongan Bro 🙏❤️ thanks

  • @prakashmalanaad8029
    @prakashmalanaad8029 9 ชั่วโมงที่ผ่านมา

    Unni👏👏👏

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 6 ชั่วโมงที่ผ่านมา

    You said it ❤

  • @saravanankumar640
    @saravanankumar640 10 ชั่วโมงที่ผ่านมา

    Super video thala sema

  • @88Grid
    @88Grid ชั่วโมงที่ผ่านมา

    സൂപ്പര്‍....ഒറ്റക്ക് വഴിവെട്ടി വന്ന ഉണ്ണി മുകുന്ദൻ

  • @Bijugk-w6o
    @Bijugk-w6o 13 ชั่วโมงที่ผ่านมา +8

    നമസ്കാരം പൊങ്ങാ ❤
    ഊംഫിയവൻ വിതച്ചത് കൊയ്യുന്നു

  • @arunpk02
    @arunpk02 12 ชั่วโมงที่ผ่านมา

    അവതാരികയുടെ പ്രയോഗം സത്യമാണ് ❤

  • @santhoshpillai9180
    @santhoshpillai9180 12 ชั่วโมงที่ผ่านมา +1

    Thuderanam❤👈🙏🙏🙏

  • @prakasha.n4070
    @prakasha.n4070 13 ชั่วโมงที่ผ่านมา +3

    👌👍

  • @acvidhu
    @acvidhu 13 ชั่วโมงที่ผ่านมา +10

    ഒന്നേ പറയാനുള്ളൂ, വിതച്ചതേ കൊയ്യൂ. ഷെയ്ൻ കുടിച്ചതോ തിന്നതോ എന്തരോ എന്തോ അതവിടെ ഛർദ്ദിച്ചു വെച്ചു. വിനാശകാലേ വിപരീതബുദ്ധി 🫢