കൊടും പാവം അൻവർ

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 181

  • @prameelaprabhakaran5414
    @prameelaprabhakaran5414 18 วันที่ผ่านมา +32

    പോങ്ങൻ ജീ.. നല്ല നമസ്കാരം 🙏... ഈ നേതാക്കൾ മാറി മറഞ്ഞു ചേക്കേറട്ടെ... സാധാരണ ജനം കഴുതകളായി വോട്ട് ചെയ്‌തോളും.. ഇതിങ്ങനെ തുടർന്നോളും..

  • @sunilrnair
    @sunilrnair 18 วันที่ผ่านมา +31

    നന്ദി പോങ്ങൻ, കുറെ മുതലാളിമാർ ഇനിയും വരും

  • @sonofnanu.6244
    @sonofnanu.6244 18 วันที่ผ่านมา +20

    വളരെ തന്മയത്വമായി പി വി അൻവറിനെ മനസ്സിലാക്കിതന്ന താങ്കൾക്കെന്റെ അഭിനന്ദനങ്ങൾ.

  • @padminims4433
    @padminims4433 17 วันที่ผ่านมา +14

    താങ്കൾ❤❤❤🎉🎉🎉 100% ശരി തന്നെ. നിഷ്പക്ഷനായസാധാരണക്കാരൻ്റെ ഉള്ളിലിരിപ്പ് ഇതു തന്നെയാണ്😊

  • @prakashammu2181
    @prakashammu2181 17 วันที่ผ่านมา +4

    നല്ല നമസ്ക്കാരം ❤❤🙏

  • @subramanianas121
    @subramanianas121 18 วันที่ผ่านมา +19

    സർവ്വ ലോക സംഹാര ക്യാപ്സൂളുകളായ സാമൂഹ്യ സേവകർ കേരള രാഷ്ട്രീയത്തിൽ മാത്രം എത്രയുെണ്ടന്ന ചോദ്യത്തിന് ഉത്തരം കിട്ടിയതുകൊണ്ടു
    വിരലിലെണ്ണാവുന്ന യഥാർത്ഥ പൊതു പ്രവർത്തകരേ പറ്റി പറയുന്ന പോങ്ങ വിശേഷം മതി നമുക്ക് ❤മനസുഖത്തോടെ കഴിയാൻ നല്ല ചിന്തകളല്ലെ നല്ലത്❤

  • @sujithmadathiparambil6133
    @sujithmadathiparambil6133 18 วันที่ผ่านมา +17

    നല്ല ഒന്നാംന്തരം നല്ല നമസ്കാരം 👌🏻✨❤️

  • @jayakumarraghavannair
    @jayakumarraghavannair 18 วันที่ผ่านมา +18

    പാടാം നമുക്ക് പാടാം വീണ്ടുമൊരു നാടക ഗാനം

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 18 วันที่ผ่านมา +20

    ലവ്‌യൂ പോങ്ങാ🧡
    മുത്തുപ്പോങ്ങാ🧡🧡

  • @jagadheeshmenon649
    @jagadheeshmenon649 17 วันที่ผ่านมา +8

    നമസ്കാരം പൊങ്ങൻജി ♥️♥️♥️🙏🏼🙏🏼🙏🏼

  • @ambilispillai
    @ambilispillai 17 วันที่ผ่านมา +3

    നമസ്കാരം ജീ 🙏🙏🙏♥️

  • @reshmabai7474
    @reshmabai7474 18 วันที่ผ่านมา +17

    പോങ്ങൻ❤❤❤ അൻവർ ചെയ്തതിന് അനുഭവിക്കുന്നു🤣

  • @DineshKumarNair
    @DineshKumarNair 17 วันที่ผ่านมา +5

    പ്രിയ മുത്തു പൊങ്ങൻ ഒരു നല്ല നമസ്കാരം... അൻവർ..... പഴയ കള്ള്.... പുതിയ കുപ്പിയിൽ.......... ഒരു മുക്കാൽ മുട്ട.

  • @Jonathan-y1v3o
    @Jonathan-y1v3o 18 วันที่ผ่านมา +12

    സേവിക്കും സേവിക്കും... ജനത്തെ ഞാൻ സേവിക്കും... സേവിച്ചേ തീരൂ.. സ്വർണം കൊണ്ടുഞ്ഞാൻ സേവിക്കും. ...ഞാനാണ് പീവീ.. ..

  • @sakthidharank3033
    @sakthidharank3033 18 วันที่ผ่านมา +8

    Nalla namaskaram priya ponga
    ❤❤❤❤❤❤❤

  • @prabhaparrot1043
    @prabhaparrot1043 17 วันที่ผ่านมา +3

    ആ നിഷ്കളങ്കന്റെ നിഷ്കളങ്കത നിഷ്കളങ്കതയോടെ അവതരിപ്പിച്ച Ponganjeee......❤😂

  • @drakussp
    @drakussp 18 วันที่ผ่านมา +10

    സഹ പൊങ്ങേർക്കും 🙏🏻🔥

  • @JosephCJ-j5b
    @JosephCJ-j5b 18 วันที่ผ่านมา +14

    നാടോടുമ്പൊ നടുവെ ഓടുക എന്ന തത്വം അൻവർ മാത്രമല്ല എല്ലാ നേതാക്കന്മാരും ഇങ്ങനെയാണ്.
    അവസരവാദം

  • @VinodGKallambalam
    @VinodGKallambalam 18 วันที่ผ่านมา +6

    നല്ല ഒന്നാന്തരം നമസ്കാരം. 👌👌

  • @anilkumarmb4963
    @anilkumarmb4963 18 วันที่ผ่านมา +8

    Sir... salute you from Karnataka 🙏❤️

  • @balanmc3761
    @balanmc3761 14 วันที่ผ่านมา +1

    Ummaaaa

  • @sunithababu8745
    @sunithababu8745 18 วันที่ผ่านมา +10

    നമസ്കാരം 🙏🙏🌹

  • @sanalkumar4985
    @sanalkumar4985 18 วันที่ผ่านมา +7

    പ്രീയ പോങ്ങന് എന്റെ നമസ്കാരം 🙏

  • @007Sanoop
    @007Sanoop 18 วันที่ผ่านมา +6

    Namaskaaram Hareesh Cheta 🙏

  • @K.S.sajiKadakethu
    @K.S.sajiKadakethu 18 วันที่ผ่านมา +10

    Muthuponganu nalla namaskaram🎉

  • @SureshCP-we1dg
    @SureshCP-we1dg 17 วันที่ผ่านมา +2

    അൻവറിയൻ വെറും അൻവറിയൻ മാത്രം.

  • @സാഗിതസതീഷ്
    @സാഗിതസതീഷ് 18 วันที่ผ่านมา +6

    നമസ്തേ ❤🙏🏻🙏🏻🙏🏻🙏🏻

  • @sureshmb515
    @sureshmb515 18 วันที่ผ่านมา +5

    നമസ്തേ Pongan G🙏❤️👌

  • @MiniA-h9l
    @MiniA-h9l 17 วันที่ผ่านมา +1

    Vgd..speech...👍👍👍❤️❤️👌👌

  • @drakussp
    @drakussp 18 วันที่ผ่านมา +4

    നമസ്കാരം 🙏🏻 ജീ ❤️

  • @shibushibu3026
    @shibushibu3026 17 วันที่ผ่านมา +2

    ¹00001%സത്യം പൊങ്ങൻജി 👌❤️

  • @rakeshkanady330
    @rakeshkanady330 17 วันที่ผ่านมา +2

    കച്ചവടക്കാരന്റെ രാഷ്ട്രീയം - ഇടതുമാറി വലതുമാറി😊

  • @radhakrishnannair6507
    @radhakrishnannair6507 18 วันที่ผ่านมา +3

    1008% correct ❤

  • @r.rajendranunnithan7937
    @r.rajendranunnithan7937 18 วันที่ผ่านมา +3

    Very good

  • @govindankuttykg652
    @govindankuttykg652 17 วันที่ผ่านมา +1

    നന്ദി പോങ്ങൻജി

  • @suresht6574
    @suresht6574 15 วันที่ผ่านมา

    നമസ്കാരം ജി🙏🙏🙏🙏🙏

  • @govindhankutty6099
    @govindhankutty6099 17 วันที่ผ่านมา +1

    പോങ്ങൻ ജി❤❤❤❤

  • @arjunm7692
    @arjunm7692 18 วันที่ผ่านมา +3

    Namaskaram, Pongaa❤

  • @Raja-eo5pt
    @Raja-eo5pt 18 วันที่ผ่านมา +3

    Namaste ❤❤❤

  • @Unnikrishnan-vc4lj
    @Unnikrishnan-vc4lj 18 วันที่ผ่านมา +3

    Pongan❤❤❤❤

  • @Shiju.mShiju.m-q5z
    @Shiju.mShiju.m-q5z 18 วันที่ผ่านมา +2

    ❤️❤️❤️ഹായ് ❤️❤️❤️

  • @Prashob-hq9tm
    @Prashob-hq9tm 18 วันที่ผ่านมา +3

    Prashob ❤❤❤🎉

  • @prayan9507
    @prayan9507 16 วันที่ผ่านมา

    പോങ്ങാ❤❤❤

  • @suresht6574
    @suresht6574 15 วันที่ผ่านมา

    🙏👍🙏 100 % Correct🎉🎉

  • @leelakuttapan5892
    @leelakuttapan5892 18 วันที่ผ่านมา +2

    "Hai Pongangi nalla namaskaram....👍👍👍🙏🙏🙏...

  • @ulhasgopinath324
    @ulhasgopinath324 17 วันที่ผ่านมา +1

    Pavam anwar 😂 kashtapadum paribavavum oru nalamante 😅

  • @sureshkumart.s774
    @sureshkumart.s774 17 วันที่ผ่านมา +3

    പതിവുപോലെ അഭിവാദ്യങ്ങൾ പോങ്ങാ
    സ്വന്തം നേട്ടങ്ങൾ യഥേഷ്ടം തുടരാൻ കഴിയാതെ വന്നപ്പോൾ സിപിഎമ്മിനെ പഴിച്ചു.

  • @sureshm1808
    @sureshm1808 17 วันที่ผ่านมา +2

    ഇതിലും നന്നായി എങ്ങിനെ വിശദീകരിക്കും 😂. പക്ഷെ ഇതു മനസ്സിലാക്കണമെങ്കിൽ അടിമകളല്ലാതിരിക്കണം 😂. കോടിക്കണക്കിനു പാരമ്പര്യ സ്വത്തുള്ളയാൾക്ക് സാമൂഹ്യസേവനത്തിന് പിന്നെയും ബിസിനെസ്സ് 🤔രണ്ടും തമ്മിൽ ചേരുന്നില്ലല്ലോ 😂. 👌👌👌സൂപ്പർ 👍പോങ്ങൻ ജി 🙏

    • @josephkallampally3562
      @josephkallampally3562 17 วันที่ผ่านมา

      അൽവർഇത്കേട്ടാൽതുങ്ങിച്ചാവുംതീർച്ച

  • @viswanathan2743
    @viswanathan2743 16 วันที่ผ่านมา

    എന്താണ് രാഷ്ട്രീയ പ്രവർത്തനം, ആ രാണ് രാഷ്ട്രീയ പ്രവർത്തകൻ😢 കൃത്യമായ ഉദാഹരണം. കോൺഗ്രസ്, മാർക്കിസ്റ്റ് / തൃണമൂല രാഷ്ട്രീയം 😢അ
    ൻവർ😢 കേഴുക പ്രിയ നാടേ😢

  • @rajesha6835
    @rajesha6835 12 วันที่ผ่านมา

    Good dear Pongan

  • @Raja-eo5pt
    @Raja-eo5pt 18 วันที่ผ่านมา +2

    Good night ❤❤❤

  • @jayalekshmyb3466
    @jayalekshmyb3466 18 วันที่ผ่านมา +1

    💗💗💗Well said💗💗💗

  • @ajithkumarmg35
    @ajithkumarmg35 17 วันที่ผ่านมา +2

    ഹോ നമിക്കുന്നു പൊങ്ങ ഒന്നും പറയാനില്ല പൊങ്ങന്റെ ഈ നാവാട്ടിലൂടെ കുറെ ചാച്ചര മലയാളികളുടെ യെങ്കിലും മണ്ടയിൽ ഇത്തിരി വെളിച്ചംവീശിയിരുന്നെങ്കിൽ വീശിയിരുന്നെങ്കിൽ എന്നറിയാതെ ആശിച്ചു പോകുന്നു ❤❤❤

  • @PrasannanKozhiparambil
    @PrasannanKozhiparambil 18 วันที่ผ่านมา +2

    🙏bro ❤❤❤

  • @NrSubramanian-i8y
    @NrSubramanian-i8y 17 วันที่ผ่านมา

    😅😅😅😅😂😂😂😊😊😊😊🤩🥰🥰🥰🥰😀😀😀😂😂😂🤑🤑🤑🤑🤮🤮🤮🤮🤮🤮🙆🙆🙆🙆🙆😇😇😇🥱🥱🥱🥱🤗🤗🤗🤗🤗🌹🌹🌹🙏🙏🙏🙋🙋🙋👌👌👌👏👏💪💪👍👍👍🙏🙏🙏🙏🙏🙋🌹🌹 പോങ്ങൻ ജീ ഒരു നല്ല🙏🙏🙏🙏

  • @MuraleedharanNair-cn5qt
    @MuraleedharanNair-cn5qt 18 วันที่ผ่านมา +6

    സൂപ്പർ സൂപ്പർ സൂപ്പർ, പാവ൦ ഇക്ക.

  • @JayanthiGopinath-hm9iv
    @JayanthiGopinath-hm9iv 18 วันที่ผ่านมา +2

    നമസ്തേ

  • @rjenvideos943
    @rjenvideos943 17 วันที่ผ่านมา +1

    ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാ സഹ പോങ്ങർക്കും മുത്തു പോങ്ങനും എന്റെ🙏🏼🙏🏼 പിന്നെ അൻവറിനെ പറ്റിയുള്ള എന്റെ അഭിപ്രായം അക്ഷരം തെറ്റാതെ അദ്ദേഹത്തിന് രാഷ്ട്രീയക്കാരൻ എന്ന് വിളിക്കാം 😄

  • @Active22923
    @Active22923 17 วันที่ผ่านมา +1

    കേരള ജനത വഖഫ് ബോർഡിന് ഒപ്പം 💚

  • @sivadasanmp4785
    @sivadasanmp4785 17 วันที่ผ่านมา +1

    പോങ്ങൻ സാറേ . അങ്ങ് പറയുന്നത് 1000 % ശരിയാണ്. എന്നും പോങ്ങൻ്റെ പോങ്ങൻമാരായ ഞങ്ങളുണ്ട് എന്നുമെന്നും ' 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasenankutty6868
    @prasenankutty6868 17 วันที่ผ่านมา +1

    Good

  • @gopakumarb
    @gopakumarb 17 วันที่ผ่านมา +1

    അൻപറിക്കാ കീ ജയ് ❤❤❤ നന്നായിട്ടുണ്ട് ഹരീഷ് ഏട്ടാ....സ്നേഹം

  • @prakasha.n4070
    @prakasha.n4070 17 วันที่ผ่านมา +1

    👌👍❤️

  • @babumeleparabil3366
    @babumeleparabil3366 17 วันที่ผ่านมา

    Super 😊

  • @sreekumariav5396
    @sreekumariav5396 16 วันที่ผ่านมา

    പാടത്തു ജോലി വരമ്പത്തു കൂലി 😂😂👍👍

  • @paulpjoseph1306
    @paulpjoseph1306 18 วันที่ผ่านมา +1

    Hai പൊങ്ങൻ നല്ല നമസ്ക്കാരം

  • @sreerag7067
    @sreerag7067 18 วันที่ผ่านมา +4

    Hii. bro

  • @asokarajannair6149
    @asokarajannair6149 18 วันที่ผ่านมา +2

    ❤❤❤❤❤❤❤

  • @rkn04
    @rkn04 17 วันที่ผ่านมา

    Super video post ❤
    Had a good laugh
    ,esp when he says that, Anwar is convinced that he is very much right in his various activities and so that is sheer madness.

  • @Bijugk-w6o
    @Bijugk-w6o 18 วันที่ผ่านมา +1

    നമസ്കാരം പൊങ്ങാ

  • @AjayKumar-uw6iq
    @AjayKumar-uw6iq 17 วันที่ผ่านมา

    Hahaha.......😅
    Namaste Hareesh 🙏
    🎉🎉Ajay Nedumudi.

  • @mohdbasheer650
    @mohdbasheer650 18 วันที่ผ่านมา +4

    കാരണഭൂതത്തിൽ ബാപ്പയെ പ്രതിഷ്‌ടിച്ചു സ്വന്തം ഡിഎൻഎ ആദ്യം മറന്നു... പിന്നെ എല്ലാം മറന്നു.. മറ്റുള്ളവരുടെ ഡിഎൻഎ അന്വേഷിക്കാൻ തുടങ്ങി... അങ്ങിനെ ചെന്ന് എത്തിയത് തവണ്ണൂർ ജയിലിൽ...
    ഇപ്പൊൾ കൈകാൽ ഇട്ടടിക്കുന്നു....

  • @ravindrankk8491
    @ravindrankk8491 17 วันที่ผ่านมา +2

    പനി പിടിച്ചോ. മുഖത്തിന്ക്ഷീണംനന്നായിതോന്നുന്നുപോങ്ങൻജീ

  • @maninadarajanrajupm4922
    @maninadarajanrajupm4922 18 วันที่ผ่านมา +1

    Namaste ji 🙏

  • @anchuraju6704
    @anchuraju6704 18 วันที่ผ่านมา +1

    Hareesh Ji ❤❤❤

  • @vaal8584
    @vaal8584 18 วันที่ผ่านมา +1

    Great

  • @mahimal5636
    @mahimal5636 17 วันที่ผ่านมา

    ഹായ് പോങ്ങാ 🙏.

  • @ramachandrank571
    @ramachandrank571 17 วันที่ผ่านมา +1

    Sir, I have very special inexplicable feeling while seeing your video clips. It is all a very unique presentation and satire. I really completely absorbed in it. It is real fact and nice. Many strange things you bring out in a beautiful and meaningful language language. Enjoy too much and hence I repeat watching your video. Regards. 15:44 15:50

  • @Gokulathilgk
    @Gokulathilgk 17 วันที่ผ่านมา +1

    കാസ്, പണം, ദു ഢ്, മണി മണി😆😆😎

  • @joeypv4748
    @joeypv4748 18 วันที่ผ่านมา

    ഹരീഷ് നിങ്ങൾ പറഞ്ഞതിൽ ഒരു ശരികേട് ഉണ്ട്❤❤❤❤

  • @anilKumar-ct1wm
    @anilKumar-ct1wm 17 วันที่ผ่านมา

    👌👌👍👍

  • @mayarajesh3275
    @mayarajesh3275 16 วันที่ผ่านมา

    Excellent opinion about Anwar 😂😂

  • @surendrankochukudiyil7343
    @surendrankochukudiyil7343 17 วันที่ผ่านมา

    Big salut.pongan ji

  • @pghcda
    @pghcda 17 วันที่ผ่านมา

    നാരായണ കുറുപ്പ് 😢

  • @vijayakumark9362
    @vijayakumark9362 17 วันที่ผ่านมา

    ഒരഭിപ്രായുമില്ല

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 17 วันที่ผ่านมา

    🇮🇳🙏 Ponganji veenithallo kidakkunnu dharaniyil Paavam Anwar 🙏🇮🇳

  • @anilkumarp1207
    @anilkumarp1207 8 วันที่ผ่านมา

    🙏🙏🙏🌹🌹🌹🙏🙏🙏

  • @shermmiladasa8848
    @shermmiladasa8848 18 วันที่ผ่านมา +1

    👍👍👍👍

  • @Sudhi1978
    @Sudhi1978 17 วันที่ผ่านมา

    🙏❤

  • @dominicthomas4909
    @dominicthomas4909 17 วันที่ผ่านมา

    13:55 👌👌👌

  • @jayapalcheramangalam561
    @jayapalcheramangalam561 17 วันที่ผ่านมา

    Rajettan oru apavadhanamanu !

  • @ravindrankk8491
    @ravindrankk8491 17 วันที่ผ่านมา

    ❤❤❤🎉

  • @tharasuresh4825
    @tharasuresh4825 17 วันที่ผ่านมา

    ❤🙏❤

  • @rakhibaburaj4553
    @rakhibaburaj4553 17 วันที่ผ่านมา

    👌💯👌💯👌❤️🙏

  • @mathewjoseph236
    @mathewjoseph236 17 วันที่ผ่านมา

    I have one comment.. only one.. That is "Chanackya soothram"- Chanakya Neethi , should be an important curriculum in all the classes step by step up to 10th. Class education. I think society will be get matured in due course of time --- and the country too.

  • @Sunil-w9u9e
    @Sunil-w9u9e 12 วันที่ผ่านมา

    മൂന്നെന്നു പറയുമ്പോൾ അനുസരണയില്ലാത്ത നാലാമത്തെ വിരലും കൂടി പൊങ്ങുന്നത് തികച്ചും പോങ്ങന്റെ വളർത്തുദോഷം 😂

  • @Madhusoodanan-u7w
    @Madhusoodanan-u7w 17 วันที่ผ่านมา

    കറുത്ത തൊപ്പി
    കറുത്തണ്ണ
    കറുത്ത ബനിയൻ
    ഇടക്ക് സ്വയം കറുത്തതോ
    കറപ്പിച്ചതോ ആയ മീശ.
    മേലങ്കിയേക്കാൾ മൃദുലവും
    കരിപുരണ്ട ഹൃദയ വാഹിനി.
    കേരള ജന സേവന ഖനനം.
    മഹാ മഹോന്നതൻ.
    കൊടുംക്രൂര പാവം.
    പൊങ്ങാ🙏🙏🙏

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 17 วันที่ผ่านมา

    🙏

  • @akashspillai1
    @akashspillai1 17 วันที่ผ่านมา

    Poongan army here 🫡

  • @dudeboys8059
    @dudeboys8059 18 วันที่ผ่านมา

    🤝🤝🤝👍👍👍