സാറെ, ഗംഭീരമായിരുന്നു, വാക്കുകൾ ഇല്ല വിശേഷിപ്പിക്കാൻ നന്ദി മാത്രമേയുള്ളു. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ (DISCOVERIES ) വളരെ ലളിതമായി, പഴയ (ANCIENT OR VEDIC ) കാല വസ്തുതകളുമായി താദാത്മ്യം ചെയ്തു മനസിലാക്കിത്തരുന്ന എല്ലാ അറിവുകൾക്കും നന്ദി. ബഹുദൂരം ഇനിയും മുന്നോട്ടു പോകാൻ കഴിയട്ടെ
വികലമായ മത പഠനത്തിന്ന് പകരം ശാസ്ത്രീയമായ അറിവുകൾ ചെറുപ്പത്തിലെ നൽകാൻ ശ്രമിച്ചാൽ എല്ലാവർക്കും നന്മ ചെയ്യുവാനുള്ള മാനസിക അവസ്ഥ ഉണ്ടാകുന്നതാണ്. അപ്പോൾ മനുഷ്യ നിർമ്മിതമായ മതങ്ങളിൽ നിന്നു. മുക്തമാകുന്നതാണ്. 4000 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ മഹർഷിമാർ ഈ രീതിയിൽ ഉള്ള അപാരമായ കണ്ടുപിടുത്തങ്ങൾ നാത്തിയിട്ടുണ്ട്
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
പല സംസ്കാരങ്ങളിലും ഉപവാസത്തിന്റെ പ്രാധാന്യം പറയുന്നുണ്ട്. ഭാരതീയമായി ഒരിക്കൽ, ഉപവാസം സൈക്ലികായി ചെയ്തിരുന്നു. അതുപോലെ സുര്യാസ്തമയതിന് മുൻമ്പ് ഭക്ഷണം കഴിച്ച് രാവിലെ പ്രാതൽ കഴിക്കുന്നത്, ഉറക്കവും കൂടിമാവുമ്പോൾ വേസ്റ്റ് ക്ലീനിങ് നടക്കും. എന്നാൽ ഇന്ന് ഭക്ഷണ വൈവിധ്യം, രുചിഭേദങ്ങളോടുള്ള ആർത്തി ഒക്കെ കച്ചവടത്തിന്റെ ഭാഗമായി പ്രചാരമുണ്ടാകുന്നു. നൈറ്റ് ലൈഫ് ഉണ്ടാകുന്നു. ഇതൊക്കെ ജീവിതരീതി രോഗങ്ങൾക്ക് കാരണമാവും
Doctor thanks for your efforts to educate the common people in a very simple and effective manner I m aged 59 Diabetic for 21 years I m taking Intermittent fasting from 1st of January ’23 , 16 hrs, But now , From 1st of December now 18 hrs fasting , having food between 12 noon to 6 pm I stopped insulin from 1 st of January, which I was taking for last 11 years My Food 80% Green vegetables including veg soup 5% non veg ( egg , chkn , fish ) 5 % fat ( butter, cheese ) 10% fruits, nuts, grains Now i can have sugar Or sugar candies Thank you Doctor ❤❤
Sir, you are doing a great service to the society with your regular intensive classes. You are intact bringing about a cultural change in the way we think about our life style. I hope all youngster who watch your classes adopt a new way of life. Thank you
വളരെ ഉപകാരപ്രദമായ അറിവുകൾ, പണ്ടൊക്കെ മനുഷ്യർക്ക് കാര്യമായൊന്നും കഴിക്കാനുണ്ടായിരുന്നില്ല. അര വയർ ഭക്ഷണം അല്ലങ്കിൽ മുഴുപ്പട്ടിണി , പക്ഷേ അവർക്ക് ഇന്ന് ഉള്ളവരെ അപേക്ഷിച്ച് ആയുസ്സും ആരോഗ്യവും ,സൗന്ദര്യവും ഉണ്ടായിരുന്നു, കാൻസറും ഇല്ലായിരുന്നു. ,
അതാണ് നമ്മുടെ നോമ്പ്. നിർബന്ധനോമ്പ് ഒരു മാസം. പിന്നെ ഓരോ മാസത്തിലും വ്യാഴം, തിങ്കൾ, പിന്നെ ചില പ്രത്യേക ദിവസത്തിലും സുന്നത് നോമ്പും. ഉമിനീർ മാത്രം.. അതാണ് ഇസ്ലാം
@@citizen0404 എത്ര കണ്ടാലും കേട്ടാലും മനസ്സിലാകാത്ത...,..... താൻ ഈ ലോകത്തൊന്നും അല്ലെടോ, വിവരം ഉദിക്കുക ആയിരിക്കും. നമ്മൾ ഇവിടെ ഒരു നൂർ വീടിന്റ ഇടയിൽ മൂന്നു മുസ്ലിംകളെ ഉള്ളൂ. നമ്മൾ ആരും ഇത് പോലുള്ള വാക്കുകൾ പരസ്പരം ഉപയോഗിച്ചിട്ടില്ല. ഞങ്ങൾ പൈസ മുതൽ എല്ലാം പരസ്പരം കൊടുത്തും വാങ്ങിയു ജീവിച്ചു പൊന്നു സമാധാനത്തോടും സ്നേഹത്തോടും. ഒരു വീട് പോലെ കഴിയുന്നു. ചില മീഡിയ പറയുന്നതല്ല ഇസ്ലാം എന്നത്. പോയി പടിക്കു ചേട്ടാ ഇന്ന് എല്ലാ സംവിധാനങ്ങളും ഉണ്ടല്ലോ. വിവരമുള്ള ഇദര മതസ്ഥർ വരെ എല്ലാ കള്ളങ്ങളും പുറത്തേക് കൊണ്ടുവരുന്നു. പോയി പടിക് എന്നിട്ട് പറ 😁
@@radhakrishnaneckurunthodi5995 മരണം എന്നത് നമ്മുടെ കയ്യിലല്ല, അത് ദൈവത്തിന്റെ തീരുമാനമാണ്. പിന്നെ ഭക്ഷണം കൂടുതൽ കഴിക്കുന്നതും കൊണ്ട് രോഗം പിടിപെടാം അതാണ് ഇന്ന് നമ്മൾ കാണുന്നത് വ്യായാമം ഇല്ലായ്മയും. ഭക്ഷണം കുറച്ച് കഴിച്ച് ഇടക്ക് ഉപവാസവും അനുഷ്ടിച്ച് ജീവിക്കുന്ന ആളുകൾക്ക് നമുക്ക് തന്നെ മനസ്സിലാക്കാം നമുക്ക് ചുറ്റുമുള്ള ആളുകളെ അവർ ആരോഗ്യവാന്മാർ തന്നെയാണ്. ഒരു 60 വയസ്സ് കഴിഞ്ഞാൽ പല രോഗങ്ങളും ഉണ്ടാകും ചിലപ്പോൾ അത് ഓരോരുത്തരുടെ മരണത്തിനുള്ള കാരണമായേക്കാം അത് അവരുടെ മരണം അതിലൂടെയാണ് നിശ്ചയിച്ചത് അതുകൊണ്ടാണ് അത് എത്ര ചിട്ടയോടെ ജീവിച്ചവരായാലും എത്ര ആരോഗ്യവാന്മാരായാലും അങ്ങനെ ഒരു തത്വമുണ്ട്. അത് അയാളുടെ മരണത്തിനുള്ള കാരണം അത്രയേ ഉള്ളൂ.പക്ഷേ
ഏറ്റവും എളുപ്പമുള്ള രീതി രാത്രിഭക്ഷണം ഏഴ് മണിക്ക് മുൻപായി കഴിച്ച്, രാവിലെ എട്ട് മണിയോടെ പ്രാതൽ കഴിക്കുക എന്നതാണ്.കൂടുതൽ ഒന്നും ആലോചിക്കാനില്ല.ആർക്കും വേണമെങ്കിൽ ചെയ്യാൻ പറ്റും.
Amazing video doctor ❤. Expecting another video fully dedicated to *PCOD patients*, it's real cause and how imf can reverse it. Once again thank you so much doctor.
മുസ്‌ലിംകൾക്ക് റംസാൻ മാസത്തിൽ 30 ദിവസം പകൽ ഉപവാസം നിർബന്ധമാണ്. ആഴ്ചയിൽ രണ്ട് ദിവസം ഉപവാസം ഓപ്ഷണൽ ആണ്. പക്ഷേ മിക്കവരും നോമ്പ് മുറിക്കുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതിനാൽ അതിൻ്റെ ഫലം കിട്ടുന്നില്ല.
സാറ് ഭക്ഷണം കഴിക്കാൻ പറഞ്ഞത് ശരിയായ സമയമാണ് രാവിലെ 11 മണിയും വൈകന്നേരം 6 മണിയും ഈ സമയത്ത് ഭക്ഷണം കഴിച്ചാൽ നമുക്ക് വലിയ ക്ഷീണമില്ലാതെ ഈ ഫാസ്റ്റിംഗ് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും ഈ സമയത്ത് കഴിക്കേണ്ട ഭക്ഷണ മുറ കൂടി താങ്കൾ പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും
Sir കണ്ണിന്റെ കാഴ്ചശക്തി കൂട്ടുന്ന ഭക്ഷണ വിഭവങ്ങൾ - അതുപോലെ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട ഒരു video ചെയ്യാമോ Phone ഉപയോഗം online-class വഴി ടnellans ചാർട്ടിലെ പകുതി line മാത്രമേ clear ആയി കാണു
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
സർ അപ്പോൾ, നമ്മുടെ food intake കൂടുമ്പോൾ mtor ന്റെ swtich ആക്ടിവട്ടെ ആവുമ്പോൾ ആണോ നമുക്ക് metabolic desease നും psoriasis ഉം liver cirrhosis ഒക്കെ കാരണമാവുന്നത് .... Great explanation... Thank you sir
Great information,thank you,but one doubt about intake of oxygen ,.how to control oxygen intake?Which food is good for end fasting? How many days have to fast in a week?
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
ഫാസ്റ്റിംഗ് തുടങ്ങുന്നതിനും അവസാനിപ്പിയ്ക്കുന്നതിനും ചിട്ടകൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ നമുക്ക് ഒരു പ്രയാസവും തോന്നില്ല. രോഗികളായിട്ടുള്ളവർക് പ്രത്യേക പാലന ക്രമം ഉണ്ട്. എല്ലാം ഗുരുവിന്റെ അനുഗ്രഹം.
സാറെ, ഗംഭീരമായിരുന്നു, വാക്കുകൾ ഇല്ല വിശേഷിപ്പിക്കാൻ നന്ദി മാത്രമേയുള്ളു. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ (DISCOVERIES ) വളരെ ലളിതമായി, പഴയ (ANCIENT OR VEDIC ) കാല വസ്തുതകളുമായി താദാത്മ്യം ചെയ്തു മനസിലാക്കിത്തരുന്ന എല്ലാ അറിവുകൾക്കും നന്ദി. ബഹുദൂരം ഇനിയും മുന്നോട്ടു പോകാൻ കഴിയട്ടെ
സാർ, വിനീത നമസ്കാരം!!!🙏🙏🙏വലിയ അറിവുകൾ ഇത്രയും ലളിത മായി വിശദിക്കരിച്ചു തരുന്ന, സാറിന്റെ ഈ ശൈലി ഒരുപാട് ഇഷ്ടം. നന്ദി യും സ്നേഹവും അറിയിക്കുന്നു... 🌹🌹
Valuable information
ഇതാണ് മോനെ ക്ലാസ്സ്. ചുമ്മ തട്ടുന്നതല്ല 👍👍👍👍തെളിവ് സഹിതം
വികലമായ മത പഠനത്തിന്ന് പകരം ശാസ്ത്രീയമായ അറിവുകൾ ചെറുപ്പത്തിലെ നൽകാൻ ശ്രമിച്ചാൽ എല്ലാവർക്കും നന്മ ചെയ്യുവാനുള്ള മാനസിക അവസ്ഥ ഉണ്ടാകുന്നതാണ്. അപ്പോൾ മനുഷ്യ നിർമ്മിതമായ മതങ്ങളിൽ നിന്നു. മുക്തമാകുന്നതാണ്. 4000 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ മഹർഷിമാർ ഈ രീതിയിൽ ഉള്ള അപാരമായ കണ്ടുപിടുത്തങ്ങൾ നാത്തിയിട്ടുണ്ട്
Yes, എനിക്ക് അമിത വണ്ണം വന്നപ്പോൾ ഷുഗർ വന്നു intermittent ഫാസ്റ്റിങ്ങിലൂടെ എന്റെ ഷുഗർ പൂർണ്ണമായി മാറി
രണ്ടു മാസമായി intermittent fasting follow ചെയ്യുന്നു. അവിശ്വസനീയം. 4 കിലോ കുറഞ്ഞു.75kg ആയി. 5 കിലോ കൂടി കുറക്കണം. Thank you doctor.
Very deep research ജനങ്ങൾക്ക് നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർക്ക് big salute sir👍👌❤️❤️❤️
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
പല സംസ്കാരങ്ങളിലും ഉപവാസത്തിന്റെ പ്രാധാന്യം പറയുന്നുണ്ട്. ഭാരതീയമായി ഒരിക്കൽ, ഉപവാസം സൈക്ലികായി ചെയ്തിരുന്നു. അതുപോലെ സുര്യാസ്തമയതിന് മുൻമ്പ് ഭക്ഷണം കഴിച്ച് രാവിലെ പ്രാതൽ കഴിക്കുന്നത്, ഉറക്കവും കൂടിമാവുമ്പോൾ വേസ്റ്റ് ക്ലീനിങ് നടക്കും. എന്നാൽ ഇന്ന് ഭക്ഷണ വൈവിധ്യം, രുചിഭേദങ്ങളോടുള്ള ആർത്തി ഒക്കെ കച്ചവടത്തിന്റെ ഭാഗമായി പ്രചാരമുണ്ടാകുന്നു. നൈറ്റ് ലൈഫ് ഉണ്ടാകുന്നു. ഇതൊക്കെ ജീവിതരീതി രോഗങ്ങൾക്ക് കാരണമാവും
വളരെ നന്ദി സർ..... ഈ വിലപ്പെട്ട നിർദ്ദേശങ്ങൾ ജനങ്ങൾക്ക് വേണ്ടി നൽകിയതിന് 🙏🙏🙏
എത്ര നന്നായി explain ചെയ്തു തന്നു. Thanks Dr
Doctor thanks for your efforts to educate the common people in a very simple and effective manner
I m aged 59
Diabetic for 21 years
I m taking Intermittent fasting from 1st of January ’23 , 16 hrs,
But now , From 1st of December now 18 hrs fasting , having food between 12 noon to 6 pm
I stopped insulin from 1 st of January, which I was taking for last 11 years
My Food
80% Green vegetables including veg soup
5% non veg ( egg , chkn , fish )
5 % fat ( butter, cheese )
10% fruits, nuts, grains
Now i can have sugar
Or sugar candies
Thank you Doctor ❤❤
Thank you
You can enjoy small quantity of candies. And increase the percentage of non veg to 10% to check loss of muscle mass. Thanks for your kind words.
@@scientifichealthtipsmalayalam
Thanks doctor
Sir, you are doing a great service to the society with your regular intensive classes. You are intact bringing about a cultural change in the way we think about our life style. I hope all youngster who watch your classes adopt a new way of life. Thank you
വളരെ ഉപകാരപ്രദമായ അറിവുകൾ, പണ്ടൊക്കെ മനുഷ്യർക്ക് കാര്യമായൊന്നും കഴിക്കാനുണ്ടായിരുന്നില്ല. അര വയർ ഭക്ഷണം അല്ലങ്കിൽ മുഴുപ്പട്ടിണി , പക്ഷേ അവർക്ക് ഇന്ന് ഉള്ളവരെ അപേക്ഷിച്ച് ആയുസ്സും ആരോഗ്യവും ,സൗന്ദര്യവും ഉണ്ടായിരുന്നു, കാൻസറും ഇല്ലായിരുന്നു. ,
തെറ്റ്. അന്നത്തെ ആയുസ്സ് 42 വയസ്സായിരുന്നു. മുസ്ലിംകളുടെ ആയുസ്സ് ചെക്ക് ചെയ്താൽ കുറച്ചു മനസ്സിലാവും.
1947 ൽ ഇന്ത്യയുടെ life expectancy 32 വയസ്സ് ആയിരുന്നു. ജപ്പാനിൽ 50. അമേരിക്കയിൽ 64. UK യിൽ 68
100% correct- i felt it when i did this intermittent fasting.
Thanks Doctor
അതാണ് നമ്മുടെ നോമ്പ്. നിർബന്ധനോമ്പ് ഒരു മാസം. പിന്നെ ഓരോ മാസത്തിലും വ്യാഴം, തിങ്കൾ, പിന്നെ ചില പ്രത്യേക ദിവസത്തിലും സുന്നത് നോമ്പും. ഉമിനീർ മാത്രം.. അതാണ് ഇസ്ലാം
അതിനു ശേഷം നുമ്മ ബോംബ് പൊട്ടിക്കും!!
@@citizen0404 എത്ര കണ്ടാലും കേട്ടാലും മനസ്സിലാകാത്ത...,..... താൻ ഈ ലോകത്തൊന്നും അല്ലെടോ, വിവരം ഉദിക്കുക ആയിരിക്കും. നമ്മൾ ഇവിടെ ഒരു നൂർ വീടിന്റ ഇടയിൽ മൂന്നു മുസ്ലിംകളെ ഉള്ളൂ. നമ്മൾ ആരും ഇത് പോലുള്ള വാക്കുകൾ പരസ്പരം ഉപയോഗിച്ചിട്ടില്ല. ഞങ്ങൾ പൈസ മുതൽ എല്ലാം പരസ്പരം കൊടുത്തും വാങ്ങിയു ജീവിച്ചു പൊന്നു സമാധാനത്തോടും സ്നേഹത്തോടും. ഒരു വീട് പോലെ കഴിയുന്നു. ചില മീഡിയ പറയുന്നതല്ല ഇസ്ലാം എന്നത്. പോയി പടിക്കു ചേട്ടാ ഇന്ന് എല്ലാ സംവിധാനങ്ങളും ഉണ്ടല്ലോ. വിവരമുള്ള ഇദര മതസ്ഥർ വരെ എല്ലാ കള്ളങ്ങളും പുറത്തേക് കൊണ്ടുവരുന്നു. പോയി പടിക് എന്നിട്ട് പറ 😁
മുസ്ലിങ്ങൾ നോമ്പ് എടുത്തിട്ടും അകാലമരണങ്ങളും മാറാരോഗങ്ങളും വ്യാപകമായി ഉണ്ടല്ലോ.
പക്ഷെ അമിത ഭക്ഷണം ആ പത്ത് തന്നെയാണ്.
@@radhakrishnaneckurunthodi5995 മരണം എന്നത് നമ്മുടെ കയ്യിലല്ല, അത് ദൈവത്തിന്റെ തീരുമാനമാണ്. പിന്നെ ഭക്ഷണം കൂടുതൽ കഴിക്കുന്നതും കൊണ്ട് രോഗം പിടിപെടാം അതാണ് ഇന്ന് നമ്മൾ കാണുന്നത് വ്യായാമം ഇല്ലായ്മയും. ഭക്ഷണം കുറച്ച് കഴിച്ച് ഇടക്ക് ഉപവാസവും അനുഷ്ടിച്ച് ജീവിക്കുന്ന ആളുകൾക്ക് നമുക്ക് തന്നെ മനസ്സിലാക്കാം നമുക്ക് ചുറ്റുമുള്ള ആളുകളെ അവർ ആരോഗ്യവാന്മാർ തന്നെയാണ്. ഒരു 60 വയസ്സ് കഴിഞ്ഞാൽ പല രോഗങ്ങളും ഉണ്ടാകും ചിലപ്പോൾ അത് ഓരോരുത്തരുടെ മരണത്തിനുള്ള കാരണമായേക്കാം അത് അവരുടെ മരണം അതിലൂടെയാണ് നിശ്ചയിച്ചത് അതുകൊണ്ടാണ് അത് എത്ര ചിട്ടയോടെ ജീവിച്ചവരായാലും എത്ര ആരോഗ്യവാന്മാരായാലും അങ്ങനെ ഒരു തത്വമുണ്ട്. അത് അയാളുടെ മരണത്തിനുള്ള കാരണം അത്രയേ ഉള്ളൂ.പക്ഷേ
@@sadikhajarasadikhajara 100 ന്റെ ഇടയിൽ 3 വീടായത് ഭാഗ്യം. മിനിമം 50 വീടായിരിന്നെങ്കിൽ ശരീയത്തു കൊണ്ട് വന്നേനെ
Thank you Doctor. You are a trust of Kerala and India ❤
ഈ നല്ല അറിവിന് നന്ദി അതിന്റെ ഒരു ഭാഗമാണ് മുശ്ലീങ്ങൾ ഫാസ്റ്റി ഗ് ചെയ്യുന്നതു്
റമളാൻ വൃതം .....❤
റംസാൻ വ്രതം തെറ്റായ രീതിയാണ്,വെള്ളം കുടിക്കാതെ എടുക്കുന്നത് തെറ്റായ രീതിയാണ്,
@@user-to3nv9hc9qeesence എന്ന quotation സംഘത്തിൽ പെട്ടതാണെന്നു തോന്നുന്നു.
അത് 1400 വർഷം അല്ലേ ആയുള്ളൂ........ 4000 വർഷം പഴക്കമുള്ള ശരനൂൽ ശാസ്ത്രത്തെ കുറിച്ച് അറിയാമോ.
@@user-to3nv9hc9qഈ സാറ് പറഞ്ഞ നിലും 16 മണിക്കൂർ ഭക്ഷണവും വെള്ളവും പാടില്ല വെളളം കുടിച്ചാൽ ഈ ഫാസ്‌റ്റിംഗ് ശരിയാവില്ല
Excellent speech sir.. 🌹🌹thank you so much.. 🙏🙏
Sare valare nanniyundu arivine visadeekarichu thannnathil
Sir kidney stone ne patti onn padichitt oru video cheyyamo....
Fasting ne patti etrayum nannayi paranju thanna dr nu very very thanks.
ഏറ്റവും എളുപ്പമുള്ള രീതി രാത്രിഭക്ഷണം ഏഴ് മണിക്ക് മുൻപായി കഴിച്ച്, രാവിലെ എട്ട് മണിയോടെ പ്രാതൽ കഴിക്കുക എന്നതാണ്.കൂടുതൽ ഒന്നും ആലോചിക്കാനില്ല.ആർക്കും വേണമെങ്കിൽ ചെയ്യാൻ പറ്റും.
Dr oru sambhavam thanne
Very good information ❤ thank you!
You are realy a "peoples Doctor" .❤
വളരെ നല്ല അറിവ് ❤
Thank you doctor ❤❤❤❤
Dr u r .....the real one
Fasting samayathu vellam kudikkamo doctor❤
Amazing video doctor ❤. Expecting another video fully dedicated to *PCOD patients*, it's real cause and how imf can reverse it.
Once again thank you so much doctor.
Fasting is the remedy. ശരീരത്തിലെയും ഭക്ഷണത്തിലെയും fat കുറക്കണം.നിങ്ങൾക്ക് fatty liver ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യണം. ഉണ്ടാവാൻ ചാൻസ് ഉണ്ട്.
ഗ്രേറ്റ്, മില്യൺ Thanks❤
Adipoli avadharanam 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
Super!Thank You very much Doctor. 🙏🙏
ഇനി കുറെ അവന്മാർ വരും ഞമ്മടെ നോമ്പ് അടിപൊളി എന്ന് പറഞ്ഞു 🤭🤭🤭.പകൽ വെള്ളം പോലും കുടിക്കാതെ ഇരുന്ന് രാത്രി മുഴുവൻ തിന്നുന്നത് അല്ല ഉപവാസം
. നോമ്പ് എടുക്കുന്ന സമയം തുറക്കുന്ന സമയംവെള്ളം കുടിച്ചാൽ മതി ട്ടോ അതാണ് ചര്യ
Asugam manassina
😂😂❤❤❤
Good advice thanks 👍
Very useful information, thanks a lot.
Hai dr thanks
Very useful infirmation. Thank you doctor. Beautiful explanatiion with powerful voice....
Thank a lot doctor ❤.
Very informative video thank-you so much Sir
കഴിഞ്ഞ അനേകവർഷങ്ങളായി IF ചെയ്യുന്നു. ശരീരഭാരം 60 മാത്രം.
ഉപകാരമല്ലാതെ ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല.🙏
ഡോക്ടർ, ഈ പറഞ്ഞ ഫാസ്റ്റിംഗ് 6 മാസമായി തുടരുന്നു ഞാൻ, എന്റെ 10 കിലോ വെയിറ്റ് ഞാൻ കുറച്ചു,
Njanum ipo under wait ayi koodunnilla
Thank u docter 🙏🙏🙏🙏
Very good information 🎉
Wonderful full information....sir
Thank you
Very. Good. Infermation
Thank you ഡോക്ടർ
Very important and needy information of health of body..... Very valued... Great 👏👏👌❤🌹🌹🙏😊
Thankyou sir❤️
Best.dr and amazing knowledge medcal
During 16 hrs fasting what kind of water we can use..?
Normal water and black coffee without sugar😊
Sir that 16 hours can drink water
Dr.amazing fentastic information
മുസ്‌ലിംകൾക്ക് റംസാൻ മാസത്തിൽ 30 ദിവസം പകൽ ഉപവാസം നിർബന്ധമാണ്. ആഴ്ചയിൽ രണ്ട് ദിവസം ഉപവാസം ഓപ്ഷണൽ ആണ്. പക്ഷേ മിക്കവരും നോമ്പ് മുറിക്കുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതിനാൽ അതിൻ്റെ ഫലം കിട്ടുന്നില്ല.
മുസ്ലിം ഉപവാസം തെറ്റായ രീതിയാണ്,വെള്ളം ഇടയ്ക്ക് കുടിക്കണം അല്ലാതെ എടുക്കുന്നത് ശരിയല്ല,
1 month മാത്രമേ ഉള്ളു
Thankyou Dr🙏
Fantastic...dam sure,l will apply in my life..very thanks you
സാറ് ഭക്ഷണം കഴിക്കാൻ പറഞ്ഞത് ശരിയായ സമയമാണ് രാവിലെ 11 മണിയും വൈകന്നേരം 6 മണിയും ഈ സമയത്ത് ഭക്ഷണം കഴിച്ചാൽ നമുക്ക് വലിയ ക്ഷീണമില്ലാതെ ഈ ഫാസ്റ്റിംഗ് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും ഈ സമയത്ത് കഴിക്കേണ്ട ഭക്ഷണ മുറ കൂടി താങ്കൾ പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും
Very useful video thank you Do ctor 🙏🙏🙏
Adipoli avadharanam
Great explanation and a positive and promising note on health.
Thank you for sharing
U r our best doctor...
Sir
കണ്ണിന്റെ കാഴ്ചശക്തി കൂട്ടുന്ന ഭക്ഷണ വിഭവങ്ങൾ - അതുപോലെ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട ഒരു video ചെയ്യാമോ
Phone ഉപയോഗം online-class വഴി ടnellans ചാർട്ടിലെ പകുതി line മാത്രമേ clear ആയി കാണു
പാരമ്പര്യ ജനുസുകൾ - ജീനുകൾ കൂടി രോഗകാരണത്തിനും - ദീർഘായുസ്സ് - ഒക്കെക്കും കാരണമാണ്. ചില പാരമ്പര്യ പചമരുന്നുകൾ പഥ്യ പൂർവം ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
Very good information
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
വളരെ സൂപ്പർ ആയിട്ടുണ്ട്
Thanks doctor 😊
Informative video. Well done. Thank you sir. Waiting for the next video
Sir eniku oru doubt e fasting cheythal wait kuranjavar pinneyum wait kurayille. Ente wait normal anu.ithu cheythal melinju pokille.
Aayurarogia soukiangall nerunu sir information great
Good information. Very effective. 🙏🙏
സർ അപ്പോൾ, നമ്മുടെ food intake കൂടുമ്പോൾ mtor ന്റെ swtich ആക്ടിവട്ടെ ആവുമ്പോൾ ആണോ നമുക്ക് metabolic desease നും psoriasis ഉം liver cirrhosis ഒക്കെ കാരണമാവുന്നത്
.... Great explanation... Thank you sir
Thank you sir
Dr.jojo v joseph ഓട്ടോ ഫെജിയെ കുറിച്ച്പറഞ്ഞതിനെ പറ്റിതാങ്കൾക്ക് എന്താണ് പറയാനുള്ളത്
Great information,thank you,but one doubt about intake of oxygen ,.how to control oxygen intake?Which food is good for end fasting? How many days have to fast in a week?
Congratulations sir🎉
Well explained
Rest is up to the individuals
Rheumatoid arthritis patients cheyyamo
Super direction. 👍👍👍👍👍👍
Well detailed. Thanks a lot.
Great information sir thank you... 💞
Very use ful information❤
Genuine information 🙏
Very useful information 🙏
Very informative this is the same recommended by prophet mohammed 1400 years ago
Sir ഇത് നോക്കുന്ന time വെള്ളം കുടിക്കാമോ
Thanks sir..........
സർ...... എല്ലാം ശരിയാണ് ശ്വസനത്തെപ്പറ്റി പറഞ്ഞതിൽ ആമയുടെ ആയുസ് 200 ആണ്
Vellam kudikaamoo
Very informative doctor
I have been suffering GERD a prolonged time. Can i follow this?
Very good ❤
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
Thanks dear doctor
Intermitted fasting te samayath water kudikkamo?
Yes
O my god thanks 🙏
Excellent presentation,how can u consult which hospital?
സർ ഫാസ്റ്റിംഗ് മാസത്തിൽ എത്ര തവണ ചെയ്യണം
Acidity ullavark ith edukkamo dr.
ഫാസ്റ്റിംഗ് തുടങ്ങുന്നതിനും അവസാനിപ്പിയ്ക്കുന്നതിനും ചിട്ടകൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ നമുക്ക് ഒരു പ്രയാസവും തോന്നില്ല.
രോഗികളായിട്ടുള്ളവർക് പ്രത്യേക പാലന ക്രമം ഉണ്ട്.
എല്ലാം ഗുരുവിന്റെ അനുഗ്രഹം.
Sr clas kelkkumpol pazaya ormakal vannu.srnde No onnutharumo?
Very good information dr
Is it ok to drink water inbetween the fasting hours.