കോടതി ഇതു പറഞ്ഞില്ല. കൊള്ള കൊല ബലാൽ സംഗം ഭരണ ഘടനാ വിരുദ്ധം എന്നു. ബുൾഡോസർ ഭരണ ഘടനാ വിരുദ്ധം എന്നു മാത്രം പറഞ്ഞു. ജയിലിൽ റേഷൻ കുറവു. അപ്പോള് ജാമ്യം കൊടുക്കും.
ആലപ്പുഴയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായിട്ട് കുറുവാ സംഘത്തിന്റെ കലാപരിപാടികൾനടക്കുന്നു, ഇതിനിടയിൽ നിങ്ങൾ മൂന്നു വർഷം പഴക്കമുള്ള കഥ ഇപ്പോൾ എന്തിനാ കൊണ്ടുവന്നത് ?
അപ്പൊ പിടികൂടാൻ അറിയാൻ പറ്റാഞ്ഞിട്ടല്ല Mmm naveen sir .😥 Mm. സാറമ്മാരാരാ പുള്ളികൾ വേന്ദ്ര ന്മാരല്ലേ🤭 ന്തായാലും ഇക്കാര്യം കയ്യോടു പിടികൂടിയ police സാറന്മാർക്ക്. Bing salute 🫡 അഭിനന്ദനങൾ ... ❤️🌹🌹🌹
ഇവന്മാരെ പൂട്ടിയ കേരള പോലീസിന് ബിഗ് സല്യൂട്ട്
പൂട്ട് തുറന്നു കോട്ടയം എത്തി 😨
ഇതാണ് പോലീസ്! 😊
Kerala Police Big Salute
പക്ഷേ എത്രനാൾ
പൂട്ടാൻ മാത്രം മുൻപിൽ ഉണ്ടാകും കുറച്ചു ദിവസം കഴിയുമ്പോൾ തുറന്നു വിടും
ഇനി എന്ത് സർക്കാർ ചിലവിൽ സുഖവാസം അത് കഴിഞ്ഞാൽ പുറത്ത് - ഇവരെയൊക്കെ പിന്നീട് മോഷണത്തിനിറങ്ങാൻ പറ്റാത്ത വിധം കൈകാര്യം ചെയ്യണം
Iniyoru moshanam kavarcha nadathan pattathareethiyil thakka shiksha kodukkanam. I mean kayyum kalum thalliyodikkanam.
11
ബഹുമാനപ്പെട്ട കോടതി ഇവർക്കല്ലാ० ജാമ്യ० കൊടുത്തു പുറത്തു വിടു० പുറത്തുവന്നാൽ പിന്നേയും മോഷണംതന്നെ കഷ്ടപ്പെട്ട് പ്രതികളെ പിടിച്ച പോലീസ് ശശിയാവു०
IDICHU SOUP AKUMO😅
ഒരു പ്രെതിയുടെ പേരിൽ 30കേസ് മറ്റൊരാളുടെ പേരിൽ 10കേസ് എന്നിട്ടും നാട്ടിൽ ഇറങ്ങി സുഖമായി കട്ടു ജീവിക്കുന്നു വല്ലാത്ത നിയമം തന്നെ
കോടതി ഇതു പറഞ്ഞില്ല.
കൊള്ള കൊല ബലാൽ സംഗം ഭരണ ഘടനാ വിരുദ്ധം
എന്നു. ബുൾഡോസർ ഭരണ ഘടനാ വിരുദ്ധം എന്നു
മാത്രം പറഞ്ഞു. ജയിലിൽ
റേഷൻ കുറവു. അപ്പോള്
ജാമ്യം കൊടുക്കും.
ഇവിടെ 50കേസിലെ പ്രെതികൾ അന്തസായി നടക്കുന്നു പിന്നെ യാണ് ഇത്
ചുമ്മാതല്ല ഭരണഘടനാ ഉണ്ടാക്കി വച്ചിരിക്കുന്നത്. കള്ളന്മാർക്കും കൊള്ളക്കാർക്കും രക്ഷപെടാൻ ആണ്
Big salute Kerala police .
കൊലയാളികൾ പുറത്ത് ഇറങ്ങുമ്പോൾ ഇഴഞ്ഞ് പോകണം.
പുറത്തിറങ്ങാൻ പറ്റാത്തവിധം..... പുട്ടുക...
ബിഗ് സല്യൂട്ട് പോലീസ് സേനക്ക് 🙏👏
ഇവർ ജീവിത്തിൽ നടക്കാൻ പറ്റാത്ത രൂപത്തിൽ ആക്കണം
Correct.
ചിക്കനും മട്ടനും കൊടുത്ത് തീറ്റി പോറ്റി സുസുഖവാസം കഴിഞ്ഞു ജാമിയം നേടി അടുത്തപരിപാടിയാരംഭിക്കും. ഇതൊരു തുടർകഥ വല്ലാത്തൊരുഅവസ്ഥ 🙄🙄🙄🙄
നമ്മുടെ പോലീസ് ഒരു ബിഗ് സല്യൂട്ട് അവരെ തല്ലി കൊല്ലണം വെറുതെ വിടരുത്
എന്നിട്ട് വേണം മലയാളികൾക്ക് പോലീസിന്റെ നെഞ്ചത്ത് കയറി പൊങ്കാലയിടാൻ
എല്ലാത്തിനെയും ഇത് പോലെ പൂട്ടണം .Big Salute kerala police 🙏🙏 ഇവന്മാരെയൊന്നും വെറുതെ വിടരുത് സർ
നാട്ടുകാർക്കും ഈ പിടിച്ചു തന്ന പോലീസുകാർക്കും ഒരു ബിഗ് സല്യൂട്ട് കേരള പോലീസിന് ❤❤
പേടിക്കേണ്ട കേട്ടോ സുഖമായി നല്ല ഭക്ഷണം കഴിച്ച് കേരള ജയിലിൽ കഴിയാം അതിനുശേഷം ജാമ്യം കിട്ടും വീണ്ടും ഈ പണിക്ക് ഇറങ്ങാം😂
1 ആഴ്ച കഴിയുമ്പോൾ എല്ലാവർക്കും ജാമ്യം കൊടുത്ത് പുറത്തുവിടുന്ന ആ പതിവ് പരിപാടി കാണാം.
30 തിൽ പരം കേസുകളിലെ പ്രതികൾ പുറത്ത് വിലസി വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്യുന്നു നല്ല നിയമവും കോടതിയും
Nammude kodati veruteya
എന്റെ കർത്താവെ പേടിച്ചു കഴിയുകയും, പ്രാർത്ഥിച്ചു ആണ് 🙏
കേരള പോലീസിൽ തണ്ടെലുള്ള ആണുങ്ങൾ ഉണ്ടെന്ന് ആലത്തൂർ പോലീസ് തെളിയിച്ചു. അഭിനന്ദനങ്ങൾ 🌹
ഇത് പഴയതാണ്
ആ തണ്ടെല്ല് ആ നായ്കളുടെ ദേഹത്ത് ചെലുത്തണം. അല്ലാതെ പ്രയോജനമില്ല
Kerala,policinu,,full,power,kodukanam,,oru,kodathiyum,,rashtreyakaranum,,idapedan,,avasaram,kodukaruthu,,,,,shoot,at,sight,,,,ennal,e,,nadu,swargamakum,,,,,,
👍👍👍👍♥️♥️
ഇവർ തന്നെയാവും ഇപ്പോഴത്തെ മോഷണങ്ങൾക്ക് പിറകിലും.പിടിച്ചു 6 മാസം കഴിഞ്ഞാൽ പുറത്തു വിടും.
പോലീസ് പിടിച്ചാൽ ഉടൻ കൈവെട്ടുക. പിന്നയല്ലെ നിയമ വഴികൾ. അല്ലെങ്കിൽ എല്ലാ വീട്ടുകാർക്കും തോക്ക് അനുവദിച്ചു കൊടുക്കുക
ഇവർക്ക് ഇറച്ചിയും പാലും മുട്ടയും നൽകി മൂന്നു മാസം സർക്കാർ ചില വിൽ സുഖവാസം
എങ്കിൽ പുറത്ത് നടന്നോട്ടെ അല്ലേ
ഇനി അവർ അതിഥികൾ
കേരള പോലീസിന് അഭിനന്ദനങ്ങൾ. സാറെ ഇവരെ എന്തിനു താലോലിക്കുന്നു. നടക്കാൻ പറ്റാത്ത വിധത്തിൽ ആക്കിക്കൂടെ.
ഹൊ ഇപ്പോൾ എന്തൊരനുസരണയാ നടക്കാൻ പറഞ്ഞാൽ നടക്കുന്നു ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുന്നു
നന്ദി 👍👍👍
സാറുമാരെ പേടിച്ച കിടക്കുന്നത് അവരെ പിടിച്ചതിനെ നന്ദി 👍👍👍👍👍👍👍👍👍💚
Kerala police big salute😊❤ thankyou kerala police 🚓
GOOD🙏👌👌👌
സർമാരെ ഇവന്മാരെ പുറത്ത് വീടുമ്പോൾ എഴുനേറ്റു നടക്കാൻ പറ്റാത്തവീതം കൈകാര്യം ചെയ്യണം
പോലീസിന്റെ ഭാഗത്ത് നിന്നും ഇങ്ങനെ വല്ലതും ഉണ്ടായാൽ ഈ പറയുന്ന ആളുപോലും പോലീസിന്റെ മേക്കിട്ട് കയറും
3 വർഷം മുൻപത്തെ ന്യൂസ് ആണ് സുഹൃത്തേ
❤ബിഗ് സല്യൂട്ട് കേരള പോലീസ്
ഇനിയും അവർ കക്കും,
Naattukaarude kayyil kittiyaa avanmaarude pari adichupottikkum.
അടുത്ത ആഴ്ച ജാമ്യത്തിൽ പുറത്ത് .....പിന്നെ .. തുടരും .
ഇവരെ ജാമ്യത്തിൽ വിടരുത് നല്ല അടി കൊടുത്ത് സത്യം പറയിക്കണം അവരുഠ വേദന അറിയട്ടെ
എന്നാണ് ഇവർക്ക് ജാമ്യം കൊടുക്കുന്നത് ? എന്നിട്ട് വേണം മുങ്ങാൻ.😂
Thankyou.Sir
നാണമില്ലേ 3വർഷത്തിന് മുൻപുള്ള വാർത്ത 😭
ആഹാ കൊള്ളാം 🙏
Yes Sir Great The Kerala Police
നമ്മുടെ നിയമത്തിന്റെ കൊണം
ഇത് താൻഡാ പോലീസ് 👍👌
കേരള പോലീസ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍👍👍👍👍😊 അവന്മാരെ പുറത്തുവിട്ടരുത്.
Sir അവരുടെ മുഖം നന്നായി കാണിക്കുക. ജനങ്ങൾ അവരുടെ മുഖം കാണാതെ ജനങ്ങൾ ഇങ്ങനെ അറിയും.
Congrats sir
ചേട്ടാ ഇത് പഴയതാ... ചേട്ടന്റെ വീട് ആലപ്പുഴ ആണോ അതോ കോട്ടയമോ?
ഗുഡ്
എന്നിട്ടാണൊ ഇവരെ വിലസാൽ അഴിച്ചുവിട്ടത് തുറുങ്കിലടക്കാതെ
എന്നിട്ടെന്താ പുഷ്പം പോലെ അവർ പുറത്ത് വരും അതാണ് പതിവ്.
🎉🎉🎉🎉🎉kalakki
Good Sir
ഒരു 5ദിവസം ഹരിയാന പോലീസ് ന് കൊടുക്ക് കുർവയേ അവർ കർവ്വ ആക്കും വേണ്ട up PAC യ്ക്ക് 12 മണിക്കൂർ കൊടുക്ക് പിന്നെ ഇവോനൊന്നും ഒരു വാതിലും മുട്ടില്ല
Big selutt serr
അഭിനന്ദനങ്ങൾ
ഇനിയും കിട്ടാൻ ഉള്ളത് കുറവാ പിണറായി 🥰
ഇതിൽ കോടതിയിൽ എത്തേണ്ട താമസമേയുള്ളൂ കോടതി വേഗ ജാമ്യം കൊടുത്ത അവരെ വീണ്ടും കക്കാൻ പറഞ്ഞയക്കും ഇതെല്ലാം നമ്മുടെ നാട്ടിൽ
👍👏👏🤝
ആലപ്പുഴയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായിട്ട് കുറുവാ സംഘത്തിന്റെ കലാപരിപാടികൾനടക്കുന്നു,
ഇതിനിടയിൽ നിങ്ങൾ മൂന്നു വർഷം പഴക്കമുള്ള കഥ ഇപ്പോൾ എന്തിനാ കൊണ്ടുവന്നത് ?
നമ്മുടെ നിയമങ്ങൾ മാറ്റേണ്ടത് അത്യാവശ്യമാണ്. പ്രതികൾക്ക് ഇത് പുത്തരിയല്ല. ഈ കേസൊക്കെ നടത്തണേൽ വീണ്ടും മോഷ്ടിക്കുന്നു
Good 👍👍👍
Good❤❤❤❤
👍👍👍👍Alathur police ❤️
അവർക്ക് എതിരെ തെളിവുണ്ടോ? ഫറഞ്ഞയച്ചാൽ വീണ്ടും വരും. കോടതി തോൽക്കുമ്പോൾ ബുൾഡോസർ ജയിക്കുന്നു.
Niyamam maatanam..Puram lokkham ene kaanaruthu big Salute sir 🙏
ദേവസ്യ സർ ബിഗ് സല്യൂട്ട്
❤ പിണറായി police 🚨 പൊളി
👏👏👏👏🤝
അപ്പൊ പിടികൂടാൻ അറിയാൻ പറ്റാഞ്ഞിട്ടല്ല Mmm naveen sir .😥 Mm. സാറമ്മാരാരാ പുള്ളികൾ വേന്ദ്ര ന്മാരല്ലേ🤭 ന്തായാലും
ഇക്കാര്യം കയ്യോടു പിടികൂടിയ police സാറന്മാർക്ക്. Bing salute 🫡
അഭിനന്ദനങൾ ... ❤️🌹🌹🌹
Big salute to kerala police. God bless you and your family.
കുറച്ച് കാലംസർക്കാർ ചെലവിൽ സുഖചികിത്സ. അതിനു ശേഷം പൂർവ്വാധികം ശക്തിയോടെ പ്രവർത്തിച്ചു തുടങ്ങാം
Alhamdulillah
Polisinu big seluut🎉
Dysp❤️👍
മിടുമിടുക്കൻ പോലീസ്
ഉടനെ തന്നെ അവർക്ക് ജാമ്യം കിട്ടും അതിനുള്ള വക്കീലന്മാർക്ക് അവർക്കുണ്ട്
ഒന്നും പേടിക്കേണ്ട ഇത് കേരളമാണ് ഒരു പതിനാല് ദിവസത്തേക്ക് റിമാൻഡ്. വീണ്ടും പഴേപടി
Proud of Kerala Police
🙏🌺 Very big salute in Kerala police 🌺🙏🙏
ഇവർക്ക് ജ്യാമ്യം എടുക്കാൻ നാട്ടിലുള്ളവർ ഇപ്പോഴെ പണി തുടങ്ങിയിരിക്കും
Salute
നമ്മുടെ നിയമ സംവിധാനം.
Gulf countries ഇൽ കൊടുക്കുന്ന ശിക്ഷ ഇവിടെയും കൊടുക്കണം. വീണ്ടും മോഷ്ടിക്കില്ല.
Kerala police ❤❤
എത്രയും വേഗം ജാമ്യം കൊടുത്തു വിടനെ.... അടുത്ത പരിപാടിനടത്താനുള്ളതാണ്
കേരളത്തിൽ ഇതിലും വല്യ അവസരം അവർ വേറെ കണ്ടട്ടില്ല
ഇവർക്ക് ജാമ്യം കൊടുക്കരുതേ
പെട്ടെന്നിറങ്ങി വിടണം അടുത്ത മോഷണം നടത്താൻ അതാണല്ലോ നമ്മുടെ നിയമം ജയ് ഹിന്ദ്
Salute to Kerala Police 👍🏿
പ്രിയപ്പെട്ട അറിയാൻ മൈസ്ട്രേറ്റ് പുറത്ത് വിടരുത് തീറ്റയും കൊടുത്ത് ഇടുക അങ്ങനെ ഒന്നും വിധിക്കുക ബഹുമാനപ്പെട്ട കോടതി അറിയാൻ
അല്ല പോലീസെ എന്തിനാണ് ഇവരെ വീണ്ടും നിങ്ങൾ വിത്യക്കുന്നത്,😢😢😭നിങ്ങളും അവരും തമ്മിൽ വല്ല ഡീലുമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ ജയിലിൽ ഇടരുത്,
🎉🎉🎉🎉
അതിനൊക്കെ ഗൾഫ് നാടുകൾ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും കേൾക്കാൻ പ്രയാസം
ഇവൻ മാരെ പുറത്തു വിടരുത് എന്ത് ആരോഗ്യം
എൻകൗണ്ടർ❤❤
നല്ല നിയമം😅😅😅.പ്രതികൾക്ക് നല്ല ഫുഡ് കൊടുക്കുക..നല്ല ചികിത്സയും😅😅😅
30.കേസോ എന്നിട്ടും വീണ്ടും കക്കുന്നു. ഈ. N.കൗണ്ടർ. പ്രയോഗിക്കൂ. നാടിനെ രക്ഷിക്കൂ 👍
പോലീസ് ഇവരെ വരാൽ സംഗമാക്കി തിരിച്ചു വിടും....
ചെറിയ ഒരു കേസിൽ പെട്ടാൽ തന്നെ ഒരാളുടെ ജീവിതം കട്ടപ്പുക അപ്പോൾ രണ്ട് കേസിന്റെ മുകളിൽ പോയാൽ പ്രശ്നം ഇല്ല അല്ലെ
പിടിച്ചവരെ ഉടൻ തുറന്നു വിട്ടു 1
വീണ്ടും കേരളത്തിൽ എത്തി !
മിടുക്കൻ
ഇവരുടെ അവസ്ഥ ഇപ്പോൾ എന്താണ്, പോലീസിന്റെ പിന്തുണ ഉണ്ടാവും ഇപ്പോഴത്തെ സംഘത്തിന്
👍
പിടിച്ചിട്ട് എന്ത് കാര്യം കോടതിന്ന് ജ്യാമ്യം കിട്ടും 😮
👍👍🙏🙏
ഇവരെയൊന്നും പുറംലോകം കാണിക്കരുത്
Satyam Paranjal Kerala police nammude Indiayile thanne one of the most talented police force anu.👍
Gud move,never give bail till the end of the trail,habitual and professional criminals