വയനാട് യാത്രയും പോത്തുംകാലും | Exploring Wayanad | Shaan Geo Stories | Coffee Greens Resort Wayanad

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • വയനാട് യാത്രയും പോത്തുംകാലും
    Join me on an amazing trip to Wayanad! In this video, I'll show you the beautiful scenery, delicious food, and fun experiences you can have in this wonderful place.
    First, let's talk about the food. I tried a special dish called "pothum kaal," which is really yummy. You'll get to see me enjoying this tasty local food that is unique to Wayanad.
    After that, I stayed at the Coffee Greens Resort in Kalpetta, Wayanad. It's a great place to relax and enjoy nature. I'll take you on a tour of the resort, so you can see the comfortable rooms and the lovely surroundings. I also had a fun get-together with my friends at the resort, and I'll share those happy moments with you.
    Next, we'll explore some famous tourist spots in Wayanad. We'll visit Pookode Lake, which is absolutely stunning. Enjoy the beautiful views of the greenery and sparkling water.
    But the adventure doesn't stop there! We'll also go on a thrilling night safari in the forest. We'll keep our eyes open and see if we can spot any interesting animals in their natural habitat.
    Finally, we'll visit the impressive Karappuzha Dam. It's an incredible engineering marvel that you won't want to miss. I'll show you the grandeur of the dam and the breathtaking views that surround it.
    So, come with me on this amazing journey to Wayanad. We'll enjoy delicious food, relax at a beautiful resort, and have thrilling adventures. Get ready for a memorable experience in this remarkable destination. Just click play and let the fun begin!
    LOCATIONS:
    Coffee Greens Resort: goo.gl/maps/L4...
    Amma Mess: goo.gl/maps/f7...
    Suresh Juice Shop: goo.gl/maps/iL...
    Moorikkappu Homely Food: goo.gl/maps/xG...
    Pookode Lake: goo.gl/maps/nE...
    Karappuzha Dam: goo.gl/maps/3J...
    Grameenam Vanitha Mess: goo.gl/maps/Lt...
    #wayanad #pookodelake #karapuzhadam #shaangeo #coffeegreensresort

ความคิดเห็น • 1.4K

  • @sarathkumarssks
    @sarathkumarssks ปีที่แล้ว +504

    ഒരു സെലിബ്രിറ്റി, ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഉണ്ടായിട്ടും പുള്ളിയെ ബൂസ്റ്റ്‌ ചെയ്ത് കാണിച്ചു നിലവാരം കളയാഞതിനു ഇരിക്കട്ടെ ❤❤❤

    • @Darkseid.007
      @Darkseid.007 ปีที่แล้ว +15

      അതാണ്...സ്വയം നമ്മളെക്കാൾ വലിയ ഒരു സെലിബ്രിറ്റി വേറെ ഇല്ല എന്ന് തന്നെ പറയാം...

    • @jijojs2414
      @jijojs2414 ปีที่แล้ว +3

      True

    • @Aamies_Worldwide
      @Aamies_Worldwide ปีที่แล้ว +1

      ബ്യൂട്ടിഫുൾ

    • @naveenkrishnaa.r3389
      @naveenkrishnaa.r3389 ปีที่แล้ว +11

      Standard presentation is his main identity.

    • @sudhint.s3563
      @sudhint.s3563 ปีที่แล้ว

      true

  • @Raj-cw1eq
    @Raj-cw1eq ปีที่แล้ว +144

    സഞ്ചാരം എപ്പിസോഡുകൾ കാണുന്നതുപോലെ തോന്നി. വിഷ്വൽസും വിവരണവും മനോഹരം .എല്ലാ ആശംസകളും ❤❤

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว +1

      🙏

    • @Raj-cw1eq
      @Raj-cw1eq ปีที่แล้ว

      @@ShaanGeoStories Thank you bro .... for ur reply ..... Big fan ❣️❣️

  • @fouziyafarooq9533
    @fouziyafarooq9533 ปีที่แล้ว +283

    പാചക റെസിപി പോലെ തന്നെ, ഒരു പാട് വലിച്ചു നീട്ടാതെ, നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു. സൂപ്പർ. ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. 👍👍👍👍

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว +10

      Thank you for the feedback 😊

    • @pachyvlogs93
      @pachyvlogs93 ปีที่แล้ว +1

      ഷാൻ ഒന്നും പറയാനില്ല ❤️

    • @meenasaju7626
      @meenasaju7626 ปีที่แล้ว +4

      Santosh george kulangarayude vivaranam poleyund , Adipoli ishtapettu

    • @animohandas4678
      @animohandas4678 ปีที่แล้ว +1

      കൊള്ളാലോ വീഡിയോ

    • @rinicr
      @rinicr ปีที่แล้ว

      👏

  • @peterengland4055
    @peterengland4055 ปีที่แล้ว +3

    2:03 മ്മടെ പോത്തേട്ടൻ അല്ലേ അത്... മൂപ്പരെ നിങ്ങളുമായി എങ്ങനെ 😂

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว

      College mate aanu

    • @peterengland4055
      @peterengland4055 ปีที่แล้ว +1

      ​@@ShaanGeoStoriesനിങ്ങൾ കോട്ടയം എംജി യൂണിവേഴ്സിറ്റിയിൽ പഠിച്ചത് ആണോ?

  • @sheebajiji8780
    @sheebajiji8780 ปีที่แล้ว +60

    ഷാൻജിയുടെ ഈ യാത്രകളും വിജയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @AJAY-bz5kd
    @AJAY-bz5kd ปีที่แล้ว +51

    പാചകം ആയാലും യാത്ര ആയാലും ചേട്ടൻ്റെ വർത്താനം കേട്ടിരിക്കാൻ പ്രത്യേക രസമാണ്...❤

  • @sreejarenchusreejarenchu4618
    @sreejarenchusreejarenchu4618 ปีที่แล้ว +25

    പാചകം പോലല്ലട്ടോ ഇത് കുറച്ചു വലിച്ചുനീട്ടിയാലും കുഴപ്പമില്ല. യാത്രയല്ലേ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നു. 🥰🥰🥰

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว +6

      Njan improve cheyyam 😊

    • @jifriya4310
      @jifriya4310 ปีที่แล้ว

      Sheriyatto.. neelatte.. adipoli❤

  • @achyuthjm8879
    @achyuthjm8879 ปีที่แล้ว +3

    ആദ്യമായി പുതിയ ചാനലിലെ വീഡിയോ കാണുന്നവർ tea സ്പൂണും table സ്പൂണും മാറിപ്പോവാതെ ഇരിക്കാൻ ശ്രദ്ധിക്കുക😂😂 Btw Congrats on your 2M and new channel.😍

  • @estherrejoy83
    @estherrejoy83 ปีที่แล้ว +12

    സഞ്ചാരം channel കാണുന്ന ഫീൽ ❤❤❤

  • @shahid9201
    @shahid9201 ปีที่แล้ว +2

    ഒട്ടും മടുപ്പില്ലാതെ കാണാൻ പറ്റിയ വീഡിയോ
    റൂമിന്റെ കൃത്യമായ Rate പറയാൻ പറ്റില്ലെങ്കിലും ഏകദേശ വില കൂടി പറഞ്ഞെങ്കിൽ നന്നായിരുന്നു

  • @Linsonmathews
    @Linsonmathews ปีที่แล้ว +21

    ഇനി പാചകം മാത്രം അല്ല, കഴിക്കുന്നതും, കഴിക്കാൻ പോകുന്നതും ഇവിടെ കാണാം, superb ഷാൻ ചേട്ടോയ് 🤗👌❣️❣️❣️

  • @kanchanarinoy6352
    @kanchanarinoy6352 ปีที่แล้ว +11

    സൂപ്പർ ആയിട്ടുണ്ടേ. പാചകം പോലെ തന്നെ ഒട്ടും ബോറിങ് ഇല്ല 😊😍😍😍😍😍😍ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👏👏👏👏

  • @Michayosef4523
    @Michayosef4523 ปีที่แล้ว +4

    പണ്ട് മലയാളം പീരിയഡിൽ ടീച്ചർ chapter വായിക്കാൻ പറയുമ്പോൾ... Student വായിക്കുന്നത് പോലെ തോന്നുന്നു 😁😄😂കൊള്ളാം സുഹൃത്തേ 👍

  • @sreedevi_s_p
    @sreedevi_s_p ปีที่แล้ว +12

    Trip പോകുന്നവർക്ക് ഉള്ള ഒരു ചെറിയ information guide aanu Shan geo stories channel❤❤

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +9

    എല്ലാം വളരെ പെട്ടെന്ന് തീർക്കുന്ന ആ പ്രത്യേക രീതി, ഇവിടെയും ഉപയോഗിക്കുന്നത് നന്നായി..
    ആളെ മുഷിപ്പിക്കാതെ, കഥ പറഞ്ഞു പോകുന്ന പോലെ തോന്നി...👍👍

  • @shafnafiroz
    @shafnafiroz ปีที่แล้ว +4

    Santhosh G kulangarayude. Vedios feel cheyyunnu. 😍👍🏻👍🏻

  • @mathewpanicker5943
    @mathewpanicker5943 ปีที่แล้ว +13

    No self projection
    No exaggeration
    No time lagging
    Informative
    Mind refreshing
    Worth to watch
    That is Shan geo travel vlog 🎉🎉🎉🔥🔥🔥

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว +1

      Thanks a ton

    • @mathewpanicker5943
      @mathewpanicker5943 ปีที่แล้ว

      @@ShaanGeoStories welcome sir 🥰🥰🥰🥰 if you have any plan to visit kollam I like to meet you..🎉🎉

    • @ksradhika61
      @ksradhika61 ปีที่แล้ว

      Absolutely right 👍

  • @RajeevanKP-g3f
    @RajeevanKP-g3f ปีที่แล้ว +2

    വളരെ നന്നായി-നല്ല അവതരണം-മുഷിപ്പ് തീരെയില്ല-സ്വയം പൊക്കലുമില്ല-നല്ല വീഡിയോകല്‍ പ്രതീക്ഷിക്കുന്നു.

  • @alikhalidperumpally4877
    @alikhalidperumpally4877 ปีที่แล้ว +6

    അതികം വലിച്ചുനീട്ടാതെ എന്നാൽ എല്ലാം നന്നായി വിവരിച്ചു തന്നു അതാണ് Shaan geo special ❤️All The Best ✌️😊👍🤝

  • @jilbinmichael6642
    @jilbinmichael6642 ปีที่แล้ว +14

    വളരെ ഇഷ്ടപ്പെട്ടു. സംസാരം കുറച്ചു സ്പീഡ് കുറച്ചാൽ നന്നായിരുന്നു എന്ന് തോന്നി❤❤

  • @geenapeter3187
    @geenapeter3187 ปีที่แล้ว +3

    Super ആയിട്ടുണ്ട് Shan. ഒന്നും വലിച്ചു നീട്ടിയില്ല. സഞ്ചാരം episodes പോലെ ഉണ്ട്.. കുറച്ച് കൂടെ speed കുറച്ച് പറഞ്ഞാല് നന്നായിരുന്നു. പിന്നെ shan ne കാണാൻ പറ്റി. ഇതുവരെയും തല മാത്രമേ കണ്ടിട്ടുള്ളയിരുന്നൂ. ഇതിൽ ഒരു 5 episodes കാണിക്കാൻ ഉള്ള content ഉണ്ടല്ലോ shan. വയനാട്ടിൽ air ambulance il പോയി വന്നത് പോലേ ആയി. Speed കൂടുതൽ. വീണ്ടും കാണാം. Thanks for reading my comments.

  • @mathewgeorge4264
    @mathewgeorge4264 ปีที่แล้ว +4

    ഒരു നാല് വീഡിയോ യ്ക്കുള്ള കാര്യങ്ങൽ പറഞ്ഞു തീർത്തു. നന്ദി ഷാൻ. പാചകം പോലെ വാചകവും കിറുകൃത്യം

  • @saniaaneesh7161
    @saniaaneesh7161 ปีที่แล้ว +2

    ലെ സന്തോഷ് ജോർജ് കുളങ്ങര: ഇവനെ ഇനിയും വളരാൻ അനുവദിച്ചുക്കൂടാ..🤭

  • @Iamabyabraham
    @Iamabyabraham ปีที่แล้ว +4

    Chetta kurachu speed kurachu parayane…Baki ellam super..❤️ othiri content cover cheiyan vendi aanu Chettan speed il parayunnathu ennu manasilayi…still..

  • @haneefamannaratharayil2250
    @haneefamannaratharayil2250 ปีที่แล้ว +2

    കൊള്ളാം, നല്ലൊരു വയനാടൻ യാത്രാ വിവരണം!
    കാരാപ്പുഴ പുതിയ ഡാമാണ്, ബാണാസുരസാഗർ എന്ന മറ്റൊരു ഡാമും അവിടെയുണ്ട്!
    യാത്രാ വീഡിയോ ആയതുകൊണ്ട് കുറേക്കൂടി പ്രകൃതി ദൃശ്യങ്ങൾ കാണിക്കാമായിരുന്നു !

  • @lekharani680
    @lekharani680 ปีที่แล้ว +5

    ഷാൻ ഭായ് ഒത്തിരി സന്തോഷം ഇങ്ങനെ ഉള്ള ട്രാവൽ വീഡിയോ ആണ് നമുക്ക് ഇഷ്ടം 💗. വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞു പോകുന്നത്. ഒത്തിരി സന്തോഷം 🙏🙏ഇനിയും ഒത്തിരി വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏💗💗💗

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว +1

      Thank you so much for the feedback 😊

  • @akhilpvm
    @akhilpvm ปีที่แล้ว +9

    *കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാഴ്ചകളും വിവരങ്ങളും 👌 നല്ല അവതരണം,, ഇനിയും ഇത്തരം യാത്രാ വീഡിയോസ് ചെയ്യണം* 😍✌️

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว +1

      Thank you Akhil

    • @akhilpvm
      @akhilpvm ปีที่แล้ว +1

      @@ShaanGeoStories 🤗❤️

  • @mayasanthosh4287
    @mayasanthosh4287 ปีที่แล้ว +11

    പാചകം പോലെ സുന്ദരമായ യാത്രകളും
    ശുഭപ്രതീക്ഷകൾക്ക് വീണ്ടും തുടക്കം.

  • @GAWIN119
    @GAWIN119 ปีที่แล้ว +3

    Onnum nokkiyilla shan chettan alle athond angu subscribe cheythu

  • @bijumolp.a1486
    @bijumolp.a1486 ปีที่แล้ว +3

    സഞ്ചാരം ചാനൽ . അതിലെ വിവരണം പോലെ തോന്നി യോ? Support katta🥰🥰🥰 കുക്കിംഗ്‌ ചാനൽ പോലെ വാചകം കുറവ് അതാണ് 2millon💖💖💖😂😂

  • @ksradhika61
    @ksradhika61 ปีที่แล้ว +2

    അനാവശ്യ സംസാരങ്ങൾ ഒഴിവാക്കി ഒട്ടും തന്നെ ബോറടിപ്പിക്കാത്ത ഷാൻജിയോ😊

  • @saifykumar
    @saifykumar ปีที่แล้ว +6

    Cooking vlog പോലെ തന്നെ travel vlog ഉം super ഒട്ടും ബോറടി തോന്നില്ല 👏👏👏👍👍❤️❤️😀

  • @Pappisvlog
    @Pappisvlog ปีที่แล้ว +7

    അടിപൊളി ഞങ്ങളുടെ വായനാട് അതിസുന്ദരം 👍❤️❤️❤️💕💕💕

  • @saliniprasad5670
    @saliniprasad5670 ปีที่แล้ว +2

    അവതരണം സന്തോഷ് ജോർജ്ജ് kulangarayudethupole ❤😊

  • @lalithakuttan1888
    @lalithakuttan1888 ปีที่แล้ว +3

    വിവരണം 👍🏻👍🏻.. വിവരണം കേട്ടപ്പോൾ സഞ്ചാരം ചാനൽ ഓർമ്മ വന്നു..... 👍🏻👍🏻👍🏻👍🏻

  • @veenas9424
    @veenas9424 ปีที่แล้ว +1

    My sincere comment..
    കുറച്ചുകൂടെ informal presentation ആകാമായിരുന്നു..സ്ഥലങ്ങളില്‍ കാഴ്ചയും ,വിവരണവും ഒരേ പോലെ beutiful ആക്കാം.

  • @peterengland4055
    @peterengland4055 ปีที่แล้ว +58

    Hey shaan, I've been a subscriber and regular viewer of your cooking channel almost since the time it started, and i genuinely love how you respect the viewers' time keeping your videos crisp, clear-cut and no nonsense. Genuinely, one of the best cooking channels I'm aware of.
    However, i have a small suggestion here.
    While I appreciate your tone and pace of talking in your cooking videos, which ultimately helps you keep your videos short, i also feel this pace is not suitable for a vlogging channel like this. A slower tone might help, i believe. Your presentation is unquestionably commendable, but just try to slow down your narration.
    People are ready to spend more time in vlogs, as the majority audience comes here for entertainment. Just make sure you don't cross the 20 minute mark. Your watch time is also bound to increase this way.
    Regards.

    • @arun.krishnanVFX
      @arun.krishnanVFX ปีที่แล้ว +8

      I was about to comment the same.. ഇതിപ്പോൾ ഇങ്ങനെ നോൺ സ്റ്റോപ്പ് ആയി ശ്വാസം പോലും എടുക്കാതെ പറഞ്ഞു പോകേണ്ട കാര്യമില്ല. പതുക്കെ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട്, ഇടക്കൊരല്പം മ്യൂസിക് ഒക്കെ ആഡ് ചെയ്ത് വീഡിയോ ചെയ്താൽ നന്നായിരിക്കും.

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว +21

      Thank you so much for such detailed feedback. I will try to slow down the narration in the next video 😊

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว +6

      👍

    • @mavericksantiago319
      @mavericksantiago319 ปีที่แล้ว +3

      I second his thoughts .... Good comment

    • @julietsonia10
      @julietsonia10 ปีที่แล้ว +3

      I agree with this comment. While it’s good to keep cooking videos short and simple, it’s better to do a bit of explaining/pausing with travel vlogs. However the scenery is awesome.
      Is Dhileesh Pothan your classmate? Anyways enjoy bro.
      Good luck with your new channel. Waiting for more exciting videos of this sort.

  • @ksradhika61
    @ksradhika61 ปีที่แล้ว +2

    വയനാട്ടിൽ ധാരാളമുണ്ട് കാണാനും കഴിക്കാനും നാലഞ്ചു വീഡിയോകൾക്കു കൂടിയുള്ള സ്കോപ്പുണ്ട്.

  • @sajara549
    @sajara549 ปีที่แล้ว +6

    ❤❤ കഥ പറയുപോലെ അടിപൊളി ആയി

  • @amaldevthiyyan5166
    @amaldevthiyyan5166 ปีที่แล้ว +2

    കോഴിക്കോട് പോലീസ് സ്റ്റേഷൻ കാന്റീൻലെ മീൻ കറിയും ചോറും പൊളിയാണ് അപാര വൃത്തിയും ഉണ്ട്

  • @PBS488
    @PBS488 ปีที่แล้ว +5

    First episode തന്നെ സൂപർ ഇത്രയും നല്ല സ്ഥലങ്ങൾ ഒറ്റ വീഡിയോയില് പെട്ടെന്ന് പറഞ്ഞുതേർത്തത്തിന് ഒരു ബിഗ് സല്യൂട്ട് ❤❤❤waiting fornextvedeo

  • @abhilashabhi5065
    @abhilashabhi5065 ปีที่แล้ว +4

    നമസ്കാരം: 🙏 താങ്കളുടെ പാചകത്തിലൂടെ നമ്മെ കൊതി പ്പിക്കുന്നതുപോലെ യാത്രവിവരണത്തിലും വയനാടൻ സൗന്ദര്യം നമ്മുക്ക് അനുഭവപ്പെടുത്താൻ സാധിക്കുന്നുണ്ട്... All the Best

  • @muhammednihal2410
    @muhammednihal2410 ปีที่แล้ว +2

    ഏട്ടാ, അവസാനം കാണിച്ച മീൻ fry recipe ആദ്യത്തെ channel il video ആയി ഇടണേ.

  • @baijushanmuganbaiju1667
    @baijushanmuganbaiju1667 ปีที่แล้ว +3

    സേരികും വയനാട്ടിൽ ഒരു യാത്ര പോയത് പോലെ ഫീൽ ചെയ്തു 🥰😍

  • @arunkrishna8323
    @arunkrishna8323 ปีที่แล้ว +2

    സന്തോഷേട്ടൻ കഴിഞ്ഞ ഇനി ആര് എന്ന ഉത്തരത്തിന് ഒരു പൂർണത വന്നു നല്ല വിവരണം all the best ❤

  • @harisviewpoint6991
    @harisviewpoint6991 ปีที่แล้ว +4

    നിങ്ങൾ വീണ്ടും ഞെട്ടിച്ചു😊 കൃത്യമായ വിവരണവും ലൊക്കേഷൻ ടാഗ് ചെയ്യലും വളരെ ഉപകാരപ്രദം. കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു🎉

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +1

    ഇദ്ദേഹത്തിന്റ വീഡിയോ ആയതു കൊണ്ട് മാത്രം ഒന്ന് നോക്കിയതാണ് 🙏🏼പക്ഷെ മൊത്തം കണ്ട് പോയി 🙏🏼നല്ല വീഡിയോ 🙏🏼🙏🏼🙏🏼👍👍👍

  • @sunilbhaskar5840
    @sunilbhaskar5840 ปีที่แล้ว +9

    ഈ യാത്ര വിവരണം കണ്ടപ്പോൾ ജോർജ് കുളങ്ങരെയാണ് ഓർമ വന്നത്...അഭിനന്ദനങ്ങൾ

  • @csumathi190
    @csumathi190 ปีที่แล้ว +9

    Beautiful video.. presentation very good

  • @remyaanil123
    @remyaanil123 ปีที่แล้ว +5

    പാചകം പോലെ തന്നെ യാത്രകളും ഇഷ്ടപെടുന്നതിനാൽ ഈ ചാനലും സബ്സ്ക്രൈബ് ചെയ്തു 🥰 ഈ ചാനലും ഒരുപാടു പേരിലേക്ക് എത്തട്ടെ ❤

  • @savoleo
    @savoleo ปีที่แล้ว +8

    Quality content 👍🏻 keep it up brother

  • @geethatk8684
    @geethatk8684 ปีที่แล้ว +1

    ഷാൻ..... നിങ്ങടെ അവതരണം സൂപ്പർ.., വീഡിയോ യും നന്നായിട്ടുണ്ട്

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork ปีที่แล้ว +3

    ഒന്നും പറയാൻ ഇല്ല... മറ്റൊരു സഞ്ചാരം കാണാൻ സാധിച്ചു 🥰🥰 അടിപൊളി വീഡിയോ 💓

  • @rincempaulose1079
    @rincempaulose1079 ปีที่แล้ว +2

    2:02 ല് ഡയറക്ടർ ദിലീഷ് പോത്തൻ അല്ലെ😊😊😊😊

  • @sindhu106
    @sindhu106 ปีที่แล้ว +3

    Cofee greens കൊള്ളാം. ഇഷ്ടപ്പെട്ടു. ഓരോ യാത്രയും ഓരോ അനുഭവം ആണ്. നല്ല നല്ല യാത്രാനുഭവങ്ങൾ ഞങ്ങളുമായി പങ്കു വയ്ക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. തുടക്കം സുന്ദരമായ വയനാട് തിരഞ്ഞെടുത്തത്തിൽ 👏👏👏പോത്തും കാൽ അമ്പോ അടിപൊളി. Shan കുറച്ച് speed കുറച്ചാൽ നല്ലതായിരുന്നു 😊

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว

      Thank you so much Sindhu 😊 speed kurakkam 😊

  • @sajis9656
    @sajis9656 ปีที่แล้ว +1

    ഗ്രാമീണം വനിതാ മെസിലെ ഫിഷ്ഫ്രൈയുടെ വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @ansirafiansirafi4667
    @ansirafiansirafi4667 ปีที่แล้ว +4

    ഒരു ബോറടിയും ഇല്ലാതെ ആസ്വദിക്കണമെങ്കിൽ അത് ഷാൻ ചേട്ടന്റെ വീഡിയോ തന്നെ ആയിരിക്കും.. പാചകം ആയാലും യാത്ര ആയാലും.. Superb 🥰🥰ഒരുപാടിഷ്ടപ്പെട്ടു.

  • @freencoolife8772
    @freencoolife8772 ปีที่แล้ว +1

    Agree we ae having a beautiful disrict, but we lack a good medical colleges or hospitals and suffocated by "churam block" and rathri yathra nirodhanam. Who will save us. People all are behind Homeopathy and all because of lack of Allopathy doctors and OF Course we dont have a vascular surgeon in wayanad. so any accidents happen and need surgery we are unlucky. We have to travel long distance to Kozhikode to get advanced treatments. SAD

  • @merinchacko9700
    @merinchacko9700 ปีที่แล้ว +4

    yathravivaranam nalla rasamayirikkunnu

  • @shanu9843
    @shanu9843 ปีที่แล้ว +1

    Njaan aarudeyum vlog kaanaarilla.. Bt shan chettante aayoond kaanum... Spr aayitnd cooking videos pole thanne..🥰

  • @bigjaw93
    @bigjaw93 ปีที่แล้ว +5

    No background music, thats very nice

  • @breethofdestiny
    @breethofdestiny ปีที่แล้ว +2

    XC 40 recharge review ittal nannayirunnu brother

  • @premanpp8868
    @premanpp8868 ปีที่แล้ว +7

    ഫസ്റ്റ് എപ്പിസോഡ് തന്നെ മനോഹരം ആയി. പക്ഷെ ഇത്രയും വിശാലമായ സുന്ദരമായ വയനാട് പത്തു മിനുട്ടിൽ ഒതുക്കിയത് ശരിയായില്ല. വയനാട് എന്റെ സമീപ പ്രദേശമാണ്. ഇവിടം വേഗത്തിൽ കണ്ടു തീർക്കണമെങ്കിൽ തന്നെ മുന്ന് ദിവസമെങ്കിലും വേണ്ടിവരും.

  • @anoosharenjith1928
    @anoosharenjith1928 ปีที่แล้ว +2

    എല്ലാം മനോഹരമായിരിക്കുന്നു... എന്തായാലും അധികം വലിച്ചു നീട്ടില്ല എന്നറിയാം...... 👍👍all success shaan bro

  • @arunkkumar6195
    @arunkkumar6195 ปีที่แล้ว +3

    പുതിയ ചാനൽ തുടക്കം ഉഗ്രൻ ... അടിപൊളി അവതരണം... എല്ലാ ഭാവുകങ്ങളും ❤❤❤❤❤

  • @ggokul238
    @ggokul238 ปีที่แล้ว +2

    Sancharam kanunnathu pole undayirunnu😊....

  • @ElbinPManoj
    @ElbinPManoj ปีที่แล้ว +9

    Very informative and nice presentation.When listened to the narration, had a similar experience of watching the sancharm program in the safari channel😊

  • @eldopaul9249
    @eldopaul9249 ปีที่แล้ว +1

    Safari pole oru channel
    Thudangu bro. Bore adipikkathe ulla avatharanam superb. 👍👍❤

  • @J4jeep8600
    @J4jeep8600 ปีที่แล้ว +6

    Congratulations Shan Geo on your new venture!!. ചെറുപ്പക്കാരായ മലയാളികളെ കുക്ക് ചെയ്യാൻ പ്രജോദിപ്പിച്ച നമ്മളുടെ സ്വന്തം ഷാൻ ജിയോ 😊. Like another viewer said, your videos are special because of its duration. No drama! 😂. I hope you will consider that for your new channel. It may be difficult for a vlog, but worth trying 🙏

  • @TiyanTech
    @TiyanTech ปีที่แล้ว +1

    പുതിയ ചാനലിലെ ആദ്യ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു ...നന്നായിട്ടുണ്ട് ....
    ആശംസകൾ Shaan Geo ♥️♥️
    ഒരു suggestion ഉണ്ട് ....
    Voice speed ഒരല്‌പം കുറയ്ക്കണേ ....
    ഒരു താളം കിട്ടുന്നില്ല ...

  • @rajaneeshsnath6558
    @rajaneeshsnath6558 ปีที่แล้ว +4

    ഷാൻ ചേട്ടന്റെ പുതിയ യാത്രയിൽ ഞാനും പങ്കുചേരുന്നു 🚶❤️🙏

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 ปีที่แล้ว +2

    പോത്തേട്ടൻ അല്ലെ കൂടെ ഉള്ളത് ✌🏻✌🏻🥰ഈ ചാനെലും നമ്മള് പൊളിക്കും bro ✌🏻✌🏻👍🏻വിവരണം കേട്ടപ്പോൾ സന്തോഷ്‌ ജോർജ് sir നെ പോലെ തോന്നി 🎉🎉❤❤

  • @RameshRamesh-gz2pe
    @RameshRamesh-gz2pe ปีที่แล้ว +5

    സന്തോഷ് ജോർജ് കുളങ്ങര യുടെ സഞ്ചാരത്തിലെ പോലത്തെ അവതരണ ഷൈലി .

  • @arung337
    @arung337 ปีที่แล้ว +6

    വോയ്സ് ഓവർ കുറച്ചു സ്പീഡ് ആണെന്ന് തോന്നുന്നു, സ്പീഡ് കുറച്ചുടെ കുറച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു....

  • @chikkuz221
    @chikkuz221 ปีที่แล้ว +1

    ഈ വീഡിയോ കാണാൻ ഇരിക്കുമ്പോൾ തന്നെ ഒരു പ്രതീക്ഷയുണ്ട് ഒരുപാട് വലിച്ചു നീട്ടില്ല എന്ന് പ്രതീക്ഷ തെറ്റിച്ചില്ല........ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു ❤️

  • @malludronetraveller
    @malludronetraveller ปีที่แล้ว +3

    First comment❤

  • @sherinvs4697
    @sherinvs4697 ปีที่แล้ว +1

    New safari channel kandathupole.. Best wishes shan bro . Already I am your fan so, njn ee channelum follow cheyum🥰

  • @abhilashpp2587
    @abhilashpp2587 ปีที่แล้ว +3

    കുറഞ്ഞ സമയത്തിൽ വ്യക്തതയോടെ കൂടുതൽ കാര്യങ്ങൾ . ഇഷ്ട്ടപ്പെട്ടു💪

  • @saviachammedeadukala747
    @saviachammedeadukala747 ปีที่แล้ว +1

    വളരെ നല്ല അവതരണം ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ ഷാനെ. അടിപൊളി വേറൊന്നും പറയാനില്ല 😁

  • @babithasbabu8126
    @babithasbabu8126 ปีที่แล้ว +3

    ഷാൻ പാചക ചാനൽ വിജയിച്ച പോലെ യാത്രാ ചാനലും വിജയിക്കും 100% ഉറപ്പ്❤❤❤❤മടുപ്പിക്കാത്ത അവതരണം അതാണ് ഷാന്റെ മിടുക്ക്.അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു.

  • @vijeshmn
    @vijeshmn ปีที่แล้ว +1

    ഒരു സന്തോഷ്‌ ജോർജ് കുളങ്ങര ഫീൽ ഉണ്ട്... കമന്റ്റി യിൽ ❤

  • @sayanasanthosh135
    @sayanasanthosh135 ปีที่แล้ว +6

    Wow, very informative. As usual short qnd crisp. Thank you chetta.... BTW loved the description part🎉❤

  • @rasheed3568
    @rasheed3568 ปีที่แล้ว +1

    Nigalude familyumayu vlog cheyyane.. coffee green super👌.villa kollam

  • @mkjvd
    @mkjvd ปีที่แล้ว +3

    ഇഷ്ടമായെന്നോ ചോദിക്കാനുണ്ടോ ആശാനേ

  • @AKASH-bc7oo
    @AKASH-bc7oo ปีที่แล้ว +5

    Mini version of sancharam💥💥

  • @saeedmoidu
    @saeedmoidu 11 หลายเดือนก่อน +1

    8:52 ബോട്ടിംഗ് പഠിച്ചു വരുന്നവര് പെഡൽ ബോട്ടും കയാക്കിങ് ബോട്ടും മാറി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക... 😅

  • @Anjusreeju1
    @Anjusreeju1 ปีที่แล้ว +12

    CONTENT quality മാത്രം ഒരു സംശയം പോലും ഇല്ല. 100% assured
    Keep going and all the best❤❤❤

  • @daily-shorts283
    @daily-shorts283 ปีที่แล้ว +1

    ഞങ്ങളും കഴിച്ചു വയനാട് പോയപ്പോ പോത്തും കാൽ കറി. പക്ഷെ ഇത് ഇത്രേം ഫേമസ് ആണെന്ന് ഇപ്പഴാ അറിഞ്ഞേ

  • @starlingeorge2046
    @starlingeorge2046 ปีที่แล้ว +6

    200km+ 1week+ Food+...... = in 10min( that's Shaan) Great...
    👏👏

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว

      😂😂 thank you

    • @soul.007.
      @soul.007. ปีที่แล้ว

      ഇപ്പോഴത്തെ വ്ലോഗർമാർ ഒരു ദിവസത്തെ യാത്ര തന്നെ രണ്ടോ മൂന്നോ ഇടും...hallo guys എന്ന് പറയുന്ന സമയം മാത്രം നോക്കിയാൽ 5 min ഉണ്ടാകും

  • @georgekj5499
    @georgekj5499 ปีที่แล้ว +1

    പറയാൻ ഉള്ളത് എല്ലാം കമന്റ്‌ ബോക്സിൽ ഉണ്ട്. All the best god bless u👍👍😄🙏

  • @jeffinpoulose4802
    @jeffinpoulose4802 ปีที่แล้ว +4

    ഇനിയും നല്ല നല്ല സ്ഥലങ്ങൾ കാണാനും രുചിയേറും ഭക്ഷണങ്ങൾ കഴിക്കാന്നും സാധിക്കട്ടെ

  • @uk_piks
    @uk_piks ปีที่แล้ว +2

    ഷാൻ ജി. ഞാൻ നിങ്ങളുടെ ഒരു സ്ഥിരം വ്യൂർ ആണ്. ഒരു അഭിപ്രായം പറഞ്ഞോട്ടെ. Recipe പറയുന്ന വേഗത ഒരു travel അനുഭവം ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമില്ല എന്ന് തോന്നുന്നു. യാത്ര ആസ്വദിക്കും പോലെ അല്പം കൂടി ഹൃദ്യമായി അവതരിപ്പിച്ചാൽ ഒന്നും കൂടി നന്നാവും. ( പറയുന്നതിന്റെ വേഗതയാണ് ഉദ്ദേശിച്ചത്.) Subscribed.🎉

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว +1

      Next video yil speed kurakkam. Thank you so much for the feedback 😊

  • @nikhilsoman870
    @nikhilsoman870 ปีที่แล้ว +5

    Congrats Shaan, A great video as always, but like a lot of people pointed out, I do have the opinion the its too fast. The visuals are really good, it might be even more impactful if the pace is slightly slowed down.

  • @safeena-fathima
    @safeena-fathima ปีที่แล้ว +1

    Shan ചേട്ടാ.. ക്യാമറ വർക്ക് സൂപ്പറായിന് 🥰🥰🥰🥰

  • @BijiTGeorge
    @BijiTGeorge ปีที่แล้ว +8

    Dear Shaan, I do not live in India and can't come to visit Kerala very often. Most of my visits are several years apart and lasts barely two weeks. So, I do not get to visit many places even when my heart pushes me to find a plan to stay for another week. This video almost made me cry and smile at the same time because of what I am missing, but the visualization of the beautiful places with mouthwatering food is encouraging me to plan my next trip sooner. Please keep this going and there are millions supporting your endeavor. As someone commented on your other channel, please see if you can add subtitles for everyone including those kids who are growing up in other countries to enjoy the beautiful and exotic places their parents were born and grew up. 🥰😍😘

    • @ShaanGeoStories
      @ShaanGeoStories  ปีที่แล้ว +2

      Thank you so much for the feedback. I will try to add the subtitles 😊

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 ปีที่แล้ว +1

    Celebreties aanallo മച്ചാന്റെ ഫ്രണ്ട്സ് 😯 ഇൻട്രോഡക്ഷനിൽ ലേശം എളിമ കൂടിപ്പോയോ 😂

  • @Ambinuvs
    @Ambinuvs ปีที่แล้ว +5

    I am a big fan of you. Learned many cooking techniques from you and based on that I'm able to create tasty new dishes. 😋
    Thanks for your short videos that is very crisp and clear 👌
    All the best for new channel 🎉
    If you can include subtitles for your videos, non-Keralites will also watch.
    You deserves a global audience for the quality content 👏

  • @SMLCH369
    @SMLCH369 ปีที่แล้ว +1

    മാഷാ അള്ളാ. സന്തോഷം. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.ചാനൽ മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥനയോടെ🤲🤲🤲 താത്ത

  • @Annz-g2f
    @Annz-g2f ปีที่แล้ว +3

    Enjoyed watching your video also could get clear description of many important places thank u

  • @sreelayam3796
    @sreelayam3796 ปีที่แล้ว +1

    ഹൊ .... ശരിക്കും അവിടെ പോയതു പോലെ .....സഞ്ചാരം TV കണ്ട അതേ ഫീൽ ....