ഈ ഗവിയുടെ പല ഭാഗങ്ങളും പ്രത്യേകിച്ച് ഡാമിനു മുകളിലുള്ള പാലം ഓഡിനറി സിനിമയിൽ കണ്ടിട്ടുണ്ട്. നല്ല അവതരണം നേരിട്ടു കണ്ടതുപോലെ കണ്ണിനു കുളിർമ്മയേകുന്ന video😊
അച്ചടി ഭാഷ അവതാരം കറക്റ്റ് കാര്യം മാത്രം പറഞ്ഞു യാത്രയുടെ എല്ലാം ഭംഗിയും ഒപ്പിഎടുത്ത് ഒരു പ്രേത്യേക ഫീൽ ഇണ്ട് ജിയോ ചേട്ടാ 🔥🤩 സൂപ്പർ ആയിട്ടുണ്ട് 💥ഇനിയും ഒരുപാട് പ്രേതീക്ഷിക്കുന്നു
താങ്കളുടെ cooking videos മാത്രമേ ഞാൻ കാണാറുള്ളൂ. ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് ഇപ്പഴാ അറിഞ്ഞത് 👍 സംസാരത്തിലെ മിതത്വം അതാണ് highlight. എന്നാലോ content ന് ഒരു കുറവുമില്ല 👍👍
നല്ല അവതരണം, സ്വീറ്റ് വോയിസ് 🤩,..... സാർ ഫുഡ് വീഡിയോ നും അപ്പുറം ട്രാവൽ വീഡിയോസ് കിടു, കൂടുതൽ സ്ഥലങ്ങൾ സാറിന്റെ ചാനലിലൂടെ കാണാൻ കാത്തിരിക്കുന്നു, എല്ലാ രാജ്യങ്ങളിലും എത്തി എക്സ്പ്ലോർ ചെയ്യാൻ വരും കാലങ്ങളിൽ സാധിക്കട്ടെ 🤩🙏🤩.... പുതിയ വീഡിയോസിനു കട്ട വൈറ്റിംഗ് 🤩🤩🤩
നിങ്ങളുടെ വീഡിയോയും അവതരണ ശൈലിയും വളരെ വ്യത്യസ്തമാണ്, എല്ലാവർക്കും ഇത് ഇഷ്ടമാണ്. നിങ്ങളുടെ കാഴ്ചക്കാരെ ബോറടിപ്പിക്കുന്നില്ല എന്നതാണ് നിങ്ങളുടെ വീഡിയോകളെ അദ്വിതീയമാക്കുന്നത്. ദിവസേനയുള്ള ടെൻഷനുകളിൽ നിന്ന് മുക്തി നേടാനും സന്ദർശിക്കാൻ കഴിയാത്ത സ്ഥലങ്ങളെക്കുറിച്ച് കൂടുതലറിയാനും അവയുടെ ഭംഗി ആസ്വദിക്കാനും വേണ്ടിയാണ് നാമെല്ലാവരും യാത്രാ വീഡിയോകൾ കാണുന്നത്. പാക്കേജുകളും മറ്റ് പ്രസക്തമായ വിവരങ്ങളും ഉപയോഗിച്ച് നിങ്ങളുടെ വീഡിയോകളിലൂടെ പ്രകൃതിയുടെ സൗന്ദര്യം ചിത്രീകരിക്കുമ്പോൾ, ഞങ്ങൾ ആ സ്ഥലത്തേക്ക് ആകർഷിക്കപ്പെടുന്നു.
ഷാൻ ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ട് പിന്നീട് ആ സ്ഥലത്തു പോയാൽ എപ്പോഴോ കണ്ട feeling 🙏🙏കൊടൈക്കനാൽ പോയിരുന്നു നിങ്ങളുടെ വീഡിയോ follow ചെയ്താണ് പോയത് ❤❤അതുകൊണ്ടു ഒരു ബുദ്ധിമുട്ടും വന്നില്ല. എല്ലാം മനോഹരമായി കണ്ടു 😍😍😍thank you so much 🙏🙏🙏ഗവി trip സൂപ്പർ 👏👏👏അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു 😍😍
സുന്ദരമായ അവതരണം ശരിക്കും ഗവിയിൽ പോയി തിരിച്ചു വന്ന പ്രതീതി അഭിനന്ദനങ്ങൾ ഗവി ഒരുപാട് ഇഷ്ടപ്പെട്ടു ഇത്രയും മനോഹരമായ ഒരു സ്ഥലം കേരളത്തിൽ ഉണ്ടല്ലോ അഭിമാനം തോന്നുന്നു
വളരെ നല്ല അവതരണം. താങ്കളുടെ കുക്കറി ഷോയും അടിപൊളി. വലിച്ചു നീട്ടാതെ വേണ്ടത് മാത്രം പറയുന്നത് ഒരു പ്രത്യേകത തന്നെ. ഒത്തിരി ഒത്തിരി ഇഷ്ടം. Best whishes ❤❤❤🥰🥰🥰🥰
I love watching your videos, cookery and now the travel vlogs. You have a way to keep the viewers hooked. To top it all, your crisp narration adds to the beauty of these videos. Thankyou.
അവതരണ രീതിയെ കുറിച്ച് ഒന്നേ പറയാനുള്ളൂ... ഗംഭീരം 🙏🙏🙏.
ചേട്ടന്റെ ശബ്ദവും, പ്രകൃതിയും, സ്വാദിഷ്ഠമായ ഭക്ഷണവും... വല്ലാത്ത ഒരു combination തന്നെയാണ്.
Deepak, thank you so much for the feedback 😊
പത്തനം തിട്ടയിൽ വര്ഷങ്ങളോളം താമസിച്ചിട്ടും ഗവി കാണാൻ പറ്റിയില്ല, ഇതിൽ കണ്ടപ്പോൾ സന്തോഷം
ഞാനും
🤦🤦🤦AYYODA...PAAVAM
Suppor
ഗവിയിൽ പോയ പോലെയുള്ള അനുഭവം അവതരണം ഗംഭീരമായി
ഗവിയിലെ കാഴ്ചകൾ അതി മനോഹരം. കാഴ്ചകളെ കുറിച്ചുള്ള അവതരണം മനോഹരം. ഗവിയിൽ പോകാൻ inspiration നൽകുന്ന video. Thank you.
Thank you too
ഇഷ്ടപ്പെട്ടു ❤️
കൊള്ളാം നന്നായിട്ടുണ്ട് അവതരണം മനോഹരം, കാഴ്ചകൾ അതിമനോഹരം ♥️👌
ഗവിയിൽ നേരിട്ടു എത്തിയ ഒരു ഫീൽ. വീഡിയോ കണ്ടു മതിയായില്ല. ഇനിയും ഇതുപോലെ ഉള്ളു വീഡിയോസ് ഇടണേ. Thanku dear shaan 🥰🥰👍🏻👍🏻
Oru koppum illa
താങ്കളുടെ സഞ്ചാര അവതരണം പുതുമ. ഇനിയും ഇങ്ങനെ പ്രതീക്ഷിക്കുന്നു. ഒരു സന്തോഷ് കുളങ്ങര ടച്ച്.
Thanks Manu
വലിച്ചു നീട്ടില്ലാത്ത വ്യക്തമായ അവതരണവും ഭംഗിയുള്ള കാഴ്ചകളും ഇനിയും പ്രതീക്ഷിക്കുന്നു ❤
ഷാൻജിയോ, ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുവാൻ കഴിവുള്ള അവതാരകൻ. എനിക്കേറെ ഇഷ്ടം.
Thank you so much
പിന്നെ ഇഷ്ടപ്പെടാതെ ... ഇങ്ങനത്തെ വീഡിയോസും ഈ അവതരണ ശൈലിയും ഏറെ ഇഷ്ടപ്പെടുന്നു ... ഇനിയും പ്രതീക്ഷിക്കുന്നു❤
അടിപൊളി avatharanm നേരിട്ട് കൂടെ നടന്നു കാണുന്നത് പോലെ. സൂപ്പര്‍
എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന കാഴ്ചകൾ
ഗവി കാഴ്ചകൾ ഇഷ്ടായി 👍👍❤️
ചായ ഉണ്ടാക്കുന്ന അതെ ഫീലിംഗ്...... Super 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഈ ഗവിയുടെ പല ഭാഗങ്ങളും പ്രത്യേകിച്ച് ഡാമിനു മുകളിലുള്ള പാലം ഓഡിനറി സിനിമയിൽ കണ്ടിട്ടുണ്ട്. നല്ല അവതരണം നേരിട്ടു കണ്ടതുപോലെ കണ്ണിനു കുളിർമ്മയേകുന്ന video😊
Thank you Binu 😊
അച്ചടി ഭാഷ അവതാരം കറക്റ്റ് കാര്യം മാത്രം പറഞ്ഞു യാത്രയുടെ എല്ലാം ഭംഗിയും ഒപ്പിഎടുത്ത്
ഒരു പ്രേത്യേക ഫീൽ ഇണ്ട് ജിയോ ചേട്ടാ 🔥🤩
സൂപ്പർ ആയിട്ടുണ്ട് 💥ഇനിയും
ഒരുപാട് പ്രേതീക്ഷിക്കുന്നു
Santhosham 😊 thank you so much.
Oru minute polum skip adikkathe kandu.. Very good presentation ❤️❤️❤️❤️
നല്ല സ്ഥലം അത്ര തന്നെ നല്ല അവതരണം നല്ല vyakthatha അതു parayaathe വയ്യ superb
ഗവിയിലെത്തിയ ഫീലാണ് ❤😊
ഒരുപാട് നാളത്തെ ആഗ്രഹമാണ് ഗവിയിൽ പോകണമെന്ന് ഈ വീഡിയോ കണ്ട അവിടെ പോയ ഫീൽ ആണ് ❤
Santhosham
ഗവിയിൽ പോയി വന്നൊരു ഫീൽ...
ഇനിയും ഇതുപോലെ ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു....
സൂപ്പർ ഷാൻ ചേട്ടാ... കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞ് തരുന്നു. കുക്കറി ഷോയും സൂപ്പർ ♥️♥️. ട്രാവലിങ് ഷോയും സൂപ്പർ ❤❤. തുടർന്നും കാണുന്നതാണ്.
ഗവിയിൽ പോയ പോലുള്ള ഒരു feeling Super കാഴ്ചകൾ
😊❤️
അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് കൊള്ളാം നന്നായിട്ടുണ്ട്
ഗവിയിൽ പോയ പ്രതീതി. നന്ദി സഹോദരാ.
നല്ല അവതരണം സൂപ്പർ ആയിട്ടുണ്ട് വീണ്ടും പ്രതീക്ഷിക്കുന്നു..
Nyc presentation bro. My birth place aanu tanq for showing
നല്ല അവതരണം 👍🏼👍🏼നല്ല കാഴ്ചകളും 👌🏼👌🏼
യാത്രാ വിവരണം നന്നായിട്ടുണ്ട്. നേരിട്ട് കണ്ടത് പോലെ തോന്നും
Thank you Shemina 😊
Supper eniyumethupolulla kazhchakal kanankathirikkunne
ഗവിയിലെ നാലൊരു കാഴിച്ച
തന്നെ ആയിരുന്നു എനിക്ക് നന്നായി ഇഷ്ട്ടപെട്ടും.❤❤❤
Thank you Arjun❤️
Amma book വായിച്ചു തന്നു കേൾ കുപോൾ ഉണ്ടായിരുന്ന ഒരു feel, Super
❤️
Supper
ചേട്ടന്റെvideo'sഎലാംbastഅണ്
Thank you 😊
വളരെ വിശദമായ വിവരണം.കാഴ്ചകൾ മനോഹരം. റിസോർട്ടിലെ കിച്ചൻ 👌👌👌crispy prawns അതിലും super.
Thank you 😊
Very beautiful place. Very informative video.
പ്രകൃതി ഭംഗി പോലെ ആസ്വാദ്യമായ അവതരണം ഒരുപാടിഷ്ടമായി. Thanks❤
❤️
Video valare ishtamayi Nalla avatharanam
Nice.....your comments and explanations are find okay for me...
Thank you so much 🙂
ചേട്ടന്റെ എല്ലാ വിഡിയോസും ഒത്തിരി ഇഷ്ടമാണ് 😍 വളരെ മനോഹരമായിട്ടാണ് ഓരോ വിഡിയോയും present ചെയ്യുന്നത് 💕 keep going👍
Thank you so much Sanjana 😊
Shan bro
Trip superb,
അവതരണം അടിപൊളി
Keep it up❤
താങ്കളുടെ cooking videos മാത്രമേ ഞാൻ കാണാറുള്ളൂ. ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് ഇപ്പഴാ അറിഞ്ഞത് 👍
സംസാരത്തിലെ മിതത്വം അതാണ് highlight. എന്നാലോ content ന് ഒരു കുറവുമില്ല 👍👍
Thank you so much 😊
Simple... Good... നന്നായി 👍... ഇതു മതി സാർ
നല്ല രീതിയിൽ അവതരപ്പിച്ചു
നല്ല അവതരണം, സ്വീറ്റ് വോയിസ് 🤩,..... സാർ ഫുഡ് വീഡിയോ നും അപ്പുറം ട്രാവൽ വീഡിയോസ് കിടു, കൂടുതൽ സ്ഥലങ്ങൾ സാറിന്റെ ചാനലിലൂടെ കാണാൻ കാത്തിരിക്കുന്നു, എല്ലാ രാജ്യങ്ങളിലും എത്തി എക്സ്പ്ലോർ ചെയ്യാൻ വരും കാലങ്ങളിൽ സാധിക്കട്ടെ 🤩🙏🤩.... പുതിയ വീഡിയോസിനു കട്ട വൈറ്റിംഗ് 🤩🤩🤩
Thank you so much Biju Krishnan
അവതരണരീതി വളരെ വ്യത്യസ്തം. ബോറഡിഇല്ലാ...👌👍
Thank you Ranjith
നിങ്ങളുടെ വീഡിയോയും അവതരണ ശൈലിയും വളരെ വ്യത്യസ്തമാണ്, എല്ലാവർക്കും ഇത് ഇഷ്ടമാണ്. നിങ്ങളുടെ കാഴ്ചക്കാരെ ബോറടിപ്പിക്കുന്നില്ല എന്നതാണ് നിങ്ങളുടെ വീഡിയോകളെ അദ്വിതീയമാക്കുന്നത്.
ദിവസേനയുള്ള ടെൻഷനുകളിൽ നിന്ന് മുക്തി നേടാനും സന്ദർശിക്കാൻ കഴിയാത്ത സ്ഥലങ്ങളെക്കുറിച്ച് കൂടുതലറിയാനും അവയുടെ ഭംഗി ആസ്വദിക്കാനും വേണ്ടിയാണ് നാമെല്ലാവരും യാത്രാ വീഡിയോകൾ കാണുന്നത്.
പാക്കേജുകളും മറ്റ് പ്രസക്തമായ വിവരങ്ങളും ഉപയോഗിച്ച് നിങ്ങളുടെ വീഡിയോകളിലൂടെ പ്രകൃതിയുടെ സൗന്ദര്യം ചിത്രീകരിക്കുമ്പോൾ, ഞങ്ങൾ ആ സ്ഥലത്തേക്ക് ആകർഷിക്കപ്പെടുന്നു.
Thank you so much for the feedback
ഇത്തരത്തില്‍ കേരളത്തില്‍ നടത്താവുന്ന യാ ത്രാവീഡിയോകള്‍ ഇനിയും പ്രതീക്ഷിക്കുന്നു .നല്ല അവതരണം .
😊👍
നാൻ ജീവിതത്തിൽ ഒരിക്കലും കാണാത്ത സ്ഥലങ്ങൾ നിങ്ങളെ പോലുള്ളവരുടെ നല്ല വീഡിയോ കണ്ടു സന്തോഷം ആയി ജീവിക്കുന്നു ആഗ്രഹം ഉണ്ട് 🙏🥰🥰
Glad to hear that🥰
നല്ല അവതരണം ആണ് കാഴ്ച ഗംഭീരം
വളരെ നന്നായിട്ടുണ്ട് വിഡിയോഗ്രഫിയും അവതരണവും ❤
Thanks ❤️
ഷാൻ ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ട് പിന്നീട് ആ സ്ഥലത്തു പോയാൽ എപ്പോഴോ കണ്ട feeling 🙏🙏കൊടൈക്കനാൽ പോയിരുന്നു നിങ്ങളുടെ വീഡിയോ follow ചെയ്താണ് പോയത് ❤❤അതുകൊണ്ടു ഒരു ബുദ്ധിമുട്ടും വന്നില്ല. എല്ലാം മനോഹരമായി കണ്ടു 😍😍😍thank you so much 🙏🙏🙏ഗവി trip സൂപ്പർ 👏👏👏അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു 😍😍
Valare Santhosam 😊
Nalla avatharanam dear Shaan Geo. All the best
അതിമനോഹരമായ അവതരണ ശൈലി എന്തു കൊണ്ടും നല്ല രീതിയിൽ ആസ്വാദിച്ചു നന്ദി
Thanks a lot Biju😊
Sooooppperrrrrr👌👌ഇനിയും വേണം ഇതുപോലുള്ള വീഡിയോ
Sure
വളരെ മനോഹരമായ സ്ഥലം ഞാൻ 2മാസം മുൻപ് പോയിട്ടുണ്ട്
Thanks Mr. Shaan.
NO nonsense explanations... like a teacher taking classes.. very clear with all the details included.. congrats
So nice of you 😊
സുന്ദരമായ അവതരണം ശരിക്കും ഗവിയിൽ പോയി തിരിച്ചു വന്ന പ്രതീതി അഭിനന്ദനങ്ങൾ ഗവി ഒരുപാട് ഇഷ്ടപ്പെട്ടു ഇത്രയും മനോഹരമായ ഒരു സ്ഥലം കേരളത്തിൽ ഉണ്ടല്ലോ അഭിമാനം തോന്നുന്നു
Nalla avatharanam .Manoharamya kazhchakal nerittupoya prattheethi
Very nice 👍
Thanks a lot Elizabeth 😊
വളരെ മികച്ച ചിത്രീകരണവും അവതരണവും ആണ്...👍🏻
Thank you 😊
മനോഹരമായ അവതരണം👌👌👌 ശരിക്കും ഗവിയിൽ പോയി വന്ന ഒരു ഫീൽ😍😍😍
Thank you 😍
തീർച്ചയായും നല്ല അവതരണവും ഒരുപാട് നന്നാവുന്നുണ്ട് വീണ്ടും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank you Geetha, keep watching ❤️
ശബരിമല 😍🔥
🙏🌹🥰💞🎊🎉സൂപ്പർ വീഡിയോ ഷാൻ ജിയോ ബ്രോ 🎉🎊💞🥰🌹🙏
വലിച്ചു നീട്ടാതെയുള്ള നല്ല അവതരണം 👍🥰നേരിട്ട് പോയി കണ്ട അതേ feel 👍🥰
😊
വളരെ നല്ല അവതരണം. താങ്കളുടെ കുക്കറി ഷോയും അടിപൊളി. വലിച്ചു നീട്ടാതെ വേണ്ടത് മാത്രം പറയുന്നത് ഒരു പ്രത്യേകത തന്നെ. ഒത്തിരി ഒത്തിരി ഇഷ്ടം. Best whishes ❤❤❤🥰🥰🥰🥰
Thank you so much Luke 😊
Nalla presentation and excellent camera work. Keep going, plz do more videos like this
Thank you, I will
കാച്ചിക്കുറുക്കിയപോലെ ഉള്ള അവതരണ രീതിയും വീഡിയോയുടെ ഹൈ ക്വാളിറ്റിയും കൂടെ ആകുമ്പോൾ അതിമനോഹരം എന്നെ പറയാനുള്ളു.. (റാന്നിയിൽ നിന്നും)
Thank you so much Sanoj Varghese
Ente appante tharavad ranniyil aan...
@@njanthanne9086😂😂😂😂
Ol😊
@@ShaanGeoStoriesw as aaaa
Ipozhidunna videos valareyadhikam ishtappedunnund. Avatharana reethiyekkurich onnum parayanillaaa... ellaam set aan
ഞങ്ങളുടെ നാട്ടിൽ സന്തോഷം 💐
പണ്ട് ദൂരദർഷനിലെ ഡോക്യൂമെന്ററി കാണുന്ന അതേ ഫീൽ ആണ് താങ്കളുടെ വ്ലോഗ് കാണുമ്പോൾ.. നല്ല സമാധാനം ❤❤
Thank you 🙏
വളരെ മനോഹരമായ വീഡിയോ..അവതരണം സൂപ്പർ 🥰🥰താങ്ക്സ്
വളരെ നല്ലതാണ്. 👍🏻
നല്ല അവതരണം വ്യക്തയുണ്ട് കൊള്ളാം. നേരിൽ കണ്ട പ്രതീതിN
Thank you 😊
Amazing!!Shan never disappoints!Thanks and looking forward for more!🙏👍👍👍
More to come!
ഗവിയിൽ ഒന്ന് പോയി കാണാനും എന്ന് ഒരു ആഗഹാഹും ഉണ്ടായിരുന്നു, അതിനു ഇത് സഹായിച്ചു, വളരെ നന്ദി ഉണ്ട്, tnku so much 🙏🏼🙏🏼👌🏻👌🏻👍🏻👍🏻😅
Thank you too Rosy 😊
അങ്ങനെ ഗവിയും കണ്ടു.. സൂപ്പർ
😍
Super avatharanam.. Keep it up...
Very good and helpfull explanayion. Thank you
You are welcome! 😊
Super neril kandathupole und
Onnum parayaanilla bro ellam super
Enne kettichirukunnathu gaviyil anu..... super place anu......😊
അവതരണം സൂപ്പർ ഇനിയും ഇതുപോലുള്ള യാത്രാ വിവരണം വേണം.
Sure. Thank you 😍
Sancharam"santhosh george kulangara touch!!!❤super shaan bro
❤️
Like Santharam note 😊
Nannayitund👍
Nice presentation. Waiting for this type of more vedios
Very soon 😊
I love watching your videos, cookery and now the travel vlogs. You have a way to keep the viewers hooked. To top it all, your crisp narration adds to the beauty of these videos. Thankyou.
Thank you so much 😊
ഗവി പോകണoമെന്നാഗ്രഹത്തിലാണ്. ThankYou Bro🙏🙏🙏
After Safari Voice, Ningal Kollaam!
അവതരണം സൂപ്പർ ആണ് എല്ലാം വെക്തമായി മനസിലാക്കി thannu🥰
Nalla oru trip arunnu..vellachattam estamai..😊
😊
Adventure ടൂർ അധികം പോകാത്ത എന്നെപോലുള്ളവർക് സാറിന്റെ വിവരണം ഒത്തിരി ആസ്വാദ്യമാണ് 😍😍😍
Glad to hear that😊
First viewer
Shanjiyude pajakam വളരെ ഇഷ്ടമായിരുന്നു ഇപ്പൊൾ യാത്ര വിവരണവും വളരെ നന്നായിട്ടുണ്ട്❤❤❤❤❤❤❤
Thank you ❤️
വളരെ മനോഹരം നിങ്ങളുടെ അവതരണം
Excellent narration and vedeo.Thank you.Expecting such vedeos....❤❤
Thank you so much 😀
ആദ്യമായിട്ടൊരു കിച്ചൻ വ്ഡിയോയിൽ കാണുന്നു
ഗവി കാണാൻ കഴിഞ്ഞതിൽ സന്തോഷം. Thanks
You're welcome Fathima😊
Shaan good narration
സൂപ്പർ ❤️❤️❤️
Super bhaviyile vellachattam anu super
Yes, you are right