എല്ലാവരെയും പോലെ ഉയരെ പറക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്ന ആളായിരുന്നു ഞാനും. എന്നാൽ എവിടെ തുടങ്ങണമെന്നോ എങ്ങനെ തുടങ്ങണമെന്നോ അറിയാതെ ഇരുട്ടിൽ തപ്പിയിരുന്ന എന്നെ പോലുള്ള ആളുകൾക്ക് താങ്കളെ പോലെയുള്ളവർ തരുന്ന പ്രചോദനം ചെറുതല്ല.എൻ്റെ സ്വപ്നങ്ങളിലേക്ക് ഞാനും പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു. പതിയെ ഉയർന്ന് പറക്കാനുള്ള ചിറകുകൾ മുളച്ചു തുടങ്ങുമെന്ന് എനിയ്ക്കിപ്പോൾ ഉറച്ച വിശ്വാസം ഉണ്ട്. Thanks for everthing🙂
വിഷമിച്ചിരിക്കുമ്പോൾ ഞാൻ സാറിന്റെ വീഡിയോ കാണും തൻ മൂലം സന്തോഷവാനാകും ഇപ്പോഴും അതേ അവസ്ഥയായിരുന്നു എനിക്ക് വീഡിയോ കണ്ടു ഇരട്ടി സന്തോഷം tanku so much sir
Sir......ഒരു സംശയം....50+lakh വേണം CPL അഥവാ പൈലറ്റ് ലൈസൻസ് എടുക്കാൻ..... ഇന്ത്യ ഇൽ ആണേൽ ഒരു സ്കോളർഷിപ്പും illa..... പിന്നെ എങ്ങനെയാണ് ഈ വ്യക്തി പൈലറ്റ് ആയത്? ഇത് തീർച്ചയായും motivational speech ആണ്.... പക്ഷെ കാര്യങ്ങളിൽ വ്യക്തത വേണം... ഞനും ഒരുപാട് ഇതിനുപുറകെ നടന്നതാ.... Indigo ഇൽ കയറണമെങ്കിൽ one crore must aayi കൊടുക്കണം.... മറുപടി തരുമെന്ന് പ്രക്ഷിക്കുന്നു .... U must reply... Otherwise audience will panic ❤️
For you to be an "comercial pilot" in india you have to pay 25-30 lakhs for cpl and an further 20 lakh for type rating. If I recall correctly there are scholorship for people who are included in sc and st tribe category .I do get this video is motivational but never ever go to a flight school with out having a minimum of 70 lakhs. If you think that you could be an pilot with out a tons of money you are mistaken. This field is soo expensive , Never ever be like " ooo I am going to be an pilot" after watching a youtube video with half of the money you have , you are going to regret that....
എന്റേ 3 ആം ക്ലാസ്സ് മുതൽ ഉള്ള ആഗ്രഹമായിരുന്നു ഒരു പൈലറ്റ് അവാൻ ഇത് എന്റേ വീട്ടിന്റെ അടുത്തുള്ള ഏട്ടൻ air forces il ആണ്. അവരുടെ അമ്മ അതിനെ കുറിച്ചി പറഞ്ഞു തന്നിരിനു അപ്പോൾ തുടങ്ങിയതാണ് but ഞാൻ ഇപ്പോൾ 8 ആം ക്ലാസ്സിലാണ് ഇനി 2 വർഷം കഴിഞിട്ടു 16ആം വയസ്സിൽ പൈലറ്റ് ലൈസെൻസ് എടുക്കും അതുകൊണ്ട് traning ഫീസ് നു എത്ര രൂപയാണ്. എന്തായാലും ഞാൻ പണം ഷേക്കരിക്കുന്നുണ്ട്.
Sir paranjath shariyan pakshe ann srikanthin kittiya dgca scholarship innilla. Inn nammal pilot training cheyyanam ennundangil loan eduth valiya kadakkaran avendi varunnu. Indiayil pilot avunnath ippol panakkarkk mathram paranjittullathan.
@@ashwinraj6780 IAF, coast guard, navy, army, BSF have less vaccancy and also getting to it is not easy. Medical is very tough. And also only upto 24 years. If we didn't get during that period then what we have to do ?
Shabeeb....do you think that becoming a comercial pilot is easy. It is tough one. We want a minimum 70% marks for each subjects to pass the dgca exam and it is not sure to get a job on airlines with this marks. It is tooo.... hard study the pilot subjects. IAF is better.Only think that medical fitness and marks in higher secondary to get admission in IAF. It is easy to get admmision on IAF.Only marks and interview required in higher secondary level.
@@ashwinraj6780 i knw this all and currently I work in an airline as dispatcher. I am 26 yrs old and no option for IAF other than CPL. Everyone will not get opportunity in armed forces. I tried upto my 24.
സർ. വിദ്യാഭ്യസം എന്നത് എല്ലാവർക്കും ഒരുപോലെ നേടാൻ കഴിയുമോ??? ഞാൻ +2 വരെ പോയുള്ളു അത് വരെ എത്തിയത് എനിക്കെ അറിയുള്ളു. പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ശ്രെമിച്ചിട്ടും ഉണ്ട്. വീട്ടിലെ സാഹചര്യവും കുറച്ചു ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് പഠിപ്പു നിർത്തി ജോലിക്ക് പോകാൻ തുടങ്ങി. 35 വയസായി ലൈഫിൽ പരാജയപെട്ടു എവിടെയും എത്താൻ കഴിഞ്ഞില്ല. അതിൽ നിന്നും മനസിലായി ദൈവം ഓരോരുത്തർക്കും ഓരോ വിധി കല്പിച്ചിട്ടുണ്ട് അത് തന്നെ വന്നു ഭവിക്കോള്ളു.😔
ഇത് കാണുന്ന മുഴുവൻ ആളുകളെയും പൈലറ്റ് ആക്കാനല്ലല്ലോ വീഡിയോയിൽ പറയുന്നത്. ലോകത്ത് ഇത്തരം മനുഷ്യർ ഉണ്ടെന്നും അവരുടെ കഴിഞ്ഞ കാല ജീവിതം ഇത്തരത്തിൽ ആയിരുന്നു എന്നും ജനങ്ങളെ അറിയിക്കുകയും അതിലൂടെ ഇത് കാണുന്നവർക്ക്, വേണമെങ്കിൽ സ്വന്തം ജീവിതം കുറച്ച് കൂടി മെച്ചപ്പെടുത്താൻ തനിക്ക് കഴിയും എന്ന ചിന്ത ഉണർത്തുകയുമാണ്. താങ്കൾക്കും വേണമെങ്കിൽ പോസിറ്റീവായി ചിന്തിക്കാം , അല്ലെങ്കിൽ മറ്റുള്ളവരുടെ കുറവുകൾ നോക്കി സ്വയം ഹോമിക്കാം.
Please contact me at 8921707757 for CPL related queries and how to get commercial pilot license ,our students in pondichery flying school can definitely help you...
1.Get your Medicals done. To make sure you are medically fit. 2.Train for dgca exams which are conducted twice a year. 3.Go to any flight training institute. Get 200 hours of flight. Aquire cpl and other essential licences like IR, RTR. 4.wait for job openings. Apply once selected they will send you for type rating according to there need( a320, b737, atr 42 or bombardier). 5. Finally get into airline and train there after training you are posted as first officer. Cheers...
Sir it is said that he became pilot through dgca exam . And if we clear dgca we have to pay more than 20 lakhs sir . I think this story is a myth sir.i respect you sir by saying this
Yes.... I found someone who have same angle of view lik me.... പൊന്നു ബ്രോ..... ഇതൊക്കെ youtubers ന്റെ സ്ഥിരം പരിപാടി ആ...... ചുമ്മാ ഓരോന്നു തള്ളി വിടും.... ഒരുപാട് പാവങ്ങൾ ഇത് കണ്ടു വിശ്വസിച്ചു നടക്കും..... ഞൻ കൊറേ നടന്നതാ....1cr ഉണ്ടേൽ മാത്രമേ ഇത് workout ആവുള്ളു.... Bro ഇട്ട comment കണ്ടപ്പോ ആശ്വാസം തോന്നി..... Bcz u tht റിയാലിറ്റി ❤️
@@Rose-ls3jg Madam as of my knowledge both DGCA and Honda scholarship are based on your grades and performance in competitive examination. The scholarship offered by minority affairs is only for SC and ST. Kindly check with GATI Odisha whether they are providing scholarships for OBC. Good Luck
പണം ഇല്ലേലും ration card pink കിട്ടാത്ത njan🤣, വരുമാനം ഇല്ലേലും 🤣 ഒരു scholarshipu കിട്ടാതെ ഞാൻ 🤣,ചിലേടത്തു ready ആവും ചിലടത് ready ആവൂല നമ്മുടേത് ready aayill😂
1 cr for pilot cadet program. Cadet program means the job is 90% garanty. 25 lakhs to get cpl while joining a conventional pilot programme.And you need 35 lakhs to get typerating or instrument rating
Thank you for watching 🙂
Subscribe Now For More Videos- bit.ly/2QFuoBG
എല്ലാവരെയും പോലെ ഉയരെ പറക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്ന ആളായിരുന്നു ഞാനും. എന്നാൽ എവിടെ തുടങ്ങണമെന്നോ എങ്ങനെ തുടങ്ങണമെന്നോ അറിയാതെ ഇരുട്ടിൽ തപ്പിയിരുന്ന എന്നെ പോലുള്ള ആളുകൾക്ക് താങ്കളെ പോലെയുള്ളവർ തരുന്ന പ്രചോദനം ചെറുതല്ല.എൻ്റെ സ്വപ്നങ്ങളിലേക്ക് ഞാനും പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു. പതിയെ ഉയർന്ന് പറക്കാനുള്ള ചിറകുകൾ മുളച്ചു തുടങ്ങുമെന്ന് എനിയ്ക്കിപ്പോൾ ഉറച്ച വിശ്വാസം ഉണ്ട്. Thanks for everthing🙂
Bro... Wht r u doing now?
32 vayasinu ullil venam.indiayile airlines maximum age 32 aanu
All the best ദൈവം സഹായിക്കട്ടെ 🙏🙏🙏🙏
After 10th becoming a pilot is my dream now I'm at 12 still I'm watching aviation related videos to chasing my dream this video really motive 🙏
Happy to hear that😊
Me to dark devil
Chetta pilot ayo..
@fa6inroy അങ്ങനെയൊക്കെ ഉണ്ടോ എനിക്കും ആകണമെന്ന് ഉണ്ട് pilot but middle class Average family 🙃
സാറിന്റെ വീഡിയോ കാണുമ്പോ വല്ലാത്ത ഒരു എനെർജിയാ 👌👌🙏🙏
🙂
ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം
Thanks for watching
Cash venam.... Athanu main
Inspiring video 💯👌👌
Thank u sir
Thanks for watching...stay with us for more videos🙂
Oru padu energy Kitty sir.... Ente lekshyathileykku...thank you very much sir.............
വിഷമിച്ചിരിക്കുമ്പോൾ ഞാൻ സാറിന്റെ വീഡിയോ കാണും തൻ മൂലം സന്തോഷവാനാകും ഇപ്പോഴും അതേ അവസ്ഥയായിരുന്നു എനിക്ക് വീഡിയോ കണ്ടു ഇരട്ടി സന്തോഷം tanku so much sir
Thanks for watching ....stay with us for more videos🙂
Nannayi eshttappettu sir
Thank you santhosh
Always Your words are inspired sir thank uu
Thanks for watching...stay with us for more videos
From Cab driver to Army officer aaya oru incident ind that's motivates me alot
Thank you for watching🙂
ഇത് ഇഷ്ട്ടമായി .
THANK YOU SO MUCH SIR,A BIG SALUTE.
thanks for your support
ITS A GOOD EXAMPLE FOR DETERMINATION...NICE SIR.. THANKS FOR THIS VIDEO
Glad you liked it🙂
Wonderful sir you are a great man. thanks for the video
Thanks for watching....stay safe🙂
Thank you so much sir .. 💐💐
Thanks for watching
Thank you sir for the inspiring message. God bless you
Super video. Thank u sir
Super sir excellent words
Sir......ഒരു സംശയം....50+lakh വേണം CPL അഥവാ പൈലറ്റ് ലൈസൻസ് എടുക്കാൻ..... ഇന്ത്യ ഇൽ ആണേൽ ഒരു സ്കോളർഷിപ്പും illa..... പിന്നെ എങ്ങനെയാണ് ഈ വ്യക്തി പൈലറ്റ് ആയത്? ഇത് തീർച്ചയായും motivational speech ആണ്.... പക്ഷെ കാര്യങ്ങളിൽ വ്യക്തത വേണം... ഞനും ഒരുപാട് ഇതിനുപുറകെ നടന്നതാ.... Indigo ഇൽ കയറണമെങ്കിൽ one crore must aayi കൊടുക്കണം.... മറുപടി തരുമെന്ന് പ്രക്ഷിക്കുന്നു .... U must reply... Otherwise audience will panic ❤️
India ill pilot training cheyan ST/SC kk mathre scholarship ollu...
NDA Exam എഴുതി കൊണ്ട് ഫ്രീ പഠനം നേടാം
P I L O T that's my dream Job
Entayum
@@arafaansari9477 ❤️❤️👨🏻✈️
Me too Enik 1crore salary job kittiyalum ente only and one dream that's p i l o t 😘😘🔥👮✈️
Me too👨✈️✈️
If u have cash.... U can become pilot
sir nte video kandappol thanne manasil oru energy labicha pole oru feeling
Thanks for watching...stay with us for more videos
Did anyone have any information about the scholarships provided financial supprot for pilot training? Plzz rply💫⚠️
Super motivational vedio ...Nalle presentation short but very powerful.Sir is this the law of attraction??
Thanks for watching
Thanks sir
Thanks for watching
good message have a nice day
Thank you ...have a nice day too
Good
Good message sir
Thank you
Damn good 👌, sir
Keep supporting us🙂
നല്ല ഒരു സന്ദേശം വളരെ ഏറെ സന്തോഷം 😍
Thank you
Thank you sir.. Great video
Thanks for watching...stay with us for more videos
Something special sir.. touching words
Thanks for watching...stay with us for more videos🙂
Extreme motivation
Very good 👍💐
Thank you
Pilot that my dream 😘😘😘
👏👏👏👏👏👏
Keep watching🙂
For you to be an "comercial pilot" in india you have to pay 25-30 lakhs for cpl and an further 20 lakh for type rating. If I recall correctly there are scholorship for people who are included in sc and st tribe category .I do get this video is motivational but never ever go to a flight school with out having a minimum of 70 lakhs. If you think that you could be an pilot with out a tons of money you are mistaken. This field is soo expensive , Never ever be like " ooo I am going to be an pilot" after watching a youtube video with half of the money you have , you are going to regret that....
ഇന്നേ വെറുതെ കൊതിപ്പിക്കല്ലി ട്ടോ ഇങ്ങള്
🙂
എന്റേ 3 ആം ക്ലാസ്സ് മുതൽ ഉള്ള ആഗ്രഹമായിരുന്നു ഒരു പൈലറ്റ് അവാൻ ഇത് എന്റേ വീട്ടിന്റെ അടുത്തുള്ള ഏട്ടൻ air forces il ആണ്. അവരുടെ അമ്മ അതിനെ കുറിച്ചി പറഞ്ഞു തന്നിരിനു അപ്പോൾ തുടങ്ങിയതാണ് but ഞാൻ ഇപ്പോൾ 8 ആം ക്ലാസ്സിലാണ് ഇനി 2 വർഷം കഴിഞിട്ടു 16ആം വയസ്സിൽ പൈലറ്റ് ലൈസെൻസ് എടുക്കും അതുകൊണ്ട് traning ഫീസ് നു എത്ര രൂപയാണ്. എന്തായാലും ഞാൻ പണം ഷേക്കരിക്കുന്നുണ്ട്.
ഞാനും 8 ലാണ് എനിക്ക് 14 വയസ്സാണ്. 5 ആം വയസ്സ് തൊട്ട് എന്റേം dream pilot ആണ്, ഇപ്പോഴും അത് തന്നെ
Tanks
ഇവിടെ പരാജയപെടാനും ആള് വേണ്ട അപോയല്ലെ മറ്റുള്ളവർക്ക് ജയിക്കാൻ പറ്റൂ ,അവന് വിധിച്ച ഒരു ജോലിയു അതിന് അനുസ്റിതമായ സ്വപ്നങ്ങളും ഉണ്ടാവും
തങ്ങൾ പറഞ്ഞതാണ് ശെരി പരാജിതർ ഉണ്ടെഗിലേ വിജയിക്കുന്നവർ uluu
Which are the scholarships are available for pilot training in India?
Pilot my dream
*"Successive people launch their work..."* 🔥
*"Unsuccessive people plan their work"* 🤫
Thanks for watching
The thing is... I always had a plan... None of them worked 🙄
Sir ee vedio paranga pilot scholarship eathan eann ariyamo 🤔🙏
Sir distance education kurich parayumo.plz
Good video Sir 👍♥💛💛
Thanks for watching
Sir paranjath shariyan pakshe ann srikanthin kittiya dgca scholarship innilla. Inn nammal pilot training cheyyanam ennundangil loan eduth valiya kadakkaran avendi varunnu. Indiayil pilot avunnath ippol panakkarkk mathram paranjittullathan.
Who told you.... we can become a pilot while joining the air force.After that we can becoome a comercial pilot...
@@ashwinraj6780 IAF, coast guard, navy, army, BSF have less vaccancy and also getting to it is not easy. Medical is very tough. And also only upto 24 years. If we didn't get during that period then what we have to do ?
Shabeeb....do you think that becoming a comercial pilot is easy. It is tough one. We want a minimum 70% marks for each subjects to pass the dgca exam and it is not sure to get a job on airlines with this marks. It is tooo.... hard study the pilot subjects. IAF is better.Only think that medical fitness and marks in higher secondary to get admission in IAF. It is easy to get admmision on IAF.Only marks and interview required in higher secondary level.
@@ashwinraj6780 i knw this all and currently I work in an airline as dispatcher. I am 26 yrs old and no option for IAF other than CPL. Everyone will not get opportunity in armed forces. I tried upto my 24.
❤🔥
Sir a chattan loan eduthanoo training cheythaa
Sir please shrinkat pantawane ka interview lo na please .......I request you
Very nice
Thank you
Sir how to become a pilot in india oru video cheyyamo
💓💓💓😍
My dream become a pilot.
I am studiying. 10th. My dream was a. Pilot💓
Sir, enikku onnu nerittu kaanaan pattumo?
My അമ്പിഷൻ is പൈലറ്റ് ❤❤❤
Sir lifeil success aaya sthreekale kkurichu kettathu kuravanu, angane ullavar undenkil avare kkurichu kudi vedio edanam pls ...as a lady it's my request....
Thank you so much for your valuable suggestion
Sir how to become a pilot?
👍
'PILOT' thats my dream job😍
Now iam in 12th... 2023 I will be joining indigo Cadet Pilot program ......please pray for me sir
That is wonderful! Best wishes
സർ. വിദ്യാഭ്യസം എന്നത് എല്ലാവർക്കും ഒരുപോലെ നേടാൻ കഴിയുമോ??? ഞാൻ +2 വരെ പോയുള്ളു അത് വരെ എത്തിയത് എനിക്കെ അറിയുള്ളു. പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ശ്രെമിച്ചിട്ടും ഉണ്ട്. വീട്ടിലെ സാഹചര്യവും കുറച്ചു ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് പഠിപ്പു നിർത്തി ജോലിക്ക് പോകാൻ തുടങ്ങി. 35 വയസായി ലൈഫിൽ പരാജയപെട്ടു എവിടെയും എത്താൻ കഴിഞ്ഞില്ല. അതിൽ നിന്നും മനസിലായി ദൈവം ഓരോരുത്തർക്കും ഓരോ വിധി കല്പിച്ചിട്ടുണ്ട് അത് തന്നെ വന്നു ഭവിക്കോള്ളു.😔
❤❤❤❤❤❤
love you
my big dream dream job
V good
🤩wowwww❤
Sir sub inspector motivation idavo
U can also now ur only talker...
He is doing his job as a motivator...and influencer
What about you.?
ഇത് കാണുന്ന മുഴുവൻ ആളുകളെയും പൈലറ്റ് ആക്കാനല്ലല്ലോ വീഡിയോയിൽ പറയുന്നത്. ലോകത്ത് ഇത്തരം മനുഷ്യർ ഉണ്ടെന്നും അവരുടെ കഴിഞ്ഞ കാല ജീവിതം ഇത്തരത്തിൽ ആയിരുന്നു എന്നും ജനങ്ങളെ അറിയിക്കുകയും അതിലൂടെ ഇത് കാണുന്നവർക്ക്, വേണമെങ്കിൽ സ്വന്തം ജീവിതം കുറച്ച് കൂടി മെച്ചപ്പെടുത്താൻ തനിക്ക് കഴിയും എന്ന ചിന്ത ഉണർത്തുകയുമാണ്.
താങ്കൾക്കും വേണമെങ്കിൽ പോസിറ്റീവായി ചിന്തിക്കാം , അല്ലെങ്കിൽ മറ്റുള്ളവരുടെ കുറവുകൾ നോക്കി സ്വയം ഹോമിക്കാം.
I wond become a. Pilot
Sir , pilotsinn scholarship undo. Aarengilum ariyo . Pls reply . Full cash kitou padikan sc aanenkil?
😊
ഒരുപാട് എനർജി കിട്ടിയപോലെ
🙂
Sir,
Yenikkum pilot avanam. Pakshe chelav aan prashnam. Ithin pattiya scholarshippukal onn paranj tharamo
Da എന്തെങ്കിലും vazhi കിട്ടിയോ എനിക്കും piolet ആകണം 😑
How does he got scholarship
👍👍👏👏😍😍
Pilot training school kerelathil undoo sir
Consult career guru calicut
Rajive Gandhi Academy of aviation and technology. A DGCA Aproved institution.
It cost about only 25 lakhs to get cpl.
My dream.job
can a poor person become a commercial pilot in india?
Addehatinta etra vayasil ayirunnu
ഡ്രൈവിംഗ് പോലും അറിയാത്ത...ടൈൽസ്. Workin പോയി അച്ഛൻ തളർന്ന കുടുംബം potti
ഇപ്പൊ Pilot ആയ le ഞാൻ 😜😜😜
എനിക്ക് pilot ആകാൻ പറ്റും എന്നെകൊണ്ട് സാധിക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
How to become a pilot?
Consult any career guidance consultancies for proper guidelines.....Ex. Career guru calicut
Good sir
Please contact me at 8921707757 for CPL related queries and how to get commercial pilot license ,our students in pondichery flying school can definitely help you...
1.Get your Medicals done. To make sure you are medically fit.
2.Train for dgca exams which are conducted twice a year.
3.Go to any flight training institute. Get 200 hours of flight. Aquire cpl and other essential licences like IR, RTR.
4.wait for job openings. Apply once selected they will send you for type rating according to there need( a320, b737, atr 42 or bombardier).
5. Finally get into airline and train there after training you are posted as first officer.
Cheers...
Sir.. commerce padichavark pilot avan pattilalo 😢
Ella 😔
Aavan patum but indiayil alla UAE polulla sthalath
👍👍👍👌👌👌🤝🤝🤝
Can u speak english please?😊
Mind mapping video cheyyumo
Soon
Sir it is said that he became pilot through dgca exam . And if we clear dgca we have to pay more than 20 lakhs sir . I think this story is a myth sir.i respect you sir by saying this
Yes.... I found someone who have same angle of view lik me.... പൊന്നു ബ്രോ..... ഇതൊക്കെ youtubers ന്റെ സ്ഥിരം പരിപാടി ആ...... ചുമ്മാ ഓരോന്നു തള്ളി വിടും.... ഒരുപാട് പാവങ്ങൾ ഇത് കണ്ടു വിശ്വസിച്ചു നടക്കും..... ഞൻ കൊറേ നടന്നതാ....1cr ഉണ്ടേൽ മാത്രമേ ഇത് workout ആവുള്ളു.... Bro ഇട്ട comment കണ്ടപ്പോ ആശ്വാസം തോന്നി..... Bcz u tht റിയാലിറ്റി ❤️
Manu_mnj is my insta...... ചെലവ് കുറഞ്ഞ രീതിയിൽ cpl എടുക്കാൻ ഒരു വഴി ഉണ്ട്.....intrested ആണേൽ msg me ❤️❤️
സാറെ ഞാൻ 10 ആം ക്ലാസ്സിൽ പഠിക്കുന്നു mba പഠിക്കാൻ താല്പര്യം ഉണ്ട് ഒരു വീഡിയോ ചെയ്യാമോ യൂട്യൂബിൽ എല്ലാം നോക്കി പക്ഷെ ഒന്നും മനസിലായല്ലാ പ്ലസ്
+2 , degree ,MBA eduthal madhi
After plus two BBA
Tanq mathu sar
Sir എന്റെ ആഗ്രഹം pilot അവനാണ്
Enikum
Enikum
Auto drivark pilot avan kazhivundaayirunnu athu kondu ayyaal aayee kazhivilathavan pilot ayyaal .... maranathinte vathil thurannu therum ...elaavarkkum skill orupoleyyale athu kondu chilarkk avaan aagraham undaavum ennaal avilaaa ....
+1il Commerce eduthal pattummo avan.
Yes but open University il ninnu maths and physics pass avanam
Sir, i want to become a pilot
Great😊
ഏത് സ്കോളർഷിപ് ആണ് CPL ന് ഉള്ളത് എന്നുകൂടി പറയാവോ?
DGCA scholarship
Honda scholarship for women
@@Rose-ls3jg Madam as of my knowledge both DGCA and Honda scholarship are based on your grades and performance in competitive examination. The scholarship offered by minority affairs is only for SC and ST. Kindly check with GATI Odisha whether they are providing scholarships for OBC.
Good Luck
@@Rose-ls3jg Most welcome
പണം ഇല്ലേലും ration card pink കിട്ടാത്ത njan🤣, വരുമാനം ഇല്ലേലും 🤣 ഒരു scholarshipu കിട്ടാതെ ഞാൻ 🤣,ചിലേടത്തു ready ആവും ചിലടത് ready ആവൂല നമ്മുടേത് ready aayill😂
Maths padikan thalparyamillatha oralkum pilot avan patilla ,,27.5 lakh venam for lisence
1 cr venam
@@karlosefernades3917 thallalle
1 cr for pilot cadet program. Cadet program means the job is 90% garanty. 25 lakhs to get cpl while joining a conventional pilot programme.And you need 35 lakhs to get typerating or instrument rating
@@ashwinraj6780 no need, U should enquiry with indira gandhi national uran academy, no. 1 academy in india
@@nevadalasvegas6119da type rating edukkan 20+ lakhs above aavum nink license kittum job kittilla
പൈലറ്റ് ആകാൻ ലോണ് സ്കോളർഷിപ്പ് ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ
Yeah sc /st ---- girls honda nte scholarship.