English എന്ന പേടി മാറ്റി, ഇനി Confident ആകൂ ജോഷ് Skills -നോടൊപ്പം. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/phcEVDL7mqb
ഒരിക്കൽ താഴ്ന്നു പറന്ന ഒരു പരുന്തിന് മുകളിൽ വന്നിരുന്ന് കാക്ക പരുന്തിനെ ആക്രമിക്കാൻ ശ്രമിച്ചു. പരുന്തിന്റെ തലയ്ക്ക് പിന്നിൽ കൊത്താൻ തുടങ്ങി. പരുന്തിന് വേദനിച്ചെങ്കിലും കാക്കയെ കുടഞ്ഞിടാനോ തിരിച്ചു ആക്രമിക്കാനോ മുതിർന്നില്ല .. പരുന്ത് കാക്കയെയും വഹിച്ചു കൊണ്ട് മുകളിലേക്ക് പറന്നു.പതിനായിരം അടി ഉയരത്തിലേക്ക് പരുന്ത് പറന്നെത്തിയപ്പോൾ കാക്കയ്ക്ക് കുറഞ്ഞ ഓക്സിജനിൽ പിടിച്ചു നിൽക്കാനാകാതെ അത് സ്വയം താഴെ വീണു. ഒരുപക്ഷെ പരുന്ത് പറന്നുയരാതെ തിരിച്ച് കാക്കയെ ആക്രമിക്കാൻ തുനിഞ്ഞിരുന്നെങ്കിലോ .. മറ്റുകാക്കകൾ എല്ലാം ഒരുമിച്ചെത്തി ആ പരുന്തിനെ ആക്രമിച്ചു വീഴ്ത്തിയേനെ... മനുഷ്യരുടെ കാര്യവും ഇതുപോലെയാണ്.. ചിലർ വളഞ്ഞു നിന്ന് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പതറാതെ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവർ മാത്രമേ എന്നും ഉജ്വല വിജയങ്ങൾ നേടിയിട്ടുള്ളൂ.. പരിഹാസശരങ്ങൾ വകവയ്ക്കാതെ ലക്ഷ്യത്തിലേക്ക് കുതിയ്ക്കൂ. ഉപദ്രവിക്കുന്നവർക്ക് ഒന്ന് തൊടാൻ പോലുമാകാത്ത ഉയരത്തിലെത്തും നിങ്ങൾ...... ഉറപ്പ് 🙂 (( Copied ))
ഇംഗ്ലീഷ് പറയാൻ പറ്റുന്നില്ലാലോ എന്ന് വിഷമിച്ചിരിക്കുമ്പോ apo വന്നു josh talk നോട്ടിഫിക്കേഷൻ..ഇതൊരു നിമിത്തം ആണെന്ന് കരുതുന്നു.. ഇനി ഇംഗ്ലീഷ് പറയാൻ പഠിച്ചിട്ടേ ബാക്കി കാര്യം
എൻറെ ഫ്രണ്ട്സിനോട് ഞാൻ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അവർ ഒരുപാട് കളിയാക്കിയിട്ടുണ്ട്. പിന്നീടവർ ഒരു ജോലിക്കുവേണ്ടി ഇൻറർവ്യൂ പോകുമ്പോൾ എന്നെ വിളിക്കാറുണ്ടായിരുന്നു
എല്ലാം മനസ്സിൽ നല്ലപോലെ സംസാരിക്കുന്നു (better than native speaker)പക്ഷേ ഒരാളുടെ മുമ്പിൽ പെട്ടെന്ന് ഒന്നും സംസാരിക്കാൻ കിട്ടുന്നില്ല. ഒറ്റക്കിരിക്കുമ്പോൾ ആരുമില്ലാത്തപ്പോൾ ചറ പറ ഇംഗ്ലീഷ് സംസാരിക്കും but if anyone with me..I don't have words
Enik arenkhilm aayit english communicate cheynm .. .aarklm interest undo.... Enthelm prashnm unde block cheytho...im assure you that you don't have to worry. Enik enth vila koduthum english padiiknm😠.. Avashym varumbol mathram padikan thonum tension um aaakm... Especially interview timel then veendm pokm... But padiche pattu enn manaslayi..allenikhil Carrier oru growth um undkiilla😞😞
😊😊😊ഇംഗ്ലീഷ് ഫ്രീ ആയി സംസാരിച്ചു പഠിക്കാൻ ഒരു സുവർണാവസരം.. നിങ്ങൾക്ക് മറ്റു രാജ്യക്കാരുമായി സംസാരിക്കാം 👍👍ഈ സൗജന്യ സംസാര സമയം പരമാവധി ഉപയോഗപ്പെടുത്തു🤗🤗 www.camb.ly/s/YB7GV
സാറിന് ലഭിച്ച വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങളോടൊരുപാട് കാര്യങ്ങൾ പങ്കുവയ്ക്കണമെന്ന് സാറിന് നിര്ബന്ധമുണ്ടായിരുന്നു .അതുകൊണ്ടാണ് സാറിന്റെ ടോക്ക് ഇത്രേം ഫാസ്റ്റ് ആയത് എന്ന് കരുതുന്നു . ആ വലിയ മനസ്സിന് ബിഗ് സൽയൂട്ട് . ഞാനും ഇംഗ്ലീഷ് ബാക്ക്ഗ്രൗണ്ട് ഇല്ലാത്ത സിറ്റുവേഷൻ വളർന്നുവന്ന ആളാണ് . എങ്കിലും ഞാൻ ഇപ്പോൾ പതിയെ പതിയെ ഇംഗ്ലീഷ് നേടിയെക്കുന്നുണ്ട് . ഞാൻ പലയിടത്തും യൂറ്റൂബിൽ റിവ്യൂ ഇടുന്ന ആളാണ് . ഫേസ്ബുക്കിൽ കമന്റ് ഇടുന്നതും ചിലതിൽ അഭിപ്രായം പറയാനും ഉപയോഗിക്കുന്നത് ഇംഗ്ലീഷ് ആണ് . ഗൂഗിൾ ട്രാൻസാക്ഷനിൽ പോയി കൊറേ തവണ തിരുത്തിയും മായ്ച്ചുമാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത് .അങ്ങനെയാണ് ഞാൻ ഇമ്പ്രോവെമെന്റ് ചെയ്യുന്നത് . I’ve seen that, so many peoples are using shortcuts when they are write English like they write frnds instead of friends , schl instead of school , bzyy instead of busy . But I says that , they are doing a great mistake. Because,when they want to write any official letter or something else they will feel difficult to find correct spelling. So mainly I focused on spelling . Still I’ve to study a lot. Right now I’m not able to speak well but I’m confident that it will be okey soon .. Thank you sir
If you wanna learn a language then find out your own way , don’t go with bloody grammars and things even native speakers makes mistakes, I heard many time people’s saying “ i studied in government medium so I can’t speak in English “ get over it guys !!! It’s just an excuse “ how a Bengali learning Malayalam , how a Maliyali learning hindi.... the same method you can apply on English., this language is not a big deal it’s just a language , consider it has a language ok !!! And don’t think too much now here are the way I learned English 1 : just like the language ( or otherwise you will get bored) 2: watch English series and movies with subtitles 3 : try to follow the different English accents 4: think like a native speaker not like an indian 3 : read books and friendly with new words 4 : mirror is your best friend!! So practice it ( you will give struggle at the first time but it’s alright... you are just a toddler one day you can run so keep practicing) 5: think about the people who insulted because of your English ( it motivates you man !!) 6 : and finally ..... speak , agin speak .... speak louder ........ and give me a hug 🤗 Thank you 🙏🏻
So what we should do to get confidence in English is to avoid negative feelings like what others think of me, fear of mistakes but express our true feelings and opinions. Improve our vocabulary by capturing words or expressions used in a particular context in an English movie, song or observing real English conversation around us. "if you really want to learn a language you have to speak. That's the only way you would be able to improve the language. You always have to keep this tip in your mind".
ഇങ്ങനെ തന്നെയാണ് എന്റെ മോനും english പഠിച്ചത്. വീട്ടിൽ അവൻ പറഞ്ഞു െകാണ്ടേ നടന്നു cinema യുടെ കൂടെ പറഞ്ഞു കണ്ട കൂട്ടുകാരോട് എല്ലാം പറഞ്ഞു American accent ൽ തന്നെ അവനെയും എല്ലാരും കളിയാക്കി പറഞ്ഞു കൊണ്ടേ ഇരുന്നു 7.5 നേടി അവൻ Canada യിൽ ചെന്നു Now he is in Canada മലയാളികൾ സ്വയം നന്നാവുകയും ഇല്ല. മറ്റുള്ളവർ നന്നാകാൻ അനുവദിക്കയും ഇല്ല നമ്മൾ പണം, പ്രൗഡി. കുടുംബം വസ്തു വക ഇങ്ങനെ ചില heading കളുടെ കീഴിൽ ആണ് . സമൂഹത്തെ നോക്കാതെ അവനവന്റെ മനസ്സിന്റെ ഇഷ്ടം Carrear ൽ എങ്കിലും തിരഞ്ഞെടുക്കുക. ഞങ്ങൾക്ക് സമ്പാദ്യം വളരെ കുറവ്. നാളെ എന്ത് എന്നും അറിയില്ല. എങ്കിലും അവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നു എന്ന ചാരിതാര്ഥ്യം ഉണ്ട്.
😊😊😊ഇംഗ്ലീഷ് ഫ്രീ ആയി സംസാരിച്ചു പഠിക്കാൻ ഒരു സുവർണാവസരം.. നിങ്ങൾക്ക് മറ്റു രാജ്യക്കാരുമായി സംസാരിക്കാം 👍👍ഈ സൗജന്യ സംസാര സമയം പരമാവധി ഉപയോഗപ്പെടുത്തു🤗🤗 www.camb.ly/s/YB7GV
Enik arenkhilm aayit english communicate cheynm .. .aarklm interest undo.... Enthelm prashnm unde block cheytho...im assure you that you don't have to worry Enik enth villa koduthum english padiiknm.. Avashym varumbol mathram padikan thonum tension um aaakm... Especially interview timel then veendm pokm... But padiche pattu enn manaslayi..allenikhil Carrier oru growth um undkiilla😞😞
😊😊😊ഇംഗ്ലീഷ് ഫ്രീ ആയി സംസാരിച്ചു പഠിക്കാൻ ഒരു സുവർണാവസരം.. നിങ്ങൾക്ക് മറ്റു രാജ്യക്കാരുമായി സംസാരിക്കാം 👍👍ഈ സൗജന്യ സംസാര സമയം പരമാവധി ഉപയോഗപ്പെടുത്തു🤗🤗 www.camb.ly/s/YB7GV
@@deepthynarayanan870 ഞാൻ അത് ഇപ്പൊ തുടങ്ങിയിട്ടേ ഉളളൂ..1വീക്ക് ആയി..ഞാൻ ഒരു ഇന്റർമീഡിയറ്റ് ലെവൽ ആണ്. എനിക്ക് നല്ല കോൺഫിഡൻസ് കിട്ടി.. സംസാരിക്കാനുള്ള മടിയും പേടിയും പാടെ മാറി.ഇത് ഇത്തിരി ഫീസ് കൂടുതൽ ആണ്. ശരിക്കും നമ്മൾ നേറ്റീവ് ഇംഗ്ലീഷ് സ്‌പീക്കർസിനോട് സംസാരിക്കണം എന്നാൽ നമ്മുക്ക് നല്ല കോൺഫിഡൻസ് കിട്ടും. പിന്നെ നിങ്ങളുടെ ഇംഗ്ലീഷ് ലെവൽ ഏതാണെന്നു അറിയില്ല. നിങ്ങൾ ആദ്യം ആ ഫ്രീ minut ഒന്ന് ട്രൈ ചെയ്യൂ. എന്നിട്ട് എങ്ങനെ എന്ന് മനസിലാക്കൂ. പിന്നെ നിങ്ങൾ ഫ്രീ ഉപയോഗിച്ച് കഴിഞ്ഞാൽ നിങ്ങൾക്കും ഇത് പോലെ നിങ്ങളുടെ app ലിങ്ക് ഷെയർ ചെയ്താൽ ആരേലും ആ ഫ്രീ minut യൂസ് ചെയ്താൽ നിങ്ങൾക്ക് ഫ്രീ മിനിറ്റ് കിട്ടിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് നിങ്ങൾ ഈ ഫ്രീ മിനിറ്റ് ഈ ലിങ്ക് വഴി ഉപയോഗിച്ചാൽ എനിക്കും കിട്ടും ഫ്രീ മിനുട്ട് അങ്ങനെ കിട്ടാൻ വേണ്ടി ആണ് ഞാൻ ഇത് ഇട്ടത് 😊. ശ്രമിക്കൂ നമുക്ക് വേണം എന്ന് മനസ്സിൽ ഉറപ്പിച്ചാൽ നമുക്ക് എന്തും നേടാം 👍.. ഈ app എനിക്ക് 100% ഫലം കാണുന്നുണ്ട്. നമുക്ക് എന്ത് വേണേലും പറയാം ആരെങ്കിലും കേൾക്കും എന്ന ചമ്മലും ഇല്ല.ഇതിലെ ട്യൂട്ടർസ് എല്ലാം ഭയങ്കര സപ്പോർട്ട് ആണ്.. നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം. ഇത് പൈസ ഇത്തിരി കൂടുതൽ ആണ്. വേണെങ്കിൽ നിങ്ങൾക്ക് ഇത് subscribe ചെയ്യാം അല്ലേൽ പരമാവധി ഫ്രീ മിനിറ്റ് ഉപയോഗപ്പെടുത്തുക.പിന്നെ BBC learning english എന്ന ഒരു app ഉണ്ട് play സ്റ്റോറിൽ അത് യൂസ് ചെയ്യുക..പിന്നെ huffpost എന്ന ആപ്പും ഒക്കെ ട്രൈ ചെയ്യുക ട്ടോ. നമുക്ക് പെട്ടെന്ന് ഇംഗ്ലീഷ് മണിമണിയായി സംസാരിക്കാൻ പറ്റും 👍😊
Hey friends, I have been living in USA for some years and I can tell you one thing, you must improve your pronunciation because even if you have good understanding of grammar, people here usually struggle to understand when we speak to them. It’s my personal experience. So learn pronunciation as well
@@ravimi5660 audio call aan.. vedio venel nammal on akaam.. but on aakanamnn illa.. adhaan safe... Kure per English improve cheyyaan lakshym cheydh varunnavaraan.. vere kure fakesm ind.
Bangalore വന്ന് ഒരുത്തനെ പരിചയപ്പെട്ടു ഒരു വിധത്തിൽ അവൻ പറയുന്നതെല്ലാം മനസ്സിലാക്കി yes എന്നും ദാറ്റ് കറക്റ്റ് എന്നൊക്ക പറഞ്‍ പിടിച്ചുനിന്നു അവസാനം പോകാൻ നേരം nice to meet you എന്നവൻ പറഞ്ഞപ്പോൾ ആകെ പെട്ട്... തിരിച്ചെന്ത് പറയണമെന്നറിയില്ല... that moment.. ആലോചിക്കാൻ വയ്യ... 😷😒😷
I watch almost videos of josh talks.when I am watching this video. I understand that English is not very difficult.any one can study English. He give a good motivation for studying English.

To be honest Manglish world is a good platform for the people who have a great wish to learn the English language, their classes are really good. They helped me a lot. Thank you, Manglish World
Njn ippol oru ielts student aanu.. njn athil speakingnu valare kashttapedunnund... e parnjapole vakkukal kittanilla, stuck aavunu..ideas illa... ithokke mattiyedukan oru paridhi vare ningalde samsaram nne help cheyyumm ennu njn vishosikunnu❤️thank you so much😍
പാവം, ഒരുപാടു bhudhimutti, ഇംഗ്ലീഷ് മീഡിയം പഠിച്ചവർക്കു ഇംഗ്ലീഷ് easy ആയി സംസാരിക്കാൻ പറ്റും. മലയാളം മീഡിയം പഠിച്ച ഞാൻ ഉൾപ്പെടെ ഉള്ളവരുടെ വിഷമം. ഏതു മേഖലയിലും job കിട്ടാൻ main വേണ്ടത് ഇംഗ്ലീഷ് തന്നെയാ.
English English English *ഇനി നമുക്ക് വീട്ടിലിരുന്നുതന്നെ അന്യഭാഷികരിൽ നിന്ന് ഇംഗ്ലീഷ് പഠിക്കാം* 👇👇👇👇👇 മലയാളിയുടെ മനസ്സ് മലയാളിയോട് അലിഞ്ഞു ചേരുമ്പോൾ അന്യഭാഷ അകന്നു നിൽക്കുക സ്വാഭാവികമാണ്. അത് തന്നെയാണ് English ഭാഷ മലയാളിക്ക് അന്യമാകാൻ കാരണവും വിദ്യാഭ്യാസവും ഭാഷാ പഠനവും അജഗജാന്തരമുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും ജനിച്ച കുഞ്ഞ് രണ്ടു വർഷം പ്രായമാകുമ്പോൾ നന്നായി ഇംഗ്ലീഷ് സംസാരിച്ചി തുടങ്ങുന്നു എന്നാൽ നമ്മുടെ നാട്ടിൽ പി എച്ച് ഡി കഴിഞ്ഞവരും ഇംഗ്ലീഷ് സംസാരിക്കുമ്പോൾ തപ്പി തടയേണ്ടി വരുന്നു. നല്ല ക്വാളിഫൈഡ് ആയ ഒരു വിദ്യാസമ്പന്നനായിട്ട് പോലും ഒഴുക്കോടെ നന്നായി ഇംഗ്ലീഷ് പറയാൻ കഴിയാത്തത് എന്തുകൊണ്ടെന്നാൽ നമ്മുടെ നാട്ടിൽ ഇംഗ്ലീഷ് Environment (പരിസ്ഥിതി) ഇല്ല എന്നത് തന്നെയാണ്. അത് എങ്ങിനെ ക്രിയേറ്റ് ചെയ്യാം? മലയാളിക്ക് ഒരു അന്യ നാട്ടുകാരനെ സ്വന്തം ഇംഗ്ലീഷ് ഗുരുവായി സ്വീകരിക്കാൻ ഒരു സുവർണാവസരം കൂടി *Wisdom's* *English W🌎rld* ഒരുക്കുന്നു Free *സൗജന്യ ഓറിയന്റേഷൻ* പ്രോഗ്രാമിന് താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ചേരുക. 👇👇👇 group no: 07 1) *English W🌎rld-07* chat.whatsapp.com/H8ODgOvJxzU9fqm02zrDAj 👇👇👇 group no: 08 2) *English w🌎rld-08* Link👇👇 chat.whatsapp.com/Dz1dkm5FTD48FInWFR4ruc
I've been watching this guy video form his TH-cam channel and i learning lot about english languge the teaching he do it's very understanding so useful Thank you! Vineeth chta Mr. Pillechan🙂🙏
@@gouravvinu813 *thank you thank you ....thanks a lot.... Ur kind words mean a lot to me .......it really lits a spark to boost up my self confidence..... So much love and thanks dear
Exactly Brah... These are the things I do the most... It's the one and only way to speak English... You can speak any language by keenly listening to it at the first and the most... I do the Same... Even American Accent Lacks Grammatical perfection... I ain't refer to Englishmen cause they are the Perfectionist...
Enik arenkhilm aayit english communicate cheynm .. .aarklm interest undo.... Enthelm prashnm unde block cheytho...im assure you that you don't have to worry. Enik enth vila koduthum english padiiknm😠.. Avashym varumbol mathram padikan thonum tension um aaakm... Especially interview timel then veendm pokm... But padiche pattu enn manaslayi..allenikhil Carrier oru growth um undkiilla😞😞
ഹൃദയം നിറഞ്ഞ ആശംസകൾ ഡിയർ പിള്ളേച്ചാ...ഇംഗ്ലീഷ് സംസാരിക്കുവാനുള്ള ഞങ്ങളുടെ ആത്മവിശ്വാസം വീണ്ടും വീണ്ടും കൂടുന്നു പിള്ളേച്ചന്റെ ഈ ആത്മാർത്ഥമായ വാക്കുകൾ കേൾക്കുമ്പോൾ.. വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസകൾ നേരുന്നു. Thank you so much dear.
English എന്ന പേടി മാറ്റി, ഇനി Confident ആകൂ ജോഷ് Skills -നോടൊപ്പം. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/phcEVDL7mqb
😀😀
Freeyano
ക്ലാസുകൾ ഇംഗ്ലീഷിലും മലയാളത്തിലും ആണോ ഉള്ളത്
I'm really thankful to Josh talk for giving me an opportunity to share my experience on stage. 🥰
Tik tokile aa first video kand appo thanne follow cheythatha...I feel very happy to see you here 👏👏👏👏
Pillechooo
❤️
Congrats...superb...
Congratulations
പന്തളത്തു നിന്ന് ആദ്യമായി ജോഷ് ടാക്കിൽ സംസാരിക്കാൻ അവസരം കിട്ടിയ പിള്ളേച്ചന് അഭിനന്ദനങ്ങൾ
Suraj S Kumar pandalathu evideyanu?
@@GEO-rm4wp college nte aduth
Suraj S Kumar nss college aano ?
@@GEO-rm4wp pinelle.. Pandalathu kariano
Suraj S Kumar oh ok alla Njan Kochi aanu.ente friend avide padichathu
നല്ല പച്ചവെള്ളം പോലെ ഇംഗ്ലീഷും ഹിന്ദിയും പറയണം...... അതാണ് എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്ന്...
എനിക്കും അങ്ങനെ പറയണം
Mee too
മീ ടൂ ബ്രോ
Learn and speak learn and speak learn and speak
Samsarikkathe oru language vazhangilla
I know english german hindi malayalam tamil. Hindi okke pushpam pole padikkam
ഒരിക്കൽ താഴ്ന്നു പറന്ന ഒരു പരുന്തിന് മുകളിൽ വന്നിരുന്ന് കാക്ക പരുന്തിനെ ആക്രമിക്കാൻ ശ്രമിച്ചു. പരുന്തിന്റെ തലയ്ക്ക് പിന്നിൽ കൊത്താൻ തുടങ്ങി. പരുന്തിന് വേദനിച്ചെങ്കിലും കാക്കയെ കുടഞ്ഞിടാനോ തിരിച്ചു ആക്രമിക്കാനോ മുതിർന്നില്ല .. പരുന്ത് കാക്കയെയും വഹിച്ചു കൊണ്ട് മുകളിലേക്ക് പറന്നു.പതിനായിരം അടി ഉയരത്തിലേക്ക് പരുന്ത് പറന്നെത്തിയപ്പോൾ കാക്കയ്ക്ക് കുറഞ്ഞ ഓക്സിജനിൽ പിടിച്ചു നിൽക്കാനാകാതെ അത് സ്വയം താഴെ വീണു. ഒരുപക്ഷെ പരുന്ത് പറന്നുയരാതെ തിരിച്ച് കാക്കയെ ആക്രമിക്കാൻ തുനിഞ്ഞിരുന്നെങ്കിലോ .. മറ്റുകാക്കകൾ എല്ലാം ഒരുമിച്ചെത്തി ആ പരുന്തിനെ ആക്രമിച്ചു വീഴ്ത്തിയേനെ...
മനുഷ്യരുടെ കാര്യവും ഇതുപോലെയാണ്.. ചിലർ വളഞ്ഞു നിന്ന് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പതറാതെ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവർ മാത്രമേ എന്നും ഉജ്വല വിജയങ്ങൾ നേടിയിട്ടുള്ളൂ.. പരിഹാസശരങ്ങൾ വകവയ്ക്കാതെ ലക്ഷ്യത്തിലേക്ക് കുതിയ്ക്കൂ. ഉപദ്രവിക്കുന്നവർക്ക് ഒന്ന് തൊടാൻ പോലുമാകാത്ത ഉയരത്തിലെത്തും നിങ്ങൾ...... ഉറപ്പ് 🙂 (( Copied ))
ഇംഗ്ലീഷ് പഠിക്കുന്ന കാര്യത്തിൽ ഇത്രത്തോളം മോട്ടിവേഷൻ കിട്ടിയ പ്രസന്റേഷൻ ഞാൻ കണ്ടിട്ടില്ല. I never seen. Thanks to josh talk ♥
പരിഹാസം ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം എന്ന് തോന്നുന്നു...
Avar parihasikkunnundenkil onnu manassilakkuka. Athayathu, ningal mattullavar cheyyunnathil ninnum entho verittu cheyyan thudangiyirikkunnu. Athavarkku pidikkunnilla.
💯 പരിഹാസവും അറിവില്ലായ്‌മയുo അതായത് തിന്മ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം തിന്മ മാറി 👉💚💯നന്മയായാൽ എല്ലാ പ്രശ്നവും അവസാനിക്കും 💚💯
Kearalm mathram alla ellayidathum idhanna problem.Keralathinu purathullavar(relatives) njn english samsarikkan shramichappol mistake kandethi kaliyakkiyittundu. But vidilla njan......🤨🤨padicheduthu avarude munnil samsarikkum
Anu
💯
This guy deserves a lot of applause.
Such a genuine soul.
Thanks bro 🥰
ഇതിൽ ഞാനും ഒരിക്കൽ വെരും....ഇൻശാഅല്ലാഹ്
Njanum
👍👍👍
Njanum
👍
I am too
ഇംഗ്ലീഷ് പറയാൻ പറ്റുന്നില്ലാലോ എന്ന് വിഷമിച്ചിരിക്കുമ്പോ apo വന്നു josh talk നോട്ടിഫിക്കേഷൻ..ഇതൊരു നിമിത്തം ആണെന്ന് കരുതുന്നു.. ഇനി ഇംഗ്ലീഷ് പറയാൻ പഠിച്ചിട്ടേ ബാക്കി കാര്യം
Satyam...
അടിപൊളി!
Same here, I was studying the grammar portion since morning ...
@@aswathymurali421 hi, Sister.. can we talk in English? I really want someone to talk in english...
@@rahulk5738 sure🙂👍
Manglish.....Pillechan, Purushu, Sarasu.. 😆🤞...
Love Manglish channel... 👍
ഇംഗ്ലീഷ് പഠിക്കൂ ലോകത്തെ അറിയൂ, ഒപ്പം മാതൃഭാഷയെയും ചേർത്ത് പിടിക്കൂ.
എൻറെ ഫ്രണ്ട്സിനോട് ഞാൻ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അവർ ഒരുപാട് കളിയാക്കിയിട്ടുണ്ട്. പിന്നീടവർ ഒരു ജോലിക്കുവേണ്ടി ഇൻറർവ്യൂ പോകുമ്പോൾ എന്നെ വിളിക്കാറുണ്ടായിരുന്നു
സത്യം. നാട്ടുകാര് പറയുന്നതു കെട്ടും, എന്തു വിചാരിക്കും എന്നും ചിന്തിച്ചു നടന്നാൽ ഇംഗ്ലീഷ് എന്നല്ല ഒന്നും പഠിക്കാൻ പറ്റില്ല.
🤩
Very true
Saryaa
എല്ലാം മനസ്സിൽ നല്ലപോലെ സംസാരിക്കുന്നു (better than native speaker)പക്ഷേ ഒരാളുടെ മുമ്പിൽ പെട്ടെന്ന് ഒന്നും സംസാരിക്കാൻ കിട്ടുന്നില്ല. ഒറ്റക്കിരിക്കുമ്പോൾ ആരുമില്ലാത്തപ്പോൾ ചറ പറ ഇംഗ്ലീഷ് സംസാരിക്കും but if anyone with me..I don't have words
Kanandiyil nokki samsarikku
Haa...same scene
I too have this same issue
Enik arenkhilm aayit english communicate cheynm .. .aarklm interest undo....
Enthelm prashnm unde block cheytho...im assure you that you don't have to worry.
Enik enth vila koduthum english padiiknm😠.. Avashym varumbol mathram padikan thonum tension um aaakm... Especially interview timel then veendm pokm... But padiche pattu enn manaslayi..allenikhil Carrier oru growth um undkiilla😞😞
@@shehin5674 Yep..!
Enna pinne padikkam
നല്ല ആത്മാർത്ഥത ഉള്ള വാക്കുകൾ ❣️
Thanks bro.
@@ManglishWorld proud of u
@@ManglishWorld Bro can you suggest English movies or series pls.. I hope u will rply
😊😊😊ഇംഗ്ലീഷ് ഫ്രീ ആയി സംസാരിച്ചു പഠിക്കാൻ ഒരു സുവർണാവസരം.. നിങ്ങൾക്ക് മറ്റു രാജ്യക്കാരുമായി സംസാരിക്കാം 👍👍ഈ സൗജന്യ സംസാര സമയം പരമാവധി ഉപയോഗപ്പെടുത്തു🤗🤗
www.camb.ly/s/YB7GV
@@rincy51 watch titanic, avathar, romeo & juliet, junglebook, jurasipark, exc 😊...
Now
Im
Totally recharged...
I am started my journey right now..
Enthayii padichoo..
Padich kazhinjo bro consistency keep cheyyanam that is the main thing
eh varthamanam kettondirikkan thannne endha rasam....
He is obviously a good orator ...
polichu pillechooi....
സാറിന് ലഭിച്ച വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങളോടൊരുപാട് കാര്യങ്ങൾ പങ്കുവയ്ക്കണമെന്ന് സാറിന് നിര്ബന്ധമുണ്ടായിരുന്നു .അതുകൊണ്ടാണ് സാറിന്റെ ടോക്ക് ഇത്രേം ഫാസ്റ്റ് ആയത് എന്ന് കരുതുന്നു .
ആ വലിയ മനസ്സിന് ബിഗ് സൽയൂട്ട് .
ഞാനും ഇംഗ്ലീഷ് ബാക്ക്ഗ്രൗണ്ട് ഇല്ലാത്ത സിറ്റുവേഷൻ വളർന്നുവന്ന ആളാണ് . എങ്കിലും ഞാൻ ഇപ്പോൾ പതിയെ പതിയെ ഇംഗ്ലീഷ് നേടിയെക്കുന്നുണ്ട് .
ഞാൻ പലയിടത്തും യൂറ്റൂബിൽ റിവ്യൂ ഇടുന്ന ആളാണ് . ഫേസ്ബുക്കിൽ കമന്റ് ഇടുന്നതും ചിലതിൽ അഭിപ്രായം പറയാനും ഉപയോഗിക്കുന്നത് ഇംഗ്ലീഷ് ആണ് . ഗൂഗിൾ ട്രാൻസാക്ഷനിൽ പോയി കൊറേ തവണ തിരുത്തിയും മായ്ച്ചുമാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത് .അങ്ങനെയാണ് ഞാൻ ഇമ്പ്രോവെമെന്റ് ചെയ്യുന്നത് .
I’ve seen that, so many peoples are using shortcuts when they are write English like they write frnds instead of friends , schl instead of school , bzyy instead of busy . But I says that , they are doing a great mistake. Because,when they want to write any official letter or something else they will feel difficult to find correct spelling.
So mainly I focused on spelling .
Still I’ve to study a lot. Right now I’m not able to speak well but I’m confident that it will be okey soon ..
Thank you sir
Time limit oru velya presnam arunnu bro.
Manglish World manassilaay
If you wanna learn a language then find out your own way , don’t go with bloody grammars and things even native speakers makes mistakes, I heard many time people’s saying “ i studied in government medium so I can’t speak in English “ get over it guys !!! It’s just an excuse “ how a Bengali learning Malayalam , how a Maliyali learning hindi.... the same method you can apply on English., this language is not a big deal it’s just a language , consider it has a language ok !!!
And don’t think too much now here are the way I learned English
1 : just like the language ( or otherwise you will get bored)
2: watch English series and movies with subtitles
3 : try to follow the different English accents
4: think like a native speaker not like an indian
3 : read books and friendly with new words
4 : mirror is your best friend!! So practice it ( you will give struggle at the first time but it’s alright... you are just a toddler one day you can run so keep practicing)
5: think about the people who insulted because of your English ( it motivates you man !!)
6 : and finally ..... speak , agin speak .... speak louder
........ and give me a hug 🤗
Thank you 🙏🏻
Pillechan is not a Role model but a Rocking model. ✌️
സ്പീഡിൽ സംസാരിക്കുന്നത് പത്തനംതിട്ട ജില്ലക്കാരുടെ ഒരു പ്രത്യേകതയാണല്ലേ... എന്നെപ്പറ്റിയും മറ്റുള്ളവർ പറയുന്നത് ഇങ്ങനെത്തന്നെയാ...
Ellarum athu ennodum parayum 😇
അപ്പോ നുമ്മ തൃശൂർ കരോ
തൃശൂർകാരനായ എന്നോടൊ ഹരിഷെ
👌
Njanipo chinthichatheyollu entha ithra speedenn... Pathanamthitta slang aayathondavum lle
So what we should do to get confidence in English is to avoid negative feelings like what others think of me, fear of mistakes but express our true feelings and opinions. Improve our vocabulary by capturing words or expressions used in a particular context in an English movie, song or observing real English conversation around us. "if you really want to learn a language you have to speak. That's the only way you would be able to improve the language. You always have to keep this tip in your mind".
ഇങ്ങനെ തന്നെയാണ് എന്റെ മോനും english പഠിച്ചത്. വീട്ടിൽ അവൻ പറഞ്ഞു െകാണ്ടേ നടന്നു cinema യുടെ കൂടെ പറഞ്ഞു കണ്ട കൂട്ടുകാരോട് എല്ലാം പറഞ്ഞു American accent ൽ തന്നെ അവനെയും എല്ലാരും കളിയാക്കി പറഞ്ഞു കൊണ്ടേ ഇരുന്നു 7.5 നേടി അവൻ Canada യിൽ ചെന്നു Now he is in Canada മലയാളികൾ സ്വയം നന്നാവുകയും ഇല്ല. മറ്റുള്ളവർ നന്നാകാൻ അനുവദിക്കയും ഇല്ല നമ്മൾ പണം, പ്രൗഡി. കുടുംബം വസ്തു വക ഇങ്ങനെ ചില heading കളുടെ കീഴിൽ ആണ് . സമൂഹത്തെ നോക്കാതെ അവനവന്റെ മനസ്സിന്റെ ഇഷ്ടം Carrear ൽ എങ്കിലും തിരഞ്ഞെടുക്കുക. ഞങ്ങൾക്ക് സമ്പാദ്യം വളരെ കുറവ്. നാളെ എന്ത് എന്നും അറിയില്ല. എങ്കിലും അവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നു എന്ന ചാരിതാര്ഥ്യം ഉണ്ട്.
Vineeth sir ielts padipechetund bgud il kidu class anu
ഇത് നല്ലൊരു ആപ്ലിക്കേഷനാണ് നല്ല ഇംപ്രൂവ് ഉണ്ടാക്കുന്ന ക്ലാസുകളാണ് കോഴ്സ് ആണ്
When Something Feel Difficult, Dare To Do It Anyway.
കേരളത്തിൽ ഉള്ളവർക്ക് വായിക്കാനും എഴുതാനും അറിയാം.. ഇംഗ്ലീഷ് പറയാൻ അറിയില്ല.. അതിന്റെ കാരണം നോക്കിയാൽ അറിയാം.. മറ്റുള്ളവർ കാരണം ആണ്..
Yess. Mattullavar tease cheyne kondit. English paranjal nammale maatti nirthum, angane palathum
😊😊😊ഇംഗ്ലീഷ് ഫ്രീ ആയി സംസാരിച്ചു പഠിക്കാൻ ഒരു സുവർണാവസരം.. നിങ്ങൾക്ക് മറ്റു രാജ്യക്കാരുമായി സംസാരിക്കാം 👍👍ഈ സൗജന്യ സംസാര സമയം പരമാവധി ഉപയോഗപ്പെടുത്തു🤗🤗
www.camb.ly/s/YB7GV
But we maharashtrian thought kerala people knows english ..everyone from poor to rich speak english
Aap kaha se ho kerla se
സത്യം പറഞ്ഞാൽ എൻ്റെ പ്രശ്നവും ഇതുതന്നെ . നല്ലൊരു ടീച്ചർ ജോലി ഗൾഫിൽ നിന്ന് വന്നത് പോയി,,.. നല്ലൊരു പ്രചോദനം തരുന്ന വീഡിയൊ👏👏👏👏 നദി '🙏🙏
Enik arenkhilm aayit english communicate cheynm .. .aarklm interest undo....
Enthelm prashnm unde block cheytho...im assure you that you don't have to worry
Enik enth villa koduthum english padiiknm.. Avashym varumbol mathram padikan thonum tension um aaakm... Especially interview timel then veendm pokm... But padiche pattu enn manaslayi..allenikhil Carrier oru growth um undkiilla😞😞
😊😊😊ഇംഗ്ലീഷ് ഫ്രീ ആയി സംസാരിച്ചു പഠിക്കാൻ ഒരു സുവർണാവസരം.. നിങ്ങൾക്ക് മറ്റു രാജ്യക്കാരുമായി സംസാരിക്കാം 👍👍ഈ സൗജന്യ സംസാര സമയം പരമാവധി ഉപയോഗപ്പെടുത്തു🤗🤗
www.camb.ly/s/YB7GV
@@sadh6715 നിങ്ങൾ ക്ക് ഈ app പ്രയോജനപ്പെട്ടോ?
@@deepthynarayanan870 ഞാൻ അത് ഇപ്പൊ തുടങ്ങിയിട്ടേ ഉളളൂ..1വീക്ക് ആയി..ഞാൻ ഒരു ഇന്റർമീഡിയറ്റ് ലെവൽ ആണ്. എനിക്ക് നല്ല കോൺഫിഡൻസ് കിട്ടി.. സംസാരിക്കാനുള്ള മടിയും പേടിയും പാടെ മാറി.ഇത് ഇത്തിരി ഫീസ് കൂടുതൽ ആണ്. ശരിക്കും നമ്മൾ നേറ്റീവ് ഇംഗ്ലീഷ് സ്‌പീക്കർസിനോട് സംസാരിക്കണം എന്നാൽ നമ്മുക്ക് നല്ല കോൺഫിഡൻസ് കിട്ടും. പിന്നെ നിങ്ങളുടെ ഇംഗ്ലീഷ് ലെവൽ ഏതാണെന്നു അറിയില്ല. നിങ്ങൾ ആദ്യം ആ ഫ്രീ minut ഒന്ന് ട്രൈ ചെയ്യൂ. എന്നിട്ട് എങ്ങനെ എന്ന് മനസിലാക്കൂ. പിന്നെ നിങ്ങൾ ഫ്രീ ഉപയോഗിച്ച് കഴിഞ്ഞാൽ നിങ്ങൾക്കും ഇത് പോലെ നിങ്ങളുടെ app ലിങ്ക് ഷെയർ ചെയ്താൽ ആരേലും ആ ഫ്രീ minut യൂസ് ചെയ്താൽ നിങ്ങൾക്ക് ഫ്രീ മിനിറ്റ് കിട്ടിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് നിങ്ങൾ ഈ ഫ്രീ മിനിറ്റ് ഈ ലിങ്ക് വഴി ഉപയോഗിച്ചാൽ എനിക്കും കിട്ടും ഫ്രീ മിനുട്ട് അങ്ങനെ കിട്ടാൻ വേണ്ടി ആണ് ഞാൻ ഇത് ഇട്ടത് 😊. ശ്രമിക്കൂ നമുക്ക് വേണം എന്ന് മനസ്സിൽ ഉറപ്പിച്ചാൽ നമുക്ക് എന്തും നേടാം 👍.. ഈ app എനിക്ക് 100% ഫലം കാണുന്നുണ്ട്. നമുക്ക് എന്ത് വേണേലും പറയാം ആരെങ്കിലും കേൾക്കും എന്ന ചമ്മലും ഇല്ല.ഇതിലെ ട്യൂട്ടർസ് എല്ലാം ഭയങ്കര സപ്പോർട്ട് ആണ്.. നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം. ഇത് പൈസ ഇത്തിരി കൂടുതൽ ആണ്. വേണെങ്കിൽ നിങ്ങൾക്ക് ഇത് subscribe ചെയ്യാം അല്ലേൽ പരമാവധി ഫ്രീ മിനിറ്റ് ഉപയോഗപ്പെടുത്തുക.പിന്നെ BBC learning english എന്ന ഒരു app ഉണ്ട് play സ്റ്റോറിൽ അത് യൂസ് ചെയ്യുക..പിന്നെ huffpost എന്ന ആപ്പും ഒക്കെ ട്രൈ ചെയ്യുക ട്ടോ. നമുക്ക് പെട്ടെന്ന് ഇംഗ്ലീഷ് മണിമണിയായി സംസാരിക്കാൻ പറ്റും 👍😊
@@sadh6715 fee എത്രയാണ്? free minute use ചെയ്യേണ്ടത് എങ്ങനെയാണ്? Thank you for giving new information...
Hey friends, I have been living in USA for some years and I can tell you one thing, you must improve your pronunciation because even if you have good understanding of grammar, people here usually struggle to understand when we speak to them. It’s my personal experience. So learn pronunciation as well
India ke her ek school main iska importance batana chayiye.. if u cant speak english u cant get job
Pillechan swasam polum vidathe analo samsarikunathu🙄enthayalum super👏🏻👏🏻👏🏻
Njn mirror noki ennod thanne English samsarikum 😂 pinne bathroom il ulla palliyodum paatayondum vere samsarikum
😂
Same😂
😂😂😂
Avararum reply english il tharathond vallatha oru confidence anu😂
എടാ എന്നോട് സംസാരിക്കട എനിക്കും padikalo. Number തരട്ടെ 😄
പിള്ളേച്ചോ ഇത് തന്നെ ആണ് എന്റെ പ്രശ്നവും
I have face more problems to speak in english
*പിള്ളേച്ചാ വെൽക്കം ടു ഊട്ടി നൈസ് ടു മീറ്റ് യു😪🤒🚶🚶*
Cynosure ❤️
🤢👩🦯
Open talk app is good for improving our English skill...
E cambly appil samsarikumbo athu avar u tubeil upload cheumo
@@ravimi5660 illa. Safe aan..
@@fathimashine2082 but e u tubeil athil samsarichavarde video varunu athenganade
@@ravimi5660 audio call aan.. vedio venel nammal on akaam.. but on aakanamnn illa.. adhaan safe... Kure per English improve cheyyaan lakshym cheydh varunnavaraan.. vere kure fakesm ind.
@@fathimashine2082 fake undo entamo
Bangalore വന്ന് ഒരുത്തനെ പരിചയപ്പെട്ടു ഒരു വിധത്തിൽ അവൻ പറയുന്നതെല്ലാം മനസ്സിലാക്കി yes എന്നും ദാറ്റ് കറക്റ്റ് എന്നൊക്ക പറഞ്‍ പിടിച്ചുനിന്നു അവസാനം പോകാൻ നേരം nice to meet you എന്നവൻ പറഞ്ഞപ്പോൾ ആകെ പെട്ട്... തിരിച്ചെന്ത് പറയണമെന്നറിയില്ല... that moment.. ആലോചിക്കാൻ വയ്യ... 😷😒😷
Vineeth.. Nice talk.. Inspiring.. Proud of you. GBU.. 😊💝
I watch almost videos of josh talks.when I am watching this video. I understand that English is not very difficult.any one can study English. He give a good motivation for studying English.
പിള്ളേച്ചോ ഇങ്ങനെ മലയാളം സംസാരിക്കാൻ എന്താ ചെയ്യേണ്ടേ🤨
You said it !
Thanks sis.
ഞാനും ഇന്നു തന്നെ ഒറ്റയ്ക്കു പറയാൻ തുടങ്ങുവാ . ആരേലും കൂടുന്നോ
Njaan🤓💯
ഞാനും 9744020366
Ys nammal und
Njaan🙋♀️
😊😊😊ഇംഗ്ലീഷ് ഫ്രീ ആയി സംസാരിച്ചു പഠിക്കാൻ ഒരു സുവർണാവസരം.. നിങ്ങൾക്ക് മറ്റു രാജ്യക്കാരുമായി സംസാരിക്കാം 👍👍ഈ സൗജന്യ സംസാര സമയം പരമാവധി ഉപയോഗപ്പെടുത്തു🤗🤗
www.camb.ly/s/YB7GV
Manglish fans..😍😍
Manglish World Uyir ❤️
Njan ente settings nokkayirunnu. 1.5x enganum ayipoyo ennu. Pinneya manassilayath ith original speed anu ennu 😅.
Enthayalum adipoli bro ❤️😊
Orupadu Mechanical Engineers nu ee video oru career set cheyyan sahayakamavatte😁😁
talking inside helmat is great trick,i also do that.it feels like talking to jarvis in iron man suit:)
പിള്ളേച്ചോ.......... ഇങ്ങേരു ഓരോ വാക്ക് കറക്ട് പറയുമ്പോ ആണ് നമ്മുടെ ഇംഗ്ലീഷ് നെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😆😆😆
Aado😀🤣😅
😊😊😊ഇംഗ്ലീഷ് ഫ്രീ ആയി സംസാരിച്ചു പഠിക്കാൻ ഒരു സുവർണാവസരം.. നിങ്ങൾക്ക് മറ്റു രാജ്യക്കാരുമായി സംസാരിക്കാം 👍👍ഈ സൗജന്യ സംസാര സമയം പരമാവധി ഉപയോഗപ്പെടുത്തു🤗🤗
www.camb.ly/s/YB7GV
To be honest Manglish world is a good platform for the people who have a great wish to learn the English language, their classes are really good. They helped me a lot. Thank you, Manglish World
This speach is very inspiring 😍
Njn ippol oru ielts student aanu.. njn athil speakingnu valare kashttapedunnund... e parnjapole vakkukal kittanilla, stuck aavunu..ideas illa... ithokke mattiyedukan oru paridhi vare ningalde samsaram nne help cheyyumm ennu njn vishosikunnu❤️thank you so much😍
പാവം, ഒരുപാടു bhudhimutti, ഇംഗ്ലീഷ് മീഡിയം പഠിച്ചവർക്കു ഇംഗ്ലീഷ് easy ആയി സംസാരിക്കാൻ പറ്റും. മലയാളം മീഡിയം പഠിച്ച ഞാൻ ഉൾപ്പെടെ ഉള്ളവരുടെ വിഷമം. ഏതു മേഖലയിലും job കിട്ടാൻ main വേണ്ടത് ഇംഗ്ലീഷ് തന്നെയാ.
Really feel great difference after watching your videos.
Thanks brother
എനിക്ക് വേണ്ടി യുള്ളതെല്ലാം പരഞിടുന്ദ്
English English English
*ഇനി നമുക്ക് വീട്ടിലിരുന്നുതന്നെ അന്യഭാഷികരിൽ നിന്ന് ഇംഗ്ലീഷ് പഠിക്കാം*
👇👇👇👇👇
മലയാളിയുടെ മനസ്സ് മലയാളിയോട് അലിഞ്ഞു ചേരുമ്പോൾ അന്യഭാഷ അകന്നു നിൽക്കുക സ്വാഭാവികമാണ്.
അത് തന്നെയാണ്
English ഭാഷ മലയാളിക്ക് അന്യമാകാൻ കാരണവും
വിദ്യാഭ്യാസവും ഭാഷാ പഠനവും അജഗജാന്തരമുണ്ട്.
അമേരിക്കയിലും ബ്രിട്ടനിലും ജനിച്ച കുഞ്ഞ് രണ്ടു വർഷം പ്രായമാകുമ്പോൾ നന്നായി ഇംഗ്ലീഷ് സംസാരിച്ചി തുടങ്ങുന്നു
എന്നാൽ
നമ്മുടെ നാട്ടിൽ പി എച്ച് ഡി കഴിഞ്ഞവരും ഇംഗ്ലീഷ് സംസാരിക്കുമ്പോൾ തപ്പി തടയേണ്ടി വരുന്നു.
നല്ല ക്വാളിഫൈഡ് ആയ ഒരു വിദ്യാസമ്പന്നനായിട്ട് പോലും ഒഴുക്കോടെ നന്നായി ഇംഗ്ലീഷ് പറയാൻ കഴിയാത്തത്
എന്തുകൊണ്ടെന്നാൽ
നമ്മുടെ നാട്ടിൽ ഇംഗ്ലീഷ്
Environment (പരിസ്ഥിതി) ഇല്ല എന്നത് തന്നെയാണ്.
അത് എങ്ങിനെ ക്രിയേറ്റ് ചെയ്യാം?
മലയാളിക്ക് ഒരു അന്യ നാട്ടുകാരനെ സ്വന്തം ഇംഗ്ലീഷ് ഗുരുവായി സ്വീകരിക്കാൻ ഒരു സുവർണാവസരം കൂടി
*Wisdom's*
*English W🌎rld*
ഒരുക്കുന്നു
Free
*സൗജന്യ ഓറിയന്റേഷൻ* പ്രോഗ്രാമിന്
താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ചേരുക.
👇👇👇 group no: 07
1) *English W🌎rld-07*
chat.whatsapp.com/H8ODgOvJxzU9fqm02zrDAj
👇👇👇 group no: 08
2) *English w🌎rld-08*
Link👇👇
chat.whatsapp.com/Dz1dkm5FTD48FInWFR4ruc
Good message and motivational speech for those who wants to speak in English language...Thank you.
Chath kidenn sremichittum speaking nadakkunillaaa😭😭😭.. But never giveup💪💪
I've been watching this guy video form his TH-cam channel and i learning lot about english languge the teaching he do it's very understanding so useful Thank you! Vineeth chta Mr. Pillechan🙂🙏
I am 42 now.....but trying hard to study English. One day I will succeed 👍👍
I believe that you will see a day when you are built with self confidence and speak English fluently..Best wishes to you
@@gouravvinu813 *thank you thank you ....thanks a lot....
Ur kind words mean a lot to me .......it really lits a spark to boost up my self confidence.....
So much love and thanks dear
@@mini-ie9ju 🤗
Don't try hard just make it a habit ❤
The best one so far in josh talks!!!
Exactly Brah... These are the things I do the most... It's the one and only way to speak English... You can speak any language by keenly listening to it at the first and the most... I do the Same... Even American Accent Lacks Grammatical perfection... I ain't refer to Englishmen cause they are the Perfectionist...
പണ്ട് ആധാരം എഴുത്തിനു Documentory Writing എന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു... ♥️♥️
I AM THE SORRY ALIYA... I AM THE SORRY 💞💞
Thanks well said pillecha.. i will improve my language..
Enik arenkhilm aayit english communicate cheynm .. .aarklm interest undo....
Enthelm prashnm unde block cheytho...im assure you that you don't have to worry.
Enik enth vila koduthum english padiiknm😠.. Avashym varumbol mathram padikan thonum tension um aaakm... Especially interview timel then veendm pokm... But padiche pattu enn manaslayi..allenikhil Carrier oru growth um undkiilla😞😞
Sirne josh talksil kanan pattiyathil santhosham..njn b ghudile ielts student ayirunnu🙂
:D
അഭിനന്ദനങ്ങൾ
പിള്ളേച്ചാ ഇംഗ്ലീഷിനോട് എനിക്കും ഒരു പ്രണയം തുടങ്ങിയപ്പോൾ ആണ് പിള്ളേച്ചനെ കാണുന്നത്
Inspiring ! ❤
Pandalam 😍
I would like to stand there for an extreme loved talk with others...
Iam expcting insha alllh would get t sooon...
I already started my journey in before few days ago
Ente eatavum vlya agrahanghlil onnanu josh talk
Engineering otta supply illathae padichittum english valya preshnam annu 😍😍 pandalam annu allae.. Nammal. Orae nattukarabu😍🥰
Vineeth ettan mass 👍👍👍👍👏👏👏👏👏👏👏👏👏👏👏
പിള്ളേച്ചന്റെ കണ്ണാടി വേണമായിരുന്നു 😄🙌
Scooter il pokumbo njn enne thanne interview cheyyarund😜😜😜😜, enno valya nilayil ethum ennulla over confidence 😍
Heyyy musaliar engineering clg numma clg😍😍😍😍😍♥️♥️♥️😍😍😍😍😍
Thnkuuu sir ...4 months njan sirnte student aaayrunnu...b ghud mavelikkara
Thank u. Gud talk. I will try to speak English.
Machaan poliyaanu😍😍
Psc ക്ലാസ്സുകളുമായി പുതിയ ചാനൽ after twenty twenty വിസിറ്റ് ചെയ്തു സപ്പോർട്ട് ചെയ്യുക
Very genuine words...keep going dear...a great fan of yours....Love from Kollam
തീര്ച്ചയായും
Thank you!!
ഹൃദയം നിറഞ്ഞ ആശംസകൾ ഡിയർ പിള്ളേച്ചാ...ഇംഗ്ലീഷ് സംസാരിക്കുവാനുള്ള ഞങ്ങളുടെ ആത്മവിശ്വാസം വീണ്ടും വീണ്ടും കൂടുന്നു പിള്ളേച്ചന്റെ ഈ ആത്മാർത്ഥമായ വാക്കുകൾ കേൾക്കുമ്പോൾ.. വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസകൾ നേരുന്നു.
Thank you so much dear.
Highly inspirational words
Vineeth sir, you are excellent Teacher.
Pillechann rocks🔥🔥🔥🔥
Ithanu ellavarudeyum prashnam
English movies, fm radio, youtube channels english karude use this methods to improve your language ❤️😍tkq pillecha
*അവൻ ഒറ്റക്കാണ് വന്നത്* ... *Monster* 💥🔥
ഒരു കൂട്ടായ്മ ഉണ്ടാക്കിക്കൂടെ സാറേ... കാൾ ചെയ്ത് പഠിക്കാൻ
Super. Nammale english whatsap ഗ്രൂപ്പിൽ oru frnd link thannada. Enthayalum supr. Thank u sir
This lady in the Add is really Addorable and amazing in malayalam
Hi Pillechan❤️
Genuine boy.
U inspired me lot... i waana speak english like u...
Super nalla motivated vakkukal
Inspiring. Totally agree with your view on people who try to dampen our spirit.
പിള്ളേച്ചോ... അ അ ആ...
വളരെ സിമ്പിൾ അല്ലേ.....
It's really glad to see you Vineeth.. 🙂🙂🙂