WHEN YOU FEEL LIKE GIVING UP! Powerful Malayalam Motivation

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 177

  • @gamerfreak8170
    @gamerfreak8170 ปีที่แล้ว +27

    എന്റെ lifeil എനിക്ക് important ആയ ഒരു exam ഉണ്ടായിരുന്നു എന്റെ friendsum എന്റെ ഫാമിലിയും എല്ലാം എന്നേ കളിയാക്കി അത് പറഞ്ഞപ്പോൾ. ആദ്യത്തെ പ്രാവശ്യം ഞാൻ exam എഴുതി തോറ്റു പോയി. കളിയാക്കലുകകളും പരിഹാസവും ഇരട്ടിയായി രണ്ടാമതും എഴുതി. തോറ്റു പോയി.എന്റെ ജീവിതം തന്നെ ഒരു തോൽവി ആണെന്ന് മുഖത്തു നോക്കി പറഞ്ഞു എന്റെ ഫാമിലി ഉൾപ്പെടെ. I feel like giveing up അപ്പോൾ ആണ് ബ്രോയുടെ ഈ video കണ്ടേ. വീണ്ടും ഞാൻ ഒന്നിൽ നിന്നു തുടങ്ങി.അങ്ങനെ കഴിഞ്ഞ day ഞാൻ exam pass ആയി അതും highest markode,ഇന്നലെ കളിയാക്കിയവർ ഇന്ന് വായ തുറക്കുന്നില്ല അവർക്ക് ഇപ്പോഴും ഞെട്ടി നിക്കുക ആണ്. എനിക്ക് എല്ലാവരോടും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ മധുരപ്രതികാരം അതായിരുന്നു. All thanks to u bro. ഒരുപക്ഷെ നിങ്ങൾ ഈ വീഡിയോ, ഇട്ടില്ല എങ്കിൽ ഞാൻ ഇന്ന് ജീവിച്ചു ഇരിപ്പ് ഉണ്ടാവില്ലാരുന്ന് thank u bro❤, whatever happens i wont give up anymore❤

    • @Fasnaash
      @Fasnaash 10 หลายเดือนก่อน

      😊❤🎉🎉🎉

  • @vishnuvishnu.n5213
    @vishnuvishnu.n5213 3 ปีที่แล้ว +72

    എനിക്ക് വേണ്ടി മാത്രം video ഇടുന്നത് പോലെ ഞാനെന്റെ ലക്ഷ്യത്തിൽ എത്തിയാൽ അതിനൊരു പങ്ക് inspiring freak ആണ് ❤

    • @MR-qc1gz
      @MR-qc1gz ปีที่แล้ว +1

      Sathyam🔥

  • @ayshu...8378
    @ayshu...8378 3 ปีที่แล้ว +193

    ഒരുപാട് തോൽവികൾ ഇണ്ടായിട്ടുണ്ട് എൻ്റെ ലൈഫിൽ,,അന്നൊക്കെ സ്വയം പഴിച്ചും നെഗറ്റീവും അടിച്ചും സമയം കൊന്നു,പക്ഷേ...... ഇന്ന് എൻ്റെ മൈൻഡ് ഫുൾ പോസ്റ്റീവ് ആണ് അതു കൊണ്ട് കരച്ചിലും വരുന്നില്ല ടെൻഷനുല്ല,അന്നും ഇന്നും ലൈഫ് ഒരുപോലെന്നേ ഇന്ന് എല്ലാം ഫെയ്സ് ചെയ്യുന്നുണ്ട് അതോണ്ട് എപ്പഴും ഹാപ്പിയാണ്😊😊😊🌈🌈🌈🌈

    • @sajin9279
      @sajin9279 3 ปีที่แล้ว +3

      മിടുക്കി, ഇനിയും മുന്നോട്ട് 🙏

    • @shabee_0196
      @shabee_0196 3 ปีที่แล้ว +3

      ആമിയുടെ Rainbow കാണുമ്പോൾ എനിക്ക് ഒരു happy feel ആണ്...😉🌈🌈🌈

    • @ayshu...8378
      @ayshu...8378 3 ปีที่แล้ว +6

      @@shabee_0196 ഞാൻ കാരണം ഒരാളെങ്കിലും ഹാപ്പി ആയല്ലോ അൽഹംദുലില്ലാഹ്🌈🌈

    • @positivevibesonly1415
      @positivevibesonly1415 3 ปีที่แล้ว +1

      ഞാൻ ഇങ്ങനെ ആണ്, എനിക്ക് പലപ്പോഴും മതിയാവും, എന്നാലും പോകും, ക്യാഷ് ആണ് പ്രശ്നം

    • @prakashanpk8500
      @prakashanpk8500 3 ปีที่แล้ว +2

      എന്റെയും ഇതേ അവസ്ഥയാണ് തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന ഒരു ചോല്ലുണ്ട് അതു പോലെ ആയി ജീവിതം

  • @ghostphantom3667
    @ghostphantom3667 ปีที่แล้ว +12

    എന്റെ ജീവിത എല്ലാവരിൽ നിന്നും ഭയങ്കര different ആണ്... ഒന്ന് ശെരിയാകില്ല.... എല്ലാം ഇപ്പൊ ശെരിയാകും ഇപ്പൊ ശെരിയാകും എന്ന് വിചാരിക്കുമ്പോൾ...ഒന്നും ശെരിയാവാതെ വരുവാണ്... ടെൻഷൻ താങ്ങാനാവാത്ത അവസ്ഥയാണ് മുന്നോട്ടുള്ള എന്റെ കാര്യങ്ങൾ ആലോചിക്കുമ്പോൾ.... ഭാവിയിൽ എന്നെ മാത്രം ആശ്രയിക്കേണ്ട ഒരു കുടുംബമുണ്ട്... അവർക്കു മുന്നിൽ ഞാൻ ഒരു 0 ആണ്... എനിക്കറിയില്ല ഇനി എന്താണ് എന്റെ ജീവിതം എന്ന്.... ഒരു കോമാളി ആയി ജീവിക്കാൻ എനിക്ക് ഒട്ടും തന്നെ താല്പര്യമില്ല.... എങ്കിലും ഞാൻ maximum ശ്രെമിക്കും....

    • @salmanulfariskv4317
      @salmanulfariskv4317 10 หลายเดือนก่อน

      Read your comment, eppo enghane pokunnu,hope you are doing good

  • @Bhooyaa
    @Bhooyaa 3 ปีที่แล้ว +43

    ഞാൻ തയാർ ആണ്. ഇനി വേർ തെ ഇരിക്കാൻ വയ്യ. കഷ്ടപ്പെ ഡാൻ തയാർ ആണ്
    .struggle അനുഭവിക്കാൻ തയാർ ആണ്. Am best. Never give up 🔥👍🏻. Thank you ❤️

  • @btsisbestarmy1611
    @btsisbestarmy1611 3 ปีที่แล้ว +42

    ഇന്നലെ ആദ്യമായി ബ്രോയുടെ വീഡിയോ കണ്ടു *അടിപൊളി motivation വീഡിയോസ്❤💜💥

  • @thechamp1139
    @thechamp1139 3 ปีที่แล้ว +7

    Till now i felt i was a loser, no job, divorced, life was dead for me from past 6 yrs... These words give me hope... God help me pls

  • @danger-ww2fh
    @danger-ww2fh 3 ปีที่แล้ว +6

    Ldc prelims listil vannitum mainil തോറ്റു പോയി ഇനി എന്ദ് ചെയ്യും എന്ന അവസ്ഥയിൽ ഒറ്റക്ക് നടക്കുന്ന എനിക്ക് ഈ മോട്ടിവേഷൻ ഒരു booster പോലെ ആണ്.ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന്

  • @നമസ്തേനമസ്തേ
    @നമസ്തേനമസ്തേ ปีที่แล้ว +3

    എന്നും തോൽവി മാത്രം ..... എന്തൊ ചചിലപ്പോൾ ഒറ്റ പെട്ടപോലെ തോന്നും🙏

  • @adithyanvinod7429
    @adithyanvinod7429 3 ปีที่แล้ว +15

    The real hero of motivation❤️

  • @ssunilkumar1533
    @ssunilkumar1533 3 ปีที่แล้ว +10

    Yes, for a long time I have been skeptical of myself 😔😔, but after seeing this video I am not🙂
    Thanks to you to give your precious thoughts🥰🥰🥰

  • @mathumangalamtraders6522
    @mathumangalamtraders6522 3 ปีที่แล้ว +4

    My favourite channel
    Thanks for all video
    Without Hope Life is meaningless
    Respect your dreams

  • @sreevidhyamohan32
    @sreevidhyamohan32 3 ปีที่แล้ว +5

    Yesterday I thought about giving up this life.Today morning I saw your video.Thank you for your video

  • @naveenjohn1143
    @naveenjohn1143 ปีที่แล้ว +3

    Currently I am in the worst year of my life... 😭. I hope I can come back 😊.

    • @ABHISHEK-bn6pk
      @ABHISHEK-bn6pk ปีที่แล้ว +1

      Njanum bro 17 vayass aayi ullu eniku pakshe itre pettanu eniku jeevitham maduthu njan eduthaa kurach bad disision thanne aanu Karanam athu aloyich ulla regretil aanu njan ipoj🙂

  • @Faisal90Ali
    @Faisal90Ali 3 ปีที่แล้ว +3

    The best malayalam motivation channel 🔥🔥🔥

  • @afeefasadikmuhammad9855
    @afeefasadikmuhammad9855 3 ปีที่แล้ว +5

    Great video🔥🔥🔥🔥Thank you bro.. Powerful Comeback.. 🥳

  • @vinodvm3837
    @vinodvm3837 2 ปีที่แล้ว +2

    I will comeback100%.. Thanks for mostinspiring words💫💫💫👍

  • @corporaquadrigemina7705
    @corporaquadrigemina7705 3 ปีที่แล้ว +4

    Day started and ends with your motivation ith nte theerumanam aan you are a gem in motivation 🔥♥️

  • @realitytells..7960
    @realitytells..7960 10 หลายเดือนก่อน

    half of my emotions are healed by this bgm

  • @jayanvthankappan5931
    @jayanvthankappan5931 3 ปีที่แล้ว +2

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🙏🙏🙏🥰🥰🥰💐💐💐

  • @salammuttam1733
    @salammuttam1733 3 ปีที่แล้ว +3

    vijayathinu vendi orupad kalamayi odi odi nadakunnund.ennitu ipol sathyam manasilayi.vijayam ennullad Kure sambath mathramalla.sandhoshavum samadanavum tharunna e nimisham.manasinte samadanamanu Vijayam 👍💖😍

  • @aswinisamuelraju1045
    @aswinisamuelraju1045 3 ปีที่แล้ว +2

    “Never give up, for that is just the place and time that the tide will turn.”

  • @Sreejith2000
    @Sreejith2000 3 ปีที่แล้ว +2

    രാവിലെ തന്നെ 🔥🔥🔥🔥 കണ്ട ഞാൻ 🔥😍

  • @fayiskuttu905
    @fayiskuttu905 ปีที่แล้ว +1

    Stay inspire 🔥🔥❤

  • @miniatureworld2174
    @miniatureworld2174 3 ปีที่แล้ว +4

    Lgs ലക്ഷ്യം വച്ചു 6 മാസത്തോളം നാല് ചുവരുകളിൽ ഒരു ഭ്രാന്തനെ പോലെ ഇരുന്നു പഠിച്ചു എന്ത് നേടി പരീക്ഷയുടെ cut off പോലും കടന്നു കിട്ടാൻ കഴിഞ്ഞില്ല 😔 ഇപ്പൊ ഒരു spark വന്നിട്ടുണ്ട്

    • @manju8523
      @manju8523 3 ปีที่แล้ว +1

      Try again ...till the success touches ur feet👍

  • @HARIKRISHNA-wt6ob
    @HARIKRISHNA-wt6ob ปีที่แล้ว +2

    Life il thott aarum koode ilatha avastha😭

  • @jomyadd9123
    @jomyadd9123 3 ปีที่แล้ว +4

    എന്റെ avatha....... ഇപ്പോൾ.... കൈയിൽ kitttyatu വരെ നഷ്ടപ്പെട്ട അവസ്ഥാ......... 😥😥

  • @varun6434
    @varun6434 3 ปีที่แล้ว

    എല്ലാ ദിവസവും ഓരോ video കാണാറുണ്ട്. ❤️

  • @Curleeb1
    @Curleeb1 3 ปีที่แล้ว +6

    Uff vere level motivation 🔥🔥❣️❣️

  • @jayakrishnan2989
    @jayakrishnan2989 3 ปีที่แล้ว +1

    Cheta ninghal adipoliatoo especially sound.... Superb... 🥰🥰🥰🥰

  • @shuhaibshaabzz282
    @shuhaibshaabzz282 3 ปีที่แล้ว +2

    There are no doubts bro nda motivation oru energy anne 🔥

  • @jisriyajaleel759
    @jisriyajaleel759 3 ปีที่แล้ว +1

    Eppo ee video post cheythath useful aayi
    THANKYOU ❤️❤️🔥🔥🔥🔥🥰👍🏻

  • @binducs3333
    @binducs3333 3 ปีที่แล้ว +2

    Nothing to say... You made my day bro!!❣️

  • @shuhaibshaabzz282
    @shuhaibshaabzz282 3 ปีที่แล้ว +3

    Power of ur motivation bro 👏👏🔥

  • @oscargaming2614
    @oscargaming2614 3 ปีที่แล้ว +3

    Lion motivation vazhi njan chettante motivationte oru fan aayi

  • @amalvishnuamal2340
    @amalvishnuamal2340 3 ปีที่แล้ว +3

    Swapnangal undayirunnu.....eppozhoo ath mangippoyii.....oridathum ethathayapole....eppozhoo enthokkeyooo patti.....sathyam paranjal kilipoya avasthayaa ippol.....

  • @rajuparakkalam270
    @rajuparakkalam270 3 ปีที่แล้ว

    Thanks for the video ..bro👌💪🙏

  • @lastgradeofficial4689
    @lastgradeofficial4689 3 ปีที่แล้ว +1

    Bro ഇനിയും വീഡിയോ ഇടണം .ette പറ്റൂ .realy helps me

  • @lijinantony5846
    @lijinantony5846 3 ปีที่แล้ว +1

    Thank you🙏

  • @jazeeshini4866
    @jazeeshini4866 3 ปีที่แล้ว

    Thanks brother 👍

  • @_Aadhmika_
    @_Aadhmika_ 3 ปีที่แล้ว +1

    Chettan uyir ❤❤❤

  • @ratheeshrt3442
    @ratheeshrt3442 2 ปีที่แล้ว

    തോൽക്കാൻ ഞാൻ തയ്യാറല്ല 💪💥💯

  • @abcd-kr3rn
    @abcd-kr3rn 3 ปีที่แล้ว +1

    നിങ്ങൾ പൊളിയാട്ടോ 😍

  • @Hinayath900
    @Hinayath900 3 ปีที่แล้ว +1

    Thank you.

  • @thedarkrider5245
    @thedarkrider5245 2 ปีที่แล้ว

    🔥 power നാളെയുടെ പുഞ്ചിരി

  • @shafeeqrahman88
    @shafeeqrahman88 3 ปีที่แล้ว

    Great talk

  • @abduljaleel4391
    @abduljaleel4391 3 ปีที่แล้ว

    Very good information thanks 🙏

  • @kichukichu3048
    @kichukichu3048 3 ปีที่แล้ว +3

    പൊളിച്ചു മുത്തേ 💕

  • @jisriyajaleel759
    @jisriyajaleel759 3 ปีที่แล้ว +1

    Bro oru request und how to build patient 👈🏻 ee topic vechu oru video cheyyo

  • @shobithkumarr7837
    @shobithkumarr7837 3 ปีที่แล้ว +1

    Ningak ente lifil valiya change kondh vannu 💯💯💯🙏🙏😘😘😘😘😘😘😘😘😘😘😘😘

  • @gokuldasmk7651
    @gokuldasmk7651 3 ปีที่แล้ว

    Thanks bro your Valueable word❤❤

  • @jessyvargese6155
    @jessyvargese6155 3 ปีที่แล้ว

    Thank for the motivation

  • @visvichu1529
    @visvichu1529 ปีที่แล้ว +1

    Super

  • @gouriparvathyrajesh8678
    @gouriparvathyrajesh8678 3 ปีที่แล้ว

    Bro enikk inn ith aavashyam aayirunnu thankyou💫

  • @deepakdevms3532
    @deepakdevms3532 3 ปีที่แล้ว +7

    Bro lion mentality motivation cheyyumo

  • @Love-py7sz
    @Love-py7sz 3 ปีที่แล้ว

    Good...thanku😍😍💪💪👍👍👍

  • @humen1839
    @humen1839 3 ปีที่แล้ว +2

    Ningle level vere aaan machaane❤

    • @inspiringfreak
      @inspiringfreak  3 ปีที่แล้ว +3

      🤩🤩💫 Motivation aayi machane

  • @sarathgs8502
    @sarathgs8502 3 ปีที่แล้ว +1

    Day 1

  • @vishnubijukrishna3687
    @vishnubijukrishna3687 3 ปีที่แล้ว +1

    I love you bro ❤️😍🔥 ninnal poliyanu 😍🔥🥰

  • @LakshmiPriya-ss7mp
    @LakshmiPriya-ss7mp 3 ปีที่แล้ว

    Thank you bro

  • @hann.aaa__
    @hann.aaa__ 3 ปีที่แล้ว +4

    😍😍💥

  • @adarshpr477
    @adarshpr477 2 ปีที่แล้ว +1

    Nan ഇന്നും thottu 🥺

  • @positivevibesonly1415
    @positivevibesonly1415 3 ปีที่แล้ว

    ഇങ്ങള് എപ്പോഴും mass ആണ് ഫ്രീക്കേ, ഡെയിലി വീഡിയോ ഇടൂ

  • @jomyadd9123
    @jomyadd9123 3 ปีที่แล้ว +1

    തോൽവി..... എന്നും 😥😥

  • @minijayan1069
    @minijayan1069 3 ปีที่แล้ว +5

    Mastery requires Patience 🔥

  • @shyni3111
    @shyni3111 3 ปีที่แล้ว +1

    ❤inspired

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 ปีที่แล้ว

    Thanks

  • @callmedawood
    @callmedawood 3 ปีที่แล้ว +1

    Keep Going 😻

  • @edduzkavalam2713
    @edduzkavalam2713 3 ปีที่แล้ว +1

    Good 👍

  • @yasirarafath8184
    @yasirarafath8184 3 ปีที่แล้ว

    Bro... Secret enn paranja oru book und... adhine kurich oru video cheyyuu

  • @amraa.
    @amraa. 3 ปีที่แล้ว +1

    One day.. 🎯😭

  • @shadil1589
    @shadil1589 3 ปีที่แล้ว

    If you can dream it
    You can do it

  • @myuniverse6743
    @myuniverse6743 2 ปีที่แล้ว

    🔥🔥🔥🔥just🔥🔥🔥🔥

  • @muhammedshibilpt2055
    @muhammedshibilpt2055 3 ปีที่แล้ว

    My frt Chanel 😍🥰😍

  • @Thasniizana
    @Thasniizana 6 หลายเดือนก่อน

    Orupaad ലക്ഷ്യങ്ങളും കൊണ്ട് ആഗ്രഹങ്ങളും കൊണ്ട് ജീവിച്ച, ഒരാളാണ് ഞാൻ but... വെറും 18 വയസ്സിൽ ഞാൻ മറ്റൊരാളുടെ വീട്ടിലെ അടുക്കളയിൽ ഒതുങ്ങി poyiii🥹🥹🥹🥹തളിർക്കും മുമ്പേ പിയത് എറിഞ്ഞു പോയി....... But ഒരിക്കലും മരിക്കാതെ എന്റെ ലക്ഷ്യങ്ങൾ ഇപ്പോഴും മനസ്സിൽ ഒതുക്കി കരഞ്ഞു തീർക്കുകയാണ്.............. 🥹🥹🥹🥹🥹🥹🥹

  • @naseefgm4231
    @naseefgm4231 3 ปีที่แล้ว

    Thank you macha

  • @hinamuhammad2151
    @hinamuhammad2151 3 ปีที่แล้ว

    Bro how to stop comparing 👀

  • @sreepoojagangaolo309
    @sreepoojagangaolo309 3 ปีที่แล้ว +1

    Adiyam parayuna intro athane epol Nta life 🙂🙂

  • @jishathamarakkattil4090
    @jishathamarakkattil4090 3 ปีที่แล้ว +1

    Tq chetta 😊

  • @anshadar1597
    @anshadar1597 3 ปีที่แล้ว

    Adipoli

  • @dream_hunter-z1u
    @dream_hunter-z1u 3 ปีที่แล้ว

    Bro, spotifiyil available aano

  • @panchami7531
    @panchami7531 2 ปีที่แล้ว

    Especially me !

  • @harrington8198
    @harrington8198 3 ปีที่แล้ว

    Think one. This too shall pass. Then why don't we...

  • @5々s
    @5々s 3 ปีที่แล้ว

    Bro Enniyum motivation Video cheyyavo.....

  • @sajnasyedmuhammed1651
    @sajnasyedmuhammed1651 3 ปีที่แล้ว

    Super sound

  • @instatipmalayalam7473
    @instatipmalayalam7473 3 ปีที่แล้ว

    Good motivation

  • @suryathejas6
    @suryathejas6 3 ปีที่แล้ว

    Deshyam anger control cheyyan oru video cheyyuo bro 🙁

  • @mithunp9409
    @mithunp9409 3 ปีที่แล้ว

    ചേട്ടോയ് 💜

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 ปีที่แล้ว

    Sometimes people are ungrateful

  • @alanlenin762
    @alanlenin762 3 ปีที่แล้ว +3

    ഈ ചേട്ടൻ ടെ പേര് കേൾക്കൻ ആഗ്രഹം ഉള്ളവർ ആരൊക്കെ (ലൈക്‌ ചെയ്യു )

  • @rajeshrs2861
    @rajeshrs2861 3 ปีที่แล้ว

    Super bro

  • @adh8iii115
    @adh8iii115 3 ปีที่แล้ว +1

    KKOOOTTUKARAA ❤❌

  • @ajithrk369
    @ajithrk369 3 ปีที่แล้ว +1

    💯💯💯

  • @leaderleader3343
    @leaderleader3343 3 ปีที่แล้ว

    Yes. Yes

  • @Aleena5-g5w
    @Aleena5-g5w 2 ปีที่แล้ว

    ചേട്ടാ ഞാൻ 10th ൽ ആണ്. ഞാൻ അത്യാവശ്യം പഠിക്കും ഫുൾ A+ നേടാനുള്ള കഴിവ് എനിക്ക് ഉണ്ട്. ഞാൻ ട്യൂഷൻ പോകാതെ ഫുൾ A+ വാങ്ങും എന്ന് ക്ലാസ്സിൽ ചലഞ്ച് ചെയ്തതാണ്. പക്ഷെ എനിക്ക് 8 A+ മാത്രമേ കിട്ടുള്ളൂ എന്ന് തോനുന്നു. Maths and English. ഈ 2 വിഷയത്തിന്റെയും സാർമാർ വളരെ fast ആയിട്ടാണ് ക്ലാസ്സ്‌ എടുക്കുന്നത് എനിക്ക് അവർക്കൊപ്പം പഠിച്ച് എത്താനോ note complete cheyyano കഴിയുന്നില്ല. ബാക്കി എല്ലാ വിഷയവും ഓക്കേ. പക്ഷെ ഇതിന്റെ കാര്യം പേടി തോനുന്നു. ഇംഗ്ലീഷ് നാളെ ഫസ്റ്റ് യൂണിറ്റ് എക്സാം മാത്‍സ് ഫസ്റ്റ് ചാപ്റ്റർ മറ്റന്നാൾ എക്സാം. ഞാൻ ഒന്നും പഠിച്ചില്ല കൂടെയുള്ളവർ എല്ലാം പഠിച്ചു. എനിക്ക് പേടിയാവുന്നു

    • @robsdiz9595
      @robsdiz9595 2 ปีที่แล้ว

      ivide 10th kazhinja enikk oru a plus polum illa ente over confidents kaaranam aan njan vicharichu enikk minimum oru 5 a plus engillum indavum enn nanayi padicho illengil enne pole moonjum 😂

  • @musthafacherikkappadam8033
    @musthafacherikkappadam8033 3 ปีที่แล้ว

    ❤️ ❣️

  • @anupama9
    @anupama9 10 หลายเดือนก่อน

    Im done... I've faced so many within my 24 age... Njn ellam face cheythu.. bt again and again oronn ingane varumbo... Im asking to myself why me..

  • @adiths7043
    @adiths7043 3 ปีที่แล้ว

    Edak down aavumbo bro oru video kanm 😍

  • @sahiaju6131
    @sahiaju6131 3 ปีที่แล้ว

    Ithaanu ipozhathe avasthaaa😔

  • @sheelanair6753
    @sheelanair6753 3 ปีที่แล้ว

    My life now. No end at all. Wish if i die asap