ക്യാപ്റ്റനായ മകൻ്റെ മാതാപിതാക്കളോട് വിമാന കമ്പനി ചെയ്തത് കണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • ഭാര്യ തൻ്റെ ഭർത്താവായ പൈലറ്റിനെ വിമാനത്തിൽ വെച്ച് കണ്ട നിമിഷം#faisalvlogger #

ความคิดเห็น • 121

  • @Fathima.Farook
    @Fathima.Farook ปีที่แล้ว +15

    ഈ മക്കളുടെ ഏറ്റവും വലിയ ഭാഗ്യമാണ് ഇങ്ങനെ ഒരു രക്ഷിതാക്കളെ കിട്ടിയത്. മക്കൾ വലിയ വലിയ സ്വപ്നം കാണാൻ തുടങ്ങുമ്പോൾ അവരുടെ കൂടെ ഓരോ രക്ഷിതാക്കളും അവരുടെ സ്വപ്നങ്ങൾക്ക് കൂടെ സപ്പോർട് ചെയ്യണം. ഇത് പോലെ എന്റെ മോൾടെ അഞ്ചാം ക്ലാസ് മുതൽ ഉള്ള സ്വപ്നമാണ് IAS.. ഇന്ഷാ അല്ലാഹ്. അല്ലാഹുവിന്റെ കാരുണ്യം ഉണ്ടെങ്കിൽ ഒരു IAS കാരി പിറവിയെടുക്കും. ഇപ്പോൾ ഞങ്ങളുടെ സ്വപ്നവും കൂടി ആയി മാറിയിരിക്കുന്നു അത്.എന്നും എപ്പോഴും നമുക്ക് എല്ലാവർക്കും നല്ലത് മാത്രം വന്നു ഭവിക്കട്ടെ 🤲🤲

  • @mirfasworldvlog
    @mirfasworldvlog ปีที่แล้ว +54

    വല്ലാത്ത ഒരു അഭിമാന നിമിഷമാണ് ആ മാതാപിതാക്കൾക്ക് ... ഒരോ മാതാ പിതാക്കൾക്കും മക്കളെ കുറിച്ച് ഇത് കാണുമ്പോൾ ഒത്തിരി പ്രതീക്ഷ തരുന്നു.

  • @philipmervin6967
    @philipmervin6967 ปีที่แล้ว +30

    മഹത്തായ കുടുംബം 🙏
    മക്കളുടെ ട്രാക്കിൽ വരുന്ന parents അപൂർവം ആണ്!
    ബാവ പത്തര മാറ്റ് തങ്കം തന്നെ
    സഹോദരന്റെ കാലടികൾ പിന്തുടരുന്ന സഹോദരിയും ❤❤

  • @alavikuttyvp8014
    @alavikuttyvp8014 ปีที่แล้ว +54

    സർവ്വശക്തനായ റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kcshomework2376
    @kcshomework2376 ปีที่แล้ว +8

    ആ ഉമ്മന്റേയും ഉപ്പന്റെയും ഭാഗ്യം, അള്ളാഹു എന്നും ഈ അനുഗ്രഹത്തിൽത്തന്നെ ആക്കട്ടെ, ആമീൻ.
    അല്ലാഹുവിന്റെ വിധിവിലക്കുകൾ മറക്കാതെ മുന്നോട്ട് പോകാൻകഴിയട്ടെ,

    • @asmak1954
      @asmak1954 4 หลายเดือนก่อน

      Aameen

  • @rz1238
    @rz1238 ปีที่แล้ว +13

    ഒരു വീട്ടിൽ മൂന്ന് മക്കളും ഫൈലറ്റ് എന്ന വിഡിയോ ചെയ്തിരിന്നു ഫൈസൽമാഷ്👍👍 ഈ കുടുംബത്തിന് ഫൈസൽമാഷിനും ആ ഫിയതുള്ള ദീർഘായുസ് നെൽകട്ടെ🤲🤲🤲

  • @afluhear2495
    @afluhear2495 ปีที่แล้ว +7

    Alhamdulillah allahu ellavarkkum ആരോഗ്യവും ദീര്ഗായുസ്സും അനുഗ്രഹവും തരട്ടെ ആമീൻ

  • @vayibasheer3961
    @vayibasheer3961 ปีที่แล้ว +7

    മാഷാ അള്ളാഹു എന്താലേ അള്ളാഹു അവരുടെ ആഗ്രഹം സാധിച്ചല്ലോ ഇനിയും ഉന്നതങ്ങളിൽ അത്തട്ടെ 🤲തുഅയിൽ ഉണ്ടാവും 🤲 നല്ലരു ഫാമിലി അള്ളാഹു മരണം വരെ സന്തോഷം തരട്ടെ ആമീൻ 🤲🤲🤲

  • @noushadali3933
    @noushadali3933 ปีที่แล้ว +4

    very good
    വളരെ നല്ല ആത്മമവിശ്വാസം
    എന്നും തുടരട്ടെ

  • @Savadshanvt
    @Savadshanvt ปีที่แล้ว +7

    ,ഞാൻ എന്നും oorkkarund എന്റെ മോൾക്കും പൈലറ്റ് ആവാൻ ഒരു പാട് ആഗ്രഹം ഉണ്ട് ബട്ട്‌ പദിപ്പിക്കനുല്ല പണം ഇല്ല പടച്ചോൻ തരട്ടെ നമുക്ക് മക്കളേ പഠിപ്പ് പൂർതീകരിക്കാൻ

  • @safa8150
    @safa8150 ปีที่แล้ว +9

    ഞങ്ങളുടെ അയൽവാസി 🥰🥰🥰മൂന്ന് ആൺമക്കളും പൈലറ്റുമാർ 🥰🥰🥰🤲🤲🤲

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 ปีที่แล้ว +15

    കുറെ ചിരിച്ചു കൂടെ കരഞ്ഞു പോയി😂 എല്ലാവർക്കും സന്തോഷിക്കാൻ ഇടവരട്ടെ,,,,,,,

    • @niflac.v2087
      @niflac.v2087 ปีที่แล้ว

      Mashallah mashallah mashallah mashallah mashallah mashallah mashallah mashallah ❤❤❤❤❤

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +2

    മാഷാഅളളാ ഞങ്ങളുടെ നാട്ടുകാർ അൽഹംദുലില്ലാഹ്❤❤❤❤

  • @faisalfaisal148
    @faisalfaisal148 ปีที่แล้ว +8

    അല്ലാഹ് ഖൈർ ചെയ്യണേ 🤲🏻

  • @AbduSalam-c3o
    @AbduSalam-c3o 26 วันที่ผ่านมา +1

    Nalla uppayum ummayum.ella nanmayum ivarkundavattee.🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +8

    മാഷാ അല്ലാഹ് തബാറകല്ലാഹ് 😊❤

  • @ashraf1899
    @ashraf1899 ปีที่แล้ว +7

    എന്തൊരു വിനയം ഉന്നതങ്ങളിൽ എത്തുമ്പോൾ മനുഷ്യരിൽ നിന്ന് അകലം പാലിക്കുന്നവർക്ക് കണ്ടു പഠിക്കാൻ നല്ലൊരു മാതൃക ദൈവ അനുഗ്രഹം ഉണ്ടാ വ ട്ടെ

  • @abdulsalampallippuram6940
    @abdulsalampallippuram6940 ปีที่แล้ว +1

    Masha Allah Masha Allah Mabrook Al hamdhulillai Rabbil halameen Good ❤❤❤❤Good i. Love Bava

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 ปีที่แล้ว +1

    മുൻപ് sir ഇവരെ കുറിച്ച് വീഡിയോ chaithirinnu 🎉🎉🎉

  • @mm-nw4ne
    @mm-nw4ne หลายเดือนก่อน

    Alhamdulillah allahu makkal k arogya mulla deergayuus tharatte ❤

  • @UsmanK-od4if
    @UsmanK-od4if 24 วันที่ผ่านมา

    Salute to encouraging inspirating father,and hardworking son❤

  • @abdullapv855
    @abdullapv855 ปีที่แล้ว +3

    എല്ലാം അല്ലാഹു നൽകിയ അനുഗ്രഹം..

  • @muhammbadsha1366
    @muhammbadsha1366 10 หลายเดือนก่อน

    നല്ല മനസ്സുള്ള മകൻ ഇങ്ങിനെത്തെ സ്വഭാവമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല മാഷാ അള്ളാ

  • @sujithchandran2770
    @sujithchandran2770 ปีที่แล้ว +4

    അടിപൊളി...... പടച്ചവൻ..... അനുഗ്രഹിക്കട്ടെ....

  • @yahyafazal3349
    @yahyafazal3349 ปีที่แล้ว +3

    മലപ്പുറം... പൈലറ്റ്... പൊളി

  • @zaithoon_
    @zaithoon_ ปีที่แล้ว +1

    ആദ്യം കണ്ടിരുന്നു ❤

  • @ismailali8259
    @ismailali8259 10 หลายเดือนก่อน

    Very nice family. Alhamdulillah santosham.barakallah

  • @abdulmajeed1126
    @abdulmajeed1126 ปีที่แล้ว +6

    Mashallah tabarakallah total happy family mother father Mashallah barakala

    • @sabeer6257
      @sabeer6257 ปีที่แล้ว +1

      Congratulations brother

  • @muhammadehaneefaphhaneefap5153
    @muhammadehaneefaphhaneefap5153 ปีที่แล้ว +2

    മമ്മയുംമക്കളും മാഷാഅല്ലാഹ്‌

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ വീഡിയോയിൽ ആദ്യം കണ്ടിരിന്നു

  • @luluyasna5173
    @luluyasna5173 ปีที่แล้ว

    Ith engane padikendath ithinte procedures onn parayumo ....amount ....details

  • @maharoofpp1906
    @maharoofpp1906 ปีที่แล้ว +5

    എന്തോരു ലാളിത്യമാണ് ഉപ്പായുടേയും മക്കളുടേയും സംസാരം , ഇതാണ് എല്ലാവർക്കും വേണ്ടത്

  • @saleemSaleem-iu5in
    @saleemSaleem-iu5in ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @LetsroamNeat.ThahirPK
    @LetsroamNeat.ThahirPK ปีที่แล้ว +2

    14:26 ഇതുപോലത്തെ ഒരു ഉപ്പ 😍😍😍

  • @shoukathali8181
    @shoukathali8181 4 หลายเดือนก่อน +1

    Love and affection makes children geniues

  • @shanifshanifc2314
    @shanifshanifc2314 ปีที่แล้ว +1

    Ente vappa enne ithupole supportt cheythinell njn okke evide ethiyene😢😢

  • @shajeebshah8304
    @shajeebshah8304 ปีที่แล้ว +1

    Masha Allah alhamdulillah allahu Akbar .🎉

  • @shukoorpt8741
    @shukoorpt8741 28 วันที่ผ่านมา

    Energetic captain family... God bless family ❤

  • @shemikp565
    @shemikp565 ปีที่แล้ว +3

    Maashaa allah😍

  • @alipowerplay220
    @alipowerplay220 ปีที่แล้ว +1

    congratuletion..

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 ปีที่แล้ว +2

    Faisalka naattukaaran Qataril ninnum 🥰🥰🥰🥰

  • @beenacherian182
    @beenacherian182 5 หลายเดือนก่อน +1

    ബാദുഷ ന്റെ നമ്പർ ഒന്ന് കിട്ടുമോ.. മോൾക്ക് പൈലറ്റ് ആകാൻ താല്പര്യം ഉണ്ട്... ഡീറ്റെയിൽസ് എടുക്കാൻ ആയിരുന്നു

  • @noushadali3933
    @noushadali3933 ปีที่แล้ว

    faisal master
    കാസർകോട് ജില്ലയിലെ
    പടന്ന എന്ന സ്ഥലത്ത് വരണം

  • @farhabacker736
    @farhabacker736 ปีที่แล้ว +2

    Mashaalah

  • @NasleenaSullu
    @NasleenaSullu ปีที่แล้ว +1

    Masha allah

  • @sakkeenachembrasseri445
    @sakkeenachembrasseri445 ปีที่แล้ว +1

    Ivarude nishgalanga samsaram❤❤

  • @abdulazeezkuniyil6908
    @abdulazeezkuniyil6908 11 หลายเดือนก่อน

    Mashaallah tharakkallah..

  • @shanavasp5027
    @shanavasp5027 ปีที่แล้ว +1

    ബാദുഷ യുടെ mic Sound ഇല്ല

  • @ummiscurryworld
    @ummiscurryworld ปีที่แล้ว +1

    Mashaallah ariyam ivare patti orkumbol abimanam ❤❤❤

  • @fsyds610
    @fsyds610 ปีที่แล้ว +3

    مشاءالله تبارك الله تمام 👌

  • @abrdulgafoorat4829
    @abrdulgafoorat4829 ปีที่แล้ว +3

    Bava super a

  • @razinworld8053
    @razinworld8053 ปีที่แล้ว +1

    ഞങ്ങടെ അയൽവാസിയാണ് 🥰🥰🥰

  • @hinusworld6930
    @hinusworld6930 ปีที่แล้ว +1

    Allah rahmathum barkathum cheyatte❤❤

  • @rukkiyatp1024
    @rukkiyatp1024 ปีที่แล้ว +1

    പരിജയം ഉണ്ട്

  • @nishiyanishi5921
    @nishiyanishi5921 11 หลายเดือนก่อน

    Yante mammante mon annu 🥰sha mon🥰🥰👍

  • @mashoodmohammed
    @mashoodmohammed ปีที่แล้ว +1

    Congratulations

  • @shibinco-y9o
    @shibinco-y9o ปีที่แล้ว +3

    എന്റെ മോനും പൈലറ്റ് ആകാനുള്ള ആഗ്രഹം ഉണ്ട് പക്ഷേ എന്റെ കയ്യിൽ അതിനുള്ള പൈസയില്ല

  • @farsanaponnu8742
    @farsanaponnu8742 ปีที่แล้ว +1

    സൗണ്ട് ഇല്ല

  • @Suharaworld
    @Suharaworld 4 หลายเดือนก่อน

    മാഷാ അള്ളാ മാഷാ അള്ളാ

  • @shamsudheenshamsu4136
    @shamsudheenshamsu4136 ปีที่แล้ว +4

    അള്ളാവു അക്ബർ

  • @naseeraali8317
    @naseeraali8317 ปีที่แล้ว

    Mashaallah

  • @SunithaPuzhinkunath
    @SunithaPuzhinkunath ปีที่แล้ว +3

    അഭിമാനം ❤

  • @famithak507
    @famithak507 ปีที่แล้ว

    Mashallah ❤

  • @shareefaangethchalil5489
    @shareefaangethchalil5489 ปีที่แล้ว +1

    Alhamdulillah

  • @FaizalFaizal-he4bz
    @FaizalFaizal-he4bz ปีที่แล้ว

    Cheythath kando,youtubers inte daily number.

  • @sakkeerhusain2203
    @sakkeerhusain2203 27 วันที่ผ่านมา

    Route clear aaya pinne ellaarkum aa position il ethaam

  • @asmak1954
    @asmak1954 4 หลายเดือนก่อน

    Athilere santhosham nammalkkum

  • @ibrahimkuttym1658
    @ibrahimkuttym1658 23 วันที่ผ่านมา

    Veri nice hir stile....❤❤

  • @shamaahmedji4245
    @shamaahmedji4245 ปีที่แล้ว +3

    Mashaallah, proud of you son...👍

    • @sabeer6257
      @sabeer6257 ปีที่แล้ว

      All success your life brother
      My wishes your life

  • @bushraabbas4325
    @bushraabbas4325 ปีที่แล้ว +6

    എന്റെ മകന് വലിയ ആഗ്രഹം ആണ് പൈലറ്റവൻ. ഒരാൾക്കു എത്രയാണ് cash ആവുക. ബാവകാക്ക അറിയിക്കാമോ

  • @shihabtk9866
    @shihabtk9866 ปีที่แล้ว +1

    ത്രീ പൈലറ്റ് ഫാമിലി

  • @abushahas1414
    @abushahas1414 ปีที่แล้ว +1

    ❤ mashallah

  • @ayshaabdulrahman7491
    @ayshaabdulrahman7491 ปีที่แล้ว

    Mashallh a😂

  • @kenzanaseef
    @kenzanaseef ปีที่แล้ว +1

    👍

  • @murshidhasherin650
    @murshidhasherin650 ปีที่แล้ว

    Saund illa

  • @isukvk
    @isukvk ปีที่แล้ว +1

    Ingane oru uppane kitta ennath oru bhaghyam aanu

  • @Jantonio-cd4ms
    @Jantonio-cd4ms ปีที่แล้ว

    ഏത്ര രൂപയായി ക്യാപ്ടൻ ആകാൻ

  • @safeelathahir1466
    @safeelathahir1466 ปีที่แล้ว

    👌🏻👍

  • @nishadmohammed
    @nishadmohammed ปีที่แล้ว +2

    ബാദുഷ 😅

  • @abdulsamadcholanchery8423
    @abdulsamadcholanchery8423 ปีที่แล้ว

    💐👍

  • @rafeequerubeena3179
    @rafeequerubeena3179 9 หลายเดือนก่อน

    Masha allah Badusha.

  • @FIRSADKAVALI
    @FIRSADKAVALI ปีที่แล้ว +1

    👍👍

  • @MohammedChangapalli-qs4gh
    @MohammedChangapalli-qs4gh ปีที่แล้ว

  • @CBSEMATHSWORLD
    @CBSEMATHSWORLD ปีที่แล้ว +1

    All the best ❤

  • @ambili3580
    @ambili3580 ปีที่แล้ว

    🎉🎉🎉🎉🎉

  • @hameedk7813
    @hameedk7813 ปีที่แล้ว +1

    ബാപ്പ ക്ക് എന്താ ജോലി

  • @alavisafa7940
    @alavisafa7940 4 หลายเดือนก่อน

    മലപ്പുറം ജില്ലയുടെ അഭിമാനങ്ങൾ തന്നെ ഒട്ടും സംശയിക്കേണ്ട

  • @suhudmadathil7699
    @suhudmadathil7699 ปีที่แล้ว +1

    ❤❤❤❤❤🎉

  • @jabrannihal6117
    @jabrannihal6117 ปีที่แล้ว

    ഭാര്യയുടെ മുഖത്ത് ഒരു സന്തോഷം കാണുന്നില്ലല്ലോ 🤔

  • @faseelamudhuvadan1783
    @faseelamudhuvadan1783 ปีที่แล้ว +2

    Pailot

  • @sajafathima6366
    @sajafathima6366 ปีที่แล้ว

    കുറച്ച് തള്ളൽ കുറക്കാം

  • @NkManzil
    @NkManzil ปีที่แล้ว

    നംബറ്തരോ

  • @beegumrasheed7347
    @beegumrasheed7347 6 หลายเดือนก่อน

    Njan Instagram il msg ayachitunnu..oru reply tharumo..pls

  • @insharazak7023
    @insharazak7023 ปีที่แล้ว +1

    Badusha super . Number tharamo

  • @subairk5468
    @subairk5468 3 หลายเดือนก่อน

    Number tharuo

  • @insharazak7023
    @insharazak7023 ปีที่แล้ว

    Number tharamo

  • @sumifrancis
    @sumifrancis 5 หลายเดือนก่อน +2

    Contact number tharavo?

  • @moideenkutty7091
    @moideenkutty7091 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @mansoorpattambi3467
    @mansoorpattambi3467 ปีที่แล้ว +3

    Masha allah

  • @shareefank90
    @shareefank90 ปีที่แล้ว +2

    Mashaallah