@@valsalancs3471 ഞങ്ങളുടെ കസ്റ്റമേഴ്‌സ് ഒരിക്കലും നമ്മുടെ ചെടികളിൽ വഞ്ചിക്കപെടുകയില്ല. ഞങ്ങൾക്ക് തരാൻ പറ്റുന്നത് ആ ഒരു കാര്യം മാത്രേമേ ഒള്ളൂ ആഗ്രഹം കൊണ്ട് വെക്കുന്ന ഉദാ:- മാവ് അത് 4 വർഷം കാത്തിരുന്നു കായിച്ചു ഇനം മാറിക്കഴിഞ്ഞാൽ ഉണ്ടാകുന്ന സങ്കടം ചെറുതല്ല എന്ന് വ്യക്തമായി അറിയാം ആരും ആരിൽ നിന്നും വഞ്ചിക്കപ്പെടാതിർക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ഒരുപാട് സന്തോഷം നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് ❤️🙏thanks
Never buy Thailand all season mango, simply a waste. Go for Kaalapadi, bushy, sweet n tasty, fruits 2 or sometimes 3 times a year, small tree, you can grow it up in little space.
അവതരണം കൊള്ളാം......പക്ഷേ👎 ഈ വീഡിയോ കണ്ടു പ്ലാന്റ് വാങ്ങാൻ വന്നിരുന്നു.. വീഡിയോയിൽ പറയുന്ന വിലയേക്കാൾ കൂടുതലാണ് വാങ്ങിച്ചത്.... ABIYU 21*21 cover SIZE 800 ahh paraje 850 vagichu 13:25 - J33 13*13 cover size 250 ah paraje 350 vagichu... പിന്നെ എല്ലാത്തിന്റെയും ഒരുപാട് സ്റ്റോക്കുണ്ട് എന്ന് പറഞ്ഞിട്ട്... ഒട്ടുമിക്കതും അവൈലബിൾ ആയിരുന്നില്ല👎👎👎 Also staff um വളരെ കുറവാണ് 👎👎👎
Super Queen mango plant ന്റെ വില കുറക്കാമായിരുന്നു 😇3/4 അടി ഉള്ള പ്ലാന്റ് ന് 650, ബാക്കി എല്ലാ thai മാവിനും 350 ഒക്കെ ഉള്ളൂലോ, ഇതും കൂടി കുറച്ചൂടെ 😅😊എനിക്ക് സൂപ്പർ ക്വീൻ ആയിരുന്നു വേണ്ടത് 😊dwarf thai mulberry &thai king jamun available aano rate?
നിങ്ങൾ വീഡിയോയിൽ പറയുന്ന ക്വാളിറ്റിയുള്ള തൈകൾക്ക് എവിടെയും ഈ വിലക്ക് കിട്ടുകയില്ല ഞാൻ മലപ്പുറത്തുകാരൻ ആണ് ഇവിടെയെല്ലാം നഴ്സറിയിൽ ഇതിനെക്കാളും വിലയാണ് ഈടാക്കുന്നത്👍
@@salamareekuzhiyil തീർച്ചയായും വളരെ സത്യമ്മാണ് നിങ്ങൾ പറഞ്ഞെത് ഇതിനെ കുറിച് ഞങ്ങൾ മുന്നേ ഒരു വീഡിയോ ചെയ്തിട്ടുണ്ട് സമയമുണ്ടെകിൽ അതൊന്നു കാണാൻ ശ്രേമിക്കു നമ്മൾ വിഡിയോയിൽ പറയുന്നത് (miyazaki) plant അല്ല നമ്മൾ കൊടുക്കുന്നത് (miyajaki) ബംഗ്ലാദേശ പ്ലാൻ ആണ് മുന്നെത്തെ വീഡിയോ കൂടെ കണ്ട് നോക്കൂ. ❤️🙏
കാസർഗോഡ് ഉള്ള ഒരാൾ 3000രൂപയുടെ പ്ലാന്റിന് വേണ്ടി എറണാകുളത് വരേണ്ടേ. നിങ്ങൾ അവരുടെ വീട്ടിൽ നിങ്ങളുടെ റിസ്കിൽ എത്തിച്ചു കൊടുക്കുമെങ്കിൽ ഓക്കേ. ഇത് വാങ്ങാൻ ആരും വരില്ലെന്ന് നിങ്ങൾക് അറിയാം. ആകെ 9000രൂപ യെ വരൂ. ഇത് തരികിട ഓഫറാണ്.
തീർച്ചയായും ഞങ്ങളുടെ ഞങ്ങളുടെ വണ്ടി ആ വഴിയിൽ പോകുമ്പോൾ കൊടുത്തിരിക്കും അല്ല എങ്കിൽ every weekly 3 day ivide ninnu delevery vehicles പോകുന്നുണ്ട് അതിൽ അയക്കും ❤️👍 നിങ്ങളുടെ കംമെന്റിനു നന്ദി ഇതിനെ കുറിച്ചു അറിയാത്തവർക്ക് മനസ്സിലാവട്ടെ ഇത് ഇവിടെ pin ചെയ്ത് വെക്കുന്നു
Nalla quality plants aanu njangal last week kure vangi,ellam set aakki kanikkam ,selection othri und
@@LillyShaju-cc2pl thank you so much mam/sir 🙏❤️ ഒരുപാട് സന്തോഷം നിങ്ങളുടെ വിലയേറിയ അഭിപ്രായം പങ്ക് വെച്ചതിൽ 🥰
The quality of plants are excellent! Highly recemented for any one looking to enhance their garden❤
Great collections from abiya garden's. Dependable nursery for the best quality plants.
Adipoli. Thanks for the great great info . Thankyou
Nuts plant onnu parayamo
Abiya garden supper annu. njan avidaninnum fruit plants vagiyathanu. Vishasichu vagam
Thank you mam 🥰❤️
അടിപൊളി collections 👍👍👍👍
❤️🥰
Bro adipoli ayi ellam explain cheyunundu very good collection
Thank you 🙏❤️
സൂപ്പറായിട്ടുണ്ട്.
ഞങ്ങൾ പറ്റിക്കപ്പെപ്പെടില്ലെന്ന് ഒരു ഉറപ്പ് തരുന്ന ശബ്ദം ❤
@@valsalancs3471 ഞങ്ങളുടെ കസ്റ്റമേഴ്‌സ് ഒരിക്കലും നമ്മുടെ ചെടികളിൽ വഞ്ചിക്കപെടുകയില്ല.
ഞങ്ങൾക്ക് തരാൻ പറ്റുന്നത് ആ ഒരു കാര്യം മാത്രേമേ ഒള്ളൂ ആഗ്രഹം കൊണ്ട് വെക്കുന്ന ഉദാ:- മാവ് അത് 4 വർഷം കാത്തിരുന്നു കായിച്ചു ഇനം മാറിക്കഴിഞ്ഞാൽ ഉണ്ടാകുന്ന സങ്കടം ചെറുതല്ല എന്ന് വ്യക്തമായി അറിയാം ആരും ആരിൽ നിന്നും വഞ്ചിക്കപ്പെടാതിർക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
ഒരുപാട് സന്തോഷം നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് ❤️🙏thanks
Nice collection waiting for more videos
Thanks for the love and support 🥰🙏
Nalla presentation
Thank you chetta ❤️🙏
Acaiberryude plant undo🌴🌴
02:26 Blue colour Lamborghini Urus ❤
@@abhimanyurajendran6251 🔥wow ❤️
Very good price and big collection
@@rubeechungath6919 🥰🙏
സൂപ്പർ ❤
😊🙏
ഞാൻ ചെടികൾ വാങ്ങിയിട്ടുണ്ടു അടിപൊളി colections
Thank you mam/sir 🙏😊❤️
Super collections
❤️🙏
Nice video
adipoli collection I am also coming for taking plant
@@antupaulose5933 🥰🙏
rose load ennu varum?
Healthy plants
സൂപ്പർ
❤️🥰
Homegrown avacado undo
❤❤❤
കലാപടി മൂന്നു പ്രാവശ്യം പൂവിടും മാങ്ങ പിടുത്തം കുറവ് ആണ്
കുറച്ചു NPK 18*18*18 എന്ന വളം ചെയ്തു നോക്കൂ ഉറപ്പായും കാ പിടിക്കും. പിന്നെ നല്ല മഴ സമയങ്ങളിൽ കായ പിടിക്കില്ല
അടിപൊളി give away bro.❤
@@Shamon-f3d 🥰❤️
Adutha talamurakkk kazhikkan namukkum vekkam oru fruit plant.
@@punyalan5420 ❤️തീർച്ചയായും 🙏🥰
Ennu vannu kurachu plants vangiyarunnu , kollam nalla collection undu
@@akhilamal2682 thank you so much ഒരുപാട് നന്ദി ❤️🙏
Nice bro good presentation 👍
I am waitting next video bro
Nice presentation ❤
Thank you 🥰🙏
Never buy Thailand all season mango, simply a waste. Go for Kaalapadi, bushy, sweet n tasty, fruits 2 or sometimes 3 times a year, small tree, you can grow it up in little space.
Good collection
🙏🥰
മഞ്ചേരി ...pulpatta
@@j2htime112 ❤️
Super 👍
Thank you ❤️🙏
Super video chetta ❤️
@@niranjkd thank you so much ❤️🥰
താങ്കളുടെ വീഡിയോ ഇതിനുമൊന്നും പലപ്പോഴും ഞാൻ പല ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിട്ടുണ്ട് നല്ല വലിയ ചെടികൾ കിട്ടുന്ന സ്ഥലമാണ് ഇവിടെ
🙏❤️ ഒരുപാട് സന്തോഷം and thank you
Adipoli
@@nisarshan3280 🙏❤️
❤❤❤👍🏻
@@suhailvlog1233 ❤️🙏
എന്റെ ജപ്പാൻ പേര പൂവ് ആയി പൊഴിഞ്ഞു പോകുന്നു. കായ ആകാനുള്ള പ്രദിവിധി ഉണ്ടോ
Banana mango plant undo
@@abupacharathodi3969 ഉണ്ടല്ലോ
Adutha video waiting
Thank you video will soon
കോട്ടപ്പറമ്പൻ, കല്ലുകെട്ടി എന്നി നാടൻ ഇനങ്ങൾ ഉണ്ടോ
@@sudheerkhalid8720 ഉണ്ടല്ലോ 👍
@@AbiyaGardenഅതിന്റെ വില എത്ര
നാടൻ മാവിന്റെ graft /bud കിട്ടുമോ.
@@sudheerkhalid8720 ഉണ്ടല്ലോ 👍
അവതരണം കൊള്ളാം......പക്ഷേ👎
ഈ വീഡിയോ കണ്ടു പ്ലാന്റ് വാങ്ങാൻ വന്നിരുന്നു.. വീഡിയോയിൽ പറയുന്ന വിലയേക്കാൾ കൂടുതലാണ് വാങ്ങിച്ചത്....
ABIYU 21*21 cover SIZE 800 ahh paraje 850 vagichu
13:25 - J33 13*13 cover size 250 ah paraje 350 vagichu...
പിന്നെ എല്ലാത്തിന്റെയും ഒരുപാട് സ്റ്റോക്കുണ്ട് എന്ന് പറഞ്ഞിട്ട്... ഒട്ടുമിക്കതും അവൈലബിൾ ആയിരുന്നില്ല👎👎👎
Also staff um വളരെ കുറവാണ്
👎👎👎
Tvm ആണ് വെഞ്ഞാറും മൂട് കാരേറ്റ്
സാധാരണക്കാർക്ക് പോലും വാങ്ങാൻ തോന്നും വില അധികമല്ല
നല്ല വിവരണം എല്ലാം വാങ്ങണമെന്നുണ്ട് പക്ഷേ
❤️🙏 thank you so much 🥰
@@AbiyaGardenവെഞ്ഞാറമൂട് delivery cheyumo
where is the place of abiya garden? district and place please?
Nedumbassery, ernakulam
near kochin international airport 🙏
Super Queen mango plant ന്റെ വില കുറക്കാമായിരുന്നു 😇3/4 അടി ഉള്ള പ്ലാന്റ് ന് 650, ബാക്കി എല്ലാ thai മാവിനും 350 ഒക്കെ ഉള്ളൂലോ, ഇതും കൂടി കുറച്ചൂടെ 😅😊എനിക്ക് സൂപ്പർ ക്വീൻ ആയിരുന്നു വേണ്ടത് 😊dwarf thai mulberry &thai king jamun available aano rate?
@@KeralaTropicalFarmer ചെറുത് ഉടനെ വരും അപ്പോൾ വീഡിയോ ചെയ്യാം കുറഞ്ഞ വിലയിൽ ഉള്ളെത്
Njn ithuvare onnum medichittilla. But video mudanghathe kanarund... sthalamokke vaniyit venam medikkan😢
@@Swathicsajeev thankyou so much ഒരുപാട് സന്തോഷം 🥰🙏
Kannur deliveryundo
@@fafla7900 ഉണ്ടല്ലോ 👍
2500 രൂപയുടെ plant എടുത്താൽ ഫ്രീ ഹൈവേ ഡലിവറി ആണോ..
Bro red jack dangsurya Sidhu edoke same ano ??
@@iamjithin246 densurya തന്നെയാണ് red jack തായ്‌ലൻഡ് വെറൈറ്റി
siddu jack karnataka വെറൈറ്റി യാണ്
Courier undo?
Super
Avede.anu nursery ?
@@Minimol-yw5on നെടുമ്പാശ്ശേരി
Adipolli offer anallo❤
@@RaihanathCH-fg5jv thank you ❤️❤️❤️
ഞാൻ വരുന്നുണ്ട് സൺഡേ. എനിക്ക് കുറെ ഇനം തൈകൾ വേണം. കുറച്ചു കൂടി വിലയൊക്കെ കുറച്ചു തരണോട്ടോ
@@lekhajayakumar3957 തീർച്ചയായും നമ്മുടെ വില കുറച്ചുള്ള വീഡിയോ ഇന്ന് 5മണിക്ക് വരുന്നുണ്ട്
and welcome to abiya garden 🥰❤️🙏 thankyou
ബ്രൗൺ ഇലയുള്ള മാവിന്റെ പേര് പറഞ്ഞില്ല ലോ ❓❓
@@ASHRUFOODS അടുത്ത വിഡിയോയിൽ പറയുന്നുണ്ട് 👍❤️
Trivandrum വരുമ്പോൾ shipping charge എത്രയാകും?
@@sasikalas3608 free ഡെലിവറി ആണ് ചാർജ് ഒന്നും ഇല്ല മിനിമം 2500 രൂപയുടെ പുർച്ചസ് ചെയ്താൽ മതി ❤️🙏
Eth evidya place
@@varun8170 നെടുമ്പാശ്ശേരി എറണാകുളം
Courier undo
@@Chathankumaran no🥺
Delivery undo Koyilandik
@@rishalvm975 undallo ❤️
Egana Oder cheya
Veetil delivery kodkooo
@@rishalvm975 8714333833 ഈ നമ്പറിൽ wtsp msg അയച്ചാൽ മതി ഏതൊക്കെ plant ആണെന്ന് ലിസ്റ്വായച്ചോളൂ office ടൈമിൽ replay tharum❤️🙏
@@rishalvm975 സ്ഥലം എവിടെയാ
Amazing plants
@@sujasuresh8191 thank you so much ❤️🙏
Delivery undo
@@PraveenMsMohan ഉണ്ടല്ലോ ❤️
നിങ്ങൾ വീഡിയോയിൽ പറയുന്ന ക്വാളിറ്റിയുള്ള തൈകൾക്ക് എവിടെയും ഈ വിലക്ക് കിട്ടുകയില്ല ഞാൻ മലപ്പുറത്തുകാരൻ ആണ് ഇവിടെയെല്ലാം നഴ്സറിയിൽ ഇതിനെക്കാളും വിലയാണ് ഈടാക്കുന്നത്👍
🙏❤️
എവിടെയാ സ്ഥലം
@@saheedp3218 nedumbassery ❤️❤️
Super, giveaway❤
@@kanjimonmohammed1166 🥰🙏
പുനർ പുളി വരുമോ
@@shijithms4091 മനസ്സിലായില്ല sorry
പിക് അയക്കാമോ ആഹ് ചെടിയുടെ തീർച്ചയായും നമുക്ക് എത്തിക്കാം 8714333833
മിയാസാക്കി ജപ്പാന്റെ മാവാണ്. അത് അവർ ഇത് വരെ പുറത്ത് കൊടുത്തിട്ടില്ല നഴസറിക്കാർ ജനങ്ങളെ പറ്റിക്കലാണ്
@@salamareekuzhiyil തീർച്ചയായും വളരെ സത്യമ്മാണ് നിങ്ങൾ പറഞ്ഞെത് ഇതിനെ കുറിച് ഞങ്ങൾ മുന്നേ ഒരു വീഡിയോ ചെയ്തിട്ടുണ്ട് സമയമുണ്ടെകിൽ അതൊന്നു കാണാൻ ശ്രേമിക്കു
നമ്മൾ വിഡിയോയിൽ പറയുന്നത് (miyazaki) plant അല്ല നമ്മൾ കൊടുക്കുന്നത് (miyajaki) ബംഗ്ലാദേശ പ്ലാൻ ആണ് മുന്നെത്തെ വീഡിയോ കൂടെ കണ്ട് നോക്കൂ. ❤️🙏
@@AbiyaGardenനിങ്ങൾ ഈ വീഡിയോ യിൽ പറയുന്നത് മിയസക്കി എന്ന് തന്നെ ആണല്ലോ
@@sudheerkhalid8720 yes നോർമൽ ആയി മിയസക്കി എന്നാണ് കേരളത്തിൽ പറയപ്പെടുന്നെത് ❤️🙏
കാസർഗോഡ് ഉള്ള ഒരാൾ 3000രൂപയുടെ പ്ലാന്റിന് വേണ്ടി എറണാകുളത് വരേണ്ടേ. നിങ്ങൾ അവരുടെ വീട്ടിൽ നിങ്ങളുടെ റിസ്കിൽ എത്തിച്ചു കൊടുക്കുമെങ്കിൽ ഓക്കേ. ഇത് വാങ്ങാൻ ആരും വരില്ലെന്ന് നിങ്ങൾക് അറിയാം. ആകെ 9000രൂപ യെ വരൂ. ഇത് തരികിട ഓഫറാണ്.
തീർച്ചയായും ഞങ്ങളുടെ ഞങ്ങളുടെ വണ്ടി ആ വഴിയിൽ പോകുമ്പോൾ കൊടുത്തിരിക്കും
അല്ല എങ്കിൽ every weekly 3 day ivide ninnu delevery vehicles പോകുന്നുണ്ട് അതിൽ അയക്കും ❤️👍 നിങ്ങളുടെ കംമെന്റിനു നന്ദി ഇതിനെ കുറിച്ചു അറിയാത്തവർക്ക് മനസ്സിലാവട്ടെ ഇത് ഇവിടെ pin ചെയ്ത് വെക്കുന്നു
@@AbiyaGardenDTDC courier service available ano
ഞാൻ മലപ്പുറം ജില്ല യില് ആണ്
@@j2htime112 👍❤️
വലിയ ഫ്രുട്മരങ്ങൾ jambo Size ചാമ്പ മാവ് റമ്പൂട്ടാൻ പോലുള്ള വയുടെ കളക്ഷൻ തീർന്നോ😢
ഇനിയും വരാൻ ഉണ്ട് ഒരുപാട് വീഡിയോ soon ❤️🙏
ഞാൻ ചെറുതായിട്ട് ഒരു നേഴ്സ് നടത്തുന്ന ആളാണ് നിങ്ങളുടെ നമ്പർ തരുമോ
@@sajujoseph2393 8714333833
Good Collection
സൂപ്പർ
Super
Thanks
❤❤
❤❤
Super
❤❤❤
Super
@@mujeebrahuman7774 ❤️🙏
Super
@@ameerpilakal7917 ❤️🙏
❤❤❤
@@majeedbullet6979 ❤️🥰
Super
❤