@@BEHAPPYwithSREESreejasukumaran ഓർമയിൽ നിറഞ്ഞു എന്റെ സ്വപ്‌നങ്ങൾ... ഒരായിരം വർണ്ണത്തിൽ പൂത്ത കുഞ്ഞു സ്വപ്‌നങ്ങൾ.. കണ്ണോട് കാണാത്ത ആള്ളോന്ന് വരുമെന്ന് കാണാതെ എന്നുള്ളം തുള്ളി തുടിച്ചുവല്ലോ... ഒരു കുഞ്ഞു ചിത്രമിന്നി കയ്യിൽ വന്നല്ലോ ഒരായിരം മഴവിൽ ഒന്നുദിച്ച പോലെന്നിൽ കണ്ണാടി കവിളിൽ പൂത്ത നാണം ഞാൻ കണ്ടല്ലോ... കിന്നാരം പറയുന്ന തിങ്കൾ പോൽ ഓടി മാഞ്ഞല്ലോ... ഒരു ജന്മ സാഫല്യം ഇന്നി ഭൂമിയിൽ ഒരു ദിനത്തിൽ വന്നണഞ്ഞു ചേർന്നല്ലോ...
അടിപൊളി ആയിട്ടുണ്ട് ശ്രീ....... ഇവിടെ (Tvm) കല്യാണം കഴിഞ്ഞു ചെക്കന്റെ വീട്ടിൽ പോയാൽ പിന്നെ 3 to 4 ദിവസം കഴിയണം സ്വന്തം വീട് കാണാൻ. പിന്നെ ഇവിടെ മധുരവും തരുന്ന ചടങ്ങിന് രണ്ടു ഗ്ലാസ്സിൽ പാൽ തരില്ല. രണ്ടാൾക്കും കൂടി ഒരു ഗ്ലാസ് പാലും ഒരു പഴവും ആണ് തരുന്നെ. അതു രണ്ടു പേരും പങ്കു വെച്ചു കഴിക്കണം. പെണ്ണിനേയും കൊണ്ടു ചെക്കന്റെ വീട്ടിലേക്കു വരുമ്പോൾ അമ്മായി അമ്മ അരിത്തം ഉഴിയുക എന്നൊരു ചടങ്ങാണ് ചെയ്യുന്നേ. അതിനു ശേഷം നിലവിളക്കു തന്നു വീട്ടിലേക്കു കയറ്റും.
പാൽ മാറ്റണ്ട ചേച്ചി.പഴയ ആചാരങ്ങൾ ഒരു മാര്യേജ് ഫങ്ക്ഷൻ വന്നാൽ മാത്രമേ നമ്മൾക്ക് കാണാൻ പറ്റുള്ളൂ. ചേട്ടൻ നാടും പച്ചപ്പും കാണാൻ നല്ല ഭംഗി ഉണ്ട്. തൃശൂർ എത്ര നല്ല സ്ഥലങ്ങൾ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആകെ ആമ്പല്ലൂർ യും. വരന്തരപ്പള്ളി(വെടിങ്ങപാടം )എനിക്ക് അറിയുകയുള്ളൂ.
Chechyde videos kandal Nalla positivity aaanatto... kaduku pottikana polathe Chiriya ettavum highlight... Wishing u a very very happy long lasting life dearssssss
കല്യാണം കഴിഞ്ഞതിനു ശേഷമാ ശ്രീ കൂടുതൽ സുന്ദരിയായത്.... നിറവും വച്ചു...
രണ്ടു വർഷത്തിന് ശേഷം ഞാൻ വീണ്ടും കാണുന്നു, വളരെ ഇഷ്ടായി ശ്രീജ
കാണുന്നതിനു മുമ്പ ലൈക് അടിച്ചവർ ഉണ്ടോ😍
Illa 😂
😘😘😘😘
S ഞാൻ
വലതു കാല് വച്ച് കേറാൻ ഇനി നമ്മള് മറന്നാലും ഫോട്ടോഗ്രാഫർ മറക്കൂല 😅😅
Athu sheriyaaa... 10 pravshyam valathukaal vachu kerum... 😂😂😂
Oh ente DD 🤦🏻♀️
@@BEHAPPYwithSREESreejasukumaran njan sree nde katta fan aanu to 🥰
Sammathichu dashamooolam 😂👏
DD 😁😁
അങ്ങനെ ശ്രീ ചേച്ചിടെ കല്യാണവും റിസപ്ഷനും കൂടി 👏👏😍😍😍😍😍😍😍😍😍 God Bls U Our dear and Dear sree chechi, Bhagyan chettan, chekkayii(sreekuttan) ❤️❤️❤️❤️❤️❤️
❤️❤️❤️
@@BEHAPPYwithSREESreejasukumaran സങ്കടായി ചേച്ചി ഇത് കണ്ടപ്പോൾ
അങ്ങനെ ഞങ്ങളും കൂടി നിങ്ങളുടെ കല്യാണം 😍😘🥰🥰😍😘
Hi Sreeja, Monte sound adipoli aanu....music padikkan vidam..Reshma Sunil
ഹായ് ശീജ എത്ര കാലം കഴിഞ്ഞാലും പഴക്കം ഇല്ലാത്ത ഒന്നാണ് കല്യാണ ആൽബവും സിഡിയും ഇപ്പോഴും അതെടുത്തുനോക്കുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്
Allapinne
Chechine enik orupad eshtamaayi 😍😍😍😍😍, chechiye kaanaanulla aagraham kondu njan ennale chechiyude shopil vannu pakshe, kandilla😭😭😭😭😭, orupad vishamam thonni, saramilla lock down kazhinjaal kaanaan saadhikumennu njan viswasikunnu.... Wedding Video superaayi to chechi..😄😄😄😄 nice....
Chechyy delivery story cheyaamo
റിസപ്ഷൻന്റെ മുടി രസായില്ല. സാരീ സൂപ്പർ ആണ്.Outdoor shoot ലെ green ചുരിദാർ ഉം super
You are so lucky sree what a lovely parents and family.👍👍👍👍👍
Ente sreee chirichu chathu...nee vdo ittaal njaan oodi varum. Entammeee.....ninte samsaram kollanu daaa enne⚘⚘⚘🥰🥰
ലോക്ക് ഡൗൺ കാലത്ത് ഒരു കല്യാണം കൂടിയ പ്രതീതിയായിരുന്നു...
അങ്ങനെ അതും കഴിഞ്ഞു 😁❣️👍
Ennum kaviyude kavitha vanillaloooo
@@BEHAPPYwithSREESreejasukumaran
ഓർമയിൽ നിറഞ്ഞു എന്റെ സ്വപ്‌നങ്ങൾ...
ഒരായിരം വർണ്ണത്തിൽ പൂത്ത കുഞ്ഞു സ്വപ്‌നങ്ങൾ..
കണ്ണോട് കാണാത്ത ആള്ളോന്ന് വരുമെന്ന്
കാണാതെ എന്നുള്ളം തുള്ളി തുടിച്ചുവല്ലോ...
ഒരു കുഞ്ഞു ചിത്രമിന്നി കയ്യിൽ വന്നല്ലോ
ഒരായിരം മഴവിൽ ഒന്നുദിച്ച പോലെന്നിൽ
കണ്ണാടി കവിളിൽ പൂത്ത നാണം ഞാൻ കണ്ടല്ലോ...
കിന്നാരം പറയുന്ന തിങ്കൾ പോൽ ഓടി മാഞ്ഞല്ലോ...
ഒരു ജന്മ സാഫല്യം ഇന്നി ഭൂമിയിൽ
ഒരു ദിനത്തിൽ വന്നണഞ്ഞു ചേർന്നല്ലോ...
Chechi oru hi parayo videos okke kannarund othiri ishtannu
Ente Sree thante commentary koode ullond chirichu chathu... adipoli kalyanam... 👌👌👌👌♥️♥️♥️
മിടുക്കിക്കുട്ടീ....... ഞാൻ ഇപ്പോഴാണ് കാണുന്നതു 👍👍👍
അടിപൊളി ആയിട്ടുണ്ട് ശ്രീ.......
ഇവിടെ (Tvm) കല്യാണം കഴിഞ്ഞു ചെക്കന്റെ വീട്ടിൽ പോയാൽ പിന്നെ 3 to 4 ദിവസം കഴിയണം സ്വന്തം വീട് കാണാൻ. പിന്നെ ഇവിടെ മധുരവും തരുന്ന ചടങ്ങിന് രണ്ടു ഗ്ലാസ്സിൽ പാൽ തരില്ല. രണ്ടാൾക്കും കൂടി ഒരു ഗ്ലാസ് പാലും ഒരു പഴവും ആണ് തരുന്നെ. അതു രണ്ടു പേരും പങ്കു വെച്ചു കഴിക്കണം. പെണ്ണിനേയും കൊണ്ടു ചെക്കന്റെ വീട്ടിലേക്കു വരുമ്പോൾ അമ്മായി അമ്മ അരിത്തം ഉഴിയുക എന്നൊരു ചടങ്ങാണ് ചെയ്യുന്നേ. അതിനു ശേഷം നിലവിളക്കു തന്നു വീട്ടിലേക്കു കയറ്റും.
Ellm vythsathammanu
Oro dhivasam waitng anu sree chechiiii vdeo kananayt... ennum oro vdeos idavo.. cheriya cheriya vlogs ayalum mathi..
Super sree.sreekuttan sherikkum maripoyi.sreekuttaaaa....😘😘😘😘
Bhagyan സുന്ദരനാണ് അതിനേക്കാൾ നല്ലൊരു മനുഷ്യനാണ് ശ്രീയുംശ്രീകുട്ടനും അടിപൊളിയാണ് 😍🥰
Thnku
കാലുപിടിച്ചു എന്ത് ചോദിക്കാണ് കടം ചോദിക്കാനോ 😅😅😅😅😅 ഭാഗ്യന്റെ countr supprrrr
Thanku so much great beautiful video radu perum super adipoli beautiful video 😍😍❤❤😍😍😍👍👍👍👍👍👍
Hii sreechechiii randu perum adipolliyanu.😍😍🥰👌👌👌👍 ennum ingane happy aaittu irikkan pattate. Innu eniku bad mood aarunnu ningale video kandapol orupadu happy aai. Thank u chechii chettaiiii😍😍🥰🥰😊😊😊
SREE Chechi Nalla sundariyayitund😍♥️🤩
Hiii chechi nalla rasam indarnnu kanan ....enike vayangara ishtayi
Chechi manjishta lipil apply cheydittu red colour aayilalo
sree Valare nannayitundtto kandappol happy aayi sundariyatto sree chetyanum cute health care cheyyanam tto
Nth cute Aan ighal randalum poli aann 😍🥰
മ്മടെ തൃശൂർ കല്യാണപാർട്ടി ❤️❤️❤️
Kidukachi
Happy birthday🎂🎉🎁 bhagiyaa
ഹായ് ശ്രീക്കുട്ടി വീഡിയോ ഒരു പാട് ഇഷ്ടമായി സൂപ്പർ ആയിരുന്നു നല്ല ഭംഗിയുള്ള സ്വലങ്ങൾ മോൻ കുട്ടൻ നല്ല cute ആയിട്ടുണ്ട്
1st vdos il nta shree paranjittullath ellaaaam correct ayirunnu ennathinu thelivaanu ee mrge vdo....shreede sneham...achanod...ammayode...ennuvenda ellarodum....poonak pokumbol sree ye yaathrayaakkan varunna achante nilp...trainil ninnu chaadi irangaan thonniyirunna ente shreede manas...etc...angine enthellaam...okke ithil ninnum clear anu...anyway manoharamaaya kaazhchakal thannathinu tnks daaaaa😘
😍😍OLD IS GOLD 😍😍 suuuper family & lovly pics , lovly memories adipoli aayttund sree chechii 😚😍 sreekuttan enthu cuutaanu 😍😘
Super 👍nalla bhangi Ulla sthalagal
Outdooril Chechi kooduthal super
Chechi valathu kaal vakumbol ulla song Anu ente marriage vedio yil😍😘 vedio 👌👌👌
Chechiye green colour churidaril kanan sundari aayitundu..
ഒരു രക്ഷയും ഇല്ല.... അടിപൊളി ... റൊമാൻസ്
പാൽ മാറ്റണ്ട ചേച്ചി.പഴയ ആചാരങ്ങൾ ഒരു മാര്യേജ് ഫങ്ക്ഷൻ വന്നാൽ മാത്രമേ നമ്മൾക്ക് കാണാൻ പറ്റുള്ളൂ. ചേട്ടൻ നാടും പച്ചപ്പും കാണാൻ നല്ല ഭംഗി ഉണ്ട്. തൃശൂർ എത്ര നല്ല സ്ഥലങ്ങൾ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആകെ ആമ്പല്ലൂർ യും. വരന്തരപ്പള്ളി(വെടിങ്ങപാടം )എനിക്ക് അറിയുകയുള്ളൂ.
Njaanum da but ippol evidokke ariyaam
Hai sree vellikulangara ,randukai avide aduthano
Kidukaachi reception and outdoor shoot 🤣🤣🤣👏👏
Dress dark kalarayipoyi randu perum karuthupoyi kanunnapoleyallale bagyan nalla romantikanallo love seen polichu
ഓ എന്ത് സൂപ്പർ place, outdoor ഷൂട്ടിന് ഇട്ട green ചുരിദാർ സൂപ്പർ
Elarum super ayikkn chettan thadikurachamathi .kunjan &shreekuttan cute😍
SREE ippol kooduthal sundari ayirikunnu
Hi yenik oru karyam parayan unde eppo nattil varunna pravasikal sarkarinte keezhil 14 dhivasam Aane quarantine athe kazhinje veetil pakshe njangal thamasikkunna veed vadaka veedane athe oru veedinte mukalil kurach karangalk okk thazhe povanam home quarantine veetil nikan pattatha paksham avar nilkunna quarantine centralil thanne 28 dhivasam nikkan patto sree reply tharanm please evide vanne kazhinjal nammal karanam Aarum buthimuttaruthe
Haiii sree, allam super ayittund. Njan oru Thrissurkariyanutto. Vellanikkod anu veed.
ഇന്ന് വെറുതെ ഒന്ന് എത്തി നോക്കിയതാ ശ്രീ . ഒരാളെ വല്ലാതെ മിസ്സ് ചെയ്യുന്നു വീഡിയോ യിൽ. ശ്രീക്കുട്ടനെ
കാല് പിടിച്ച് ചോദിക്കാൻ ആരുമില്ലാത്ത നമ്മുടെ പാവം ശ്രീ ....😂 😂 😂.
😂😂😂😂
Epozhum ingne santhosham aayi irikate .. Hppy for u chechiii .. Nala vdeoo
Nooluvally full undallo . Vallatha Santhoshayitta
njan ithupolulla videos onnum kanarillarnnu..but chechide video endho kandirikkan thonanu..
Chechide channel kaanumnathu thanne nammade Thrissur basha kekkaanaa
Hiii ...sreee🥰
Ayoo nighal powaliyaanuto god bless
ചേച്ചി പെണ്ണെ...
Vdo കാണാൻ കട്ട waiting ആയിരുന്നു....
കൊള്ളാട്ടോ vdo...
ഡെയിലി വ്ലോഗ് wait cheyyaanu
Sreekutti....love u da.nalla churidharrrtta
Chechyde videos kandal Nalla positivity aaanatto... kaduku pottikana polathe Chiriya ettavum highlight... Wishing u a very very happy long lasting life dearssssss
Super aayitund
ശ്രീ ..കാലുപിടിച്ചു ചോദിക്കാനോ .....താമാശ തമാശ .....😂😂😂😂
Make up kandappol chiri vannooo sreeeye...face okke dark ayi vachittundu..but outside shooting face nalla bhanghi unduttooo..
Chechi Josh talk kandarunnu. Othiri ishtapettu. Starting muthal ending vare chechi keep cheytha aaa oru chiri mathi chechide fan akan... othiri tx chechi for such a valuable words..😘😘😘😘😘😘
Super ayittundu chechy♥️♥️♥️
Enik arenkilum reply tharu .ente kalyana video kanan pattunila athu sariyakan pattuvo
അടിപൊളി. എനി ഇങ്ങനെ ഉള്ള ഒരു കല്യാണം കാണണം എങ്കിൽ എന്നായിരിക്കും.
Reception look onnoode recreate cheyyoo
Sramikkamtto
@@BEHAPPYwithSREESreejasukumaran thanku chechii💕💕
Out door അടിപൊളി naturality greenish... forest area 👌👌👌👌👌
😝
Valare suntharamaya oru mrg video
Reception Kollam .monte photos kalakii
Thanku so... Much... Sree... Kanan kathirikkukayairunnu.... Eppol engane sughamayoda.... Rest edukkane... Love you.....
Spr ayrnuu sree...pinne vellachatm ulla stalathinte perenthaa...
??
Olakayam
Super Chechi yeeee
......ellm maariyooooo
Sree all the best nalla couple...sathyam pal onnu mattipidikyanam
Sreekuttan valuthayal bhagyarajettana polaakum kto sreejachechi😀
Sreekuttane miss cheyyunnu🤓😍😍😍randalum kiduuuuuuu😍😍😍
Kalpidich😂😂😂😂😍🤭enthayaaaalum ORU pad santhoshaayi kand kazinjath arinjilla orupaad ishta rand perayum aa randperum kude Ulla tharkichulla samsaram kelkanoke Nalla resa ORU paaad orupaad ishtam
Hi sree. Video super. Ippol yevideyan hospitalil ninn vanno
Chechiyudeyum chettanteyum samsaram kettirikkan thanne nalla rasam aan......
Reception makeup aara cheythathu sreeyude natural beauty athil poyi bakki ellam pwoliii😍😍😍😍😍😍
Angane lockdown samayathu oru kallyanavum reception koodi...
Panthallu spr aayitindu chechi Oru variety aayitindu 😍👌👌👌
Green dressil nalla cute ayittund😍😍
You are great and u have made me a positive thinker
Chechi super... Ee outdoor shooting sthalam evdaa
Adipoli...angane ningale kalyabam njangalum koodi✌✌👌👌😍😍😍💕💕💕💕💃💃💃
Achooooo sreekuttannnn❤️❤️❤️❤️😘😘😘😘😘😘😘
Enikku santhosham sahikkan vayya😃😍... Chumma thrissurkaralle... Arelum ariyonnu njn nokkarnnu.. Enikkariyunna oru family nd ethil.. Namma relatives ayeee... Very happy😘😘😘
😀😀😀😀😂😂😂😂
Chechi aa vellamoke chadana sthalam evideyanu
Hai. Sree super
Oru paadu kaariyagal okke chothikkana u Tobe channal kurichu
Kidu sree
You are look so good
അടിപൊളി
Sree chechi 😍😍ini pregnancy & delivery story cheyyyane katta waitimg
Super clicks sree ennum ethu pole happy ayi erikkutto ellavarum 😍😍😍😍😍😍🥰🥰🥰🥰
Chechide family super l love u sooo much chechi....👪👌👌👌
Sreekuttan super.masha allah masha allah masha allah😍😍😍
Chechi vitilethiyuo egane unde health...super marriage video....🥰😍😍
Vedios കാണാറുണ്ട്.. കല്യാണം അടിപൊളി ആയി 👌
Marriage 2 part kaandu super ayirikkunnu