എന്റെ പ്രണയ കഥ //oru thrissur love story //

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 1.1K

  • @akhidevu9812
    @akhidevu9812 5 ปีที่แล้ว +341

    Kochu sundari thanneyaanu sree.purathu maathramalla manasum Soundaryam ullathaanu.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 ปีที่แล้ว +16

      Thanks a lot da,,,, വളരെ കുറച്ചു ടൈം കൊണ്ട് തന്നെ നിങ്ങൾ എന്നെ ഒരു പാടു സ്നേഹിക്കുന്നു, i really love u all

    • @akhidevu9812
      @akhidevu9812 5 ปีที่แล้ว +4

      Hi sree,
      Number tharaavo enikyu sreeye parijayapedan aagraham undu

    • @abdulazeez7056
      @abdulazeez7056 5 ปีที่แล้ว +10

      @@BEHAPPYwithSREESreejasukumaran ശ്രീ യെ എല്ലാവരും ഇഷ്ടപ്പെടുന്നത് ഇയാളുടെ അവതരണവും . എളിയും . മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് ഉളളത് നല്ലപോലെ അറിയാം എന്നുള്ളത് വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാം. Sree യുടെ patients 100% happy യാണ് എന്നുള്ളത് ഉറപ്പാണ്
      മാതാപിതാകൾക്ക് ദൈവം അനുഗ്രഹിച് നൽകിയ മോളാണ്... മാതാപിതാക്കൾക് ആ സ്നേഹം നല്ലത് പോലെ തിരിച്ച് കൊടുക്കക.

    • @joshtipsandtalks1051
      @joshtipsandtalks1051 5 ปีที่แล้ว

      @@abdulazeez7056 crt

    • @ambreeshpr4552
      @ambreeshpr4552 10 หลายเดือนก่อน

      Qqqqqqqqq

  • @RSAADreamsDreams
    @RSAADreamsDreams 5 ปีที่แล้ว +273

    പ്രണയിക്കുന്നവർ ഒന്നാകുന്നത് ഒരു മഹാഭാഗ്യമാണ്....പിന്നീട് അവർ ഒന്നിച്ച് ജീവിതകാലം മുഴുവൻ ജീവിക്കുന്നത് അതിലും വലിയൊരു ഭാഗ്യമാണ്....

    • @sirajva858
      @sirajva858 5 ปีที่แล้ว +1

      പൊന്നാര ചേച്ചിയേ വെറുപ്പിക്കല്ലേ വെറുപ്പിക്കല്ലേ

    • @aswathirajan7963
      @aswathirajan7963 4 ปีที่แล้ว +5

      Alla.... Pranayich nalla snehathil jeevithakalm muzhuvan kurach inakavum pinakuvamayi.....last orumich oru kidakayil kidann marikumbo jenmam safalam ayi.....

    • @AleenaShibuu
      @AleenaShibuu 2 ปีที่แล้ว

      @@aswathirajan7963 ❤️

    • @shahananasrin.m.t5216
      @shahananasrin.m.t5216 ปีที่แล้ว

      ഞങ്ങൾ പ്രണയിച്ച കല്യാണം കഴിച്ചത് 18വർഷം ആയി 2മക്കൾ ഒരാണും ഒരു പെണ്ണും

  • @Welcometoafricabygarkey
    @Welcometoafricabygarkey 5 ปีที่แล้ว

    Ithrayum midukiyayaa chechi enthe jolliku povanjaaathu? Rankoke medichitu eniku sahikaan patunnilla...
    Please give reply

  • @shivadhakshina
    @shivadhakshina 5 ปีที่แล้ว +8

    പൊളിച്ചു. ഇത്രയും പഠിച്ചിട്ടും കുടുംബത്തിനു വേണ്ടി ജീവിക്കുന്ന ആ മനസിന് big സല്യൂട്ട്. എന്തെങ്കിലും പഠിച്ചെന്ന് കരുതി കുടുംബം താറുമാറാക്കി തന്നിഷ്ടത്തിന് ജീവിച്ച് മക്കളെ നരകജീവിതത്തിലേക്ക് തള്ളിവിടുന്ന മിടുക്കികൾശ്രീയുടെ ഈ വീഡിയോയും ശേഷം മറ്റു വീഡിയോസും കാണട്ടെ. ശ്രീയുടെയും ഭാഗ്യ ചേട്ടന്റെയും സ്നേഹത്തിന് മാറ്റ് കൂടി ക്കൊണ്ടേ ഇരിക്കട്ടെയെന്ന് അല്പം അസൂയയോടെ പ്രാർത്ഥിക്കുന്നു.

  • @BeautyBeats
    @BeautyBeats 5 ปีที่แล้ว +115

    Oru film kandu kazhinju😍😍😍😍orupad naal santhoshathodae jeevikkattae...
    Samsara reethi ishtayi😍❤😘

  • @BeevizSpiceKitchen
    @BeevizSpiceKitchen 5 ปีที่แล้ว +245

    ചേച്ചി ഭയങ്കര സംഭവം ആട്ടോ... ഒരിക്കൽ ഞങ്ങളെ A Day In My Life കൊണ്ട് ഞളുടെ മനസ്സ് കീഴടങ്ങി.. ഇപ്പോ ഇതാ വീണ്ടും 😍😍😍😍😍😍😍മാസ് ആണ് മരണ മാസ് 😍😍😍😍😍😍✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @lakshmipillai3182
    @lakshmipillai3182 5 ปีที่แล้ว +100

    ശ്രീയുടെ കഥ കേട്ടു. നല്ല രസം ഉണ്ടാരുന്നു കേട്ടിരിക്കാൻ.സന്തോഷത്തോട് കൂടി തന്നെ ശ്രീജയും,ഭാഗ്യയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു.

  • @madhavipunnackal5953
    @madhavipunnackal5953 5 ปีที่แล้ว +8

    എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം... അത് ഈ നാടിനെ ഇളക്കിമറിച്ച പ്രണയം. എന്ത് സംഭവിച്ചാലും കട്ടയ്ക്ക് കൂടെ നിൽക്കാൻ അവനുള്ളപ്പോ ഞാൻ എന്തിനു ഭയക്കണം 😄...വീട്ടിൽ വന്ന് ആള് വിളിച്ചു ഞാൻ കൂടെ ഇറങ്ങി... ജീവിതത്തിൽ മറുതീരം വരെ ഉണ്ടാകുമെന്ന് എന്റെ കൈ പിടിക്കും നേരം അവൻ പറഞ്ഞു.. ഞാൻ ചിരിച്ചു. ആർക്കും അസൂയ തോന്നിപ്പിക്കുന്ന ഒരു ലൈഫ് ആയിരുന്നു ഞങ്ങളുടേത്.. കിളിക്കൂട്ടിൽ ആദ്യ കുഞ്ഞിക്കിളി എത്തി, പിന്നേ അടുത്ത് തന്നെ ഇരട്ടകുഞ്ഞുങ്ങൾ വന്നു,, മൂന്ന് ആൺ മക്കൾ,, പെട്ടെന്ന് ഒരു ദിവസം ഒരു നെഞ്ച്‌ വേദനയുടെ രൂപത്തിൽ എന്റെ എല്ലാം ആയവനെ എന്നിൽ നിന്ന് കാലം അടർത്തി മാറ്റി.... ഞാൻ ജീവിക്കും കാലത്തിനു മുന്നിൽ തോൽക്കാത്ത മനസ്സുമായി.....

  • @jamseenajamseena9928
    @jamseenajamseena9928 5 ปีที่แล้ว +14

    Wooww wat a stry....😍😍meltit...padchone jeevithavasanm vare evar onnichitindavane....Trueloveneverend...❤

  • @aadisvehicleworld2771
    @aadisvehicleworld2771 5 ปีที่แล้ว

    super chechiii.ithil evdeyokkeyoo njangalde kadhayum und.lv mrg arunnu.orumichu pokan pattilla ennu karuthiyatha.ippo nannai pokunnu.njangalde ponnumonu ippo 1 vayasayi.

  • @panchuzpanchami1375
    @panchuzpanchami1375 5 ปีที่แล้ว +18

    Chechii oru raksha illa pwoli
    Avasaanathe Aa dialogues spr
    Ipo pranaych kondirikkunnavarude ullil thattum ..... Avrk ee kadha oru motivation aakum .....😍

  • @nisanthnarayanan2797
    @nisanthnarayanan2797 5 ปีที่แล้ว +2

    എല്ലാ പ്രണയവും വിവാഹത്തിൽ അവസാനിക്കണം എന്നില്ല ചിലർ ഭാഗ്യം ആണ് മറ്റുചിലർ ശാപവും ,നടക്കാതെ പോയ ഒരു ആഗ്രഹമെങ്കിലും ഓരോരുത്തരിലും അവശേഷിക്കുന്നുണ്ടാവും ,നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ്,ഒരു ഷോർട്ട് ഫിലിം കണ്ട അനുഭൂതി 👌♥ ചേട്ടനും ഇയാൾക്കും എന്നും ഈ പ്രണയം കാത്തുസൂക്ഷിക്കാൻ ദൈവം തുണ ആവട്ടെയെന്ന് ആശംസിക്കുന്നു 👍💐

  • @kp_kovilakam
    @kp_kovilakam 5 ปีที่แล้ว +147

    ഈ കഥ എനിക്ക് എവിടെയൊക്കെയോ motivation തരുന്നുണ്ട്😍👌

  • @Aaris_Heaven
    @Aaris_Heaven 5 ปีที่แล้ว

    Katha polichu mutha nannayitundu ninte samsaram anik othiri eahtAyi njan katirikan kothiyayi pokunnu annum daivam anugrahikatte

  • @mukthamohan4088
    @mukthamohan4088 5 ปีที่แล้ว +7

    Sreeja orupad kazhivund keto..... Ningaldae e pranaya kadha ithrayum nannayi paranju kelkunavark ayyo kazhinju poyo ennu thonnunna oru video...... Entha parayandenn ariyilla.... Ennum ithu polae santhoshavathi ayi irikattae iniyum uyarangalil ethathae ennu prarthikunnu.... Pinne iniyum ithu polae kadhakal parayanam ketto.... Nalla avatharana shayli enik orupad ishtamayi.....

  • @aswathirajan7963
    @aswathirajan7963 4 ปีที่แล้ว +1

    . Pranayich nalla snehathil jeevithakalm muzhuvan kurach inakavum pinakuvamayi.....last orumich oru kidakayil kidann marikumbo jenmam safalam ayi...... But kuttiyude career um nalla oru jeevithavum chettan thakarthu enn paraya tanne venam..... Orupadu swapnangal ulla penkuttikal marge enna valayil veenu churungi oru ball ayi marum..... Enthukond itrem sneham ulla a husband nnu ningalde swapnam kanan pattiyilla..... Ningale snehicha avar ningalude swapnangale snehichilla...

  • @jaseelaihlam1524
    @jaseelaihlam1524 5 ปีที่แล้ว +238

    ഇതു പോലെയൊക്കെ തന്നെയാ ഞങ്ങളുടെ കഥയും.... ശ്രീ പറഞ്ഞത് 100%ശരിയാണ്.... കല്യാണം കഴിഞ്ഞു പതിനഞ്ചു വർഷമായി... ഇന്നും ആ പഴയ സ്നേഹത്തോടെ ഞങ്ങൾ ജീവിക്കുന്നു... ഞങ്ങളിലൂടെ വിരിഞ്ഞ മൂന്നു പൂമൊട്ടുകളോടൊത്ത്...സ്നേഹത്തിന്റെ ആഴം കൂടുന്തോറും ബന്ധങ്ങളുടെ ദൃഢതയും കൂടും

    • @sar5318
      @sar5318 5 ปีที่แล้ว +2

      Oru 10 to 12 yrs kazhiyumbozhekkum parasparamulla ishttam kuranju varum ennu parayarundallo.....jaseelathakku enthanu 15 yrs le life experiencelude parayanullathu

    • @kahalidqpost4100
      @kahalidqpost4100 5 ปีที่แล้ว +3

      @@sar5318 sneham othum kurayilla...nagaloded 11 years ayi....alhamduliha koodite ullu...sneham etramatram kodkunuvo adinekal koodudal tirich kittum

    • @shilnak7166
      @shilnak7166 5 ปีที่แล้ว

      എനിക്ക് sagadam തോന്നുന്നു ജീവിതം നശിപ്പിച്ചു msc പോയി ജോലിക്ക് പോയെങ്കിൽ

    • @sar5318
      @sar5318 5 ปีที่แล้ว

      @@jaseelaihlam1524 ningal vazhakku koodiyitte ille ithuvare

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 ปีที่แล้ว +3

      Vazhakkukal indavum but enakkagalkku kooduthal maduramundakum....

  • @meeralijil5170
    @meeralijil5170 5 ปีที่แล้ว

    Hiii chechi. Njn chechide new subscriber anu... Kure vedios kandatund.but njn epozhum subacriber buton click cheyan marakum. Avasanam subscribe chythu to... Chechide talking enik orupad ishtayi to... njn trissurkariyanu to.. Freee aayita chechi ellam parayane athond othiri ishtayi chechiye...god bless u Nd ur family.... ini orupad vedios cheyanulla ideas okke undavate....

  • @vidyanair1872
    @vidyanair1872 5 ปีที่แล้ว +3

    Nursing vittillannu paranju sankadapettiriykathe...jeevitham bhangiyayi jeevichu kaaniykunna Sreeyku hats off... Sreeyude husband sheriykum othiri snehamulla aal thanneya... May God bless you both through out the life...

  • @karthikatm5278
    @karthikatm5278 5 ปีที่แล้ว +1

    Chechiii... Ethrayum valiya swapnaggale vendann vaykkan thonniyathil enneggilum oru naal chechikk regret cheyyendi varilleee...?? Chettan chechida swapnaggale kanathe pokunathil chechiik vishamam elleee

  • @darsanaradhakrishnan8372
    @darsanaradhakrishnan8372 5 ปีที่แล้ว +41

    *എന്തൊരു രസമാണ് കേട്ടിരിക്കാൻ* 😍😍❤

  • @nishaabdulkareem8418
    @nishaabdulkareem8418 5 ปีที่แล้ว

    Seriyanu sree paranjathu enikum eppozhum thonnarundu kalyanam kazhinju pranayikumbozhanu jeevitham sundaramakunnathu. Njan adyamayanu e chanel kanunnathu kandapade subscribe cheythu..othiriishttayitto

  • @Madinah78663
    @Madinah78663 5 ปีที่แล้ว +6

    ശ്രീ ആളൊരു കൊച്ചു സുന്ദരിയാട്ടോ... കഥ പെരുത്തിഷ്ടായി... ഇനിയും ഒത്തിരിയൊത്തിരി കഥകൾക്കായി കാത്തിരിക്കാം

  • @Aa-ro-hi
    @Aa-ro-hi 4 ปีที่แล้ว +1

    Chechi new subscriber aanu tto nthann ariyulla chechiye orupad ishtayii, chechinte videos kanan thudangiyittu two day ayollu, raviley eneetta first youtube keriyi chechinte videos an kanaa ethrathollam positive energy pass cheyunna first youtuber chechi aavum god bless you chechii😘😘

  • @resmianoop344
    @resmianoop344 5 ปีที่แล้ว +40

    നേടിയെടുത്തു എന്നുള്ളത് മാത്രമല്ല ഇപ്പോഴും ശ്രീയെ സന്തോഷത്തോടെ തന്നെ ,അതേ സ്നേഹത്തോടെ തന്നെ നോക്കുകയും ചെയ്യുമ്പോൾ ചേട്ടൻ വീണ്ടും ഹീറോ ആയി .

  • @akshayap.122
    @akshayap.122 ปีที่แล้ว

    Chechide videos eh aduthaanu kanduthudangyath... Eh love story othiri ishttayi..❤️❤️❤️.enikkum orishttamund.. eeswaran njangale anugrahikkatte onnikkan..pray cheyyane chechi

  • @devikadevu8953
    @devikadevu8953 5 ปีที่แล้ว +6

    chechiiiiii oru sambavattta,
    pinne voice poliya😍 presenteshanum kidu😍 elllavidha nanmakalum jeevithathil undavAttey😘😘

  • @BLACKANDWHITE-sv8ny
    @BLACKANDWHITE-sv8ny 5 ปีที่แล้ว

    Sree....nee paranjathaanu sheri njangalum orupadu thavana thadikku kayyum koduthu piriyanamo vendayo ennu chindhichittundu but enikku molude face kaanumbol annokke venda ennum thonnum....ippol njan happy aanu...parasparam ariyaan sremichappol problems ozhivaayi....ithu nalloru story aanu...i am u r big fan....

  • @arshas2036
    @arshas2036 5 ปีที่แล้ว +4

    Sneham ullavar nammalde aagrahangal nadathi tharan alle nokuka... athinu thadasam aavan ano? Ips karane kettunnath oru fantasy aayi koottam.. but nurse ayi joli cheyan vidathath sneham anenn enik ethra alochichitum manasilavunnilla. If it is not too late.. and if u have still a dream to work abroad.. try to make him understand...

  • @suminsumin406
    @suminsumin406 5 ปีที่แล้ว

    Sree super love story.sree paranjath sariyanu,vivahathinu sesham pranayikkunnathanu nallath.parasparam manassilakkiyum, parasparam santhoshangalkkuvendi samayam kandethiyum,ennum thangum thanalumayum,parasparam vittuveezhchal cheythum jeevikkumpol thanneyanu jeevithathil santhoshangal undakunnath.ningalkk randalkkum ennum ingane santhoshamayirikkan kazhiyatte

  • @sumimuhammedt7737
    @sumimuhammedt7737 5 ปีที่แล้ว +31

    Shreeyude കഥ ഒരുപാട് ഇഷ്ടമായി... ഇതിൽ എവിടെയൊക്കെയോ എന്റെ കഥ ഉള്ള പോലെ തോന്നി... ശരിക്കും ഇഷ്ടായി ttooo...

  • @sinijasajeevan5439
    @sinijasajeevan5439 4 ปีที่แล้ว +1

    Ee oru videoyil njan oru doubt chodichotte.bagyanu oru sahodari alle ullu.pinne ee paranja smijil cousin aano

  • @Sreesworldbysree
    @Sreesworldbysree 5 ปีที่แล้ว +4

    Ente ponno entha presentation....adipoli....prsnayathekkalum aaa kadha avatharippichathaanu kidu👌🏻👌🏻👌🏻👌🏻

  • @Bijis_Littleworld
    @Bijis_Littleworld ปีที่แล้ว

    Sreechechy.. Njanum nadhikara schoolila padichath plus onr plus two biology2011-2012.
    Enikum zoology, botony, maths, headmistress oke same ayirunnuta, but avarede name njan marannu. Valare nalla oru suwarana kaalagattamayirunnu athellam athonnum ini thirich varilla.😢

  • @hafeefavv4361
    @hafeefavv4361 5 ปีที่แล้ว +28

    ഈ സ്നേഹം എന്നും തിളങ്ങി നിൽക്കട്ടെ... ഒരു ശക്തിക്കും തകർക്കാനാവാത്ത വിധം...

  • @usefultips8159
    @usefultips8159 4 ปีที่แล้ว

    Chechi ante jeevithathil orupad mattam varauthi, santhosham swanthamayi kandu pidichu thudangi, jeevitham kurachu kudi sundharamayiii

  • @leenanoushad8793
    @leenanoushad8793 5 ปีที่แล้ว +9

    Chettan wait cheithath enthayalum nannayi... true love angeneyaan, when years passes it gets stronger and stronger.

  • @johnjocad2617
    @johnjocad2617 4 ปีที่แล้ว +2

    Sree which is the phone or camera you used to start your channel. Pls do a video on your startup.

  • @greeshma4504
    @greeshma4504 5 ปีที่แล้ว +9

    Pranayakatha kandapo uchaku kekamenu vicharichu....apolekum athu play ayi...pne athu muzhuvan kazhnjittaa ivdanu enitathu😍😍😍😍😍😘😘😘 your words are really touching❤️❤️❤️❤️

  • @unaispgd
    @unaispgd 5 ปีที่แล้ว

    എല്ലാം കൊണ്ടും സൂപ്പർ
    ഫേസ്ബുക് ഡിലീറ്റ് ആക്കി യൂട്യൂബിൽ മുഴുകിയതു കൊണ്ട് നിങ്ങളെ കാണാൻ പറ്റി ഇ സ്നേഹവും സന്തോഷവും എപ്പോഴും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @aswathyraj6182
    @aswathyraj6182 5 ปีที่แล้ว +16

    Njnum nursing 1 St rank kariyanu....pakshe 8 kolllam premichu ketttiya ketttiyne otttakkkaki saudiyile manalaranyathil nurse ayi maravichu jeevikkunnu

    • @bglr2783
      @bglr2783 5 ปีที่แล้ว

      Adhu thangalude choice Alle.

  • @manafmanaf1572
    @manafmanaf1572 4 ปีที่แล้ว

    ചേച്ചിയുടെ ഒരു വീഡിയോ കണ്ടതാ.. വീണ്ടും വീണ്ടും അടുത്തത് കാണാൻ തോന്നുന്നു.. ഇത് കൂടി കണ്ടപ്പോൾ comment ഇടാതിരിക്കാൻ തോന്നിയില്ല..ചാനലിന്റെ പേര് പോലെ തന്നെ
    ഇതിലെ വീഡിയോ കണ്ടാൽ നമ്മൾ Happy ya..... Good luck

  • @jasminjasjasworld4994
    @jasminjasjasworld4994 4 ปีที่แล้ว +3

    എന്റെ ശ്രീ.. അവതരണം പൊളിച്ചു... 💕💕💕💕

  • @vyshnaakshay9455
    @vyshnaakshay9455 5 ปีที่แล้ว +1

    Nte life storyum ithpole thanneya chechi..... Nammudethanenkil ath ini ethra akannu poyaalum nammalil vann cheruka thanne cheyyum... Inim ningl orupaad kaalam snehichu കഴിയട്ടെ..... ❤

  • @anishharidas2970
    @anishharidas2970 5 ปีที่แล้ว +22

    എൻ്റെ പൊന്നു ശ്രീക്കുട്ടി അടിപൊളി . ഭാഗ്യരാജാണ് മോളെ ആൺകുട്ടി . ആഗ്രഹിച്ചത് കിട്ടുപൊളല്ല അത് നേടുമ്പോൾ ആണ് പൂർണതയുണ്ടാവുക . തന്നെ ഇത്രയധികം സ്നേഹിച്ച അളിയനെ (ഞങളുടെ നാട്ടിൽ പെങ്ങളുടെ ഭർത്താവിനെ അളിയാ എന്ന വിളിക്കുന്നത്.) അളിയന്റെ സ്നേഹത്തെ കാണാത പോയിരുന്നെങ്കിൽ ഇന്ന് ശ്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും ഇതായേനെ.അച്ഛനും അമ്മയും ഇല്ലാത്ത അളിയൻ ശ്രീയിൽ അമ്മയെയും പെങ്ങളെയും ഒരു നല്ല സുഹൃത്തിനെയും അതിലുപരിയായി സ്വന്തം ജീവന്റെ പകുതിയായും കണ്ടു. ഇനിയെന്നും അങ്ങോടെക്കു ഈ സന്തോഷവും സമാധാനവും ആ സ്വർഗത്തിൽ നില നിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ
    നിങ്ങളുടെ സ്വന്തം അനീഷേട്ടൻ

    • @dwedrop2384
      @dwedrop2384 5 ปีที่แล้ว

      ANISH HARIDAS q

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 ปีที่แล้ว

      നിങ്ങളുടെ നല്ല വാക്കുകൾ പലപ്പോഴും കണ്ണു നിറയ്ക്കുന്നു
      അനിഷേട്ടാ നന്ദി മാത്രം...

  • @hanusreevm2585
    @hanusreevm2585 4 ปีที่แล้ว

    Chechi ethu എന്റെ l st comment aanutto... 😊 sree oru kochu sundhari thanneyaa... athilupari ellavarudeyum മനസ് കീഴടക്കാൻ ആ ചിരി തന്നെ ധാരാളം.

  • @mews3299
    @mews3299 5 ปีที่แล้ว +285

    *ഇങ്ങളിനി വേറൊന്നും പറയണ്ട ഇങ്ങനെ കഥ പറഞ്ഞു തന്നാല്‍ മതി*

  • @shijinaanil1782
    @shijinaanil1782 5 ปีที่แล้ว +2

    Nammale snehikukayum ,viswasikukayum cheyyunna huss undengil ,athanu oru penninte ettavum valiya bhagyam.😍😍👍
    Sree ku aa bhagyam kittiyittund.

  • @shefinshafeer3888
    @shefinshafeer3888 5 ปีที่แล้ว +12

    ചേച്ചി ഒരു സംഭവം തന്നെ...ഈശ്വരന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ..

  • @remyaanoop6578
    @remyaanoop6578 5 ปีที่แล้ว

    Sree yude video njn kantittundengilum subscribe cheythirunnilla ee video kandappol photo ishtamayi ente kadhayumayi samyamullathu kondano ennuariyilla so love u

  • @swornoosworld
    @swornoosworld 5 ปีที่แล้ว +25

    ശ്രീ. കഥ കേട്ടു ട്ടോ.അനിയൻ ഉണ്ടോ. പെങ്ങൾ ഉണ്ട് എന്ന് പറഞ്ഞു. ശ്രീ യും ഭാഗ്യ യും ഉയരങ്ങളിൽ എത്തട്ടെ സർവ ഐശ്വര്യ ങ്ങളും ഉണ്ടാവട്ടെ.😍😍😍

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 ปีที่แล้ว

      ഇല്ലടാ sis only

    • @spicyblogg7057
      @spicyblogg7057 5 ปีที่แล้ว +1

      അപ്പോൾ പിന്നെ smijil

    • @rekhapshenoy1986
      @rekhapshenoy1986 5 ปีที่แล้ว

      @@spicyblogg7057 ramayam muzhuvan kettu Raman seethede aarannu 🤣

    • @spicyblogg7057
      @spicyblogg7057 5 ปีที่แล้ว

      @@rekhapshenoy1986 സിസ് മാത്രം ഉള്ളു എന്ന് പറഞ്ഞു അത് കൊണ്ട് chodchatha

  • @avaniarun9060
    @avaniarun9060 4 ปีที่แล้ว

    Sree yude sis nte hus ne enik ariyam...adipoli ayit blouse ok stitch cheyum alu ale?name orma ella..ente ammedem chechidem ente ok blouse aalanu stitch cheya...njn natil chelumbo enthekilum function indekil saree edukunathinu munnu alodu chothikum Saree edutha blouse stitch cheythu tharonu alu yes paranjale njn saree vagulu atra perfect anu stitching etra thirak indekilum puli namalk stitch cheythu tharum..ente veedinte adutha aludem veed...oru pavam chettan

  • @sruthyp.u1016
    @sruthyp.u1016 5 ปีที่แล้ว +4

    Oru doubt choichote 16 vayasil veedu vitiranginnoke pranjit Amma marichu achan kallukudiyan ennoke pranjit itheth ka5

  • @smirabijesh236
    @smirabijesh236 4 ปีที่แล้ว

    Hai.. Super story .. Enikum nurse aavan ishtamayirunnu. Njanum 2007 sslc.. Plus two biology .. But achanu enne piriyan ishtamayirunnilla so njan ipol engineer.. Ipozhum nurse enn paranjal enik aaradhanayanu.. Small god aanu nurse.. Especially labour room and almost hospitality

  • @veenmalooty6220
    @veenmalooty6220 5 ปีที่แล้ว +19

    Sree chechi achanteyum ammayudem kudeyulla picil eyebrows thin anallo ipl nalla bhangi ayi how?

  • @aneesanoorem-1389
    @aneesanoorem-1389 5 ปีที่แล้ว

    Njn oraale snehikkunnund 4 Varsham aayi pinnale koodeett....ennod deshyqthil onnum alla perumaara..but ishtam alla..ishtam aann parayilla..alk areyum snehikan pattillathre..pakshe enik jeevanolam ishtam aan..njn inyum ingne thanne continue chyum..ente Sneham ennenkilum thirichariyuvaayrikum..deivam kaanathirikkilla..checheede Katha valya inspiration aayi. Aa chettan anubhavichittulla veshamam enik nallonam manassilaavum.... aathmatthamaayi snehikkunnavark ayale ang kodthoode deivathin Alle😊😞💓💕

  • @rintucherian1444
    @rintucherian1444 5 ปีที่แล้ว +14

    Sree is an angel ;really,u r very hard working.god bless u with a wonderfull life,enjoy it

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 ปีที่แล้ว

      Yes da

    • @rehanabasheer7589
      @rehanabasheer7589 5 ปีที่แล้ว +1

      Sree oru kanakinu naduvu kalayan povanjathu nannayi, njan oru nurse aanu.joli + family life is too much struggle,and the children will be victim .still I need to work for my kids and to help my husband.and I'm so lucky because my husband can understand me and he is my world.and I'm happy to see my kids face.

  • @preethajagannathan9207
    @preethajagannathan9207 5 ปีที่แล้ว +2

    Sreeyude love story super, enteyum love marriage ayirunnu,24years kazhinju.. innum njangal pranayikkunnu.. ningalude life il ella aiswarya vum undakatte.

  • @fathimaaneesa9614
    @fathimaaneesa9614 5 ปีที่แล้ว +252

    ഇത് ഫെബ്രുവരി 14 വാലന്റൈൻസ് ഡേയ്ക്ക് ഇട്ടിരുന്നെങ്കിൽ കിടുക്കിയേനെ..... എന്നാലും superb...

  • @athiraamal375
    @athiraamal375 5 ปีที่แล้ว

    Chechiiiiii... New subscriber Anu... Story ishtapetu...njagaludeyum pranaya vivaham ayirunnu... Intercast aayirunnu😘💏...patuvarsham pranayichu........ Chechiii avasanam Paranja Aa vaksathyamanu.endhoke prashnangalundayalum...pralobanagalundayalum,pinthiripikalundayalum...ohhhh patathilla venda vechupovan😢 ..athanu true love... Bcz athrakum ishtamayirunnu... Annum innum ennum😘😘😘

  • @acm1471
    @acm1471 5 ปีที่แล้ว +106

    കൊച്ചു കളളീ അപ്പോ അങ്ങനയാണല്ലെ കാര്യങ്ങൾ

  • @rajeshrakeshkkb6673
    @rajeshrakeshkkb6673 5 ปีที่แล้ว

    Enthoru voice aane chechiii.. Oru rakshayum illa... Njan ente husbandinod parayarund chechiyeyum eataneyum kurich.. Eatanum ipo chechide videos eallam kanarund... Really love you so much chechiii

  • @sugeeshdrone2090
    @sugeeshdrone2090 5 ปีที่แล้ว +5

    നല്ല കഥ, നല്ല അവതരണം. വളരെയേറെ ഇഷ്ടപ്പെട്ടു.
    All the best...
    ഇത് ഒരു ഒരു സിനിമ ആവാൻ സാധ്യത ഇല്ലാതില്ല.....//

  • @farsanafaris7614
    @farsanafaris7614 5 ปีที่แล้ว

    Chechi naan earphone vecha kelkune, enthu soothing anu voice..... sathyam parayalloo nk ippo atom kudthal istam ulla vloger chechi anu.... uru rj manakunudalo😜

  • @nahnasworld1313
    @nahnasworld1313 5 ปีที่แล้ว +12

    Dear😍Othiri ishtay ttoo..Live lifwlong together with happyy❤❤❤👍may god bless uh gyz😊

  • @shaheenashahin434
    @shaheenashahin434 5 ปีที่แล้ว

    Enthoru cute aanu chechi... Kadhakeatt adhil layichu pooyi..... Voice kidu aaanu ta... Kidu enn paranjaaal kidilam superb....

  • @libinpbabu774
    @libinpbabu774 5 ปีที่แล้ว +9

    ആ കഥയിലെ ചെറിയൊരു നായകൻ, പഠിക്കുന്ന സമയത്തു എന്റെ ഉയരത്തിന് ചേർന്ന കുട്ടി എന്നാ നിലയിൽ ഒന്ന് നോട്ടം ഇട്ടതാ... ആദ്യ മാസങ്ങളിൽ.. പിന്നെ സംസാരിച്ചപ്പോൾ ഇത്ര നല്ല സുഹൃത്ത് വേറെ ഇല്ലെന്ന് മനസിലായി... പെങ്ങൾ ഇല്ലാത്ത എനിക്ക് അന്ന് നല്ലൊരു പെങ്ങൾ ആയിരുന്നു.. പിന്നെ അവളുടെ അമ്മക്ക് ഏറ്റവും പ്രിയപ്പെട്ട അവളുടെ കൂട്ടുകാരിൽ ഒരാളായി മാറാനും സാധിച്ചു.. അന്ന് ട്ടാ... ഇപ്പ കാലങ്ങൾ മാറി എന്നാലും ഇന്നും ആ plus two ഫ്രണ്ട്സ് ലിസ്റ്റിൽ ചുരുങ്ങി പോയ ചിലരിൽ ഇവളും ഇണ്ട്.... താങ്ക്സ് ശ്രീ

  • @irfanieesa7332
    @irfanieesa7332 5 ปีที่แล้ว

    Sree yudee vedio kaanaan thudageed ente frnd pavya de face cut kanditaanu...marriage kazhinju fst delivry timil coma stagilaayirunnu aval ...6 mnth nu sheshm ente fst delivry kazhinju njaan roomil vannapol sistr paranju pavya marichennu...ipozhum ormayil aval jeevikunnund

  • @മയിൽപ്പീലിയുംമഞ്ചാടിമണിയും

    ഞാൻ കരുതി താൻ ഒരു കുട്ടി ആണെന്ന്. സ്കൂളിൽ പഠിക്കുവാ എന്ന്.... lv u dr 😘😘😘

    • @liyasreeju4597
      @liyasreeju4597 5 ปีที่แล้ว

      Kathayillathoru kathakariii

    • @haki_riya2719
      @haki_riya2719 5 ปีที่แล้ว

      Iyalalle.. prathilipiyile kathayillathoru kathakari🤔

  • @mammootijizan5694
    @mammootijizan5694 4 ปีที่แล้ว

    ചേച്ചി അടിപൊളി വിഡിയോ ആണ് ഒരുപാട് ഇഷ്ടമാണ് എല്ലാം .......... ചേച്ചിയുടെ കഥ കേട്ടപ്പോൾ എനിക്ക് എന്റെ കുട്ടി ക്കാലം ഓർമയിൽ

  • @alfitaantony6597
    @alfitaantony6597 5 ปีที่แล้ว +9

    Addiipolllliiiiiii am also waiting for my hero .... Ending vakkukal 💯 correct ..😘😘😘

  • @sajithabubacker6356
    @sajithabubacker6356 4 ปีที่แล้ว +1

    Hai sree.. this is sabnasajith.... കഥകൾ കേൾക്കാൻ ഇഷ്ടമാണ്.... ഈ കഥ കേട്ടപ്പോൾ വളരെ ഇഷ്ടമായി......god bless U and your family life sree👍👍

  • @docsdocs6969
    @docsdocs6969 5 ปีที่แล้ว +4

    Sherikkum Ith oru one way premam maathramayrunnallo. Vivahathinu munp Bhagya maathram angott snehichu... Ath kond ithodu pranaya vivaham alla.... Love marriage alla.... Arranged marriage then Love ennu parayendi varum....Ella arranges marriagum pole... Kalyanathinu shesham pranayam....Athanu ivide sambhavichath... Enthayalum ippo nadakkunnath real pranayam anallo... Ath mathi.. Angottum ingottum ulla unconditional love... That is true love.... Let it last for ever... Best of luck..👍

  • @AngelDoesArt
    @AngelDoesArt 5 ปีที่แล้ว

    Adipoly story anutto oru movie kandu kazhinja pretheethi Love it Dear nammale snehikkunavarude koode jeevikkumbolanu nammal jeevitham swargam akunnathu.. chakkare Adipolytto Love From here ...💞💞💐🌹🌹🌹

  • @haseenahijas450
    @haseenahijas450 5 ปีที่แล้ว +3

    E story kettu chettan pavam ithrake ishttam indaylle sree yode.Kure nerAm chettanumay samsarich chettate manasil thiporiytu kadannu kalayamennu vijarichAle. Sree oru bold aannu sreek elam athijeevikanulla kazhivinde ur great

  • @greeshmamunnu44
    @greeshmamunnu44 5 ปีที่แล้ว

    Nte life um ithu pole nne... Nursing eduthathokke chechine pole orupaadu agrahangalayittanu. Ippol kallyanm kazhinju 2 1/2 vayassulla kutti ayi 7 month pregnant um anu job inu Keri but continue cheyyan kazhinjilla ake vishamichu jeevitham avasanichunnu thonniyirunnu. Chechinte videos ilude nalloru veettamma ayaalum happy ayirikkum nnu ippo mansilakku nnu thank you chechi.

  • @evl4077
    @evl4077 5 ปีที่แล้ว +4

    നല്ല കഥ നല്ല രീതിയിൽ പറഞ്ഞു കേൾക്കാനും നല്ല സുഖമുണ്ടായിരുന്നു നന്നായിരിക്കട്ടെ എല്ലാവരും

  • @ashakrishna6832
    @ashakrishna6832 5 ปีที่แล้ว

    Orupadu ishtamayi.. E kalathu egane oru snehm undavilla. Ellam oru timepass mathramyi kannunnullu sree orupadu kaalam santhoshmayi jeevikkatte

  • @ajithakathu6220
    @ajithakathu6220 5 ปีที่แล้ว +28

    അടിപൊളി കേട്ടാൽ തന്നെ പ്രണയിക്കാൻ തോന്നും

  • @RBGallery456
    @RBGallery456 4 ปีที่แล้ว

    Chechi paranjath shariya marriage kazhinj snehikkunnatha true love Cheettan ne kittiya chechiyum chechiye kittiya cheettanum bhangyamullavar thanne

  • @parvathipriyan6089
    @parvathipriyan6089 5 ปีที่แล้ว +16

    ശ്രീ ചേച്ചി എന്താ ഇതു സൂപ്പർ ചേച്ചി ചേട്ടൻ സൂപ്പർ

  • @looktoself2898
    @looktoself2898 5 ปีที่แล้ว

    Nice story.. lifill ninnavumbol orupadu maduram undavum..orupadu kalagal nigaludethavatte😊lots of love,onnavunathu oru bhagyamanu ..ente lifumm oru tragedy story annu...

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 ปีที่แล้ว

      ഇപ്പൊ ഹാപ്പി അല്ലേ

    • @looktoself2898
      @looktoself2898 5 ปีที่แล้ว

      Happy annu but ente lifill chechiyudethupole marrige nadakkumonnu ariyillla 😊

  • @saimonpl2233
    @saimonpl2233 5 ปีที่แล้ว +3

    ഡബ്ബിങ് ചെയ്യാൻ പറ്റിയ സൗണ്ട്. God bless you

  • @lekshmikrishna3478
    @lekshmikrishna3478 5 ปีที่แล้ว

    Enna oru feelaa, oru movie kanda sukham, chechide avatharanamanu ee chanelinte vijayam

  • @raheesrahirahi6665
    @raheesrahirahi6665 5 ปีที่แล้ว +9

    ചേച്ചി നല്ലയൊരു കുട്ടിയാ അത് ചേച്ചിന്റെ മുഖത്ത് ആലിംഗനംചെയ്തു വെച്ചിട്ടുണ്ട് എനിക്ക് തേപ്പ് മാത്രം കിട്ടിയിട്ടൊള്ളു ഇപ്പൊ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ പോലും തിരിച്ചറിയാൻ പറ്റുന്നില്ല

  • @swamynarayana292
    @swamynarayana292 2 ปีที่แล้ว

    ശ്രീയുടെ എല്ലാ വീഡിയോക്കാളും എനിക്ക് ഇഷ്ടമായത്
    കഥ പറയുന്നത്.....
    ഉള്ളിൽ ഒരു എഴുത്തുകാരിയാവാനുള്ള ...........
    നല്ലത് വരട്ടെ.

  • @HasnasLifestyle
    @HasnasLifestyle 5 ปีที่แล้ว +136

    ബുദ്ധി കൊണ്ട് കളിച്ചു നിന്റെ പുത്യാപ്ല, 😍😍😍😍😍

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 ปีที่แล้ว +7

      ഇഷ്ടക്കൂടുതൽ കൊണ്ടല്ലേ പാവം

    • @HasnasLifestyle
      @HasnasLifestyle 5 ปีที่แล้ว +9

      @@BEHAPPYwithSREESreejasukumaran അതെ ശ്രീ എന്തായാലും അച്ഛനും അമ്മയും ഇല്ലാത്ത ഭാഗ്യരാജിന് നീ എല്ലാമായല്ലോ വളരെ സന്തോഷം, എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്ക്യാൻ ദൈവം അനുഗ്രഹിക്കട്ടെ,

  • @Leeslifes
    @Leeslifes 5 ปีที่แล้ว

    Hi sree. How u, periodsne kurich purushanmar arinjirikenda karyanghal enna title ulla vdeo upload cheitirunnalo.adh delt cheito?

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 ปีที่แล้ว

      Delete chythitilla

    • @Leeslifes
      @Leeslifes 5 ปีที่แล้ว

      @@BEHAPPYwithSREESreejasukumaran manasilayilla

    • @Leeslifes
      @Leeslifes 5 ปีที่แล้ว

      @@BEHAPPYwithSREESreejasukumaran if u dont mind plz send me d video link.i dndnt gt dat vdeo

  • @ardramohan192
    @ardramohan192 5 ปีที่แล้ว +3

    Chechikutty adipoliii serikkum sagadayii last paranja vakkukal kettittu..😍😍😍😍😍

  • @sajeenasubair9777
    @sajeenasubair9777 5 ปีที่แล้ว +1

    പേരുപോലെ തന്നെ നീ ഞങ്ങൾക്കൊരു ശ്രീ തന്നെയാണ്.ചിരിക്കുന്ന ആ മുഖം കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി കൈവരും.നന്നായി അവതരിപ്പിച്ചു.ഓരോ group photo യിലും മോളെ ഞാൻ കണ്ടുപിടിച്ചു .മോളെ സ്നേഹിച്ച് സ്വന്തമാക്കിയ ആളുടെ മുജ്ജന്മ സുകൃതം ആണ് നീ . കുടുംബത്തിൽ കത്തിച്ചു വെക്കാവുന്ന കെടാവിളക്ക് ,വീടിന്റെ ഐശ്വര്യം എന്നൊക്കെ പറയാം ശ്രീ നിന്നെക്കുറിച്ച്.എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് നിന്റെ സ്നേഹത്തോടെയുള്ള ചിരിച്ച mukhathodulla സംഭാഷണ ശൈലി, എളിമ, കുടുംബസ്നേഹം, അതിനേക്കാൾ ഉപരി അടുക്കും ചിട്ടയോടും കൂടിയുള്ള ജീവിതശൈലി, എല്ലാം എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. സ്നേഹവാൻ ആയ ഭർത്താവിനോടും മക്കളോടും ഒപ്പം ഇൗ ചിരിച്ച മുഖത്തോടെ സന്തോഷമായി ഒരുപാടൊരുപാട് വർഷങ്ങൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @chinjusachin
    @chinjusachin 5 ปีที่แล้ว +46

    ചേച്ചിയോട് ശരിക്കും പാവം തോന്നുന്നു.. ഇത്രയും നന്നായി പഠിച്ച് റാങ്കു വരെ വാങ്ങിയ ഒരു നല്ല നഴ്സിനെ വീട്ടിൽ പരിപ്പു വടയും പഴം പൊരിയും ഉണ്ടാക്കാൻ നിർത്തിയ ഭർത്താവ് ഒരു പാട് സ്നേഹ സമ്പന്നൻ ആണെന്നെ നിക്ക് തോന്നുന്നില്ല.. നിങ്ങളുടെ സ്വപ്നങ്ങൾക്ക് അതിർ വരമ്പിട്ട ഒരാൾ.. അദ്ദേഹം നിങ്ങളെ ഒരു പാട് സ്നേഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ആ സ്വപ്നങ്ങൾക്കു ഒരു ചിറകായേനെ.. Love u chechi..

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 ปีที่แล้ว +10

      Nte swapngalkku athirvarabhu ittirunuengil njan ippol nigalude munil ethillalo da

    • @aysha3538
      @aysha3538 5 ปีที่แล้ว +8

      Worst comments ചെലപ്പോ ആ കുട്ടിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാണെങ്കിലോ ഫാമിലിക്കും കുഞ്ഞിനും ഒക്കെ ഇമ്പോർട്ടന്റ്സ് കൊടുക്കുന്നവരും ഉണ്ട് ചെലപ്പോ അതോണ്ടാവാം

    • @chinjusachin
      @chinjusachin 5 ปีที่แล้ว +7

      @@aysha3538 ottum ulkollan patttunnila.aa chechikk ullil etra neerunnundakum.he s not a good husband

    • @jaisonav6170
      @jaisonav6170 5 ปีที่แล้ว +1

      @@chinjusachin
      സ്വപ്നത്തിലെ രാജകുമാരൻ ഇൗ കുട്ടിയെ ഇത്രയും സ്നേഹിക്കണമെന്നില്ല, ജീവിതത്തിൽ വേണ്ടത് സന്തോഷവും സമാധാനവും സ്നേഹവും ആണ്, അത് ഇൗ കുട്ടിക്ക് ആവശ്യത്തിൽ കിട്ടുന്നുണ്ട് എന്നാണ് ഇൗ കുട്ടിയുടെ പല വീഡിയോസ് കാണുമ്പോൾ മനസ്സിലാവുന്നത്,,,, അപ്പഴാണ് പരിപ്പ് വടയും, പഴംപൊരിയും

    • @deepadpa8606
      @deepadpa8606 5 ปีที่แล้ว +2

      ശരിയാ.. ഇനിയും വൈകിയിട്ടില്ല... Nursing job ഇഷ്ടമാണെങ്കിൽ.. ഒന്ന് ട്രൈ ചെയണം.. കുറച്ച് നാൾ എങ്കിലും ജോലി ചെയ്യണം ..

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 ปีที่แล้ว +1

    പൂനെയിൽ ഏത് hospitalil ആണ് nursing ചെയ്തത്? Ruby Hall?

  • @malutty4496
    @malutty4496 5 ปีที่แล้ว +3

    Adipoli ayitunde to sree de samsaramkelkan orupad ishtamne Katha kelkan nalla rasam unde

  • @Vishvin69
    @Vishvin69 4 ปีที่แล้ว

    Oru Amma allengil oru cheriyamma ennathu pole karuthi, Husbandum monum koodi oru holiday engilum ennodoppam Australia' yil kazhiyam. My home is open for you MoLutti. God bless you

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 ปีที่แล้ว +1

      Amma safe alle...safe aayi happy aayirikku eni enna naatil vara..vannal parayanam njan varum kanan...
      Sreejabhagyaraj333@gmail.com nte mail I'd

    • @Vishvin69
      @Vishvin69 4 ปีที่แล้ว

      @@BEHAPPYwithSREESreejasukumaran Yes ma, jnaan ivide critical care services ( Neonates, Pediatrics and Adults) clinician AaNu.
      26 yrs ആയി Bangalore വിട്ടിട്ടു. കേരളം രണ്ടു thanvaNa(

  • @ShyamBabu-in4zs
    @ShyamBabu-in4zs 5 ปีที่แล้ว +5

    നല്ല ഭാവിയുണ്ട്‌ ശ്രീ കഥ പറയാൻ..... നന്നായീക്കണ്..... പക്ഷെ എവിടെയൊക്കെയോ നോക്കി വായിക്കുന്നത് പോലെയുണ്ട്.... അവസാന ഭാഗം ആയപ്പോൾ പ്രണയിക്കണം എന്നു തോന്നിപ്പോകുന്നല്ലോ ശ്രീ.... ഇനി താൻ പറഞ്ഞപോലെ ഭാര്യയെ പ്രണയിക്കാം........ താങ്ക്സ് ശ്രീ....

  • @saranyatp9470
    @saranyatp9470 4 ปีที่แล้ว

    Chechi ee video njn ippozha kanunne😍Love you chechi😚😚😚orupad respect thonnunnu ningalod randalodum🤗

  • @mohammedrayyank.r4254
    @mohammedrayyank.r4254 5 ปีที่แล้ว +7

    Orumikkal pattillenki pinne snehikkathirikkuga..... 😭.... Adipolittaaa

  • @marynibitha7490
    @marynibitha7490 4 ปีที่แล้ว

    Avasanathe aa dialogue aanu.... Entalla onnum parayaanilla sree echii.. Rand day aayittullu ningale ariyan thudangit. Subscribe cheythutta,😘😘

  • @noorjahannazeeb3698
    @noorjahannazeeb3698 5 ปีที่แล้ว +15

    എടാ ശ്രീ, ഇ പാവത്തിനെ പോലെ ഇരിക്കണ ചേട്ടൻ ആണോ ഇങ്ങനെയൊക്കെ ചെയ്‌തേ

  • @mammootijizan5694
    @mammootijizan5694 4 ปีที่แล้ว

    ഹായ് ചേച്ചി ഗോഡ് ബ്ലെസ് യു... ഞാൻ മലപ്പുറം സ്വദേശി യാണ് കോട്ടക്കൽ അടുത്താണ് ഞാനും പ്രണയ വിവാഹമാണ് ഞാനും അവളും 5 ആം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചതാണ് 9ആം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് പ്രണയം തുറന്നു പറഞ്ഞു എന്നിട്ട് 11 വർഷം കഴിഞ്ഞാണ് കല്യാണം നടന്നത് 2011