മുഹമ്മദ് ബിൻ സൽമാൻ സൗദിയിൽകൊണ്ട് വരുന്ന വമ്പൻ മാറ്റങ്ങൾ ഇതാ! | Muhammad Bin Salman | Saudi Arabia

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 368

  • @sabupattassery7643
    @sabupattassery7643 2 หลายเดือนก่อน +33

    അവിടെ കളയുന്ന പർദ്ദയും മറ്റും കേരളത്തിലേക്ക് അയക്കാൻ ഉത്തരവിടണേ. ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു.

    • @nvjohn6169
      @nvjohn6169 6 วันที่ผ่านมา

      ബോധം വേണ്ടെ

    • @crazy_Explorer2024
      @crazy_Explorer2024 7 ชั่วโมงที่ผ่านมา

      Dress ozhivaakkunna thano nallath

  • @rajank5355
    @rajank5355 2 หลายเดือนก่อน +9

    നല്ല ഭരണാധികാരിയുടെ രാജ്യത്ത് നല്ല ജനങ്ങൾ ഉണ്ടാകും 🙏🙏🙏🙏🙏💞💞💞💞

  • @jinishplouis7429
    @jinishplouis7429 หลายเดือนก่อน +1

    We wishing All the best for the future Success of Sultan Mohammad Bin Salman and Saudi Arabia ♥️👌👌👌👍👏👏👏👏

  • @JohnKurion
    @JohnKurion 7 วันที่ผ่านมา

    Sabash.Hon'ble.Muhammad Bin Salmaan you are Son of Jesus.God bless you.Abundantly&Richly ,and Protect you &Your Precious Country.We will Pray for you.

  • @biofarmsagriclinic2061
    @biofarmsagriclinic2061 8 วันที่ผ่านมา

    🙏great real muslim king, other countries should learn from king" 🙏
    Trying to change saudi to world leader

  • @VphassanVphassan
    @VphassanVphassan 2 หลายเดือนก่อน +58

    സ്ത്രീകൾക്ക് ജോലി 40 വർഷം മുൻപേ അവിടെ നിലവിൽ ഉണ്ട് അത് പുതിയതല്ല

    • @responseiq8567
      @responseiq8567 2 หลายเดือนก่อน +2

      Dbtlb

    • @jayadeeppj
      @jayadeeppj 2 หลายเดือนก่อน

      Enthoru nayeekaranam, 40 varsham munpalthe pole ano ippol sthreekalkk avide? Kannadach irutt akkalle

    • @mohamedrasheed6273
      @mohamedrasheed6273 2 หลายเดือนก่อน +2

      Only very limited , where all workers are weomen...

    • @ismailk8540
      @ismailk8540 หลายเดือนก่อน

      😌​@@responseiq8567

  • @johnsonouseph7631
    @johnsonouseph7631 หลายเดือนก่อน +9

    സൗദിയിൽ ബീച്ചുകളിൽ ഇനി നല്ല തിരക്കാവും ❤❤❤

    • @pazhamakrishi4797
      @pazhamakrishi4797 5 วันที่ผ่านมา

      Bikkiniy ettu nadakkunna kazcha aray vasaas omaroooo vismayameeneeee.... 🤣🤣🤣🤣🤣

  • @skymail1042
    @skymail1042 หลายเดือนก่อน +13

    25 കൊല്ലം മുൻപ് സൗദിയിൽ നിന്നും പോന്നു. അതുവരെ കടും ചൂടിലും ആകെ മൂടിപ്പൊതിഞ്ഞു നടക്കേണ്ട ദുരവസ്ഥ ആയിരുന്നു അത്രനാളും. രാജകുമാരന് നന്ദി.🎉❤

  • @bijuaugustine2159
    @bijuaugustine2159 2 หลายเดือนก่อน +9

    അടിപൊളി ❤❤

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 2 หลายเดือนก่อน +54

    സ്ത്രീകൾ വസ്ത്രം തീരെ ഒഴിവാക്കിയാൽ ലേശം കൂടെ പുരോഗതിയും അതോടൊപ്പം ചെലവ് ചുരുക്കലും സാധ്യമാകും വാഷിംഗ് മെഷീൻ വാഷിംഗ് പൗഡർ അധ്വാനം കരണ്ട് എല്ലാം ലാഭിക്കാൻ കഴിയും അൽപ വസ്ത്രധാരികൾക്ക് സന്തോഷകരവും ആയിരിക്കും😊

    • @abdulazeezAbdulazeez.T
      @abdulazeezAbdulazeez.T 2 หลายเดือนก่อน +2

      ആഭിസാരിക കേന്ദ്രങ്ങൾ കൂടെ
      തുറക്കണം

    • @100kuttu
      @100kuttu 2 หลายเดือนก่อน

      നീ ഒക്കെ തന്നെ ഇത് പറയണം 😂😂😂😂😂😂😂😂😂😂😂😂😂മലദ്വാരത്തിൽ സ്വർണം ആകാം PTKPMNE

    • @abdulazeezazeez2693
      @abdulazeezazeez2693 2 หลายเดือนก่อน

      ​@@abdulazeezAbdulazeez.Tഇ നി യെ ന്ത ല്ലാം കാ ണ ണം

    • @Jideshdaniel4084
      @Jideshdaniel4084 2 หลายเดือนก่อน

      സുടാപ്പികൾ ഇപ്പോഴും ആറാം നൂറ്റാണ്ടിലാണ് 😂😂

    • @vinodng44
      @vinodng44 2 หลายเดือนก่อน +4

      തുണി മാറി കണ്ടപ്പോൾ വടി പൊങ്ങി തന്റെ ദത്തു പുത്രനെ കൊണ്ട് ഭാര്യയെ ഉപേക്ഷിപ്പിച്ചു മരുമോളെ കെട്ടിയ ഒരു തായോളിയെ പറ്റി കേട്ടിട്ടുണ്ട് ഓനെ പ്പോലെ ഉള്ളവർ അല്ല മറ്റുള്ളവർ 🙄

  • @geogykj1091
    @geogykj1091 6 วันที่ผ่านมา

    `🎉🎉🎉🎉 keep it up

  • @rajanm6835
    @rajanm6835 หลายเดือนก่อน +2

    നാട്ടിൽ വരുത്തുന്ന മാറ്റങ്ങൾ സ്വതന്ത്രമായ ജീവിതം സാദ്ധ്യമാകും
    അതോടൊപ്പം സ്വയം മാറുന്നത് നന്നായിരിക്കും

  • @mathewjohn4431
    @mathewjohn4431 27 วันที่ผ่านมา +2

    God bless you salmon sir

  • @pratheeshgopalan2181
    @pratheeshgopalan2181 2 หลายเดือนก่อน +2

    I was in Saudi abt 15 days , Yes Saudi is improving and progressing ... MBS is a leader with extraordinary visionary powers and good personality also a true patriotist . Who ever opposing him will be a looser for sure since KSA is a 4.3 trillion dollar economy . Let us support him and his team in terms of vision Saudi 2030 .They are also hosting 2034 football world cup .But I am personally disliking on intro of any entertainment of instant gratification as there are holy cities Makkah and Medina . How ever I am sure abt visionary leaders of KSA know how to lead the country and they will certainly do their duties well.

  • @shajisebastian43
    @shajisebastian43 หลายเดือนก่อน +1

    Saudi Arabia is great 👍 👌

  • @Vijayanassari
    @Vijayanassari 11 วันที่ผ่านมา

    Vijayakumar
    SaudiArabia!lLoveYou

  • @Nps188
    @Nps188 2 วันที่ผ่านมา

    Greatprince🎉mymbssalutesir💕

  • @josephjohnkkunduparambil3195
    @josephjohnkkunduparambil3195 หลายเดือนก่อน +2

    Mohamad bin salman ❤❤❤❤❤🎉🎉🎉🎉🎉

  • @Muthoosmoviesbaol
    @Muthoosmoviesbaol หลายเดือนก่อน +2

    ഒരിക്കലും മറക്കാൻ പറ്റാത്ത രാജ്യം എനിക്ക്.... എന്നെ എന്നെ ആക്കിയ രാജ്യം ♥️♥️♥️♥️

  • @nvjohn6169
    @nvjohn6169 6 วันที่ผ่านมา +1

    വിവരം ലഭിച്ചു

  • @mammen6283
    @mammen6283 หลายเดือนก่อน +8

    1975 june 18 സൗദിയിൽ ഞാൻ പോയി 2008 വരെ ജോലി ചെയ്തു... എന്നെയും എന്റെ കുടുംബത്തെയും കരുതിയ നാട്... മറക്കാൻ പറ്റില്ല.... നല്ല ഓർമ്മകൾ മാത്രമേ എനിക്കുള്ളൂ.... ഞാൻ ജോലി ചെയ്ത് കമ്പനി ഇന്നുമുണ്ട്.... മുതലാളി മാർ വളരെ നല്ലവർ....

  • @BabyKutty-s9z
    @BabyKutty-s9z 21 วันที่ผ่านมา

    God bless you sar iam work with KSA ministry of defences Hafar al batin 1989to 2017Thangs ksa🙏🙏🙏

  • @MohananK-q7m
    @MohananK-q7m 2 หลายเดือนก่อน +1

    ജയ് ഹോ സൗദി രാജാ ❤️👍

  • @salaamebrahim4334
    @salaamebrahim4334 3 วันที่ผ่านมา

    കിഴാമത്തിന്റെ അടയാളം.. അതിനു അള്ളാഹു വിധിച്ചത് ഈ രാജകുമാരൻ ആണല്ലോ

  • @kunjumondaniel6823
    @kunjumondaniel6823 2 หลายเดือนก่อน +8

    കാലം മാറുന്നത് അനുസരിച്ച് അവർ മാറ്റം വരുത്തുന്നു ഇല്ലെങ്കിൽ പിടിച്ചു നില്ക്കാൻ പറ്റില്ല

  • @yoonus4191
    @yoonus4191 2 หลายเดือนก่อน +74

    അടുത്ത അല്ലാഹുവിന്റെ പരീക്ഷണം സൗദിയിൽ ഈയടുത്ത് സംഭവിക്കുന്നത് ആയിരിക്കും ഇൻഷാ അള്ളാ 🤲🏻

    • @JijymolBaby
      @JijymolBaby 2 หลายเดือนก่อน +15

      Madrasapottan

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 หลายเดือนก่อน +2

      ​@@JijymolBabyوَإِن مِّن قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ الْقِيَامَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا ۚ كَانَ ذَٰلِكَ فِي الْكِتَابِ مَسْطُورًا
      (ഇസ്റാഅ് - 58)
      ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന് മുമ്പായി നാം നശിപ്പിച്ച് കളയുന്നതോ അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു.

    • @rajujoseph9921
      @rajujoseph9921 2 หลายเดือนก่อน

      😂😂

    • @Jideshdaniel4084
      @Jideshdaniel4084 2 หลายเดือนก่อน

      😂😂

    • @abinahmon9443
      @abinahmon9443 2 หลายเดือนก่อน +6

      ആരിഫ് ഹുസൈൻ, ജാമിത, ജബാർ, ലിയാക്കത്, തുടങ്ങിയവർ വന്നപ്പോൾ മുതൽ മാറ്റങ്ങൾ വന്നു തുടങ്ങി..... മദ്രസ പൊട്ടൻ മാർ ഇതുപോലെ വന്നു കൊണ്ടിരിക്കും.....

  • @SajeevanMuringode
    @SajeevanMuringode 29 วันที่ผ่านมา

    Hello hi sir and madam all the best and Good luck sir jai Jai Kingdom of Saudi Arabia 🇸🇦 ❤

  • @rajvla
    @rajvla 2 หลายเดือนก่อน +3

    സ്വാതന്ത്യം തന്നെയമൃതം

  • @shadulipulingom1438
    @shadulipulingom1438 2 หลายเดือนก่อน +15

    ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ

  • @joyanmathew9077
    @joyanmathew9077 2 หลายเดือนก่อน +4

    ഇപ്പോളാണ് വിവരവും വിദ്യാഭാസവും ഉള്ള ഭരണാധികാരി സൗദി ക്ക് ലഭിച്ചത്...

    • @javadkv
      @javadkv 2 หลายเดือนก่อน

      തുണി അഴിക്കുന്നതാണോ വിവരവും വിദ്യാഭ്യാസവും

    • @sreemurukanc3222
      @sreemurukanc3222 หลายเดือนก่อน +1

      ​@@javadkvകറുത്ത ചാക്കിൽ കേറ്റുന്നതാ പുരോഗതി 😂

    • @pazhamakrishi4797
      @pazhamakrishi4797 5 วันที่ผ่านมา

      Soudidaaaa eni avaday bikkiniyittu bichiludayulla nadattam Kanan andu rasama ariyumo omaro vismayamada😂😂😂😂😂😂😂😂😂.......biranay odi vayooooooo.......😂😂😂😂😂😂

  • @kadert1253
    @kadert1253 2 หลายเดือนก่อน +7

    സ്ത്രീകൾക്ക് ഇനി വസ്ത്രം തന്നെ വേണ്ട എന്ന് പറയുമോ

    • @superstalin169
      @superstalin169 2 หลายเดือนก่อน

      ഫേക്ക് ന്യൂസ്‌ ആണ്
      ഓൺലൈൻ മീഡിയ

  • @grigoryaugustine1705
    @grigoryaugustine1705 หลายเดือนก่อน +1

    Verygood. ....,

  • @bennygeorge9729
    @bennygeorge9729 หลายเดือนก่อน +16

    ഇനി ഹലാൽ പോർക്ക്‌ കൂടി കഴിക്കാൻ അനുമതി കൊടുക്കുമെന്ന് വിചാരിക്കുന്നു..

    • @Shihabudheen-sj2dg
      @Shihabudheen-sj2dg หลายเดือนก่อน

      പോർക്ക്‌ തന്റെ വീട്ടിൽ തിന്നോ ആണ് അവിടെ നടക്കില്ലേ

    • @Neeiasi8416
      @Neeiasi8416 15 วันที่ผ่านมา

      Poda nayye

    • @JossyJoseph-f8f
      @JossyJoseph-f8f 7 วันที่ผ่านมา

      😂😂😂😂😂armco യിൽ അമേരിക്ക കാരും ഫിലിപിനോ കൾ അവശയം പോലെ കഴിക്കുന്നൂടെ 😂😂😂​@@Shihabudheen-sj2dg

  • @sajininair1223
    @sajininair1223 หลายเดือนก่อน

    No need to give unwanted comments there is nothing hidden from Allah this vision is given to prince from Allah and Saudi will prosper more and more say allah

  • @MuhammedShafi-b8d
    @MuhammedShafi-b8d 6 วันที่ผ่านมา

    Veri good❤💪

  • @oommenisaac8664
    @oommenisaac8664 2 หลายเดือนก่อน +7

    നാളത്തെ കുറിച്ച് ചിന്ത ഉള്ള ഭരണാധികാരി. എണ്ണയുടെ ഡിമാൻഡ് കുറിഞ്ഞു വരുന്നു, എല്ലാവരും ഇലക്ട്രിക്കിലക്കും സോളാറിലേക്കും മാറി. അതുകൊണ്ട് ദുബായ് പോലെ ടൂറിസത്തിലേക്കും തിരിഞ്ഞു

  • @ayisharasiyabi4709
    @ayisharasiyabi4709 2 หลายเดือนก่อน +1

    Seenema...Aaadaayalum...Haraamaan...Ozhyvaaccaname❤❤❤❤❤...

  • @aboobackervv
    @aboobackervv 2 หลายเดือนก่อน +38

    നിങ്ങൾ പറയുന്ന ഈ രാജകുമാറിന്റെ പരിഷ്കാരങ്ങൾ മുൻപേ സൗദിയിൽ ഉണ്ട്. നിങ്ങൾക്കറിയാത്തത് കൊണ്ട് ഇസ്ലാമിനെ ഒന്ന് തോണ്ടി നോക്കിയതാണ്.

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 2 หลายเดือนก่อน

      Adu seri tanne jidhayil sharfiya yil bridgenu taze yum avide yulla pala grosseryilum prostitusion nadakunnu (1992) kalatu

    • @mathewjohn4431
      @mathewjohn4431 27 วันที่ผ่านมา +1

      Poda pannittemone

  • @momnunu1537
    @momnunu1537 2 หลายเดือนก่อน +30

    ഇസ്ലാമികമൂല്യങ്ങൾക്ക് അവഗണനവരുത്താതെ സൗദി അറേബ്യ ഇനിയും ഒരുപാട് മുന്നോട് കുതിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ രണ്ടാമത്തെ മാതൃരാജ്യമാണ് - പക്ഷെ ഇസ്ലാമിക മൂല്യങ്ങൾ മുറുകെ പിടിച്ചില്ലെങ്കിൽ അള്ളാഹുവിൻ്റെ പരീക്ഷണവും വരാവുന്നതാണ്❤

    • @നാരദൻ.123
      @നാരദൻ.123 2 หลายเดือนก่อน

      എന്താണ് ഇസ്ലാമിക മൂലങ്ങൾ?? ഒരെണ്ണം പറഞ്ഞു തരാമോ?

    • @DharanendranAlamcode
      @DharanendranAlamcode 14 วันที่ผ่านมา

      Pari

  • @waheedavahi2591
    @waheedavahi2591 2 หลายเดือนก่อน +14

    അപ്പൊ സൗദിയിലെ സ്ത്രീകൾ ഇത് വരെ അടിവസ്ത്രം ഒന്നും ഇടാറുണ്ടായിരുന്നിലെ ഞങ്ങളൊക്കെ പർദ്ദ ഇടൂകയാണെകിലും പിക്കിനിയും ബ്രെയും സിമീസും ഒക്കെ ഇടാറുണ്ട് 😄

    • @DilshadMohammeddilshad-r8d
      @DilshadMohammeddilshad-r8d 2 หลายเดือนก่อน +1

      അല്ലടാ , ചിലർക്ക് പിക്കിനിയുംബ്രെയും സെമിസും, മാത്രം ഇട്ടാൽ പുരോഗതി ആവും.😂😂😂.

    • @waheedavahi2591
      @waheedavahi2591 2 หลายเดือนก่อน +2

      @@DilshadMohammeddilshad-r8d അത് നിങ്ങൾക് ഒക്കെ ആയിരിക്കും

    • @user-fe7eh9nj9d
      @user-fe7eh9nj9d หลายเดือนก่อน

      Salamante olu idarilla polu adha kond varane

    • @സത്യധാര
      @സത്യധാര หลายเดือนก่อน

      💪🏽💪🏽👏🏽

    • @DilshadMohammeddilshad-r8d
      @DilshadMohammeddilshad-r8d หลายเดือนก่อน

      @@waheedavahi2591 എനിക്ക് എന്ന് പറയണ്ട ചില പുരോഗതി മൂത്ത് പ്രാന്ത്‌ ആയവർക്ക് ആണ്.

  • @shajahan.n6680
    @shajahan.n6680 2 หลายเดือนก่อน +5

    ഇനിമുതൽ സൗദിസ്ത്രീകൾക്കുംപൂർണ്ണാനഗ്നനമായി നടക്കാം

  • @Thambichen123-xk7ge
    @Thambichen123-xk7ge 2 หลายเดือนก่อน +1

    MY BIG RED SALUTES MY SUPREME HONORABLE SUPREME CHEAF OFF MY MR. MUHAMMAD BIN SALMANJI SIR ❤❤❤❤❤❤❤ . GOD BLESS YOU SIR ❤❤❤❤❤❤❤ , ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ . TJM. 7.

  • @nasarckmundery2675
    @nasarckmundery2675 2 หลายเดือนก่อน +116

    സൗദിനശിക്കാൻ പോകുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പഴത്തെ രാജാവ്

    • @Suryanxg
      @Suryanxg 2 หลายเดือนก่อน +6

      😂😂 😂

    • @Virgin_mojito777
      @Virgin_mojito777 2 หลายเดือนก่อน +19

      കോയ കരച്ചിൽ 😂

    • @jithu__1474
      @jithu__1474 2 หลายเดือนก่อน +20

      6- ആം നൂറ്റാണ്ടിലെ നിയമം മാറ്റിയാലേ സൗദിക്ക് ഇനിയും വളരാൻ കഴിയൂ.

    • @jaleelchand8233
      @jaleelchand8233 2 หลายเดือนก่อน +16

      നന്നാവാൻ പോകുന്നു എന്ന് പിന്നെ മനസ്സിലാകും

    • @basheerkk786
      @basheerkk786 2 หลายเดือนก่อน +1

      5 വർഷത്തിനുള്ളിൽ രാജാവ് കൊല്ലപ്പെടാൻ സാധ്യത.

  • @shadulipulingom1438
    @shadulipulingom1438 2 หลายเดือนก่อน +12

    ഇങ്ങനെയൊക്കെ വരും എന്ന് ഞങ്ങൾ മുമ്പേ പഠിച്ചിട്ടുണ്ട്

  • @shibutheckanath5179
    @shibutheckanath5179 2 หลายเดือนก่อน +1

    Very good price Saudi Arabia MBS ❤

  • @AntonyrappaiPerumadan-zt3wi
    @AntonyrappaiPerumadan-zt3wi 7 วันที่ผ่านมา

    Naattile ummichikuttikal eni endhu cheyyumo endho ?

  • @babuthomas9900
    @babuthomas9900 11 วันที่ผ่านมา

    GOOD

  • @cuteM0NSTER2
    @cuteM0NSTER2 2 หลายเดือนก่อน +1

    കുറച്ചു ദിവം മുന്ന് 14 വയസ്സുള്ള പെണ്ണ് ഗർഭിണി അയിട്ടോള്ളൂ, ഇവർക്ക് എല്ലാരും വസ്ത്രം ഇല്ലാതെ കാണാൻ ആണ് ഇഷ്ടം,
    അത് aa പെണ്ണ് ഗർഭനി ആയത് അതും കുടുംബകാരിൽ നിന്ന്🤷🤷🤷

  • @ponnarasserykarappansurend440
    @ponnarasserykarappansurend440 หลายเดือนก่อน

    Very.good,.freedom life all people needed in the world

  • @nazeerscc
    @nazeerscc 2 หลายเดือนก่อน +1

    Good 👍

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 หลายเดือนก่อน +1

    Am opening a bar soon next year 😊😊😊😊😊😊😊

  • @abdulsaleem2612
    @abdulsaleem2612 2 หลายเดือนก่อน +7

    വസ്ത്രത്തിന്റെ നീളം (സ്ത്രീകളുടെ )കുറക്കലാണോ പുരോഗമന ത്തിന്റെ മാനദണ്ടം എന്നാവും താങ്കളുടെ....

    • @sreeraj8107
      @sreeraj8107 2 หลายเดือนก่อน

      പുരുഷൻ്റെ വസ്ത്രത്തിൻ്റെ നീളം പ്രശ്നമല്ല അല്ലേ 😂😂😂😂

    • @cuteM0NSTER2
      @cuteM0NSTER2 2 หลายเดือนก่อน

      ​​@@sreeraj8107പുരുഷൻ്റെ വസ്ത്രത്തിന് അന്ത പ്രശ്നം, അതുകൊണ്ട് ആണല്ലോ 14 വയസ്സുള്ള പെണ്ണ് ഗർഭിണി ആയത് അതും ഫാമിയിൽ നിന്ന്

  • @LikLikER-x4w
    @LikLikER-x4w หลายเดือนก่อน +2

    انا لله وانا إليه راجعوون

  • @baijupuvanna
    @baijupuvanna 2 หลายเดือนก่อน

    MBS 👍

  • @sahidasalim1754
    @sahidasalim1754 2 หลายเดือนก่อน +1

    Haraaminu Support Cheyyunna Salman Rajavu.Lokam avasanikkanulla adayalam.

  • @gauthamprijith3065
    @gauthamprijith3065 หลายเดือนก่อน

    Good

  • @noorashemsi8648
    @noorashemsi8648 2 หลายเดือนก่อน +13

    ഈ ന്യൂസ്‌ കള്വായിരിക്കും ഒരിക്കലും അങ്ങനെ ഉണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു

  • @sivankavil3570
    @sivankavil3570 2 วันที่ผ่านมา

    ബിഗിനി ഇട്ടാലും മുകളിൽ പർദ്ദ കാണും

  • @gopalakrishnanpg4589
    @gopalakrishnanpg4589 2 หลายเดือนก่อน +1

    Very good supper King

  • @Mathew-m8s
    @Mathew-m8s 2 หลายเดือนก่อน

    Yes the great king.

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 วันที่ผ่านมา

    ഇവിടെ എന്നു മാറും

  • @No-f8y
    @No-f8y 2 หลายเดือนก่อน +1

    MBS🔥

  • @shihadareeb443
    @shihadareeb443 2 หลายเดือนก่อน +25

    അവസാന നാളുകൾ അടുക്കുന്തോറും ഇങ്ങനെയുള്ള ഭരണാധികാരികൾ വന്നു കൊണ്ടേ ഇരിക്കും അതാണല്ലോ മുത്തിലും മുത്തായ നബിയുടെ വചനങ്ങൾ അള്ളാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ

    • @sayedmaqbool9757
      @sayedmaqbool9757 2 หลายเดือนก่อน

      True

    • @vinodng44
      @vinodng44 2 หลายเดือนก่อน

      മുത്തിന്റെ അണ്ടി പൊട്ടി കൊണ്ടിരിക്കുകയാണ് 😄😜

    • @abdulmuthalif8595
      @abdulmuthalif8595 2 หลายเดือนก่อน +2

      ഞാൻ മനസ്സിൽ വിചാരിച്ചത് തന്നേ അന്ത്യനാളിന്റെ അടയാളങ്ങൾ ഇതിലപ്പുറം വരും. എല്ലാഫിത്ത്നകളെ തൊട്ടു റബ്ബ് കാത്തു രക്ഷിക്കട്ടെ

    • @ashikpradeep5888
      @ashikpradeep5888 หลายเดือนก่อน

      😂

    • @muhammad.thariq7743
      @muhammad.thariq7743 หลายเดือนก่อน

      മുഹമ്മദ്‌ നബി തന്നെ ആണ് ലോക മണ്ടൻ 😂😂

  • @ayisharasiyabi4709
    @ayisharasiyabi4709 2 หลายเดือนก่อน +1

    Streegaluda...Nagnada...pradarsheppeccarude...Ade...Sawdea.Yuda
    Naashamaayereccum❤😢😮
    Suooqsheccuga❤

  • @SainaaSainaba-ty7fe
    @SainaaSainaba-ty7fe 2 หลายเดือนก่อน +2

    എത്രയും പെട്ടെന്ന് സൗദിയിലേക്ക് ഒരു വിസ ഒപ്പിക്കണം

    • @നാരദൻ.123
      @നാരദൻ.123 2 หลายเดือนก่อน +2

      ബികിനി ഇൽ നടക്കാൻ ആണോ?😢

    • @SatheeshEs-so3yk
      @SatheeshEs-so3yk 2 หลายเดือนก่อน +2

      ​@@നാരദൻ.123അല്ല പർദ്ദ എന്ന ചാക്ക് ഒഴിവാക്കാൻ 😮

    • @നാരദൻ.123
      @നാരദൻ.123 2 หลายเดือนก่อน

      @@SatheeshEs-so3yk
      ലെവൾ ഉദ്ദേശിച്ചത് ഞാൻ പറഞ്ഞത് ആണ്.. അവൾ ട്രോളിയത് ആണ് കള്ള ഹിമാർ

  • @Shanilsasikumar95
    @Shanilsasikumar95 2 หลายเดือนก่อน +1

    ❤️

  • @Manualmm
    @Manualmm 2 หลายเดือนก่อน +1

    ദീർഘവീക്ഷണമുള്ള മനുഷ്യൻ യൂറോപ്യൻ രാജ്യങ്ങളെപ്പോലെയാകും സൗദി അറബ്യോ

  • @tomykabraham1007
    @tomykabraham1007 9 วันที่ผ่านมา

    കൊപ്പ എന്നിട്ട തലെല് തിരികടയും vechu ഇപ്പൊഴും നടകുന്നെ 😂😂😂😂😂

  • @floormlp8948
    @floormlp8948 2 หลายเดือนก่อน +1

    അയോ 2008 ൽ പെട്രോളിന് എത്ര ആണ് സഹോ 😮😮😮 ഇപ്പോൾ എത്ര ആണ് 😢😢😢 25 പൈസ യിൽ നിന്ന് 2.18 ആയ വിവരം ഇയാൾ ക്ക് ഒന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കൂ

  • @rukkiya9170
    @rukkiya9170 2 หลายเดือนก่อน +3

    സുബ്ഹാനളളാഹ് കാകണെറഹ്മാനെ

  • @presti390
    @presti390 2 หลายเดือนก่อน +1

    നിയോം വരുന്നത് മരുഭൂമിയിലാണെ ഡോ 😅

  • @nasimudeen3552
    @nasimudeen3552 11 วันที่ผ่านมา

    എല്ലാം തുറന്നിട്ട്‌ നടന്നാൽ കൂടുതൽ കാറ്റ് കിട്ടും

  • @DrHamzaKottayil
    @DrHamzaKottayil 2 หลายเดือนก่อน +62

    സ്ത്രീകളുടെ വസ്ത്രം പൊക്കി കാണിക്കുന്നതാണൊ വിഡ്ഡീ പുരോഗമനം . താൻ തൻ്റെ വീട്ടിലെ സ്ത്രീകളെ അങ്ങിനെ നടത്തി പുരോഗമിച്ചോളൂ ട്ടോ.

    • @NissanPathfinder-ib7km
      @NissanPathfinder-ib7km หลายเดือนก่อน +1

      സത്യം

    • @abdullahktkt6284
      @abdullahktkt6284 21 วันที่ผ่านมา

      👍🏻

    • @JossyJoseph-f8f
      @JossyJoseph-f8f 7 วันที่ผ่านมา

      നീ ചാക്കിൽ കെട്ടി വച്ചോ 🤣🤣🤣

    • @pazhamakrishi4797
      @pazhamakrishi4797 5 วันที่ผ่านมา

      Pinnay chattilkatti puzungi pazuppikkanoooo😂😂😂😂😂😂😂😂😂😂😂😂

    • @krishnakumarkrishnakumar6068
      @krishnakumarkrishnakumar6068 3 วันที่ผ่านมา

      ആരുമറിയാതെ ഉസ്താദിന് പൊക്കാം എന്നാണോ

  • @presti390
    @presti390 2 หลายเดือนก่อน

    ഇവിടെ സ്ത്രീകൾക്ക് എത് ഡ്രസുമിടാം അത് അവരുടേതായ സ്തലങ്ങളിൽ പുരുഷൻമാർക്ക് അലോവ്ടില്ലാത്തയിടങ്ങളിൽ പബ്ളിക്കിൽ അത് നടക്കില്ലാ അങ്ങനെ നടക്കണമെന്ന് സ്ത്രീകൾ ആഗ്രഹിച്ചാലും പുരുഷൻമാർ അനുവതിക്കില്ലാ 😂

  • @sanjeevnd2976
    @sanjeevnd2976 หลายเดือนก่อน

    അല്ലാഹ് ..... സൗദിയിൽ മുസ്ലിം ങ്ങൾ ഇല്ല ...

  • @shareefkk3989
    @shareefkk3989 2 หลายเดือนก่อน +5

    സൽമാൻ : നബി വജനങ്ങക്കെതിരെ പ്രർത്തിക്കുന്നവൻ

  • @AbbasAbdulkader-wu9db
    @AbbasAbdulkader-wu9db 2 หลายเดือนก่อน +11

    അള്ളഹു വിന്റെ മുമ്പിലാണ് നല്ല ഭരണാധികാരിയാവേണ്ടത്

  • @rajank5355
    @rajank5355 2 หลายเดือนก่อน

    മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ...... മാറ്റുവിൻ....

  • @HariKumar-if1mo
    @HariKumar-if1mo 5 ชั่วโมงที่ผ่านมา

    Arabian gril very beautiful

  • @nazirabdulkarim6294
    @nazirabdulkarim6294 2 หลายเดือนก่อน +1

    നമ്മുടെ വീട്ടിലോ സ്കൂളിലോ കല്യാണ വീട്ടിലോ ബിക്കിനിയിടാമോ

    • @sreeraj8107
      @sreeraj8107 2 หลายเดือนก่อน

      വീട്ടിൽ വേണമെങ്കിൽ ആകാം കല്യാണത്തിനും സ്കൂളിലും ഓഫീസിലും ഒന്നും ഒരു യൂറോപ്യൻ രാജ്യങ്ങളിലും പോലും ഉപയോഗിക്കുന്നില്ല. എന്നാൽ ബിക്കിനിയിൽ അസഭ്യം കാണുന്നവവരുടെ മനസ്സിലാണ് അസഭ്യം.

  • @viswanathanviswanathan4337
    @viswanathanviswanathan4337 16 วันที่ผ่านมา

    Salman go ahead with reforms .shun wahabism for ever. Long live Salman.❤❤❤❤😅😅😅😅

  • @muhammed2405
    @muhammed2405 2 หลายเดือนก่อน +1

    Bikini not allowed

  • @mariyamn6998
    @mariyamn6998 2 หลายเดือนก่อน

    പുരുഷന് ഫുൾ വസ്ത്രം

  • @raihanathshamsudheen8624
    @raihanathshamsudheen8624 11 วันที่ผ่านมา

    Innalillahivainnaelaihirajioon

  • @gopikv3368
    @gopikv3368 2 หลายเดือนก่อน

    ❤MBS❤

  • @balanvadakkayil396
    @balanvadakkayil396 6 วันที่ผ่านมา

    മദ്യം അനുവദിക്കുന്നുവെങ്കിൽ. കഴിഞ്ഞു കാര്യം

  • @amko2010
    @amko2010 2 หลายเดือนก่อน

    ഭാഷ..... എന്തോ ഒരു ഇത്...??? മേടിച്ചു 😅

  • @superstalin169
    @superstalin169 2 หลายเดือนก่อน

    ഇതൊക്കെ ഓൺലൈൻ ചാനലുകൾക്ക് മാത്രം കിട്ടുന്ന ന്യൂസ്‌ ആണ് 🤭
    സൗദിയിൽ ഉള്ളവർക്ക് അറിയില്ല

  • @janseena6491
    @janseena6491 2 หลายเดือนก่อน +3

    ഫേക്ക് ന്യൂസ് ഇവിടെ ഇല്ല

  • @subairparassery4301
    @subairparassery4301 หลายเดือนก่อน

    ലോകവസാന ലക്ഷണം ഇതൊക്കെയാണ് 😂😂😂

  • @mkkmkk599
    @mkkmkk599 2 หลายเดือนก่อน +1

    അമ്മളെ സിനിമക്കാർ ഒക്കെ കളിക്കും ബൊലേ സൽമാനും കളിക്കട്ടെ അദ്ദേഹം മുൻപ് ഇസ്രായേലിൽ പോയാണല്ലോ ആവശ്യം നിറവേറ്റൽ ഇവിടെ പിണറായി വന്ന പോലെ അവിടെ ഹുതികൾവന്നാൽ ഇവിടുത്തെ പോലെ കോടതിയിൽ പോയി മുൻകൂർ കിട്ടില്ല തല വാൾ കൊണ്ട് പോകും പിന്നെ അഫ്ഗാനിലേ രാജാകൊട്ടാരത്തിൽ കേറി നിരങ്ങി യപോലെ യിരിക്കും കാത്തിരിക്കാം

  • @alimanithodi2921
    @alimanithodi2921 หลายเดือนก่อน

    നമ്മൾ സൗദിയിൽ കാണാത്ത ഒരു പൂ വാർത്ത!

  • @RajanPadmanabhan-j2m
    @RajanPadmanabhan-j2m หลายเดือนก่อน

    Dress change essential

  • @muhammmedbava6779
    @muhammmedbava6779 2 หลายเดือนก่อน

    It shows the ending of the world......

  • @MuhammedP-pk6mh
    @MuhammedP-pk6mh 2 หลายเดือนก่อน

    ജാൻ പറയുന്നത് തീരെ ഉടുക്കണ്ട എന്നാണ് അപ്പം ഒകെ ശെരിയായി കിട്ടും അവരവര മക്കൾ ഇങ്ങനെ നടന്നലാണ് അവനിക് വേതന ഉണ്ടാകും

  • @mahamoodvc8439
    @mahamoodvc8439 2 หลายเดือนก่อน

    ബിക്കിനി യിട്ടാൽ എക്‌ട്രീമിസ്റ്റ്
    അല്ലാതാവുമോ? ആരാണ്
    സൗദി extremist saudi ennu
    പറഞ്ഞത്?

  • @shihabudeenkp1569
    @shihabudeenkp1569 2 หลายเดือนก่อน

    Might be the start of the end.

    • @riswanchemban9331
      @riswanchemban9331 2 หลายเดือนก่อน

      സൗദിയുടെ എണ്ണ എന്ത് ചെയ്യും എന്നുള്ളതല്ലേ അല്ലാഹു സുബ്ഹാനവുതാല അവിടെ അവരുടെ ജീവിതം ഏറ്റെടുത്തത് അല്ലാഹുവാണ് നിങ്ങളല്ല നിങ്ങളെങ്ങനെ അത് പറഞ്ഞിട്ട് ഒന്നും കാര്യമില്ല രാജ്യം ഏത് രാജ്യം പറഞ്ഞാലും ഏത് രാജ്യം നോക്കി കണ്ടാലും അള്ളാഹുവാണ് ജീവിതം തീരുമാനിക്കുന്നത് അവിടുത്തെ ഭരണാധികാരി തീരുമാനിക്കുന്നത് നിങ്ങൾക്ക് നിങ്ങളെ പണി

  • @ramakrishnank.t.5379
    @ramakrishnank.t.5379 2 หลายเดือนก่อน

    Keralathill Oru, Viplavam Thudangarayi, Ennartham, 😊

  • @hussainkariatt2251
    @hussainkariatt2251 2 หลายเดือนก่อน

    സൗദിയിൽ മദ്യം വിളമ്പാൻ തീരുമാനം എടുത്തെങ്കിൽ ലോകാവസാനം അടുത്തു എന്ന് ഉറപ്പിക്കാം, ജനാധിപത്യം വേണം അത് കുടിച്ച് കൂത്തടലാണോ.

  • @moosam9008
    @moosam9008 2 หลายเดือนก่อน +21

    നബി (സ് )അലൈഹിവസല്ലം പറഞ്ഞു പോലെ ഹിയാമത്ത് നാൾ അടുത്തു

    • @yanbucmp441
      @yanbucmp441 2 หลายเดือนก่อน +2

      Cope onnu pode
      Suadi salman❤❤❤❤🎉🎉🎉

    • @user-kasoooooo
      @user-kasoooooo 2 หลายเดือนก่อน

      Alla kiyamath naAL ayi