Dear Job Thank you for giving a completely different feel and dimension to all these songs. You have sang from your heart, and it definitely is impacting the hearts of thousands. Can never thank you enough for singing for us. God bless you abundantly, and may Almighty help you sing more soulful gospel songs. Trust me, your voice is heavenly. Use it more for His Kingdom.
Job chettan thank you very much. You sang it beautifully. I am from Edayaranmula, we live very close to Muthampakkal (Sadhu Kochoonju Upadesimy’s) family. This song is very close to my heart. God bless you abundantly. Hope you will sing more Christian devotional songs.
ഞാൻ കൊറോണയും നിമോണിയും പിടിച്ചു ആശുപത്രിയിൽ സീരിയസ് ആയി കിടക്കുമ്പോൾ നിങ്ങൾ പാടിയ ഈ പാട്ട് വലിയ ആശ്വാസമായിരുന്നു എപ്പോഴും കേൾക്കുമായിരുന്നു... അവിടുന്നാണ് ആ കമന്റ് ഇട്ട്... കൊള്ളാം കൂടുതൽ ക്രിസ്ത്യൻ പാട്ട് ചെയ്യൂ അനേകർക്ക് ആശ്വാസമാകും..... എന്നെ എന്റെ യേശു സുഖമാക്കി ജീവിതം തന്നു... എന്റെ കർത്താവിന് ഒരു ആയിരം നന്ദി... കൊറോണ വാർഡിൽ കിടക്കുമ്പോൾ മരുന്ന് തരനല്ലാതെ ഒരു തുള്ളി വെള്ളം പോലും ആരും തരില്ല.. . അവിടെ എന്റെ സമ്പത്തു യേശു മാത്രമായിരുന്നു....
എനിക്ക് കരച്ചിൽ വരുന്നു. ഞാൻ ആദ്യമായിട്ടാ ഇ പാട്ടിനെ ഇത്ര ആസ്വദിച്ചു കേൾക്കുന്നത്. ദൈവമേ നിന്നെ ഞാൻ മറന്നു പോയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കേണമേ. Love you Jesus. God bless you brother
ഇത്രയും നന്നായി ആലപിക്കുവാൻ ജോബ് കുര്യൻ നിങ്ങൾക്ക് മാത്രമേ സാധിക്കും. ദൈവം അനുഗ്രഹിച്ചു തന്നതാണ് ഈ ശബ്‍ദം. ഈ സ്വരത്തിലൂടെ ദൈവത്തെ കാണുവാൻ സാധിക്കും. God bless you
ഈ പാട്ട് ഇത്രയും ഹൃദയ സ്പർശിയായി ആരും പാടി കേട്ടിട്ടില്ല..അപാര റേഞ്ച്.. ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്ന പഞ്ച്... പകരം വയ്ക്കാൻ ഇല്ലാത്ത ആലാപനം.. ദൈവം അനുഗ്രഹിക്കട്ടെ
എനിക്കും വളരെ ഹൃദയസ്പർശിയായി തോന്നുന്നു Job Kurian ന്റെ ആലാപനം. സത്യം പറയട്ടെ ജീവിതത്തിന്റെ എല്ലാ സമ്പത്തും യേശു മാത്രമായിക്കണ്ട് ഒടുവിൽ യേശു പിതാവിനോട് എനിക്ക് വേണ്ടി യാചിച്ച് എനിക്കായ് ഒരുക്കിയ സ്വർഗ്ഗീയ യരൂശലേമിൽ ചെന്നെത്തിയ പ്രതീതിയാണ് എനിക്ക് ഓരോ പ്രാവശ്യവും Job Kurian ന്റെ ഈ ഗാനം കേൾക്കുമ്പോൾ..... Thank God 🥰🥰🥰🥰🥰🥰🥰🥰🙏
ഞാൻ വീണ്ടും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും..... കാരണം ഞാൻ കൊറോണ ബാധിച്ചു മരണത്തോട് മല്ലിട്ടത് ഓർമ്മവരും... എന്റെ യേശുവേ......... 😔 മാത്രമല്ല കൂടെ ഒരുമിച്ച് രോഗം പ്രാപിച്ചു സീരിയസ് ആയിരുന്ന ജീവിനുതുല്യം സ്നേഹിച്ച അച്ഛൻ മരണത്തിന് കീഴടങ്ങി..... അത് കണ്ട് താങ്ങാൻ കഴിഞ്ഞില്ല.... ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞൊഴുകും...... Thank you brother.. Lord Jesus Blessed You
I used to sing this with my grandparents as a child for evening prayers. They both have gone to their heavenly abode. Hearing this song made me miss them even more. Thank you for beautifully rendering it.
സാധുക്കൊച്ചുകുഞ്ഞു ഉപദേശി❤️❤️എന്ത് lyrics ആണ് ദൈവമേ ഇ മനുഷ്യൻ എഴുതിയിരിക്കുന്നത്,,,,കൂടെ Job kurian sirnte സൗണ്ടും കൂടി ആയപ്പോൾ perfect👏🏻👏🏻👏🏻❤️🙏🙏🙏എന്ത് beautiful sound ആണ് Job sirnte❤️🙏 Jesus christ our Saviour and God,,God bless u all 6:31--- Waiting for this moment❤️🙏
എൻ്റെ അപ്പൻ ഈ ഗാനം പലപ്പോഴും പാടാറുണ്ട് .അപ്പോഴെല്ലാം എൻ്റെ അപ്പൻ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട് . ഇന്ന് ഞാൻ ഈ ഗാനം പാടുമ്പോൾ , കേൾക്കുമ്പോൾ എൻ്റെ മിഴികളും പ്രേമകണ്ണീർ ചൊരിയാറുണ്ട് ... ആലാപനം ഹൃദ്യം മനോഹരം . പ്രാർത്ഥനയോടെ Das G
കഴിഞ്ഞ ചില ദിവസത്തിനുള്ളിൽ ഈ പാട്ടു ഒരു നൂറു തവണയെങ്കിലും ഞാൻ കേട്ടിട്ടുണ്ട്. അസാധ്യമായി ഈ പഴയ ഗാനം പുതുമയോടെയും അതിന്റെ സത്തോടെയും കൂടെ ആവിഷ്കരിച്ച ഇതിന്റെ പിന്നണി പ്രവർത്തകർക്ക് ഒരു ആയിരം നന്ദി. This will remain in my playlist.
കണ്ണ് നീരോടെ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞുള്ളു .... ഈ ലോകത്തിൽ ശരിക്കുമുള്ള സമ്പത്ത് യേശു അപ്പച്ചൻ മാത്രമാണ് .... ആ സമ്പത്ത് കൈമുതലായിട്ട് ഉള്ളവൻ ഭാഗ്യവാൻ .... Thank You so much Br ...I could feel the love of Jesus and the power of Holy ghost.... Awesome ❤️❤️❤️❤️❤️
ഈ പാട്ട് ഒരു പ്രാവശ്യം കേട്ടപ്പോൾ തന്നെ ഹൃദയത്തിനകത്ത് കയറി❤ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന അധിമനോഹരമായ ഈണവും വരികളും❤ ഇനിയും ഇതുപോലെയുള്ള പാട്ടുകൾ ജനിക്കട്ടെ bless you in Jesus name all the team members ❤
മോനേ ജീവിതം എന്തു മാത്രമേയുള്ളു എന്നു് ഒരിക്കല്‍ക്കൂടി ചിന്തിക്കുവാനും ശാന്തമായ അന്തരീക്ഷത്തില്‍ ദൈവസാന്നിദ്ധ്യം ആസ്വദിപ്പാനും കഴിയുന്നു.നന്ദി മോനേ നന്ദി.
Ohhhh my wat a song 🥰🥰🥰. Sooooooooo much depth. Every word jus touches ur heart and makes you cry within... beautiful lyrics and awesome voice..unlike normal lyrical videos this video never took d charm of the song instead I shud say it added more emotions to once heart .God Bless REX MEDIA HOUSE for giving such magical treats ❤
Sadhu kochu kunju upadaedsi. The creator of this awesome lyrics. Cant even imagine the endurance of that pastor in the love of God. His songs are God sent for real.
Job kurian has taken this song to a new level. Very very powerful lyrics... Remembering Sadhu Kochu Kunju upadeshi... What a man he was... Humble... Humble... Humble... A perfect servant of God... Can't hear fully without crying...
ജോബ് പാട്ടു വളരെ നന്നായിട്ടുണ്ട്.ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ. ഇതുപോലുള്ള പഴയ പാട്ടുകൾ എടുത്തു വരികൾ ഒന്നും തന്നെ വിടാതെ പാടുമെന്ന് വിശ്വസിക്കുന്നു. ഞാൻ ഇതു പറയാൻ കാരണം ഈ പാട്ട് തന്നെ മുഴുവൻ വരികൾ ഇല്ലാത്തതാണ് എന്റെ കയ്യിൽ ഉള്ളത്.ഇതു കിട്ടിയപ്പോൾ വലിയ സന്തോഷമായി.കൊച്ചുകുഞ്ഞ് ഉപദേശിയുടെ തന്നെ ഒരു പാട് പാട്ടുണ്ടല്ലോ അവർ ആത്മനിറവിൽ എഴുതിയ വരികൾ നീക്കം ചെയ്യാൻ നമ്മൾ ആരാണ്.ആരുതന്നെ പാടിയാലും മുഴുവനും ചെയ്യാൻ ശ്രമിക്കുക.താങ്കൾ വരികൾ നീക്കം ചെയ്യാതിരുന്നതിനാൽ വളരെ നന്ദി.ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.
This one of the best song written by sadhu kochu kujupadheshi ...sung it well job kuriyan ..well done rex media house..thank u for presenting one of my favorite song soo beautifully ...may God bless you all 🙏
കൊറോണ കൂടിയ ഈ സാഹചര്യത്തിൽ ആശുപത്രിയിൽ കിടക്കുന്നവർക്ക് വലിയ ആശ്വാസം ആയിരിക്കും ഈ ഗാനം... അവിടെ മരുന്നിടാനല്ലതേ ആരും കൂടെ കാണില്ല.... വിഷമം, ടെൻഷൻ ഇതൊക്കെ വന്നാൽ സീരിയസ് ആകും ആരോഗ്യം... ശ്വാസം മുട്ട് കൂടും... വീട്ടുകാരെ കാണാതെ കിടക്കുമ്പോൾ ഈ പാട്ട് മാത്രമായിരുന്നു ആശ്വാസം.... ഓക്സിജനിൽ മരണമായി മല്ലിടുമ്പോൾ ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു ഒഴുകുമായിരുന്നു.... നന്നായി പാടിയിട്ടുണ്ട്.... ഒരു പക്ഷെ ദൈവം ഒരുക്കിയതാകും....
Sometime we just wait for Jesus to come and take us with Him... when v realise everything in this world is not as we see or feel.. nothing is real and true except Jesus
thank u all for the love and I thank rex media,bobychayan and above all the almighty:)..my all time fav by sadhu kochu Kunju upadesy the blessed soul
Dear Job
Thank you for giving a completely different feel and dimension to all these songs. You have sang from your heart, and it definitely is impacting the hearts of thousands. Can never thank you enough for singing for us. God bless you abundantly, and may Almighty help you sing more soulful gospel songs. Trust me, your voice is heavenly. Use it more for His Kingdom.
Please use your gifted voice for his glory. God Bless You
You are one of my favorite singers plz sing more Christian songs and Ofcourse old remixes like kanneerpoovinte..
Job chettan thank you very much. You sang it beautifully. I am from Edayaranmula, we live very close to Muthampakkal (Sadhu Kochoonju Upadesimy’s) family. This song is very close to my heart. God bless you abundantly. Hope you will sing more Christian devotional songs.
Job,have you accepted Jesus as your saviour,U sang it so meaningfully,during this corona time so beneficial
ദൈവമേ നിന്നെ മറന്നു പോയ നാളുകൾ ഉണ്ടല്ലോ....പെറ്റമ്മ മറന്നലും മറക്കാത്ത നല്ല സ്നേഹം ആണലോ നീ 😞🙏
God bless you brother 🙌🙌
Mother can't forget her children. God too...
Xd@##@,
Amen..
സാധു കൊച്ചുകുഞ്ഞ് ഉപദേശി എന്ത് പ്രത്യാശ ഉള്ള മനുഷ്യൻ ആയിരുന്നു എന്ന് അദേഹത്തിന്റെ ഈ വരികൾ വ്യക്തമാക്കുന്നു.
ജോബ് കുര്യൻ നന്നായി പാടി
ഞാൻ കൊറോണയും നിമോണിയും പിടിച്ചു ആശുപത്രിയിൽ സീരിയസ് ആയി കിടക്കുമ്പോൾ നിങ്ങൾ പാടിയ ഈ പാട്ട് വലിയ ആശ്വാസമായിരുന്നു എപ്പോഴും കേൾക്കുമായിരുന്നു... അവിടുന്നാണ് ആ കമന്റ് ഇട്ട്... കൊള്ളാം കൂടുതൽ ക്രിസ്ത്യൻ പാട്ട് ചെയ്യൂ അനേകർക്ക് ആശ്വാസമാകും..... എന്നെ എന്റെ യേശു സുഖമാക്കി ജീവിതം തന്നു... എന്റെ കർത്താവിന് ഒരു ആയിരം നന്ദി...
കൊറോണ വാർഡിൽ കിടക്കുമ്പോൾ മരുന്ന് തരനല്ലാതെ ഒരു തുള്ളി വെള്ളം പോലും ആരും തരില്ല..
. അവിടെ എന്റെ സമ്പത്തു യേശു മാത്രമായിരുന്നു....
ദൈവം സഹായിക്കട്ടെ
ദൈവം സ്നേഹമാണ്
Amen,glory to JESUS
Praise the lord
Praise the lord
എനിക്ക് കരച്ചിൽ വരുന്നു. ഞാൻ ആദ്യമായിട്ടാ ഇ പാട്ടിനെ ഇത്ര ആസ്വദിച്ചു കേൾക്കുന്നത്. ദൈവമേ നിന്നെ ഞാൻ മറന്നു പോയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കേണമേ. Love you Jesus. God bless you brother
👍✨💥
Who watch this beautiful song in 2025
I'm proud to be a child of Jesus Christ. Christ love is immeasurable.
God bless you
God bless
Oh....എന്നാ ഫീൽ ആണ് കൊടുത്തിരിക്കുന്നെ...ഒത്തിരി കരഞ്ഞു..ear phnonil ഒരു രക്ഷയുമില്ല ബ്രോ....
ഇത്രയും നന്നായി ആലപിക്കുവാൻ ജോബ് കുര്യൻ നിങ്ങൾക്ക് മാത്രമേ സാധിക്കും. ദൈവം അനുഗ്രഹിച്ചു തന്നതാണ് ഈ ശബ്‍ദം. ഈ സ്വരത്തിലൂടെ ദൈവത്തെ കാണുവാൻ സാധിക്കും. God bless you
ഈ പാട്ട് ഇത്രയും ഹൃദയ സ്പർശിയായി ആരും പാടി കേട്ടിട്ടില്ല..അപാര റേഞ്ച്.. ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്ന പഞ്ച്... പകരം വയ്ക്കാൻ ഇല്ലാത്ത ആലാപനം.. ദൈവം അനുഗ്രഹിക്കട്ടെ
എനിക്കും വളരെ ഹൃദയസ്പർശിയായി തോന്നുന്നു Job Kurian ന്റെ ആലാപനം. സത്യം പറയട്ടെ ജീവിതത്തിന്റെ എല്ലാ സമ്പത്തും യേശു മാത്രമായിക്കണ്ട് ഒടുവിൽ യേശു പിതാവിനോട് എനിക്ക് വേണ്ടി യാചിച്ച് എനിക്കായ് ഒരുക്കിയ സ്വർഗ്ഗീയ യരൂശലേമിൽ ചെന്നെത്തിയ പ്രതീതിയാണ് എനിക്ക് ഓരോ പ്രാവശ്യവും Job Kurian ന്റെ ഈ ഗാനം കേൾക്കുമ്പോൾ..... Thank God 🥰🥰🥰🥰🥰🥰🥰🥰🙏
അതേ ഈ ലോകത്ത് എന്റെ സമ്പത് എന്ന് പറയാൻ യേശു മാത്രമേ ഉള്ളൂ ❤️❤️❤️❤️🙇♀️🙇♀️🙇♀️🙇♀️
👍🏻👍🏻
😇👍
ഞാൻ വീണ്ടും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും..... കാരണം ഞാൻ കൊറോണ ബാധിച്ചു മരണത്തോട് മല്ലിട്ടത് ഓർമ്മവരും... എന്റെ യേശുവേ......... 😔
മാത്രമല്ല കൂടെ ഒരുമിച്ച് രോഗം പ്രാപിച്ചു സീരിയസ് ആയിരുന്ന ജീവിനുതുല്യം സ്നേഹിച്ച അച്ഛൻ മരണത്തിന് കീഴടങ്ങി..... അത് കണ്ട് താങ്ങാൻ കഴിഞ്ഞില്ല.... ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞൊഴുകും......
Thank you brother.. Lord Jesus Blessed You
Jesus
നന്ദിയോടെൻ പ്രിയൻ മുൻപിൽ പ്രേമകണ്ണീർ ചൊരിഞ്ഞീടാൻ ഭാഗ്യമേറും മഹോത്സവ വാഴ്‌ചകാലം വരുന്നല്ലോ!❤️😌🎶
Anteyum atevum ishtapetta varikal anu.. Praise the Lord 🙏🙏, Hallelujah🙏🙏
What a blessed hope|||||||||
First time I am listening to this song by understanding it's lyrics. It makes me cry. God bless you brother
All of Sadhu Kochhukunju Upadeshis songs are filled with humility to the brim... beautiful song
Hope it's not last time.... Life is shot.. 🤣😂🙏🕯️
@@michaeldurairajs6696 very funnyy🥴
Me too brother... may Lord's awesome blessings guide you.
Innum rathriyil kidannu karayunnu....എന്റെ പപ്പാ എപ്പോഴും പാടുമാരുന്നു..ഇപ്പോൾ നിത്യതയിൽ
Hi I dont understand Malayalam but still i keep listening this song again and again... Thank you for beautiful Song May Our GOD be glorified ....
God bless
God bless you
It's an amazing song bro...
സാധു കൊച്ചു കുഞ്ഞു ഉപദേശി❤️🌹
I used to sing this with my grandparents as a child for evening prayers. They both have gone to their heavenly abode. Hearing this song made me miss them even more. Thank you for beautifully rendering it.
Feeling same...😭
Which tradition does this song belong to? Syro-Malabar? or Orthodox?
This song was written by Sadhu Kochukunj Upedeshi who was part of the Marthoma Syrian Church.
ഇ ഗാനം ഒരു വിശുദ്ധനെ കൊണ്ട്
എ ഷ്ഴുതി പിച്ചു എന്റെ കർതാവ്വ് അതിനു ഭംഗി ആയി നിങ്ങളെക്കോ ട് പാടി പിച്ചു എന്റെ ദൈവം എത്ര വലിയ വനായാ ദൈവം
സാധുക്കൊച്ചുകുഞ്ഞു ഉപദേശി❤️❤️എന്ത് lyrics ആണ് ദൈവമേ ഇ മനുഷ്യൻ എഴുതിയിരിക്കുന്നത്,,,,കൂടെ Job kurian sirnte സൗണ്ടും കൂടി ആയപ്പോൾ perfect👏🏻👏🏻👏🏻❤️🙏🙏🙏എന്ത് beautiful sound ആണ് Job sirnte❤️🙏 Jesus christ our Saviour and God,,God bless u all
6:31--- Waiting for this moment❤️🙏
Yes
Who is watching this beautiful song in 2021.
Me Feb 21
Me in march 25
Me
Local comment
എൻ്റെ അപ്പൻ ഈ ഗാനം പലപ്പോഴും പാടാറുണ്ട് .അപ്പോഴെല്ലാം എൻ്റെ അപ്പൻ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട് .
ഇന്ന്
ഞാൻ ഈ ഗാനം പാടുമ്പോൾ , കേൾക്കുമ്പോൾ എൻ്റെ മിഴികളും പ്രേമകണ്ണീർ ചൊരിയാറുണ്ട് ...
ആലാപനം ഹൃദ്യം
മനോഹരം .
പ്രാർത്ഥനയോടെ
Das G
🙏😥
കഴിഞ്ഞ ചില ദിവസത്തിനുള്ളിൽ ഈ പാട്ടു ഒരു നൂറു തവണയെങ്കിലും ഞാൻ കേട്ടിട്ടുണ്ട്. അസാധ്യമായി ഈ പഴയ ഗാനം പുതുമയോടെയും അതിന്റെ സത്തോടെയും കൂടെ ആവിഷ്കരിച്ച ഇതിന്റെ പിന്നണി പ്രവർത്തകർക്ക് ഒരു ആയിരം നന്ദി.
This will remain in my playlist.
ജോബ് കുര്യൻ, ഇത് ദൈവം അനുഗ്രഹിച്ചു നൽകിയ മനോഹരമായ ശബ്ദമാണ്, 👌👌👌ഈശോയ്ക്ക് വേണ്ടി മാത്രം പാടിയാൽ... ഈശോ ഒത്തിരി അനുഗ്രഹിക്കും.... 👍👍👍👍🌹🌹🌹🌹🌹🌹🌹
മാർവ്വിലെന്നെ ചേർത്തിടും താൻ പൊന്നു മാർവ്വിൽ മുത്തിടും ഞാൻ..
..
👍🏼👍🏼👍🏼💓💓💓💓💓💓💓💓💓💓💓
ഒന്നും ഇല്ലായ്കയിലും ഭദ്രമായി കാക്കുന്ന അപ്പാ നന്ദിയോടെ സ്തുതി 💞💞💞💕💕
തളരുമ്പോൾ എന്നെ ശക്തിപ്പെടുത്തുന്ന ഗാനം .... ദൈവം കുടെ ഇരുന്ന് ആശ്വസിപ്പിക്കുന്ന പോലെ തോന്നും..... Thanks for this wonderful song....
Amen
കണ്ണ് നീരോടെ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞുള്ളു .... ഈ ലോകത്തിൽ ശരിക്കുമുള്ള സമ്പത്ത് യേശു അപ്പച്ചൻ മാത്രമാണ് .... ആ സമ്പത്ത് കൈമുതലായിട്ട് ഉള്ളവൻ ഭാഗ്യവാൻ .... Thank You so much Br ...I could feel the love of Jesus and the power of Holy ghost.... Awesome ❤️❤️❤️❤️❤️
Depending on a deity is not being responsible for own life. Anyway I appreciate the song
കുട്ടി കാലത്ത് വീട്ടില്‍ സന്ധ്യ പ്രാർത്ഥന സമയത്ത് പാടിയത് ഓര്‍ക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ 💞💞
ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്ന മനോഹര ഗാനം... അസാദ്ധ്യമായ ആലാപനം... സഹോദരനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
എൻറെ ഏറ്റവും പ്രിയപ്പെട്ട പാട്ട്. കൊച്ചുകുന്ന് ഉപദേശിയുടെ വരിയും താങ്കൾ പാടിയ ശൈലിയും സ്വരവും കൊണ്ടു മാത്രം. ഈ പാട്ട് കഴിഞ്ഞ് മറ്റേത് പാട്ടും ഉള്ളൂ
ഈ പാട്ട് ഒരു പ്രാവശ്യം കേട്ടപ്പോൾ തന്നെ ഹൃദയത്തിനകത്ത് കയറി❤ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന അധിമനോഹരമായ ഈണവും വരികളും❤ ഇനിയും ഇതുപോലെയുള്ള പാട്ടുകൾ ജനിക്കട്ടെ bless you in Jesus name all the team members ❤
കർത്താവേ നീ എന്റെ സമ്പത്താകുന്നു
എനിക്ക് ഒന്നും പറയാൻ ഇല്ല കാരണം.... യേശു അനുഗ്രര്ഹിച്ച കലാകാരൻ... Still addict this song...... Amen
എന്റെ സമ്പത്തെന്നു ചെല്ലുവാൻ
വേറെയില്ലൊന്നും യേശുമാത്രം സമ്പത്താക്കുന്നു...Love u Jesus....👌🙏
സ്വർഗ്ഗീയ സ്മരണ പുതുക്കി ക്രിസ്തു ഏക ആശ്രയം എന്നേറ്റ് ചൊല്ലി യേശു മാത്രം സമ്പത്തെന്ന് പറയുവാൻ ചങ്ങുറ്റമുള്ളവൻ ഭാഗ്യവാൻ..
ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യാശയാണ് ദൈവം ഒരു അത്ഭുതം തന്നെയാണ്
സ്തോത്രം
Amen
ജോബ് നിങ്ങളുടെ വോയിസ് അപാരം തന്നെ ...the legend സാധു കൊച്ചൂഞ്ഞു ഉപദേശി
മോനേ ജീവിതം എന്തു മാത്രമേയുള്ളു എന്നു് ഒരിക്കല്‍ക്കൂടി ചിന്തിക്കുവാനും ശാന്തമായ അന്തരീക്ഷത്തില്‍ ദൈവസാന്നിദ്ധ്യം ആസ്വദിപ്പാനും കഴിയുന്നു.നന്ദി മോനേ നന്ദി.
Ohhhh my wat a song 🥰🥰🥰. Sooooooooo much depth. Every word jus touches ur heart and makes you cry within... beautiful lyrics and awesome voice..unlike normal lyrical videos this video never took d charm of the song instead I shud say it added more emotions to once heart .God Bless REX MEDIA HOUSE for giving such magical treats ❤
Sister😊😘
Praise God
അവന്‍ എന്നെ വിളിച്ചപേക്‌ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്‍െറ കഷ്‌ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.
സങ്കീര്‍ത്തനങ്ങള്‍ 91 : 15
Amen
സാധു കൊച്ചുകുഞ്ഞു ഉപദേശിയുടെ മരണമില്ലാത്ത ഒരു ഗാനം. മനോഹരമായി പാടിയിരിക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ
എന്റെ സമ്പത്ത് എന്റെ യേശു അപ്പച്ചൻ മാത്രം ♥️♥️
കൊച്ചു കുഞ്ഞുഉപദേശി ❤️❤️❤️❤️❤️ആമേൻ
Karanju poyi ariyathe ❤Ente Appayude sneham orthappol
Shree Sadu kochukunju upadeshi…❤❤
Antoru varikal aanu…❤ yeshuvil alinju pokunna varikal……
Amen
Job kuriyan ,one of my favourite singer ❤
😭😭😭🙏🙏🙏🙏🙏🙏🛐
എന്റെ യേശുവപ്പായേ........... 🙏🙏🔥
🙏🙏🙏🙏
സൂപ്പർ ബ്രദർ കരഞ്ഞു പോയി
യേശു അപ്പാ
ഹൃദയത്തിനുള്ളിൽ നിന്നാണ് പാടുന്നത്.. അധി മനോഹരം...beautiful 👌👌👌👍👍👍🌹🌹🌹🌹🌹🌹
Ee song ithryum feeling ode kelkkunnath ippozha. Super voice 💖💖addicted💖💖God bless u achacha💖💖. Yeshu anugrahikkatte. ☺️
❤️❤️
@@jobin4620 ☺️☺️
kkkķ
വേറെ ഒന്നും ഇല്ല സ്വന്തമായി എന്റെ കർത്താവല്ലാതെ 😍😍
എന്ത് നല്ല പാട്ട്. എന്ത് നല്ല ആലാപനം.. കർത്താവ് അനുഗ്രഹിക്കട്ടെ
What a lyrics sadhu kochukunju upadeshi💖daivathinu sthuthi🙏
He died for all my sins...I love you Abba Father...thanku for being with me in my hard times.....thanku for holding me inside ur hands....❤️
കുഞ്ഞാടാകും എന്റെ പ്രിയന്റെ സീയോൻപുരിയിൽ ചെന്നുചേരാൻ ഭാഗ്യമുണ്ടെങ്കിൽ.....
എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്.
ഫിലിപ്പി 1 : 21
My hope
പറയാൻ വാക്കുകൾ ഇല്ല വിഷമം വന്നിരിക്കുമ്പോൾ ഒരു ഹെഡ്സെറ്റ് വെച്ച് just listen the lyrics god bless you bro lot ❤️❤️
കണ്ണ് നിറയാതെ കേൾക്കാനാവുന്നില്ല 🙏🙏🙏🙏🙏കർത്താവേ 🙏🙏♥️♥️♥️
സ്തോത്രം
I really felt the presence of God
എന്തൊരു ഫീലാണ്... ഹൃദയത്തിലോട്ട് ആഴ്ന്നിറങ്ങുന്നു 🙏
Bobychayoo... Oru rekshayila ee work.. Jinceappan & Jobettn thagarthu...
'Pranamam' to the legendary lyricist Sadhu Kochukunju Upadesi. Well rendered by Job. God bless.
Jesus christ is our God and saviour he died for us, for our sins in the Calvary plss accept him as ur saviour and God,,,,God bless u all❤️❤️❤️🙏🙏🙏
Amen
ദൈവമേ എന്നെ കൈവിടരുതേ
Speechless, lost for words. Don’t stop guys continue to bless the body of Christ
Blessed lyrics and really blessed voice with awesome programming..... superb.. 🥰❣️❣️
Sadhu kochu kunju upadaedsi. The creator of this awesome lyrics. Cant even imagine the endurance of that pastor in the love of God. His songs are God sent for real.
മരണത്തിന്റെ അവസാന നാളുകളിൽ ചേട്ടൻ കേൾപ്പിച്ച പാട്ട്
Jereesh T Raj 30-7-2021🌹🌹🌹
This was my Ammachi's favourite song.. And e very time she sang it, tears rolled down her cheeks..
Thanks for this!
Wonderful song.... Jesus is our saviour..... He is my everything...
Job kurian has taken this song to a new level. Very very powerful lyrics... Remembering Sadhu Kochu Kunju upadeshi... What a man he was... Humble... Humble... Humble... A perfect servant of God...
Can't hear fully without crying...
மனதை உருக்குகிறது ஜோப் குரியன்.
The God is my only treasure.. I don't want anything else ( the lyrics of the song). .... Praise God
Just so touching because Only Lord Jesus is our only treasure & wealth. Amen
@job kurian. I genuinely respect you for turning to christian devitional music, inspite of being famous. God bless you my brother 😍
എന്റെ സമ്പത്ത് യേശു മാത്രം'
ജോബ് പാട്ടു വളരെ നന്നായിട്ടുണ്ട്.ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
ഇതുപോലുള്ള പഴയ പാട്ടുകൾ എടുത്തു വരികൾ ഒന്നും തന്നെ വിടാതെ പാടുമെന്ന് വിശ്വസിക്കുന്നു.
ഞാൻ ഇതു പറയാൻ കാരണം ഈ പാട്ട് തന്നെ മുഴുവൻ വരികൾ ഇല്ലാത്തതാണ് എന്റെ കയ്യിൽ ഉള്ളത്.ഇതു കിട്ടിയപ്പോൾ വലിയ സന്തോഷമായി.കൊച്ചുകുഞ്ഞ് ഉപദേശിയുടെ തന്നെ ഒരു പാട് പാട്ടുണ്ടല്ലോ അവർ ആത്മനിറവിൽ എഴുതിയ വരികൾ നീക്കം ചെയ്യാൻ നമ്മൾ ആരാണ്.ആരുതന്നെ പാടിയാലും മുഴുവനും ചെയ്യാൻ ശ്രമിക്കുക.താങ്കൾ വരികൾ നീക്കം ചെയ്യാതിരുന്നതിനാൽ വളരെ നന്ദി.ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.
One of the finest rendition of an old Malayalam Christian song of Sadhu Kochukunju Upadeshi!! #Job Kurian
ഫീൽ =🎷🎧🎤🎤🎺🔥
വരികൾ =❤❤❤🎶🎵🖋️🖋️
ആലാപനം =😘😘😘🎤🎤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤❤❤❤❤❤❤❤
Super perfect
അപ്പാ ഇതുപോലൊരു പാട്ട് ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി.
അപ്പന്റെ സ്നേഹം ഫീൽ ചെയ്യുന്ന പാട്ട്
love you dad
ഈശോയെ എല്ലാവരാലും പരിത്യജിക്കപ്പെടുമ്പോഴും, നിന്റെ സ്നേഹം കൊണ്ട് എന്നെ നിറക്കുന്നതിനെ ഓർത്തു നിനക്ക് കോടാനുകോടി നന്ദി 🙏🏻🌹
This one of the best song written by sadhu kochu kujupadheshi ...sung it well job kuriyan ..well done rex media house..thank u for presenting one of my favorite song soo beautifully ...may God bless you all 🙏
നന്ദിയോടെ ഇന്നും എന്നും ഓർക്കും ഞാൻ നിന്നെ 😭😭😭🙏🏼
കർത്താവല്ലാതെ നമുക്ക് വേറെയൊന്നുമില്ല
നല്ല ദാസൻ എന്നും ചൊല്ലും നാൾ തന്റെ മുമ്പാകെ ലജ്ജിതനായി തീർന്നു പോകാതെ ❤❤❤
ദൈവമേ എന്താ പാട്ട് മനസ്സ് നിറഞ്ഞു
Sadhu Kochukunju Upadesi 🙏- a man who walked the talk ! Beautifully rendered 👌👏
ഈ യാമത്തിൽ ഈ ഗാനം കേൾക്കാൻ സാധിച്ചതിൽ ദൈവത്തെ സ്തുതി കുന്നു ജോബ് വെരി ഗുഡ് ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ
ദൈവം അനുഗ്രഹിച്ച ശബ്ദം 💜
The song takes me to different space,,,l realise ultimately CHRIST is my all🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പോന്നപ്പച്ചോ എന്റെ ദുഃഖം ഒന്ന് മാറ്റി തരണേ
God bless u❤️❤️
Koch kunj upadesiyude varikal😍😍
ഈ പാട്ട് varsgangalku ശേഷം കേട്ടപ്പോ സന്തോഷം തോന്നുന്നു. ഗോഡ് ബ്ലെസ് യു
ആമേൻ കർത്താവേ.... നന്ദി അപ്പാ
Ente sambathu yesu mathram aanu Appaa 🙏🙏🙏Amen 🙏
കൊറോണ കൂടിയ ഈ സാഹചര്യത്തിൽ ആശുപത്രിയിൽ കിടക്കുന്നവർക്ക് വലിയ ആശ്വാസം ആയിരിക്കും ഈ ഗാനം...
അവിടെ മരുന്നിടാനല്ലതേ ആരും കൂടെ കാണില്ല.... വിഷമം, ടെൻഷൻ ഇതൊക്കെ വന്നാൽ സീരിയസ് ആകും ആരോഗ്യം... ശ്വാസം മുട്ട് കൂടും... വീട്ടുകാരെ കാണാതെ കിടക്കുമ്പോൾ ഈ പാട്ട് മാത്രമായിരുന്നു ആശ്വാസം.... ഓക്സിജനിൽ മരണമായി മല്ലിടുമ്പോൾ ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു ഒഴുകുമായിരുന്നു....
നന്നായി പാടിയിട്ടുണ്ട്.... ഒരു പക്ഷെ ദൈവം ഒരുക്കിയതാകും....
🙏
🙏
Sathyam tension koodumbol swasam muttal koodum.ente yeshua kaathu.Jeevanulla daivathinu sthuthi.
ബ്രോ... നല്ല ഫീൽ.... വാക്കുകൾ വിഴുങ്ങാതേ വരികൾ മനസിലാക്കിതരുന്ന രീതിയിൽ പാടീ.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ💗💗💗💗
Don't know how many times i heard but this song is so mesmerizing. Awaiting more projects like this from Rex Media.
👌👌👌👌.job kurians voice and song selection apara combination
Sadhu kochu kunju upadesidude
Ganangal athintethaya teevarathayode
Paaduvan thangalkku kazhiyunnundu.
The blessed servant of Christ the none other Sadu Kuchkunju Upedshi, wrote from his suffering and pain.
Sometime we just wait for Jesus to come and take us with Him... when v realise everything in this world is not as we see or feel.. nothing is real and true except Jesus