ഈഗാനം ശരിക്കുംഒരു അത്ഭുതംതന്നെ. എൻെറജീവിതത്തിൽ ഇത്രയും മനോഹരമായഒരുഗാനം ഞാൻകേട്ടിട്ടില്ല. ഹോ, എന്തൊരു ഫീൽആണ്. സ്വർഗീയസന്തോഷം തരുന്ന ഗാനം. ഇതിൻെറ അണിയറപ്രവർത്തകരെ കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലുള്ളഗാനംപ്രതീക്ഷിക്കുന്നു.
I'm Telugu guy I don't know Malayalam But I'm listening and listening this several times And do not feel it's Malayalam song. I feel it telugu song. Glory to God. Jesus our Lord bless you richly.
are they not mutually intelligible 🤷🏻♀️ sorry 4 asking but the Aryan/ Sanskrit languages of the North are to a large degree mutually understandable ...
I don't understand Malyalam but when I heard this hymn I could connect with the Spirit of God. We worship the same God and worship has no language. I can just listen to this hymn the whole day and hum the tune God bless for such anointed music . God bless your choir and all those who have worked to make this hym a huge success
അവൻ അത്ഭുത മന്ത്രിയാം ദൈവം . നിത്യ താതനാം വീരനാം ദൈവം "നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവനു അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യ പിതാവ്, സമാധാന പ്രഭു എന്ന് പേർ"
ദൈവമേ എന്റെ അച്ഛന് ഒരു ലിഫോമ കാൻസർ രോഗി ആണ്.. കോവിഡ് ന്യൂമോണിയ വന്നു.. കോവിഡ് മാറി..പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു പോയിക്കൊണ്ടിരിക്കുവാ ഓക്‌സിജൻ കൗണ്ട് താഴെ പോകുന്നുണ്ട്..pressure കുറഞ്ഞു പോയിക്കൊണ്ടിരിക്കുവാ എന്റെ അച്ഛന് വേണ്ടി വേണ്ടി പ്രാർത്ഥിക്കണേ. സുന്ദരൻ കോലഞ്ചേരി
ഇതാ സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവുമാകുന്നു. ഇതിൽ പങ്കുചേർന്ന എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലെ മനോഹരമായ ഗാനങ്ങൾ പ്റെതീക്ഷിക്കുന്നു.
ഇത്രയും നാൾ ഭൂമിയിലെ നിയോഗത്തിൽ ഇരുന്ന് യേശുവിനെ പറ്റി പാടിയ പ്രിയ ഭക്തവത്സലൻ അങ്കിൾ, ഇത്രയും നാൾ താൻ പാടിയ യേശുവിൻറെ മുഖത്തേക്ക് നേരിട്ട് നോക്കി ഭയങ്കര സന്തോഷത്തോടെ ഇപ്പോൾ പാടി കൊണ്ടിരിക്കുകയാ... "ഹാ ഹാ ഹാ ഹാല്ലേല്ലൂയ്യാ... ഹാ ഹാ ഹാ ഹാല്ലേല്ലൂയ്യാ..."
Iam a Messianic Judan..I love this song ...I believe Jesus is our messiah..he is the only savior of the world.. He is lord of Abraham isaac and Jacob.. King of kings Lord of lords ✝️🇻🇦🔯🇮🇱❤️🇮🇳
അനശ്വരമായ ഈ ഗാനത്തിന്‍റെ വാക്കുകളും വരികളും എത്ര മനോഹരം. അതോടൊപ്പം നമ്മെ സ്വര്‍ഗസിംഹാസനത്തോളം ഉയര്‍ത്തുന്ന സംഗീതവും. 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഗാനം രചിച്ചു സംഗീതം നല്‍കാന്‍ ദൈവദാസന്‍ ഭക്തവല്സലനെ അഭിഷേകം ചെയ്ത പരിശുധാത്മാവിനു നന്ദി.
The Spirit of the Lord our God is still using these blessed songs of Spirit-filled men and women to move the hearts of thousands and thousands of people of this century. Thank God for these beautiful young people who are making these songs richer and more glorious.
The original (in Nepali) came out in 1982. So even today it's only 38 years... No doubt Bhaktavalsalam did an outstanding job with the Malayalam composition.
Praise the Lord. I am also Tamil Nadu. This song is giving presence of God. Amen. Yes,Sary Sristy ke malik toom hi ho. God's creation is very beautiful and marvellous for us. We don't forget we are like a soil. Mai mitee hoon too hai kumhar. Mujko bana aour oota. Amen. Thank you team. God bless you all. Please pray for my fàmily and penstion. Amen.
ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് shalomtv യുടെ നൈറ്റ് വിജിലിൽ ആണ്. എന്റെ ഉള്ളിലേക്കു തുളഞ്ഞു കയറിയപോലെ ഒരു അനുഭവം. ഗാനം തീർന്നു എന്നുള്ള feel. നിരാശ തോന്നി. ഇത് തന്നെ കേട്ടു കേട്ടു എന്റെ ദൈവ സന്നിധിയിൽ ചേരാൻ ഉള്ള ധൃതി. പറയാൻ വയ്യ. വാക്കുകൾ ഇല്ല.
ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെ കടന്നു പോയപ്പോള്‍ ഈ ഗാനം ആണ് ആശ്വാസം ആയത്. ഇന്നും ഇത് കേള്‍ക്കുമ്പോള്‍ അന്ന് ഞാൻ അനുഭവിച്ച വേദന ഓര്‍മ പുതുക്കി വയ്ക്കാറുണ്ട്.
Whenever I listen this song .. automatically tears starts falling down from my eyes.. I can strongly feel that moment the presence of my almighty lord.......thank u so so so so much for this wonderful and beautiful song .. I m not from kerala neither I do understand malayalam fully..but from the beginning I have a attraction towards to the malayalam language... specially gospal song ... prais lord ....thank u all team
Very heart touching worship song bring unconditional love and faith towards the almighty God. Praise be to God forever. God bless the singers and the musicians who work hard to bring this song alive and God bless the song writer and the people who listens. Amen
Beautiful!👍 The tune is supposedly adapted/inspired from 1982 Theme Song for Jesus Calls Crusade Conference at Darjeeling, composed by Br. Kiran Kumar Pradhan, 'Sara Shristhi'
Hope has a name,joy has a name, peace has a name and that name is Jesus Christ Amen,Very touching song and all are sang well.May God bless you abundantly#Jesus is coming soon, Amen
Am frm TN, Best cover ever for tis song...my all time fav song..i too grew up wit tis song..nw its become my daily morning routine & then pray..thank u sooooo much guys😍👍No matter wats d language...Its all about praising d lord jesus christ...Keep singing & keep rocking...❤❤❤
The oldest song ever known...no matter which language u hear this song..It brings the same joy, peace, calmness, hope and happiness to the soul...So beautifully sung by the entire team...May this song touch hearts of many people...God bless
I feel immense joy, but burst out of tears...(I don't know why..!!!)..then goosebumps... And uplifting.. Such a great song and great singers, God bless you all..thanks to God Almighty..
ഈ പാട്ട് കേട്ടീട്ട് കുറച് നാൾ ആയിട്ടുള്ളു അന്ന് മുതൽ കേൾക്കാൻ ആഗ്രഹിചിട്ട് ഇപ്പോൾ ആണ് ആ ഭാഗ്യം കിട്ടിയതു് യേശു അപ്പന് നന്ദിയോടെ സ്നേത്രം ചെയ്യന്നു ഹല്ലേലൂയ ഹല്ലേലൂയ മഹത്വമ മഹത്വം🙏🙏🙏
Ethra kettalum mathiverathe oru paatu. Daivathinte mahuthavathe velipaduthunna nalla paatu. Ellarkum daivam enuum nallavan ayirikum avan nammale enum parupallikum. Nammuk avane vazhthi paadam. ha ha ha hallelujah..... ha ha ha hallelujah... ha ha ha hallelujah... amen ❤❤
What a harmony !! Awesome! Simply superb! Wonderful singing! You all brought the heavenly presence down through your singing! God bless you all guys ! Thanks brother bakthavachalan for writing the beautiful lyrics. Blessings! Bishop Dr K Jacob , Trichy
I am listening in 2025...kodakodithan dootha sainyavumayi.......................... Thanpriya suthare thannodu cherkkan vegam varuneesho massihaa..
ഈഗാനം ശരിക്കുംഒരു അത്ഭുതംതന്നെ. എൻെറജീവിതത്തിൽ ഇത്രയും മനോഹരമായഒരുഗാനം ഞാൻകേട്ടിട്ടില്ല. ഹോ, എന്തൊരു ഫീൽആണ്. സ്വർഗീയസന്തോഷം തരുന്ന ഗാനം. ഇതിൻെറ അണിയറപ്രവർത്തകരെ കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലുള്ളഗാനംപ്രതീക്ഷിക്കുന്നു.
ഈ ഗാനത്തിന് ജീവനുണ്ട്. ജീവനുള്ള ദൈവത്തിൻറ്റെ ജീവനുള്ള പാട്ട്
⁰⁰⁰⁰
Sathyam
Exactly....
Yes
Yes ! ❤
I'm Telugu guy
I don't know Malayalam
But
I'm listening and listening this several times
And do not feel it's Malayalam song.
I feel it telugu song.
Glory to God. Jesus our Lord bless you richly.
are they not mutually intelligible 🤷🏻♀️ sorry 4 asking but the Aryan/ Sanskrit languages of the North are to a large degree mutually understandable ...
ഇശോയുടെ ശക്തി ഉള്ളിൽവന്നു നിറയുന്നഅനുഭവം.. ഇശോയെ അങ്ങേക്ക് കോടാനുകോടി നന്ദി.🙏🙏🙏
Parishudhan mahonnatha devan
Paramengum vilangum maheshan
Swargeeya sainyangal vazhthy sthuthikkunna
Swarloka Nadhanam mishiha
Ha ha ha hallelujah (4)
Ha ha ha hallelujah (4)
Avan athbhutha manthiyam Daivam
Nithya thathanum veeranam Daivam
Unnatha devan neethiyin sooryan
Rajadhi raajanam mishiha
Koda kodi than dootha sainyavumay
Megha roodanay varunnitha viravil
Than priya suthara thannodu cherppan
Vegam varunneshu mishiha
Tnq so much for the lyrics..😍
U made my day💘
Im frm Telugu, hv been searching for this lyrics to sing easily 😇
_SWETHA
@@MUSTURU_ARUNA God bless ❤️
Pero, qué significa? 😅
I don't understand Malyalam but when I heard this hymn I could connect with the Spirit of God. We worship the same God and worship has no language. I can just listen to this hymn the whole day and hum the tune God bless for such anointed music . God bless your choir and all those who have worked to make this hym a huge success
Thank you for the lyrics in English. You were inspired by the Holy Spirit. God bless you abundantly
I m from India 🇮🇳 punjb par mera god power full jesus my Lord Jesus ameeeeeeeeeeenn
Jai yeshu Masih
Amem
@@dr_abinss_021r😊
❤❤❤
അവൻ അത്ഭുത മന്ത്രിയാം ദൈവം . നിത്യ താതനാം വീരനാം ദൈവം
"നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവനു അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യ പിതാവ്, സമാധാന പ്രഭു എന്ന് പേർ"
ആരാ വരികൾ എഴുതീത് ❤️
ദൈവമേ എന്റെ അച്ഛന് ഒരു ലിഫോമ കാൻസർ രോഗി ആണ്.. കോവിഡ് ന്യൂമോണിയ വന്നു.. കോവിഡ് മാറി..പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു പോയിക്കൊണ്ടിരിക്കുവാ
ഓക്‌സിജൻ കൗണ്ട് താഴെ പോകുന്നുണ്ട്..pressure കുറഞ്ഞു പോയിക്കൊണ്ടിരിക്കുവാ
എന്റെ അച്ഛന് വേണ്ടി വേണ്ടി പ്രാർത്ഥിക്കണേ.
സുന്ദരൻ കോലഞ്ചേരി
Ellam Sheri akum pedikanda 🙏
Bro ellam ok avum .Avan ariyandu oru mudi polum koziyilla. ellam avanu vittu kodukku Avan prevarthikatte .Avante hidham niraveratte.avan karunamayananu
May the good God cure your father.
May Jesus Christ, the divine healer heal him completely.
❤ 🙌🏻 🙏🏻
എത്ര കേട്ടാലും ചെവിപോട്ടിപോകുമാറ് ഉറക്കെ ശബ്ദത്തില്‍ വയ്ക്കും ..അത്രയ്ക്ക് feel ആത്മാവ് ശരീരം വിട്ട് പോകുന്നപോലെ ...
Thanks
Please subscribe to the Channel and also share with as many possible
Athmav shareerathil keruunnatha😁
Oru Dhaiva sanithyam pole alle
yes
@@RexMediaHouse where can i buy this song?
ഇതാ സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവുമാകുന്നു.
ഇതിൽ പങ്കുചേർന്ന എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലെ മനോഹരമായ ഗാനങ്ങൾ പ്റെതീക്ഷിക്കുന്നു.
Amen
@@samjacob372 🙏🙏🙏🙏
ഇത്രയും നാൾ ഭൂമിയിലെ നിയോഗത്തിൽ ഇരുന്ന് യേശുവിനെ പറ്റി പാടിയ പ്രിയ ഭക്തവത്സലൻ അങ്കിൾ, ഇത്രയും നാൾ താൻ പാടിയ യേശുവിൻറെ മുഖത്തേക്ക് നേരിട്ട് നോക്കി ഭയങ്കര സന്തോഷത്തോടെ ഇപ്പോൾ പാടി കൊണ്ടിരിക്കുകയാ... "ഹാ ഹാ ഹാ ഹാല്ലേല്ലൂയ്യാ... ഹാ ഹാ ഹാ ഹാല്ലേല്ലൂയ്യാ..."
Amen❤
Super
Iam a Messianic Judan..I love this song ...I believe Jesus is our messiah..he is the only savior of the world..
He is lord of Abraham isaac and Jacob..
King of kings
Lord of lords ✝️🇻🇦🔯🇮🇱❤️🇮🇳
Jesus Christ, the Son of God of Abraham!
Iam a believer of Jesus that yahweh the God of israel who created heavens and earth
U r a mallu
With jesus you language no any issue 🙏🙏i love you jesus king of king👑
John 6:44
Աստված օրհնի բոլոր էրգիչնէրին ամեն Ալելուիա ☦️🇦🇲🙌
❤❤❤❤❤
Iam Christian when I heard this song I cry very much
അനശ്വരമായ ഈ ഗാനത്തിന്‍റെ വാക്കുകളും വരികളും എത്ര മനോഹരം. അതോടൊപ്പം നമ്മെ സ്വര്‍ഗസിംഹാസനത്തോളം ഉയര്‍ത്തുന്ന സംഗീതവും. 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഗാനം രചിച്ചു സംഗീതം നല്‍കാന്‍ ദൈവദാസന്‍ ഭക്തവല്സലനെ അഭിഷേകം ചെയ്ത പരിശുധാത്മാവിനു നന്ദി.
John Vadakkoot ഹോ,,,, ഇയോയെ,,,,,,,,,
The Spirit of the Lord our God is still using these blessed songs of Spirit-filled men and women to move the hearts of thousands and thousands of people of this century. Thank God for these beautiful young people who are making these songs richer and more glorious.
Yes
@@shanthageorge8254 qq
The original (in Nepali) came out in 1982. So even today it's only 38 years... No doubt Bhaktavalsalam did an outstanding job with the Malayalam composition.
Yes. ദൈവത്തിന്റെ വരവ് അടുത്തു. നമ്മൾക്ക് എല്ലാവർക്കും സ്വർഗത്തിൽ വെച്ച് കാണാം. 🙏🙏🙏🙏God bless u all......
Yes Amen
Hallelujah 🙏🙏🙏
❤️❤️🙏🙏
❤❤❤❤❤
5.52 മുതൽ 6.1 വരെയുള്ള പാട്ടുകാരന്റെ സ്വരം സൂപ്പർ ആണ് , എല്ലാ ഗായകർക്കും അഭിനന്ദനങ്ങൾ ❤
ഈ പാട്ട് translate ചെയ്ത പാസ്റ്ററിന്റെ മകനല്ലേ അത് . അതാണ്
തീർച്ചയായും ഈ ഗാനം കേട്ടപ്പോൾ ഒരു സ്വർഗീയ സന്തോഷം ലഭിച്ചു..... ഈശോയെ ഹല്ലേലുയ്യ..........
Am from tamilnadu....still I can feel the Lord's presence....kudos to the whole band😍😍😍
Praise the Lord. I am also Tamil Nadu. This song is giving presence of God. Amen. Yes,Sary Sristy ke malik toom hi ho. God's creation is very beautiful and marvellous for us. We don't forget we are like a soil.
Mai mitee hoon too hai kumhar. Mujko bana aour oota. Amen. Thank you team. God bless you all. Please pray for my fàmily and penstion. Amen.
Sarva shristikkum yejamaanan neere
@@chitralima5896 th-cam.com/video/tvWCIXqxQ5Q/w-d-xo.html another version of this song
തൻ പ്രിയസുതരെ.. തന്നോടു ചേർപ്പാൻ... വേഗം വരുന്നേശു മശിഹാ..
വീണ്ടും കേട്ടു....മഞ്ഞ് മഴ പെയ്യുന്നപോലെ തോന്നി .....എന്തോ വന്ന് ശരീരത്തെ കീഴടക്കി...
Love from Tamilnadu
I'm worshiping our God in malayalam
യേശു അപ്പാ നന്ദി നന്ദി നന്ദി ആമീൻ.............. ഹാലെല്ലുയ്യ...........
Ammen
God bless you
എത്ര കേട്ടാലും ഒന്നും കുടെ കേൾക്കാൻ കൊതിക്കുന്ന പാട്ട്
Falling In Love With Malayalam Gospel Songs.
Greetings From Maharashtra.
All Glory To Lord JESUS CHRIST!
Sing along and be filled with the Holy Spirit.
Wishing you a blessed 2024
Vashi, Navi Mumbai
Jan. 11, 2024
Ha Ha Ha hallelujah ❤❤❤❤
Thank you Jesus
ഹാ..ഹാ...ഹാ...ഹാലേലൂയ്യാ...
ഹാ..ഹാ...ഹാ...ഹാലേലൂയ്യാ...
പരിശുദ്ധൻ മഹോന്നത ദൈവം
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നാഥനാം മശിഹാ
ഹാ..ഹാ...ഹാ...ഹാലേലൂയ്യാ
അവനത്ഭുത മന്ത്രിയാം ദൈവം
നിത്യതാതനും വീരനാം ദൈവം
ഉന്നത ദൈവം നീതിയിൻ സൂര്യൻ
രാജാധിരാജനാം മശിഹാ
ഹാ..ഹാ...ഹാ...ഹാലേലൂയ്യാ
കോടാകോടിതൻ ദൂതസൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവിൽ
തൻ പ്രിയസുതരെ തന്നോടു ചേർക്കാൻ
വേഗം വരുന്നേശുമശിഹാ
ഹാ..ഹാ...ഹാ...ഹാലേലൂയ്യാ
Anyone in 2024
Yes❤
Yes our baby favorite song if we put this song he will sleep at night❤❤❤❤
S
S
Yes
ദൈവനാമത്തിന് എല്ലാക്കാലവും മഹത്വവും സ്തുതിയും സ്തോത്രവും
ദൈവത്തിലേക്ക് ആകര്‍ഷിക്കപെടുന്ന ഒരു അവസ്ഥ ആണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍.... 😍 😍 😍
Будь прославлен во веки вечные наш Господь!
Спасибо вам слава богу 😊
God bless you
Amen
Iam also addicted to this song,, God bless you
God bless you
❤❤
നല്ല ഒരു ഉണർവ്വ് നൽകുന്ന ഗാനം 😍👌 thanks all
Thanks all. God bless. All
ഇതിൽ flute play ചെയ്യുന്ന സഹോദരൻ ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചിരിക്കുന്നു... ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ 😢🙏🏻
Amen🙏
சர்வ சிரிஷ்டிக்கும் எஜமான் இயேசு 👏🏻👏🏻👏🏻👏🏻👏🏻👏🏻
I can’t understand your language but praise lord nice god bless 👍🏻
ജീവിക്കുന്ന ഇശോയുടെ കൈവെപ്പ് അനുഭവമാകുന്നു പ്രാർത്ഥനഗീതം.🙏🙏🙏
Praise the lord i am from Assam amen
ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് shalomtv യുടെ നൈറ്റ് വിജിലിൽ ആണ്. എന്റെ ഉള്ളിലേക്കു തുളഞ്ഞു കയറിയപോലെ ഒരു അനുഭവം. ഗാനം തീർന്നു എന്നുള്ള feel. നിരാശ തോന്നി. ഇത് തന്നെ കേട്ടു കേട്ടു എന്റെ ദൈവ സന്നിധിയിൽ ചേരാൻ ഉള്ള ധൃതി. പറയാൻ വയ്യ. വാക്കുകൾ ഇല്ല.
90s masterpiece song ....
எப்பவுமே மறக்க முடியாத உயிரில் கலந்து விட்ட பாடல் 😢
ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെ കടന്നു പോയപ്പോള്‍ ഈ ഗാനം ആണ് ആശ്വാസം ആയത്. ഇന്നും ഇത് കേള്‍ക്കുമ്പോള്‍ അന്ന് ഞാൻ അനുഭവിച്ച വേദന ഓര്‍മ പുതുക്കി വയ്ക്കാറുണ്ട്.
GtgehSs
TyYy
Me too it's a blessing
Whenever I listen this song .. automatically tears starts falling down from my eyes.. I can strongly feel that moment the presence of my almighty lord.......thank u so so so so much for this wonderful and beautiful song .. I m not from kerala neither I do understand malayalam fully..but from the beginning I have a attraction towards to the malayalam language... specially gospal song ... prais lord ....thank u all team
Anyone in 2025
Hi
🙋♂️
Iam
This song is beyond time, it will last as long as human beings exist on this planet.
😍⛪👍
ഇപ്പഴാ ഈ പാട്ട് ഒരു അദ്‌ഭുതമായി തോന്നിയെ.. കൊള്ളാം
My Messiah, my King... my Jesus
3:34 heavenly voice 💟
ஆமென் அல்லேலூயா நல்ல இனிமையான பாடல் நன்றி praise the lord.
കരച്ചിൽ വരുന്നു..... രോഗവസ്ഥിയിൽ കേക്കുന്ന ഞാൻ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവം രക്ഷിക്കും. ദൈവം കൂടെയുണ്ട് 🙏
What a blessed Army....
Every state, ever Country should raise united for the One King
Amen, Amen, Amen
Amen
Amen god bless you
Amen amen
Swargam thaazhe irangiya nimisham 💘💘💘💘💘💘💘💘💘
This song is older than me, but even today it creates a wonderful ambience & atmosphere.
God Bless you team.
God Bless You
Eashu karthave jeevikuna karnam njanum jeevikunnu🙏🙏🙏❤❤
Jesusss❤❤❤❤🙏🏻🙏🏻🙏🏻🙏🏻
I'm from Kurnool in Andhra Pradesh state
Nice song and Praise the LORD Jesus Christ
I'm also from Kurnool
The choir is awesome
I love their voices
it's amazing
thank you rex media
Ezra
Wow this is my first time listening to a gossipel indian song I really love it much love Indians from Uganda 🇺🇬 🇺🇬🇺🇬🇺🇬
R u still in Uganda ?
Do u know Mbeki.
❣️it's Malayalam song from Keralam,INDIA
Have a blessed 2024.
Actually its original version is in Nepali language composed by Kiran Kumar Pradhan@@forest7113
കർത്താവായ മിശിഹ, ദൈവത്തിന്റെ പുത്രാ എന്നെ അനുഗ്രഹിക്കണമേ ❤
Iam from Ethiopian 🙏🙏🇪🇹🇪🇹🇪🇹🇪🇹👈👈 but this song Powerful song Hallelujah Hallelujah Jesus is love 🥰🥰🥰🥰❤❤❤ 😭😭😭😭🤲🤲🤲🙏🙏 God bless You🙏🙏🤗🤗
ആത്മീയത നിറഞ്ഞ ഗാനം, 💖✝️💖
We miss you jijin achaa ❤, never imagined anything like this would happen , you’ll remain in our hearts with your beautiful soulful breath 0:47
I am from karnataka. I don't understand malayalam but i love this song🎵 heart touching song.. God bless you✝️🙏😇.
Wishing you, your family and your church a blessed 2024
യേശു ക്രിസ്തു എല്ലാറ്റിലും വലിയവൻ ആമേൻ
ആമേൻ 🙏🏻
@@s___j495 JUJJJJJJJJJUJ JJJJJUJJJ Jjjjjjjj jjj Jjjjjjjjjj jija jjj Jjjjjjjjjj jjj Jjjjjjjjjj jjjjjjjjjjjjjjjjjjjjjjujjj++jj+uj+jb jju+jj++innu iu bikini JUJUUJUJJJJJJJUJUJJJJJJUJJJJUJJUUUJUJJJJJJJJJJJJJJJJJJUUJJJJJJJJJJJJUJUJUJJJJJJJJJJJUUJJUJJJJJJUUUUUUUUJJJJUJJJJJJUUUUJJJJJJJUUJJJUJJJ JUUUUUUUUJJJJJJUJJJJJJJJJJJJJJJJJJNJJJUJUUUJJJUUUJJUUJJJJJJJJJJJJJJJJJJUUJNNNNNNNNNNNNNNNNNNNNNNUNNNNNNNNUNNNNUNNNNNNNN NNNNJNNNNNUNNNNUNNUUNNNNN7NNUNNNNNNnnnunnnnnnnnnnnnnnunnnnnnnnnnnnnnnunnnnunnnnunnnunnnnnnnununnunnunnnnnnnnunjnujjnjnjjnnnnnunujnunnnjnnnnnnnjininjjjijjjnjnnnnnjunnunnunnnunnunununnnnnunnununnnunnnnunnunnnnnnunununnunnunnnnunnnnnjnnnn7ünu ujjain immune ununnnnnuuynhhyhy6yhki nn
Amen
Amen
Im from indonesia, praise the lord 😍😍😍🥰🥰✝️
I never ever heard a song so repeatedly like this...No words team.. You are all simply superb..Love you all..God Bless..
Thanks Hanson
Please subscribe to the Channel and also share the song with as many possible
Simplesmente linda canção maravilhoso 🙏🏾😇🇧🇷🇧🇷🇧🇷🇧🇷🇧🇷
🚙Wii u🚚
😐😐😙rbc at y🤔🤔🤔
Brazil is christian country 😊
@@christyjoseph3457 Yes brother Brazil is a country that serves God and also has a good part of non-evangelicals
thanks for answering brother
@@nelivicente279 😊☺️
One of the iconic Malayalam praise and worship songs!! Remembering old Heart Beats and Campus Crusade songs... beautiful arrangement!! God bless!
Very heart touching worship song bring unconditional love and faith towards the almighty God. Praise be to God forever. God bless the singers and the musicians who work hard to bring this song alive and God bless the song writer and the people who listens. Amen
യേശുവേ ഈ പാപ്യിൽ കരുണയുണ്ടകണമേ. എന്നെയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ
This is a Killer song , god bless you Alllllllllllll.............🙏🙏🙏🙏🙏🙏🙏
ഈ പാട്ടിൽ എന്തോ ഒന്ന്..... നമ്മളെ വല്ലാതെ വലിച്ചു അടിപ്പിക്കുന്നു...... ❤️❤️❤️
This make me feel of God's presence ....... Everytime i listen to it.......Blessed be his name..........😍😍😍
V Blessy Hi
Can you teach me malayalam
Beautiful!👍
The tune is supposedly adapted/inspired from 1982 Theme Song for Jesus Calls Crusade Conference at Darjeeling, composed by Br. Kiran Kumar Pradhan, 'Sara Shristhi'
@ManojJons:
This has been acknowledged in the 'Description'.
Hope has a name,joy has a name, peace has a name and that name is Jesus Christ Amen,Very touching song and all are sang well.May God bless you abundantly#Jesus is coming soon, Amen
Praise the lord.Amen
കണ്ണടച്ചിരുന്ന് ഈ പാട്ടു കേൾക്കുമ്പോ സ്വഗ്ഗീയാനുഭവം🙏🙏❤️❤️
I ❤this song❤❤❤❤❤❤ Jesus Christ is my GOD ❤😢😢😢😢😢😢😢😢😢😢😢😢
Am frm TN,
Best cover ever for tis song...my all time fav song..i too grew up wit tis song..nw its become my daily morning routine & then pray..thank u sooooo much guys😍👍No matter wats d language...Its all about praising d lord jesus christ...Keep singing & keep rocking...❤❤❤
Amen in Jesus name
The oldest song ever known...no matter which language u hear this song..It brings the same joy, peace, calmness, hope and happiness to the soul...So beautifully sung by the entire team...May this song touch hearts of many people...God bless
Hallelujah! How good it is to sing praises to our God, for praise is pleasant and lovely. (Psalm 147:1). May God bless you all.
Oru crews പാടി വിജയിപ്പിച്ച amazing song ❤❤❤❤
What a beautiful song..!!😍 Praise the Lord! Hallelujah...
PRAISE THE LORD
CHRIST THE REDEEMER
LONG LIVE CHRISTIANITY
AMEN
No other way of praising God is better than a song .... Beautifully rendered ❤️
എന്റെ യേശു എത്ര വലിയവൻ 😘😘😘😘😘😘😘😘😘 love u അപ്പ 😘
Great composition of Br Bhakthavalsalam
Feels like singing in heaven.Praise the lord.
I feel immense joy, but burst out of tears...(I don't know why..!!!)..then goosebumps... And uplifting.. Such a great song and great singers, God bless you all..thanks to God Almighty..
It's holy spirit bro❤️
I hear this song every morning and it feels like Jesus is with me🥰🥰🥰
ഞാനും ഈ ഗാനം കേട്ടു ദൈവത്തെ മഹാത്വ പെടുത്തി..🎉
Glory to God 🙏 power of Jesus, Almighty God, Hallelujah 🙏
🙏 Hallelujah 🙏 praise the lord 🙏 glory to God 🙏 Amen 🙏❤️✝️🕊️🌟🗽👍👌💯🌹💐🌷🙏👨👩👦👦 God bless you all team members 🙏✝️❤️🎺🎻🎬🎼🎧🎤🎷🎸
Amen 💞👏
😍🥰
Just awesome.... How much more blessed can a song be??? 😍
This song is anointed by the LORD.
ഈ പാട്ട് കേട്ടീട്ട് കുറച് നാൾ ആയിട്ടുള്ളു അന്ന് മുതൽ കേൾക്കാൻ ആഗ്രഹിചിട്ട് ഇപ്പോൾ ആണ് ആ ഭാഗ്യം കിട്ടിയതു് യേശു അപ്പന് നന്ദിയോടെ സ്നേത്രം ചെയ്യന്നു ഹല്ലേലൂയ ഹല്ലേലൂയ മഹത്വമ മഹത്വം🙏🙏🙏
Ethra kettalum mathiverathe oru paatu. Daivathinte mahuthavathe velipaduthunna nalla paatu. Ellarkum daivam enuum nallavan ayirikum avan nammale enum parupallikum. Nammuk avane vazhthi paadam. ha ha ha hallelujah..... ha ha ha hallelujah... ha ha ha hallelujah... amen ❤❤
Thanks a lot, dear friends do it thousand times like this for the Lord"s glory... Amen
Bless the Servant of GOD who wrote the lyrics.
This song was written in 1982 by Bro. Kiran Kumar Pradhan in Nepali language.
What a harmony !! Awesome! Simply superb! Wonderful singing! You all brought the heavenly presence down through your singing! God bless you all guys !
Thanks brother bakthavachalan for writing the beautiful lyrics. Blessings!
Bishop Dr K Jacob , Trichy
God Bless You
Eashu jevikunath karnam njanum jevikunu haleloya sthothram sthothram amen🙏 sthothram🙏 sthothram amen🙏