നമ്മുടെ കാറിന്റെ മൈലേജ് ഒന്നു കുട്ടിയാലോ? ഫാമിലി ബഡ്ജറ്റ് ചോരാതെ |CNG AND LPG pro's and Con's |

แชร์
ฝัง
  • เผยแพร่เมื่อ 18 ก.พ. 2021
  • THANKS for watching
    This video is about how to over come the petrol and diesel expense and fully revealed how to convert your car into lpg or cng full details about including merit and demerits including cost and maintenance.
    Don't forget to subscribe my channel
    Fabbsonwheels
    And FOLLOW me on Instagram fabbsonwheels
    Facebook page fabbsonwheels like and share
    More details
    lpg pumps available list in india
    👇
    www.iac.org.in/alds-stations/...
    for fitting and related enquiries 👇call aneesh
    Aneesh
    +919349981120
    Thiruvalla gov authorised cng &lpg fitting center
    #cng #lpg #fabbsonwheels #cngandlpgfitting
  • ยานยนต์และพาหนะ

ความคิดเห็น • 1.1K

  • @fabbs
    @fabbs  3 ปีที่แล้ว +29

    എല്ലാരും ചോദിച്ചു lpg അവൈലബിൾ എവിടെ ഒക്കെ ഉണ്ടെന്നു
    👇
    www.iac.org.in/alds-stations/kerala/oachira
    ഇ ലിങ്കിൽ പോയ്‌ നോക്കു

    • @subinshamsudeen508
      @subinshamsudeen508 3 ปีที่แล้ว +2

      Per liter auto lpg rate അറിയാമോ

    • @firstzisbest6842
      @firstzisbest6842 3 ปีที่แล้ว +1

      @@subinshamsudeen508 RS 47

    • @alloosfamilyon
      @alloosfamilyon 3 ปีที่แล้ว +2

      Thankyou

    • @yesodharannair3101
      @yesodharannair3101 3 ปีที่แล้ว

      Condact n o
      pl
      എസ്
      L
      l@@subinshamsudeen508

    • @dilshudilu4722
      @dilshudilu4722 3 ปีที่แล้ว +4

      10 yr aayi njan ALPG use cheyunnu highway il nalla performance kittum ennal 8 pere vech oru kayattam kayaranamengil risk tanne palapozhum kayari pakuthi ayapo vandi ninnitund avasanam njn veendum thazhe kond vann petrol mode il change chyth aanu kayattagal kayarunath athupole service krithyamayi chythilel missing ennoru porayima und missing enn paranjal adipoli missing chila time gas fill chyumpol azhuku kayarum apozhum ithu tanne prblm 2 month koodumpol plug cheythondirikanm athoke anu lpg da prblms

  • @rajeshkc1749
    @rajeshkc1749 3 ปีที่แล้ว +50

    🙏🙏🙏ഇതു കേട്ടപ്പോഴാണ് ALPG,CNGഎന്താണെന്നും അതിന്റെ വ്യത്യാസം എന്താണെന്നും മനസ്സിലായത്🤔👍👌എല്ലാവർക്കും സാധാരണ രീതിയിൽ മനസ്സിലാവുന്ന വിധത്തിൽ അറിവു പകർന്നു തന്നതാങ്കൾ രണ്ടു പേർക്കും 🙏🙏🙏🌹🌹♥️♥️👍👍👌👌😘😘😘😘😘😘🇮🇳🚩

    • @fabbs
      @fabbs  3 ปีที่แล้ว +1

      വളരെ സന്തോഷം ചേട്ടാ ഇ സ്നേഹത്തിനു 🙏🙏🙏🙏🥰🥰🥰

  • @rajeshviswanadh
    @rajeshviswanadh 3 ปีที่แล้ว +6

    40 മിനിറ്റ് എന്ന് കണ്ടപ്പോൾ വേണ്ടാന്നു വച്ചതാ.. പക്ഷെ കണ്ടു തുടങ്ങിയപ്പോൾ പൊളിച്ചു.. പിന്നെ ഒന്നും നോക്കിയില്ല.. മുഴുവൻ കണ്ടു.. ഈ വിഷയത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ.. 👍👍👍👍

    • @aneeshsasidevan3859
      @aneeshsasidevan3859 3 ปีที่แล้ว

      ❤️ നന്ദി

    • @fabbs
      @fabbs  2 ปีที่แล้ว

      Thanks so much😘😘

  • @thoufeeks1685
    @thoufeeks1685 3 ปีที่แล้ว +9

    ഇത്ര വിശദമായി മനസ്സിലാക്കി തന്ന 2പേർക്കും big salute

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks brother ❤❤❤🥰🥰🙏

    • @fabbs
      @fabbs  3 ปีที่แล้ว

      🙏🙏🙏🙏🥰🥰🥰🥰

  • @alwin8689
    @alwin8689 3 ปีที่แล้ว +12

    ഞാൻ ഈ വീഡിയോ കണ്ടു. അവിടെ പോയി എൻറെ വാഹനത്തിൽ പിടിപ്പിച്ചു.നല്ല സർവീസ് ആയിരുന്നു കസ്റ്റമർ ഫ്രണ്ട്ലി ആയിരുന്നു. Economic fuel ❤️

    • @fabbs
      @fabbs  3 ปีที่แล้ว +3

      All the best brother നിങ്ങളുടെ ഇ വാക്കുകൾ ഒരുപാടു പേർക്ക് ഒരു സഹായം ആവും 100% ഉറപ്പാണ്.......

    • @aneeshsasidevan3859
      @aneeshsasidevan3859 3 ปีที่แล้ว +1

      ❤️ നന്ദി

    • @ajikumaralhajiry2128
      @ajikumaralhajiry2128 2 ปีที่แล้ว

      Phone number

  • @geethakrishnan2268
    @geethakrishnan2268 3 ปีที่แล้ว +35

    അനിഷേട്ടാ 10 പേർക്ക് ഉപകാരപ്പെടാനായി ഞാൻ ഷെയർ ചെയ്തു കഴിഞ്ഞു 🎊

    • @marwa_maruuzz
      @marwa_maruuzz 3 ปีที่แล้ว

      Anesat contact nambrtarmo

    • @fabbs
      @fabbs  3 ปีที่แล้ว +1

      Sure

    • @fabbs
      @fabbs  3 ปีที่แล้ว +1

      +919349981120

  • @salahuvalakkuda2061
    @salahuvalakkuda2061 3 ปีที่แล้ว +29

    ആദ്യമായാണ് ഞാൻ നിങ്ങളുടെ ചാനൽ കാണുന്നത്. സൗദിയിൽ നിന്നാണ് വളരെ നല്ല കുറെ അറിവുകൾ .സാധാരണക്കാരന് മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞ് മനസ്സിലാക്കി കൊടുത്ത നിങ്ങൾ രണ്ട് പേർക്ക് ഒരു ബിഗ് സല്യൂട്ട്. ഇത് നമ്മുടെ നാട്ടിൽ എല്ലായിടത്തും ഉണ്ടോ

    • @fabbs
      @fabbs  3 ปีที่แล้ว

      👍👍👍👍👍 thanks for the support അത്യാവശ്യം സ്ഥാലങ്ങളിൽ അവൈലബിൾ anu❤😍

  • @bigbassrider1364
    @bigbassrider1364 2 ปีที่แล้ว +9

    ഇത് കണ്ടിട്ടാണ് ഞാൻ എന്റെ ഹോണ്ട അക്കോഡിന് Auto LPG ഫിറ്റ് ചെയ്തത്, ഇപ്പോൾ റണ്ണിങ് കോസ്റ്റ് പകുതിയിൽ താഴെ ആണ്, പവർ ഒരു പൊടിക്ക് പോലും കുറവില്ല , 60% മേലെ ലാഭം ആണ് ഇത്

    • @fabbs
      @fabbs  2 ปีที่แล้ว

      👍👍👍👍👍😁😘😘😘😘 great sir thanks so much for sharing your valuable experience 👍👍👍👍👍👍👍😁😘😘😘😘😘

    • @Foxtrot5465
      @Foxtrot5465 2 ปีที่แล้ว

      Installation cost??

  • @eksathyanath264
    @eksathyanath264 3 ปีที่แล้ว +27

    Mr.Aneesh, really you are a straight forward business person 👍 congratulations 😀

    • @fabbs
      @fabbs  3 ปีที่แล้ว

      🙏🙏👍😍😍❤❤❤👍

    • @ramsheedtp979
      @ramsheedtp979 2 ปีที่แล้ว

      Plz contact nmbr aneeshetan

  • @electrotechmalayalam5730
    @electrotechmalayalam5730 3 ปีที่แล้ว +39

    Very good ഇത്തരം ഉപയോഗപ്രദമായ വീഡിയോകൾ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഒരുപാട് ഉയരങ്ങളിലേക്ക് ഈ ചാനൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

    • @fabbs
      @fabbs  3 ปีที่แล้ว +1

      Thanks brother 😍😍😍👍

  • @abdullachathanchery1205
    @abdullachathanchery1205 3 ปีที่แล้ว +5

    Lpg or cng ഏത് ഫിറ്റ്‌ ചെയ്യണം എന്നറിയാതെ കുഴൻഹിയിരിക്കുന്ന എനിക്ക് നല്ല ഉപകാരപ്പെട്ട ഒരു വീഡിയോ thanks bro very nice

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks bro❤

    • @PKpk-or2oe
      @PKpk-or2oe 3 ปีที่แล้ว

      Ennitetha ningal therumqnichath. Cng or lpg

    • @fabbs
      @fabbs  3 ปีที่แล้ว

      🙏🙏🙏🙏😍😍👍🏻👍🏻👍🏻

    • @fabbs
      @fabbs  3 ปีที่แล้ว

      @@PKpk-or2oe brother upayogam arinju select cheyuka randum nallatutanne randu reethiyil

    • @PKpk-or2oe
      @PKpk-or2oe 3 ปีที่แล้ว

      @@fabbs ente celerio amt anu.
      Kindly give me ur suggestions

  • @greensintl9739
    @greensintl9739 3 ปีที่แล้ว +2

    സുഹൃത്തേ.. താങ്കൾക് അഭിമാനികാം.. പല ചാനലുകൾ ഫോളോ ചെയ്യുന്നുണ്ടേലും ഞാൻ ആദ്യമായി രണ്ടു പ്രാവശ്യം കാണുകയും, കമന്റ്‌ ചെയ്യുകയും ചെയ്ത ഒരേ ഒരു വീഡിയോ ഇത്രയും കാലത്തിനിടയിൽ നിങ്ങളുടേതാണ്.. ❤

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks so much chetta 🙏🙏🙏🙏🙏🙏🙏🥰

    • @aneeshsasidevan3859
      @aneeshsasidevan3859 3 ปีที่แล้ว

      നന്ദി ❤️

  • @teamfiltec4544
    @teamfiltec4544 3 ปีที่แล้ว +31

    🤣🤣🤣🤣 80 ക്ക് മുകളിലോ.... 😃😃 അൽ 100 അടിച്ചിട്ട് വീഡിയോ കാണുന്ന ആളുകൾ ഇവിടെ കം .... 😜😜

    • @fabbs
      @fabbs  3 ปีที่แล้ว

      ഹഹാ അത്ശേരിയ 🙏🙏🙏🤣🤣🤣🤣🤣

    • @studentsartsworks7459
      @studentsartsworks7459 2 ปีที่แล้ว +2

      അതുക്കും മേലെ

    • @kavungalkavungal8822
      @kavungalkavungal8822 2 ปีที่แล้ว

      117

    • @fabbs
      @fabbs  2 ปีที่แล้ว

      Eniyum kudum 120 soon

  • @MuhammadAshraf-kz5zz
    @MuhammadAshraf-kz5zz 3 ปีที่แล้ว +4

    Thank u Bro, Thank u Aneesh ചേട്ടാ 👍👍👍

  • @geethakrishnan2268
    @geethakrishnan2268 3 ปีที่แล้ว +6

    Fabs bro ഉപകാരപ്പെടുന്ന vdo congrats, സബ്സ്ക്രൈബ് കൂടാതെ 10 പേർക്ക് ഷെയറും ചെയ്തു, ആളുകൾക്ക് ഗുണകരമാകട്ടെ, പരിസ്ഥിതിക്ക് നന്മയാകട്ടെ

    • @fabbs
      @fabbs  3 ปีที่แล้ว

      വളരെ അധികം സന്തോഷം ഇ കമെന്റ് കണ്ടപ്പോൾ 😍 ഇനിയും ഇങ്ങനെ ഉള്ള വീഡിയോ മായി വരാം

  • @nasarudinevs468
    @nasarudinevs468 2 ปีที่แล้ว

    വളരെ ഉപകാരമായി. എല്ലാം വ്യക്തമായി. രണ്ടുപേർക്കും നന്ദി.

    • @fabbs
      @fabbs  2 ปีที่แล้ว

      Thanks sir😄😘

  • @sreejithkumar5412
    @sreejithkumar5412 2 ปีที่แล้ว +1

    Mr. Aneesh is a very knowledgeable person, hatsoff to him.

    • @fabbs
      @fabbs  2 ปีที่แล้ว

      😍😍👍👍👍👍

  • @jamest5928
    @jamest5928 3 ปีที่แล้ว +3

    Eee video full ayi skip cheyyathe kandu. Nice information.

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks brother 🥰

  • @vinodk70
    @vinodk70 3 ปีที่แล้ว +12

    Very informative and useful. നല്ല explanation. ഇതിനെപ്പറ്റി നല്ല അവഗാഹം ഉള്ള ആളാണ് അദ്ദേഹം...

    • @fabbs
      @fabbs  3 ปีที่แล้ว

      Sure 👍❤😍😍😍😍

  • @samk8348
    @samk8348 3 ปีที่แล้ว +2

    പുറത്തെ രജിസ്റ്റേറഷൻ വണ്ടി മേടിച്ചു.നാലുകൊല്ലം കഴിഞ്ഞുരണ്ടു ഡൽഹി പോലീസുകാർ വീട്ടിലെത്തി. അദ്യത്തെ ഉടമസ്ഥൻ്റെ മകൻ ലഹരികടത്തിയെന്നാണ് കേസ് .വണ്ടി ഓടിച്ചു കൊണ്ടുപോകാൻ' 40000 രൂപയും' കൊടുത്തു .വക്കീലിനെയും ഡൽഹിയിൽ വെച്ചു വണ്ടികിട്ടാൻ ബൻസിൻ്റെ വില കോടതിയിൽ കെട്ടിവക്കണം പോലും .അവസാനം ലക്ഷങ്ങൾ ചിലവാക്കി വണ്ടികിട്ടിയപ്പോൾ പല സാധാനങ്ങളുംഗിയർ ബോക്സടക്കം മാറ്റിയിരുന്നു.ചെറിയ ലാഭത്തിന്നു വേണ്ടിആരും ഇതൊന്നും മേടിക്കരുത്. എൻ്റെ പേരിൽNoc കിട്ടി പേരിൽ മാറ്റിയിട്ട് ഇത്രയും അനുഭവിച്ചു.

  • @jeringeorge4735
    @jeringeorge4735 2 ปีที่แล้ว +1

    Adipoli video... kidu.... Ellam explain cheythu thanna Aneesh chettanu Mass aaanu...

    • @fabbs
      @fabbs  2 ปีที่แล้ว +1

      Thanks brother

  • @radhakrishnans4529
    @radhakrishnans4529 3 ปีที่แล้ว +5

    എന്ത് സിംപിൾ ആയിട്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. അഡ്രെസ്സ് പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു

    • @fabbs
      @fabbs  3 ปีที่แล้ว

      Yes address in the discription box

    • @aneeshsasidevan3859
      @aneeshsasidevan3859 3 ปีที่แล้ว

      maps.app.goo.gl/tDSxvxu8C1hErx8s7

  • @gokulpremsudan3210
    @gokulpremsudan3210 3 ปีที่แล้ว +5

    Informative...👍✌️...

  • @princejohn8393
    @princejohn8393 3 ปีที่แล้ว +1

    വീഡിയോ വളരെ ഉപകാരപ്രദമാണ്... ഞാൻ സബ്സ്ക്രൈബ് ചെയ്തു... ഗോഡ് ബ്ലെസ് യൂ...

    • @fabbs
      @fabbs  3 ปีที่แล้ว +1

      Thanks brother 🙏😍❤

  • @shijukoleri5007
    @shijukoleri5007 3 ปีที่แล้ว +2

    വളരെ വിശദമായി തന്നെ പറഞ്ഞു തന്നു അദ്ദേഹം 👍

    • @fabbs
      @fabbs  3 ปีที่แล้ว

      🥰🥰🥰🥰👍🏻

  • @vkumarnac8360
    @vkumarnac8360 3 ปีที่แล้ว +3

    വീഡിയോ ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍👍

    • @fabbs
      @fabbs  3 ปีที่แล้ว +1

      🙏🙏🙏🙏thanks 😍😍😍

  • @babu864
    @babu864 3 ปีที่แล้ว +3

    Very informative video. Thanks

    • @fabbs
      @fabbs  3 ปีที่แล้ว

      👍👍❤❤😍😍

  • @raghukesavan5197
    @raghukesavan5197 2 ปีที่แล้ว +1

    Very informative video!
    Congratulations!

    • @fabbs
      @fabbs  2 ปีที่แล้ว

      Thanks 😍😍

  • @abdullatheef2768
    @abdullatheef2768 3 ปีที่แล้ว +2

    Good information.... 🌹🌹🙏🙏
    Thanks.... ❤️❤️👍

  • @jerinjackson5220
    @jerinjackson5220 3 ปีที่แล้ว +10

    സുപ്പർ ബ്രോ

  • @muhammedmuhammad930
    @muhammedmuhammad930 3 ปีที่แล้ว +3

    So informative❤❤❤👌

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 3 ปีที่แล้ว +2

    നല്ലഅറിവ്. അഭിനന്ദനങ്ങൾ

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks brother 👍

  • @manojkottakal5975
    @manojkottakal5975 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വിവരണം.... നന്ദി.

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks sir

  • @fabbs
    @fabbs  3 ปีที่แล้ว +3

    കൂടുതൽ വിവരങ്ങൾക്കായി ഫിറ്റ് ചെയ്യാനും അനീഷ് ചേട്ടനെ വിളികാം
    ചില സമയങ്ങളിൽ ആളു ബിസി ആണേൽ ഒന്നൂടി ട്രൈ ചെയ്‌താൽ മതിയാവും +919349981120

  • @bijuandrews2651
    @bijuandrews2651 3 ปีที่แล้ว +27

    സുഹൃത്തേ താങ്കളെ എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയില്ല. 40 മിനിറ്റ് ഇത്ര നന്നായി വിശദീകരിച്ച് പറയാൻ മനസ്സ് കാണിച്ച അനീഷ് ചേട്ടനും താങ്കൾക്കും അഭിനന്ദനങ്ങൾ.ഒരു സംശയം എന്റെ പോളോ പെട്രോൾ ആണ്.അതിൽ എൽ പി ജി വെക്കാൻ പറ്റുമോ.താങ്കളുടെ ചാനൽ ആദ്യമായി കാണുകയാണ്.ഞാൻ സബ്സ്ക്രൈബ് ചെയ്തു...

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks so much urappayum vekan avum

  • @rasbees
    @rasbees 3 ปีที่แล้ว +2

    thank you for the good information....

  • @thomasece
    @thomasece 3 ปีที่แล้ว +2

    Nammalkku cheyyan pattunnathu oru 36 psi tyril adikku, it will improve mileage by 35%. Tyre price is way lesser than Petrol price, so that is a good option.

    • @thuthuvlcy
      @thuthuvlcy 3 ปีที่แล้ว

      ടയർ കച്ചവടം ആണോ ബ്രോക്ക് 😃😃😃ചുമ്മാ ചോദിച്ചതാണ്....🙏

  • @josefrancis4803
    @josefrancis4803 3 ปีที่แล้ว +4

    Do we need any change in RC Book after converting the vehicle to Auto LPG....?

    • @fabbs
      @fabbs  3 ปีที่แล้ว

      Yes but if u want you can do its a rule

  • @richucherian1430
    @richucherian1430 3 ปีที่แล้ว +6

    Informative video 🌸

    • @fabbs
      @fabbs  3 ปีที่แล้ว +1

      👍❤❤🥰🥰👍

  • @user-tr5un5lb8h
    @user-tr5un5lb8h 4 หลายเดือนก่อน

    Nice വീഡിയോ നല്ല രീതിയിൽ മനസ്സിൽ ആയി കാര്യങ്ങൾ

    • @fabbs
      @fabbs  4 หลายเดือนก่อน

      thanks bro

  • @seethimk7766
    @seethimk7766 2 ปีที่แล้ว

    Lpg. Cng. ഇതിന്റെ എല്ലാ വിവരങ്ങളും മനസിലായി വളരെ സന്തോഷം 👍

    • @fabbs
      @fabbs  2 ปีที่แล้ว

      🙏🙏🙏❤❤😍😘😘

  • @VimalKumar-jy8mr
    @VimalKumar-jy8mr 2 ปีที่แล้ว +3

    Highly valuable information.Thanks both of you ! How much cost for the auto LPG kit & fittings for Hyundai I 20 sportz car?

    • @fabbs
      @fabbs  2 ปีที่แล้ว

      Thanks bro and pls contact aneesh chettan no in the comment box

  • @yunaschattayil6188
    @yunaschattayil6188 3 ปีที่แล้ว +5

    നല്ല പ്രോഗ്രാം എനിക്ക് വളരെ ഇഷ്ട്ടപെട്ടു 👌👍

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks bro 👍

  • @dinumathew5606
    @dinumathew5606 3 ปีที่แล้ว +2

    Highly informative 👍

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks sir

  • @sreeharibhat8253
    @sreeharibhat8253 2 ปีที่แล้ว +1

    Sir
    My vehicle is zen Estilo. Fitted with auto lpg. Now in first and second gear pulling is very low. Can u specify the reason?

    • @fabbs
      @fabbs  2 ปีที่แล้ว

      Sure u can call

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 3 ปีที่แล้ว +4

    വളരെ ഉപകാരപ്രതമായ എപ്പിസോഡ്. മുഴുവനും കണ്ടു.Thanks bro.

    • @fabbs
      @fabbs  3 ปีที่แล้ว

      🙏🙏🙏🙏🙏❤❤❤😍😍😍

  • @athy4324
    @athy4324 3 ปีที่แล้ว +6

    Most waited content

    • @fabbs
      @fabbs  3 ปีที่แล้ว

      🥰🥰❤❤😍angrybaby 🥰👍

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 ปีที่แล้ว +2

    Good. Very informative

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks ❤

  • @vishnusitar
    @vishnusitar 3 ปีที่แล้ว +2

    Much informative...

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks 👍

  • @jilshadibnusulaiman1164
    @jilshadibnusulaiman1164 2 ปีที่แล้ว +3

    Poli vdo macha.kalakkan

    • @fabbs
      @fabbs  2 ปีที่แล้ว +1

      Thanka so much brother 😘😘😘😘

  • @gireeshvolokkottu7083
    @gireeshvolokkottu7083 2 ปีที่แล้ว +3

    Good information and beautiful presentation

    • @fabbs
      @fabbs  2 ปีที่แล้ว

      Thanks bro😘

  • @manu7815
    @manu7815 2 ปีที่แล้ว +2

    Very good information thanks very much.

    • @fabbs
      @fabbs  2 ปีที่แล้ว

      Always welcome 😘

  • @satheesan.tkaryamkode5572
    @satheesan.tkaryamkode5572 3 ปีที่แล้ว +2

    നല്ല ഉപദേശം ok Thanks

  • @ramshadr6927
    @ramshadr6927 3 ปีที่แล้ว +4

    very useful for this situation

    • @fabbs
      @fabbs  3 ปีที่แล้ว

      🥰🥰👍👍👍thanks

  • @rasheedopt2650
    @rasheedopt2650 2 ปีที่แล้ว +3

    Cng ,and lpg can we refilled from cng station.
    Or both must be from separate filling Station. Please inform.

    • @fabbs
      @fabbs  2 ปีที่แล้ว

      Thanks for the information 😘

    • @anuvindchandrababu5618
      @anuvindchandrababu5618 ปีที่แล้ว

      Sperate Station for both CNG and AutoLPG

  • @ajaykrishna6691
    @ajaykrishna6691 3 ปีที่แล้ว +2

    Very informative 🙏

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks bro

  • @sagilthaliyil6719
    @sagilthaliyil6719 3 ปีที่แล้ว +1

    വളരെ നല്ല ഒരു അറിവ് പകർന്ന് തന്നതിന് നന്ദി 🙏🙏

  • @johnsonmathew1241
    @johnsonmathew1241 3 ปีที่แล้ว +3

    Very good information thanks

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks to🙏

  • @d3ssupervlogs982
    @d3ssupervlogs982 3 ปีที่แล้ว +3

    Aveo Chevrolet kit kettan kazhiyumo

  • @ajiananthapuri1975
    @ajiananthapuri1975 ปีที่แล้ว

    Carburettor gypsykkulla authorised LPG kit available ano....

  • @jobinkavungampillil96
    @jobinkavungampillil96 2 ปีที่แล้ว +2

    Diesel Ertiga 2014 model lu ALPG set chaiyan pattooo..

    • @fabbs
      @fabbs  2 ปีที่แล้ว

      Ella bro

  • @gmconline2292
    @gmconline2292 3 ปีที่แล้ว +3

    Super presentetion... 👍

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks Sir 🥰👍🏻

  • @jamesvarghese8192
    @jamesvarghese8192 3 ปีที่แล้ว +11

    എന്റെ Eeco പുതിയ വണ്ടി എടുത്ത് 7500 KM ആയപ്പോൾ അനീഷ് LPG കേറ്റി തന്നു, ഇപ്പോൾ 55000 KM ആയി. ദൈവം സഹായിച്ചു ഇതുവരെ ഒരു കുഴപ്പവും വന്നിട്ടില്ല, LPG കേറ്റിയില്ലായിരുന്നു എങ്കിൽ പെട്രോൾ അടിച്ചു ഒരു വഴിക്കു അയേനേം. അനീഷിന്റെ നല്ല സർവീസും ആണ്.

    • @fabbs
      @fabbs  3 ปีที่แล้ว

      Congratulations chetta❤😍😍😍😍

    • @shajitn2023
      @shajitn2023 3 ปีที่แล้ว

      @@fabbs നല്ല ഇൻഫർമേഷൻ ചേട്ടാ.
      എന്റെ വണ്ടി ടാറ്റാ tiago ആണ്. ഇതിൽ ഓട്ടോ ല്LPG ഫിറ്റ്‌ ചെയ്‌താൽ ബൂട്ട് സ്പേസ് എത്ര കുറയും?. പുതിയ വണ്ടി ആണ്. വാറന്റി യെ ബാധിക്കുമോ?
      പ്ലീസ് share ഡീറ്റെയിൽസ്.
      ഷാജി TN, 9731667413.

    • @leonkjohn7453
      @leonkjohn7453 ปีที่แล้ว

      Aneesh chettane number ,work shop location ,name plz

    • @fabbs
      @fabbs  ปีที่แล้ว

      Economic fuel Thiruvalla 93499 81120

  • @dibinlawrance3967
    @dibinlawrance3967 3 ปีที่แล้ว +2

    Bro good video keep going

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks bro👍

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 3 ปีที่แล้ว +1

    From ALP and CNG which one is suitable for Diesel engine vehicles.

    • @antonyrodrix1574
      @antonyrodrix1574 3 ปีที่แล้ว +1

      ഡീസൽ വണ്ടിയിൽ പറ്റില്ല

  • @sudhi9744485557
    @sudhi9744485557 3 ปีที่แล้ว +29

    40 min skip cheyyathe video kand subscribe cheyyikanel oru range venam ... 🤗

    • @fabbs
      @fabbs  3 ปีที่แล้ว +8

      Thanks so much brother 🙏🙏🙏🙏 this words will make me more confidence to do more like this

    • @aneeshsasidevan3859
      @aneeshsasidevan3859 3 ปีที่แล้ว +1

      ❤️

    • @sudhi9744485557
      @sudhi9744485557 3 ปีที่แล้ว

      @@fabbs ❤️

  • @Deadpool23625
    @Deadpool23625 3 ปีที่แล้ว +4

    👌 adi poli bro

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 ปีที่แล้ว +1

    Very very useful and informative

    • @fabbs
      @fabbs  3 ปีที่แล้ว

      Thank u👍❤😍

  • @bosechandran6685
    @bosechandran6685 2 ปีที่แล้ว

    നല്ല അറിവ് കിട്ടി.thanks

    • @fabbs
      @fabbs  2 ปีที่แล้ว

      Welcome brother

  • @mohammedali-hx9nv
    @mohammedali-hx9nv 3 ปีที่แล้ว +3

    Edinu RTA angeegaram vende.allade vekan patumo.?edu avide allam und edinte pumb.calicutil undo.

    • @fabbs
      @fabbs  3 ปีที่แล้ว +1

      Sir rto register cheyunundenkil nml atinulla papers provide cheyunundu

  • @geo.malson2578
    @geo.malson2578 3 ปีที่แล้ว +4

    Rto office lu cheyyanda procedure koodi paranju taravo chetta??

    • @fabbs
      @fabbs  3 ปีที่แล้ว

      Yes👍👍

  • @kannaashi
    @kannaashi 3 ปีที่แล้ว

    അടിപൊളി പ്രസന്റേഷൻ 🙏🙏

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks

  • @yummytracks6993
    @yummytracks6993 3 ปีที่แล้ว +2

    Full Video കണ്ടു,,,,,കൊള്ളാം ,,,,

  • @irshad.mundambra2538
    @irshad.mundambra2538 3 ปีที่แล้ว +3

    Ithu kollalo super..

    • @fabbs
      @fabbs  3 ปีที่แล้ว

      🥰🥰🥰👍🏻

  • @alphonsedas5099
    @alphonsedas5099 3 ปีที่แล้ว +4

    Is there lpg kits for diesel cars

    • @fabbs
      @fabbs  3 ปีที่แล้ว +1

      No dsl cars cant do lpg

  • @sanjuleons
    @sanjuleons 2 ปีที่แล้ว

    Super detailed review..!!

    • @fabbs
      @fabbs  2 ปีที่แล้ว

      Thanks❤

  • @sunilkumar-jb2rt
    @sunilkumar-jb2rt 3 ปีที่แล้ว +2

    2006 model wagonR vandikku cheyyan pattumo?

    • @fabbs
      @fabbs  3 ปีที่แล้ว

      Sure

  • @ajithkumar765
    @ajithkumar765 3 ปีที่แล้ว +3

    Congrats.....

    • @fabbs
      @fabbs  3 ปีที่แล้ว

      🙏😍

  • @balakrishnankv6594
    @balakrishnankv6594 3 ปีที่แล้ว +4

    Very good vedio, well explained, keep it up...

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks so much bro

  • @asokankk3820
    @asokankk3820 3 ปีที่แล้ว +2

    Super episode.

  • @saharastudio5968
    @saharastudio5968 3 ปีที่แล้ว +2

    Bro good information 👍👍. TATA nano cheyyan patumo

    • @fabbs
      @fabbs  3 ปีที่แล้ว +1

      Atu pattilla bro🥰🥰🥰🥰👍👍❤

  • @1995boy0
    @1995boy0 3 ปีที่แล้ว +3

    Ford figo aspire il cheyan pattuvo?

    • @fabbs
      @fabbs  3 ปีที่แล้ว

      Sure

  • @abdulazeezkolangarakath8608
    @abdulazeezkolangarakath8608 3 ปีที่แล้ว +11

    ഇത് ഡീസൽ വണ്ടിയിൽ ഉപയോഗിക്കാൻ പറ്റുമോ എന്നത് പറയാൻ മറന്ന് പോയോ ?
    അതുപോലെ LPG & CNG യുടെ കേരളത്തിലെ ലഭ്യതയെ കുറിച്ചും അതിന്റെ വിലയെ കുറിച്ചും പറയാമായിരുന്നു.

    • @roshanchnagar909
      @roshanchnagar909 2 ปีที่แล้ว

      No it can't be used in diesel engine.

  • @renjithperumbavoor6041
    @renjithperumbavoor6041 3 ปีที่แล้ว +2

    ഗുഡ് മെസ്സേജ് 🙏

  • @ajinsivan1086
    @ajinsivan1086 3 ปีที่แล้ว +2

    Broo . . . Ithu latest 2021 model Ciaz Petrol il cheyaan pattumo ?

    • @fabbs
      @fabbs  3 ปีที่แล้ว +1

      Pinnentha bro👍👍👍👍😍

  • @jasirmkmk
    @jasirmkmk 3 ปีที่แล้ว +3

    Thanks broo thediya valli kalil chuti.. petrol adich maduth ..

    • @fabbs
      @fabbs  3 ปีที่แล้ว +1

      🤣🤣🥰🥰🥰👍👍👍👍 share maximum bro so meny others waiting

  • @arunk.a3468
    @arunk.a3468 3 ปีที่แล้ว +3

    Thank u bro very big thanx

    • @fabbs
      @fabbs  3 ปีที่แล้ว

      👍❤❤😍😍

  • @Vinod-tk2wt
    @Vinod-tk2wt 3 ปีที่แล้ว +2

    Very Informative

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks brother

  • @junaidkutty
    @junaidkutty 3 ปีที่แล้ว +2

    did we need any paper from rto for lpg conversion?

    • @fabbs
      @fabbs  3 ปีที่แล้ว

      If u need u can ad to your rc book we can provide the papers

    • @junaidkutty
      @junaidkutty 3 ปีที่แล้ว

      @@fabbs paper from govt provided by you or RTO endorsed

    • @thomasmathew3888
      @thomasmathew3888 3 ปีที่แล้ว

      0

  • @jaisonjoseglobalservicecar7811
    @jaisonjoseglobalservicecar7811 3 ปีที่แล้ว +15

    എന്റെ ഓമ്നി വാൻ lpg ആണ്, 3വർഷം ആയി, ആദ്യ 2വർഷം വർക്ക്‌ ഷോപ്പ്കാര് 8ന്റെ പണി തന്നു എന്റെ സ്ഥലം പാലാ ആണ് കഴിഞ്ഞ വർഷം തൊടുപുഴയിൽ lpg മാത്രം ചെയുന്ന കണ്ണൻ ചേട്ടന്റെ അടുത്ത് പോയി ok ആക്കി ഇന്ന് വരെയും ഒരു ലീക്ക് ഇല്ല മണം ഇല്ല ഒരു കുഴപ്പമില്ല, lpg പണി അറിയാവുന്ന സ്ഥലത്തു അല്ല കൊടുക്കുണെങ്കിൽ വണ്ടി ഒരിക്കലും നന്നാവില്ല എപ്പോഴും വഴിയിൽ കിടക്കും

    • @fabbs
      @fabbs  3 ปีที่แล้ว +1

      👍👍👍👍 very true chetta

    • @abyjose8594
      @abyjose8594 3 ปีที่แล้ว +2

      തൊടുപുഴ കമ്പനി contact number തരുമോ

    • @fabbs
      @fabbs  3 ปีที่แล้ว

      Bro aneesh lpg no +919349981120

    • @thomasriju22
      @thomasriju22 3 ปีที่แล้ว

      ആശാനെ തൊടുപുഴ എവിടെയാണ് cost എത്ര

    • @mashoora379
      @mashoora379 3 ปีที่แล้ว

      ഒരു എൽപിജി വൻ കിട്ടുമോ

  • @mohamedirfan3303
    @mohamedirfan3303 3 ปีที่แล้ว +5

    ഏത് വെക്കണമെന്ന് സംശയിച്ചു നിക്കുവാരുന്നു എന്നാ simple ആയിട്ട പുള്ളിക്കാരൻ വിശദീകരിക്കുന്നത്
    so old baleno lpg cheyyan pattuo

    • @fabbs
      @fabbs  3 ปีที่แล้ว

      😁😁😁🥰🥰🥰👍🏻

    • @aneeshsasidevan3859
      @aneeshsasidevan3859 3 ปีที่แล้ว +1

      പറ്റും 👍

  • @jojigeorge7525
    @jojigeorge7525 3 ปีที่แล้ว +2

    very useful information....

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks

  • @VinuNichoos
    @VinuNichoos 2 ปีที่แล้ว +1

    poliyaaanu bro njaaaa sus cheythutto

    • @fabbs
      @fabbs  2 ปีที่แล้ว

      Thanks brother 😘

  • @aneeshslkarthika
    @aneeshslkarthika 3 ปีที่แล้ว +3

    Auto Lpg 1 litre eathra cost verunu paranjila.CNG cost eathra verum

    • @aneeshsasidevan3859
      @aneeshsasidevan3859 3 ปีที่แล้ว +1

      തിരുവല്ലയിൽ Auto LPG 46.41 / ltr

  • @sreevishnus9244
    @sreevishnus9244 3 ปีที่แล้ว +8

    Just wanted to share my view on this.
    Only in kerala the uasge of CNG or rather Auto LPG is very minimal.
    I currently reside in Gujarat and here people are actually using CNG cars over petrol, a I travel daily in a CNG fitted car, and no kind of power lag I have felt.
    The reason is nowadays sequential CNG kits are available, also the limitation of lack of filling pump is not a constrain here.

    • @fabbs
      @fabbs  3 ปีที่แล้ว

      Thanks for the response sir

    • @Sakeerhussain001
      @Sakeerhussain001 3 ปีที่แล้ว

      Which car you are using?
      How much cost for installation?
      Mileage?

  • @majeed123
    @majeed123 2 ปีที่แล้ว

    Good job bro👍

    • @fabbs
      @fabbs  2 ปีที่แล้ว +1

      Thanks bro

  • @bibykurian6993
    @bibykurian6993 3 ปีที่แล้ว +1

    Etios petrol lpg kit lovato price,?

  • @alibilaval6389
    @alibilaval6389 3 ปีที่แล้ว +3

    Hyundai creta diesel il auto LPG cheyyan pattuvoo?

    • @fabbs
      @fabbs  3 ปีที่แล้ว

      Dsl pattilla bro

    • @alibilaval6389
      @alibilaval6389 3 ปีที่แล้ว

      @@fabbs diesel vehicles il CNG kit pattulluuu allee....

    • @fabbs
      @fabbs  3 ปีที่แล้ว +1

      Ys bro

  • @justinbethlehem3002
    @justinbethlehem3002 3 ปีที่แล้ว +4

    Tata nano2012 lpg conversion price please..

  • @bijufrijus960
    @bijufrijus960 3 ปีที่แล้ว +2

    Thanks ...