നിന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു തരൂ| അഭിഭാഷകന്റെ ക്രൂരത| ശബ്ദസന്ദേശങ്ങൾ| adv. nikhil narayan issue

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • നിന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു തരൂ..നിന്നെ ആസിഡ് ഒഴിച്ച് കൊ ല്ലും..അഭിഭാഷകന്റെ കൊടുംക്രൂ രത.ശബ്ദസന്ദേശങ്ങൾ പുറത്ത്. this malayalam news about adv nikhil narayan issue

ความคิดเห็น • 572

  • @user-cv4yo5mn4h
    @user-cv4yo5mn4h 26 วันที่ผ่านมา +437

    ഈ ധീരതയ്ക്ക് കാദർ കറിപ്പൊടിക്ക് bigsalute

    • @beautifulnature3995
      @beautifulnature3995 26 วันที่ผ่านมา

      ​@@athul.krishnaathul8518താങ്കൾ അഡ്വക്കേറ്റിന്റെ ആരാണ്🤔

    • @muhammedalipc3774
      @muhammedalipc3774 20 วันที่ผ่านมา +6

      കറിപൊടി അല്ല 😆

    • @NadeeraKunjeen
      @NadeeraKunjeen 15 วันที่ผ่านมา

      @@muhammedalipc3774 I

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 13 วันที่ผ่านมา

      ​@@muhammedalipc3774😂

    • @muhammadismayil7164
      @muhammadismayil7164 8 วันที่ผ่านมา

      🤣🤣🤣🤣🤣

  • @DERBESH__KHAN
    @DERBESH__KHAN 26 วันที่ผ่านมา +131

    കാദർ ബായ്______¡¡
    ഇനി ഒരു സ്ത്രീകളോടും
    അവൻ ഇതുപോലെ
    ചെയ്യരുത് കാണിക്കരുത്___¡¡
    ഈ സഹോദരിക്ക് നീതി കിട്ടുകയും____ആ പര നാറിക്ക് അർഹമായ ശിക്ഷ ലഭിക്കുകയും വേണം_____👍🏻

  • @abdulirshad5676
    @abdulirshad5676 26 วันที่ผ่านมา +338

    😢ഇവൻമാരെയൊക്കെ വെറുതെ വിടരുത്. ഈ സഹോദരിക്ക് നീതി ലഭിക്കണം.

    • @abdullaothayoth9305
      @abdullaothayoth9305 26 วันที่ผ่านมา +5

      Kannum cheviyum adakki orarennam kodutal asugam maarum. Ivantey perum telephone no puratu video.

    • @subairsafoora3406
      @subairsafoora3406 23 วันที่ผ่านมา

      സത്യം 👍🏻

  • @shafeek2715
    @shafeek2715 26 วันที่ผ่านมา +85

    ഒന്നും അങ്ങോട്ട് കണക്ട് ആവുന്നില്ല.ഭർത്താവുമായി സെക്സ് ചെയ്യാൻ ബുദ്ധിമുട്ട് ആയത്കൊണ്ട് ഭർത്താവ് divorce നു പോവുന്നു . അപോ യുവദി ഈ വക്കീൽ നെ സമീപിക്കുക്കുന്നു .അങ്ങിനെ യുവതി വക്കീലും ആയിട്ട് പിരിയൻ പറ്റാത്ത വിധം അടുക്കുന്നു.വക്കീൽ വീട് വരെ റെഡി ആകി കൊടുത്തിട്ട് ഇവർ 2പേരും ഒരുമിച്ച് താമസിക്കുന്നു. വക്കീലിൻ്റെ ആവശ്യങ്ങൾ കേിഞ്ഞപോ നൈസ് ആയിട്ട് വക്കീൽ എസ്കേപ്പ് ആവൻ നോകുന്നു.കാര്യങ്ങൾ അങ്ങിനെ ആയപ്പോ യുവധി കേസ് കൊടുകുന്നു.. ഇദല്ലേ സംഭവം.

    • @KabeerVKD
      @KabeerVKD 26 วันที่ผ่านมา +13

      അത് തന്നെ സംഭവം 😂😂😂

    • @defender8224
      @defender8224 26 วันที่ผ่านมา +10

      അതാണ്‌

    • @meharushareef3743
      @meharushareef3743 26 วันที่ผ่านมา +24

      ബർത്താവിനോട് പറ്റാത്തത്ത് മറ്റൊരാളുമായി എങ്ങിനെ പറ്റുന്നു 🤔

    • @cheji68
      @cheji68 26 วันที่ผ่านมา +8

      ​@@meharushareef3743
      Bharthavinte nthelum swabhavam aalkk manassil pidichillel koode kidakkan kazhiyilla.. angane kidakkunnavar ndel avar sahikkayayirikkum

    • @mohanlalmohan6291
      @mohanlalmohan6291 26 วันที่ผ่านมา +3

      Yes 😂😂

  • @mdakhadirck1155
    @mdakhadirck1155 26 วันที่ผ่านมา +247

    ആണുങ്ങളുടെ കൈയ്യിൻ്റെ ചൂട് അവൻ അറിഞ്ഞിട്ടില്ല, ഇതോടെ തീരണം അവൻ്റെ കഴപ്പ്,

    • @muhammedsaleem5312
      @muhammedsaleem5312 26 วันที่ผ่านมา

      Kashttam

    • @jabirnp497
      @jabirnp497 26 วันที่ผ่านมา

      NkilNarayanan Broot Criminal Aann". Eyaaludea' Certificate Dismiss Cheyyanam. EeVaka Aalukal Zamoohathinn' Aapath Aavum. *""ZathyaMeava'Jayathea""**

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 26 วันที่ผ่านมา +220

    യുവതിയുവാക്കളോട് ഒരുവാക്ക്- മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ചാൽ നിങ്ങൾ ജീവിതകാലംമുഴുവൻ വേദനിക്കേണ്ടിവരും...☝️☹️

    • @Southpawwwwwwwwwwww
      @Southpawwwwwwwwwwww 26 วันที่ผ่านมา +12

      Apo mathapithakal paranja aale ketti jeevitham thulanja streekalod entha parayan ullad?

    • @shihabm9380
      @shihabm9380 26 วันที่ผ่านมา +1

      അങ്ങനെ ഉണ്ടോ

    • @rasharana3842
      @rasharana3842 26 วันที่ผ่านมา +1

      Njan chodikan Vanna chodyem

    • @MR-jg8oy
      @MR-jg8oy 26 วันที่ผ่านมา +2

      അതു അക്ഷരം പ്രതി സത്യം മാത്രം

    • @MR-jg8oy
      @MR-jg8oy 26 วันที่ผ่านมา +3

      ​@@Southpawwwwwwwwwwwwഅതു വിധി ആണെന്ന് കരുതണം.. അല്ലാതെ സ്വന്തം മാതാപിതാക്കളെ ധിക്കരിച്ചവർ ഒക്കെ അനുഭവിച്ചിട്ടേ ഉള്ളൂ

  • @user-jo1oo2ll2w
    @user-jo1oo2ll2w 26 วันที่ผ่านมา +223

    ഇവളുടെ ഭാഗത്തും ഉണ്ട് തെറ്റ് എങ്ങനേ ഇദെഹത്തതിന് ഇത്രക് ഫ്രി യായി സംസാരികൻ കയിഞ്ഞു തുടക്കത്തിൽത്തെന്നെ എന്ത് കോണ്ട് No പറഞ്ഞില്ല. അത് കോണ്ട് അല്ലെ ഇങ്ങനെ ആയത് ഇനി മോങ്ങിട്ട് എന്ത് കാര്യാം

    • @abdhulkhader7772
      @abdhulkhader7772 26 วันที่ผ่านมา +7

      അതല്ലേ പറഞ്ഞത് വിവാഹ വാഗ്ദാനം ചെയ്തു എന്ന്

    • @sajujose5422
      @sajujose5422 26 วันที่ผ่านมา +3

      100%

    • @joykjjoy6236
      @joykjjoy6236 26 วันที่ผ่านมา +7

      അതിൽ പറയുന്നത് ശ്രദ്ധിച്ചുകേൾക്കു,അപ്പോൾ മനസ്സിലാകും. ഒരു സാധാരണ പെണ്ണിന്റെ അവസ്ഥ.അവനും,അവനെപ്പോലുള്ളവരും സമൂഹത്തിനുതന്നെ അപമാനമാണ്. പല കുടുംബങ്ങൾക്കും ഭീഷണി ആയേക്കാം.നല്ലവരായ നിയമപാലകരിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്.

    • @anasszain9410
      @anasszain9410 26 วันที่ผ่านมา

      atheee

    • @shahil208
      @shahil208 23 วันที่ผ่านมา +4

      Oru penninte sahacharyam chooshanam cheyyunnatha ath..dourbalyam muthaledukkunnavan

  • @f20promotion10
    @f20promotion10 26 วันที่ผ่านมา +66

    പാളിപ്പോയ ലിവിംഗ്ടുഗതർ😂അതാണ് സത്യം

  • @user-bh5fh7mp9x
    @user-bh5fh7mp9x 26 วันที่ผ่านมา +108

    ഒരുത്തനെ divorse ചെയ്യാൻ മറ്റൊരുവൻ്റെ വീട്ടിലേക്ക് താമസം മാറ്റിയ ഈ സ്ത്രീ ഒരു ധീര വനിത തന്നെ! ആദ്യ ഭർത്താവിനെ Divorse ആക്കി വല്ല ജോലിക്കും പോകാൻ നോക്ക്, അതായിരിക്കും ശരി!
    എന്നുമുതൽ അയാളെ കണ്ട് മുട്ടി എന്നുള്ള മറഞ്ഞിരിക്കുന്ന രഹസ്യം ആർക്കറിയാം. !
    സ്ത്രീയുടെ ശരീരം ഉപയോഗിക്കാനുള്ള പുരുഷന്മാരും അതിനെ ചൂഷണം ചെയ്യുന്ന സ്ത്രീകളും ഉള്ള ഈ ലോകത്ത് ആര് ആരെ വഞ്ചിച്ചു എന്ന് എങ്ങിനെ കണ്ടെത്താം?

  • @shamibabu1488
    @shamibabu1488 26 วันที่ผ่านมา +130

    ആർജ്ജവമുള്ള മാധ്യമപ്രവർത്തകൻ കരിപ്പൊടി
    സഹോദരിക്ക് നിതി ലഭ്യമാക്കണം

  • @majeedmohammedkunju7476
    @majeedmohammedkunju7476 26 วันที่ผ่านมา +45

    മിക്ക ചെറുപ്പക്കാരായ വക്കീലന്മാരും വ്യക്തി പരമായ കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ അത് വെച്ച് മുതലെടുക്കുന്നവരാണ്... ഇങ്ങനെയുള്ള കേസുകളിൽ സ്ത്രീ കളായ വക്കീലന്മാരെ കാണുന്നതാണ്.. നല്ലത്... 👍🙄

  • @bismillahdeenulislam1075
    @bismillahdeenulislam1075 26 วันที่ผ่านมา +49

    ഇവൻ വലിയ ഉടായിപ്പ് ആണ് ഞാൻ ഇവന്റെ അടുത്ത് പോയിട്ട് ഒരു വണ്ടിയുടെ കേസ് കൊടുത്തിട്ട് എന്നോട് 1000 രൂപ വാങ്ങിച്ചു പിന്നെ ഇവനോട് ചോദിച്ചപ്പോൾ ഒരു മറുപടി പോലും ഇല്ല പിന്നെ ഇവന്റെ കൂടെ വനിത Adovacte ഉണ്ട് അവരെയും ചോദ്യം ചെയ്യണം കാദർ ബായ് 👍🏻👍🏻

  • @habeebkalicg9276
    @habeebkalicg9276 26 วันที่ผ่านมา +171

    ഇതുപോലെ പലരും ഉണ്ട്......
    സ്ത്രീകൾ എപ്പോഴും ഒറ്റക്ക് പോകരുത് അന്യപുരുഷൻ മ്മാരെ അടുത്ത് പോകരുത്..
    സ്വന്തം ഭർത്താവ്. അല്ലെങ്കിൽ അല്ലെങ്കിൽ അച്ഛൻ.. അല്ലെങ്കിൽ സഹോദരൻ ഒഴിച്ചു വേറെ ഒരു ആള്ക്കാര് വിളിച്ചാലും ഒറ്റക്ക് പോകരുത് ദയവ് ചെയ്തു സ്ത്രീകൾ.... എടുത്തു ചാടി ഒന്നിനും പോകരുത് എന്ന് സ്ത്രീ കൾ മനസ്സിൽ ആക്കണം

    • @rasharana3842
      @rasharana3842 26 วันที่ผ่านมา +2

      Indayit karyem illa.aver enth enthwnkilum nammelil ninnum pretheekshikunnund.ath marakaruth

    • @Optionwriter9
      @Optionwriter9 26 วันที่ผ่านมา

      Note the point ☝️👉👍

    • @shylasuresh3679
      @shylasuresh3679 16 วันที่ผ่านมา

      ഇത് മൊബൈൽ ബ്ലോക്ക്‌ ആക്കി വെക്ക് ഞാൻ അങ്ങനെ ചെയ്യും

  • @rajilarahman744
    @rajilarahman744 12 วันที่ผ่านมา +8

    ഒരു സാമാന്യ ബുദ്ധി വെച്ച് ചിന്തിച്ചാൽ മനസിലാകും ഈ സ്ത്രീ ശരിയല്ല എന്ന്... അച്ഛൻ തിരിച്ചു വിളിക്കുന്നില്ല. പോലീസ് കേസ് എടുക്കുന്നില്ല... മുൻഭർത്താവിനോട് ഫിസിക്കൽ റിലേഷൻ ഇല്ലാ... ഇതൊക്കെ ആരുടെ കുറ്റമായിരിക്കും...

  • @hamzakunnakkadan4038
    @hamzakunnakkadan4038 26 วันที่ผ่านมา +86

    ഈ സ്ത്രീക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ. ഭീഷണിപ്പെടുത്തിയവ നെ ശിക്ഷിക്കപ്പെടണം

  • @MakkahMukarrama-nm9fg
    @MakkahMukarrama-nm9fg 26 วันที่ผ่านมา +52

    ഒരു സുഖത്തിന് വേണ്ടി ഇറങ്ങിപ്പോയി അച്ചനെ വേണ്ട അമ്മ വേണ്ട ഇപ്പോൾ എല്ലാരും വേണം പിന്നെ അവനെ നാട്ടുകാരുടെ മുന്നിൽ നിങ്ങൾ ഇട്ട് കൊട്ക്കാതെ അവനെ സംരക്ഷിച്ചു കാരണം ഭയം / അടിച്ച് അഭിഭാഷകൻ്റെ നാവികലക്കണം ഏത് കോടതിയിൽ പോവാനും അവൻ്റെ കാല് രണ്ടും ഉണ്ടാവരുത് നാട്ടുകാര് കേറി മേഞ്ഞാൽ മതി

  • @പ്രൈവറ്റ്
    @പ്രൈവറ്റ് 26 วันที่ผ่านมา +123

    നീതിക്ക് വേണ്ടി അഭിഭാഷകന്റെ അടുത്തോട്ടു അല്ലെ പോകേണ്ടത് ഇനി അതു പോലും പേടിക്കണമല്ലോ..എന്തൊരു കാലം ആണിത്....

    • @rasharana3842
      @rasharana3842 26 วันที่ผ่านมา +3

      Sheriya njan pedich kondan poyeth

    • @user-zf4jg1jm9q
      @user-zf4jg1jm9q 16 วันที่ผ่านมา

      അഭിഭാഷകൻ മാർക്കു നാണക്കേട് വനത്ത ഞരമ്പുരോഗി

  • @deviusha1612
    @deviusha1612 16 วันที่ผ่านมา +9

    ഇവൻ advocate ആയി രിക്കാൻ യാതൊരു യോഗ്യതയും ഇല്ല ഇവനെ അയോഗ്യ നാക്കണം.

  • @mohdrafi9941
    @mohdrafi9941 26 วันที่ผ่านมา +28

    ഈ പെണ്ണിന് നീതി ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം ഈ പെണ്ണിൻ്റെ ഒരവസ്ഥ മറ്റൊരു പെണ്ണിനും വരാതിരിക്കണമെങ്കിൽ ജാഗ്രതയും ധൈര്യവും മാതാപിതാക്കളോട് ഇച്ചിരി സ്നേഹവും ആദരവും ഒക്കെ കാണിക്കണമെന്ന് കൂടി അപേക്ഷിക്കുന്നു🙏🙏🙏 . ഇന്നത്തെ മക്കൾക്ക് parents സിനോടുള്ള സ്നേഹവും ബഹുമാനവും അനുസരണശീലവും കുറഞ്ഞുവരുന്നതാണ് ഇതിനൊക്കെ ഹേതു 👆 . ഞാൻ പ്രതിയായ ക്രിമിനൽ വക്കീലിനെ ന്യായീകരിക്കുകയല്ല സഹോദരരെ🙏🙏🙏. തക്കതായ ശിക്ഷ കിട്ടണം ആ വക്കീലിന് എന്ന് ആഗ്രഹിക്കുന്നു.

  • @realityofkerala1707
    @realityofkerala1707 26 วันที่ผ่านมา +24

    വിടരുത് നിയമത്തിന്റെ ഏതറ്റം വരെ പോകേണ്ടിവന്നാലും ജനംകു‌ടെനിൽക്കണം

    • @chandramuraligh8629
      @chandramuraligh8629 6 วันที่ผ่านมา

      @@realityofkerala1707 എന്തിനു കൂടെ നിൽക്കണം അവൾ ചെന്ന് കേറി കൊടുത്തിട്ട്

  • @Soundsofislam_
    @Soundsofislam_ 26 วันที่ผ่านมา +153

    ഇവിടെയാണ് ഇസ്ലാം പ്രസക്തമാവുന്നത്. ഒരു സ്ത്രീ വീട്ടിൽ നിന്നിറങ്ങുമ്പോൾ മഹ് റമ് കൂടെ ഉണ്ടാവണമെന്ന നിബന്ധന.

  • @fathimamisba2700
    @fathimamisba2700 26 วันที่ผ่านมา +66

    ഇങ്ങിനെയുള്ള കുറ്റവാളികൾക്ക് തക്കതായ ശിക്ഷ കിട്ടണം

  • @rafeebdk
    @rafeebdk 26 วันที่ผ่านมา +46

    വിദ്യാഭ്യാസം ഉള്ളവരൊക്കെ ഇങ്ങനെ ആയാൽ എന്താ ചെയ്യാ 😢

  • @HarisHaris-bo6rj
    @HarisHaris-bo6rj 26 วันที่ผ่านมา +14

    നിയമം കാക്കേണ്ടവർ തന്നെയാണ് നിയമ വിരുദ്ധർ ആകുന്നത്

  • @mohammadbasheer2384
    @mohammadbasheer2384 26 วันที่ผ่านมา +10

    ഡോക്ടർ വക്കീൽ പോലീസ് സൂപ്പർമാർക്കറ്റ് ടെക്സ്റ്റയിൽസ് എല്ലാ മേഖലയിലും ധാരാളം ഇത് നടക്കുന്നുണ്ട് പുരുഷന്മാർ ഇല്ലാത്ത സ്ത്രീകൾക്കാണ് കൂടുതൽ ചില സ്ത്രീകൾ ഇത് ആഗ്രഹിക്കുന്നു മറ്റു ചിലർ പെട്ടു പോകുന്നു ഖാദർ കരിപ്പൊടി ധീരനാണ് അഭിമാനമാണ്

  • @Huzzain50
    @Huzzain50 26 วันที่ผ่านมา +108

    ഇവൾ കൊഞ്ചിക്കുഴയുന്നുണ്ടല്ലോ പിന്നെ ഒറ്റയടിക്കൊന്നും ആരും പ്രൈവറ്റ് ഭാഗം കാട്ടിത്ത കാട്ടിത്ത ഒന്നും പറയില്ല ഇവൾ അവനോട് അടുക്കാതെ എങ്ങനെ അവന് ചോദിക്കും

    • @anasszain9410
      @anasszain9410 26 วันที่ผ่านมา +4

      correct

    • @nothingto12345
      @nothingto12345 25 วันที่ผ่านมา +10

      Sathyam.. athum alla barthavinodu physical relation l nilkatha aval mattoru purushante koode engane physical relation nu sammadhichu.. atha ente samshayam

    • @Shoukath-gn9qt
      @Shoukath-gn9qt 21 วันที่ผ่านมา +3

      ആദ്യം വീഡിയോ ഫുൾ കാണൂ

    • @alammajohnson6249
      @alammajohnson6249 20 วันที่ผ่านมา

      Yes

    • @user-ul2gv8sw4p
      @user-ul2gv8sw4p 14 วันที่ผ่านมา

      Yes....eval ad.aayee aduppathil aayerunni

  • @deviusha1612
    @deviusha1612 16 วันที่ผ่านมา +3

    മാതാപിതാക്കൾ കൂടെ നിർത്തുക നീതിനടപ്പാക്കണം. സത്യം ലോകം അറിയണം

  • @user-wh6mx8cm9j
    @user-wh6mx8cm9j 26 วันที่ผ่านมา +36

    സ്വന്തം ഭർത്താവിനോട് തോന്നാത്ത താൽപര്യം എന്താണ് ഈ ക്രിമിനൽ കണ്ട പ്രത്യേകത. ഇപ്പോഴെങ്കിലും തോന്നിയോ ആദ്യ ഭർത്താവ് തന്നെ നല്ലതായിരുന്നു എന്ന്

  • @anithasasikuamar8333
    @anithasasikuamar8333 25 วันที่ผ่านมา +22

    ഒന്നും അങ്ങട്ട് കറക്റ്റ് പിടികിട്ടണില്ല. കേസിനു പോയ ബന്ധം മാത്രം വച്ചു ഒരു വക്കീൽ ഇങ്ങനെ പെരുമാറുമോ? വിശ്വസിക്കാൻ വയ്യാ

    • @thankachancm4554
      @thankachancm4554 22 วันที่ผ่านมา

      ആ സ്ത്രീ പറയുന്നത് മുഴുവനും വിശ്വസിച്ച കറിപ്പൊടി എന്ന മണ്ടനോട് എന്തുപറയാൻ? അവളുടെ അടുത്ത ഇര ചിലപ്പോൾ കരിപ്പൊടിയാവാം 🙏

    • @DreamTrvlr
      @DreamTrvlr 18 วันที่ผ่านมา

      സംസാരം കേട്ടില്ലേ 🤔

    • @user-ul2gv8sw4p
      @user-ul2gv8sw4p 14 วันที่ผ่านมา

      Vedeyo mizhuvan kekku

    • @deepthisuresh6014
      @deepthisuresh6014 4 วันที่ผ่านมา

      ഇവള് അതിന് അവസരം കൊടുത്തിട്ടല്ലേ advocate അങ്ങനെ behave ചെയ്തെ?divorce case ന് പോയത് കൊണ്ട് മാത്രം ഇങ്ങനാവില്ല പല തവണ വിളിച്ച് പലതും കാണിച്ചും പറഞ്ഞിട്ടും ഉണ്ടാവും ഒരു പതിവ്രത

  • @Littlemastercinema
    @Littlemastercinema 17 วันที่ผ่านมา

    Well done friend we all are with you , do something good for society .God will bless you

  • @sanoobnani7029
    @sanoobnani7029 15 วันที่ผ่านมา +3

    ഇവൾ അതിനു നിന്ന് കൊടുത്തിട്ടല്ലേ... എല്ലാത്തിനും നിന്നിട്ട് പിന്നീട് വന്നു മോങ്ങും

  • @UserPerson-mj4wq
    @UserPerson-mj4wq 16 วันที่ผ่านมา +6

    ആവശ്യം ഇല്ലാതെ മറുനാടൻ ഷാജനെ അനുകരിക്കുന്നു. അത് വേണ്ട, സ്വന്തം ശൈലി പോരെ 😊😊😊🎉🎉

  • @gputhusseri
    @gputhusseri 26 วันที่ผ่านมา +6

    Mr. Khader, I appreciate your guts and grit in exposing this 'criminal ' lawyer. Everyone who is right thinking must and should support the girl/woman to come out of her trauma. ( I am a 76-year-old man, Mr. Khader Karipody) NAMASTHE. 👍

    • @peterjohn8259
      @peterjohn8259 7 วันที่ผ่านมา +1

      Mr. Khadar thank you standing for truth justice ❤❤❤❤❤❤❤❤❤

  • @georgepaul9941
    @georgepaul9941 9 วันที่ผ่านมา +1

    ഇത് എല്ലാ സ്ത്രീകൾക്കും ഒരു പാഠം ആകട്ടെ സ്വയം വരുത്തി വച്ച വിന

  • @EvaanNm-wl2fg
    @EvaanNm-wl2fg 26 วันที่ผ่านมา +78

    പറഞ്ഞത് സത്യമാണെങ്കിൽ സത്യംവിജയിക്കുക തന്നെ ചെയ്യും

  • @unais.pparammal5220
    @unais.pparammal5220 26 วันที่ผ่านมา +10

    ഇനി ഇവന്‍ advocate ആയി തുടരരുത് 😢😢

  • @shuhaib6956
    @shuhaib6956 26 วันที่ผ่านมา +25

    തോക്ക് കൊടുക്കാൻ പ്പറ്റിയ ആള് തന്നെ ആണ് ഇയാൾ 🙄ന്താ കഥ അത്ര വലിയ ക്രിമിനൽ ആണോ ഒരു പെണ്ണിനും ഈ ഗതി വരരുത് ഇതോടെ തീരണം വക്കീൽ പണി എല്ലാം 👍👍ഈ ചേച്ചിക്ക് നീതി ലഭിക്കണം

  • @abdulsamad523
    @abdulsamad523 20 วันที่ผ่านมา +4

    അഡ്വക്കേറ്റിന്റെ വാക്കുകളും കേൾക്കണം എന്താണെന്ന് സത്യം നിങ്ങൾ തെളിയിക്കണം പെണ്ണിന് മാത്രമല്ല നീതി വേണ്ടത് ആണിനും വേണം നീതി

  • @smk2533
    @smk2533 16 วันที่ผ่านมา +3

    കാദർ ഭായ് ഈസ്ത്രീയെ സൂക്ഷിക്കണം.നാളെ നിങ്ങളെ തേടി വരും.

  • @medsolutions233
    @medsolutions233 10 วันที่ผ่านมา +2

    ഞാനും കേസിനു വക്കീലിനെ കാണാൻ പോയി, എങ്ങനെ ആ വക്കീലിന് ഇത്ര ധൈര്യം വന്നു,അതും പരിശോധിക്കണം, ആരും നമ്മോട് നമ്മുടെ സമ്മതം ഇല്ലാതെ ഇങ്ങനെ ഫോൺ ചെയ്യില്ല, ആ കാൾ കേട്ടാൽ ഏത് മന്ദബുധിക്കും മനസ്സിൽ ആവും എന്തൊക്കയോ സ്പെല്ലിങ് മിസ്റ്റേക്ക്

  • @reyuuuazeez
    @reyuuuazeez 26 วันที่ผ่านมา +27

    അഡ്വക്കേറ്റ് ഇങ്ങനെ അസുഖം ഉള്ളവർ ആകുമ്പോൾ ആർക്കും ഒരു പ്രസ്നവും ഇല്ല ഉസ്താദ് ആയാലേ പ്രശ്നം? ബിരിയാണി വരും 😅😂ഹൂറി വെരും.

    • @mariyammaliyakkal9719
      @mariyammaliyakkal9719 26 วันที่ผ่านมา

      ക്രിമിനൽ അഡ്വക്കേറ്റ്. Family court ചിലർ ഇങ്ങനെ ഉണ്ട്. സ്ത്രീകൾ നേരിട്ട് സമീപിക്കാതെ, ആങ്ങളമാർ വഴി നല്ല വക്കീലിനെ ഏൽപ്പിക്കണം

  • @FaisalveVe
    @FaisalveVe 26 วันที่ผ่านมา +12

    സ്ത്രീകൾ പരമാവധി അവരുടെ ആ വശ്യങ്ങ സ്ത്രീകളുമായി ഷയർ ചെയ്യുക

  • @sinmacho6988
    @sinmacho6988 26 วันที่ผ่านมา +9

    ഇയാൾ മുൻപും ഇതുപോലോത്ത തെറ്റുകൾ മറ്റുള്ളവരോട് ചെയ്തിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കണം...

  • @shamseenathaj5908
    @shamseenathaj5908 26 วันที่ผ่านมา +9

    ഖാദർ നിങ്ങൾ ഒരുപാട് ആളുകൾക്ക് താങ്ങാക്ന്നുണ്ട് 🤲🤲🤲

  • @ummarkk5269
    @ummarkk5269 25 วันที่ผ่านมา +14

    ഇവനെ ഒരിക്കലും വക്കീലായിതുടരാൻ അനുവദിക്കരുത്

    • @chandramuraligh8629
      @chandramuraligh8629 13 วันที่ผ่านมา

      എന്തിനു അവൾ ചെന്നു കേറി കൊടുത്ത തല്ലേ

  • @mallus-touch234
    @mallus-touch234 26 วันที่ผ่านมา +39

    മാര്യേജ് കഴിയാതെ ഇതുപോലെ ആണുങ്ങളുടെ കൂടെ ഇറങ്ങി പോകുമ്പോൾ ഇതൊക്കെ ഒരു പാഠം ആയി കാണണം അവർക്ക് ആവശ്യം ഉള്ളത് കിട്ടിയാൽ അവരുടെ പാട് നോക്കി
    പോകും നഷ്ടം സ്ത്രീകൾക്കാണ്

  • @mdshajahan35
    @mdshajahan35 26 วันที่ผ่านมา +6

    Sathyam vijayikkum

  • @rayyu77
    @rayyu77 26 วันที่ผ่านมา +41

    ബിഗ് സല്യൂട്ട് കാദർ ❤️

  • @KabeerVKD
    @KabeerVKD 26 วันที่ผ่านมา +28

    സഹോദരീ.. സംഭവിച്ചതിൽ വളരെ ഖേദമുണ്ട്. ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ.. ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള പ്രധാന കാരണം, മാതാപിതാക്കളെ വേദനിപ്പിച്ചതിന് ദൈവം തന്ന ശിക്ഷയാണ്. ഇത് താങ്കൾക്ക് മാത്രമല്ല, മാതാപിതാക്കളെ വേദനിപ്പിച്ച എല്ലാ മക്കൾക്കും ഇതുപോലെ വലിയ വലിയ നഷ്ടങ്ങൾ ഉണ്ടാവും. ഉണ്ടായിക്കൊണ്ടിരിക്കും.

  • @rafeeqthalappil2511
    @rafeeqthalappil2511 26 วันที่ผ่านมา +10

    ഇങ്ങനെയുള്ള ഒരുപാട് മുതലെടുപ്ഉണ്ട്‌ ഇത് പുറത്തു കൊണ്ടുവന്ന സഹോദരിക്കും നിങ്ങൾക്കും സല്യൂട്ട്

  • @A2ZA2ZA2ZA2Z-gl9cn
    @A2ZA2ZA2ZA2Z-gl9cn 26 วันที่ผ่านมา +2

    👍👍 good information

  • @linumkbalinumkba1769
    @linumkbalinumkba1769 26 วันที่ผ่านมา +7

    ഇമ്മാതിരി ആളുകളെ ജയിലിൽ ഇടാൻ ഒരു നിയമവും ഇല്ലേ എന്തൊരു ആവേശം ആണ് ഒരു രണ്ട് govt ജീവനക്കാർ ഒരു പാട്ട് പാടി റീൽസ് എടുത്തപ്പോൾ കേസ് എടുക്കാനും അവരെ ഇല്ലാതാക്കാനും ഇവനെ പോലത്തെ ആളുകളെ ജയിലിൽ ഇടാൻ ഒന്നും ഒരു നിയമവും ഇല്ലേ

  • @sanu0730
    @sanu0730 26 วันที่ผ่านมา +10

    മുന്നോട്ട് ധൈര്യം ആയി പോവൂ കാദർ ഭായ് അവരെ അവസാനം വരെ കൂടെ ഉണ്ടാവണം

  • @QtrQqw
    @QtrQqw 26 วันที่ผ่านมา +8

    അങ്ങനത്തെ ഉദ്യോഗസ്ഥന്മാരായ സർവീസിൽ നിന്ന് പുറത്താക്കണം

  • @Sami-fh6yg
    @Sami-fh6yg 26 วันที่ผ่านมา +57

    ഇത് പുറത്ത് വിട്ടത്തിന് ഇനി നിന്റെ ജീവന് ഭീക്ഷിണിയാണ് സൂക്ഷികുക്ക

    • @user-cv4yo5mn4h
      @user-cv4yo5mn4h 26 วันที่ผ่านมา +18

      കാദറിനെ തൊട്ടാൽ നാട് കത്തും ആളെ അറിയാഞ്ഞിട്ട

    • @albumlovers5824
      @albumlovers5824 26 วันที่ผ่านมา +2

      ​@@user-cv4yo5mn4h ഉസ്താനിനെ കൊന്നപ്പോൾ ആരേലും കത്തിച്ചോ പിന്നെയല്ലേ 😜

    • @KabeerVKD
      @KabeerVKD 26 วันที่ผ่านมา

      ​@@albumlovers5824ഒരു പാവം ഉസ്താദിനെ ഉറങ്ങിക്കിടക്കുമ്പോൾ കൊല്ലുന്നതാണ് സങ്കികളുടെ ധീരത. നേർക്കുനേർ ഏറ്റുമുട്ടി നോക്ക്. ഒറ്റക്കൊറ്റക്ക് നിൽക്കുമ്പോൾ മര്യാദ രാമൻമാരായ rss കാരേ എനിക്ക് നേരിട്ടറിയാം. എന്താ അവൻ്റെയൊക്കെയൊരു മുസ്ലിം സ്നേഹം. പാവങ്ങൾ. നല്ല അടികൊള്ളുമെന്ന് കരുത്തിയിട്ടാണ് ഈ അഭിനയമെന്നറിയാം.😂😂😂😂😂😂

    • @fawasyamaha2930
      @fawasyamaha2930 26 วันที่ผ่านมา

      Ni eth pooo myra nraa, nindello mansil, vargeeyo alle, myraa, ni swandam poraakark, pengamaarku, aaku, nine ello engane vishwasikum ​@@albumlovers5824

    • @ubaidp1349
      @ubaidp1349 26 วันที่ผ่านมา +7

      ഖാദർ ഒരു മാധ്യമ പ്രവർത്തകന് മാത്രം അല്ല... അദ്ദേഹത്തിന്റെ സ്വീകാര്യത അറിയാഞ്ഞിട്ടാണ് മോനേ..... നാട് കത്തുമെന്നുറപ്പാണ്

  • @vincent8763
    @vincent8763 26 วันที่ผ่านมา +14

    ഇതിൽ എന്തോ പൊരുത്തക്കേട് ഉണ്ട്

  • @ismailek3541
    @ismailek3541 26 วันที่ผ่านมา +44

    കാദറെ ഒന്ന് സൂക്ഷിക്കുന്നത്.നല്ലതാണ്

    • @user-bd9et5ni3m
      @user-bd9et5ni3m 23 วันที่ผ่านมา +1

      അള്ളാഹു കാക്കട്ടെ

  • @Uniquegirl757
    @Uniquegirl757 26 วันที่ผ่านมา +3

    Life il പ്രതിസന്ധികള്‍,,insults,,മോശം സമീപനം ഒക്കെ ഓരോ വ്യക്തിയും അനുഭവിക്കുന്ന ഒന്നാണ് 😢😢,,തളര്‍ന്നു pokathe മിടുക്കി ആയി nilkku madam,, nammal ഓരോ negativeneyum എങ്ങനെ deal cheyunnu ennathum important ആണ്‌,,നിങ്ങളുടെ,,ഭാഗത്ത് ഉള്ള ശരി, പുറത്ത് വരട്ടെ,,സഹായിക്കാന്‍ khader broye പോലുള്ള വ്യക്തിത്വം ഒക്കെ ഇനിയും വരും ❤❤നിങ്ങളുടെ ഒപ്പം നില്‍ക്കാന്‍,,,, ,,,,,❤❤❤അയാളുടെ കള്ളത്തരം സമൂഹം തിരിച്ചറിയണം, അതിനായി നിങ്ങള്‍ ഇറങ്ങൂ

  • @unaisuns8949
    @unaisuns8949 25 วันที่ผ่านมา +1

    Kadar bhai For supporting that sister 👏👏👏

  • @theuncrownedking9326
    @theuncrownedking9326 26 วันที่ผ่านมา +16

    നല്ല വർക്കത്ത് ഉള്ള ഒരു പെണ്ണാണ് ഇവൾ...
    ഈ പെണ്ണിന് നല്ലൊരു ജീവിതം ഉണ്ടാവട്ടെ❤

    • @VinnVlogZ
      @VinnVlogZ 23 วันที่ผ่านมา

      😂😂😂😂😂😂

  • @Shumciyaismail
    @Shumciyaismail 26 วันที่ผ่านมา +6

    കേസു കൊടുത്തപ്പോൾ വക്കിലിന്റെ സ്വഭാവമറിഞ്ഞപ്പോൾ ഇയാളെമാറ്റി വേറൊരു വക്കിലിന്റെ കൈയ്യിൽ കൊടുത്തിട്ട് ഇയാൾക്കെതിരായി കേസ് ഫയൽ തെളിവു സഹിതംകൊടുത്തു ടായിരുന്നോ കൊരക്കും പട്ടി കടിക്കില്ല അതാണിവൻ തോക്കു കാണിച്ച് പേടിപ്പിക്കുന്ന മരമാക്രി ഇങ്ങനെയുള്ള സന്ദർഭത്തിൽ ഇവനറിയാതെ ഇവനെ കുടുക്കാമായിരുന്നു വോയ്സ് ക്ലിപ്പ് സാക്ഷിയല്ലേ . കാദർ ഭായ് പറഞ്ഞതു പോലെ ഒരു നിയമത്തിന് കഴിഞ്ഞില്ലങ്കിൽ വേറെയും നിയമമുണ്ട്. 👍❤️

  • @user-sh3qf9sz6g
    @user-sh3qf9sz6g 25 วันที่ผ่านมา +2

    Big salute kader bro❤️🥰

  • @mohammedhassan5527
    @mohammedhassan5527 26 วันที่ผ่านมา +40

    എന്തോ എവിടെയോ ഒരു തകരാർ പോലെ 😮

    • @rashirash1420
      @rashirash1420 16 วันที่ผ่านมา

      Yes

    • @sofimubarak137
      @sofimubarak137 15 วันที่ผ่านมา

      അതേ .കരിപ്പൊടി അയാളെ ഭാഗം കൂടി കേൾക്കണം

  • @askaryasin791
    @askaryasin791 26 วันที่ผ่านมา +2

    😢 good information

  • @ismailputhiyapurayil2751
    @ismailputhiyapurayil2751 21 วันที่ผ่านมา +3

    എല്ലാം ശെരിയാരിക്കാം എന്നാൽ ഒരു സംശയം അവൾ പറഞ്ഞു അവൻ മദ്യവും കഞ്ചാവും എം ഡി എമ്മു എല്ലാം ഉപയോഗിക്കാറുണ്ടെന്നും ഞാൻ കണ്ടിട്ടുണ്ടെന്നും അപ്പോൾ മനസിലാകുന്നത് അവർ തമ്മിൽ വളരെ അടുത്ത അടുപ്പമുണ്ടെന്നും എന്തോ ചിലത് -------

  • @mkd121
    @mkd121 26 วันที่ผ่านมา +30

    കാദർ നാം എല്ലാവരും ആ സഹോദരിക്കൊപ്പം ഉണ്ട് എന്തിനും

  • @mollyjayson1229
    @mollyjayson1229 20 วันที่ผ่านมา +1

    Poradu maam.... excellent. Evante photo kanichathinu valre nanni sir....

  • @CNETWORLD
    @CNETWORLD 23 วันที่ผ่านมา +3

    FIR ഇടില്ല എന്ന് പറഞ്ഞ Police officer കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തി. ഒരു written complnt concernd SP ക് കൊടുത്താൽ വകുപ്പ് തല അന്വേഷണം ഉണ്ടാകും.

  • @muhammadshafeeq32
    @muhammadshafeeq32 23 วันที่ผ่านมา +7

    ഇതിൽ യുവതിയുടെ ഭാഗത്തും തെറ്റുണ്ട് വിവാഹ വാഗ്ദാനം കെട്ട ഉടൻ ഓന്റെ കൂടെ താമസം ആരംഭിച്ചു അതും അവൻ ഏർപ്പാട് ആക്കിയ വീട്ടിൽ ഓന്റെ ആവിശ്യം കഴിഞ്ഞപ്പോ അവൻ ഈ സഹോദരിയെ ഒഴിവാക്കാൻ നോക്കി അതാ കാര്യം കേസ് സംസാരിക്കാൻ ആയിരുന്നെങ്കിൽ അത്‌ മാത്രം സംസാരിക്കാം മായിരുന്നു അവൻ വേറേ രീതിയിൽ പെരുമാറാൻ നോക്കിയ ടൈമിൽ ഈ സഹോദരിക്ക് no paranju പോരമായിരുന്നു

  • @user-yi9gs6ef6s
    @user-yi9gs6ef6s 13 วันที่ผ่านมา +3

    തനിക്ക് ഫിസിക്കൽ റിലേഷന് താല്പര്യമില്ല എന്ന് അറിയാവുന്ന സഹോദരി എന്തിനാണ് അവന്റെ കൂടെ പോയത് വെറുതെ നോക്കിയിരിക്കാനാണോ ( നമുക്ക് എന്തെങ്കിലും നൂനതകൾ ഉണ്ടെങ്കിൽ അതനുസരിച്ചല്ലേ നീങ്ങാൻ. പിന്നെ വക്കിലിനെ വശത്തു നിന്ന് ശരിയല്ലാത്ത വർത്തമാനം വന്നു തുടങ്ങിയപ്പോൾ നിർത്താത്തതു ഇയാളുടെ ഏറ്റവും വലിയ പാളിച്ച അറിഞ്ഞുകൊണ്ടു ചെയ്ത തെറ്റിന് അവരവരും കുറച്ചു വേദനിക്കണം. ആ രക്ഷിതാക്കളുടെ നീറ്റലിനെ കുറിച്ചാണ് എന്റെ വേദന.

  • @rajangeorge4888
    @rajangeorge4888 15 วันที่ผ่านมา +2

    ഇവർ living together ആയിരുന്നു. എല്ലാം കഴിഞ്ഞിട്ട് ഈ സ്ത്രീയെ ഒഴിവാക്കാൻ ചെയ്തതാണ്.

  • @user-uh7ei2de1z
    @user-uh7ei2de1z 26 วันที่ผ่านมา +6

    സത്യത്തിൽ ഇവർ തമ്മിൽ ലിവിങ് ടുഗെതർ ആയിരുന്നു... കാര്യങ്ങൾ കഴിഞ്ഞതിന്നു ശേഷം വക്കീൽ നൈസ് ആയി പണിഞ്ഞു..

  • @alhamdulillah622
    @alhamdulillah622 26 วันที่ผ่านมา +40

    വെറുതെ അല്ല എന്റെ ഇക്ക പറയുന്നത് എവിടെയും ഒറ്റക്ക് പോവരുത് എന്ന് എനിക് അത് കേൾക്കുമ്പോ ദേഷ്യം തോന്നാറുണ്ട് ഇപ്പോൾ മനസ്സിലായി

    • @publicmixed
      @publicmixed 25 วันที่ผ่านมา

      എന്നോടും

    • @ashithank1325
      @ashithank1325 24 วันที่ผ่านมา +2

      Sathym. School meeting n vare koode varum😂

    • @silvyyohannan9190
      @silvyyohannan9190 23 วันที่ผ่านมา +8

      ഒറ്റക് പോയാൽ എന്താ പോകുന്നത് പോലെ തിരിച്ച് വരാൻ പഠിക്കണം no പറയേണ്ടടുത്തു no പറയാൻ പഠിക്കണം. ആദ്യം ഞഞ്ഞാ പിഞ്ഞാ എന്ന് നിൽക്കുമ്പോൾ ആണ് കുഴപ്പം.

    • @ij4674
      @ij4674 21 วันที่ผ่านมา

      ​@@silvyyohannan9190
      ഫെമിനെച്ചി

    • @dollytomy1550
      @dollytomy1550 17 วันที่ผ่านมา

      ഞങ്ങൾ ഒക്കെ ഒറ്റക്ക് പുറത്തുപോകും വരും വക്കീലൻമാരേയും കാണേണ്ട കാര്യങ്ങൾ വന്നിട്ടും ഉണ്ട് .... കൂടെ നിഴലു പോലെ ആരും വരാനില്ലാത്തവർക്ക് ജീവിക്കണ്ടെ...... ചില മതങ്ങൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നല്കില്ല അവര് കൂടെ കൊണ്ടു നടന്നോട്ടെ......പക്ഷെ മറ്റുള്ള സ്ത്രീകൾക്ക് ആ law അതാവശ്യമില്ല. Divorce case ന് ചെന്ന പെൺകുട്ടി. അവൾ വക്കീലുമായി പ്രണയത്തിലാകുന്നു. പലവട്ടം സംസാരം പെരുമാറ്റം എല്ലാം കാര്യം കണ്ട ശേഷം വലിച്ചെറിയാനാണ് എന്നു മനസ്സിലാക്കിയിട്ടും അയാൾക്ക് ഭാര്യ ഉണ്ടായിട്ടും വിവാഹം കഴിക്കും എന്നു ചിന്തിച്ചു....... അയാളുടെ ഇഷ്ടത്തിന് വഴങ്ങി ...... ഇപ്പോൾ case ആയി ....... ഒറ്റയ്ക്ക് പുറത്തിറങ്ങി കാര്യങ്ങൾ നടത്തുന്ന സ്ത്രീകൾക്ക് എതിരെ ആരും ഈ പേരിൽ മോശം വ്യാഖ്യാനം നടത്തണ്ട

  • @fawasyamaha2930
    @fawasyamaha2930 26 วันที่ผ่านมา

    Kadhar icha, we are proud of you, because, ee video kandapo toniya chila positive kaaryam aan njan parayan agrahikune, ee paavam chechi k ith pole purath aarodum parayan pattate manasil vech vishamikunna ellaa streekalum koodi ullathaaan, main aayt ellaarkum, end private kaaryam aayaal polum, ningalk dyryamayit kadar ichandade poyi parayam, karanam ivar ath pole tanne lokate ariyich kodukum, ivarude aa satya sandatha, athine njann abhimanikunu, karanam, namal vere aarodengilum ith pole ulla anubavam parayan paranjaal, athikam aalum pedichit parayathirikum, bayam ullath kond, pine pani kitum enn vijaarich, bit ningal vijaricha pole ulla aalalla kadar icha ennn ivar ithin mumbum teliyichathaan, so thank you kadarcha, ith pole ulla anubavam naanam kedum en vijarich paraayathe nilkuna etrayo aalukal und, avare okke rakshikanam, ningalk oru swaya raksha venel ivarude aduth poyi paranjo, 💯 vishwasich, parayaam. Ningalk pine tension illate jeevikkaam, kadar icha, pine ningo care aakano, karano, angane alla, oro aalkaar mumbil nallath chellit back n bechruu, appo, tawakaltu al allah, ningalkum, kudumbatinum, allahu deergayusum,aafiyathum arogyavum, allah nde malakukalude kaavalum allah nalkatte , ameee ya rabbal aalameen

  • @fathooshworld
    @fathooshworld 23 วันที่ผ่านมา +8

    Islam വെറുതെ അല്ല പറയുന്നത് ഒരു സ്ത്രീ ഒറ്റക്ക് ഒരു പുരുഷന്റെ മുന്നിൽ പോവരുത് എന്ന്.. അവിടെ എന്നും ശൈത്താൻ ഉണ്ടാവും. പിന്നെ അന്യ പുരുഷനോട് സംസാരിക്കുമ്പോൾ ( തുടക്കത്തിൽ തന്നെ ) ഒന്ന് അകലം പാലിച്ചാൽ മാറ്റതിയായിരുന്നു.. ഇനിയെങ്കിലും എല്ലാ സ്ത്രീകളും ശ്രദ്ധിക്കുക. കാലം വളരെ മോശമാണ്...

  • @nabeelafazal85
    @nabeelafazal85 26 วันที่ผ่านมา +2

    Adipoli katharkka

  • @Zr4841
    @Zr4841 26 วันที่ผ่านมา +1

    നമ്മളും കൂടെ ഉണ്ടാകും 👍

  • @Adipolimachan
    @Adipolimachan 26 วันที่ผ่านมา +3

    നമ്മുടെ നിയമമാണ് ക്രിമിനലുകൾക്കും അഭിഭാഷകൻ എന്തിന് സ്വന്തമായി വാദിക്കട്ടെ അവർ അത് മതി അല്ല എങ്കിൽ ഇവിടെ ഇവനെപ്പോലുള്ള നിയമം പഠിച്ച ക്രിമിനലുകൾ ഉണ്ടായി വരും സമൂഹത്തിന് ഭീഷണിയായി

  • @sainabasainabafarooq443
    @sainabasainabafarooq443 26 วันที่ผ่านมา

    Good speech

  • @ismailism5486
    @ismailism5486 21 วันที่ผ่านมา +1

    ഈ അനുഭവം പെൺകുട്ടികൾക്കൊരു മാതൃകയാവട്ടെ അവരവരുടെ അച്ഛനെയും അമ്മയെയും സങ്കടപ്പെടുത്തിട്ട് മറ്റൊരു ജീവിതം ഇല്ല ജാഗ്രതൈ

  • @thuhrmedia5932
    @thuhrmedia5932 24 วันที่ผ่านมา +8

    സ്വന്തക്കാർ ആരുമില്ലാതെ ഈ പറയുന്ന അഭിഭാഷകനെ അവൾ ഒറ്റക്ക് പരിചയപ്പെട്ട് കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞ്, നേരിട്ടും calling ലൂടെയും രണ്ടു പേരും സ്നേഹ ഭാഷണങ്ങൾ പങ്കുവെച്ച് പതിയെ രണ്ടു പെരും സ്നേഹ ബന്ധത്തിലായി, തുടർന്ന് വിവാഹം കഴിക്കാം എന്നും പറഞ്ഞ് അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് അവന്റെ കൂടെ ഇറങ്ങിപ്പോയി കൊറേ കാലം കിടന്ന് കൊടുത്തിട്ട്, ലാസ്റ്റ് വീഡിയോ call private part കാണിച്ചു തരാൻ പറഞ് ഭീഷണിപ്പെടുത്തി എന്ന് പറഞ് കേസ് കൊടുത്ത് കിടന്ന് മോങ്ങുന്നതിൽ എന്താണ് പ്രസക്തി എന്ന് എനിക്ക് മനസ്സിലാകുന്നില്ല, ഇപ്പോഴും അവൾ അവന്റെ വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്നും ഇവൾ പറയുന്നുമുണ്ട്, തെറ്റ് പൂർണ്ണമായും ഈ വേട്ടാ വെളിയത്തിയുടെ അടുത്ത് തന്നെയാണ്, കാദർ കരിപ്പൊടി ഇടപെടുന്ന ഒരുപാട് കേസുകൾ വീഡിയോ കണ്ടിട്ടുണ്ട്, but അ ക്കൂട്ടത്തിൽ ഇത്രക്കും നിലവാരം ഇല്ലാത്ത, ഒരു നിലക്കും പ്രോത്സാഹിപ്പിക്കിക്കാൻ പാടില്ലാത്ത ഒരു കേസ് ഏറ്റെടുക്കുന്നത് കാണുന്നത് ആദ്യമായാണ്. കാദർക്കാ..പലരും ഏറ്റെടുക്കാത്ത പല കേസുകളും വലവും ഇടവും നോക്കാതെ ധീരതയോടെ നിങ്ങൾ പല ആളുകൾക്കും നീതിക്ക് വേണ്ടി പോരാടുന്നത് കാണുമ്പോൾ നിങ്ങളോട് ഒരു പ്രതേക സ്നേഹവും ആത്മ വിശ്വാസവും ഉണ്ടായിരുന്നു, but ഈ ഒരു വീഡിയോ കണ്ടതോടെ നിങ്ങൾ ഇത്രക്കും തരം താഴ്ന്നോ എന്നൊരു തോന്നൽ..😢😢😢😢😢😢

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji 26 วันที่ผ่านมา +12

    ഇതൊക്കെ റിക്കാഡ് ചെയ്യപാടാൻ സത്യത ഉണ്ട് എന്ന് മനസിക്കാൻ കഴിവ് ഇല്ലാത്ത മരപൊട്ടൻ വക്കീൽ ആയതിൽ ഒന്നും പറയാനില്ല
    ഇനി ഇയാളെ സമീബിക്കാൻ പോവാതിരിക്കുക

  • @sivadasanmp4785
    @sivadasanmp4785 4 วันที่ผ่านมา

    ഈ സഹോദരിയെ വഞ്ചിച്ചവനെ ഏത് കൊമ്പത്തെ വക്കിലായാലും. ശിക്ഷിക്കണം. ജനങ്ങൾ താങ്കളുടെ കൂടെയുടേയും സഹോദരിയുടെ കൂടെ യുണ്ടാകും.

  • @whatsyourgoal5245
    @whatsyourgoal5245 26 วันที่ผ่านมา +1

    Public kerala need more views

  • @munchu_ksd_
    @munchu_ksd_ 26 วันที่ผ่านมา

    Big salute kader bhai❤️🥰

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 26 วันที่ผ่านมา +2

    Some advocate same ok👍

  • @safiyamk356
    @safiyamk356 26 วันที่ผ่านมา

    സത്യം വിജയിക്കും

  • @pranavrajtr7572
    @pranavrajtr7572 26 วันที่ผ่านมา +1

    👍👍👍

  • @asainarp1486
    @asainarp1486 8 วันที่ผ่านมา +1

    ILove❤

  • @muhammedalipc3774
    @muhammedalipc3774 20 วันที่ผ่านมา +1

    കുടുംബത്തെ ഒഴിവാക്കിപോകുന്ന ഏതൊരു പെണ്ണും കേട്ടിരിക്കണം....😮

  • @shana-d1e
    @shana-d1e 15 วันที่ผ่านมา

    Allah ellarem katu rakshikate .. nammde sahodarimar kure chindich pravarthikan ind.. ale chavarn thulyamakm nammade life

  • @gireeshvp6081
    @gireeshvp6081 15 วันที่ผ่านมา +1

    സംഭവം എല്ലാർക്കും മനസിലായില്ലേ...

  • @shanshan6517
    @shanshan6517 26 วันที่ผ่านมา +3

    അവസരം മുതലെടുത്തതാണ് അവൻ അങ്ങനെ വക്കീലിനും കിട്ടി ഒരു ജയിൽവാസം

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 26 วันที่ผ่านมา

    മറുപടി അർഹിക്കുന്നു.

  • @nasifasafa.235
    @nasifasafa.235 26 วันที่ผ่านมา +2

    😢😢😢😢

  • @musthafaMammun
    @musthafaMammun 26 วันที่ผ่านมา +1

    Mr karipetti you are A greatest establishment for public

  • @basheerpatta8378
    @basheerpatta8378 21 วันที่ผ่านมา +1

    👍👍👍👍🌹

  • @philojohn2696
    @philojohn2696 25 วันที่ผ่านมา +1

    കഷ്ടം പെൺകുട്ടികളെ ശരിയും തെറ്റും പറഞ്ഞെ പഠിപ്പിക്കണം ,ചെറുപ്പത്തിലേ.
    ഈ കുട്ടിക്ക് നീതി നടപ്പാക്കാൻ സഹായിക്കണം

  • @tamas8822
    @tamas8822 26 วันที่ผ่านมา +3

    ഒരു പെണ്ണിനു ഒറ്റയ്ക്ക് നിന്ന് നീതി നേടിയെടുക്കാൻ നമ്മുടെ സമൂഹത്തിൽ ബുദ്ധിമുട്ടാണ്. അഭയം തേടിവരുന്ന പെണ്ണിനെ നല്ല ഒരവസരമായാണ് രക്ഷകന്മാർ കാണുന്നത്. വില്ലേജ് സിസ്റ്റം നിലവിൽ വന്നാൽ ഇതിനൊരുത്തരം ഉണ്ടാകും.

    • @jnn1441
      @jnn1441 25 วันที่ผ่านมา +1

      Njan thanichane neethikyu vendi erangiyathu help aarum ellayirunnu...Lady Advocate aayirunnu. 👍

    • @SheebaJ-zk9fz
      @SheebaJ-zk9fz 20 วันที่ผ่านมา

      ​@@jnn1441district ethanu. Advocate aarayirunnu

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 26 วันที่ผ่านมา

    support our team ok👍