Break up ന്റെ പിന്നിലെ സത്യം നിങ്ങൾ അറിയണം 💔 ഇതാണ് യഥാർത്ഥ കാര്യം part - 1

แชร์
ฝัง

ความคิดเห็น • 3.7K

  • @SanjuTechy
    @SanjuTechy  4 หลายเดือนก่อน +308

    🤑Leeeet's fly with me✈️👉 keepo.io/SanjuTechyVlogs

    • @Thebloodonthese
      @Thebloodonthese 4 หลายเดือนก่อน +26

      സഞ്ജു നീ പറയുന്നത് ചിലർക്ക് മനസിലാകില്ല. മറ്റു ചിലർക്ക് മനസിലാകും. ഇതേ പോലെ ചില അനുഭാഭവം എന്റെ life ഉണ്ടായിട്ടുണ്ട്.... നിന്റെ അവസ്ഥ ഞാൻ മനസിലാക്കുന്നു.... പക്ഷെ നീ ഇവിടെ കിടന്നു ഇതൊക്കെ പറഞ്ഞാൽ നിന്നെ കളിയാക്കനെ ആളുകൾ ഉണ്ടാകു...

    • @akhil3456
      @akhil3456 4 หลายเดือนก่อน +4

      @@Thebloodonthese Satyam marachu vachal ithilum kaliyakkalukal undavum oppam veruppum

    • @electoworldmalayalam417
      @electoworldmalayalam417 4 หลายเดือนก่อน +4

      Adichu poyii guyzz

    • @sidharthbiju2123
      @sidharthbiju2123 4 หลายเดือนก่อน +9

      Nee already airil aanallo pinne nammale koode ethinan vilikkanath

    • @VishnuVishnu-ie8nf
      @VishnuVishnu-ie8nf 4 หลายเดือนก่อน +1

      😂😂

  • @Mr_Republicist
    @Mr_Republicist 4 หลายเดือนก่อน +3094

    ഇത്രോം സീരിയസ് ആയിട്ടേ വീഡിയോയിന്റെ ഇടയിൽ പ്രൊമോഷൻ ഇടാനുള്ള ആ മനസ്സ് 🥹

    • @aalaaaaann
      @aalaaaaann 4 หลายเดือนก่อน +14

      😂😂😂😂😂😂

    • @AmarnathVs-gi5qz
      @AmarnathVs-gi5qz 4 หลายเดือนก่อน +6

      😂😂

    • @Achuz
      @Achuz 4 หลายเดือนก่อน +1

      🤣

    • @OrdinaryLife-os5tf
      @OrdinaryLife-os5tf 4 หลายเดือนก่อน +37

      😂innale akshay vlogger itath correcta😂

    • @jojok-sp6yh
      @jojok-sp6yh 4 หลายเดือนก่อน +8

      Full udayipp alle😂😂

  • @righttimevlogs5280
    @righttimevlogs5280 4 หลายเดือนก่อน +1811

    Breakup story parayunnathinte idakum promotion cheyan kanicha ah manasu🤣🤣🤣🤣

    • @Abiram77
      @Abiram77 4 หลายเดือนก่อน +45

      He is doing his job bro 😂 what are you doing ?

    • @devikavinu112
      @devikavinu112 4 หลายเดือนก่อน

      @@Abiram77😂

    • @akhil3456
      @akhil3456 4 หลายเดือนก่อน +11

      His job

    • @abhishekshaju4413
      @abhishekshaju4413 4 หลายเดือนก่อน +2

      😂😂

    • @funworldofficial1237
      @funworldofficial1237 4 หลายเดือนก่อน +13

      Ivanta vdeo arum kanaryth, likeum cheyaruth . Ivanta vdeo kandal angott pove cheyall. Onnumillatha avasthayil avn ndhakkumenn nokkatt

  • @normalboy2591
    @normalboy2591 4 หลายเดือนก่อน +621

    TH-cam ❌ kadhayallath jeevitham✅

    • @angelshaji5327
      @angelshaji5327 4 หลายเดือนก่อน +2

      😂😂

    • @chembarathi67
      @chembarathi67 4 หลายเดือนก่อน +1

      😂

    • @reflexabzftw2710
      @reflexabzftw2710 4 หลายเดือนก่อน +1

      😂😂😂😂😂

    • @ashithaustinjayalekha4313
      @ashithaustinjayalekha4313 4 หลายเดือนก่อน +1

      😂😂

    • @ismailikka-um3ir
      @ismailikka-um3ir 4 หลายเดือนก่อน +4

      ഇജ്ജ് നമ്മള് പറഞ്ഞ സ്ഥലത്തോട്ടു വരോ... 🫦 പോരട്ടേൻ ചിക്കൻ കറി മേടിച് തരം

  • @silpassankar3462
    @silpassankar3462 4 หลายเดือนก่อน +615

    നീതു ആയിരുന്നു ഭേദം എന്ന് ജീവിതത്തിൽ തോന്നാതെ ഇരിക്കട്ടെ....

    • @jojijijo6795
      @jojijijo6795 4 หลายเดือนก่อน +8

      Sathyam

    • @anotercookingboyz7404
      @anotercookingboyz7404 4 หลายเดือนก่อน +5

      Enna pooyi umbikkko

    • @fasilaniyara4369
      @fasilaniyara4369 4 หลายเดือนก่อน +1

      😅

    • @silpassankar3462
      @silpassankar3462 4 หลายเดือนก่อน +19

      @@anotercookingboyz7404 അമ്മക്ക് സുഖം ആണല്ലോ അല്ലെ?

    • @Tweeteex
      @Tweeteex 4 หลายเดือนก่อน +4

      Ath urappayum tonum💯

  • @insafmuhammed2815
    @insafmuhammed2815 4 หลายเดือนก่อน +718

    അതിൻറെ എടെകുടെ game കളിച്ച് life ല് എങ്ങനെ excitement കൊണ്ടുവേരം എന്ന് app ൻ്റെ ads കൊടുക്കാൻ ഉള്ള ആ മനസ്സ് 😅😂😂🥴

    • @fathimaliya1357
      @fathimaliya1357 4 หลายเดือนก่อน +4

      2:35 sathyam agne thanne anu

    • @aslamps3709
      @aslamps3709 4 หลายเดือนก่อน +15

      Ipo manasilayilr myrente oke കാര്യം. .ആ പെൺകൊച്ചു രക്ഷപെട്ടു

    • @ananyaanu2516
      @ananyaanu2516 4 หลายเดือนก่อน

      😂😂

    • @jwalanj1479
      @jwalanj1479 4 หลายเดือนก่อน

      Crct😂

    • @rohithravi6583
      @rohithravi6583 4 หลายเดือนก่อน +1

      Totally അത് വേറെ clip അല്ലേ,പറഞ്ഞോണ്ട് ഇരിക്കുമ്പോ തന്നെ ഇടക്ക് കേറി പറയുന്നത് പോലെ നമുക്ക് തോന്നുന്നതല്ലേ

  • @peaceforeveryone967
    @peaceforeveryone967 4 หลายเดือนก่อน +2402

    അവളൊരു പെണ്ണാണ്, ഞാനൊരു ആണാണ് ! എന്തോന്നെടേ ? ആണ് എന്ത് തേങ്ങയാണെന്നാണ് ? നമ്മളെല്ലാം മനുഷ്യരാണ്. മനസ്സമാധാനമാണ് ഏറ്റവും വലുത്. പഴയതെല്ലാം മറന്നുകള.

    • @rtx4050mobile
      @rtx4050mobile 4 หลายเดือนก่อน +77

      Myree ith tannalle avanum aadyam cheithondirunne. Dnt try to provoke someone.

    • @madmaddy1481
      @madmaddy1481 4 หลายเดือนก่อน +3

      😄😄😄 best

    • @peaceforeveryone967
      @peaceforeveryone967 4 หลายเดือนก่อน

      @@rtx4050mobile ആദ്യം വിളിച്ചത് നീ പോയി നിൻ്റെ വീട്ടുകാരെ വിളിക്കൂ.

    • @DuDe_626
      @DuDe_626 4 หลายเดือนก่อน +41

      men and women is very deffrent

    • @NaturalMachanvlogzz
      @NaturalMachanvlogzz 4 หลายเดือนก่อน +8

      Dai ethallada avanum paranjathi 😂

  • @thevvlogger
    @thevvlogger 4 หลายเดือนก่อน +259

    ഇത് വെച്ചു നോക്കുമ്പോ മഹാഭാരത യുദ്ധം ഒക്കെ നിസാരം 😊

  • @Upjareer
    @Upjareer 4 หลายเดือนก่อน +102

    Comment section mathram nokunavar undooo ee veeta valiyante video kanande😂😂

    • @Zr_100
      @Zr_100 4 หลายเดือนก่อน +4

      Iwan iwanu favour ayi comment cheythavark mathram like koduthitullu😅

    • @Zehraaaah
      @Zehraaaah 4 หลายเดือนก่อน +1

      😂

    • @subinrajsubin9713
      @subinrajsubin9713 3 หลายเดือนก่อน +1

      😂😂😂

  • @chinchugopal1658
    @chinchugopal1658 4 หลายเดือนก่อน +257

    അവളൊരു പെണ്ണാണ്, അവളൊരു പെണ്ണാണ്,, ഞാൻ ഒരു ആണാ ..
    എന്തോന്നടെ

    • @musicloverknr2848
      @musicloverknr2848 4 หลายเดือนก่อน +2

      😂😂

    • @electrowizard26
      @electrowizard26 4 หลายเดือนก่อน +20

      Alpha മയിൽ🦚🦚😂

    • @AnoopKumar-sp6wp
      @AnoopKumar-sp6wp 4 หลายเดือนก่อน

      😂

    • @sreelekshmi2386
      @sreelekshmi2386 4 หลายเดือนก่อน

      😅

    • @chinnup4804
      @chinnup4804 4 หลายเดือนก่อน +7

      Sathym😂 ipozm boomiyil igne ule pieces baki indale

  • @VASU-
    @VASU- 4 หลายเดือนก่อน +1023

    ആദ്യം അവൾക്ക് നിന്നെ വേണ്ടായിരുന്നു അത് correct 💯.. പിന്നെ നിനക്ക് അവളെ വേണ്ടാതായി എന്തായാലും content ആയി ❤

    • @jomonvj3215
      @jomonvj3215 4 หลายเดือนก่อน +7

      ചേട്ടൻ വീഡിയോ മുഴുവൻ കണ്ടിട്ട് കമന്റോ

    • @VASU-
      @VASU- 4 หลายเดือนก่อน

      @@jomonvj3215 എടാ മോനേ അവൻ ആ rs 200 ആയിട്ട് നടക്കുന്ന കാലം തൊട്ടേ ഞാൻ ചാനൽ കാണുന്നത😂😂

    • @shefinshefi6926
      @shefinshefi6926 4 หลายเดือนก่อน +1

      Evan yetha

    • @adarshkm4260
      @adarshkm4260 4 หลายเดือนก่อน

      ​@@jomonvj3215motham kanditum ith thanneya thonniyath

    • @swathykallungal284
      @swathykallungal284 4 หลายเดือนก่อน +1

      Ninghalude okke avasta ivante koora channel kannunnathe🤭

  • @bilalshereef3697
    @bilalshereef3697 4 หลายเดือนก่อน +130

    തോൽവി എന്നൊക്കെ പറഞാൽ താ ഇതാണ് 😂

    • @Tweeteex
      @Tweeteex 4 หลายเดือนก่อน +1

      😂

    • @emilkvarghese2451
      @emilkvarghese2451 4 หลายเดือนก่อน

      Mara vaanam kuttan

  • @sree8789
    @sree8789 4 หลายเดือนก่อน +85

    നിന്റെ നല്ലവളായ അമ്മ കല്യണം കഴിഞ്ഞു അവളുടെ പേരിൽ കട എഴുതിയാൽ മതി എന്ന് പറഞ്ഞല്ലോ. അവർ ഒരു നല്ല സ്ത്രീ ആയിരുന്നേൽ നീതു വിനെ കല്യണം ചെയ്തു കഴിഞ്ഞ് അവളുമായി vdo ഇട്ടാൽ മതി എന്ന് മകന് പറഞ്ഞു കൊടുത്തേനെ.
    അമ്മയും കൊള്ളാം മോനും കൊള്ളാം. രണ്ടും തരികിട

    • @sarathsivaly
      @sarathsivaly 4 หลายเดือนก่อน

      നല്ല കഥ

    • @Beastymallu
      @Beastymallu 4 หลายเดือนก่อน

      Sathyam

    • @GYM_NATION__433
      @GYM_NATION__433 3 หลายเดือนก่อน

      Avar nallavaralla tharikida ann enn parayan ni ellam thikaghavn ano ?

    • @user-sb2gs8qw1o
      @user-sb2gs8qw1o 3 หลายเดือนก่อน

      അയ്യോ നന്മമരം... പെണ്ണിന്റെ ഭാഗം മാത്രം കേൾക്കുന്ന പാവാട കഷ്ട്ടം

    • @sree8789
      @sree8789 3 หลายเดือนก่อน

      അവന്റെ അമ്മ പറഞ്ഞത് കേട്ട പുണ്യാളൻ ആണ് അവൻ എന്നു അവൻ പറഞ്ഞു. അവന്റെ അമ്മ എന്തുകൊണ്ട് vdo കല്യാണം കഴിഞ്ഞു ഇട്ടാൽ മതി എന്ന് പറഞ്ഞില്ല.? അത്രെ ഞൻ ചോദിച്ചുള്ളു.
      നീതു തന്നെയാണ് ശെരി

  • @shanichikkus3766
    @shanichikkus3766 4 หลายเดือนก่อน +255

    എന്തു ബ്രെക്കപ്പ് ആയി കഴിഞ്ഞാലും 2 പേരും പരസ്പരം ബഹുമാനിച്ചു അവരുടെ ജീവിതത്തിന് വിടണം, അല്ലാതെ 2 കൂട്ടരും കുറ്റം പറഞ്ഞു നടക്കൽ അല്ല

    • @_Captain_Jack_Sparrow_
      @_Captain_Jack_Sparrow_ 4 หลายเดือนก่อน +10

      avalalle thudangiyathu?

    • @drogon268
      @drogon268 4 หลายเดือนก่อน

      ​@@_Captain_Jack_Sparrow_ivanalla adya video ittath

  • @hai2560
    @hai2560 4 หลายเดือนก่อน +762

    സ്വയം നാറും .. മറ്റുള്ളവർ കണ്ടും കേട്ടും രസിക്കും .. ഒരരിശത്തിനു കിണറ്റിൽ ചാടിയാൽ ഏഴരശത്തിനു തിരിച്ചു കയറാൻ പറ്റില്ല കുട്ടാപ്പിയെ 😊

    • @Mallu.iranian.family
      @Mallu.iranian.family 4 หลายเดือนก่อน

      th-cam.com/video/a0B1oT4YVP8/w-d-xo.htmlsi=b_uzJS_AI5wlnMMJ

    • @tribelcorpsdesignes
      @tribelcorpsdesignes 4 หลายเดือนก่อน +14

      നാണം കെട്ട് aa പണം നേടിടും ,നാണക്കേട് aa പണം മാറ്റിടും,,🎉

    • @arpithaanil8246
      @arpithaanil8246 4 หลายเดือนก่อน

      ​@@tribelcorpsdesignessathiyam

    • @anandgeorge7077
      @anandgeorge7077 4 หลายเดือนก่อน

      Exactly

    • @user-sb2gs8qw1o
      @user-sb2gs8qw1o 3 หลายเดือนก่อน

      നമ്മൾ നമ്മുടെ ഭാഗം സമർത്തിക്കാൻ നോക്കുമ്പോൾ നാണക്കേട് ഓർക്കില്ല പ്രതേകിച്ചു ഇങ്ങനത്തെ സിറ്റുവേഷൻൽ...ഇവരിൽ ആരാ തേച്ചത് എന്നുള്ള തർക്കം ആണ്

  • @GD_WORLD
    @GD_WORLD 4 หลายเดือนก่อน +70

    നീ ഇനി എന്തൊക്കെ പറഞ്ഞാലും കാലം നിന്നോട് പ്രേതിക്കരിക്കാതെ പോവില്ല ഞങ്ങൾ അത്‌ കാണുകയും ചെയ്യും😁 Karma🔥

    • @hridhyar
      @hridhyar หลายเดือนก่อน +1

      😂😂

    • @Faithbeleif
      @Faithbeleif 20 วันที่ผ่านมา +1

      Yes❤

    • @hridhyahari5848
      @hridhyahari5848 20 วันที่ผ่านมา +2

      Yes Yes..❤

    • @mansssymail
      @mansssymail 18 วันที่ผ่านมา

      ഇത് വായിക്കുന്ന ഞങ്ങൾ 😊😊👏👏

  • @techsidhu2357
    @techsidhu2357 4 หลายเดือนก่อน +38

    Moral of the stry :- amma pareenath kekkanm athukond sanjunji labham 7lak 🙃✅girlfriend ❌amma✅

  • @ShithinThankachan-kc4ci
    @ShithinThankachan-kc4ci 4 หลายเดือนก่อน +323

    ഇവനെപ്പോലെ ഉടയിപ്പ് ഏതേലും പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചാൽ അവൾമാർ വീഴും ….!! നമ്മൾ സത്യസന്ധം ആയി ഒരു പെണ്ണിനെ നോക്കിയാൽ നമുക്ക് നൂറ് കുറ്റം … ഈ പെൺകുട്ടികൾ എന്താ ഇങ്ങനെ

    • @BePositiWE777Saadhika
      @BePositiWE777Saadhika 4 หลายเดือนก่อน

      Anghane onnum illa .udayippukalude onnum nilanilkkilla eyaal സത്യസന്ധമായി nokkuvaanel eyaaleyum nokkum but girls nu kurachu time vendivarum .udaayippukalude purake udayipp girls aavum kooduthal

    • @user-vo3jf2wl2g
      @user-vo3jf2wl2g 4 หลายเดือนก่อน +6

      Ninne pole ulla loka tholvikala neethu polathe panni kunjugal valum churutti nadakkan ulla karanam….sanju e thanna reply ninte okke asanam annakkil adichulla reply anu…kettoda neethu molde monae…

    • @MANU-qz4nj
      @MANU-qz4nj 4 หลายเดือนก่อน +3

      Money matter

    • @vimaljosephjohn756
      @vimaljosephjohn756 4 หลายเดือนก่อน

      Nannayi ...Ninte oombiya chindakathi vech atha nallatb 😂

    • @nithinkannan1542
      @nithinkannan1542 4 หลายเดือนก่อน +2

      He have money...he have cellibrity status... So avante koode girls indaavum... So earn to become rich bro.. 🤗

  • @Sha_hinn
    @Sha_hinn 4 หลายเดือนก่อน +332

    റീച്ച് മുഖ്യം...കോണകം പാറിയ കഥ തുടങ്ങുമ്പോഴും സബ്സ്ക്രൈബ്ഴ്‌സിനെ ഗെയിം കളിപിച്ചു നന്നാക്കാനുള്ള ആ മനസ്സ് 💔ഓട്ര

    • @pranavmk305
      @pranavmk305 4 หลายเดือนก่อน +1

      😂😂😂😂😂

  • @Motomech_official
    @Motomech_official 4 หลายเดือนก่อน +42

    തൊലിവെളുപ്പ് അത് മതി vibe ente മോനെ 😂

  • @Namithdeva
    @Namithdeva 4 หลายเดือนก่อน +18

    Promotion kand chiriichavar undo😂

  • @dude_rag
    @dude_rag 4 หลายเดือนก่อน +392

    Dear സജു ,
    ആദ്യമൊക്കെ തന്റെ വീഡിയോസ് ഒക്കെ കാണാൻ നല്ല രസം ഉണ്ടാരുന്നു തന്റെ കണ്ടന്റ്, വീഡിയോ lyf styl ഒക്കെ... പക്ഷെ ഇപ്പോൾ അങ്ങനെയല്ല താൻ ഒരു പരാചയമായി വരാൻ തുടങ്ങിയിരിക്കുന്നു....🙂

    • @mehanadan1165
      @mehanadan1165 4 หลายเดือนก่อน +5

      Yes😂

    • @Roopai_98
      @Roopai_98 4 หลายเดือนก่อน +3

      Yes Vann parajayam

    • @t4trip686
      @t4trip686 4 หลายเดือนก่อน +2

      Yes, full bore, before it’s good, now full bore, waiting for new girlfrnd, theppu techy

    • @thelegendkiller390
      @thelegendkiller390 4 หลายเดือนก่อน +2

      Correct 💯

    • @mansssymail
      @mansssymail 18 วันที่ผ่านมา

      ഇപ്പൊ തീർത്തും പരാജയം ആയില്ലേ 😄😄

  • @sofiyabenny4618
    @sofiyabenny4618 4 หลายเดือนก่อน +250

    സത്യം പറഞ്ഞാൽ.. Genuine ആരാണെന്നു മനസിലാകുന്നില്ല... പക്ഷെ റിയൽ ആയി സ്നേഹിച്ച ഒരാൾക്കു വേറെ സ്നേഹിക്കാൻ കഴിയില്ല... ഇനി ഇപ്പോ അവളെ മോശമാകാൻ വേണ്ടി കാണിക്കുന്നതോ... രണ്ടുപേരെയും മനസിലാകുന്നില്ല...

    • @Haran302
      @Haran302 4 หลายเดือนก่อน +3

      ആർക്കറിയാം ☹️

    • @M08900s
      @M08900s 4 หลายเดือนก่อน +46

      അവൾ പിരിയും മുന്നേ തന്നെ ഇവൻ ഇവളുമായി ഇഷ്ടത്തിലാണ്...പക്ഷെ ആദ്യം ഫ്രണ്ട് ആണെന്ന് പറഞ്ഞു വീഡിയോ യിൽ കൊണ്ട് വന്നു പിന്നീട് സർപ്രൈസ് ഒക്കെ ആയി.. ശെരിക്കും subscribers നെ ഇവൻ കബളിപ്പിച്ചു

    • @mussammilpp693
      @mussammilpp693 4 หลายเดือนก่อน

      Aru parannu orale veruthu kazinnal pinne avale alochichond irikaan kaziyilla Next level nokum atra ollu

    • @BePositiWE777Saadhika
      @BePositiWE777Saadhika 4 หลายเดือนก่อน +5

      Kurachu kazhiyumbo ethu sheriyaayikkolum 😂evareyonnum viswasikkalle

    • @gemsree5226
      @gemsree5226 4 หลายเดือนก่อน +4

      ഒരു relationshipil ഇങ്ങനെ പലതും നടക്കും.. ബ്രേക്ക്‌ up ആയാൽ രണ്ട് പേർക്കും വെറുപ്പും കാണാം.. 🤷🏻‍♀️ ആരാ genuine എന്നൊന്നും ഇല്ല രണ്ട് പേരും immature ആണ് അത്ര തന്നെ.. എന്നെ നിർത്തേണ്ട റിലേഷൻഷിപ് ആയിരുന്നു.. ഇവന് നിർത്താൻ തോന്നിയത് വേറെ കുട്ടിയെ കിട്ടിയപ്പോൾ.. അത്രയേ ഉള്ളു 😄

  • @sulfisulfikar6492
    @sulfisulfikar6492 4 หลายเดือนก่อน +26

    ഇനിയുള്ള നിമിഷങ്ങൾ അവളുടെ റിപ്ലേ വീഡിയോക്ക് വേണ്ടി 😂...
    അതിന് ശേഷം ഇവൻ്റെ dark ഐറ്റം

  • @malusudhi8979
    @malusudhi8979 4 หลายเดือนก่อน +78

    ഇത് നിങ്ങൾ ഈ 2 എപ്പിസോഡിൽ തീർക്കരുത് ബ്രോ.. നിങ്ങൾ വിചാരിച്ചാൽ നമുക്കൊരു മെഗാ വെബ്സീരീസ് ആക്കാം.. ഞങ്ങൾ ഫാൻസിന്റെ കട്ട സപ്പോർട്ട് ഉണ്ടാകും. ചെളി, ചീമുട്ട.. etc നമുക്ക് എറിഞ്ഞു തകർക്കാം
    😁

    • @sim9037
      @sim9037 3 หลายเดือนก่อน

      🤣🤣

    • @areyouthegoodguys
      @areyouthegoodguys 2 หลายเดือนก่อน

      😂😂

  • @RANGAA290
    @RANGAA290 4 หลายเดือนก่อน +491

    Bro... വേഗം അടുത്ത പെണ്ണിനെ സെറ്റ് ആക്കി ബ്രേക്ക്‌ അപ്പ്‌ വീഡിയോ ഇട് bro... I'm waiting 🔥🔥🔥🔥full support

    • @Irfaannnn
      @Irfaannnn 4 หลายเดือนก่อน +4

      😂😂

    • @jobykunnel
      @jobykunnel 4 หลายเดือนก่อน +13

      Evan full thattipa

    • @ArunN73
      @ArunN73 4 หลายเดือนก่อน +1

      😂😂😂

    • @Sini0000
      @Sini0000 4 หลายเดือนก่อน

      Ath polikum

    • @secret_agent8213
      @secret_agent8213 3 หลายเดือนก่อน

      😂🙏🏻

  • @mahimamanoj4400
    @mahimamanoj4400 4 หลายเดือนก่อน +469

    Neethu and sanju orumich ee season bigg bossil vannal nalla reach ayirikmm😁

    • @user-nq4ue3wn3x
      @user-nq4ue3wn3x 4 หลายเดือนก่อน +8

      Engi pollikum 😹😹

    • @subinmm3518
      @subinmm3518 4 หลายเดือนก่อน +5

      Nink nthlm asugam undo

    • @mahimamanoj4400
      @mahimamanoj4400 4 หลายเดือนก่อน

      @@subinmm3518 ntheyy ndenkil

    • @mahimamanoj4400
      @mahimamanoj4400 4 หลายเดือนก่อน

      @@subinmm3518 ntheey

    • @edwinwilsont9645
      @edwinwilsont9645 4 หลายเดือนก่อน +3

      Ninte oke manaseee👌🏻👌🏻

  • @Sidhulal
    @Sidhulal 4 หลายเดือนก่อน +19

    Mr. Sanju, നിങ്ങളിൽ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ.. അത് നീയായാലും നീതുവായാലും വന്ന് എത്ര ക്ലാരിറ്റിയിൽ എന്ത് കാര്യം പറഞ്ഞെന്ന് പറഞ്ഞാലും അതിൽ പറയാത്തത് ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. ഒന്ന് മാത്രം ആലോചിക്കുക ബ്രോ. മനസാക്ഷി എന്നൊന്ന് ഉണ്ട്. നിങ്ങൾ ചെയുന്നതിന്റെ ഫലം അത് നല്ലതാണോ ചീത്തയാണോ അത് തിരിച്ച് നിങ്ങൾക്ക് തന്നെ കിട്ടും.. നിങ്ങളെ വളർത്തിയത് നിങ്ങടെ subscribers ആണ്.. ദയവ് ചെയ്ത് subscribers നോട്‌ മാന്യത കാണിക്കുക. അത് നിങ്ങളുടെ relationship ന്റെ കാര്യത്തിൽ ആയാലും നിങ്ങൾ പ്രമോഷൻ കൊടുക്കുന്ന game കളുടെ കാര്യത്തിൽ ആയാലും 🙏🏻🙏🏻

  • @sharmiii5882
    @sharmiii5882 4 หลายเดือนก่อน +42

    താനെന്താ കണക്ക് പറയുന്നോ ?അച്ഛൻ സുഖമില്ലാതിരുന്നപ്പോൾ എന്റെ വണ്ടിയിൽ ആണ് കൊണ്ട് പോയതെന്നതൊക്കെ പറയുന്നു ?? 🙄🤔

    • @siniek5319
      @siniek5319 4 หลายเดือนก่อน

      Chumma paranjanne ullu myre

  • @albertmartin774
    @albertmartin774 4 หลายเดือนก่อน +351

    "ഞാൻ ഒരു ആണാണ്🔥"
    ഇതൊക്കെ എന്തിനാടെ ഞങ്ങളോട് പറയുന്നത് 😭😑

    • @SURYA-rh2vq
      @SURYA-rh2vq 4 หลายเดือนก่อน +15

      Ne nthina click chyunne ivante vid pne?

    • @syambabu5182
      @syambabu5182 4 หลายเดือนก่อน +15

      അവൻ ആണന്.. അതുകൊണ്ട് ആണ് അങ്ങനെ പറഞ്ഞത്... നീ എത് അല്ലെങ്കിൽ... പോയി... മൂ...

    • @radhakrishnanr-zb6mh
      @radhakrishnanr-zb6mh 4 หลายเดือนก่อน +5

      Nee pennayirikum

    • @vinodn6851
      @vinodn6851 4 หลายเดือนก่อน

      Sathyam adi cienemayile shine tom ne pole ith aanungalude preshnam aahn myr 😂

    • @rtvc61
      @rtvc61 4 หลายเดือนก่อน +11

      ആണ് ആണെന്ന് അവന് തന്നെ ഡൌട്ട് ഉണ്ട് അത് കൊണ്ടാണ് ഇടയ്ക്കിടെ ഞാൻ ആണ് ആണെന്ന് പറഞ്ഞു സ്വയം ബൂസ്റ്റ്‌ അപ്പ്‌ ചൈയ്യുന്നത് 🤣🤣

  • @Shahabas5026
    @Shahabas5026 4 หลายเดือนก่อน +878

    ശബ്ദമില്ലാതെ കാണാൻ അടിപൊളിയാണ്!!❤️😍

    • @pinkmen777
      @pinkmen777 4 หลายเดือนก่อน +11

      😭😭😭

    • @vnuvnu100
      @vnuvnu100 4 หลายเดือนก่อน +11

      😂😂😂😂😂

    • @user-zl6li9ll7g
      @user-zl6li9ll7g 4 หลายเดือนก่อน +18

      Njan onnu try cheyth nooki adipolii 😅😅

    • @rookierook
      @rookierook 4 หลายเดือนก่อน +18

      2x Speed and Muted 🎉🎉🎉

    • @NilaYf
      @NilaYf 4 หลายเดือนก่อน +3

      🤣🤣🤣🤣🤣🤣🤣

  • @jiswinjoseph1290
    @jiswinjoseph1290 4 หลายเดือนก่อน +72

    എന്തായാലും breakup ആകുമ്പോൾ തൂങ്ങി മരിക്കുന്ന ഈ കാലത്തു ഇങ്ങനെ വാശിയിൽ പിരിയുക ഇതാണ് വേണ്ടത് 👍

    • @KayaBey.0
      @KayaBey.0 4 หลายเดือนก่อน +1

      Breakup ആയാൽ തൂങ്ങി മരിക്കും.. തേച്ചിട്ട് വാശിയിൽ പിരിയാമല്ലോ 😂

    • @user-my5yv9sc6b
      @user-my5yv9sc6b 4 หลายเดือนก่อน

      🗿✅️

  • @sachinram2584
    @sachinram2584 4 หลายเดือนก่อน +6

    Moral of the story Don't show your personal life in social media

  • @jibicena6630
    @jibicena6630 4 หลายเดือนก่อน +218

    ഇപ്പൊ വന്ന പെണ്ണ് പിന്നെ എന്ത് കണ്ടിട്ടാണാവോ ഇഷ്ടപെട്ടത് 😂

    • @MS.WORLD.100
      @MS.WORLD.100 4 หลายเดือนก่อน +29

      ക്യാഷ് 😂😂

    • @Madhu-bf9bo
      @Madhu-bf9bo 4 หลายเดือนก่อน +12

      Sathyam..neethunte vila Evan manasilakan kidakune ullu

    • @abhishekm967
      @abhishekm967 4 หลายเดือนก่อน

      ​@@Madhu-bf9bo Enth neethu..ivan TH-cam thudangiya time lu avlde veetukark athu ishtalla ennu paranjit break up aki poyaval ahn..ennit ivan famous ayi reach oke kittiyappo aval thirich vannu..ivan Karanam avlde insta account oke nalla reach kitti..popular ayi..so avalum veliya punyalathi onum alla!!..

    • @jibicena6630
      @jibicena6630 4 หลายเดือนก่อน +1

      @@abhishekm967 ആരും പുണ്യാളനോ പുണ്യാളത്തിയോ അല്ല... സഞ്ജു പറഞ്ഞല്ലോ നീതു അങ്ങനാ വന്നേ എന്ന് അപ്പൊ ivalo ഇവൾ അതുക്കും മേലെ 🤣🤣

    • @abhishekm967
      @abhishekm967 4 หลายเดือนก่อน

      @@jibicena6630 athu sheriyanu but matte pulli paranjalo neethu de vila manassilakan pone ullu nu..athu enthu arinjitta nu enik manassilavanilla😂😂

  • @kiranff8255
    @kiranff8255 4 หลายเดือนก่อน +277

    17:55 ath polich..enik vere pani onnum ariyilla🤣🤣

  • @Swere88
    @Swere88 4 หลายเดือนก่อน +15

    സാരമില്ല bro പോയി oru psychiatric നെ കാണ്. കൂടുതൽ ആയാൽ ഇനി സീൻ മാറും.

    • @sayanthp5974
      @sayanthp5974 3 หลายเดือนก่อน

      😂

    • @IwinJose
      @IwinJose หลายเดือนก่อน

      😂😂😢

  • @Sagar-mt4yr
    @Sagar-mt4yr 4 หลายเดือนก่อน +131

    Secret agent അണ്ണൻ്റെ റേഷൻ കട ആന്നു നീ....നീ കൊടുക്കുന്ന അരി കൊണ്ട് ആന്നു അണ്ണൻ ജീവിക്കുന്നത്😂😂😂

  • @vishnumanikandan9841
    @vishnumanikandan9841 4 หลายเดือนก่อน +156

    ഇതൊക്കെ എന്തോന്നാടാ അവള് പെണ്ണ് നീ ആണ് സമ്മതിച്ചു 😢അയിന്

    • @sherupp1234..-_
      @sherupp1234..-_ 4 หลายเดือนก่อน +12

      @@Kazi_Kazoo അങ്ങനെ വിടാൻ അദ്ദേഹത്തിന് കഴിയാത്തതിന് കാരണം ഇപ്പൊഴും മാറ്റം വരാത്ത നമ്മുടെ സമൂഹം തന്നെയാണ്. പ്രത്യേകിച്ച് ആണുങ്ങളുടെ ചിന്താഗതി. ഒരു പെണ്ണിനെ മിഡ്‌നൈറ്റിൽ കാണുമ്പോൾ എന്തിന് പട്ടാപകൽ കാണുമ്പോ ഉള്ള ഇളക്കം

    • @chinchugopal1658
      @chinchugopal1658 4 หลายเดือนก่อน

      ​@@Kazi_Kazooപേപട്ടി കൾ നിങ്ങളുടെ പ്രേദേശത്തു കൂടിയാൽ നിങ്ങൾ പുറത്ത് ഇറങ്ങി നടക്കുമോ

    • @AbelJohn-am9un
      @AbelJohn-am9un 4 หลายเดือนก่อน

      @@Kazi_Kazoo Sankadam sahikka vayyathe aayrkkum promotion koodi. alle fake accountoli?

  • @sreejithbalakrishnan8815
    @sreejithbalakrishnan8815 4 หลายเดือนก่อน +90

    ഓട് വീടിൽ നിന്നും ടെറസ്സ് വീട്ടിലേക്കു മാറിയ നിന്റെ vibe 😂😂😂..

    • @akshay.2860
      @akshay.2860 4 หลายเดือนก่อน +1

      Oruthan nannayi thidangiyal karu pottunna anagane oru myen maar

    • @sreejithbalakrishnan8815
      @sreejithbalakrishnan8815 4 หลายเดือนก่อน

      @@akshay.2860 അതെയതെ വേണ്ടപ്പെട്ടവരെ ഒക്കെ ആവണം ഈ നന്നായവൻ ഇങ്ങനെ കൊണ്ടുനടന്നു മൂഞ്ചിച്ചതെങ്കിൽ... 😂കാണാം... ഓരോ മൈ rrrr

  • @kuriasjoy
    @kuriasjoy 4 หลายเดือนก่อน +10

    Now u r lucky man … forget the past

  • @jrtalk6820
    @jrtalk6820 4 หลายเดือนก่อน +4

    POI: whatever relationship it is, keep secret what has to be secret

  • @peaceandtruth371
    @peaceandtruth371 4 หลายเดือนก่อน +478

    സഞ്ജു as a Life style vloger ഇപ്പൊ പരാജയം ആണ്. അതിന് കാരണം മോശം കണ്ടെൻ്റ് തന്നെയാണ്....ഒരുപക്ഷേ നിങ്ങളുടെ ചുറ്റുപാടും ഉള്ള ആളുകൾ contentine സ്വാധീനിക്കുന്നുണ്ട്...പണ്ട് ഒരു ഇൻ്റർവ്യൂവിൽ നീതുവിന് സഞ്ജുവിനെ ഇഷ്ടം അല്ലായിരുന്നു. പിന്നീട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോഴെ ആലോചിച്ചു .. ആദ്യം ഇഷ്ടം അല്ലാത്ത ആൾക്ക് പിന്നീട് എന്ത് കണ്ടിട്ട് ആണ് ഇഷ്ടമായത് എന്ന്..like what all factors influenced her to like you.... അതുപോലെ സഞ്ജു പറഞ്ഞാല് കേൾക്കില്ല .എത്ര നാൾ youtube കൊണ്ട് നടക്കും ജോലി വേണ്ടെ എന്ന type talks പറയുന്നുണ്ടായിരുന്നു....അപ്പോഴേ ഒരു spelling mistake തോന്നി

    • @MS.WORLD.100
      @MS.WORLD.100 4 หลายเดือนก่อน

      th-cam.com/video/254r70xi6ro/w-d-xo.htmlsi=W4cKIQvhjndmL-WM

    • @drogon268
      @drogon268 4 หลายเดือนก่อน

      Eth pennada oruthan vann ishtavan paryem chaadi keri yes paranjekkn 2018 thott video kanunatha ivan ivanta videoluda ith kore paranjitond ivalod ishtavan ishtavaan

    • @jomonvj3215
      @jomonvj3215 4 หลายเดือนก่อน

      ചോദ്യങ്ങൾ ഒരുപാട് വരുമ്പോൾ എല്ലാവരോടും ഉത്തരം പറയുക പ്രയാസമാണ്. ഇതാകുമ്പോൾ എല്ലാവരിലുംത്തും

    • @user-gc2rs2bj8v
      @user-gc2rs2bj8v 4 หลายเดือนก่อน

      Poda narri

    • @peaceandtruth371
      @peaceandtruth371 4 หลายเดือนก่อน

      @@user-gc2rs2bj8v neethu baby de new account ano ? 😂 Joined 2 weeks ago...?

  • @Alfiya_alfiii123
    @Alfiya_alfiii123 4 หลายเดือนก่อน +345

    എടാ നീ എന്ത് ഇവിടെ കിടന്നിട്ട് പറഞ്ഞു ഒരു കാര്യം ഇല്ല... അത്ര true ആയി നീ ഓളെ സ്നേഹിച്ചിരുന്നേൽ നീ ഇപ്പൊ പുതിയ അവളുമായ് സെറ്റ് ആവില്ലാരുന്ന്

    • @JibinJP-1994
      @JibinJP-1994 4 หลายเดือนก่อน +1

      അതെ,നിരാശകാമുകൻ പെൻഷൻ വാങ്ങി ആജീവനാന്തം അവിവാഹിതനായി ഉപ്പിടാത്ത കഞ്ഞി കുടിച്ചു ജീവിക്കണമായിരുന്നു

    • @MeMe-vw5yk
      @MeMe-vw5yk 4 หลายเดือนก่อน +5

      ​@@JibinJP-1994😂💯💯

    • @MeMe-vw5yk
      @MeMe-vw5yk 4 หลายเดือนก่อน +41

      😂 എന്റെ bro ഇങ്ങനെ ദുരന്തം ആവല്ലേ.. ഒരുത്തി തേച്ചുപോയീന്ന് വിചാരിച്ചു ശോകം അടിച്ചു നിൽക്കാനാണോ.. നമ്മളെ സ്നേഹിച്ചു ചതിച്ചവർ നമ്മളെക്കാൾ ജീവിതം ആസ്വദിക്കുമ്പോൾ നമ്മൾ ദുരന്തവും depressionum അടിച്ചു ഇരിക്കേണ്ട കാലം കഴിഞ്ഞു 😂😂

    • @dreamhunt8024
      @dreamhunt8024 4 หลายเดือนก่อน

      Shedda ennu vechu vere oralae pranyikkan padillae onnu podeiii kopppilae ideologykalum kondu vannekunnu agnae anel jeevithathil oru pranyamae undavan padollello?

    • @ShafanaSherin-xx8oi
      @ShafanaSherin-xx8oi 4 หลายเดือนก่อน +9

      ​@@MeMe-vw5ykjeevitham thakarkonnum venda .but nammal orale athmartham ayitt snehichal ethre pettenn marannn vere ale sweekarikkan pattuoo.enik ariyilla to

  • @malluspeaking7735
    @malluspeaking7735 3 หลายเดือนก่อน +5

    തന്റെ പൈസ മോഹിച്ചിരുന്നു എങ്കിൽ. വഴക്ക് solve ആക്കി നീതു എങ്ങനെയെങ്കിലും തന്റെ കൂടെ നിക്കാൻ ശ്രെമിച്ചേനെ. ബട്ട്‌ അങ്ങനെ ഉണ്ടായില്ലല്ലോ. സൊ

  • @Hugger2019
    @Hugger2019 4 หลายเดือนก่อน +29

    വെറുതെ സംസാരിക്കാതെ വല്ല പണിക്കും പോയിക്കൂടെ എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ ഏതു പണിക്കു പോകാനാണ് എനിക്ക് ഒരു പണിയും അറിയില്ല . നല്ലൊരു പയ്യനായിരുന്നു ഇപ്പോൾ മുതുവട്ടനായി 😹💩😆😂😂😂

    • @Olivia_510
      @Olivia_510 4 หลายเดือนก่อน

      😂

  • @predator6237
    @predator6237 4 หลายเดือนก่อน +419

    എപ്പോഴും Women ☕️എന്ന് കണ്ടന്റ് ഉണ്ടാക്കുന്ന ആണുങ്ങൾക്ക് തിരിച്ചടിയായി Men ☕️ കണ്ടെന്റ് ഉണ്ടാക്കിക്കൊടുത്ത നിനക്ക് അഭിവാദ്യങ്ങൾ 🤐🙏

    • @GarimaAk-pu7vs
      @GarimaAk-pu7vs 4 หลายเดือนก่อน +2

      😂😢

    • @shintopc5988
      @shintopc5988 4 หลายเดือนก่อน +10

      nee malarn ala malamalaran 😆😆😆

    • @akhil3456
      @akhil3456 4 หลายเดือนก่อน +14

      Women ☕️

    • @George-wc6rp
      @George-wc6rp 4 หลายเดือนก่อน +20

      ഇവൻ പറയുന്നത് മുഴുവൻ വിശ്വസിക്കാൻ പറ്റില്ല. Breakup കഴിഞ്ഞ ഒട്ടും താമസിയാതെ പുതിയ റിലേഷൻ പോയവനല്ലേ ഇവൻ

    • @khadeeja2560
      @khadeeja2560 4 หลายเดือนก่อน +10

      Men ☕

  • @maheshvlogs287
    @maheshvlogs287 4 หลายเดือนก่อน +14

    പണ്ട് ഒരിക്കൽ സഞ്ജുവിന്റെ വീഡിയോയുടെ കമെന്റ് ബോക്സിൽ ഒരാൾ പറഞ്ഞതു ഞാൻ ഓർക്കുന്നു😢നീതു സഞ്ജുന്റിന്റെ പൈസ കണ്ടിട്ട് നിൽക്കുന്ന ആണെന്ന്,ഇപ്പൊ അതു സത്യമായി😅

  • @aryasreesh9054
    @aryasreesh9054 4 หลายเดือนก่อน +5

    അവൾ ഒരു പെണ്ണാണ് അതെ അവൾ പെണ്ണാണ് അതുകൊണ്ട് പെണ്ണായതുകൊണ്ട് എന്ത് വേണം എന്നാണ് താങ്കൾ പറയുന്നത്

  • @Jin-fg9es
    @Jin-fg9es 4 หลายเดือนก่อน +26

    ഒരു കാലത്തു പ്രിയമായവൾ.... ഇന്ന് ശത്രു

  • @Ac_dealer
    @Ac_dealer 4 หลายเดือนก่อน +48

    NEVER JUDGE A BOY 😌🔥

  • @MADX-YT
    @MADX-YT 4 หลายเดือนก่อน +22

    Hello haters of sanjutechy kindly watch the full vedio and respond. I already knew that he is genuine because we trust him as a subscribe r😊. Keep going sanju we are here to see and support you❤

    • @abflickz8667
      @abflickz8667 4 หลายเดือนก่อน +1

      😂😂😂

  • @athirakukku1435
    @athirakukku1435 4 หลายเดือนก่อน +44

    ഈ സമയത്തു ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല ആ കെട്ടി കിടക്കുന്ന ഡ്രസ്സ്‌ വേണ്ടെങ്കിൽ കിട്ടിയാൽ കൊള്ളാമായിരുന്നു ബിസ്സ്നസ്സിന് ഒന്നും അല്ല എനിക്ക് ഇടാനാ 🥲

  • @anuanusha7258
    @anuanusha7258 4 หลายเดือนก่อน +12

    Interview kandapol ennalom manasilayi . December il break up.november il birthday gift hug .enthokeya paraunne

  • @gokulgokzz2543
    @gokulgokzz2543 4 หลายเดือนก่อน +12

    റീച്ച് ആയപ്പോൾ ആണ് ആ കുട്ടി ഇഷ്ടമാന്നു പറഞ്ഞത് എന്ന് പറഞ്ഞു അത് 😅ബ്രോയ്ക്കും മനസിലായി എന്നു പറഞ്ഞു
    അപ്പോൾ എന്ത് ഉദ്ദേശത്തിനാ റിലേഷനിൽ ആയേ

  • @jinsmuvattupuzha1647
    @jinsmuvattupuzha1647 4 หลายเดือนก่อน +142

    പറ്റുകയാണെങ്കിൽ ഈ brake up ഒരു 5 എപ്പിസോഡ് എങ്കിലും വേണം...

    • @RZ902
      @RZ902 4 หลายเดือนก่อน

      😂

  • @ramshad5191
    @ramshad5191 4 หลายเดือนก่อน +8

    Education is mandatory bro 🙌🏻

  • @anandhush
    @anandhush 4 หลายเดือนก่อน +5

    അവള് വന്ന് കരഞ്ഞു കാണിച്ചപ്പോ ഈ പറയുന്ന ഞാൻ പോലും വിശ്വസിച്ചു ഇപ്പോ രണ്ടു പേരുടേം കാര്യവും നോക്കണം

  • @kuthiravattampappu_
    @kuthiravattampappu_ 4 หลายเดือนก่อน +72

    Waiting for the neethu part 2 nighal kure paisa varaum😂

    • @ig.maze555
      @ig.maze555 4 หลายเดือนก่อน +1

      😂

    • @ig.maze555
      @ig.maze555 4 หลายเดือนก่อน +4

      Counter content incoming 😂

  • @Secret_Investor_and_Trader
    @Secret_Investor_and_Trader 4 หลายเดือนก่อน +8

    ഈ വ്യാളിട കൈയിൽ നിന്നും അവൾ രക്ഷപെട്ടു 😂😂😂😂

  • @yakshypages
    @yakshypages 4 หลายเดือนก่อน +7

    Eee chekkan valaa valaa samsarikum enne ullu... But mattu pala youtubersinem pole crooked onumallaaannu thonunu.. Problms ellardem lifil undaavum.. Just go ahead both of you 💕

  • @manavalanwaseem123
    @manavalanwaseem123 4 หลายเดือนก่อน +103

    ഈ വ്ലോഗ് ആദ്യം മുതൽ കാണുന്ന ഒരാൾ എന്ന രീതിയിൽ ഇവൻ പറഞ്ഞതെല്ലാം ശെരിയാണ്. അവൾക്ക് ആദ്യം മുതലേ ഇവനെ വലിയ വില ഇല്ല. എന്തോ ത്യാഗം ചെയ്യുന്ന പോലെ ആണ് സ്നേഹിച്ചിരുന്നത്. നമ്മളെ അംഗീകരിക്കാത്ത ഒരാളുമായി എങ്ങനെ ആണ് ജീവിക്കാൻ സാധിക്കുന്നത്. പിന്നെ ആദ്യം മുതലേ cash കണ്ടിട്ട് വന്നതായിട്ട് ഒരു intuition ഉണ്ടായിരുന്നു ഇപ്പൊ അത് കറക്റ്റ് ആയി. പിന്നെ അവളുടെ വിഡിയോയിൽ തന്നെ ഇവന് സ്ട്രൈക്ക് കിട്ടിയത് കൊണ്ടാണ് വീഡിയോ ഇടാത്തത് എന്ന് പറയുന്നുണ്ട്.. Friendship ഇല്ലാത്ത contact ഇല്ലാത്ത അവൾ ഈ കാര്യങ്ങൾ ഒക്കെ എങ്ങനെ അറിഞ്ഞു. She is fake.

  • @Bizmi.
    @Bizmi. 4 หลายเดือนก่อน +25

    Jasminum aslayum thammilulla season kazhinjappo adtha season sanjuvum neethuvum.. 🤣

    • @smile-wv8pp
      @smile-wv8pp 4 หลายเดือนก่อน +1

      Sherikum ntha avrade problem

  • @MultiBloodyfool
    @MultiBloodyfool 4 หลายเดือนก่อน +5

    Break up വരെ content akki ക്യാഷ് ഉണ്ടാക്കാൻ ഒരു റേഞ്ച് വേണം 🔥🔥❤️

  • @Mrfoolish
    @Mrfoolish 4 หลายเดือนก่อน +26

    17:56 epic one
    Enikk vere pani onnum ariyilla 😆😂😂

  • @stuverd...
    @stuverd... 4 หลายเดือนก่อน +92

    Bro പറഞ്ഞത് സത്യം ആണെങ്കിൽ break up ആയതിൽ ഒരു കുറ്റവും ഇല്ലാ 🙂😌

  • @rasheedea7394
    @rasheedea7394 4 หลายเดือนก่อน +50

    Sanju enna ee ആളുടെ കൂടെ ഒരു പെണ്ണിനും വിശ്വസിച്ചു ജീവിതം മുൻപോട്ട് പോകാൻ പറ്റില്ല അത് അവൻ തന്നെ തെളിയിച്ചു കൊണ്ടിരിക്കുകയാണ് വളരെ മോശം..... വെറും സമയം പോക്കിന് മാത്രമാണെങ്കിൽ നീ best ആണ്

  • @Akshay-gp8nj
    @Akshay-gp8nj 4 หลายเดือนก่อน +7

    ഞാൻ നിങ്ങൾടെ 2ആളെയും break up വീഡിയോ full kand sanju bro നിങ്ങൾടെ baagam clear ആക്കിയപ്പോഴാ കാര്യം മനസിലായത്

  • @gtr_sport007
    @gtr_sport007 4 หลายเดือนก่อน +54

    Neethu unnecessarily set the bar, and Sanju has raised it. It's just simple as that. What goes, comes arround. She unnecessarily started the blame game and now it's become nasty

  • @Faithbeleif
    @Faithbeleif 20 วันที่ผ่านมา +2

    Now Karma has started guys 🔥

  • @ajstudio6711
    @ajstudio6711 4 หลายเดือนก่อน +5

    Njan Enth cheyaana
    Enik vara pani onnum ariyathilla. My fav. Part 😂😂
    Full support bro ❤

  • @ALONE.MALAYALI
    @ALONE.MALAYALI 4 หลายเดือนก่อน +586

    ആരേയും അമിതമായി വിശ്വസിക്കരുത് 😢💔

    • @akgameing0835
      @akgameing0835 4 หลายเดือนก่อน +3

      💯

    • @asianet2.573
      @asianet2.573 4 หลายเดือนก่อน +3

      Nandri ketta ulakameee😢

    • @archithaarchi8339
      @archithaarchi8339 4 หลายเดือนก่อน +4

      Sheriya Sanju kaaniche fault

    • @MS.WORLD.100
      @MS.WORLD.100 4 หลายเดือนก่อน +15

      ഇവൻ വൻ ഉടായിപ്പ് ആണ് 😂😂

    • @ALONE.MALAYALI
      @ALONE.MALAYALI 4 หลายเดือนก่อน +1

      Njan arrayum evida parayunnilla ✨

  • @akhilraj6187
    @akhilraj6187 4 หลายเดือนก่อน +84

    സമൂഹം എപ്പോഴും gynocentric ആയിരിക്കും, sanju താങ്കൾ ഒരു perfect മനുഷ്യൻ ആയിരിക്കില്ല, പക്ഷെ you are genuine. തന്റെ ex- girlfriend passive aggressive ആയിട്ടാണ് social മീഡിയയിൽ പെരുമാറിയത്, കുറ്റം മാത്രം project ചെയ്ത് പൊതുമധ്യത്തിൽ പരമാവതി അപമാനിക്കുക, career destroy ആക്കാൻ ശ്രമിക്കുക. കുറച്ച് narccisstic trait ഒക്കെ അവർക്കുണ്ട്, തന്റെ ex-boyfriend ഒരു പുതിയ റിലേഷൻഷിപ്പിൽ കടക്കുകയും ഏതോ ചിലർ അവരെ ട്രോളിയതിനു പഴി ex- boy ഫ്രണ്ടിനും, കൂടാതെ character assassination etc, unfortunately പാവാട influencers belt തങ്ങളെ ഇതിലും support ചെയ്യില്ല 🙏🙏

    • @sooraj9485
      @sooraj9485 4 หลายเดือนก่อน +5

      Diya krishana vere relationil ayal avale support cheyum.pennungal break up ayalo divorcr ayalo avalumare thangan ella ennavm kanum including gents.
      Pakshe nere thirich aarum support cheyila.. Society gynocentric aanu.

  • @ratheeshbaburaj2640
    @ratheeshbaburaj2640 4 หลายเดือนก่อน +5

    ഞാൻ സഞ്ജുവിന്റ ഒരു വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് സഞ്ജു ഇപ്പോൾ നല്ല നിലയിൽ നില്കുന്നത് കൊണ്ടാണ് നീതുവിന് ഇത്രയും ഇഷ്ടം എന്ന് നേരത്തെ സഞ്ജുവിനെ ഒട്ടും ഇഷ്ടം അല്ലായിരുന്നു നീതു വിന് അത് അന്ന് ഞാൻ പറഞ്ഞപ്പോൾ സഞ്ജു തിരിച്ചു ഒരു കമെന്റ് എനിക്കിട്ടു... എന്താ ബ്രോ ഇങ്ങനെ പറയുന്നതെന്ന് എന്നെ പുച്ഛത്തോടെ പരിഹസിച്ചു ഇപ്പോൾ എന്തായി ബ്രോ. സഞ്ജുവിന്റ വായിൽ നിന്ന് തന്നെ അത് പറഞ്ഞു അന്ന് ആ കമെന്റ് ഞാൻ ഇട്ടപ്പോൾ ഒരാൾ മാത്രെമേ എന്നോട് സപ്പോർട്ട് ചെയ്തുള്ളു.... അയക്കും അങ്ങനെ തോന്നി എന്ന് എനിക്ക് തിരിച്ചു അയച്ചു............. ഫെർഫെക്ട് ഒക്കെ മച്ചാൻ ആണ് അത്........,വർക്കല കാരൻ

  • @Olol2378
    @Olol2378 4 หลายเดือนก่อน +13

    Full Support❤👍

  • @v1shnu.__106
    @v1shnu.__106 4 หลายเดือนก่อน +115

    Ith ithuvare kayinjilleh😂

    • @vjmedia9415
      @vjmedia9415 4 หลายเดือนก่อน +10

      bro we have the same mind & same dialogue 😂

    • @anandhuappu8641
      @anandhuappu8641 4 หลายเดือนก่อน +4

      😂😂 njan ippaa choyikan vannathaa

    • @HelloO-lz4td
      @HelloO-lz4td 4 หลายเดือนก่อน

      ​@@anandhuappu8641content vende😂

    • @MS.WORLD.100
      @MS.WORLD.100 4 หลายเดือนก่อน +1

      Content ഇല്ല

    • @v1shnu.__106
      @v1shnu.__106 4 หลายเดือนก่อน +3

      @@MS.WORLD.100 content illel nirthi vere panikk povan para🚶🏻‍♂️😂

  • @paappansframe7508
    @paappansframe7508 4 หลายเดือนก่อน +10

    ബ്രോ, നിനക്ക് ശരി എന്ന് തോന്നുന്നേ നി ചെയ്യു. പലരും വന്നു കൊണ പറയും. ബ്രോ ആണ് ബ്രോയുടെ ജീവിതം ജീവിക്കുന്നെ,അതുകൊണ്ട് നെഗറ്റീവ് പലതും വരും, പ്രതികരിക്കേണ്ടത് പ്രതികരിച്ചു ഹാപ്പി ആയി ജീവിക്കു ❤.

  • @autobloggerkerala2711
    @autobloggerkerala2711 4 หลายเดือนก่อน +2

    This is just drama guys. They didn't break up yet. They are in good relation. This is just for contents.
    Anyway all the best

  • @RANGAA290
    @RANGAA290 4 หลายเดือนก่อน +17

    നീ അടിച്ച ബ്രാൻഡ് ഏതാ... കുഴ കുഴ സംസാരം ആണല്ലോ

  • @MUBEENASALAM
    @MUBEENASALAM 4 หลายเดือนก่อน +88

    Sound off cheythal nalla dance kaanaam😂🎉

    • @ArathiCg
      @ArathiCg 4 หลายเดือนก่อน +4

      Paattpadumpole und 😂

    • @aswink4654
      @aswink4654 4 หลายเดือนก่อน +3

      😂 seriyaaa

  • @user-sl1st8oe4w
    @user-sl1st8oe4w 4 หลายเดือนก่อน +2

    Sanju bro , bronte koonde ende , the thing is .... No one sees both the sides, no one can judge anyone without knowing the facts ....

  • @mikey_gaming_.-ig3xf
    @mikey_gaming_.-ig3xf 4 หลายเดือนก่อน +3

    Tbh bro njan broye like veruthathaa.. But now i think you are a genuine guy..I still remember oru day njan bro ye punnappra thaff il vech kandath.. Njn nokkikkond irunnappo bro aahn enne kai pokki kaaniche... Like you know me... I think angene kaipokki kaanikkanda aavisham polum brokk illarunn... And ente veettkaar ingott choich aara friend aahno enn... Athkoott mind aayapoleya pulli perumaariye..That's a good attitude from you... And im sorry bro njn annu oru pucham poleyaa broye nokkiye... Ath brokk manassilaayi kaanum... And from now on i will support you bro... Keep going manh🫶❤‍🔥

  • @ahmmdasf854
    @ahmmdasf854 4 หลายเดือนก่อน +11

    My bae men medium size ഡ്രസ് ഉണ്ടോ,ഉണ്ടെങ്കിൽ ഫ്രീ ആയി എനിക്ക് 3 എണ്ണം തരുമോ

  • @ammu8432
    @ammu8432 4 หลายเดือนก่อน +131

    Sanju ഇത് പൊളിച്ചു..... 🔥🔥🔥 ചുമ്മാ ചൊറിയേണ്ട ആവശ്യം നീതുവിന് ഇല്ലായിരുന്നു... ഇട്ടിട്ട് പോയിട്ടുണ്ടെങ്കിൽ അത് പോട്ടെന്നു വെക്കണമായിരുന്നു... അല്ലാതെ മറ്റേ ആൾടെ lifel എന്ത് നടക്കുന്നുവെന്ന് നോക്കി publicil വന്നു എപ്പോഴും ചൊറിയേണ്ട ആവശ്യം ഇല്ലാരുന്നു.... ഇത് നീതു ചോദിച്ചു വാങ്ങിയതാണ്.... Keep going bro 🔥🔥🔥

  • @NCMJOEL
    @NCMJOEL 4 หลายเดือนก่อน +2

    Sad life, bro😢. Dont worry, bro . Something better is to come .

    • @ramyachithra6
      @ramyachithra6 4 หลายเดือนก่อน

      Sad promotikn video😂😂😂

  • @fsstudio2723
    @fsstudio2723 4 หลายเดือนก่อน +9

    99%Girls..❗️ അവർക്ക് പണം തന്നെ കാമുകൻ ❗️‼️Don’t be Upset..,Keep going bro🔥

  • @-Ramsi
    @-Ramsi 4 หลายเดือนก่อน +337

    The war is on. Aiwaa we r waiting for the series 🎉🎉🎉

    • @NextEraRenox
      @NextEraRenox 4 หลายเดือนก่อน +28

      poyi umb myrente mwone

    • @MS.WORLD.100
      @MS.WORLD.100 4 หลายเดือนก่อน +1

      th-cam.com/video/254r70xi6ro/w-d-xo.htmlsi=W4cKIQvhjndmL-WM

    • @sijoscapzz2898
      @sijoscapzz2898 4 หลายเดือนก่อน

      😂​@@NextEraRenox

    • @tomreji3281
      @tomreji3281 4 หลายเดือนก่อน +5

      Poi Valla serial um poi kanu malare

    • @abhisheksajeev.
      @abhisheksajeev. 4 หลายเดือนก่อน +1

      😂😂😂

  • @ratheesh.k.r5649
    @ratheesh.k.r5649 4 หลายเดือนก่อน +7

    തേപ്പിന് രണ്ട് വശത്തും തെറ്റ് തന്നെയുണ്ട്. അത് ആദ്യം മനസിലാക്കുക.. അംഗീകരിക്കുക.എന്നാൽ തന്നെ നമുക്ക് ഒരു മൂല്യം വരും..

  • @user-happywithpriya
    @user-happywithpriya 4 หลายเดือนก่อน +15

    ഞാൻ പേഴ്സൺലി സഞ്ജുവിന്റെ വീഡിയോസ് ഒന്നും ആദ്യം തോട്ടെ ഫോളോ ചെയ്യാത്ത ഒരു ആൾ ആണ്.. എന്നാൽ ഈ കുറച് നാളായി യൂട്യൂബ് തുറന്നാൽ ഇയാളുടെ ബ്രെക്കപ്പിനെ പറ്റിയെല്ലാം ഒരുപാട് പേര് റീക്ട് ചെയ്ത വീഡിയോസ് കണ്ടാണ് തന്റെയും നീതുവിന്റെയും ചാനൽ എടുത്ത് നോക്കിയത്. അതിൽ ബ്രേക്ക്‌പ്പിനെ കുറിച് രണ്ടുപേരും ചെയ്ത വീഡിയോ വളരെ ഡിഫറന്റ് ആയിരുന്നു. സഞ്ചു നീതുവിനെ കുറിച് അതിൽ മോശമായിട്ടൊന്നും സംസാരിച്ചിട്ടുണ്ടായരുന്നില്ല. എന്നാൽ നിതു ഇയാൽക്ക് ഒരുപാട് നെഗറ്റീവ് സൈഡ് ഉള്ള തര്തിലായിരുന്നു സംസാരിച്ചത്. അന്ന് അത് കേട്ടപ്പൊ കരുതി താൻ വീഡിയോ ഇട്ടതിന്റെ ഒരു ദേഹ്യത്തിന് പറയുന്നതായിരിക്കും എന്ന്. പക്ഷെ പിന്നീടുള്ള ചില വീഡിയോസിൽ എല്ലാം തനിക്കെതിരെ എന്തെങ്കിലും കുത്തി പറയുന്നതായിട്ട് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. സഞ്ചു ഈ വിഡിയോയിൽ പറയുന്നുണ്ട് അന്ന് ആ ബ്രേക്ക്‌പ്പ് വിഡിയോ ഇടുന്നതിന്റെ തലേ ദിവസം വരെ നീതുവിനൊദ് ചോദിച്ചിരുന്നു എന്ന്.അത് സത്യമാണെങ്കിൽ പിന്നെ നീതുവിന് തനിക്കെതിരെ അങ്ങനെ ഒരു വീഡിയോ ചെയ്യണ്ട ആവശ്യം ഇല്ലായിരുന്നു എന്ന് തോനുന്നു. തന്റെ ആദ്യത്തെ വീഡിയോസ് ഒന്നും ഞാൻ കണ്ടിട്ടില്ല കാണാൻ താല്പര്യവും ഇല്ല പക്ഷെ ഇങ്ങനെ ഇത്ര കോൺഫിഡന്റ് ആയിട്ട് താൻ സംസാരിക്കുന്നത് കാണുമ്പോൾ തന്റെ ഭാഗ്ത്ത് ന്യായം ഉള്ളതായിട്ട് തോനുന്നു. എന്തായാലും കഴിയാൻ ഉള്ളത് കഴിഞ്ഞു. തനിക്കും വേറെ ഒരു റിലേഷൻ ആയിലെ ആ കുട്ടിയും വേറെ ലൈഫ് ആയിട്ട് പോവുന്നു. രണ്ട് പേരും പരസ്പരം ചെളി വാരി തെക്കാതെ മുന്നോട്ട് പോവാൻ നോക്കു 👍👍

  • @arathy4558
    @arathy4558 4 หลายเดือนก่อน +6

    😂😂😂😂 mute ഇട്ടട്ട് കാണുമ്പോൾ ശരിക്കും comedy ആണ്. വല്ലാതെ കഷ്ടപ്പെടുന്നുണ്ട് സ്വയം ന്യായീകരിക്കാൻ ....😂😂

  • @ajeeshchacko3068
    @ajeeshchacko3068 4 หลายเดือนก่อน +91

    Relation and break up stories vechu kashu ondakunnna puniyala 😂

    • @madmaddy1481
      @madmaddy1481 4 หลายเดือนก่อน

      Pinavalenhu maira cheyyune punnyalaaa

    • @nikhile2572
      @nikhile2572 4 หลายเดือนก่อน +11

      ഒരു ടെക്നിക്കും അറിയാത്ത അവനു ഇതൊക്കെ പറ്റുള്ളൂ 😂😂

    • @Mr_John_Wick.
      @Mr_John_Wick. 4 หลายเดือนก่อน +1

      😂

    • @sreerajsree5057
      @sreerajsree5057 4 หลายเดือนก่อน +1

      😂😂😂

  • @Supernova83732
    @Supernova83732 4 หลายเดือนก่อน +40

    I'm with sanju and i feel like the words are from your heart ❤. Enjoy the new.

    • @sreyass5937
      @sreyass5937 4 หลายเดือนก่อน +2

      Andi

    • @Supernova83732
      @Supernova83732 4 หลายเดือนก่อน

      @@sreyass5937 ninak illatha sadanam

  • @POOCHASir786
    @POOCHASir786 3 หลายเดือนก่อน +2

    പുറത്ത് പോയി പണി എടുക്കാൻ പറയും - ഞാൻ എന്ത് ചെയ്യും എനിക്ക് വേറെ പണിയൊന്നും അറിയത്തില്ല 🤣.

  • @KeralaBoyGaming
    @KeralaBoyGaming 4 หลายเดือนก่อน +1

    Sanju manyamayitan oru videoyil frnds aayitu paranjathu toxic aakathae ee vishayam niruthiyath… neethuvan inganae provoke chaiythu aakiyath 😐

  • @ameeen.
    @ameeen. 4 หลายเดือนก่อน +42

    28:00 point 💯 ❤ keep going brhh🫂🫶🏻

  • @sarathmohan5125
    @sarathmohan5125 4 หลายเดือนก่อน +69

    Toxic relationship ൽ നിൽക്കരുത് അത് വലിയൊരു മനപ്രയാസം ആയിരിക്കും. Move on

    • @arpithaanil8246
      @arpithaanil8246 4 หลายเดือนก่อน +10

      Aa penne poyi rekshapedattu Evan intte character cash kondu Matti adukam .aval agane alla pavam

    • @HARIKRISHNAN-ti2mw
      @HARIKRISHNAN-ti2mw 4 หลายเดือนก่อน

      എന്താണ് ഈ toxic relation

    • @achantevaazha
      @achantevaazha 4 หลายเดือนก่อน

      Andi

    • @Mickhael_creation.
      @Mickhael_creation. 4 หลายเดือนก่อน

      nee nth myranu toxic pary ennu parayunne nee kalyanam kazhinjavanano enna ninte wife nee ariyathe vallavante koode samsarichond irikkumbolum nee ith parayanm porathathinu ninte wifente instagram nintel indengi athum toxic aako l.allel pottu ini ippo avl nthelum chyumbo vazhakku parayunnathum pottu cntrl pokumbo 2 cheetha appozhathe dheshiyathinu vilikkunnathum edukkunnathum toxic aano eha. Ithinte idayil ninne pole ulla aparathikal vannu care ettayi kalikkum athum sheri ennu paranju avnte vakkum kettu snehikkunnavane vnda ennu parayunnidam vare aakm that's all

  • @jk24hrs
    @jk24hrs 4 หลายเดือนก่อน +12

    കമന്റ്‌ ഇടാറില്ല എന്നാലും സഞ്ജു തുടങ്ങിയപ്പോൾ മുതൽ കൂടെ ഉണ്ട്, റീച് ആയപ്പോ ആണ് എന്ന് ഉള്ളത് ശരി ആണ്, സഞ്ജു പുറകെ നടന്നത് ഒക്കെ ഓർക്കുന്നുണ്ട്, ആദ്യമേ തോന്നിയിരുന്നു സഞ്ജു ന് ചേരുന്ന ബന്ധം അല്ല എന്ന്, പക്ഷെ നിനക്ക് എന്തോ പ്രാന്ത് ആയിരുന്നു ആ സമയത്തു... നന്നായി 🥰🥰 ❤️

  • @sree8789
    @sree8789 3 หลายเดือนก่อน +3

    നീതു വിനെ വെച്ച് cash ഉണ്ടാക്കി വീട് വെച്ച പുണ്യാളൻ.

  • @Ikka_Jaffer
    @Ikka_Jaffer 4 หลายเดือนก่อน +139

    നാടകം തുടരും... Waiting for episode 3

    • @__DEATH_00
      @__DEATH_00 4 หลายเดือนก่อน +4

      Neethu vedi

    • @foxgaming9456
      @foxgaming9456 4 หลายเดือนก่อน +7

      ​@@__DEATH_00😂 anthuvade eth

    • @trevorff3753
      @trevorff3753 4 หลายเดือนก่อน +1

      ​@@__DEATH_00Sanjunte andi chuppi spotted

    • @trevorff3753
      @trevorff3753 4 หลายเดือนก่อน +1

      *crinjuu techy

    • @__DEATH_00
      @__DEATH_00 4 หลายเดือนก่อน +1

      @@trevorff3753 neethunte achante andi oombi

  • @mirashk2841
    @mirashk2841 4 หลายเดือนก่อน +40

    രണ്ടു പേരും രണ്ട് vibe...പിന്നെങ്ങനെ set ആകും...

  • @suiii814
    @suiii814 4 หลายเดือนก่อน +1

    Nan bro te daily viewer ahn..... I believe that you are genuine