Pearlish New Home | Key Handover Ceremony

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 2.5K

  • @salvasalva5683
    @salvasalva5683 8 หลายเดือนก่อน +1177

    ഏറ്റവും ഇഷ്ട്ടപെട്ട ജോഡികൾ 😍എന്നും ഈ സ്നേഹം ഇത് പോലെ തന്നെ നിലനിൽക്കട്ടെ ♥️

  • @maluratheeshniranjan1911
    @maluratheeshniranjan1911 8 หลายเดือนก่อน +215

    ഒരു ഭാര്യ എങ്ങിനെആയിരിക്കണം, ഒരു അമ്മ എങ്ങിനെയിരിക്കേണം എന്നതിന് ഏറ്റവും വലിയ ഉദാഹരണം പേർളി ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

    • @jasmineliginligin6704
      @jasmineliginligin6704 8 หลายเดือนก่อน +3

      😂😂😂😂

    • @sarabenny9178
      @sarabenny9178 8 หลายเดือนก่อน +2

      Yes

    • @adhithyaathi9449
      @adhithyaathi9449 8 หลายเดือนก่อน +9

      Her husband is such a gentle man and both of them have standard family members as well

  • @MayunaSS
    @MayunaSS 8 หลายเดือนก่อน +201

    3 സെന്റിൽ ഒരു വീട് വെയ്ക്കാൻ നെട്ടോട്ടം ഓടുന്ന നമ്മൾ...ഇത് നിങ്ങളുടെ വിജയം ആണ്. കണ്ടപ്പോൾ സന്തോഷം തോന്നി❤

    • @ShinuPaul-zu9po
      @ShinuPaul-zu9po 8 หลายเดือนก่อน

      Oru യൂട്യൂബ് ചാനൽ തുടങ്

    • @minu-mol4044
      @minu-mol4044 8 หลายเดือนก่อน +9

      നല്ല ഒരു വീട് നിങ്ങൾക്കും ആവട്ടെ 😇❤️

    • @monishajinny5692
      @monishajinny5692 8 หลายเดือนก่อน +2

      സത്യം

  • @mystylemiracle1282
    @mystylemiracle1282 8 หลายเดือนก่อน +574

    The epic dialogue from pearle for Nitara"full tank adichitanu ponnath" chirich chirich oru vazhiyayi😂😂😂

    • @shibilamb559
      @shibilamb559 8 หลายเดือนก่อน +5

      😂athe

    • @NeethuAchoos-iw2ld
      @NeethuAchoos-iw2ld 8 หลายเดือนก่อน +9

      ഞാനത് കേട്ടപ്പോ ചിരിക്കാൻ കുറച്ചു സമയം എടുത്താണ് ബാക്കി കണ്ടത് 😂😂😂😂

    • @naughtygirlallu
      @naughtygirlallu 8 หลายเดือนก่อน +3

      Njanum🤣🤣🤣🤣🤣

    • @ashasreekrishnan8642
      @ashasreekrishnan8642 6 หลายเดือนก่อน +1

      Satyam !that was the best part !😂❤

  • @Fatehi3214
    @Fatehi3214 8 หลายเดือนก่อน +90

    ചെല്ലകുട്ടിയെ song uffff ഒരു വികാരമാണ് പെർളിഷ്. ...You'r so lucky in the would Mashaaa allah കണ്ണ്തട്ടാതിരിക്കട്ടെ ❤❤❤❤🥰🥰🥰

    • @jasmineliginligin6704
      @jasmineliginligin6704 8 หลายเดือนก่อน

      ഓ കണ്ടാൽ കണ്ണ് എടുക്കാൻ തോന്നില്ല 🤣🤣🤣

  • @rainbowplanter786
    @rainbowplanter786 8 หลายเดือนก่อน +3260

    വീടിന്റെ പേര് 😭😭😭😭😭🙏🙏🙏🙏pearlish.....വല്ലാത്ത feeling ആയി പോയി വീടിന്റെ പേര് കേട്ടപ്പോൾ സത്യം....💕😘

    • @sharanyakrishnakasaragod-b7603
      @sharanyakrishnakasaragod-b7603 8 หลายเดือนก่อน +39

      Big boss thottu kaanunna journey alle ivare... Nammude kudumbam pole🥰

    • @balakrishnapillai6058
      @balakrishnapillai6058 8 หลายเดือนก่อน +6

      ,❤

    • @rainbowplanter786
      @rainbowplanter786 8 หลายเดือนก่อน +5

      സത്യം.. ഒരു കുടുംബം പോലെ അവരുടെ ഓരോ achievement കാണുമ്പോൾ ഒത്തിരി സന്തോഷം ❤️❤️, ഒരു തവണ എങ്കിലും നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്‌.

    • @rainbowplanter786
      @rainbowplanter786 8 หลายเดือนก่อน +1

      ​@@sharanyakrishnakasaragod-b7603എനിക്ക് pearly ചേച്ചിയെ D4dance മുതൽ ഇഷ്ട്ടമാണ്.. ചേച്ചി കാണാൻ വേണ്ടി തന്നെയാണ് ആ show കാണുന്നത് തന്നെ. Bigg Boss വന്നപ്പോൾ പിന്നെ പറയണ്ട.... ഒത്തിരി സന്തോഷമായി.. അന്ന് cup കിട്ടിയില്ല എന്ന് ഒത്തിരി ഒത്തിരി വിഷമിച്ചു, എനിക്ക് അറിയാവുന്നവരോടൊക്കെ pearly ക്ക് വേണ്ടി വോട്ട് ചോദിച്ചു...
      പിന്നീട് pearlish കല്യാണം ആയപ്പോൾ cup കിട്ടാത്ത വിഷമം മറന്നു. യഥാർത്ഥ സ്നേഹം... അത് എല്ലാവർക്കും തെളിയിച്ചു കൊടുത്തു... കുറ്റം പറഞ്ഞവരൊക്കെ മാറിനിന്നു.... ഇപ്പോൾ എല്ലാവർക്കും എന്ത്കൊണ്ടും മാതൃക ആക്കാവുന്ന cupplesആണ് ഇവർ. ചുരുക്കി പറഞ്ഞാൽ അടിപൊളി ജോടികൾ. ദൈവം അനുഗ്രഹിക്കട്ടെ 💕🙏

    • @annmary2261
      @annmary2261 8 หลายเดือนก่อน +1

      Felt emotional

  • @philipgeorge7753
    @philipgeorge7753 8 หลายเดือนก่อน +154

    Congrats Pearly, at your young age able to own such a luxurious flat with all facilities in the city. Hope to see it again once you complete the furnishing. May this new home fill with love & peace.

  • @kareeshmasatheesh6655
    @kareeshmasatheesh6655 8 หลายเดือนก่อน +550

    ദൈവാനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരും ചേച്ചി ഏട്ടാ...... Pearlish name powlichu😍😍😍😍ente delivery date may 16th aanu ellarum pray cheyyane enikku vendi🙏

    • @dilrupaashraf6884
      @dilrupaashraf6884 8 หลายเดือนก่อน +10

      Hoo entem athe☺️ … pray cheyyaam toh🙏

    • @kareeshmasatheesh6655
      @kareeshmasatheesh6655 8 หลายเดือนก่อน +7

      @@dilrupaashraf6884 theerchayayum..... 🙏🙏🙏 eppozha admit date

    • @dilrupaashraf6884
      @dilrupaashraf6884 8 หลายเดือนก่อน

      @@kareeshmasatheesh6655 15th 💓

    • @angelsgarden7743
      @angelsgarden7743 8 หลายเดือนก่อน +2

      Enteyum❤️

    • @RahinaMk
      @RahinaMk 8 หลายเดือนก่อน +1

      😮❤❤

  • @RohiniThariyora
    @RohiniThariyora 8 หลายเดือนก่อน +95

    എന്നും ഇതുപോലെ തന്നെ ഈ സ്നേഹം നിലനിൽക്കട്ടെ i love pearlish

  • @goodvibeswithdeepu5006
    @goodvibeswithdeepu5006 8 หลายเดือนก่อน +183

    Goosebumps when you said “ PEARLISH” ❤️❤️❤️❤️❤️

  • @sosmodelhome2483
    @sosmodelhome2483 8 หลายเดือนก่อน +58

    Good, father നല്ല ഒരു മനുഷ്യൻ ആണ്,

  • @sarithababu2745
    @sarithababu2745 8 หลายเดือนก่อน +388

    ആ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും &ആരോഗ്യത്തോടെയും ജീവിക്കാൻ ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @jollyannie
      @jollyannie 8 หลายเดือนก่อน

      ❤👍

    • @abdullatheeflatheef2612
      @abdullatheeflatheef2612 8 หลายเดือนก่อน

      Ameen

    • @ushavasudevan3131
      @ushavasudevan3131 8 หลายเดือนก่อน +1

      പേളിഷിൽ ഇനി എന്നും ഐശ്വര്യത്തിൻ്റേയും സന്തോഷത്തിൻ്റേയും സൈറൺ മുഴങ്ങട്ടെ ❤❤❤❤ ഞങ്ങൾക്ക് നിങ്ങളെ ഒരു പാടിഷ്ടമാണ് 🥰😘

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 8 หลายเดือนก่อน +46

    ശ്രീനിക്കും പേർളിക്കും കുഞ്ഞു മാലാഖ കൊച്ചുങ്ങൾക്കും എന്നും സന്തോഷവും സ്നേഹവും ആരോഗ്യവും ഉണ്ടാവട്ടെ... ഈശ്വരൻ നന്മ നിറഞ്ഞ മനസ്സുകളിൽ ഇനിയും നന്മകൾ ചൊരിയട്ടെ. ആമീൻ

    • @jasmineliginligin6704
      @jasmineliginligin6704 8 หลายเดือนก่อน

      അത് വഴി യൂട്യൂബ് വരുമാനം ഉണ്ടാക്കട്ടെ അവർ 🤣🤣🤣

  • @Ligi42
    @Ligi42 8 หลายเดือนก่อน +15

    Congrats PEARLISH❤love to see the new success.God bless

  • @sininair6064
    @sininair6064 8 หลายเดือนก่อน +6

    വളരെയധികം സന്തോഷം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswinm1011
    @aswinm1011 8 หลายเดือนก่อน +77

    Such a heartwarming moment! My eyes welled up seeing Pearly and Srinish receive the keys to their new home. Congratulations on this beautiful milestone 🏠💕 Wishing you both endless joy, love, and unforgettable memories in your cozy nest. Sending lots of love

  • @AnuRinu-uw2uv
    @AnuRinu-uw2uv 8 หลายเดือนก่อน +439

    Congratulations PEARLISH❤

  • @joevarghese3726
    @joevarghese3726 8 หลายเดือนก่อน +15

    just stumbled upon this video....while checking something on home improvement ..cant imagine people actually spend their valuable time in watching someone's personal life and events...they get paid, and probably get a huge discount from the builders ...and hit a 3.4 m subscribers so income from that as well......our lives are short and the best we can do is to do something productive in ones lives and then make a mark to others by helping others in need....

  • @vanajas5347
    @vanajas5347 8 หลายเดือนก่อน +6

    Pearly ഈശോയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ മോളെ 🙏❤️

  • @indhujaramesh
    @indhujaramesh 8 หลายเดือนก่อน +58

    Some people's victory makes us feel like our own victory u r one such pearly...congrats lv u😊

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 หลายเดือนก่อน +5798

    *പേർളി മാണി ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്✌️🤩💗*

    • @hannamuhsin577
      @hannamuhsin577 8 หลายเดือนก่อน +46

      Puthanpally❤

    • @Afsathofficial
      @Afsathofficial 8 หลายเดือนก่อน +50

      Tirur

    • @RafeenaShanu
      @RafeenaShanu 8 หลายเดือนก่อน +12

      Puthu ponnani👍🏻

    • @FaseelamansoorCp
      @FaseelamansoorCp 8 หลายเดือนก่อน +14

      thavanur❤

    • @sajnaca2715
      @sajnaca2715 8 หลายเดือนก่อน +56

      Edappal ❤

  • @shasnashanavas8460
    @shasnashanavas8460 8 หลายเดือนก่อน +13

    sathyam house name kettappol really so happy,skip adikkathe kanunna ore oru vedioes perly chechiyude vedio aan,love u dears❤😘🫂congrats 🥳

  • @sachoosworld6963
    @sachoosworld6963 8 หลายเดือนก่อน +324

    ഞാൻ Skip ചെയ്യാതെ കാണുന്ന വീഡിയോ നിങ്ങളുടെ മാത്രം ആയിരിക്കും.. എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🥰🥰

    • @bathuolfoodsr2ug
      @bathuolfoodsr2ug 8 หลายเดือนก่อน +3

      ഞാനും ♥️

  • @adheethachinnus9528
    @adheethachinnus9528 8 หลายเดือนก่อน +29

    ഇവരെ കാണുമ്പോൾ കൊതി ആവുന്നു,.... 💌Nalla Combo

  • @Jisliiiya
    @Jisliiiya 8 หลายเดือนก่อน +17

    Congratulation dears....!!❤️
    Iniyum uyaraghalil ethatteee🫶🏻🤎

  • @Shifanaaaaaa.
    @Shifanaaaaaa. 8 หลายเดือนก่อน +14

    Kann thattand erikkatte🥺🥰happy for you pearly chechii🥺🥺 PEARLISH❤️

  • @binduninawe6128
    @binduninawe6128 8 หลายเดือนก่อน +45

    Just awesome property.....meets all requirements of a dream home. All the the best to Pearle and Sreenish and family ❤❤🎉🎉

  • @zuwaibaiqbal8893
    @zuwaibaiqbal8893 8 หลายเดือนก่อน +5

    Pearly ന്റെ വീഡിയോ പിടിച്ചിരുതുന്നത് വീഡിയോ ക്വാളിറ്റി and എഡിറ്റിംഗ് ആണ്. 😍😍😍😍

  • @StoriesofadvVarnaakhil
    @StoriesofadvVarnaakhil 8 หลายเดือนก่อน +2

    ഒരിക്കലും skip ചെയ്യാതെ കാണുന്ന വീഡിയോ ആണ് പേർളി ചേച്ചിയുടെയും ശ്രീനിഷ് ചേട്ടന്റെയും നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടം ഒപ്പം നിലു ബേബിനെ നിതാരാ ബേബിനേം എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ എല്ലാവിധ ആശംസകളും ഒരുപാട് സ്നേഹം ♥️♥️♥️

  • @athirasanthosh9539
    @athirasanthosh9539 8 หลายเดือนก่อน +4

    ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ.❤god bless both of you 🎉Love you 😊

  • @malinivenugopal9288
    @malinivenugopal9288 8 หลายเดือนก่อน +24

    Congrats Pearlish god bless u

  • @ashwini7253
    @ashwini7253 8 หลายเดือนก่อน +34

    🎉wow..... So elegant..
    All the gud wishes, prayers and love to PEARLISH.... God bless you all. Stay blessed, happy and healthy ❤️

  • @nidhasherin8387
    @nidhasherin8387 8 หลายเดือนก่อน +8

    13:23 that moment chechi😍 really heart touching ❤❤✨

  • @Mystery.2113
    @Mystery.2113 8 หลายเดือนก่อน +6

    Srinish chettan is a Gem💎 He is a Green forest .

  • @shaharbanvlogs
    @shaharbanvlogs 6 หลายเดือนก่อน +1

    Pearlish ❤️❤️✨✨

  • @mahima_m_m
    @mahima_m_m 8 หลายเดือนก่อน +18

    Congrats dears😍😍എന്നും ഈ സന്തോഷവും സമാധാനവും ഒത്തൊരുമയും നിലനിൽക്കട്ടെ🥰🙏🏻😊😊

  • @Sheena-mh6rc
    @Sheena-mh6rc 8 หลายเดือนก่อน +51

    ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ്. എനിക്ക് വീട് ആയിട്ട് ഇല്ല ബുദ്ധിമുട്ട് നന്നായിട്ട് അറിയാം പേർളി ആഗ്രഹം പോലെ എല്ലാം മനോഹരം ആവട്ടെ പ്രാർത്ഥിക്കാം ♥️♥️🙏🏿

  • @farsheenahyder
    @farsheenahyder 8 หลายเดือนก่อน +12

    Ningal sharikkum adipoliyatto😊 bb kanunnathin munbe yenikk pearli chechiye ishttaman❤ njan first kandath d 4 danclan. Annumuthal innuvare aa ishttathin oru mattavumilla❤😊

  • @dodunair
    @dodunair 8 หลายเดือนก่อน +7

    This man sreenish is so lucky. He got everything so easily. Pearly is a gem

    • @anitaomen
      @anitaomen 8 หลายเดือนก่อน +6

      The fact is its nly coz of a supportive husband she's able to achieve..a husband can either choose to support or decide to pull u down in everything u do..❤

    • @MalavikaSudhi-r8q
      @MalavikaSudhi-r8q 8 หลายเดือนก่อน +1

      True​@@anitaomen

    • @dodunair
      @dodunair 8 หลายเดือนก่อน

      @@anitaomen she was quite popular even before marrying sreenish. No other way for sreenish other than supporting a lovely wife. He is an intelligent husband

  • @ayshashenna3563
    @ayshashenna3563 8 หลายเดือนก่อน +152

    4:00le pearly :ഫുൾ ടാങ്കടിച്ചിട്ടാണ് പോകുന്നത് 😂😂എന്റമ്മോ ചിരിച് ചിരിച് ച്ചത് 😆😆

    • @Sreesha-f3c
      @Sreesha-f3c 8 หลายเดือนก่อน +1

      🤣🤣🤣

  • @sabusworld9095
    @sabusworld9095 8 หลายเดือนก่อน +9

    ഈ സ്നേഹം എന്നും റബ്ബ് നിലനിർത്തി തരട്ടെ 🤲🤲❤️❤️

    • @AlfiKutty
      @AlfiKutty 8 หลายเดือนก่อน

      Amine

  • @Zub1nnnn
    @Zub1nnnn 8 หลายเดือนก่อน +95

    Pearlish is infinite 🌸❤️

  • @Sreelakshmi2827s
    @Sreelakshmi2827s 8 หลายเดือนก่อน +34

    Congratulations Pearlish Nilumma nd Nitara 💗💗

    • @DhanyaC-c1t
      @DhanyaC-c1t 8 หลายเดือนก่อน +1

  • @itzmechaithuuz9998
    @itzmechaithuuz9998 8 หลายเดือนก่อน +5

    Enikum ente friend avalkum ningale bayankara ishtaaa🥹😘 specially pearly chechii🫂🫂🫂 njgalk kananm ennu agrahm und nerit... Lvuuu all💯😘

  • @simijoseph5524
    @simijoseph5524 8 หลายเดือนก่อน +24

    Nilummede varthanm kettit chirichu oru vazhiyai 😅😅enthayalum you tube famiy ulla alkarodulla sneham karanm house name ittath orupadu santhosham ❤❤❤stay blessed our beautiful lovely family 😊😊

  • @abduljaleelk8926
    @abduljaleelk8926 8 หลายเดือนก่อน +16

    Congrats one cochin team, congrats pearlishhhh...

  • @nafiyajizeen5539
    @nafiyajizeen5539 8 หลายเดือนก่อน +33

    Nammude sondham pearlish family ku congratulations 🎉

  • @ilasworld
    @ilasworld 8 หลายเดือนก่อน +5

    4:19 ഓൾടെ voice tom and jerry യിൽ ഒരു കുഞ്ഞി താറാവ് ല്ലേ.. അതിന്റെ സൗണ്ട് 🥰

  • @MHDShibili.p
    @MHDShibili.p 8 หลายเดือนก่อน +1

    ഞാൻ വളരെ സങ്കടത്തിൽ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നെ... സത്യം പറയാലോ പെർളിചേച്ചിയുടെ സംസാരം എനിക്ക് ഭയങ്കര സന്ദോഷം തന്നു.. മനസ്സിൽ ഞാൻ അറിയാതെ ചിരിക്കുന്നു... എന്തോ ഒരു സമാധാനം... മക്കൾ രണ്ടു പേരും സുഖയിരിക്കുന്നോ.. 🥰🥰നല്ലൊരു കുടുംബ ജീവിതം ഉണ്ടാവട്ടെ...

  • @mehinazmehaboob2710
    @mehinazmehaboob2710 8 หลายเดือนก่อน +43

    Feel soo happy and special feel to hear ur putting pearlish name

  • @sukanyak6985
    @sukanyak6985 8 หลายเดือนก่อน +29

    Sooper Pearley and Sreeni, God bless you both ❤

  • @rahulpalatel7006
    @rahulpalatel7006 6 หลายเดือนก่อน +1

    Smart couples living life as per their wish👌👌👌

  • @UshakumariPillai
    @UshakumariPillai 7 หลายเดือนก่อน

    This is only blessings of God and luck.So always down to earth

  • @Pillaiparvathy
    @Pillaiparvathy 8 หลายเดือนก่อน +76

    Congratulations on your new home.May it be filled with love, laughter and wonderful memories❤️❤️

    • @thoufiqthoufiq3908
      @thoufiqthoufiq3908 8 หลายเดือนก่อน

      Congratulations dear pearly sreenish new house inu pearlish enna name ittadhil njangalum abhimanikkunnu.ethrayum pettannu house warming Kanan we are waiting.ellam ishwaryamullathakatte❤❤❤❤❤

  • @AfeefaThasilm
    @AfeefaThasilm 8 หลายเดือนก่อน +39

    Congrats pearlylish🎉

  • @Shakiramujee
    @Shakiramujee 8 หลายเดือนก่อน +8

    CONGRATULATIONS PEARLISH ❤️❤️

  • @manju.3972
    @manju.3972 8 หลายเดือนก่อน

    Sreeni &pearly 🥰🥰🥰🥰👍🏻👍🏻👍🏻 nilu മോൾ എന്താ കാർ ഇൽ ഇരുന്ന് പറഞ്ഞത് 😍😘

  • @rejiar8689
    @rejiar8689 8 หลายเดือนก่อน +10

    Congratulations Pearly and Sreeni family..May Pearlish be filled with love, happiness, peace and lots of beautiful moments..💐💐

  • @Baziyyyyyy
    @Baziyyyyyy 8 หลายเดือนก่อน +2319

    ഞങ്ങളുടെ വീട്ടിന്റെ പേര്
    "Pearlish"❤️💎

    • @minisathish9087
      @minisathish9087 8 หลายเดือนก่อน +2

      ഞാനും 😂

    • @DiyaDiyyy
      @DiyaDiyyy 8 หลายเดือนก่อน +2

      😂samee here....

    • @bathuolfoodsr2ug
      @bathuolfoodsr2ug 8 หลายเดือนก่อน

      ഞാനും

    • @savipv8491
      @savipv8491 8 หลายเดือนก่อน +1

      evale kondu eniyum flat need vagippikkum engane poyal

    • @lachus896
      @lachus896 8 หลายเดือนก่อน

      ❤❤❤you are really blessed dear ...srini..neelu nita you all are always blessed dear ...love you lachus from.abudhabi...

  • @manjima6751
    @manjima6751 8 หลายเดือนก่อน +20

    Congratulation pearlish❤️

  • @ponnukm
    @ponnukm 8 หลายเดือนก่อน +1

    Srinichettaa, nigalenthu manushyanadooo... Enthu caring aan nigal🥰🥰🥰🥰🥰🥰

  • @MeeraGmenon
    @MeeraGmenon 5 หลายเดือนก่อน

    Orupad eshtta
    Perlishine
    Midukki midukkikk
    Oru midukki mol
    Niluuuuu super famly
    ❤️

  • @OliviaZacharias
    @OliviaZacharias 8 หลายเดือนก่อน +4

    All the best....U guys totally define couple goals❤😊

  • @Creat547
    @Creat547 8 หลายเดือนก่อน +16

    Congrats Pearlish 😍❤️

    • @bindhupavanan4046
      @bindhupavanan4046 8 หลายเดือนก่อน

      Congrats ""Pearlish"" ♥️♥️♥️from Mumbai

  • @JesnisFoodieDays
    @JesnisFoodieDays 8 หลายเดือนก่อน +1

    Ma sha Allah😍😍😍

  • @anjana4591
    @anjana4591 8 หลายเดือนก่อน +9

    നിങ്ങൾ ശരിക്കും മാതൃകാ ദമ്പതികളാണ് ❤ 🥰

  • @bindupillai2747
    @bindupillai2747 8 หลายเดือนก่อน +10

    May the new home bring lots of happiness and peace . Have a blissful time in your dream home

  • @gayathri3934
    @gayathri3934 8 หลายเดือนก่อน +15

    Congrats Pearlish ❤🎉😍😍😍

  • @amala.uamala.u1570
    @amala.uamala.u1570 8 หลายเดือนก่อน +35

    ❤️😘 ഓണം ഫോട്ടോ ഷൂട്ടിന് കല്യാണത്തിന് ഉടുത്ത സാരി ഓർണമൻസും അതുപോലെ തന്നെ ശ്രീനിചേട്ടനും. കല്യാണംത്തിന് ഒരുങ്ങിയത് പോലെ തന്നെ ഒരുങ്ങിട്ട് ഉള്ള ഫോട്ടോ കാണാൻ ഉള്ള ആഗ്രഹം ആണ് ❤️

  • @ratheeshtl8340
    @ratheeshtl8340 8 หลายเดือนก่อน

    അഭിനന്ദനങ്ങൾ, ഐശ്വര്യവും,സമാധാനവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു 💖

  • @ivinthomas8366
    @ivinthomas8366 8 หลายเดือนก่อน +14

    The excitement in your eyes was so beautiful pearle chechi💘🧿 Congrats on your new home PEARLISH and all blessings ✨

  • @meenar4097
    @meenar4097 8 หลายเดือนก่อน +24

    Just love your Beautiful Family❤
    Congratulations🥳 on your Home Sweet Home🏠❤
    Stay Blessed forever and ever 🫰🏻✨️🇸🇬

  • @dreamtone_
    @dreamtone_ 8 หลายเดือนก่อน +78

    നിങ്ങളുടെ videoa പ്രത്യേക vibe aanu tto
    ....aynway congrtz❤❤❤❤

  • @DiyaYasar-ii9bl
    @DiyaYasar-ii9bl 8 หลายเดือนก่อน

    This chellakutty makes me goose bumps

  • @Swethamburu
    @Swethamburu 8 หลายเดือนก่อน +2

    Janangal thiranjedutha name....*PEARLISH" 💓😍ellaarkkum ith kaanumbo santhosham aayirikkum❤️🔥💯

  • @deepthinobin
    @deepthinobin 8 หลายเดือนก่อน +7

    Congratulations🎉... I really love the way u live.. Love and laugh😊..... It's a motivation to me...

  • @meenakshy5696
    @meenakshy5696 8 หลายเดือนก่อน +10

    Hope glory comes to ur new homeeee🫂❤️🧿

  • @simijoseph5524
    @simijoseph5524 8 หลายเดือนก่อน +6

    Pearly vedio ittal kanan vegam varum..❤❤❤lovely family 🎉🎉congratulations on your new home 😊😊❤❤

  • @Nethinehal
    @Nethinehal 7 หลายเดือนก่อน +1

    Aranu adyamayi aa peru suggest cheythath avark irikkate oru kuthirappavan❤❤❤ lucky troller 🎉

  • @bibinamathew1654
    @bibinamathew1654 8 หลายเดือนก่อน

    Swanthamayi sthalamo veedo ellathe varshangal ayi vadakayku thamasikkunna njangalku ethu kandappol valare santhosham congratulations 🎉🎉🎉🎉 pearlish

  • @SangeethaRavi-j5i
    @SangeethaRavi-j5i 8 หลายเดือนก่อน +4

    Congrats pearlish, Nilumma super ❤ miss u nitumma, super flat , waiting for furnished view, with our family 💕💕💕

  • @treesajoseph4813
    @treesajoseph4813 8 หลายเดือนก่อน +5

    Congrats Pearlish 🎉

  • @Subaida-fs6ty
    @Subaida-fs6ty 8 หลายเดือนก่อน +8

    Congratulations pearlish ❤️❤️nilumma😍nitara.. May allah blessing you and family

  • @fousiyafousiya2689
    @fousiyafousiya2689 8 หลายเดือนก่อน

    ഏറ്റവും ഇഷ്ടപെട്ട couples. Pearley de കുട്ടികളി ഇതുവരെ mariyella. You look so beautiful❤❤❤😍

  • @MrsKarlu
    @MrsKarlu 8 หลายเดือนก่อน

    Evare pole evar mathram....love u both....god bless uuuu ...❤❤❤

  • @Saranyasailendran
    @Saranyasailendran 8 หลายเดือนก่อน +20

    Congrats chechoiii🤍...
    Loved nilumma's hairstyle😌🩷

  • @shidhumarzooque2945
    @shidhumarzooque2945 8 หลายเดือนก่อน +7

    Pearly many mam always stay humble ❤😊

  • @varshachooranolickal
    @varshachooranolickal 8 หลายเดือนก่อน +8

    നിങ്ങളുടെ പുതിയ വീടിൻ്റെ പ്രതീക്ഷയ്ക്ക് അഭിനന്ദനങ്ങൾ ചേച്ചിക്കും ചേട്ടനും ഈ ലോകത്തിലെ എല്ലാ സന്തോഷവും സ്നേഹവും കൊണ്ട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പേളിഷ് എന്നത് ഒരു പേരല്ല, പലരുടെയും വികാരമാണ്. ഈ ലോകത്തിലെ എല്ലാ സ്നേഹത്തിനും സന്തോഷത്തിനും അർഹരായ ഒരു രത്ന ദമ്പതികൾ ❤.

  • @smithanp8449
    @smithanp8449 8 หลายเดือนก่อน

    പേര് ഒരു പാട് ഇഷ്ടം ആയി ഞാൻ വീഡിയോ കണ്ടു തുടങ്ങിയപ്പോ തന്നെ വിചാരിച്ചു ഈ പേര് ആയിരുന്നേൽ നിങ്ങളുടെ വീടിന് ന്ന് ഇതിലും വലിയ ഒരു പേര് വേറെ ഇല്ല
    🥰🥰

  • @dr.saranyaraj4865
    @dr.saranyaraj4865 8 หลายเดือนก่อน +1

    God bless.. so happy for you❤... i loved the new home❤❤

  • @Basicallyken123
    @Basicallyken123 8 หลายเดือนก่อน +7

    It's so beautiful may God bless u and your family. 😘😘🤗🤗❤️❤️

  • @AlfiyaNs-lg5ru
    @AlfiyaNs-lg5ru 8 หลายเดือนก่อน +33

    പെർലിക്ഷിന്റെ video കാണുമ്പോ വല്ലാത്ത ഒരു പോസിറ്റീവ് വൈബ് കിട്ടുന്നു ❤😘love u chechi ❤

  • @S3entertainment
    @S3entertainment 8 หลายเดือนก่อน +9

    11:11..
    Congratss ❣️

  • @girijakrishnan1183
    @girijakrishnan1183 8 หลายเดือนก่อน

    Congrts perlymanish❤ nan aduthuthanne e flatla one floor medikkan agrahikkunnu mole nadannal kollam deivam.anugrahikkatte ok mole flatla vannal.kanam bye loving fance Amma ❤

  • @lidinadev699
    @lidinadev699 6 หลายเดือนก่อน

    പേർളി നിങ്ങളൊരു പോസിറ്റീവ് എനർജി ആണ്. എന്നും ഈ എനർജി ഉണ്ടായിരിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ ❤

  • @ardram7176
    @ardram7176 8 หลายเดือนก่อน +14

    So positivity in every videos

  • @sherlyjoy6751
    @sherlyjoy6751 8 หลายเดือนก่อน +11

    Congratulations 🎉God bless

  • @alavivlogger6774
    @alavivlogger6774 8 หลายเดือนก่อน +7

    How sweet I love this family ❤

  • @ansasalam93
    @ansasalam93 8 หลายเดือนก่อน

    Nigal aahn veed vangiyathekkillum we all are very happy to see your one of success ❤❤

  • @soniyasarath605
    @soniyasarath605 8 หลายเดือนก่อน +1

    Beautiful apartment &very nice name .God bless you 🙏