1.5 കോടി വിലവരുന്ന വീടിന്റ Home Tour കണ്ടാൽ ഞെട്ടും 🔥🔥🔥 Part -1

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2022
  • Link 1win: 1winin.top/eng/Techy500
    Promo: Techy500
    For more information,
    OSD INTERIORS
    Panampilly Nagar, Kochi
    Contact : 813984 8283
    773641 7784
    Mail : osdinteriors55@gmail.com
    Instagram :
    off_spring_desi...
    FOLLOW ME ON:
    INSTAGRAM: / sanjutechy
    TWITTER: / sanjutechy
    MY FB: profile.php?...
    FB PAGE: / sanjutechy
  • บันเทิง

ความคิดเห็น • 502

  • @Thrissurkaarangedi
    @Thrissurkaarangedi ปีที่แล้ว +135

    ഒറ്റ വിഡിയോ ൽ തീരണ്ട കണ്ടന്റ് പല പല പാർട്ട്‌ ആക്കി ഇടുന്ന സഞ്ജു ന്റെ മനസ് ആരും കാണാതെ പോവരുത് 😁

  • @asmanicqueen8503
    @asmanicqueen8503 ปีที่แล้ว +164

    ഹോം ടൂർ നെ ക്കാൾ കൂടുതൽ പ്രൊമോഷൻ ഉള്ളപ്പോൾ പാർട്ട്‌ 1,2,3,4അങ്ങനെ പോകുമായിരിക്കും അല്ലെ 😌

  • @user-ug2hl7er2x
    @user-ug2hl7er2x ปีที่แล้ว +492

    🔥🔥🔥1.5 കോടി ആണേലും 100000 ലക്ഷം ആണേലും വീടിന്റെ അകത്ത് സന്തോഷം ഉണ്ടായാൽ മതി 😍😍😍

  • @minirajuraju8028
    @minirajuraju8028 หลายเดือนก่อน +10

    ലെയ്സൻസ് കട്ട് ചെയ്ത ശേഷം കാണുന്ന ഞാൻ

  • @hermanotravels8029
    @hermanotravels8029 ปีที่แล้ว +34

    Ammaode paraya Vanna vazhi marakkallenne 🙏🙏🙏

  • @prasojcp2440
    @prasojcp2440 ปีที่แล้ว +633

    അമ്മയുടെ സംസാരത്തിൽ കുറച്ചു എന്തോ തോന്നി.. കുറക്കാൻ പറയണം ഞാൻ അടക്കമുള്ള എല്ലാവർക്കും അത് തോന്നിക്കാണും.. എത്ര പണം ഉണ്ടായാലും നമ്മുടെ സിംപ്ലിസിറ്റി കൈവിടാതെ നോക്കണം ☺️☺️🙏

    • @hruthuu4648
      @hruthuu4648 ปีที่แล้ว +80

      Sathyam … oru jaada behaviour

    • @vijishak7732
      @vijishak7732 ปีที่แล้ว +32

      എനിക്കും തോന്നി, 😏

    • @bigbosslive413
      @bigbosslive413 ปีที่แล้ว +11

      💯

    • @anupama7033
      @anupama7033 ปีที่แล้ว

      Jaada ettal entha swantham makan kashtapett ondakiya cashine vecha veed alle

    • @hruthuu4648
      @hruthuu4648 ปีที่แล้ว +28

      @@anupama7033
      Sambathichu
      Kashtapettu ennu parayaruth🤣

  • @offroad_runner_8343
    @offroad_runner_8343 ปีที่แล้ว +8

    Veedu adipoliyayittund 🤩🔥
    Interior work okke nice ayi 😍❤

  • @isntthemoonlovely879
    @isntthemoonlovely879 ปีที่แล้ว +92

    1% content
    99% Ad🤌👎🏻

    • @johnikka2153
      @johnikka2153 ปีที่แล้ว +4

      Ad dat also dangerous gambling(fraud) ads

  • @ajeshkp8538
    @ajeshkp8538 ปีที่แล้ว +17

    Orupaad lights okke und.... Sambhavam kollaam.... Ennaalum ichiri task aane... Maintain cheyan..... Elllaam ichiri naal kaaaanum😁

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA ปีที่แล้ว +26

    ഈ വലിയ ആഗ്രഹത്തിന് പുറകിൽ ഒരുപാട് കഷ്ടപാടുണ്ട് അതിനൊരു സുഖവും ഉണ്ട് അല്ലെ സഞ്ജു ബ്രോ 🥰

  • @mrdinkan1164
    @mrdinkan1164 ปีที่แล้ว +332

    ഏതൊരു വ്യക്തിയുടെയും ആഗ്രഹം ഒരു കാർ ഒരു വീട്. ഒരുപാടുന്നാളത്തെ പ്രയത്നം. സഞ്ജുബ്രോ ഇനിയും വല്യ വല്യ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🔥😌

    • @Creations12
      @Creations12 ปีที่แล้ว +20

      ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ആഗ്രഹിക്കുന്നവരും ഉണ്ടാകും 😊

    • @thejusthejoo4884
      @thejusthejoo4884 ปีที่แล้ว +3

      @@Creations12 correct bro

    • @hibup9642
      @hibup9642 ปีที่แล้ว +1

      Q1

    • @LoneWolf-de4jq
      @LoneWolf-de4jq ปีที่แล้ว +7

      Athokke Ok ... but athinu vendi Ivan cheyyunna eee videoyil ulla polathe chila promotion and ads und .. .. subscribe cheyth kaanunna ivante viewrsne oru apakadathilekk thalli idukayalle serikkum Ivan cheyyunnath .. Avante oru Win lot of money Guys dialoguem

    • @susanthms615
      @susanthms615 ปีที่แล้ว

      @@LoneWolf-de4jq avashyam ullavan download cheytha mathi. Allathe video kanunna aarum apakadathil pokunnilla

  • @annamfoodvlog
    @annamfoodvlog ปีที่แล้ว +18

    Veedu vera levl 🔥 happy to see this bro❤️❤️

  • @ayshaubina
    @ayshaubina ปีที่แล้ว +4

    Nice interior work..👍.. interior designer ne 👍👍

  • @stanleylobo5633
    @stanleylobo5633 ปีที่แล้ว +1

    Congratulations for your effort.. God bless

  • @abhivlogs8425
    @abhivlogs8425 ปีที่แล้ว +2

    Adipoli aayittind sanju bro 🥰🥰

  • @kailasnath5262
    @kailasnath5262 ปีที่แล้ว +3

    Bro aduthe part vagam venam waiting annn🤩🤩

  • @diyonjohnson7033
    @diyonjohnson7033 ปีที่แล้ว +4

    ഡിസൈൻ വർക്ക് അടിപൊളിയാണ് ബ്രോ

  • @aleenageorge07
    @aleenageorge07 ปีที่แล้ว +3

    Viddum poli anu vittil ulla allkarum poli anu be always happy bro 🔥🔥🔥❤️🥰

  • @globalmedia177
    @globalmedia177 ปีที่แล้ว +11

    Congratulations for your hard work and achievement keep going

  • @swalihswalihm5039
    @swalihswalihm5039 ปีที่แล้ว +3

    🥰🥰🥰🥰🥰Dream
    Adipoli ayitund ❤

  • @shahl2357
    @shahl2357 ปีที่แล้ว +3

    Powoli veed bro enik nalla ishtappettu❤️❤️❤️🔥🔥

  • @CyBer_PuNk007
    @CyBer_PuNk007 ปีที่แล้ว +1

    Bro oru Home Theater set koodi vangi veyy(jbl or sony)enna kurachude set aavum

  • @JohnnyfromCoorg
    @JohnnyfromCoorg ปีที่แล้ว

    Polich broiii keep it up man cool✌🏻

  • @jithujithuz5053
    @jithujithuz5053 ปีที่แล้ว +4

    Poli veedu sanju chetta ❤️

  • @akhilpvm
    @akhilpvm ปีที่แล้ว +2

    *Congratulations bro* 🎉✌️💕

  • @wereinlove
    @wereinlove ปีที่แล้ว +81

    Dream home😱🥰oru rakshem illa bro❤️

  • @devadathdevadath8132
    @devadathdevadath8132 ปีที่แล้ว +7

    Amma English paraynud bindhu panikar😂😹

  • @tr_techs__vlogs1139
    @tr_techs__vlogs1139 ปีที่แล้ว +1

    Friday babye miss cheynnud
    Oru divasam fridayude oru video veenam❤️😘

  • @Kirananu46
    @Kirananu46 ปีที่แล้ว +10

    4:56 കഷ്ട്ടം... നീ തൊലിഞ്ഞ ഗെയിം കളിച്ചു പൈസ ഉണ്ടാക്കിട്ട് എന്തിനാ മറ്റുവരെ പറ്റിക്കണേ..???

  • @shajuthomas6420
    @shajuthomas6420 ปีที่แล้ว +5

    കുടിലിൽ നിന്നും കൊട്ടാരത്തിലേക്കു... യൂട്യൂബിൽ നിന്നും ഭയങ്കര വരുമാനം എന്നതിന്റെ thelivu👍

  • @susanthms615
    @susanthms615 ปีที่แล้ว +1

    വീട് അടിപൊളി ആയിട്ടുണ്ട്👌

  • @kaeez
    @kaeez ปีที่แล้ว

    Bro veed paniyan edutha full chilavu pattuvenkil onnu share cheyanam adutha video il.. Bhaviyil vekkan agraham ullava enne polluvarku athoru motivation um arivum ayekkam 👍😃

  • @soubeeshchikku9624
    @soubeeshchikku9624 ปีที่แล้ว +5

    Polichu മുത്തേ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰👍

  • @arvind8575
    @arvind8575 ปีที่แล้ว +4

    Bro be honest. Polli veeddd. ❤️‍🔥

  • @Achu.2.5
    @Achu.2.5 ปีที่แล้ว +5

    വീടിന്റെ ബാക്കി കൂടെ കാണിക്ക് ബ്രോ...

  • @gangstergaming7960
    @gangstergaming7960 ปีที่แล้ว +4

    Sanju annan mass 🔥😍

  • @vijayakumaranvijayakumaran8892
    @vijayakumaranvijayakumaran8892 ปีที่แล้ว +1

    Sanju bro nte room nte oru video vennam..... 💥

  • @evetttdxxger2016
    @evetttdxxger2016 ปีที่แล้ว

    Ufff enna poliyaale ❤️💖🔥🔥🔥🔥 Masha allah 😍

  • @haha-uw2mf
    @haha-uw2mf ปีที่แล้ว +1

    Nalla oru veedu ellavarudeyum swapnamanu athu Sanju nadiyeduthu kuruthakkedu kurachu adhikam ondenkilum hard work chaithu Nadi pinne oru karyam Sanju aareyum kaliyakkukayo parihasikkukayo ngan enna bhavam athum ella appol daivam koodeyundavum eppazhum ngan negative comment efarumundu pakshe chila karyangal angeekariche mathiyavu God bless your family

  • @gotace7124
    @gotace7124 ปีที่แล้ว +9

    Kollam 🔥💚

  • @akashs8605
    @akashs8605 ปีที่แล้ว +18

    അഹങ്കാരം ഇത്തിരി കുറക്കാൻ നോക്ക്.... ഇത്രെയും നിലയിൽ എത്തണമെങ്കിൽ.. നമ്മടെ ഒക്കെ സപ്പോർട്ട് ഉണ്ടായിട്ടല്ലേ.. 😌

  • @androneumlabs7168
    @androneumlabs7168 ปีที่แล้ว

    achievements oke adipoli 👏🏻 🔥⭐❤️ great efforts. 💯..pakshe enum vech naatukare Paisa munjikan ula type koonathile gambling games onum promote chyd varenda..

  • @amalzzmedia7562
    @amalzzmedia7562 ปีที่แล้ว +2

    Bro video edukkumbol onn shandham aayi edukkan nokkamoo.....Bhayankara rush aayattane video edkkunnath......its a request🙂

  • @amal_joseph
    @amal_joseph ปีที่แล้ว +6

    All credits goes to 1Win

  • @arcutscreate3743
    @arcutscreate3743 ปีที่แล้ว

    Lub u broii thakarkk❤🎀😘

  • @nsctechvlog
    @nsctechvlog ปีที่แล้ว

    അടിപൊളി ആണല്ലോ 👍👌👌👌👌👌

  • @iamshaam
    @iamshaam ปีที่แล้ว +1

    Adipoli machuuuu😊❤

  • @rumaisaasmeer245
    @rumaisaasmeer245 ปีที่แล้ว +4

    നിങ്ങളുടെ വീട് 1.5കോടിയാണെങ്കിൽ എന്റെ വീട് രണ്ടുകോടിയുടെ മുകളിൽ ഉണ്ട് പൊങ്ങാൻപറഞ്ഞതല്ല ഡിസ്ക്രി പ്ഷനിൽപറഞ്ഞൊണ്ടു ഞാനും പറഞ്ഞെന്നയുള്ളു എന്തായാലുംനിങ്ങളുടെ വീട് super സൂപ്പർ aayik

  • @DreamCapturing
    @DreamCapturing ปีที่แล้ว +1

    All the best

  • @alexbthomas
    @alexbthomas ปีที่แล้ว

    Congratulations bro 👍

  • @rWorLD04
    @rWorLD04 ปีที่แล้ว

    Well-done bro........

  • @user-mg2lk9pp1r
    @user-mg2lk9pp1r ปีที่แล้ว +19

    ഞാൻ ഒരു കുടിലിൽ ആണ് നല്ല വിട് പോലും ഇല്ല... ഈ വിട് കാണുബോൾ ഒരു സതോഷം എന്നാകിലും ഒരു കാലത്തു മഴ പെയ്യുബോൾ ചോരത ഒരു വിട് പണിയണം... 🙂..

    • @VinGrr
      @VinGrr 4 หลายเดือนก่อน

      Njangal angane aayirunnu. Mazhakkaalam pedi aayirunnu. Ellaam nadakkum. Daivam anugrahikkatte. Kure varshangal kondaanu choraatha oru veedu kittiyathu. Ellaavrkkum kittum... 🙏🙏🙏

  • @Univ-1
    @Univ-1 ปีที่แล้ว

    Home tour video ennokke paranjaal ithanu.adipoli

  • @rjtech5010
    @rjtech5010 ปีที่แล้ว +1

    Hy bro njanum oru alappuzhakaran ahnu futureil enikkum enganathe oru veedu vekkan ആഗ്രഹം ഉണ്ട്‌ you are really inspiration luv yu bro❤️✨️✨️✨️

  • @adhikanav-family
    @adhikanav-family ปีที่แล้ว

    അടിപൊളി മച്ചാനെ 🤝🥰

  • @lightingchallenges2.O
    @lightingchallenges2.O ปีที่แล้ว +1

    Hi bro iam in kozhikode onn kanan bhayankara agrahamaa njana first view

  • @MohammedAslam-nk4ny
    @MohammedAslam-nk4ny ปีที่แล้ว

    Bro set a aquarium and swimming pool also

  • @Junu43
    @Junu43 ปีที่แล้ว +2

    Ammaude aasndosham ❤️😇

  • @mohammedsalim5569
    @mohammedsalim5569 ปีที่แล้ว +9

    ഇനിയൊരു pet നെ മേടിക്ക് പൊളിക്കും snju bro🥳

  • @Josh_Mathew555
    @Josh_Mathew555 ปีที่แล้ว +119

    ഈ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആയവർ 💛💛

  • @pmalbinthomas8852
    @pmalbinthomas8852 ปีที่แล้ว +1

    Bro detailed ayittula oru video kannikuvo❤

  • @arunarun60
    @arunarun60 ปีที่แล้ว +36

    സഞ്ചു വീഡിയോ എല്ലാം ഒക്കെ ആണ് 🥰🥰 അതിന്റ ഇടക്ക് ഗെയിം പരസ്യം കാണിച്ച് ഞങ്ങളെ എന്തിനാ പറ്റിക്കുന്നത് 😔😔

    • @vishnu5440
      @vishnu5440 ปีที่แล้ว +3

      ക്യാഷ് വേണ്ടേ 🥱🥱😂

    • @arunarun60
      @arunarun60 ปีที่แล้ว +3

      ക്യാഷ് കിട്ടത്തൊന്നുമില്ല അതാ ഗെയിമിന് പ്രമോഷൻ കൊടുക്കാനുള്ള പരസ്യം നമ്മളറിയാതെ കളിക്കുംനമ്മുടെ കയ്യിലുള്ള പൈസ പോവുകയും ചെയ്യും

    • @vishnu5440
      @vishnu5440 ปีที่แล้ว +7

      @@arunarun60 പ്രൊമോഷൻ ചെയുമ്പോൾ അവനു ക്യാഷ് കിട്ടുന്ന കാര്യം ആ പറഞ്ഞത് 😂

    • @hruthuu4648
      @hruthuu4648 ปีที่แล้ว +1

      Ennale avanu cash kittullu😂

  • @lijulijuvg1840
    @lijulijuvg1840 ปีที่แล้ว +1

    Kidu Super

  • @adithyannnn
    @adithyannnn ปีที่แล้ว

    Bro Qna cheyuvo..

  • @Henasonu
    @Henasonu ปีที่แล้ว +1

    Polichu🏠😍😍

  • @mohammedmuchi5078
    @mohammedmuchi5078 ปีที่แล้ว +26

    റീചാർജ് ആക്കാൻ പോലും കാശ് ഇല്ല . മൂജ്ജി ഇരിക്കാണ് .🙂❤️ .
    സഞ്ചു ന്റെ വീഡിയോ വന്നാൽ കാണാതിരിക്കാൻ പറ്റുമോ 😌❤️🥀

    • @ishthikff7398
      @ishthikff7398 ปีที่แล้ว

      Muchi moochi irukuvan le?💀

    • @skwlogs9996
      @skwlogs9996 ปีที่แล้ว +1

      Ninte oke view kond Sanju englum Paisa undkaate🤣🤣

  • @__d____f__4627
    @__d____f__4627 ปีที่แล้ว

    Bro Ini Vtlk Oru kidilan Dogne Vangu ⚡

  • @remyadiljith9231
    @remyadiljith9231 ปีที่แล้ว +7

    ഈ വീഡിയോകാണാൻ കുറെ ദിവസമായി നോക്കുന്നു ❤️❤️❤️

  • @anjumurugan3632
    @anjumurugan3632 ปีที่แล้ว +4

    Interior total cost?

  • @toxic7458
    @toxic7458 ปีที่แล้ว +1

    Sanjuu big fan orru reply theruvoo broww

  • @user-jv4rz8ik2g
    @user-jv4rz8ik2g ปีที่แล้ว +2

    ആഗ്രഹം സാധിച്ചാലോ അതിലാണ് കാര്യം നന്നായി ജീവിക്കു 👌🏻

  • @iamsonusatheesh5242
    @iamsonusatheesh5242 ปีที่แล้ว

    പൊളിച്ചുട്ടാ 👌👌👌

  • @sandybrawo583
    @sandybrawo583 ปีที่แล้ว

    not about the prize of house Most important the happiness inside the home

  • @user-rv9zp3to9r
    @user-rv9zp3to9r 12 ชั่วโมงที่ผ่านมา

    Adipoil bro
    ❤😂

  • @titandevil5380
    @titandevil5380 ปีที่แล้ว

    Veedinte munnil Friday koodi venamayirunnu

  • @manusworldwithgaming1407
    @manusworldwithgaming1407 ปีที่แล้ว +2

    വീട് അടിപൊളി പൊളിയാണ് പിന്നെ ഇപ്പോൾ ഉള്ള സന്തോഷം ദൈവം എന്നും ഉണ്ടാവട്ടെ... God bless you

  • @psychogaming4711
    @psychogaming4711 ปีที่แล้ว +1

    Bro alapuzha eviden

  • @sujithvshaji3765
    @sujithvshaji3765 ปีที่แล้ว +6

    വീട് അടിപൊളി 🔥❤️

  • @bijinisumeshp9989
    @bijinisumeshp9989 ปีที่แล้ว +1

    Bro adipoli വീട്

  • @muhammedsinana7243
    @muhammedsinana7243 ปีที่แล้ว +2

    Adipoli 🇦🇷💙

  • @fernandez481
    @fernandez481 ปีที่แล้ว

    Bro plants okke venam but edh kooduthal alle veedunu ullil okke😁

  • @5starvlog249
    @5starvlog249 ปีที่แล้ว

    Muth pande poliyalle

  • @yolo9492
    @yolo9492 ปีที่แล้ว

    Tv roomil oru wall mount fan vechal madhi bro

  • @jinishasreelesh4858
    @jinishasreelesh4858 ปีที่แล้ว +1

    Do a shu rackinu atra cash agum

  • @Beasttt_69
    @Beasttt_69 ปีที่แล้ว

    Bro aaa pathravum
    Mirror um eduth matt
    Nalla bor ayit ind
    Living room ile

  • @anandhusnair5644
    @anandhusnair5644 ปีที่แล้ว +1

    Bro oru content chyyunnathaarunnu njangalku nallathu ithippo home tour. Kanaanaayi irunnittu one weekinu meelilaayi 🤣.sanju eetta next video yileelum motham kaanumo 🤔

  • @dreamitarchiveit7006
    @dreamitarchiveit7006 ปีที่แล้ว

    Bro over chedi vechu alambakalle kurachu nice look ulla grenn plants vekku ioengil old look avum my oppinion

  • @akshayanu7336
    @akshayanu7336 ปีที่แล้ว

    Nice വീട് 😍

  • @Achuui_
    @Achuui_ ปีที่แล้ว +1

    Poli poliiiyyeeeeee

  • @akashjr9144
    @akashjr9144 ปีที่แล้ว

    Promotion oyivakyil good chanel👍

  • @thakkali_official
    @thakkali_official ปีที่แล้ว +1

    1win Sanju 😌😌

  • @ashishphilipthomas
    @ashishphilipthomas ปีที่แล้ว

    Lyf thane Sanju bro

  • @muhammedirshad9577
    @muhammedirshad9577 ปีที่แล้ว +1

    Super home 🏡

  • @daddyyankee6590
    @daddyyankee6590 ปีที่แล้ว +1

    ആദ്യം സഞ്ജുവിന്റെ വീട്ടിലെ ജനലിലെ glassil sanjunteyum neethu babydeyum photo kandavar ondoooo♥️👅

  • @rohithrs5521
    @rohithrs5521 ปีที่แล้ว

    ജനാലയുടെ താഴെ വെച്ചിരിക്കുന്ന ചെടികൾ ഇടയ്ക്കു ശ്രെദ്ധിക്കുക പാമ്പ് വന്നു കയറാൻ ചാൻസ് ഒണ്ട്. ജനാല തുറന്ന് കിടന്നാൽ അകത്തും കയറും. വാവസുരേഷ് പറഞ്ഞത് കേട്ടിട്ടുണ്ട്

  • @monsteryt2266
    @monsteryt2266 ปีที่แล้ว +1

    Friday evide

  • @ippuichu786
    @ippuichu786 ปีที่แล้ว +1

    Ethra sq feet aanu veed ?

  • @xtyjacob
    @xtyjacob ปีที่แล้ว

    aru wait cheytuuu..

  • @AJ_M_95
    @AJ_M_95 ปีที่แล้ว +3

    1win ad cheyyan mathram vlog cheyyunna le annan🤣🤣 ivanmare ooti oru paruvamakkum..

  • @shahanaskhanshanuukhan8485
    @shahanaskhanshanuukhan8485 ปีที่แล้ว

    Bro pwoli anu bro