കുട്ടികൾ അമ്മമാരുടെ മാത്രം ഉത്തരവാദിത്തം അല്ല!!😌 പറയാൻ ഒരുപാട് പേരുണ്ട് പക്ഷെ ജീവിതത്തിൽ അത് തെളിയിച്ച് തന്നു.. ശെരിക്കും ഒരു Gentleman ആണ് ഇദ്ദേഹം!!❤️💯
Proud of you sir... iniyum orupad uyarangalil ethatte🥰 Bharayaykk vendi...alla swantham makkale prasavich mulayoottiya life partnernu vendi athika purushanmarum cheyyan madikkunna sacrifice chytha sir n nanni ariyikkunnu...🙏
അയാളുടെ ഹൈ value jackfruit 365 മേടിച്ചു കഴിക്കാതെ, നല്ല 2 or 3 vietnaam early gold പ്ലാവിൻ്റെ തൈകൾ വാങ്ങി വീട്ടിൽ വെച്ചുപിടിപ്പിച്ച് അതിൻ്റെ ചക്ക എല്ലാ മാസവും തിന്നുക. ഫൈബർ content നഷ്ടപ്പെടുകയില്ല. പൊടി ആകുമ്പോൾ അതിൽ metformin പോലുള്ള sugar കുറയ്ക്കുന്ന chemicals ചേരുമ്പോൾ അറിയാൻ പറ്റില്ല.
തിരുവനന്തപുരം ജില്ലയിൽ ചക്ക ധാരാളം ഉണ്ടാകുന്നുണ്ട്. അതിൽ നല്ല ശതമാനം ഉപയോഗിക്കാതെ പോകുന്നു. അതിന്റെ കാരണം മരത്തിൽ കയറി ചക്ക ഇടാനുള്ള സംവിധാനം ഇല്ല. അതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ. കൂഴ veritey ചക്ക പഴം കഴിക്കാൻ ആർക്കും ഇഷ്ടമില്ല. കുഴിച്ചു കൂടുക ആണ് പതിവ്.
Do not Interfere while the guest is talking with a flow. It is blocking the continuity of that person. wait for the guest to complete what he is saying
അയാള് ശെരിക്കും കേരളീയരെ സ്നേഹിക്കുന്നു എങ്കിൽ, ചക്ക എല്ലാ ദിവസവും കപ്പ, മീൻ, കോഴി, എന്നിവ കിട്ടുന്നതു പോലെ കിട്ടുവാൻ എന്താണ് വഴി, അതിനുള്ള ഗവേഷണം നടത്തി, അതിൽ നിന്നും എന്തെല്ലാം value added products ഉണ്ടാക്കാം എന്നെല്ലാം പഠിച്ചു ഞനങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ മനസ്സ് കാണിക്കണം. അയാൾക്ക് പണം ഉണ്ടാക്കണം എന്ന ഒരു ചിന്തയെ ഉള്ളൂ.
കുട്ടികൾ അമ്മമാരുടെ മാത്രം ഉത്തരവാദിത്തം അല്ല!!😌 പറയാൻ ഒരുപാട് പേരുണ്ട് പക്ഷെ ജീവിതത്തിൽ അത് തെളിയിച്ച് തന്നു.. ശെരിക്കും ഒരു Gentleman ആണ് ഇദ്ദേഹം!!❤️💯
True, totally agree.
അവതാരകമാർ എങ്ങനെ ചോദ്യങ്ങൾ ചോദിക്കണം എന്നതിന്റെ ഉദാഹരണം.അതുപോലെ വിനയമുള്ള വലിയൊരു മനുഷ്യനും
അങ്ങനെ ഉപേക്ഷിക്കപ്പെട്ട കല്ല് മൂലക്കല്ലായി മാറി ചക്ക ഇതിന്നായി കഷ്ടപ്പെട്ട ഡോക്ടർക്ക് പ്രത്യേക നന്ദി
Proud of you sir... iniyum orupad uyarangalil ethatte🥰
Bharayaykk vendi...alla swantham makkale prasavich mulayoottiya life partnernu vendi athika purushanmarum cheyyan madikkunna sacrifice chytha sir n nanni ariyikkunnu...🙏
Well researched interviewer, excellent questions… and even better answers! 👍👍👍
Yes she's one of the best I've seen
Jackfruit എന്ന പേര് വന്ന വഴി: മലയാളത്തിലെ ചക്കയെ പോർട്ടുഗീസുകാർ jaca എന്ന് വിളിച്ചു, അത് ഇംഗ്ലീഷിൽ എത്തിയപ്പോൾ jackfruit ആയി.
Wow! Beautiful.. India is a world of possibilities ✨️
അയാളുടെ ഹൈ value jackfruit 365 മേടിച്ചു കഴിക്കാതെ, നല്ല 2 or 3 vietnaam early gold പ്ലാവിൻ്റെ തൈകൾ വാങ്ങി വീട്ടിൽ വെച്ചുപിടിപ്പിച്ച് അതിൻ്റെ ചക്ക എല്ലാ മാസവും തിന്നുക. ഫൈബർ content നഷ്ടപ്പെടുകയില്ല. പൊടി ആകുമ്പോൾ അതിൽ metformin പോലുള്ള sugar കുറയ്ക്കുന്ന chemicals ചേരുമ്പോൾ അറിയാൻ പറ്റില്ല.
Super episode thanks
Inghane ulla story seperate oru channel aayi weekly once oru story vachu upload cheythal nannayirikkum
Seprated aayitu value plus ennu lla playlist el ee channel el und ee interviews ellam
Njan 12 varshamai chakka tinnu sugar control chayinnu no medicine
Awesome Christina Cherian . Doing a fabulous job ✌️
😂
Ara athe
ചക്ക റീബ്രാൻഡ് ചെയ്യപ്പെട്ടതിൽ കൊറോണ ലോക്ഡൗൺ പങ്ക് മറക്കല്ലേ 😁
തിരുവനന്തപുരം ജില്ലയിൽ ചക്ക ധാരാളം ഉണ്ടാകുന്നുണ്ട്. അതിൽ നല്ല ശതമാനം ഉപയോഗിക്കാതെ പോകുന്നു. അതിന്റെ കാരണം മരത്തിൽ കയറി ചക്ക ഇടാനുള്ള സംവിധാനം ഇല്ല. അതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ. കൂഴ veritey ചക്ക പഴം കഴിക്കാൻ ആർക്കും ഇഷ്ടമില്ല. കുഴിച്ചു കൂടുക ആണ് പതിവ്.
താങ്ക്സ്, അറിവുള്ളവർ ചപ്പ് ചവറിലും മുത്തുകൾ കണ്ടെത്തും
ഏത് ചക്കക്കും ഒരനല്ല കാലം ഉണ്ട്ന്ന് ഇപ്പോഴാണ് മനസ്റ്റിലായത്.!!!
Good interview and great answers
എത്ര മനോഹരമായി ആണ് ചക്കയെ വിവരിച്ചത്
Madam you are doing a great job
All your interviews are amazing
Keep it up
Excellent Christina 👍
Do not Interfere while the guest is talking with a flow. It is blocking the continuity of that person. wait for the guest to complete what he is saying
Great man . TC
ഇദ്ദേഹത്തിൻ്റെ ചക്കപ്പൊടിയിൽ വലിയ കെമിക്കൽസ് ഉണ്ട് എന്ന് പറഞ്ഞ് വാർത്ത വന്നിരുന്നല്ലോ ?എന്താണ് വിശദ്ധീകരണം ?
വലിയ കെമിക്കൽ... ഏതാണ്.......
Excellent Sir 👌
Daonil ഗുളിക ചേർത്ത് കഴിക്കുക ഷുഗർ കുറയും
Awesome
Jackfruit man
3:10...inspiring
Great questions and talented interviewer!! Good job 👍
Pulliyude product name endan
Where can we buy this jackfruit powder
Amazon 👍
Good interview
How about the GST and other exploitations from Kerala's Jack Fruit?
No gst ..
Congratulations
SupperSir
Eat only fresh chakka..
You can freeze it during season
Great interview .
Informative ❤️👍👍
Kandupiditham kollam.aa test report il metformin content undayrnu..apo atho
Interesting and informative 👍
Metformin content was found out in laboratory test,that question should have been asked in this interview
Sir do u know anything about it. Please give reply thkuuu
Please reply to the concern that metformin powder was detected in the jackfruit powder.
Informative🌷👌👌👌
Perfect.
super super 👏🏻👏🏻👏🏻👌🙏🏻💐
ഇന്റർവ്യൂ നടത്തുന്നവർ കുറച്ച് സംസാരിച്ചാൽ പോരേ ?
ഗസ്റ്റിനെ അസമയത്ത് തടസ്സപ്പെടുത്തുന്നതായി തോന്നുന്നു
He he he radio
🔥🔥✌️✌️
waiting for next episodes
Informative..
Super
Salute sir...
u r my real favourite
ഇതൊരു ബിസിനെസ്സ് പ്രമോഷൻ പ്രോഗ്രാം മാത്രമാണ്. പൈസാ കൊടുത്തു ചെയ്യിക്കുന്നത്.
Metformin content നെ ക്കുറിച്ച് ചോദിച്ചപ്പോൾ ഇദ്ദേഹം ഈസ്റ്റേൺ company യുടെ തലയിൽ വക്കുക യായിരുന്നു
ഏത് ഇൻ്റർവ്യൂവിലാണ് ഇത് പറഞ്ഞത്?
anchor👍
Nice video
I just placed an order
അക്ക അ ചക്ക
♥️♥️
Life changes only if you allow it to
Biggest fruit in the world with utmost chlorophyll content!!!!!
Nice
Anchor nalla bore annu , please solve (over samsaram)
അഭിമുഖം ഉഷാർ... പക്ഷേ ഫാക്ടറി കാണിക്കാത്തത് മോശമായി .
👍👍👍👍
Ee anchor nth over aan nthokke aan ee parayunne
Y
Y
Y
ഇന്റർവ്യൂ ചെയ്യുന്ന ആൾ ഫ്ലോ നശിപ്പിക്കുന്നുണ്ട്
അയാള് ശെരിക്കും കേരളീയരെ സ്നേഹിക്കുന്നു എങ്കിൽ, ചക്ക എല്ലാ ദിവസവും കപ്പ, മീൻ, കോഴി, എന്നിവ കിട്ടുന്നതു പോലെ കിട്ടുവാൻ എന്താണ് വഴി, അതിനുള്ള ഗവേഷണം നടത്തി, അതിൽ നിന്നും എന്തെല്ലാം value added products ഉണ്ടാക്കാം എന്നെല്ലാം പഠിച്ചു ഞനങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ മനസ്സ് കാണിക്കണം. അയാൾക്ക് പണം ഉണ്ടാക്കണം എന്ന ഒരു ചിന്തയെ ഉള്ളൂ.
365.. day's...
Plants kittyum
💜💙👍✌
10/7 perude death aano 7/10 perude death aano 7:10
Ithil Ellam chemical anu
shes a terrible interviewer
Superb@millukaran
മില്ലു..