ഒറ്റമുറിക്കടയും 75,000 രൂപയും മൂലധനം; 3 കോടി കടം; ഒടുവിൽ 70 കോടി വിറ്റുവരവുമായി തിരിച്ചുവരവ് |SPARK

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 131

  • @SparkStories
    @SparkStories  3 ปีที่แล้ว +8

    chat.whatsapp.com/J9AYsjZxBfX8IK88WZA9sn
    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @niyasks6863
    @niyasks6863 3 ปีที่แล้ว +51

    ജീവിതത്തിൽ പരാജയം നേരിട്ടവർ മാത്രം വിജയിക്കും

    • @RasheedAli-k1z
      @RasheedAli-k1z 9 หลายเดือนก่อน

      Kaina 5 varsam nastathilayirunu epo thirichu verunu

  • @bash75a97
    @bash75a97 3 ปีที่แล้ว +136

    തുടങ്ങിയ സംരംഭം വിജയത്തിലെത്തിക്കാനായിട്ടില്ല, കടങ്ങൾ കൂടി വരുന്നുമുണ്ട്.എന്നിരുന്നാലും എല്ലാറ്റിനേയും overcome ചെയത് ഇവിടെ ഒന്ന് വന്നിരിക്കണം.

    • @amantz612
      @amantz612 3 ปีที่แล้ว +2

      All the best.

    • @rajalakshmigopakumar8187
      @rajalakshmigopakumar8187 3 ปีที่แล้ว +2

      All the best brother..sthira ulsaham undenkil Ellam nedan kazhiyum.never ever give up.

    • @thajudheentaj8171
      @thajudheentaj8171 3 ปีที่แล้ว +1

      U can bro

    • @bastiangeorge
      @bastiangeorge 3 ปีที่แล้ว +1

      God bless you

    • @mm-rb6ze
      @mm-rb6ze 3 ปีที่แล้ว +3

      കൂടെ സ്റ്റോക്ക് മാർക്കറ്റും കൊണ്ടുപോകുക

  • @mohanchacko2078
    @mohanchacko2078 3 ปีที่แล้ว +11

    പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിഞ്ഞ കാലത്തും, ഈ സംരംഭഗനിൽ അ വിശ്വാസം തോന്നിയില്ല. കുടുംബത്തിന്റെ പാരമ്പര്യം അതിനു എല്ലാവരേയും സഹായിച്ചു. Best wishes.

  • @musthafa1995
    @musthafa1995 3 ปีที่แล้ว

    അനു ചേട്ടനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ചേട്ടന്റെ ഇതേ മാതിരി ഉള്ള ഓരോ വീഡിയോകളും നല്ല പ്രജോതനമാണ് നൽകുന്നത്

  • @tmathew3747
    @tmathew3747 3 ปีที่แล้ว +18

    ബ്ലേഡ് കമ്പനികളെക്കാൾ മറ്റ് വ്യവസായ സംരംഭകരുടെ സ്റ്റോറീസ് ചെയ്യൂ....

  • @withbbbbbb
    @withbbbbbb 3 ปีที่แล้ว +5

    A Inspired One💯

  • @ashishsamgeo
    @ashishsamgeo 3 ปีที่แล้ว +4

    Congratulations...Wish you all the very best for your future aspirations...👏👏

    • @c.rgopalan2889
      @c.rgopalan2889 3 ปีที่แล้ว

      പലിശക്കാരെ ഒരിക്കലും അഭിനന്ദിക്കരുത് .

  • @ajitjacobmattam2414
    @ajitjacobmattam2414 3 ปีที่แล้ว +4

    Excellent Anu 👍

  • @salilcnair1142
    @salilcnair1142 3 ปีที่แล้ว +14

    His other achievements apart, Mr. Anu appears to be a humble human being. That is a big positive .

  • @ajithjoseph7321
    @ajithjoseph7321 3 ปีที่แล้ว +3

    All the best God bless you ❤️

  • @kmphilip7152
    @kmphilip7152 3 ปีที่แล้ว +4

    Great and Inspiring

  • @samuelvarghese7951
    @samuelvarghese7951 3 ปีที่แล้ว +4

    Best Wishes Anuchaya, God Bless 🙏

  • @restonthomaskallery8140
    @restonthomaskallery8140 3 ปีที่แล้ว +4

    അനു സാർ
    ഒരു ബിഗ് സെലൂട്ട് 🙏 🙏 🙏

  • @Wildcook222
    @Wildcook222 3 ปีที่แล้ว +4

    അഭിനന്ദനങ്ങൾ ❤

    • @SparkStories
      @SparkStories  3 ปีที่แล้ว

      Thank-you 🔥

    • @c.rgopalan2889
      @c.rgopalan2889 3 ปีที่แล้ว

      പലിശക്കാരനെ ഒരിക്കലും അഭിനന്ദിക്കരുത്.

  • @judefelix6780
    @judefelix6780 3 ปีที่แล้ว +2

    Wish you all the success bro

  • @adv.thushararajesh8066
    @adv.thushararajesh8066 3 ปีที่แล้ว +4

    Please do a video about bank loans GST and basic accounting

    • @sp77775
      @sp77775 3 ปีที่แล้ว +2

      U shud know what this channel is all about lol

  • @srsr5916
    @srsr5916 3 ปีที่แล้ว +7

    Waiting another good video ❤️❤️

  • @suhrudhaweddingstudio9041
    @suhrudhaweddingstudio9041 3 ปีที่แล้ว +3

    Congrats 👍👍👍

  • @jinusamjacob2224
    @jinusamjacob2224 3 ปีที่แล้ว +3

    Woww great 💯♥️anuchacha.. I am proud of you

  • @abidpathas9276
    @abidpathas9276 3 ปีที่แล้ว +4

    Inspiring ✅

  • @riyas9821
    @riyas9821 3 ปีที่แล้ว +21

    പലിശക്ക് പണം കൊടുക്കൽ ഒരു സംരംഭം ആയിട്ട് കണക്കാക്കാൻ പറ്റില്ല

    • @abinss9705
      @abinss9705 3 ปีที่แล้ว +1

      അപ്പോൾ muthutto, chitrayo, ഇസാഫ്

    • @abinss9705
      @abinss9705 3 ปีที่แล้ว

      Vandi panayam (2ed സി സി

    • @kd_company3778
      @kd_company3778 3 ปีที่แล้ว +2

      പലിശക് പണം കൊടുക്കുന്നത് തീർച്ചയായും നല്ല ബിസ്സിനെസ്സ് ആണ്,, മുത്തുറ്റ്, manpuram, ഇസാഫ് ഒക്കെ ഈ ബിസ്സിനെസ്സ് ആണ് ചെയുന്നത്

    • @xerox-f1p
      @xerox-f1p 3 ปีที่แล้ว

      Ath ബിസിനസ്‌ ആണ്

  • @manojkp9989
    @manojkp9989 3 ปีที่แล้ว +2

    Great, congrats

  • @rashidlatheef6053
    @rashidlatheef6053 2 ปีที่แล้ว

    Entrepreneursnulla training programs nadannundo? Please share details

  • @riyasc2088
    @riyasc2088 2 ปีที่แล้ว

    Great video

  • @jacobmathewjacob9452
    @jacobmathewjacob9452 5 หลายเดือนก่อน

    Very careful do the job but going towards the customers daily watch the farm.

  • @sadiqalipanthakkan6165
    @sadiqalipanthakkan6165 3 ปีที่แล้ว

    ഇവിടെ ഒന്ന് ഇരിക്കണം 😍

  • @vijayamohan33
    @vijayamohan33 3 ปีที่แล้ว +1

    Thank you

  • @rajilttr
    @rajilttr 3 ปีที่แล้ว +4

    Good video 👍

  • @carloo9481
    @carloo9481 3 ปีที่แล้ว +1

    Njngala polullavark spark ann training class

  • @user-oc3fy4sd6n
    @user-oc3fy4sd6n 3 ปีที่แล้ว +6

    പലിശ പണം ഒഴിവാക്കി കൊണ്ട് മുന്നേറിയവരെ കൊണ്ട് വന്ന് ഇന്റർവ്യൂ ചെയ്യൂ പ്ലീസ് 🙏🙏

    • @mm-rb6ze
      @mm-rb6ze 3 ปีที่แล้ว +1

      ബിസിനസ് ബിസിനസ് ആണ് പലിശ പണം എന്നൊക്കെ പറഞ്ഞു അണ്ടവിശ്വാസം ഉണ്ടാക്കാതെ. ബിസിനസിന് ഒരു പ്രോഡക്റ്റ് വേണം അതെന്തും ആകാം

  • @ranjitmathewvarghese
    @ranjitmathewvarghese 3 ปีที่แล้ว +5

    Great:-)

  • @libinbinoythalikod
    @libinbinoythalikod 3 ปีที่แล้ว +13

    Sir...Esaf owner റിനെ ഒന്ന് കൊണ്ട് വരാൻ ശ്രെമിക്കണം

    • @shafitm4467
      @shafitm4467 3 ปีที่แล้ว +2

      കേരളത്തിലെ പെണ്ണുങ്ങളുടെ ശാപം ഏറ്റുവാങ്ങുന്ന ആൾ.. 😂😂

    • @tmathew3747
      @tmathew3747 3 ปีที่แล้ว

      @@shafitm4467.. എങ്കിൽ ബോ ചെ ആയിക്കോട്ടെ.

    • @mm-rb6ze
      @mm-rb6ze 3 ปีที่แล้ว +1

      @@shafitm4467 അങ്ങനെ നോക്കിയാൽ ആരാണ് മെച്ചം

  • @soubanchemban5514
    @soubanchemban5514 3 ปีที่แล้ว +5

    👌👌👌 spark ഇഷ്ടം

  • @athulappu3651
    @athulappu3651 3 ปีที่แล้ว +2

    Big motivation

  • @shameelahmedtp4759
    @shameelahmedtp4759 3 ปีที่แล้ว +11

    റോഡിൽ ഇരുന്നു sheo വിറ്റവനാണ് Nike എന്ന ലോകം കീഴ്ടക്കിയ brandinde ഉടമസ്ഥൻ...busness പാഷൻ ആയി കാണാതെ ബസ്സ്നെസ് ചെയ്യാൻ ശ്രമിക്കരുത്...

    • @SparkStories
      @SparkStories  3 ปีที่แล้ว +1

      Thank-you 🔥

    • @vsatheesan7513
      @vsatheesan7513 3 ปีที่แล้ว +2

      @@SparkStories Aarengilum Nannavunnathu Kanumbol Krimikadiyulla Kurenarikal undu Aa Reethi upeshikkuka

  • @harisbabu4327
    @harisbabu4327 3 ปีที่แล้ว

    ഞാനും പൊട്ടി പാപ്പരായി ഇപ്പോൾ 100 രൂപ പോലും ഇല്ല കോടികളുടെ ബാധ്യത ഉണ്ട്, ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് ഒരു ബിസിനസ് ചെയ്യാൻ ചർച്ച നടക്കുന്നു പക്ഷെ അവിടെ പോവാനും വീണ്ടും അവിടുത്തെ ആളുമായി ചർച്ച ചെയ്യുവാനും വീണ്ടും അവിടെ പോവണം ആരും സഹായിക്കാൻ ഇല്ല എന്ത് ചെയ്യും 🙏🙏🙏🙏

  • @rasheedtb6143
    @rasheedtb6143 3 ปีที่แล้ว +4

    Palishakare ee paripadiyil ulpedutharuth pls

  • @bobbyvishwanath9707
    @bobbyvishwanath9707 3 ปีที่แล้ว +5

    💪

  • @aboobakkarp8763
    @aboobakkarp8763 3 ปีที่แล้ว +14

    പാവപ്പെട്ട വനെ പിഴിഞ്ഞു പലിശ വാങ്ങി സംരംഭം എന്തു സംരംഭമാണ് ഇങ്ങനത്തെ ആളുകൾക്കുള്ള പ്ലാറ്റ്ഫോം ആണോ ഇത്

    • @MuhammedAli-vj4oo
      @MuhammedAli-vj4oo 3 ปีที่แล้ว +3

      ഈ കമെന്റ് കണ്ടപ്പോ തന്നെ
      വീഡിയോ കാണാനുള്ള
      മൂടെല്ലാം പോയി 👍👍👍

    • @xerox-f1p
      @xerox-f1p 3 ปีที่แล้ว +1

      Loka rajyangal parasparam cheyuna business aaninth.

    • @sajimonkr2479
      @sajimonkr2479 3 ปีที่แล้ว +1

      പാവപെട്ടവരെ സമയത്തു സഹായിക്കുന്നും മില്ലേ

    • @mm-rb6ze
      @mm-rb6ze 3 ปีที่แล้ว

      അപ്പോൾ ബാങ്ക് ചെയ്യുന്നതോ നിങ്ങൾ ബാങ്കിനെ ഒരിക്കലും സമീപിച്ചിട്ടില്ലേ

  • @MediaTrend
    @MediaTrend 3 ปีที่แล้ว +4

    🔥❤️

  • @nitheeshthottathil7291
    @nitheeshthottathil7291 9 หลายเดือนก่อน

    ജീവ്തിതിൽ ഒരു biusnus തൊടങ്ങി പൊട്ടി പാളി 10 lack കടം ആയി വീഡിയോ കാണ്ണുന്ന ഞാൻ.... Next bunius plan chyann വന്നതാ...

  • @janseena6491
    @janseena6491 8 หลายเดือนก่อน

    പലിശ കിട്ടുന്നത് ഒരു സംരംഭം അല്ല മകനെ

  • @jayaramk2189
    @jayaramk2189 3 ปีที่แล้ว +1

    Great

  • @AnilKumar-gi9qu
    @AnilKumar-gi9qu 3 ปีที่แล้ว +3

    👍👍

  • @sachinsuresh9914
    @sachinsuresh9914 3 ปีที่แล้ว +6

    🥰😍

  • @manumanujoseph1234
    @manumanujoseph1234 3 ปีที่แล้ว +2

    👍👍👍👍👍

  • @agricuiturecyclebikerider
    @agricuiturecyclebikerider 3 ปีที่แล้ว +3

    😊👌

  • @anile.k.m86
    @anile.k.m86 3 ปีที่แล้ว +4

  • @petscornertvm1026
    @petscornertvm1026 3 ปีที่แล้ว +1

    Network marketing video cheyyumo

  • @anile.k.m86
    @anile.k.m86 3 ปีที่แล้ว +1

    ഞാൻ ഒരു പുതിയ Subscribe ആണ്.സ്ഥിരമായികാണുന്നു.എന്തെങ്കിലും ഒക്കേ ഞാനും ആകും.

    • @SparkStories
      @SparkStories  3 ปีที่แล้ว

      Thank-you 🔥
      All the best..

  • @sreeharshan2014
    @sreeharshan2014 3 ปีที่แล้ว

    nice

  • @jayeshkumar4973
    @jayeshkumar4973 3 ปีที่แล้ว +3

    👍👍👍👍👍🙏🙏🙏🙏

  • @rammohanambili
    @rammohanambili 3 ปีที่แล้ว +2

    👍❣️✌️

  • @espirit4601
    @espirit4601 3 ปีที่แล้ว

    എങ്ങനെ ന്യായീകരിച്ചാലും പലിശ ആണ്

  • @afhamkaviladath7717
    @afhamkaviladath7717 3 ปีที่แล้ว +3

    Sir we want real life failure and success stories like this.

  • @sibivarghese1415
    @sibivarghese1415 3 ปีที่แล้ว +3

    ♥️

  • @shamsudeenabdulkader1102
    @shamsudeenabdulkader1102 3 ปีที่แล้ว +5

    2026ൽ ആറായിരം കോടിവിറ്റ്വരവ് വരും 2027 ൽ മുങ്ങും വേറെ ഏതെങ്കിലും രാജ്യത്തേക്ക്. സ്വാഹ.

    • @salmank4909
      @salmank4909 3 ปีที่แล้ว +3

      Negatieve idaanum venam oru power alla pinne🏋🏻‍♂️

    • @wellwishervlog3127
      @wellwishervlog3127 3 ปีที่แล้ว +2

      Eathu video ettalum negative parayunna kure aalukal kaanum😂

    • @shamsudeenabdulkader1102
      @shamsudeenabdulkader1102 3 ปีที่แล้ว

      നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമല്ലേ പറഞ്ഞത്.

  • @venugobal8585
    @venugobal8585 3 ปีที่แล้ว +1

    😝😝😝😝

  • @nehathomas5915
    @nehathomas5915 3 ปีที่แล้ว +4

    ❤️❤️

  • @arunkuttan6975
    @arunkuttan6975 3 ปีที่แล้ว +2

    👍👍

  • @abhiraj_b
    @abhiraj_b 3 ปีที่แล้ว +4

    ❤️