നവ്യയുടെ ഫുഡിന്നെ കുറിച്ച് ഒരു പരാതിയും ഇല്ല. Hygenic ആണ് ടേസ്റ്റി ആണ് healthy ആണ്. പക്ഷെ അവരുടെ sales staff ന്റെ സ്വഭാവം വട്ടപ്പൂജ്യം ആണ്. നമ്മൾ എന്തോ free വാങ്ങാൻ ചെന്ന attitude ആണ്. പ്രത്യേകിച്ച് vazhakkala ഔട്ട് ലെറ്റ്. മുതലാളി ശ്രദ്ദിച്ചാൽ നന്നായിരിക്കും. 😊
Beautiful experience, 6 years back my wife was 7 months carrying, while on the way to trichur r.station on the road she saw jack fruit, & my mother had desire to eat Ela ada, I stopped car went to Navya bakery & surprisingly saw jack fruit ela ada....we all had ..superb...still we didn't got same taste which we got from there. We are from Kannur. But Still we remember NAVYA BAKERY...all the best... Remember word of Mr. Tilakan wordings in USTAD HOTEL .
I am a malayalee born in Kerala settled in Mumbai and here (North India) you have different sweet shop and bakery but in Kerala bakery only sells sweets also.... 😃 Maybe because North India has various variety of sweets ☺🙏
ലഡു, കേക്ക്, ജിലേബി ഒട്ടുമിക്ക മധുര പലഹാരങ്ങൾക്കും പത്തിരട്ടി മധുരമാണ്... ഐസ്ക്രീമെങ്കിൽ തേൻ ഒഴിച്ച് കഴിക്കുന്ന എനിക്ക് പോലും, ഇവരുടെ മടുപ്പിക്കുന്ന മധുരം തങ്ങാൻ ആകില്ല... ഒത്തിരി ഒത്തിരി ഓവർ ആണ്... പഞ്ചസാരക്ക് ഇത്രയും മധുരം ഉണ്ടാക്കാൻ കഴിയില് എന്നാണ് എനിക്ക് തോന്നുന്നത്... അത് പോലെ തന്നെ മധുരപലഹാരങ്ങൾക് അതിന്റെ സ്വാഭാവികമായ ഒരു ടെസ്റ്റും ഇല്ല... ആകെ ഉള്ള ഗുണം ക്യാൻസർ വരുത്തുന്ന കളർ ഉണ്ടാകില്ല എന്ന് ഉറപ്പിക്കാം... പക്ഷെ എസ്‌ട്രെയിം ലെവൽ മധുരം അപകടം ആണ്... ഒട്ടും ടെസ്‌റ്റ് ഇല്ലാത്തത് അന്ന് ഇവരുടെ ലഡു ജിലേബി... കുറെ മധുരം മാത്രം... വറപൊരി സാധനങ്ങൾ തരക്കേടില്ല...
i hope rate is very very high comparing to same type of quality bakery"s example : vegetable cutlet rate rs: 22 per pec: kindly reduce the rate immediately.
365 ദിവസവും ചായകട കിട്ടുന്ന ബേകറി എന്നാണ് ആദ്യം കണ്ടത് 😬
Haha 😅
സത്യം 🤣🤣🙏🏼
Same pinch
Same😴😌
Yeh really 😂😊😂
ഒരുപാട് പേർക്ക് ജോലികൊടുക്കുന്ന ഇതുപോലുള്ള സ്ഥാപനം കേരത്തിൽ ഒരുപാട് ഉയർന്നു വരട്ടെ...
Rate is very high but quality and taste is never compromised ❤❤
For good quality we have to pay price...cheap quality=cheap price
Compared to other bakeries they are reasonable
നവ്യയുടെ ഫുഡിന്നെ കുറിച്ച് ഒരു പരാതിയും ഇല്ല. Hygenic ആണ് ടേസ്റ്റി ആണ് healthy ആണ്. പക്ഷെ അവരുടെ sales staff ന്റെ സ്വഭാവം വട്ടപ്പൂജ്യം ആണ്. നമ്മൾ എന്തോ free വാങ്ങാൻ ചെന്ന attitude ആണ്. പ്രത്യേകിച്ച് vazhakkala ഔട്ട് ലെറ്റ്. മുതലാളി ശ്രദ്ദിച്ചാൽ നന്നായിരിക്കും. 😊
All their products are good... nice to see that their factory is 60% automated and very hygienic 👍👍
Beautiful experience, 6 years back my wife was 7 months carrying, while on the way to trichur r.station on the road she saw jack fruit, & my mother had desire to eat Ela ada, I stopped car went to Navya bakery & surprisingly saw jack fruit ela ada....we all had ..superb...still we didn't got same taste which we got from there. We are from Kannur. But Still we remember NAVYA BAKERY...all the best... Remember word of Mr. Tilakan wordings in USTAD HOTEL .
നല്ല വൃത്തിയുള്ള production ......👍
Best wishes നല്ല രുചിയിൽ വിതരണം ചെയ്യാൻ സാധിക്കട്ടെ, 👍🏻❤🙏🏻🙏🏻✨️✨️✨️🥰💖
Neat and tasty bakery items. We are the regular customers in vazhakkala branch. Super items🙏
On many Fridays after noon prayer in nearby Masjid I taste some item from Navya Bakers, Vazhakkala.
Cutlets, chockomarble cake, bun okke super aanu ivarde. Kurach expensive aanu chila items. But taste is awesome
Appreciate for wearing proper mask by everyone 👍
❤️
Avarude chakkayada pwoliyan..
It's like u heard my wish
👍🏼😀 Was just waiting for this episode ! Navya is one of my all time favourite too ! Simply awesome ! Hats off EKE 🎊👍🏼
❤️🤗 so happy to hear that
സൂപ്പർ ഫുഡ് ആണ് നവ്യ അങ്കമാലി
Navya bakes ♥️
No compromise in quality and taste, My favourite bakery…
Navya ankamaly 💥
Varapuzha outletil oru packetil ninnum neelamulla mudi kitty last week
നല്ല സാധനത്തിനു 10 രൂപ കൂടുതൽ കൊടുത്താലും കുഴപ്പമില്ല 👍🏻👍🏻
Please consider opening your branches in Bangalore....🙏
@08:45 ബല്ലാത്ത ചോദ്യം.... ആ വയറു തന്നെ ഉത്തരം പറഞ്ഞു ല്ലോ....
ഒരു five star 🌟 ബേക്കറി 👌👌👌
Dear sir,here in Dubai we are not getting those items
Please start bakery like you have in cochin & tissue,hope you will start soon
Navya bake's rice halwa& cashew balls are so tasty..very neat & hygiene bakery
നവ്യ @ കറുകുറ്റി... മൂന്നാംപറമ്പ്..
All their products are very good..All the best ❣️
Thanks for introducing this famous bakery
I am a malayalee born in Kerala settled in Mumbai and here (North India) you have different sweet shop and bakery but in Kerala bakery only sells sweets also.... 😃
Maybe because North India has various variety of sweets ☺🙏
😢😢😢😢
Great to hear about Navya bakeries.
Adipwoli saadhanam especially halwa masala cookies and pineapple jam ma favourite but Paisa kurachy kooduthal aanu.
I have high regard and recommendation for your products based on the presentation here. Best wishes and good luck for your products.
Online delivery ഉണ്ടൊ
I wish to visit your facility. Proud of it.
I Heard that Navya bakers using very healthy preservatives only in bakery items. They are very strict in quality.
Frying upayogikunna oil etra disambiguation upayogikunnu.athu dosham alle
Rip
Ellarum parayum cash kooduthal aavde ennu but nobody knows the effort and quality they try to put in
Taste cheyyanm
Still remember visiting their bakery at karukutty to have after-school snacks 16 years back. Happy see their growth and consistency in products.
സൂപ്പർ
ലഡു, കേക്ക്, ജിലേബി ഒട്ടുമിക്ക മധുര പലഹാരങ്ങൾക്കും പത്തിരട്ടി മധുരമാണ്... ഐസ്ക്രീമെങ്കിൽ തേൻ ഒഴിച്ച് കഴിക്കുന്ന എനിക്ക് പോലും, ഇവരുടെ മടുപ്പിക്കുന്ന മധുരം തങ്ങാൻ ആകില്ല... ഒത്തിരി ഒത്തിരി ഓവർ ആണ്... പഞ്ചസാരക്ക് ഇത്രയും മധുരം ഉണ്ടാക്കാൻ കഴിയില് എന്നാണ് എനിക്ക് തോന്നുന്നത്... അത് പോലെ തന്നെ മധുരപലഹാരങ്ങൾക് അതിന്റെ സ്വാഭാവികമായ ഒരു ടെസ്റ്റും ഇല്ല... ആകെ ഉള്ള ഗുണം ക്യാൻസർ വരുത്തുന്ന കളർ ഉണ്ടാകില്ല എന്ന് ഉറപ്പിക്കാം... പക്ഷെ എസ്‌ട്രെയിം ലെവൽ മധുരം അപകടം ആണ്... ഒട്ടും ടെസ്‌റ്റ് ഇല്ലാത്തത് അന്ന് ഇവരുടെ ലഡു ജിലേബി... കുറെ മധുരം മാത്രം... വറപൊരി സാധനങ്ങൾ തരക്കേടില്ല...
My fav is Carrot Plum Cake
Varapuzha il eppozhum pokarund Navya yil
Their dates carrot cake are so tasty
പട്ടാമ്പി ഒരു ഔട്ട്‌ലെറ്റ് തുടങ്ങണം
😢😢so sad brooo
Good content but u should have to use good camera for wide angle
Kothiyan anchor 🤣 Love it
Store കൊല്ലം ജില്ലയിൽ ഉണ്ടോ??
എട്ടാ നവ്യാ ബേക്കറിയിൽ പോയി ഒന്ന് കാണാൻ പറ്റുമോ നമ്മുക്ക് മിഷിനറി നോക്കി വാങ്ങാർ വേണ്ടി അതിനെ പറ്റി ചോദിക്കാൻ വേണ്ടിയാ
Oru nalla IDDLI BATTER venam
Very nice 🎉🎉🎉
Choco marble cake from Navya bakers 👌🏼🤤
Masha allha
I like the Naya products,but sweetness is bit high that need to be addressed.
Everything all seasons superb!!! 👌The simple tasty Navya'..Loved it 💕 Rahul & EKE crew very nice presentation, Congratulations 🎊👍
Very good products, very good quality.
Yummy 😋....
Chetta ernakulam best bakers video cheyumo
Yeah..my favorite
Annik Navya ude attavum ishtam 'kinnathappam ahn...
Pakshe nthoke paranju avarude cake,veruthe Paisa kalayuka annathu mathram...njan randupravishyam Navya Bakery ill ninum cake vangi ottum kolulayirunu🙆🤦
Open a outlet in ashtamichira soon ?
Chakka ada Allaaa kumbil appamm..
What is the use? We people in Tvm can't get it.
Wooden box varunna cake Rate ethrya??
really a good bakers ...
Super👍👍👍
Super... Tasty...
ആശംസകൾ 💐💝
Sorry to say that..their prices increase each day and it’s not worth the amount they charge
Franchisee കൊടുക്കുന്നുണ്ടോ കണ്ണൂർ
I am from KAYAMKULAM. Please let me know how I can get your items in our location.
Super
❤️
Bestinte Gathi
Good to hear
💝💝
So excellent manufacturing Baker l likes this too... where is this place or state 👍👍
It's in kerala
ഒരു ഫ്രാൻ ചൈസി ലഭിക്കുമോ?
Please give us an outlet in TVM
Enaku ariyilla
Very tasty
i hope rate is very very high comparing to same type of quality bakery"s example : vegetable cutlet rate rs: 22 per pec: kindly reduce the rate immediately.
അതിൻ്റെ ക്വാളിറ്റി കാണും
Ingredients & processing techniques
സ്റ്റാഫിന് ഗ്ലൗസ് പോലും കൊടുക്കാത്ത ബേക്കറിയിൽ 15 രൂപയ്ക്ക് കിട്ടും
franchise kittumoooo?
Palooda the Cake shop tte Video TH-cam ell upload cheyyavoooo
Yes, udane undu
I love all the snacks of Navya except sandwiches ( I don't like the taste of sauces used in it).Cakes of Navya are the best 😇👍
3GP❤️
Healthy chocolate cookies 🙄
Their milk is not good more water mixed. Their thrissur outlet and restaurant also not worth. I have visited and used its only good 4 advert.
👌
❤️
❤️❤️❤️❤️❤️👍🏻👍🏻👍🏻🥰😍😘😘😘
Divasam
കൊറിയർ ഉണ്ടോ?
Navya bakers franchise kodukkunnundo
നമ്മുടെ അറിവിൽ ഇത് വരെ ഇല്ല
Number pls varier ??
ഈ Company യുടെ number tharumo
ഇതുവരെ ഒരു ഫാക്ടറി പോലും കാണാത്തവരുണ്ടോ??? 😅😅😅
Promotion video
ie ഇല ഞാൻ തരാം
നവ്യ and സന്ധ്യ ബേക്കറി
अमुल जैसे नवमूल
Online service undo?
Avidathe contact number undo