ശ്യാമളയുടെ വീട് | Priyapramod Uppu|

แชร์
ฝัง

ความคิดเห็น • 125

  • @user-fn4jf5do3r
    @user-fn4jf5do3r 8 หลายเดือนก่อน +69

    ചേരും രണ്ട് പേർക്കും മനസ്സിൽ സ്നേഹം വേണം ഭൂരിപക്ഷം അമ്മമാർക്കും വന്നു കേറുന്ന പെണ്മക്കളെ സ്നേഹിക്കാൻ സാധിക്കില്ല..... അഥവാ സ്നേഹിക്കാൻ മനസ് ഉണ്ടെങ്കിലും അവർ സ്നേഹിക്കില്ല..... സ്നേഹിച്ചാൽ അവർ തലയിൽ കയറും എന്നാണ് പേടി.... ആണ്മക്കൾ കല്യാണം കഴിച്ചു പെൺകുട്ടിയെ വീട്ടിൽ കൊണ്ട് വരുമ്പോൾ ആദ്യത്തെ ഒരു ആഴ്ച അവര്ക് വീടും അടുക്കളയും പരിചയപ്പെടുത്തി കൊടുക്കുക... ഒരു ആഴ്ച്ച കഴിയുമ്പോൾ മോളെ ഇത്രയും നാൾ ഞാൻ ഇവരുടെ കാര്യങ്ങൾ നോക്കി.... ഇനി മോളും കൂടെ എന്റെ കൂടെ അടുക്കളയിൽ കയറി എന്നെ സഹായിക്കണം എല്ലാവരും കൂടെ ഉണ്ണാൻ ഇരിക്കുമ്പോൾ പറയണം..... പിന്നെ അച്ഛൻ ഉണ്ടെങ്കിൽ അച്ഛന്റെ കാര്യം ഞാൻ എനിക്ക് വയ്യാതെ വരുന്നത് വരെ ഞാൻ നോക്കിക്കോളാം.... ഒരിക്കലും വന്നു കയറിയ പെൺ മക്കളോട് അമ്മായി അച്ഛന്റെ കാര്യം വിട്ടു കൊടുക്കരുത് അത് ഒരിക്കലും അമ്മ മാർ ചെയ്യാൻ പാടില്ല.... അത് നിങ്ങൾ തന്നെ നോക്കണം അത് പോലെ കല്യാണം കഴിക്കാത്ത ആണ് മക്കൾ ഉണ്ടെങ്കിൽ അവരുടെ കാര്യം... അവർ തന്നെ നോക്കാൻ പറയണം അതല്ലാതെ വരുന്ന. പെൺ മക്കളുടെ തലയിൽ വെച്ച് കൊടുക്കരുത് ഒരിക്കലും.. Ok

    • @livelove4160
      @livelove4160 8 หลายเดือนก่อน +1

      Hmm… itoke entu… ennodu parangu tannatu kettichu vitta moludae husband inte istnishtangaludae list um…. Special menus 4 times a day, seperate meals for mom in-law, father in law, sis husband & sis son aarunu…. ( they were residing in d same house & my hus was abroad…. I had to stay when my child was just 1year old). above all my mom in law is extremely sick & sis in law a working mom…. ( I wasn’t allowed to work… they never say it directly… but in laws says like ur work can’t be said as a job & all… but truth was that earlier I was earning thrice than their daughter)…
      Now the sis in law living separate, with her mom in law…. Now my mom in law changed… molku pani kittikondirukanu…

    • @user-sz2ke2pl2g
      @user-sz2ke2pl2g 7 หลายเดือนก่อน +1

      Ammaiappantekaryam onnum ammaiammak arienda evidangilumpoittuvarum appolmarumolnokkanam athanu ente avastha

    • @vidyasreenath8601
      @vidyasreenath8601 7 หลายเดือนก่อน +1

      Correct

  • @jmjsho
    @jmjsho 10 หลายเดือนก่อน +33

    എന്റെ അമ്മായി അമ്മ കാലും നീട്ടി വച്ചു മാക്സിമം സമയം tv ക്ക് മുൻപിൽ... ഞാൻ തന്നെ എല്ലാം ചെയ്യണം.. കുഞ്ഞിനേയും നോക്കണം.. Hus ഒന്ന് സഹായിക്കാൻ നോക്കിയാൽ അങ്ങേരെ ഓടിക്കും...
    എന്താണെങ്കിലും വേറെ veed വച്ചു മാറിയപ്പോൾ ഞങ്ങൾ happy.. എന്റെ കുറ്റം പറഞ്ഞു നടന്ന അമ്മായി അമ്മ ഓരോ മാസവും ഓരോ മക്കളുടെ അടുത്തേക്ക് ഓടുന്നു... ആർക്കും വലിയ താല്പര്യം ഇല്ല..
    കാരണം വന്നു കേറിയ മരുമക്കളോടും പരമാവധി പോര് എടുത്തു...
    തനിഗുണം എല്ലാവർക്കും അറിയാം .. പോര് എടുക്കാൻ കൂടെ നിന്ന നാത്തൂന്മാർക്കും ഇപ്പോൾ അമ്മയെ വേണ്ടേ..
    . എന്താണെങ്കിലും വൃദ്ധ സദനത്തിൽ ആക്കില്ല.. വീട്ടിൽ വന്നാൽ ഞങ്ങൾ നോക്കും..

    • @SivaSiva-pn3ii
      @SivaSiva-pn3ii 9 หลายเดือนก่อน +1

      Good ❤

    • @anaswara6905
      @anaswara6905 9 หลายเดือนก่อน

      👍👍

    • @chithrasivakaashni
      @chithrasivakaashni 8 หลายเดือนก่อน

      Athanu

    • @aparna3846
      @aparna3846 4 หลายเดือนก่อน

      സ്ത്രീധനം സിനിമ പോലെ ആണല്ലോ ജീവിതം.. എന്തായാലും അത് നിങ്ങളുടെ വീടാണ്.. അതെങ്ങനെ കൊണ്ട് നടക്കണം എന്ന് നിങ്ങൾ ഭാര്യയും ഭർത്താവും ആണ് തീരുമാനിക്കേണ്ടത് ട്ടൊ

  • @vijayalekshmymenon7611
    @vijayalekshmymenon7611 ปีที่แล้ว +7

    Super ayitundto 😀😀😀

  • @humanbeing8810
    @humanbeing8810 ปีที่แล้ว +249

    ലോകത്തു ഒരിക്കലും ചേരാത്ത രണ്ടു സാധനങ്ങൾ = അമ്മായിഅമ്മ മരുമോൾ

    • @heebasajeevan179
      @heebasajeevan179 ปีที่แล้ว +32

      എല്ലാവരുമല്ലാട്ടാ
      ഇവിടെ ഞാനും അമ്മയും നല്ല കമ്പനിയാ......

    • @PhilominaMathew-vu6ii
      @PhilominaMathew-vu6ii 11 หลายเดือนก่อน +10

      അത് സ്വന്തം അനുഭവം arikum

    • @sumithaajikumar6681
      @sumithaajikumar6681 11 หลายเดือนก่อน +10

      എല്ലാവരും അങ്ങനല്ല കേട്ടോ

    • @lakshmi8814
      @lakshmi8814 11 หลายเดือนก่อน +13

      ചേരുന്നവരും ഉണ്ട്ട്ടോ എന്റെ കണ്മുന്നിൽ തന്നെ ഉണ്ട് അതിനുദാഹരണമായി എന്റെ അമ്മയും നാത്തൂനും ഇപ്പൊ പതിമൂന്ന് വർഷം ആയി അങ്ങനെ തന്നെ എന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു
      എന്ന എനിക്ക് ഇവിടെ നേരെ തിരിച്ചു ആണ് താൻ പറഞ്ഞത് പോലെ ആണ് 😂😂

    • @babinjoseph89
      @babinjoseph89 10 หลายเดือนก่อน +1

      ഒന്നുടെ പറ

  • @dinoobvasudevan4259
    @dinoobvasudevan4259 7 หลายเดือนก่อน +5

    അവസാനത്തെ ഡയലോഗ് പൊളിച്ചു😂

  • @krishnapriyapm4655
    @krishnapriyapm4655 7 หลายเดือนก่อน

    Ningalde video kanunnenu munne thanne like adikkum nannavum nnu urppa🤩

  • @deepapramod2747
    @deepapramod2747 ปีที่แล้ว +67

    ഹഹഹ കൊള്ളാം 👌👌അല്ലാ... അമ്മായിയമ്മയും മരുമകളും ഓരോ കറി വീതം വച്ചാൽ മതി... No problem.

    • @sruthy1897
      @sruthy1897 ปีที่แล้ว +13

      Athentha monum koodi vechaal irangoole😛

    • @meee2023
      @meee2023 ปีที่แล้ว +1

      @@sruthy1897 മോൻ ചോറ് വെക്കട്ടെ

    • @deepapramod2747
      @deepapramod2747 ปีที่แล้ว +22

      @@sruthy1897 കേരളത്തിലെ ആൺമക്കളെ അമ്മമാർ തലയിൽ കയറ്റി വച്ചിരിക്കുന്നതിനാൽ........ "മോൻമാർ" അടുക്കള കാണാറില്ല.....

    • @sruthy1897
      @sruthy1897 ปีที่แล้ว +3

      Ente veettil njanum ammayum husband um ellaavarum ellaa joliyum cheyarund. Aarum angottum ingottum enthenkilum chyan nirbandhikuka koodyilla

    • @mareenareji4600
      @mareenareji4600 ปีที่แล้ว +1

      അങ്ങനെ ഉള്ള വീടുകളിൽ ഒരിക്കലും വഴക്ക് ഉണ്ടാവില്ല.

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 ปีที่แล้ว +2

    Poli Video 🥰❤️

  • @ranirenchu5950
    @ranirenchu5950 ปีที่แล้ว

    Climax pwolich

  • @kannkannan8709
    @kannkannan8709 ปีที่แล้ว +1

    Super TH-camr

  • @sumiharidas1797
    @sumiharidas1797 ปีที่แล้ว +3

    ഓതേളങ്ങാ യുടെ കാര്യം പറയണ്ടല്ലോ 😄😄👍

  • @keralaTNcouplevlog
    @keralaTNcouplevlog 11 หลายเดือนก่อน +1

    Super 😍

  • @veenanaadam6220
    @veenanaadam6220 ปีที่แล้ว +1

    Super👌👍

  • @rajanius01
    @rajanius01 10 หลายเดือนก่อน +2

    Superb

  • @vandana_sriya8955
    @vandana_sriya8955 ปีที่แล้ว +9

    😂😂😂അസ്സലായി 👌

  • @reshmac5890
    @reshmac5890 9 หลายเดือนก่อน

    Ammayekond Pani eduppikkaathe pramod ettanu onn sahaayichoode😊

  • @omanaasokan8198
    @omanaasokan8198 9 หลายเดือนก่อน

    ആ വിദ്യ പൊളിഞ്ഞു അല്ലേ 🤣🤣🤣🤣

  • @jintumjoy7194
    @jintumjoy7194 11 หลายเดือนก่อน +1

    ചേട്ടൻ അവതാരം സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ. ഒരു police ഓഫീസർ ആയിട്ട്

  • @jitheshchettikulangara2265
    @jitheshchettikulangara2265 ปีที่แล้ว +5

    😃😃😃👏👏👏

  • @achuayyappan4969
    @achuayyappan4969 10 หลายเดือนก่อน

    Sound theere illa...idaykkide onnum kelkkunnilla...pls onn seriyaakumo

  • @ajmal.r.ajmal.r5935
    @ajmal.r.ajmal.r5935 ปีที่แล้ว +2

    😘😘😘😘🥰🥰🥰

  • @user-th8mn4ix5o
    @user-th8mn4ix5o 3 หลายเดือนก่อน

    Ayseri...ammakk manasilayi ith entho oru game aanennu...ammayaaraa mol...🤣🤣🤣🤣🤣🤣 Sooooper video👌👌👌👌👍👍👍 pramod currykk kuttam paranjit aswadich ellam kazhikkunnath kandapo sathyam paranja vaayil vellam vannu 😂😂😂😂😂😂❤️❤️❤️❤️🤩🤩

  • @susansusan2033
    @susansusan2033 ปีที่แล้ว +1

    👍👍🥰🥰🥰👌👌👌

  • @AnupamaBiju318
    @AnupamaBiju318 ปีที่แล้ว +2

    👍👍👍😁

  • @joezworld9486
    @joezworld9486 4 วันที่ผ่านมา +1

    അമ്മയാണോ.. അമ്മായിയമ്മയാണോ ഇത് ? അല്ല അമ്മേട കൈപുണ്യം ഒന്നും ഇവൾക്ക് കിട്ടിയിട്ടില്ല എന്ന് പറയുന്നുണ്ട്. അമ്മേട കൈപുണ്യം മക്കൾക്കല്ലേ കിട്ടൂ.. മരുമക്കൾക്ക് കിട്ടുമോ?? 😜😜

  • @aswathycomm4852
    @aswathycomm4852 11 หลายเดือนก่อน

    Polichu

  • @sheejau.a7223
    @sheejau.a7223 ปีที่แล้ว +1

    Moneeee.....pramodeeee....

    • @Ramu-ie3wr
      @Ramu-ie3wr ปีที่แล้ว

      😄😄😄😄👍

  • @prasanthks7174
    @prasanthks7174 ปีที่แล้ว

    Super

  • @jaseera511
    @jaseera511 10 หลายเดือนก่อน +24

    എന്തൊക്കെ അടവ് എടുത്താലും അമ്മായിയമ്മ വീഴൂല 😄😄😄

  • @dhanyajayesh4398
    @dhanyajayesh4398 ปีที่แล้ว +3

    Amma ara molu😂😂😂👌🏻👌🏻👌🏻

  • @SeemaSunil-vt4pu
    @SeemaSunil-vt4pu 11 หลายเดือนก่อน +4

    എവിടുന്നു കിട്ടുന്നു ഈ ഐഡിയ കളൊക്കെ....😂😂😂😂😂

  • @Linsonmathews
    @Linsonmathews ปีที่แล้ว +35

    അമ്മയാരാ മോള് 😄😂😂😂👌👌👌

  • @ancyancy2497
    @ancyancy2497 11 หลายเดือนก่อน

    Ente veetilum ingana... Ingane paraumbol onnum koodi Ari keettunna ammayamma... Ithu kandapol anikku ee veeda orma vanne

  • @mercythomas8257
    @mercythomas8257 ปีที่แล้ว +29

    അമ്മ കറിക്ക് അരിഞ്ഞു കൊടുത്താലും മതിയല്ലോ. അപ്പോൾ പെട്ടന്ന് എല്ലാം വെക്കാൻ പറ്റും. അതാകുമ്പോൾ മോന് അമ്മ വെച്ച കറി യാണെന്ന് 😂😂😂

  • @GK-fj9pw
    @GK-fj9pw ปีที่แล้ว

  • @sindhump8510
    @sindhump8510 ปีที่แล้ว

    👌

  • @JourneycookWithme
    @JourneycookWithme ปีที่แล้ว

    😍👌

  • @AZMI490
    @AZMI490 ปีที่แล้ว

    👍👍👍

  • @jayajose7323
    @jayajose7323 ปีที่แล้ว

    👍

  • @achooz5836
    @achooz5836 7 หลายเดือนก่อน +1

    Aaa 5 curry undaakki kazhiyunna vare oppam nikkanam ...ariyal chathakkal....ath kazhinj paathram kazhuval....thara thudakkal...ath aalojikkumbol oru sahaayavum vendaa enn thonnum....

  • @rajiraghu8472
    @rajiraghu8472 ปีที่แล้ว

    Next part?

  • @leenamanu3946
    @leenamanu3946 ปีที่แล้ว

    😃😃😍

  • @vincyshaheer6898
    @vincyshaheer6898 ปีที่แล้ว +2

    2nd part unddo

  • @jeseelajeseela8530
    @jeseelajeseela8530 11 หลายเดือนก่อน

    ❤❤❤

  • @SanthoshS-xo7gx
    @SanthoshS-xo7gx 17 วันที่ผ่านมา

    👍👍👍👍🌹🌹🌹

  • @sibiouseph9489
    @sibiouseph9489 ปีที่แล้ว +11

    Chitichu povum, aarum. Super 👌

  • @vinodpv8234
    @vinodpv8234 ปีที่แล้ว +3

    ബാക്കി കൂടി ഇടു ചേച്ചിയുടെ അടുത്ത കളി

  • @sarithaashok2568
    @sarithaashok2568 ปีที่แล้ว +1

    😂😂👌👌👍👍

  • @nizayshu4452
    @nizayshu4452 ปีที่แล้ว +8

    അടിപൊളി 😄🤣

  • @RAJESHR-bb1hn
    @RAJESHR-bb1hn 7 หลายเดือนก่อน

    Uluppille

  • @rejanianoop2323
    @rejanianoop2323 ปีที่แล้ว +2

    😀😀😀😀👏👏👏👍👍👌👌😁😁

  • @Kunjatta281
    @Kunjatta281 ปีที่แล้ว

    Powli 🥰

  • @sebidaharis336
    @sebidaharis336 9 หลายเดือนก่อน

    9 manikk jolikkk poyo aaavo...ethiyo entho 😂😂😂😂😂😂😂😂😂

  • @hassanmuhammed898
    @hassanmuhammed898 ปีที่แล้ว +1

    🤣🥰

  • @silpabijusilpabiju586
    @silpabijusilpabiju586 ปีที่แล้ว +3

    🤣🤣😄😄

  • @shilpar973
    @shilpar973 ปีที่แล้ว

    🤣🤣😂😂😂👌👌👌👌

  • @remyagireesh2999
    @remyagireesh2999 8 หลายเดือนก่อน

    ഇത് കാണുന്ന അമ്മായിമ്മമാരും ഉണ്ട് 😂😂😂

  • @gamereview595
    @gamereview595 ปีที่แล้ว

    😁😁😁

  • @ajithashaji3828
    @ajithashaji3828 4 หลายเดือนก่อน

    എല്ലാവരും അല്ല എന്നാലും അഡ്ജസ്റ്റ്മെൻ്റ്😂

  • @user-vk6th4oe5k
    @user-vk6th4oe5k 11 หลายเดือนก่อน

    Ith മുനെ etathale

  • @user-zv5nj8tx2b
    @user-zv5nj8tx2b 10 หลายเดือนก่อน

    Hi

  • @kannkannan8709
    @kannkannan8709 ปีที่แล้ว

    Reply

  • @sruthy1897
    @sruthy1897 ปีที่แล้ว +3

    Ammayk kurach prayam oke aayille. Monum marumolum koodi undakyaalpore🤣🤣🤣

    • @draan584
      @draan584 ปีที่แล้ว +5

      നാക്കിന് പ്രായം ഇല്ലലോ

  • @Harichandra570
    @Harichandra570 ปีที่แล้ว +2

    😂😂

  • @sruthysooraj4792
    @sruthysooraj4792 ปีที่แล้ว +1

    Chechi ..enthu facial aa cheythe

    • @PriyapramodUppu
      @PriyapramodUppu  ปีที่แล้ว

      Njan facial cheyyarilla da.....purikam thred cheyyum😌

  • @bibinkavumkal
    @bibinkavumkal ปีที่แล้ว

    😜😜😜😜😜

  • @jessyjose9878
    @jessyjose9878 ปีที่แล้ว

    0 ok

  • @ranijose9182
    @ranijose9182 ปีที่แล้ว +4

    അമ്മമാരുടെ അടുത്ത് അടവ് എടുക്കരുത് മോനെ.

  • @aathu2020
    @aathu2020 11 หลายเดือนก่อน +1

    Christian ആണോ ഹിന്ദു ആണോ രണ്ട് രൂപങ്ങളും ഉണ്ടല്ലോ 🥰

    • @dineshanpithambaran9062
      @dineshanpithambaran9062 10 หลายเดือนก่อน +4

      Yannal urappicholu hindhu thannay hindhuvinu mathram enganay chayyan pattu

  • @ronyfrancis8756
    @ronyfrancis8756 ปีที่แล้ว

    🤣🤣🤣

  • @foreveralways1967
    @foreveralways1967 5 หลายเดือนก่อน

    നിങ്ങൾ ചേർത്തലക്കാരാണോ?

  • @fathimascraft5127
    @fathimascraft5127 ปีที่แล้ว

    Ist view

  • @________583
    @________583 ปีที่แล้ว +1

    പ്രിയയുടെ ഫാഷൻ ഷോ തുടങ്ങിയെപ്പിന്നെ ഉപ്പ് ചാനൽ കാണുവാൻ തോന്നുന്നില്ല

  • @aswathirk3634
    @aswathirk3634 10 หลายเดือนก่อน

    Hii i am Aswathi
    ഞാൻ work ചെയ്യുന്ന കമ്പനിയിൽ കുറച്ചു job vecancy ഉണ്ടാരുന്നു poster ഒന്ന് share ചെയ്യുമോ
    പുറത്തു പോയി ജോലി ചെയ്യാൻ പറ്റാത്തവർ ഒരു നല്ല അവസരം ആണ്
    Phone use ചെയ്ത് അവരുട time work ചെയ്യാം
    House wives, students, Employes
    stastus, friends, group അങ്ങനെ ഒന്ന് share ചെയ്യുമോ job ആവിശ്യം ഉള്ളവർക്കു ഒരു helpful ആകും

  • @glucosemedia8473
    @glucosemedia8473 ปีที่แล้ว +1

    ❤️❤️❤️

  • @jayajose7323
    @jayajose7323 ปีที่แล้ว

    😄

  • @AmeenAmraVlog
    @AmeenAmraVlog ปีที่แล้ว +1

    😂😂

  • @BR-cc7vo
    @BR-cc7vo 15 วันที่ผ่านมา

    🤣🤣🤣

  • @minuzZZz
    @minuzZZz ปีที่แล้ว

    😂😂😂

  • @binushajishnu8621
    @binushajishnu8621 ปีที่แล้ว +1

    😂😂