Natural Remedy for to Control pinworm, വിര ശല്ല്യം മാറാൻ ഫലപ്രദമായ നാച്ചുറൽ റെമഡി

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • വിര ശല്യം മാറുന്നതിന് വളരെ ഫലപ്രദമായ നാച്ചുറൽ റെഡിയാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253(UAE)
    00918881111793(IND)
    #Dr Sajid kadakkal
    #AmazingNaturalRemedyforPinworm
    #വിരശല്ല്യംമാറാൻ
    #HowtoControlPinworm
    വിര ശല്യം മാറുന്നതിന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന പ്രധാനപ്പെട്ട നാല് റെമഡികളാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ഉള്ളത്. പ്രഭാത ഭക്ഷണം കഴിക്കുന്നതിന് മുന്നേ തയ്യാറാക്കി കഴിക്കേണ്ട ഈ മരുന്ന് പ്രയോഗം തുടർച്ചയായി 15 ദിവസമാണ് ശീലിക്കേണ്ടത്. മുകളിൽ സൂചിപ്പിച്ച കാര്യങ്ങളൊക്കെ കൃത്യമായി പാലിച്ചു കഴിഞ്ഞാൽ വളരെ ആശ്വാസകരമായ അനുഭവമാണ് നമുക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #00918881111793
    #DrSajidKadakkal

ความคิดเห็น • 39

  • @blaisspappachan2145
    @blaisspappachan2145 2 ปีที่แล้ว +3

    ഡോക്ടർ പറഞ്ഞ ബാർലി പൊടി വെച്ച് കൊളസ്ട്രോൾ കുറയാൻ ആയിട്ട് ഒരു മെഡിസിൻ പറഞ്ഞിരുന്നല്ലോ ഞാനത് ചെയ്തു എനിക്ക് നല്ല മാറ്റമുണ്ട്

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +3

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @midastouch9485
    @midastouch9485 9 หลายเดือนก่อน +1

    എനിക്ക് 35 വയസ്സുണ്ട് എനിക്ക് രക്തവും കഫവും പോകുന്നു ഒപ്പം കൃമിശല്യവും ഉണ്ട്....
    നല്ല വേദനയും ഉണ്ട് .....
    ഇതിന് പരിഹാരവും പറഞ്ഞു തരുമോ .......

  • @lalydevi475
    @lalydevi475 2 ปีที่แล้ว +2

    Valare upakaaram dr 🙏🙏🙏

  • @geethaamma9077
    @geethaamma9077 2 ปีที่แล้ว +1

    Very useful remedy. Thanks dr. 🌹

  • @abdulmusavvir4952
    @abdulmusavvir4952 2 ปีที่แล้ว +2

    ഡോക്ടറേ എനിക്ക് ഒരു മാസമായി വിരശല്യം തുടങ്ങീട്ട് മാറ്റം ഇല്ല

  • @ajithkumaran9469
    @ajithkumaran9469 2 ปีที่แล้ว +1

    very good information... Thanks Dr

  • @sirajcherikkal5612
    @sirajcherikkal5612 9 หลายเดือนก่อน +1

    Thank you Dr

  • @AvanthikaAllukunju
    @AvanthikaAllukunju 3 หลายเดือนก่อน

    നന്ദി 🙏🏿

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 10 วันที่ผ่านมา

    ഈ മരുന്ന് ഇംഗ്ലീഷ് മരുന്ന് കൊടുക്കുന്പോൾ use ചെയ്യാവോ

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว +1

    താങ്ക് യൂ dr

  • @fathimanusaiba3020
    @fathimanusaiba3020 2 ปีที่แล้ว +1

    Thank you dr👍

  • @ayishazanha3308
    @ayishazanha3308 2 ปีที่แล้ว +1

    Jazakallahu kaira

  • @Raja-gaming-11k
    @Raja-gaming-11k 2 ปีที่แล้ว

    താങ്ക്സ് dr

  • @ruckiyaparambil9710
    @ruckiyaparambil9710 2 ปีที่แล้ว +2

    Very good Enikum undo krmishalyam

  • @khairunnisakoyambatta4370
    @khairunnisakoyambatta4370 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 👍

  • @sreejav4372
    @sreejav4372 2 ปีที่แล้ว

    Dr any home remedy for piles...

  • @vakrishnan8021
    @vakrishnan8021 2 ปีที่แล้ว

    Drsajidkadakka

  • @jabisadiqjabi8416
    @jabisadiqjabi8416 2 ปีที่แล้ว

    Thanks sir

  • @chithrapriji9431
    @chithrapriji9431 2 ปีที่แล้ว

    Dr insulin eduttiddu polu shugar കുറയുന്നില്ല 34 year ayi infertility treatment annu homio ready pls

    • @GreeshmaVlogs90
      @GreeshmaVlogs90 2 ปีที่แล้ว

      Passion fruit kazhikku pettennu sugar kurayum.
      100% sure

  • @navasrm4043
    @navasrm4043 2 ปีที่แล้ว +14

    ആര് പറയുന്നതാ ജനം വിഷ്വസിക്കണ്ടത് ഡോക്റ്റർമാർ പറയുന്നു ഭക്ഷണം കഴിച്ചാൽ അര മണിക്കൂർ കഴിഞ്ഞു വെള്ളം കുടിക്കാൻ പാടുള്ളു താങ്കൾ പറയുന്നു ഭക്ഷണം കഴിച്ചു വെള്ളം കുടിക്കാത്തവർക് വിര ശല്ലിയം വരും എന്ന്

  • @nava535.
    @nava535. 2 ปีที่แล้ว

    👍👍👍

  • @elberinwilfred938
    @elberinwilfred938 2 ปีที่แล้ว

    👍👍🌹

  • @dhanyas7377
    @dhanyas7377 2 ปีที่แล้ว +1

    ❤❤❤😊😊😊

  • @naseerabeevi4027
    @naseerabeevi4027 2 หลายเดือนก่อน

    ഇത് ഒന്നും ഏൽക്കില്ല

  • @letpeacetriumph4471
    @letpeacetriumph4471 2 ปีที่แล้ว

    🙏

  • @Mk-uj7hi
    @Mk-uj7hi 2 ปีที่แล้ว +1

    നമ്പർ ഇടുമോ

  • @firecracker2275
    @firecracker2275 2 ปีที่แล้ว +4

    ഇതൊന്നും ശരിയല്ല ഇതുഇതിനപ്പുറവും ചെതു മെഡിക്കൽ ഷോപ്പിൽ മരുന്നു ഉണ്ട്

    • @mufeeda389
      @mufeeda389 2 ปีที่แล้ว

      Eath marunnna ... name ntha

    • @mansooormansoor1214
      @mansooormansoor1214 ปีที่แล้ว

      @@mufeeda389 ആൽബെന്റ സോൽ

  • @salavudeena2805
    @salavudeena2805 2 ปีที่แล้ว +1

    Thank you sir 👍

  • @ayishakk1497
    @ayishakk1497 2 ปีที่แล้ว

    Thanks sir

  • @radhatnair8840
    @radhatnair8840 2 ปีที่แล้ว

    👍👍🌹

  • @rahilas8572
    @rahilas8572 2 ปีที่แล้ว

    👍👍👍👍

  • @deepasblogchannel7518
    @deepasblogchannel7518 2 ปีที่แล้ว

    Thank you dr