വളരെ ലളിതമായ രീതിയിൽ മരുന്ന് പറഞ്ഞു തന്നതിന് ആർക്കും മനസ്സിലാക്കാനും ഉപയോഗിക്കാനും പറ്റുന്ന രീതിയിൽ വിശദീകരിച്ച് തന്നതിന് ഒത്തിരി ഒത്തിരി നന്ദി ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ
അയമോദകവും മഞ്ഞപൊടിയും ചേർത്ത് പൊടിച്ചു വയ്ക്കുക. പാലിൽ ഇട്ടു കുടിച്ചാലും നല്ലതാ. അതുപോലെ മഞ്ഞപൊടിയും ഉപ്പും നെയ്യും ചേർത്ത് മിശ്രിതം കിടക്കുന്നതിനുമുമ്പ് ഓരോ സ്പൂൺ വീതം കഴിച്ചാലും നല്ലതാ നല്ല ഉപകാരപ്രദമായ വീഡിയോ❤🙏
വളരെ ഉപകാരപ്രദമായി രോഗികളിലേക്ക് പകർന്ന് കൊടുക്കാൻ പറ്റിയ അവതരണ ശൈലിയും, യോഗ വിമുക്തമാക്കാൻ പറ്റിയ ഔഷധ സേവകളും പറഞ്ഞു തന്നതിൽ വളരെയധികം നന്ദി, നമസ്കാരം
Thanks doctor for sharing such valuable tips for cough as I have severe cough since a month .Tried having Thaleespathradhi Vadakam.But no use.Do share some tips for frequent allergic colds doctor.
Aurvedic treatment or medicine is good. But nowadays it is not giving good results. For children it is ok. Once we are addicted with Allopathic treatment, then changing to other treatment is difficult. Do only one types of treatment. Other wise complications and reactions.
Suger colostrol കൺട്രോൾ ചെയ്യാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
മാം എനിക്ക് ഇതിന് reply തരണേ please... Enik running nose aanu...പനി ഇല്ലെങ്കിൽ പോലും left sidil ninnum എപ്പോഴും ഇങ്ങനെ വെള്ളം പോലെ വരും... ഇത് 3,4 വർഷം ആയി ഇങ്ങനെ... എന്താണ് ഡോക്ടർ ഇങ്ങനെ... ഹോസ്പിറ്റലിൽ കാണിച്ചിട്ടില്ല...😔
വളരെ ലളിതമായ രീതിയിൽ മരുന്ന് പറഞ്ഞു തന്നതിന് ആർക്കും മനസ്സിലാക്കാനും ഉപയോഗിക്കാനും പറ്റുന്ന രീതിയിൽ വിശദീകരിച്ച് തന്നതിന് ഒത്തിരി ഒത്തിരി നന്ദി ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ
നീട്ടി വലിക്കാതെ ഒരു പാട് കാര്യങ്ങൾ വിശദീകരിച്ചു. Thanks
വളരെയധികം പ്രയോജനപ്പെടുന്നു അറിവ്. രാവിലെ എണീറ്റാൽ തുമ്മലും മൂക്കൊലിപ്പുമുള്ളയാളാണ് ഞാൻ. മഞ്ഞൾപ്പൊടിയും തേനും കൂടി ചാലിച്ച് കഴിക്കണം
അയമോദകവും മഞ്ഞപൊടിയും ചേർത്ത് പൊടിച്ചു വയ്ക്കുക. പാലിൽ ഇട്ടു കുടിച്ചാലും നല്ലതാ. അതുപോലെ മഞ്ഞപൊടിയും ഉപ്പും നെയ്യും ചേർത്ത് മിശ്രിതം കിടക്കുന്നതിനുമുമ്പ് ഓരോ സ്പൂൺ വീതം കഴിച്ചാലും നല്ലതാ നല്ല ഉപകാരപ്രദമായ വീഡിയോ❤🙏
.
മഞ്ഞൾ പൊടി അധികം അകത്തു ചെന്നാൽ നല്ലതല്ല. അല്ലെ ഡോക്ടറെ
😂😊
വളരെ ഉപകാരപ്രദമായി രോഗികളിലേക്ക് പകർന്ന് കൊടുക്കാൻ പറ്റിയ അവതരണ ശൈലിയും, യോഗ വിമുക്തമാക്കാൻ പറ്റിയ ഔഷധ സേവകളും പറഞ്ഞു തന്നതിൽ വളരെയധികം നന്ദി, നമസ്കാരം
Thanks 😊
❤❤❤❤
ആയുർ വേദ അറിവ് അപാരം. ഉപകാരമായ യോഗ്യമായ അറിവ്
ഡോക്ടർ വളരെ നന്ദി താങ്കളുടെ അറിവ് ഞങ്ങളിലേക്ക് പകർന്നു തന്നതിന്🥰🥰🥰
Thanks
നല്ല അറിവിന് നന്ദി 🙏
ശരിക്കും ഇങ്ങനെയാണ് പറഞ്ഞു തരേണ്ടതു...ഡോക്ടർ ഒരായിരം നന്ദി...പ്രാർത്ഥന..കൂപ്പുകൈ.
Thanks
വളരെ ഉപകാര പ്രഥമായ വീഡിയോ നന്ദി ഡോക്ടർ
Thanks
പ്രസംഗം ഒഴിവാക്കിയതിന് നന്ദി
Thank you for your valuable information very useful tips.Thank you lot of thanks Dr Madam ok bye goodnight ok.
Good Very Useful and Simple Video Thank you Dr.
So nice of you
Online consultation details?
Thanks doctor for sharing such valuable tips for cough as I have severe cough since a month .Tried having Thaleespathradhi Vadakam.But no use.Do share some tips for frequent allergic colds doctor.
നന്ദീ Dr ഉപകാരപ്രാതം ഇത് കാണുന്നഎവർക്കും
സൂപ്പർ 🙏🙏🙏 നന്ദി Dr 🌹
Thanks Dr valichu neettathe paranju thannu
Thankyou dearest Doc
നല്ല ക്ലാസ്സ് -നന്ദി.
Very useful tips.... Thank you Dr
Welcome 😊
സൂപ്പർ ആർക്കും പരീക്ഷിച്ച് നോക്കാൻ പറ്റിയത്. താങ്ക് യു മേഡം
Thanks
@@drjaqulinemathews😂😂😂😂😂😂😂🎉🎉🎉😂😂😂😂
Good useful information.Thank you
Thank s very good mesege 🌹
വെരി ഗുഡ് മേഡം
Useful home remides mam.... This rainy season
Thanks a lot
Alergy condition ne how many days manjal water kutikkanam
Dr
Please reply
Thanks for sharing this useful tips Jaquelin
You are so welcome!
Thank you docter enik ippol avishyamaya vedio 👍
Thanks
Very good message thankyou doctor
Thanks
Mam very good information thanks
Dr asthma Maran help cheyuna yoga ye kurich video cheyumo
നല്ല ഒരു പരിഹാരം❤
Doctor.valliya.uvagarem.aune.nigl.chyyethedeanik.thondel.abam.kedi.kedugunnde
Thankyou doctor verygoodanswer
Thanks
Thanks mam നല്ല : അറിവ് തന്നതിന് നന്ദി വളരെ ഉപകാരപ്രദമായ വീഡിയോ ആണ് thanks 🎉
Thanks
super congrats
Thanks. 🙏🙏🙏
Welcome
Thanku doctor ❤
Thanks
Thanks doctor sareerathile neerkkettum vedhanayum maaraan enthu thechukulikkanam thailam
Dhanwantharam kuzhambu
Happy New Year,madam
ഉപകാരപ്പെട്ട വീഡിയോ 👍🌹
Thanks 😊
@@drjaqulinemathews yes👍
Thank you, dr" good infermaton🌿
Most welcome!
Very good thankyou
Thankyou doctar❤
Aurvedic treatment or medicine is good. But nowadays it is not giving good results. For children it is ok. Once we are addicted with Allopathic treatment, then changing to other treatment is difficult. Do only one types of treatment. Other wise complications and reactions.
Uppu rujiyil vellampol,thonda chorichil yeduththu chuma varunnathinu yentha cheiuka,2 maasamakittum kuraunnilla
Thanks docter
Video nannayirunnu sis jaqy doctore❤❤ 🥰🥰☺👌👍
Thanks
താങ്ക്സ് ഡോക്ടർജി 🖐️☘️
Ohhhhhh super
Thanks
Immunity drink എത്ര ദിവസം കഴിക്കണം dr
Hello Dr manjalum thenum lemon koodiyulla mix 5year old kuttikalk kodukavo?
നന്നായിട്ടുണ്ട് 🌹
Thanks 😊
Good video Dr.
Thank you so much.
👍😍❤
So nice of you
താങ്ക് യൂ❤
Thanks
Namaste doctor 👏👏👌Big salute 🙏🙏💐💐
Thanks
Vittumaratha chuma and cough sugar ullathukond engane kazhkum
Honey add cheyyathe upayogikkam
ജയ്നമസ്കരം
Ani biotic kazhikumbol ithu kazhikkamo dr
👍🏻👍🏻❤❤❤
Dr unakka payer (vanpayer)kazikunathkond shareerathin anthekilum gunamundo pls rply
Yea nalla gunangal undu
Nalla protein vitamin and minerals kittum
Sugar, Colostral, Pressure എന്നിവക്ക് ഒരു vedio ഇടുമോ? Dr.please
Suger colostrol കൺട്രോൾ ചെയ്യാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Good information madam
Thanks a lot
ഞാൻ കാത്തിരുന്ന വീഡിയോ ❤
Ok thanks
Manjal ,indhuppu ,5vaysulla kuttik kodukamo
Madam enta hair orupada kozinju pokunnuda athu neekannu hair growthennum ulla hair oil parayamo
Kunthalakanthi hair oil
👌👌👌♥️♥️❤️
Like ji 🙏
Super
Thanks
Applied. Effective. Thank you doctor
Welcome
Enganeya ചെയ്തേ
Very nice and beautiful
Thanks a lot
കിടക്കുന്ന സമയത്ത് തൊണ്ടയില്‍ നിന്ന് കിര്‍ കിര്‍ സൗണ്ട് വരുന്നു ഇത് മാറാന്‍ എന്ത് ചെയ്യണം dr.
Looks great this i got it immediately doctor
Ok
Thankyou mam
Most welcome 😊
Dest allergy ക്ക് എന്താ പരിഹാരം സംസാരിക്കാൻ ബുദ്ധിമുട്ട് അതിന് ആയുർവേദ പരിഹാരം വീഡിയോ ആയി ചെയ്യാമോ dtr
Ok
ഡോക്ടറുടെ ഉപദേശപ്രകാരം ഞാൻ ഫേസ്ക്രീം അപ്ലൈ ചെയ്തു നോക്കി നല്ല റിസൾട്ട് ഉണ്ട് കേട്ടോ താങ്ക്യൂ വെരിമച്ച് ദയവായി sinus in ഉള്ള home remedy പറഞ്ഞുതരാമോ?
Thanks 🙏
Sinus nu okk medicines vendi varum
Ma'am, head to nalla cheyruthayit pain feel cheyunnud edakk clicking sound feel cheyunnud, njan vellom food kazhikunnath kurav anu ath kond ano?
Doctor re onnu kananm
Thank you very much Doctor. I have fever now. 🙏😺🦁
Most welcome!
2 vayasaya enta molke nalla chuma unde...cough thuppi pokunilla.antibiotic vare koduthu...but cough maru illa...
Super❤
🤗
തണുത്തത് കഴിക്കുമ്പോൾ അല്ലെങ്കിൽ തലയിൽ ഹെന്ന തേച് 2-3hr ഇരുന്നാൽ നല്ല ചുമ ഇളകുന്നു remedy pls
Thanks madam valiya chumayane ippol onu nokama
Doctor please do remedies for sinusitis and related cough
Ok
Vast information
Hi dr 💞💞💞💞💞👍👍👍
Thanks
36varshamayi Allaa kudichu
Thank you so much Dr for the valuable information.
My pleasure
Golden milk👍🌹
Ok
Mam 11masamaya kunginu kodukkamo
Mudi karupikana paripadip nitrhiyo thatipe
Manasilayilla
Thank you doctor
Thanks
Good information Thankyo Dr.
Always welcome
Good
Thanks
Spstyl👍🙏🌹
🤗
@@drjaqulinemathews 😄🖐️👍
മാം എനിക്ക് ഇതിന് reply തരണേ please... Enik running nose aanu...പനി ഇല്ലെങ്കിൽ പോലും left sidil ninnum എപ്പോഴും ഇങ്ങനെ വെള്ളം പോലെ വരും... ഇത് 3,4 വർഷം ആയി ഇങ്ങനെ... എന്താണ് ഡോക്ടർ ഇങ്ങനെ... ഹോസ്പിറ്റലിൽ കാണിച്ചിട്ടില്ല...😔
നാകുന്രം കഴിക്കുമ്പോൾ ഒരുദിവസം ഏകദേശം ഒരു സ്പൂൺ മഞ്ഞൾപൊടി വേണം ഇത് കുറച്ചു ദിവസം കഴിക്കുമ്പോൾ മഞ്ഞൾ കൂടുതൽ ആകില്ലേ.
Fixed days mathram kazhikkuka
നാക്കിന്റെ പുറത്ത് ഉള്ള skin പോകുന്നുണ്ട്, വേദന ഇല്ല, ദയവായി ഒരു മരുന്ന് പറഞ്ഞു തരുമോ?
Vitamin B deficiency
എന്താ... ആർക്കും റിപ്ലൈ കൊടുക്കാത്തത്.. വിശ്വാസം നഷ്ടപ്പെടും 🖐️☘️
Ennum manjal podi kazikunnthukonde pani chuma onnum illa..voronyum vannilla.. Thanks 😊 ellaru ariytte..🙏🙏🙏
Ok thanks for sharing