എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ എന്നുള്ള നിന്ന് എടുത്ത് മാറ്റണമേ അങ്ങേ പരിശുദ്ധത്മാവിനെ എന്നിലേക്ക് അയക്കണമേ ആമേൻ 🥹🤲🙏🤍🕯️
കർത്താവെ എന്റെ കഷ്ടപാടുകൾടെ മേൽ കരുണ കാണിക്കണമേ 😭🙏വഴിയും സത്യം വവും ജീവനും ആയ എന്റെ ഈശോയെ ഞാൻ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ മേൽ എന്റെ നിയോഗങ്ങൾ സാധിച്ചു തെരേണമേ 🙏😭ആമ്മേൻ 😭
My saviour, my God , my Jesus ,in your ' holy name, I seek refuge & protection. Guide me with life & truth. Always in your presence, I will walk in every situation of life. Jesus, you are with me. I submit myself to your control. Have mercy on me. Jesus hear my prayer. I believe that you will answer. 💕 AMen ❤️🎉
അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ
ഒന്നാം തിയതി എന്നെ മോന് ഒരു ഇന്റർവ്യൂ ഉണ്ട് അതിനായി അച്ചൻ പ്രാത്ഥിക്കണം ഈശോ തന്നെ വന്ന് ഇറർവ്യു ചെയ്യണം. വിസ കിട്ടണം. ഞങ്ങൾ മലമുകളിൽ വഴിയും യാത്ര സൗകര്യം ഒന്നും ഇല്ലാത്ത സ്ഥലമാണ് അയൽപക്കവും ഇല്ല മോൻ പുറത്തു പോയാൽ മാത്രമേ ഞങ്ങൾക്ക് സ്ഥലം വാങ്ങി വീടുവയ്ക്കാൻ കഴിയൂ എല്ലാറ്റിനു o വേണ്ടി അച്ചൻ പ്രാത്ഥിക്കണം🙏🏾🙏🏾🙏🏾🙏🏾🙏🏾
ഈശോയെ ഞാൻ അനുഭവിക്കുന്ന കടബാധ്യത വലിയ ബുദ്ധിമുട്ട് ജീവിതത്തിൽ ഉണ്ടാകുന്നു 🙏ഒരുപാട് വഴികൾ ലോണിന് വേണ്ടി ശ്രമിച്ചു ഒന്നും ശരി ആകുന്നില്ല.ഒരുപാട് പ്രശ്നങ്ങൾ അലട്ടുന്നു.ഞങ്ങൾക്ക് ഒരു വഴി തുറന്നു തന്നു അവിടുന്ന് സംരക്ഷിക്കണമേ 🙏എന്റെ ഭർത്താവ് സാമ്പത്തിക ആവശ്യം ആയി പോകുന്ന കാര്യങ്ങളിൽ അങ്ങ് ഇടപെട്ട് സാധിച്ചു തരണമേ 🙏കൂടെ ഉണ്ടാകണേ 🙏ജോലിയിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകാതെ അവിടുത്തെ കരങ്ങളാൽ സംരക്ഷിക്കണമേ 🙏ആമേൻ 🙏
അച്ഛാ.. എനിക്കു വേണ്ടി പ്രാർത്ഥിക്കണം.അവന്റെ സാക്ഷി ആകണം. 🙏🏻 ഈ ലോകത്തിലെ നേട്ടങ്ങൾ ഒന്നുമല്ല... അതിനപ്പുറം ഒന്നുണ്ട്.. എന്ന് എന്നെ നടത്തുന്ന ദൈവത്തെ പ്രകോഷിക്കുവാൻ.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ അങ്ങ് അനുഭവിച്ച പീഡനം അപമാനം എനിക്കു വേണ്ടി യാണ് എന്നു ഞാൻ വിശ്വസിക്കുന്നു ഞാൻ അനുഭവിച്ച പീഡനം അപമാനം വേദനകൾ സഹിക്കുവാൻ ശക്തി തരേണമേ അങ്ങയുടെ തിരുരക്തത്തിന്റെ യും കുരിശി ന്റെയും സംരക്ഷണം നൽകേണമേ 🙏🏻🙏🏻🙏🏻ആമേൻ
Eshoppaaaa ente kuravukale niravukal aakki mattanne...enik kazhivu kuravaa appaaa...ee kazhivu vech njn engane ente career il success aakum🥺🥺🥺mattu kuttikalkk enne kaalum budhiyum vivaravum ond...njn mathram oru pottiye pole nikkuvaa...ellarum kaliyakkuva🥺🥺onnu sahayikkane eshoppaa 🙏🙏🙏
Please pray for my daughter to get visa extension for doing full time job before 14th of august and getting good marks for her msc food science course and getting good blessed full time job at the earliest, thanks my lord jesus
Ponnara Thomasleehaye enthukondu Nammude Keralam epozhathe nilayil aayathu?.Eshoye- Thomasleehaye Angayude Jenangale vekathilthanne Sahayikename. Jinceachanu Top Talk nu best Congrathulations and all the best. 🙏🙏🙏🔥🔥🔥🙏🙏🙏🔥🔥🔥🔥🙏❤💒🌈🥰🌹🌷
അച്ഛാ പ്രാർത്ഥിക്കണം അത്രേം മോശം അവസ്ഥ യിലൂടെ ആണ് ഞാൻ കടന്നു പോകുന്നത് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല അച്ഛാ 😭😭😭😭വിഷമം എന്നൊക്കെ പറഞ്ഞ. ഒരു മനുഷ്യൻ ഇത്ര അനുഭവിക്കുന്നുണ്ടാകില്ല 😭യെങ്കിലും ദൈവം കുറച്ചു കാരുണ്യം കാണിക്കുന്നുണ്ട് 🙏നന്ദി
എന്റെ മകളുടെ അപാസ്മരാ രോഗം കാരണം ഡ്യൂട്ടിയിൽ നഴ്സിംഗ് വല്ലാതെ ബുദ്ധിമുട്ടുണ്ട് അവളെ എന്നും kathukollaname അവൾക്കു ദൈവത്തെ സ്തുതികുവാനുള്ള അനുഗ്രഹം നല്കണമേ
കർത്താവു മറ്റുള്ളവരുടെ വേദന കണ്ടു സന്തോഷിക്കുന്ന ആൾ ആണോ. ഞാൻ ഒരു മനുഷ്യൻ ആണ് എന്നിട്ടും ദൈവത്തിന് എന്റെ അതേരേം പോലും കരുണ ഇല്ലേ 😭ഞാൻ വർഷങ്ങൾ ആയി ജിൻസ് അച്ഛന്റെ യും 😭മാത്യു അച്ഛന്റേം 😭അങ്ങനെ അങ്ങനെ എത്ര പ്രാർത്ഥന. കല്ലിൽ മുട്ട് കുത്തി നിന്നു ജപമാല 😭കരുണ കൊന്താ ഇതു കൂടുന്നു
കർത്താവ് തന്റെ ജനത്തിന്റെ മുറിവുകൾ വച്ചുകെട്ടുകയും തന്റെ പ്രഹരം കൊണ്ടുണ്ടായ മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്യുന്ന ദിവസം ചന്ദ്രപ്രകാശം സൂര്യന്റെ ശോഭ പോലെയും, സൂര്യപ്രകാശം ഏഴു ദിവസങ്ങളിലെ പ്രകാശം ഒന്നിച്ചായിരുന്നാലെന്നപോലെ എഴുരട്ടിയും ആകും. -ഏശയാ 30:26 അങ്ങയുടെ വചനങ്ങളുടെ ചുരുൾ അഴിയുമ്പോൾ പ്രകാശം പരക്കുന്നു; എളിയവർക്ക് അത് അറിവ് പകരുന്നു. സങ്കീ 119: 130 ചേച്ചി.. വചനം പഠിക്കു.. വായിക്കൂ... കുറെ സമയം ധ്യാനിക്കൂ.... വിശുദ്ധ ബലിയിൽ മുടങ്ങാതെ സംബന്ധിക്കൂ... വചനം എഴുതി വെച്ച് ദിവസവും പ്രാർത്ഥിക്കു... എനിക്ക് 8 വർഷമായി ജോലിയില്ല. ഇനി ആരുടെയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ ബാക്കിയുള്ള. ഞാനും പ്രാർത്ഥിക്കുന്ന ആളാണ്. ഞാൻ വചനത്തിൽ മാത്രം ആശ്രയിച്ചു ജ്ഞാനം തരാൻ കർത്താവിനോട് പ്രാർത്ഥിച്ചപ്പോൾ എനിക്ക് വഴികൾ തുറന്ന് കിട്ടി. ഇനിയും എനിക്ക് ജോലി കിട്ടിയില്ല. പക്ഷെ ഞാൻ പോകേണ്ടുന്ന വഴി ഇപ്പോൾ എനിക്ക് അറിയാം. ദൈവം എന്നോട് സംസാരിക്കുന്നത് ഞാൻ അറിയുന്നുണ്ട്. നാളെ എന്ത് ചെയ്യണം എന്നും എനിക്ക് ഇപ്പോൾ അറിയാം. കുറച്ച് നാൾ മുമ്പ് വരെ ചേച്ചി പറഞ്ഞതുപോലെ ഞാനും സങ്കടപ്പെട്ടിരുന്നു. എന്നെ ദൈവം കാണുന്നില്ലേ.. കേൾക്കുന്നില്ലേ എന്ന് പറഞ്ഞു കരഞ്ഞു പ്രാർത്ഥിക്കാൻ പോലും മടിച്ച ദിവസങ്ങൾ. ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു. ദൈവമേ എന്നോട് സംസാരിക്കാൻ... പരിശുദ്ധതമാവിനെ അയക്കാൻ.... ഞാൻ ചെയ്ത ചെറിയ ഒരു തെറ്റ് പോലും മറക്കാതെ ഞാൻ കർത്താവിനോട് ഏറ്റു പറഞ്ഞു. അപ്പോൾ കർത്താവു സംസാരിച്ചു..... പൂർണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുമ്പോൾ നിങ്ങൾ കണ്ടെത്തും. ജിൻസ് അച്ഛൻ, ഡാനിയേൽ അച്ഛൻ എന്റെ പ്രാർത്ഥനാജീവിതം തന്നെ മറ്റൊരു തലത്തിൽ കൊണ്ടുപോയ വ്യക്തികൾ ആണ്. ഒരോ വീഡിയോക്ക് വേണ്ടി ഞാൻ കാത്ത് ഇരിക്കും. ഞാൻ ഇതൊന്നും വെറുതെ പറഞ്ഞതല്ല. ദൈവത്തിന്റെ അത്ഭുത കരങ്ങൾ നമ്മൾ നോക്കി നിൽക്കെ പ്രവർത്തിക്കും. ഞാൻ അത് അറിഞ്ഞിട്ടുണ്ട്. ഇപ്പോഴും അറിയുന്നുണ്ട്. ഞാനും പ്രാർത്ഥിക്കാം. ദൈവം ഒരു വഴി തുറന്ന് തരും. ചേച്ചിയെയും കുഞ്ഞിനേയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻❤️
Vishwasam illathe pokunna oru avasthayiloodeyaanu njaan kafannupokunathu eshoye enne onnu sahaayikkamo kaarunyavaanaya aghekku sahaayikkaan pattunnillengil pinne mattatengilum sahaayikkumo pls help me marikkaan enikku vayya ente makkale orthu pls enne sahaayikkan areyengilum niyogikku
എവിടെ ദയ്‌വം 😭😭ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ വർഷങ്ങൾ ആയി അനുഭവിക്കുന്നു. കർത്താവു ഒരു കുരിശു ചുമ്മാണെങ്കിൽ ഞാൻ അങ്ങനത്തെ 2 എണ്ണം ചുമക്കാം. കർത്താവിനോട് ഞാൻ അനുഭവിച്ച വിഷമത്തിലൂടെ പോകാൻ പറ്റുവോ ഞാൻ 36 വയസ് ഉള്ള ഒരു അമ്മ ആണ് 🙏ഞാൻ മനസ് അറിയാത്ത കാര്യത്തിന്. പൈസ പോയി. പോട്ടെ. വീട് ഇല്ല. വേണ്ട. ബന്ധുക്കൾ ഇല്ല. വേണ്ട. ഞാൻ അനാഥ ആണ്. ആവട്ടെ. എനിക്ക് 10 വയസ്സ് ആയ ഒരു മോൾ ഉണ്ട് 😭അവളെ ഞാൻ സേഫ് ആയി വേറെ ഒരു സ്ഥാപനത്തിൽ വീട്ടിരിക്കുവാന്. വല്ലപ്പോഴും ഫോൺ ചെയ്യും 😭അവളുടെ കരച്ചിൽ എനിക്ക് കേൾക്കാൻ പറ്റുന്നില്ല 😭ഇനി എന്നാ ചെയെണ്ടേ. 🙏🙏🙏കുഞ്ഞു നാള് മുതലേ എന്നെ പോലെ ഈശോയിലും മാതാവിലും വിശ്വസിച്ചു പ്രാർത്ഥിച്ചും പോന്ന എനിക്ക് കിട്ടിയ സമ്മാനം ആണോ ഈ അവസ്ഥ 🙏🙏😭😭
പേരറിയില്ല.. സഹോദരി ഇത് കാണുന്നു എങ്കിൽ... ദൈവം എവിടെയും പോയിട്ടില്ല കൂടെ തന്നെയുണ്ട്. അതുകൊണ്ടാണ് ഇത്രത്തോളം അനുഭവിച്ചിട്ടും ഇന്ന് ഇതെഴുതാൻ സഹോദരി ഉള്ളത്. ഒരു പ്രതീക്ഷയുമില്ലാതെ, ഒരു പ്രത്യാശയുമില്ലാതെ അഗ്നിമധ്യത്തിൽ ഉരുകി തീരാൻ ഇടയായിട്ടുണ്ടെങ്കിൽ നിശ്ചയം ജീവിതത്തിൽ ദൈവത്തിനു ഒരു ഇടപെടൽ ഉണ്ടാവും. പിന്നെ ഈ ദുരിതങ്ങൾ എല്ലാം ദൈവം തരുന്നു എന്നഹ് കരുതരുതേ! ദൈവം ആരെയും പരീക്ഷിക്കുന്നില്ല. സാത്താൻ വ്യക്തിയും, സത്യവുമായവൻ ആണ് ദുരിതങ്ങൾ വഴി ജീവിതത്തിൽ കടന്നു കയറി നമ്മെ ദൈവത്തെ ചോദ്യം ചെയ്യുന്നവർ ആക്കി മാറ്റുന്നത്. ഇതേപോലെ ഒന്നല്ല ഒരുപാട് സഹനങ്ങളിൽ കൂടി അപമാനങ്ങളിൽ കൂടി നിന്ദകാലിൽ കൂടി കടന്നു പോകുന്ന ഒരാളാണ് ഞാനും. ഉറപ്പിച്ചു കൊള്ളുക ദൈവ പ്രവൃത്തി വെളിപ്പെടുന്നാ സമയം ഉണ്ട്. അവൻ പ്രവർത്തിക്കും . പ്രവർത്തിക്കുക തന്നെ ചെയ്യും. നീതി അവൻ നടത്തിയിരിക്കും. നിശ്ചയം. തളർന്നു പോകണ്ട തകരുകയും വേണ്ട. അതിനവൻ ഇട വരുത്തുകയില്ല.. 🙏🙏🙏
❤❤❤❤❤amen❤️❤️😘😘😘😘😘
ഈശോയെ, എൻറെ അമിതമായ ഭയം മാറ്റി തരണേ.
അച്ഛനിലൂടെ വരുന്ന ദൈവ ശബ്‌ദം.. എല്ലാം മക്കളെയും. ആത്മാവിൽ ബലപ്പെടുത്തട്ടെ ആമേൻ. ഹല്ലേലുയ 🙏🏻🙏🏻🙏🏻
Entae eshoyae pavi Aya ennodu Karuna thonnanamae 🙏🙏 eshoyae ennae parishudathaval nirakanamae eshoyae 🙏🙏🙏
ഈശോയെ എന്റെ മക്കൾ വിവേക് മോന്റെ യും വിശാൽ മോന്റെ യും വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤🙏🙏🙏❤️
എന്റെ ഈശോയെ നന്ദി 🙏
എന്റെ കർത്താവേ എന്റെ ദൈവമേ ഞാൻ അനുഭവിക്കുന്ന സഹനങ്ങൾ അങ്ങേക്ക് വേണ്ടി സഹിക്കുവാൻ എന്നെ ശക്തിപ്പെടുത്തണമേ ആമേൻ
എന്റെ ഈശോയെ 62 വയസായ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു. കുടുംബ മനഃസമാദനം തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏
എൻറെ കർത്താവേ എൻ്റെ ദൈവമേ
Eshoye Angaude Vilayeria Vishudha Rakthathinte samrakshanam njangalkku nalkane Amen.
എന്റെ കർത്താവെ...,.. എന്റെ ദൈവമേ.....❤🎉❤
🌹✝️🙏കർത്താവെ അങ്ങയുടെ മക്കളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏✝️🌹
ആമേൻ 🙏🏻alleluiah 🙌🏻🌈😇🙏🏻❤️
E sahanagal ellam kshamayode sweekarikkan enik shakthy tharane....ishoye
എന്റെ ഈശോയെ ഏത് അവസ്ഥയിലും അങ്ങയിൽ നിന്ന് അകന്നു പോകാൻ എന്നെ അനുവദിക്കരുതേ.
Ente job sheriyayi , enikk videshathekku poyi ente kudumbathe reskshikkan ulla kripa tharanme..
Enigilum ente hithamalla avuduthe hitham niraverattee
Amen 🙏
Esho apa eniku samaathanavum sathkshavum nalkane onninjeyum bayakkathe nalla urakkam eniku nalkane🙏🏻
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ എന്നുള്ള നിന്ന് എടുത്ത് മാറ്റണമേ അങ്ങേ പരിശുദ്ധത്മാവിനെ എന്നിലേക്ക് അയക്കണമേ ആമേൻ 🥹🤲🙏🤍🕯️
എന്റെ ഈശോയെ 29 വർഷമായി വിധവ ആയ എന്നെ എന്റെ മൂത്ത മകളുടെ പോരിൽ നിന്നും എനിക്ക് ഒരു സമാദാനമുള്ള കുടുംബന്തരീഷം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
Thank you Jince achen for explaining our faith. May God bless you. A dove. Amen.
Thomaschristan ennariyapedunnathil Rina Thomas nu Valiya santhoshamanu Jinceachan Top Good
ആമേൻ സ്തുതി ആയിരിക്കട്ടെ...
കർത്താവെ എന്റെ കഷ്ടപാടുകൾടെ മേൽ കരുണ കാണിക്കണമേ 😭🙏വഴിയും സത്യം വവും ജീവനും ആയ എന്റെ ഈശോയെ ഞാൻ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ മേൽ എന്റെ നിയോഗങ്ങൾ സാധിച്ചു തെരേണമേ 🙏😭ആമ്മേൻ 😭
ഈശോയെ എന്നേ കൈവിട്ടു കളയുവാനോ അവിടുന്ന് ഈശോയെ ഒരു നല്ല ജോലി താ നാഥാ
My saviour, my God , my Jesus ,in your ' holy name, I seek refuge & protection. Guide me with life & truth. Always in your presence, I will walk in every situation of life. Jesus, you are with me. I submit myself to your control. Have mercy on me. Jesus hear my prayer.
I believe that you will answer. 💕
AMen ❤️🎉
Almighty god 💙🙌🏻🙏🏻😇
അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ
ഈശോയെ അസിഡിറ്റി ഗ്യാസ് ട്രബിൾ മാറ്റിത്തരണമേ
St. Thomas pray for us 🙏🏻🙏🏻
വഴിയും സത്യവും ജീവനും ആയ ഈശോയേ എൻ്റെ മക്കളെ വഴി പഠിപ്പിക്കണേ 🙏🙏🙏
_PEACE BE WITH YOU_ 💙🙌🏻🙏🏻😇🤝#DOUBTING_THOMAS🙌🏻🙏🏻😇❤️💙🙌🏻🙏🏻😇
ഒന്നാം തിയതി എന്നെ മോന് ഒരു ഇന്റർവ്യൂ ഉണ്ട് അതിനായി അച്ചൻ പ്രാത്ഥിക്കണം ഈശോ തന്നെ വന്ന് ഇറർവ്യു ചെയ്യണം. വിസ കിട്ടണം. ഞങ്ങൾ മലമുകളിൽ വഴിയും യാത്ര സൗകര്യം ഒന്നും ഇല്ലാത്ത സ്ഥലമാണ് അയൽപക്കവും ഇല്ല മോൻ പുറത്തു പോയാൽ മാത്രമേ ഞങ്ങൾക്ക് സ്ഥലം വാങ്ങി വീടുവയ്ക്കാൻ കഴിയൂ എല്ലാറ്റിനു o വേണ്ടി അച്ചൻ പ്രാത്ഥിക്കണം🙏🏾🙏🏾🙏🏾🙏🏾🙏🏾
ദൈവത്തിന് മഹത്വം മഹത്വം മഹത്വം. 🙏🏻🙏🏻🙏🏻
ഈശോയെ ഞാൻ അനുഭവിക്കുന്ന കടബാധ്യത വലിയ ബുദ്ധിമുട്ട് ജീവിതത്തിൽ ഉണ്ടാകുന്നു 🙏ഒരുപാട് വഴികൾ ലോണിന് വേണ്ടി ശ്രമിച്ചു ഒന്നും ശരി ആകുന്നില്ല.ഒരുപാട് പ്രശ്നങ്ങൾ അലട്ടുന്നു.ഞങ്ങൾക്ക് ഒരു വഴി തുറന്നു തന്നു അവിടുന്ന് സംരക്ഷിക്കണമേ 🙏എന്റെ ഭർത്താവ് സാമ്പത്തിക ആവശ്യം ആയി പോകുന്ന കാര്യങ്ങളിൽ അങ്ങ് ഇടപെട്ട് സാധിച്ചു തരണമേ 🙏കൂടെ ഉണ്ടാകണേ 🙏ജോലിയിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകാതെ അവിടുത്തെ കരങ്ങളാൽ സംരക്ഷിക്കണമേ 🙏ആമേൻ 🙏
അച്ഛാ.. എനിക്കു വേണ്ടി പ്രാർത്ഥിക്കണം.അവന്റെ സാക്ഷി ആകണം. 🙏🏻 ഈ ലോകത്തിലെ നേട്ടങ്ങൾ ഒന്നുമല്ല... അതിനപ്പുറം ഒന്നുണ്ട്.. എന്ന് എന്നെ നടത്തുന്ന ദൈവത്തെ പ്രകോഷിക്കുവാൻ.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
യേശുവേ നന്ദി 🙏🙏🙏🙏അപ്പാ നാളെ നടക്കുന്ന സെറ്റ് പരീക്ഷയിൽ വിജയത്തെ തരേണമേ 🙏🙏🙏🙏 യേശുവേ നന്ദി 🙏🙏🙏🙏🙏
Praise the Lord
Entae Karthavae Entae Daivamae. Entae vazhiyum entae sathyavum entae jeevanum entae Appanaaya Eesho aanu❤❤❤❤❤❤
Apppaaaaaaa ❤️🙏🏻
Thank you fr for your blessed words
ജോലി സ്ഥിരം ആക്കി തരണേ 🙏
എന്റെ ഈശോയെ അങ്ങ് അനുഭവിച്ച പീഡനം അപമാനം എനിക്കു വേണ്ടി യാണ് എന്നു ഞാൻ വിശ്വസിക്കുന്നു ഞാൻ അനുഭവിച്ച പീഡനം അപമാനം വേദനകൾ സഹിക്കുവാൻ ശക്തി തരേണമേ അങ്ങയുടെ തിരുരക്തത്തിന്റെ യും കുരിശി ന്റെയും സംരക്ഷണം നൽകേണമേ 🙏🏻🙏🏻🙏🏻ആമേൻ
ആമേൻ 🙏🏻
Esoye katholane 🙏🙏🙏
Allelujah 🙌🏻amen 🙌🏻😇🙏🏻🌈
Anugrahikane yeshuve....njangalude prarthana kelkaname ..papangalellam poruthe anugrahikane...🙏🙏😔✝️❤
YESHUVE nangalude kadabadhyathakal maruvanulla oru vazhy thurannutharaname 🙏🏽🙏🏽
Eshoppaaaa ente kuravukale niravukal aakki mattanne...enik kazhivu kuravaa appaaa...ee kazhivu vech njn engane ente career il success aakum🥺🥺🥺mattu kuttikalkk enne kaalum budhiyum vivaravum ond...njn mathram oru pottiye pole nikkuvaa...ellarum kaliyakkuva🥺🥺onnu sahayikkane eshoppaa 🙏🙏🙏
I love jesus
Eeshoyee sankadangalil aashvasam thannanugrahikkename.. nadhaa kudeindakaname naadhaa 🙏🙏🙏🙏🙏
yes! so happy to be here.
AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏
YESHUVE makkalude vivaha thadasam mattytharaname 🙏🏽🙏🏽
മകൾ അലീനയുടെ NIT അഡ്മിഷൻ ശരിയാക്കിതരണേ കർത്താവെ
ENTE KARTHAVE ENTE DAIVAME 🙏
Amen 🙏🙏👍👍❤❤❤❤❤❤❤❤
Please pray for my daughter to get visa extension for doing full time job before 14th of august and getting good marks for her msc food science course and getting good blessed full time job at the earliest, thanks my lord jesus
എന്റെ ഈശോയെ തളർന്നു പോകുന്ന അവസ്ഥ ആണ് ഇപ്പോ ഉള്ളത് എങ്ങനെ മുന്നോട്ട് പോകും എന്നറിയില്ല അങ്ങ് എന്റൊപ്പം ഉണ്ടാവണേ ഈശോയെ....
Prayers 🙌🏻🙏🏻😇
Jesus I love You ❤️
Thank You Jesus. Praise You Jesus Amen❤👍🙏
ESHOYEEEEEEEE 🙏🙏🙏
John 20-24-29 💙🙌🏻🙏🏻 #Santom 😇
Amen Amen Amen
🙏🏻🙏🏻🙏🏻🙏🏻
Father....pray for my family. Remember in holly mass and adoration
Pray for our family ammu chinnu babu soney
God almighty Yahweh Jesus Christ blesses me with courage and confidence to pursue all my dreams. Help Jince achaa to achieve all his goals.
എൻ്റെ ചേച്ചിയുടെ വീട് വിറ്റിട്ട് ' അവർ എത്രയും പെട്ടന്ന് നാട്ടിൽ എത്താൻ പ്രാർഥിക്കണെ
Amen🙏
സ്ഥലം വിൽപ്പന നടക്കുവാൻ വേണ്ടി ഏറ്റവും നല്ല വില കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുക
It is very powerful and inspirational ❤❤❤ acha
🙏🏻🙏🏻
🙏🙏🙏🙏🏻🙏🏻
Hallelujah
ആ വിഷയത്തിന് എലിജിബിലിറ്റി കിട്ടാനെ
Amen
Beautiful ❤️
Shinybenny daivame mwnamayirikkarthe agguparipalikkunnavare budhimuttichukoddirikkuthu kanane
🙏എന്റെ മകളുടെ വിദ്യാഭ്യാസ ലോൺ അടക്കുവാൻ എനിക്ക് ഒരു വഴി തുറന്നു അനുഗ്രഹിക്കേണമേ കാക്ർത്താവെ
Ponnara Thomasleehaye enthukondu Nammude Keralam epozhathe nilayil aayathu?.Eshoye- Thomasleehaye Angayude Jenangale vekathilthanne Sahayikename. Jinceachanu Top Talk nu best Congrathulations and all the best. 🙏🙏🙏🔥🔥🔥🙏🙏🙏🔥🔥🔥🔥🙏❤💒🌈🥰🌹🌷
എൻറെ ജോലി മേഖല അനുഗ്രഹിക്കണം
Ammmmen 🙏🙏🙏🙏
നാളെ പൂർണ ദൺഡവിമോചനം ലഭിക്കുന്ന ദിനം #july28 🌈😇🙌🏻🙏🏻
Ishoye ente visa thadasa matitharaname next time visa.approvel Akitharaname,🤲🤲🤲
❤️❤️🙏🙏
അച്ഛാ പ്രാർത്ഥിക്കണം അത്രേം മോശം അവസ്ഥ യിലൂടെ ആണ് ഞാൻ കടന്നു പോകുന്നത് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല അച്ഛാ 😭😭😭😭വിഷമം എന്നൊക്കെ പറഞ്ഞ. ഒരു മനുഷ്യൻ ഇത്ര അനുഭവിക്കുന്നുണ്ടാകില്ല 😭യെങ്കിലും ദൈവം കുറച്ചു കാരുണ്യം കാണിക്കുന്നുണ്ട് 🙏നന്ദി
Prayers 🙌🏻🙏🏻😇
God bless you father thank you can you pray my daughter aleena maria to pass the exam
Jince acha, plze pray for me njan dutykayi pokukayanu anik vendi prathekamayi prathikanama 😢
Ethrranaal Jinceachane kandu, kettu ennittum ethuvare kandilla ennorkunbol kanumo ennathi Vishosikamo? Eshoye palathavvana. Kkanditundu. Jinceachanu best Congrats🙏🙏🔥🔥🌹🥰✝️🙏🙏😇🌻🌺💚❤️🌈🙏🙏🙏
Esoye oru veedinu advance nalki pakshe adu mayi munnotu pokanam ennu ariyilla oru ottaram nalkaname 🙏🙏🙏
🙏🙏🙏
Esho appa evmimisham njan bhayakuna enile alattuna harttile prashnjam hetbet normal aakkane. Pedi karanam eniku uraghaan polum kazhiyunila esho appa. Eniku vendi prathikkane
കുറച്ചു വിദ്യാർഥികൾ എലിജിബിലിറ്റിക് വേണ്ടിബോരാര്ഥിക്കുന്നു integrated bioscience calicut university
എന്റെ മകളുടെ അപാസ്മരാ രോഗം കാരണം ഡ്യൂട്ടിയിൽ നഴ്സിംഗ് വല്ലാതെ ബുദ്ധിമുട്ടുണ്ട് അവളെ എന്നും kathukollaname അവൾക്കു ദൈവത്തെ സ്തുതികുവാനുള്ള അനുഗ്രഹം നല്കണമേ
Vayiyum sathyamu jeevanu jnananu Jesus statement ( which one followed truth?!?)
Yesuva enna exam pass aakkanamae
കർത്താവു മറ്റുള്ളവരുടെ വേദന കണ്ടു സന്തോഷിക്കുന്ന ആൾ ആണോ. ഞാൻ ഒരു മനുഷ്യൻ ആണ് എന്നിട്ടും ദൈവത്തിന് എന്റെ അതേരേം പോലും കരുണ ഇല്ലേ 😭ഞാൻ വർഷങ്ങൾ ആയി ജിൻസ് അച്ഛന്റെ യും 😭മാത്യു അച്ഛന്റേം 😭അങ്ങനെ അങ്ങനെ എത്ര പ്രാർത്ഥന. കല്ലിൽ മുട്ട് കുത്തി നിന്നു ജപമാല 😭കരുണ കൊന്താ ഇതു കൂടുന്നു
കർത്താവ് തന്റെ ജനത്തിന്റെ മുറിവുകൾ വച്ചുകെട്ടുകയും തന്റെ പ്രഹരം കൊണ്ടുണ്ടായ മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്യുന്ന ദിവസം ചന്ദ്രപ്രകാശം സൂര്യന്റെ ശോഭ പോലെയും, സൂര്യപ്രകാശം ഏഴു ദിവസങ്ങളിലെ പ്രകാശം ഒന്നിച്ചായിരുന്നാലെന്നപോലെ എഴുരട്ടിയും ആകും. -ഏശയാ 30:26
അങ്ങയുടെ വചനങ്ങളുടെ ചുരുൾ അഴിയുമ്പോൾ പ്രകാശം പരക്കുന്നു; എളിയവർക്ക് അത് അറിവ് പകരുന്നു. സങ്കീ 119: 130
ചേച്ചി.. വചനം പഠിക്കു.. വായിക്കൂ... കുറെ സമയം ധ്യാനിക്കൂ.... വിശുദ്ധ ബലിയിൽ മുടങ്ങാതെ സംബന്ധിക്കൂ... വചനം എഴുതി വെച്ച് ദിവസവും പ്രാർത്ഥിക്കു...
എനിക്ക് 8 വർഷമായി ജോലിയില്ല. ഇനി ആരുടെയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ ബാക്കിയുള്ള. ഞാനും പ്രാർത്ഥിക്കുന്ന ആളാണ്. ഞാൻ വചനത്തിൽ മാത്രം ആശ്രയിച്ചു ജ്ഞാനം തരാൻ കർത്താവിനോട് പ്രാർത്ഥിച്ചപ്പോൾ എനിക്ക് വഴികൾ തുറന്ന് കിട്ടി. ഇനിയും എനിക്ക് ജോലി കിട്ടിയില്ല. പക്ഷെ ഞാൻ പോകേണ്ടുന്ന വഴി ഇപ്പോൾ എനിക്ക് അറിയാം. ദൈവം എന്നോട് സംസാരിക്കുന്നത് ഞാൻ അറിയുന്നുണ്ട്. നാളെ എന്ത് ചെയ്യണം എന്നും എനിക്ക് ഇപ്പോൾ അറിയാം. കുറച്ച് നാൾ മുമ്പ് വരെ ചേച്ചി പറഞ്ഞതുപോലെ ഞാനും സങ്കടപ്പെട്ടിരുന്നു. എന്നെ ദൈവം കാണുന്നില്ലേ.. കേൾക്കുന്നില്ലേ എന്ന് പറഞ്ഞു കരഞ്ഞു പ്രാർത്ഥിക്കാൻ പോലും മടിച്ച ദിവസങ്ങൾ. ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു. ദൈവമേ എന്നോട് സംസാരിക്കാൻ... പരിശുദ്ധതമാവിനെ അയക്കാൻ.... ഞാൻ ചെയ്ത ചെറിയ ഒരു തെറ്റ് പോലും മറക്കാതെ ഞാൻ കർത്താവിനോട് ഏറ്റു പറഞ്ഞു. അപ്പോൾ കർത്താവു സംസാരിച്ചു..... പൂർണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുമ്പോൾ നിങ്ങൾ കണ്ടെത്തും. ജിൻസ് അച്ഛൻ, ഡാനിയേൽ അച്ഛൻ എന്റെ പ്രാർത്ഥനാജീവിതം തന്നെ മറ്റൊരു തലത്തിൽ കൊണ്ടുപോയ വ്യക്തികൾ ആണ്. ഒരോ വീഡിയോക്ക് വേണ്ടി ഞാൻ കാത്ത് ഇരിക്കും.
ഞാൻ ഇതൊന്നും വെറുതെ പറഞ്ഞതല്ല. ദൈവത്തിന്റെ അത്ഭുത കരങ്ങൾ നമ്മൾ നോക്കി നിൽക്കെ പ്രവർത്തിക്കും. ഞാൻ അത് അറിഞ്ഞിട്ടുണ്ട്. ഇപ്പോഴും അറിയുന്നുണ്ട്.
ഞാനും പ്രാർത്ഥിക്കാം. ദൈവം ഒരു വഴി തുറന്ന് തരും. ചേച്ചിയെയും കുഞ്ഞിനേയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻❤️
ഡാനിയേൽ അച്ഛന്റെ ദിക്കുകളുടെ കെട്ട് കഴിക്കുന്ന പ്രാർത്ഥന കേൾക്കു. അത്പോലെ പ്രാർത്ഥിക്കു. കരഞ്ഞു പ്രാർത്ഥിക്കൂ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente eshoye nale eniku oru consultation undu .oru pblmvum Ella ennu parayane .ente GGT BLOOD TEST high anu .thanne marikolum ennu parayane
Vishwasam illathe pokunna oru avasthayiloodeyaanu njaan kafannupokunathu eshoye enne onnu sahaayikkamo kaarunyavaanaya aghekku sahaayikkaan pattunnillengil pinne mattatengilum sahaayikkumo pls help me marikkaan enikku vayya ente makkale orthu pls enne sahaayikkan areyengilum niyogikku
എവിടെ ദയ്‌വം 😭😭ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ വർഷങ്ങൾ ആയി അനുഭവിക്കുന്നു. കർത്താവു ഒരു കുരിശു ചുമ്മാണെങ്കിൽ ഞാൻ അങ്ങനത്തെ 2 എണ്ണം ചുമക്കാം. കർത്താവിനോട് ഞാൻ അനുഭവിച്ച വിഷമത്തിലൂടെ പോകാൻ പറ്റുവോ ഞാൻ 36 വയസ് ഉള്ള ഒരു അമ്മ ആണ് 🙏ഞാൻ മനസ് അറിയാത്ത കാര്യത്തിന്. പൈസ പോയി. പോട്ടെ. വീട് ഇല്ല. വേണ്ട. ബന്ധുക്കൾ ഇല്ല. വേണ്ട. ഞാൻ അനാഥ ആണ്. ആവട്ടെ. എനിക്ക് 10 വയസ്സ് ആയ ഒരു മോൾ ഉണ്ട് 😭അവളെ ഞാൻ സേഫ് ആയി വേറെ ഒരു സ്ഥാപനത്തിൽ വീട്ടിരിക്കുവാന്. വല്ലപ്പോഴും ഫോൺ ചെയ്യും 😭അവളുടെ കരച്ചിൽ എനിക്ക് കേൾക്കാൻ പറ്റുന്നില്ല 😭ഇനി എന്നാ ചെയെണ്ടേ. 🙏🙏🙏കുഞ്ഞു നാള് മുതലേ എന്നെ പോലെ ഈശോയിലും മാതാവിലും വിശ്വസിച്ചു പ്രാർത്ഥിച്ചും പോന്ന എനിക്ക് കിട്ടിയ സമ്മാനം ആണോ ഈ അവസ്ഥ 🙏🙏😭😭
ചേച്ചി കൃപാസനത്തിൽ പോയി ഒരു ഉടമ്പടി എടുക്കുക. ചേച്ചിക്ക് മറുപടി കിട്ടും. You tube : kreupasanam നോക്കു.
പേരറിയില്ല.. സഹോദരി ഇത് കാണുന്നു എങ്കിൽ... ദൈവം എവിടെയും പോയിട്ടില്ല കൂടെ തന്നെയുണ്ട്. അതുകൊണ്ടാണ് ഇത്രത്തോളം അനുഭവിച്ചിട്ടും ഇന്ന് ഇതെഴുതാൻ സഹോദരി ഉള്ളത്. ഒരു പ്രതീക്ഷയുമില്ലാതെ, ഒരു പ്രത്യാശയുമില്ലാതെ അഗ്നിമധ്യത്തിൽ ഉരുകി തീരാൻ ഇടയായിട്ടുണ്ടെങ്കിൽ നിശ്ചയം ജീവിതത്തിൽ ദൈവത്തിനു ഒരു ഇടപെടൽ ഉണ്ടാവും. പിന്നെ ഈ ദുരിതങ്ങൾ എല്ലാം ദൈവം തരുന്നു എന്നഹ് കരുതരുതേ! ദൈവം ആരെയും പരീക്ഷിക്കുന്നില്ല. സാത്താൻ വ്യക്തിയും, സത്യവുമായവൻ ആണ് ദുരിതങ്ങൾ വഴി ജീവിതത്തിൽ കടന്നു കയറി നമ്മെ ദൈവത്തെ ചോദ്യം ചെയ്യുന്നവർ ആക്കി മാറ്റുന്നത്.
ഇതേപോലെ ഒന്നല്ല ഒരുപാട് സഹനങ്ങളിൽ കൂടി അപമാനങ്ങളിൽ കൂടി നിന്ദകാലിൽ കൂടി കടന്നു പോകുന്ന ഒരാളാണ് ഞാനും. ഉറപ്പിച്ചു കൊള്ളുക ദൈവ പ്രവൃത്തി വെളിപ്പെടുന്നാ സമയം ഉണ്ട്. അവൻ പ്രവർത്തിക്കും . പ്രവർത്തിക്കുക തന്നെ ചെയ്യും. നീതി അവൻ നടത്തിയിരിക്കും. നിശ്ചയം. തളർന്നു പോകണ്ട തകരുകയും വേണ്ട. അതിനവൻ ഇട വരുത്തുകയില്ല.. 🙏🙏🙏
Prayers🙏🏻
ചേച്ചി, മാതാവിനോട് മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കു. കൃപാസനം പോണം. എന്തായാലും നിങ്ങളുടെ കണ്ണുനീരിനു ആശ്വാസം ലഭിക്കും
Subashithangal :23:18… please pray for
എന്റെ ഈശോയെ എന്റെ മോളെ അനുഗ്രഹിച്ചു ഒരു കുഞ്ഞിനെ കൊടുത്തു അങ്ങയുടെ പ്രിയ മകളാക്കി മാറ്റണമേ. ആമേൻ 🙏🙏🙏🙏🙏
Jesus I trust in you🙏🙏
Jesus I trust in You 💕💕💕💕💕
🙌🏻🙏🏻😇
🎉❤❤❤🎉 ആമേൻ ആമേൻ...❤ നന്ദി യേശുവേ ❤❤❤