പരിഷ്‌കരണങ്ങള്‍ക്ക് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണത്തില്‍ കുറവ് | Driving Test

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2024
  • പരിഷ്‌കരണങ്ങള്‍ക്ക് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണത്തില്‍ കുറവ് | Driving Test | Driving Licence
    #drivingtest #kbganeshkumar #drivinglicence #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 264

  • @Nishaa7272

    നിലവിലെ ലൈസൻസ് ഉള്ള എല്ലാവർക്കും പുതിയ ടെസ്റ്റ് നിർബന്ധമാക്കണം

  • @Rajeshvallikunnam

    ഇതുപോലൊരു പരിഷ്കരണം വിദ്യാഭ്യാസ വകുപ്പിലും കൊണ്ടുവരണം.

  • @jithinvalath

    വളരെ നല്ല കാര്യം. Driving ശെരിക്കും പഠിച്ചിട്ടു റോഡിലോട്ടു ഇറങ്ങിയാൽ മതി 👍👍

  • @shaly7294

    ❤ ഡ്രൈവിങ് സ്കൂളുകർക്ക് ചക്കരയാണ്... തോൽക്കുന്ന ഒരു കുട്ടിക്ക് 800/- രൂപ വച്ചു മണിക്കൂറിനു കിട്ടും... ആർക്കാണ് ചാകര... കുട്ടികൾ പൈസയില്ലാതെ വിഷമിക്കുന്നു.. സ്കൂൾകാർ കാശ് കൊയ്യുന്നു... ഇനി ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നവരുടെ എണ്ണം റോഡിൽ കുടും... അത്ര തന്നെ...

  • @sadiquesadique1575

    അത് ഗണേഷ് ഗുമാറിന്റയ പരിഷ്കാരണം കൊണ്ടല്ല. Slot എണ്ണം കുറച്ചു. കുട്ടികൾക്ക് ടെസ്റ്റ്‌ ഡേറ്റ് കിട്ടുന്നില്ല ലൈസൻസിനു കൊടുത്തിട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം 6 aayi😢

  • @d...........r9499

    പേടിയുള്ളതുകൊണ്ട് ടെസ്റ്റ്‌ തോക്കുന്നു. അതൊരു നല്ലകാര്യമാണ്. നമ്മൾ ഈ ദുബായിൽ ടെസ്റ്റിന് പോകുമ്പോൾ നല്ല ഭയം ഉണ്ടാകും കാരണം വേറൊന്നും അല്ല. ഓടിക്കുന്നതിൽ എവിടെ എങ്കിലും പിഴച്ചാൽ തോൽവി ഉറപ്പ്. അതുകൊണ്ട് അത്രയും ശ്രെദ്ദിച്ച് വണ്ടി ഓടിക്കും എന്നിട്ട് തന്നെ എത്ര ടെസ്റ്റ്‌ അടിച്ചിട്ടാണ് പാസ്സാകുന്നത്. അതുപോലെ തന്നെ വേണം ഇവിടെയും. നന്നായി ഓടിക്കുന്നവനെ ലൈസൻസ് കൊടുക്കാവു.

  • @renjithpm3686

    അപ്പോ ഇത്രനാളും ശരിയായി പഠിക്കാത്തവർ ആയിരുന്നോ ടെസ്റ്റ് പാസായി കൊണ്ടിരുന്നത്😮😮😮

  • @shefeenar1670

    ഭാവിയിൽ ഉപയോഗം അല്ലാ സർക്കാരിന്റ ഖജനാവ് നിറക്കുക അതാ ലക്ഷ്യം

  • @sinojph2089

    ശിവൻകുട്ടിയെ ഗതാഗത മന്ത്രി ആക്കിയ മതി😅

  • @sdivyaroses

    Oru driving school um nerechovve padippikkunnilla...athaa fail rate koodunnathinte main reason... after collecting fees, in the initial few days, they give good training and then nothing...half an hour classes are given, but claim as taught 1 hr..If half an hour class is given for 20 days, theyd claim as taught for 20 hrs instead of 10 hrs..On failing, they collect additional fees too..there is monopoly in this sector, nothing is being done, only sheer showoff by amending rules rather than examining at grassroot level on what problems are being faced by licence aspirants at driving school level due to lack of training..Huh!!

  • @AJITH_UNNIKRISHNAN

    മനപ്പൂർവം തോല്പിക്കുന്നു പ്രതികരിക്കുക 🔥

  • @jishnuaj4245

    ഒന്ന് പോടോ മനഃപൂർവം തോല്പിക്കുന്നതാ

  • @DakshNandoottanlife

    പാസായി ... ഈ മാസം.. നന്നായി കാർ ഓടിച്ചു..❤❤

  • @aswathyks4536

    എത്ര രൂപയാ

  • @saifalpaliyathu836

    ക്യാമറ കാണുമ്പോൾ ഉദ്യോഗാർത്തികളുടെ ആത്മ വീര്യം ചോരുകയാണെന്നാണോ സ്കൂളുകർ പറയുന്നത്.

  • @santhoshlbalakrishna6566

    പ്രിയപ്പെട്ട അരുണേ ഡ്രൈവിംഗ് സ്കൂളുകാർക്ക്. കുട്ടികൾ ഫെയിലാകുന്നതിൽ യാതൊരു നെഞ്ചിടിപ്പും ഇല്ല. 40% പാസ് ആവണമെന്നും ഡ്രൈവിംഗ് സ്കൂളുകൾക്ക് നിർബന്ധമില്ല 30% പാസായാലും ഞങ്ങൾ അതിനെ അംഗീകരിക്കുന്നതാണ്. ഡ്രൈവിംഗ് അറിയുന്നവർക്ക് മാത്രം ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന രീതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അഷിൻ ടിയാഗോ പറഞ്ഞതുപോലെ ഭാഗ്യത്തിന് കിട്ടേണ്ട ഒന്നല്ല ഡ്രൈവിംഗ് ലൈസൻസ്. ഡ്രൈവിംഗ് ലൈസൻസിന് ആയിട്ടുള്ള അപേക്ഷകർ കെട്ടിക്കിടക്കുമ്പോൾ അവർ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് ഡ്രൈവിംഗ് ലൈസൻസ് എടുക്കും എന്നും അതു നമ്മുടെ സംസ്ഥാനത്തെയും ഇവിടുത്തെ ഡ്രൈവിംഗ് സ്കൂളുകാരെയും ബാധിക്കും എന്ന സത്യമെങ്കിലും അരുണിന് പറയാമായിരുന്നു. അരുണിനെ കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ് നമ്മുടെ റോഡപകടങ്ങൾ കൂടുതലും ഉണ്ടാക്കുന്നത് അഞ്ചു മാറും വർഷങ്ങൾ എക്സ്പീരിയൻസ് ആയ ഡ്രൈവർമാരാണ്. ഡ്രൈവിംഗ് സ്കൂളുകാർ ആവശ്യപ്പെടുന്നത് ഡ്രൈവിംഗ് ടെസ്റ്റുകൾ പാസാക്കണമെന്നല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ സ്ലോട്ടുകൾ വർദ്ധിപ്പിക്കുക എന്നുള്ളത് മാത്രമാണ്. ഡ്രൈവിംഗ് ടെസ്റ്റ് നന്നായാൽ മാത്രം ഒരാൾ നല്ല ഡ്രൈവർ ആകില്ല അതിന് ഡ്രൈവിംഗ് സ്വഭാവം കൂടി നന്നാക്കാനുള്ള ബോധവൽക്കരണം കൂടി ആവശ്യമാണ്. ഈ ബോധവൽക്കരണം ഡ്രൈവിംഗ് സ്കൂളിൽ നിന്ന് കുട്ടികൾ സ്വീകരിക്കണമെന്നില്ല പണ്ടുള്ളവർ പറയാറുണ്ട് കതിരിൽ വളം വയ്ക്കരുത് എന്ന് 18 വയസ്സായ ഒരു കുട്ടി ഡ്രൈവിംഗ് പരിശീലനത്തായി വരുമ്പോൾ അവൻ എങ്ങനെ റോഡ് ഉപയോഗിക്കണമെന്നും റോഡിൽ എന്താണ് നടക്കുന്നതെന്നും അവന്റെ ഉപബോധമനസ്സിൽ പതിഞ്ഞു കഴിഞ്ഞതാണ്. അവന്റെ ശീലങ്ങളെ അവൻ റോഡിൽ പ്രയോഗിക്കുകയുള്ളൂ 18 വയസ്സിന് മുന്നേ അവൻ ഒരു ടൂവീലർ ഓടിക്കുന്ന ആളോ ചിലപ്പോൾ കാർ ഓടിക്കുന്നവരും ആകാം. അത്തരത്തിലുള്ള ഒരു കുട്ടിയെ മോൾഡ് ചെയ്തെടുക്കാൻ ഡ്രൈവിംഗ് സ്കൂളുകാരന് കഴിഞ്ഞു എന്ന് വരില്ല അതിനാൽ ഒരു അഞ്ചാം ക്ലാസ് മുതലെങ്കിലും നമ്മുടെ പാഠ്യ പദ്ധതിയിൽ റോഡ് ഉപയോഗിക്കേണ്ട രീതിയും അത്യാവശ്യ റോഡ് നിയമങ്ങളും എന്താണ് ഫസ്റ്റ് എയ്ഡ് എന്നുള്ളതും പഠിപ്പിക്കേണ്ടത് ആവശ്യമാണ്. പിന്നെ ഇതുവരെ കേരളത്തിൽ ഒരു ഡ്രൈവിംഗ് സ്കൂളുകാരനും സ്വന്തമായി ഡ്രൈവിംഗ് ലൈസൻസ് നൽകിയിട്ടില്ല. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് മോട്ടോർ വാഹന വകുപ്പാണ് അപ്പോൾ എവിടെയാണ് തെറ്റുപറ്റിയത് എന്ന് അരുണിനും അശ്വിൻ ടിയാഗോ ക്കും ബോധമുള്ള ജനങ്ങൾക്കും മനസ്സിലാക്കാവുന്നതാണ്. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് എങ്ങിനെ നടത്തണമെന്നല്ല സ്ലോട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് മാത്രമാണ് ഡ്രൈവിംഗ് സ്കൂളുകാരുടെ ആവശ്യമെന്ന് മാത്രം എങ്കിലും മനസ്സിലാക്കി വെക്കണേ.

  • @rgtthambolamteam2828

    അങ്ങനെ ആണെങ്കിൽ ലൈസെൻസ് എടുക്കാനും ടെസ്റ്റിന് വരാനുള്ള ചിലവ് ആര് തരും 😂😂😂

  • @jojijo
    @jojijo  +5

    ഇതിൽ കൂടുതലും പാവം സ്ത്രീകൾ ആണ് പെട്ട് പോയത് അവർക്ക് ലൈസൻസ് ഒരു വലിയ കടമ്പ ആയി മാറി

  • @ashithab2540

    Licence date kitttaathe kednnn ooduan learners okka kazhnjtt 1 Maasam kazhinjuu daily nokkum pkshee slot kodkunnilllah fail aavunnem pass aavunnem secondary aadym slot theruu

  • @ASNACB
    @ASNACB 21 วันที่ผ่านมา +1

    പരാജയപ്പെട്ടോട്ടെ അത് നന്നായി പഠിക്കാൻ ആണ്. പക്ഷെ സ്ലോട്ട് എടുക്കാൻ ഭയകര പാടാണ് . അതിൽ ഒരു തീർപ് ഉണ്ടാകിയാൽ നല്ലത് ആയിരുന്നു