മേയ് 1 മുതല്‍ ലൈസന്‍സ് കിട്ടാന്‍ അറിയേണ്ടതെന്തെല്ലാം?​|Driving License

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 742

  • @sahaltvr
    @sahaltvr 11 หลายเดือนก่อน +1129

    *"ഇനി ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ എളുപ്പമല്ല"* എന്നല്ല, ഇനി ഡ്രൈവിംഗ് പഠിച്ചവർക്ക് മാത്രമേ ലൈസൻസ് കിട്ടൂ എന്ന്.... നന്ദി ഗണേഷ് കുമാർ....❤❤❤

    • @AnvarKs-fk1pd
      @AnvarKs-fk1pd 11 หลายเดือนก่อน +8

      👍

    • @midhunkm7706
      @midhunkm7706 11 หลายเดือนก่อน +6

      Athaaanu....Ippolum license Ulla ethra per 4 nannaaayi theliyathe irikunnath....Enthayalum task accepted pinnalh nammalooode......

    • @AlbinBavachan
      @AlbinBavachan 11 หลายเดือนก่อน +30

      Chettanagne parayam chettanum H edduthalle license kittiyathu. appo nigalku driving ariyille🤣

    • @anwarspring1927
      @anwarspring1927 11 หลายเดือนก่อน +32

      എന്ന് ചുളുവിൽ ലൈസെൻസ് കിട്ടിയ...

    • @RameesKarapoil
      @RameesKarapoil 11 หลายเดือนก่อน +1

      Angane mathi

  • @Triple-SRD3
    @Triple-SRD3 11 หลายเดือนก่อน +245

    കേരളത്തിലുള്ള എല്ലാ റോഡ്കൾ കൂടി നന്നാക്കിയാൽ വളരെ നന്നായിരിക്കും .

    • @abdu6688
      @abdu6688 11 หลายเดือนก่อน +17

      athokke naanavund road nannayitt nammal nannavan nokkiya nadakkuna karyam alla varunna roadukalude speed kudunna avstha aanu agane varumbo valiya accident undavunath ith thadayum

    • @imrannazeer1244
      @imrannazeer1244 11 หลายเดือนก่อน

      Myran😂​@@abdu6688

    • @thuhrmedia5932
      @thuhrmedia5932 11 หลายเดือนก่อน +7

      അതിന് കേരളത്തിൽ മാത്രം വണ്ടി ഓടിക്കാൻ അല്ലാലോ ലൈസൻസ്, so ഡ്രൈവിംഗ് പഠിച്ചവർക്ക് മാത്രമേ ലൈസൻസ് കൊടുക്കാൻ പാടൊള്ളു.. എന്നാൽ കേരളത്തിൽ എന്നല്ല, ഏത് സ്ഥലത്തും അനായാസം ഡ്രൈവ് ചെയ്യാം..

    • @AbhiAbhinav-dt9jj
      @AbhiAbhinav-dt9jj 11 หลายเดือนก่อน

      Eyyy ath agane paranjooda venam engill zigzag padichitt kundum kozhiyum okke vettich odikkan padicho,athinanallo puthiya niyamam😂😂😂😂😂😂😂😂😂😂😂

  • @RajanKj-f9f
    @RajanKj-f9f 11 หลายเดือนก่อน +435

    അങ്ങനെ ഒരു കാര്യം നല്ലത് കേരത്തിൽ വരട്ടെ.ജീവന് വിലയുള്ള വർ സപ്പോർട്ടു ചെയ്യണം.🎉🎉🎉🎉

    • @ssmedia7801
      @ssmedia7801 9 หลายเดือนก่อน +1

      നിനക്ക് ലൈസൻസ് കാണും അതുകൊണ്ടായിരിക്കും ഇങ്ങനെയുള്ള തള്ള് കമന്റ് ഇടുന്നത് ഇല്ലാത്തവർക്ക് അതിന്റെ വേദന അറിയാം

  • @ahamednajadh1341
    @ahamednajadh1341 11 หลายเดือนก่อน +211

    ഞാൻ license എടുത്തു 2 വർഷം കഴിഞ്ഞ ശേഷമാണ് ഈ വിഡിയോയിൽ പറഞ്ഞ പോലെ ഓടിക്കാൻ പഠിച്ചത് 😍

    • @ChembilaVlogs
      @ChembilaVlogs 11 หลายเดือนก่อน +8

      8മാസം കഴിഞ്ഞപ്പോൾ ആണ് ഞാനും പഠിച്ചത് 😝😅 half ക്ലാച് എനിക്കും അറിയില്ലയിരുന്നു 🤣 ഇപ്പൊ 👍🏼

    • @-kf5vd
      @-kf5vd 11 หลายเดือนก่อน +1

      Njan ente 14 amm vayasil driving padichatha ippo enikk 16 vayasu so ath ippo nannayi enn enikk thonni ithokke kettappo 😅

    • @Nourinfathima123
      @Nourinfathima123 11 หลายเดือนก่อน +6

      ലൈസെൻസ് 20 വർഷം കഴിഞ്ഞിട്ടും പഠിക്കാതിരിക്കുന്ന ഞാൻ 😢

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 11 หลายเดือนก่อน

      @@Nourinfathima123അതിനേക്കാളും കൂടുതൽ ആയി എനിക്കും കാർ ഓടിക്കാൻ അറിയില്ല 😅

    • @tittuvj
      @tittuvj 11 หลายเดือนก่อน

      ​@@Nourinfathima123ഒരു സെക്കന്റ്‌ കാർ എടുക്കു

  • @Sachin1995-wl9xl
    @Sachin1995-wl9xl 11 หลายเดือนก่อน +23

    15 വർഷം മുന്നേ ഉള്ള വണ്ടികൾ ഉപയോഗിക്കാൻ പാടില്ല കാരണം പുതിയ വണ്ടികളിൽ പുതിയ ടെക്നോളജി
    ഇനി പുതിയ വണ്ടികളിൽ ഉള്ള ടെക്നോളജി
    1) hill assist
    2) Auto parking
    3) 360 camera
    പിന്നെ എന്തിനാ ഈ മാറ്റം എന്ന മനസ്സിലാകുന്നില്ല എന്തൊക്കെയോ ചെയ്തു എന്ന് കാണിക്കാൻ എന്തൊക്കെയോ ചെയ്യുന്നു
    എസ്എസ്എൽസി പരീക്ഷ നടത്താൻ ക്യാഷ് ഇല്ലാതെ ഗവൺമെൻ്റ് ചെയ്യണ്ട വളരെ വലിയ മാറ്റം 👏🏻👏🏻

    • @sidharths-id7mo
      @sidharths-id7mo 11 หลายเดือนก่อน +1

      in most under 10 lakh car model such features are not present. In US where majority of the cars have a lot of safety features they still have a very rigorous driving test similar to this.

    • @Sachin1995-wl9xl
      @Sachin1995-wl9xl 11 หลายเดือนก่อน

      @@sidharths-id7mo within few yrs even the car below 10 lac will also have these features. US is economically stable and they have enough money for conducting 10 th exam. The reason why he say we shouldn't use a 15 year old car is because new cars have new technology and if so we should include all the current technology which includes auto parking n hill assist.

    • @pkjklra
      @pkjklra 11 หลายเดือนก่อน +4

      സത്യം, ആദ്യം Road ഇല്‍ വരകള്‍ നല്ല പോലെ വരച്ചു ആരെയും അതിൽ Park ചെയ്യാൻ അനുവദിക്കാതെ traffic free flow വരുത്തുവാന്‍ കഴിയണം. അങ്ങനെ Flow വന്നാൽ അത്യാവശ്യം അല്ലാതെ overtake ചെയ്യാനും പാടില്ല.
      അല്ലാതെ ഇതിലൊക്കെ വല്യ കാര്യം ഉണ്ടെന്നു തോന്നുന്നില്ല

  • @shameemshameem1655
    @shameemshameem1655 11 หลายเดือนก่อน +197

    ലൈസൻസ് എടുക്കുന്ന എല്ലാവർക്കും വിജയാശംസകൾ

  • @johnypa7388
    @johnypa7388 11 หลายเดือนก่อน +67

    ഇത് പോലെ തന്നെ ഗവൺമെൻ്റ് സർവീസിൽ ഉള്ള A to Z vicheles ഫിറ്റ്നെസ് എല്ലാം ശെരിയാക്കി നല്ല കണ്ടീഷൻ ആക്കി നിര ത്തിൽ ഒടിക്കുവാൻ നോക്കണം.

    • @humain-dcncy
      @humain-dcncy 8 หลายเดือนก่อน

      you mean, Ksrtc😂😂

  • @shamlisoniyat7330
    @shamlisoniyat7330 11 หลายเดือนก่อน +80

    സംഭവം ഉഷാറാണ്, നല്ലതാണ്, ഇത് വിജയിക്കണമെങ്കിൽ ഇതു വരെ ലൈസൻസ് കിട്ടിയവർ കൂടി ഇങ്ങിനെ കഴിഞ്ഞവരാവണം, അതിന് ലൈസൻസ് പുതുക്കാൻ ഇത് നിർബന്ധമാക്കണം. അപ്പോൾ എല്ലാവരും നന്നായി പഠിക്കും

    • @Timetraveller123
      @Timetraveller123 11 หลายเดือนก่อน

      Parayan elupam ane id avre edtavar ene paraybo etra alakr kanum e jnamam renew chyd kitila edkan time edkum

    • @Sumayyarasheed-o3b
      @Sumayyarasheed-o3b 11 หลายเดือนก่อน +5

      Corect 👍🏻

    • @sajanjosemathews7413
      @sajanjosemathews7413 11 หลายเดือนก่อน +5

      Athinulla paisa nigal kodukkumo ? Pinne aajeevanaantham licence inte purake nadakkalalla aalkaarude pani

    • @shamlisoniyat7330
      @shamlisoniyat7330 11 หลายเดือนก่อน +5

      @@sajanjosemathews7413 പൈസ കൊടുക്കാനൊന്നും പറ്റൂല കുഞ്ഞേ..., ആജീവാനന്തം ലൈസൻസ് ഒഴിവാക്കി നടക്കുന്നതായിരിക്കും ബുദ്ധി 🤣

    • @AkbarvrakbarAkku
      @AkbarvrakbarAkku 11 หลายเดือนก่อน

      അതിനൊക്കെ റെഡിയാണ്.. ഫ്രീ ആണെങ്കില്

  • @rubysameena4344
    @rubysameena4344 11 หลายเดือนก่อน +7

    നല്ല കാര്യം
    ബട്ട്
    ഇത് ഒരിക്കൽ തന്റെതായ കാരണത്താൽ അപകടം വരുത്തുന്ന എല്ലാ ലൈസൻസ് ഉള്ളവർക്കും കൊടുക്കേണ്ട പണിഷ്മെന്റ് ആക്കി ഉത്തരവിറക്കുന്നതാവും നല്ലത്
    അധികം കഴിവൊന്നും ഇല്ലാത്തവരും അപകടം വരുത്താതെ സൂക്ഷിച്ചു തന്നെ ആണ് ഓടിക്കുന്നത്
    ലഹരി ക്കാർക്കും മറ്റുമാണ് അപകട കാര്യത്തിൽ വിലക്ക് വേണ്ടത്
    റോഡിലൂടെ വൃദ്ധര് പോകുന്ന പോലെ പോകുന്ന വണ്ടികൾ അപകടം വരുത്തുന്നില്ല അതിനിടയിലൂടെ എല്ലാം അറിയുന്നവരാണ് തെറിച്ചു വന്ന് പലപ്പോഴും അപകടം ഉണ്ടാക്കുന്നത്
    First of all റോഡിലെ കുഴികളിൽ വീഴുന്ന അപകടങ്ങൾക് ഇതിലേത് ടെസ്റ്റും ചേരില്ല റോഡ് നന്നാക്കുക തന്നെ വേണം മുന്തിരി 😠

  • @shaheerpmrs9777
    @shaheerpmrs9777 11 หลายเดือนก่อน +58

    നിയമം strict ആക്കിയാൽ ഒരു കുഴപ്പവുമില്ല പക്ഷേ പൈസ കുറക്കണം

    • @navneeths6204
      @navneeths6204 9 หลายเดือนก่อน

      ❤❤❤❤ 💯💯💯💯💯💯 💯😍😍😍😍😍😍😍😍😍😍 🎉🎉🎉🎉🎉

  • @ദാമു-ഘ4ദ
    @ദാമു-ഘ4ദ 11 หลายเดือนก่อน +143

    നല്ല കാര്യം.. ഓട്ടോമാറ്റിക് aakumbol risk കുറവാണു full റണ്ണിംഗ് ആയിരിക്കും off ആവാൻ ചാൻസ് കുറവും.. ഗിയർ ആവുമ്പോൾ risk കൂടും.. എന്തുകൊണ്ടും ഇതുപോലെ ആവണം equality ഈ കാര്യത്തിൽ എങ്കിലും പെണ്ണിനും ആണിനും ഒരുപോലെ ആവട്ടെ 👍🏻👍🏻 ഇതൊരു ഇന്റർനാഷണൽ ലൈസെൻസ് ആകുകയും വേണം 👍🏻

    • @sobinjames4636
      @sobinjames4636 11 หลายเดือนก่อน +16

      ഇതിലും ചിലപ്പോൾ സ്ത്രീ എന്ന പരിഗണന കൊണ്ടുവരും

    • @UltraNoobGamingPubg
      @UltraNoobGamingPubg 11 หลายเดือนก่อน +2

      Carile stearing matram piduchu licence edutha karnatakayile njan😂😂😂😂

    • @tomythomas4378
      @tomythomas4378 11 หลายเดือนก่อน +1

      Appo enikku 4 wheeler automatic licence edukkan pattille?

    • @UltraNoobGamingPubg
      @UltraNoobGamingPubg 11 หลายเดือนก่อน

      @@tomythomas4378 manual odichu kaanikkanam annale licence kittullu

    • @derebelz
      @derebelz 11 หลายเดือนก่อน +5

      Not something to be proud of​@@UltraNoobGamingPubg

  • @lovemalakha6904
    @lovemalakha6904 11 หลายเดือนก่อน +67

    ഞാൻ ലൈസൻസ് എടുത്തിട്ട് 2 വർഷം ആയി. ഇപ്പോഴും റോഡിലേക്ക് വണ്ടി ഇറക്കി ഓടിക്കാൻ കഴിയുന്നില്ല. H nu വേണ്ടിയല്ലാതെ റിവേഴ്‌സ് ഓടിപ്പിച്ചിട്ടില്ല. കയറ്റം പഠിപ്പിച്ചില്ല. Overtaking പഠിപ്പിച്ചില്ല. എന്തിനു learners പോലും ഞാൻ alla🫣എഴുതിയത്. ഇത് ഏറ്റവും മികച്ച ഒരു തീരുമാനം ആണ്. ഇങ്ങനെ ലൈസൻസ് കിട്ടിയാൽ പിന്നെ പ്രതേകം പൈസ കൊടുത്തു കൈ തെളിയേണ്ട ആവശ്യം ഇല്ല

    • @Santasuprise
      @Santasuprise 11 หลายเดือนก่อน +4

      ithinod Njan 💯 yogikkunnu😅😊

    • @elmor5992
      @elmor5992 11 หลายเดือนก่อน

      settan licensee ollond ini ellathinodum yojikalo

    • @Santasuprise
      @Santasuprise 11 หลายเดือนก่อน

      @@elmor5992 da potta enik 17 🥴ayittolo

    • @Santasuprise
      @Santasuprise 11 หลายเดือนก่อน

      Njanum munji irikan apza 😂😂

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 11 หลายเดือนก่อน

      Address please....😉

  • @sarathchandranbk2151
    @sarathchandranbk2151 11 หลายเดือนก่อน +5

    10 വർഷം മുൻപ് ഞാൻ എൻ്റെ പുതിയ പൾസർ 180 yil ആണ് ലൈസൻസ് എടുത്തത്. അന്ന് aa വണ്ടി ടെസ്റ്റ് ന് കയറ്റാൻ MVD മാമൻ സമ്മതിച്ചില്ല.എക്സ്ട്രാ fitting ആയി ഒരു sari guard ഉണ്ടായിരുന്നു.അത് കൊണ്ട്.ഒടുക്കം അവന്മാരുടെ മുന്നിൽ വച്ച് അത് അഴിച്ചു മാറ്റി.turning radious കുറവായ aa വണ്ടിയിൽ" 8 "എടുത്ത് ടെസ്റ്റ് പാസായതിൽ ഇന്നും എനിക്ക് അഭിമാനം ആണ്

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 11 หลายเดือนก่อน +58

    ഉദ്യോഗസ്ഥർ കിമ്പളം മേടിച്ചു മടുക്കും. 😜

  • @LukmanVlogs-rq5hp
    @LukmanVlogs-rq5hp 11 หลายเดือนก่อน +1

    ജനങ്ങളുടെ ജീവന് വിലകൽപ്പിക്കുന്ന ഗണേഷ് കുമാർ സർ ന് ഒരായിരം അഭിനന്ദനങ്ങൾ

  • @Kpr2255
    @Kpr2255 11 หลายเดือนก่อน +45

    ഞൻ തന്നെ licence എടുത്തു ഒരുവർഷം ഓടിച്ച ശേഷം ആണ് ഈ രീതിയിൽ perfect ആയി ഓടിക്കാൻ പഠിച്ചത് പ്രത്യേകിച്ച് half cluch. അപോ licence ഇല്ലാതെ ഒരുവർഷം ഒക്കെ ഒരാൾക്ക് വണ്ടി ഓടിച്ചു ശരിയാക്കാൻ പറ്റുമോ.... ഡ്രൈവിംഗ് സ്കൂളിൽ ഒരു പരിധി ഇല്ലേ.... അവര് നമ്മൾ പോവുന്ന അത്രയും മാസം പൈസയും വാങ്ങും അവർക്ക് ലാഭം തന്നെ....

    • @pkjklra
      @pkjklra 11 หลายเดือนก่อน +3

      Leaners license എടുത്തു ഒരു വര്‍ഷം L വെച്ച് rodil ഓടിച്ചു കഴിഞ്ഞതിനു ശേഷം ഈ ടെസ്റ്റ് കൊടുക്കുന്നത് ആണ് കൂടുതൽ നല്ലത്. L നിര്‍ബന്ധം ആയും വേണം എന്ന് വരുത്തുക, കൂടെ അധികം speedil പോകാനും അനുവദിക്കരുത്

    • @Kpr2255
      @Kpr2255 11 หลายเดือนก่อน +1

      @@pkjklra leners ഒരു വർഷം ഉണ്ടോ 6month അല്ലേ.. validity

    • @ajimshaasajimsha2821
      @ajimshaasajimsha2821 11 หลายเดือนก่อน

      Leaners puthukkan pattum Athinu prethekam fees driving school Kodukkanam Driving school kar online aayi rto Fees payment cheythu leaners validity koottum nammude no otp varum new learners ayenu athu driving school pranju koduthu okay aayal pinne new learners aanu

    • @Kpr2255
      @Kpr2255 11 หลายเดือนก่อน

      @@ajimshaasajimsha2821 അത് ധന നഷ്ടം അല്ലേ

    • @pkjklra
      @pkjklra 11 หลายเดือนก่อน

      @@Kpr2255 അങ്ങനെ ഇല്ല പക്ഷെ അങ്ങനെ ആയാൽ നന്നാകും എന്നാണ് ഞാൻ ഉദേശിച്ചത്. ചില വിദേശ രാജ്യങ്ങളില്‍ 1 വര്‍ഷം learners എടുത്ത ഓടിച്ചു കഴിഞ്ഞ ശേഷം മാത്രമാണ് ഇത് പോലെ ശരിക്കും ഉള്ള license test കൊടുക്കുന്നത്. അതിൽ leaners മാത്രം ഡ്രൈവിങ് സ്കൂൾ എടുത്തു കൊടുക്കും പിന്നീട് ഒരു വര്‍ഷം ഈ ആൾ ഓടിക്കുമ്പോൾ license എടുത്തു 2 വര്‍ഷം എങ്കിലും പരിചയം ആയ ആൾ മുന്‍ സീറ്റില്‍ കൂടെ വേണം എന്നും ഉണ്ട്. അങ്ങനെ പതിയെ പതിയെ ഇത് പോലെ ഓടിക്കാന്‍ പ്രാപ്തി ആകുക ആണ് ചെയ്യുന്നത്.

  • @trueroutescafe547
    @trueroutescafe547 11 หลายเดือนก่อน +10

    ഓട്ടോമാറ്റിക് ഇലക്ട്രിക് ഒഴിവാക്കുക അല്ല വേണ്ടത്. Aa വാഹനങ്ങൾക്ക് പ്രത്യകം ലൈസൻസ് കൊടുക്കുക ആണ് വേണ്ടത്,( with gear or with out gear LMV ലൈസൻസ്)
    ഓട്ടോമാറ്റിക് ഓടിക്കുന്നതിനേക്കാളും ഒരു 50-60% റിസ്ക് & സ്കിൽ വേണം manual ഓടിക്കാൻ. Manual ഓടിക്കാൻ താൽപര്യം ഇല്ലാത്തവരെ നിർബന്ധിച്ച് അത് പഠിപ്പിക്കേണ്ട കാര്യം ഉണ്ടോ.
    നൈറ്റ് ഡ്രൈവ് 4-5 ക്ലാസ്സ് കൂടി നിർബന്ധം ആക്കിയാൽ ഒരു ഉപകാരം ആയേനെ. ഡിം ബ്രൈറ്റ് എന്തിനാണ് എന്ന് പഠിപ്പിച്ചാൽ തന്നെ വല്യ ആശ്വാസം ആണ്

    • @Sachuvinte_Pettikkada
      @Sachuvinte_Pettikkada 11 หลายเดือนก่อน

      @trueroutescafe547
      ഇതൊക്കെ ആരോട് പറയാൻ , ഇവിടെ എന്ത് കൊണ്ടുവന്നാലും നിശബ്ദമായി അംഗീകരിക്കുന്ന കഴുതകളാണ് ജനങ്ങൾ ...electric and hybrid vehicles നിരത്തിൽ ഇറങ്ങുന്ന കാലത്തു അത് വേണ്ട , പഴയ manual transmission വാഹനത്തിൽ ലൈസൻസ് എടുത്താൽ മതിയെന്ന ഇവര് പറയുന്നത്., ഇനിയിപ്പോ Biodiesel, Hydrogen, Ethanol ലുള്ള Advanced Vehicles ഇറങ്ങുമ്പോഴും ഇവിടെ പഴയ ജീപ്പും അംബാസിഡറും വച്ച് ലൈസൻസ് എടുത്ത മതിയെന്ന് ഏമ്മാൻമ്മാർ പറയും 😂😂

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 11 หลายเดือนก่อน

      Crt

  • @sotalkss
    @sotalkss 4 หลายเดือนก่อน +3

    എനിക്ക് ഇന്നലെ കിട്ടി🥹H, Half clutch, road✅

  • @-fangirleditzz
    @-fangirleditzz 11 หลายเดือนก่อน +1

    ഇത് നല്ല നിയമം ആണ് എല്ലാവരും speed ൽ പോകുന്നതുകൊണ്ടാണ് 😊ഇങ്ങനെ ഉള്ള നിയമം അടിപൊളി motor വാഹന വകുപ് 👍👍👍👍

  • @navneeths6204
    @navneeths6204 9 หลายเดือนก่อน +1

    ഇതിന് യോജിച്ച വാഹനങ്ങൾ തന്നെ വേണം . ഇനി മാരുതി 800 ും ആൾട്ടോയും ഒന്നും പറ്റില്ല . അതിനേക്കാൾ വലിയ നല്ല അഡ്വാൻസ്ഡ് കാറുകളായ ഇഗ്നിസ് , സ്വിഫ്റ്റ് , സെലേറിയോ , എസ് പ്രസ്സോ , ബലേനോ , ടാറ്റാ ടിയാഗോ തുടങ്ങിയ കാറുകൾ മാത്രമേ പാടുള്ളൂ ഇങ്ങനത്തെ ഡ്രൈവിംഗ് പരിശീലനത്തിനും പരീക്ഷയ്ക്കും. വാഹനങ്ങൾ നിർബന്ധമായും താരതമ്യം ചെയ്യണം . 💯 💯💯💯💯

  • @piano897
    @piano897 11 หลายเดือนก่อน +41

    1. വലിയ ground വേണം
    2.ഒരാൾക്ക് എത്ര സമയം എടുക്കും ഇത് പഠിക്കാൻ?
    3. test പാസ്സ് ആകാൻ ഒരാൾക്കു തന്നെ നല്ല സമയം എടുക്കും

    • @shahsadm
      @shahsadm 11 หลายเดือนก่อน +13

      എടുക്കട്ടെ. സമയം എടുത്ത് പഠിക്കേണ്ടത് അങ്ങനെ തന്നെ അല്ലേ പഠിക്കേണ്ടത്.

    • @remanijagadeesh1671
      @remanijagadeesh1671 11 หลายเดือนก่อน +3

      Njan 40 class eduthittanu padichath,,,,long trip kittiyath kond oru vidham nannayi padichu extra paisayum koduthu

    • @AGsortz
      @AGsortz 11 หลายเดือนก่อน +10

      ഇതൊക്കെ കയിഞ്ഞാണ് ഞങൾ ഗൾഫിൽ ടെസ്റ്റ് പാസ്സ് ആകുന്നത് ഫെയിൽ അയാൽ പതിനായിരങ്ങൾ ആണ് നഷ്ടപ്പെടുന്നത് ഏതായാലും നാട്ടിൽ അത്രയും ക്യാഷ് ഒന്നും ഇല്ലല്ലോ
      Odikkunnayalude മുഖത്തെ ഭാവമാറ്റം പോലും ഇവിടത്തെ പോലീസ് കാർ ശ്രദ്ധിക്കും

    • @abdu6688
      @abdu6688 11 หลายเดือนก่อน

      pettanu padichitt chandranil pokkan allalo nammude safety nammal thane nokkanam guifil okke 25 27 thavana eduthitt kittathavar und avarokeyoo

    • @bhavz6613
      @bhavz6613 11 หลายเดือนก่อน +1

      oru divasam 30 perkku mathrame test ullu
      20 per new 10 per munpu kittathavar

  • @dasanb.k2010
    @dasanb.k2010 11 หลายเดือนก่อน +126

    റോഡിന്റെ നിലവാരം നലതാകണ൦, അല്ല എന്കിൽ യാത്റക്കാരനു സർക്കാർ ഫൈൻ നൽകണം

    • @ദാമു-ഘ4ദ
      @ദാമു-ഘ4ദ 11 หลายเดือนก่อน

      കുണ്ടും കുഴിയും humbum എല്ലാം കണ്ടാൽ ചീറിപ്പാഞ്ഞു പോവാതിരുന്ന mathi

    • @DO_IT_TODAY123
      @DO_IT_TODAY123 11 หลายเดือนก่อน +11

      Nee pottanano nammalude nattilokke ippam nalla road aan oru nalla karayam parayumbo oru chorichal 😂

    • @alameenbadushamd-jf8vt
      @alameenbadushamd-jf8vt 11 หลายเดือนก่อน +1

      Ith shariyakit pore

    • @natureindian88
      @natureindian88 11 หลายเดือนก่อน +1

      Arikombane kondu poya road kandille .....ipo road ok nalla clear annu....chilathu ippo repair thudangitundu

    • @deepikasantha8516
      @deepikasantha8516 11 หลายเดือนก่อน +1

      Sheriya njaghalude nattile road bhayankara moshamanu opposite parties nte idapedal karanam road pani nadakkunnilla pass aaya amount vere Road panikkayi upayogichu.

  • @NgYg-dj2wn
    @NgYg-dj2wn 11 หลายเดือนก่อน +9

    ഓരോ മന്ത്രിമാരും വരുന്നതും ജനങ്ങളെ ബുധിമുട്ടിക്കാനാണ് വേറെ ഒന്ന് ആളവൻ അതാണ് ഘണെസൻ

  • @rsdkpl3837
    @rsdkpl3837 11 หลายเดือนก่อน +3

    ഞങ്ങളുടെ നാട്ടിൽ ഒരുപാട് പേർക്ക് വണ്ടിയോടിക്കാൻ അറിയില്ല എല്ലാവരുടെയും കയ്യിൽ ലൈസൻസ് ഉണ്ട് 😂പഴയ ലൈസൻസ് ഉള്ളവരും ലൈസൻസ് ഇത് പോലെ പുതുക്കണം

  • @തീട്ടംതിന്നുന്നരാഷ്ട്രീയം

    മദ്യപിച്ച് വാഹനം ഓടിച്ചാൽ മൂന്ന് വർഷത്തേക്ക് എങ്കിലും ലൈസൻസ് റദ്ദാക്കണം അങ്ങനെയുള്ള നിയമങ്ങളാണ് വരേണ്ടത്

    • @Rideepvp
      @Rideepvp 11 หลายเดือนก่อน

      💯

    • @Anziya1991Harshad
      @Anziya1991Harshad 11 หลายเดือนก่อน

      Yes

    • @JammiPuthu-bh2tk
      @JammiPuthu-bh2tk 11 หลายเดือนก่อน

      Correct

    • @aromalbs7601
      @aromalbs7601 11 หลายเดือนก่อน +2

      നിന്റെ അപ്പൻ അല്ല തീരുമാനിക്കുന്നെ

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 11 หลายเดือนก่อน

      💯

  • @zejay8940
    @zejay8940 11 หลายเดือนก่อน +28

    ഇതൊക്കെ നല്ല കാര്യം ആണ്👍 എന്നാലും റോഡിൽ നമ്മൾ പാലിക്കേണ്ട കുറെ അധികം മര്യതകൾ ഉണ്ട് അതിനൊക്കെ യൂറോപ്പിൽ ഒക്കെ പ്രത്യേകം ബോർഡുകൾ ഉണ്ട് അതുകൂടി ട്രെയിൻ ചെയ്താലേ നല്ല ഒരു road culture ഉണ്ടകു പിന്നെ നല്ല റോഡ് കൂടി വേണം സൈൻ ബോർഡുകളും വേണം

    • @pkjklra
      @pkjklra 11 หลายเดือนก่อน +1

      ഇതാണ് വേണ്ടത്, lane പാലിക്കാനും overtake ചെയ്യാതെ ഓടിക്കാന്‍ ഒക്കെ ആദ്യം ബോധവത്കരണം വേണം. അന്നിട്ട് മതി ഇത്.

    • @aromalbs7601
      @aromalbs7601 11 หลายเดือนก่อน

      ഒന്ന് പോടാ അവിടെന്ന് പാട് പെടാതെ ലൈസൻസ് കിട്ടണം

  • @newmedia8814
    @newmedia8814 11 หลายเดือนก่อน

    ഞാൻ H ഇടാൻ പഠിച്ചു ലൈസൻസ് എടുത്തു. ബൈക്കാണ് മുഖ്യം. ഇങ്ങനെ പരിഷ്‌കാരങ്ങൾ വരട്ടെ. ഫുൾ സപ്പോർട്

  • @makeitright3074
    @makeitright3074 11 หลายเดือนก่อน +15

    Good decision

  • @Saliksd
    @Saliksd 11 หลายเดือนก่อน +1

    നല്ല കാര്യം ആണ് ഇത് 👍

  • @shinushinuz8113
    @shinushinuz8113 11 หลายเดือนก่อน +13

    Sabaashhh😢🥵🥵

  • @sofibenny4338
    @sofibenny4338 11 หลายเดือนก่อน

    ഉദ്യോഗസ്ഥന്മാർക്ക് കൈകൂലി കൊടുത്ത് പാസാക്കി എടുക്കും.ഇപ്പൊൾ തന്നെ കൈകൂലി നിർബന്ധം ആണ്.18 വർഷം ഡ്രൈവിംഗ് സ്കൂളിൽ പഠിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഞാൻ കണ്ടറിഞ്ഞ കാര്യം ആണ് പറഞ്ഞത്.ടെസ്റ്റ് പോലും നടത്താതെ ഓരോ ഏജൻ്റുമാരുടെ നിർബന്ധത്തിന് വഴങ്ങി പലർക്കും ടെസ്റ്റ് കൊടുത്തിട്ടുണ്ട്.ഇത് സത്യം ആയ കാര്യം ആണ്.പണത്തിന് മുകളിൽ എല്ലാം നേടാൻ കഴിയും.ഏജൻ്റ് മാരുടെ കളിപ്പാട്ടം മാത്രം ആണ് rt ഓഫീസിൽ ഉള്ള ഉദ്യോഗസ്ഥൻ മാർ.ഞാൻ ഇപ്പൊൾ ഈ ഫീൽഡിൽ ഇല്ല.അതുകൊണ്ട് തന്നെ സത്യം തുറന്ന് പറയാൻ കഴിയുന്നു 😢😢😢😢

  • @VrvishnuVrvishnu-un3rj
    @VrvishnuVrvishnu-un3rj 11 หลายเดือนก่อน +1

    കേരളത്തിലെ ആദ്യമായാണ് ഒരു മന്ത്രി നല്ല കാര്യം ചെയ്തത്

  • @nivinkbiju8452
    @nivinkbiju8452 11 หลายเดือนก่อน +92

    😂😂ഇനി ആക്‌സിഡന്റ ഉണ്ടാകില്ലല്ലോ 😁😁ഈ ആക്‌സിഡന്റ് മൊത്തം ഉണ്ടാകുന്നത് വണ്ടി ഓടിക്കാൻ അറിയാത്തവർ ആയോണ്ട് ആണലോ 😅😅..

    • @DO_IT_TODAY123
      @DO_IT_TODAY123 11 หลายเดือนก่อน +7

      Pinna aara

    • @user-rd2md5ee2z
      @user-rd2md5ee2z 11 หลายเดือนก่อน +16

      Aaaa... ഓടിക്കാൻ അറിയാവുന്നവർ കാരണം ആണ് accident ഉണ്ടാകുന്നത്.. അറിയാത്തവർ ഓടിച്ചാൽ ഒരു പ്രശ്നവും ഇല്ല... Correct കാര്യാണ് പറഞ്ഞത്

    • @natureindian88
      @natureindian88 11 หลายเดือนก่อน +14

      80 percentage vandi ottikan ariyathavar anu ...start akki gear matti ottikal alla driving ...athinu road rules ariyanam ...evida nirthanam evida parking evide nirthanam padilla , evide right turn ,evide over taking padilla..ennokke ariyanam

    • @BalakrishnanNair68
      @BalakrishnanNair68 11 หลายเดือนก่อน +1

      Only if strict unbiased actions/punishments against traffic violations are impelimented, will the accident rates reduce. Allathe driving test modify cheythittu oru kariyavum illa. വണ്ടി എങ്ങിനെ വേണമെങ്കിലും ഓടിക്കാനുള്ള Licence കിട്ടിയല്ലോ ?🤷

    • @ashmalayalam9156
      @ashmalayalam9156 11 หลายเดือนก่อน +3

      Ksrtc driversine onnude padipik rodil kurach line oke und athoke enthina ennu

  • @iSajitha
    @iSajitha 11 หลายเดือนก่อน +3

    Ithu may muthal apply cheyyunnavarkk aanoo??(Already apply cheyyunnavrde karyam engane aanu) Aarenklm aryumenkl onnu reply tharu?? Please

  • @SalamSalam-ci2kk
    @SalamSalam-ci2kk 9 หลายเดือนก่อน

    അത് സത്യം ❤❤❤❤❤

  • @shainsheed
    @shainsheed 6 หลายเดือนก่อน +1

    ഇത് വളരെ എളുപ്പം ആണ് H എടുക്കാൻ ആണ് ബുദ്ധിമുട്ട് കാരണം ഹൈറ്റ് ഉള്ളവർക് പിന്നിലേക്കുള്ള കാഴ്ച പരിധി കൃത്യമായി കിട്ടില്ല 🙏

  • @safamarvan5454
    @safamarvan5454 11 หลายเดือนก่อน +2

    ലൈസൻസ് ഉള്ളവർക്കും ഈ ടെസ്റ്റ്‌ വേണം എന്ന് വന്നാൽ. റോഡിൽ വണ്ടിഗളുടെ എണ്ണം കുറയും 😆

    • @Jersey-bh8vg
      @Jersey-bh8vg 10 หลายเดือนก่อน

      Athe nadkulla.. Ethre perke enne parenje nadethum

  • @sweetomathews9992
    @sweetomathews9992 11 หลายเดือนก่อน +1

    വളരെ നല്ല കാര്യം

  • @natureindian88
    @natureindian88 11 หลายเดือนก่อน +4

    Super Ganesh sir❤❤❤

  • @tareemalayali7713
    @tareemalayali7713 11 หลายเดือนก่อน

    അടിപൊളി തനി ബ്രിട്ടീഷ് ഡ്രൈവിംഗ് ടെസ്റ്റ്..

  • @shareefahsani164
    @shareefahsani164 11 หลายเดือนก่อน +2

    സംഭവം ഒക്കെ ഉഷാറാണ്...
    ഇതിനുള്ള ട്രാക്കും, സംവിധാനങ്ങളും ആര് നിർമ്മിക്കും....

  • @tribelcorps
    @tribelcorps 11 หลายเดือนก่อน

    4:32 വണ്ടി drift ചെയ്യേണ്ടി വരും 😮 അപോ പുതിയ ലൈസൻസ് എടുക്കുന്നവർ elaam Paul Walker ഇൻ്റെ പിന്തലമുറ കാര് ആയ് മാറും💯💯🎉🎉

  • @delight6059
    @delight6059 11 หลายเดือนก่อน +32

    ഞാൻ തമിഴ്നാട്ടിൽ പോയി ലൈസൻസ് എടുത്തോളാം😂😂

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 11 หลายเดือนก่อน

      😅

    • @abdulrazakkadavath4813
      @abdulrazakkadavath4813 11 หลายเดือนก่อน

      😂

    • @sym-e8m
      @sym-e8m 11 หลายเดือนก่อน

      Aa pinne keralthekk verandha avadhe thanne vandi odich kalicho

    • @shajis5901
      @shajis5901 11 หลายเดือนก่อน

      😂😂​@@sym-e8m

    • @Jersey-bh8vg
      @Jersey-bh8vg 10 หลายเดือนก่อน

      ​@@sym-e8mindia mottham odikam

  • @KannansrAmpadi
    @KannansrAmpadi 11 หลายเดือนก่อน +2

    അടിപൊളി 🥰

  • @MalluDotCom
    @MalluDotCom 11 หลายเดือนก่อน +1

    കുണ്ടിൽ വീഴാതെ എങ്ങനെ ഡ്രൈവ് ചെയ്യാം എന്ന് കൂടി പഠിപ്പിക്കണം 🙏

  • @sayyiduzamman3176
    @sayyiduzamman3176 11 หลายเดือนก่อน

    ഇത് ഈസി an ഗൾഫിൽ ഉള്ളത് പോലെയാണ് ❤❤❤

  • @jerrisonalex
    @jerrisonalex 11 หลายเดือนก่อน

    പുതിയ ലൈസൻസ് ടെസ്റ്റ് സ്വാഗതാർഹമാണ്.. ഡ്രൈവിംഗ് സ്‌കൂളുകൾ വാഹനം ഓടിക്കാൻ പഠിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടത്, റോഡിൽ പാലിക്കേണ്ട മര്യാദ, ഇന്ഡിക്കേറ്ററുകളുടെ ശരിയായ ഉപയോഗം, lane discipline, priority on road, ചെറിയ റോഡിൽ നിന്നും മെയിൻ റോഡിൽ പ്രവേശിക്കുന്നത് എന്നതെല്ലാം നിർബന്ധമായും ഉൾപ്പെടുത്തണം..

  • @thetruth1682
    @thetruth1682 11 หลายเดือนก่อน +3

    Automatic nu special license vezchude?

  • @elizabethalex5003
    @elizabethalex5003 11 หลายเดือนก่อน

    Sooper test.. Adipoli.. Nalla challenging and adventerous test anallo.. 😊

  • @ananthakrishnans2497
    @ananthakrishnans2497 11 หลายเดือนก่อน +1

    റോഡുകൾ കൂടി മെച്ചപെടുതണം .റോഡു നല്ലതാണെന്ന് പറയുന്നവര് കുഴികൾ ഇല്ലെന്ന് മാത്രം ചിന്തിക്കുന്നവർ പക്ഷേ റോഡിന് വീതി നീളം, ഇടവഴി ക്രമീകരണം പാർക്കിംഗ് സംവിധാനം Street light ഇതൊന്നും 90% പ്രദേശങ്ങളിൽ നല്ലപോലെ അല്ല 🙌

  • @mubi9847
    @mubi9847 11 หลายเดือนก่อน

    വളരെ നല്ല കാര്യം❤ഇതൊക്കെ പണ്ടെ വന്നിരുന്നു എങ്കിൽ ഒത്തിരി ജീവനുകൾ പൊകില്ലായിരുന്നു

  • @robincherian9132
    @robincherian9132 11 หลายเดือนก่อน +20

    Nerathe varanda niyamam ❤

  • @Raindropskl13
    @Raindropskl13 9 หลายเดือนก่อน

    Thank you Ganesh Kumar. Iniyengilum road accidents kurayum. Sharikkum padichittt edukkatte

  • @Vibeupyoureffort
    @Vibeupyoureffort 11 หลายเดือนก่อน +2

    നന്നായി...very good❤

  • @rightchoice9675
    @rightchoice9675 11 หลายเดือนก่อน +2

    Driving Licences should be classed as two :
    manual gear licences ( holders can drive manual and automatic vehicles) Automatic gear licence( holders can only drive automatic vehicles)
    Hope the licensing authorities must review the decision.

  • @peacenluv2411
    @peacenluv2411 11 หลายเดือนก่อน

    Mathri Ganesh...super hat's off.. Ethanu Keralathil pala karyangalil varuthenda change.

  • @RafiRafi-vk6ij
    @RafiRafi-vk6ij 11 หลายเดือนก่อน +1

    ഇതാണ് കറക്റ്റായിട്ടുള്ള ഡ്രൈവിംഗ് ടെസ്റ്റ്‌. ഇപ്പോൾ ഇവിടെ വാഹനം ഓടിക്കാൻ അറിയാത്ത 30 ശതമാനത്തോളം ആൾകാർക്കു ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്.

  • @vishnukk9620
    @vishnukk9620 11 หลายเดือนก่อน +3

    കൃത്യമായി വണ്ടി ഓടിക്കാൻ അറിയാത്തത് കൊണ്ട് അല്ല accident ഉണ്ടാകുന്നത്..
    അമിത വേഗം
    അശ്രേധ
    എത് രീതിയിൽ test pass ആയവർ ആണെങ്കിൽ പിന്നിട് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിച്ചില്ല എങ്കിൽ അപകടം ഉണ്ടാവും...

  • @Shaimehnaz
    @Shaimehnaz 11 หลายเดือนก่อน

    ❤❤❤❤വളരെ നന്‍മയുള്ള നിയമം

  • @bb.n.v6354
    @bb.n.v6354 9 หลายเดือนก่อน

    നല്ല രീതിയാണ്, വിദേശത്ത് ഇതുപോലെയാണ് ,

  • @subashk2015
    @subashk2015 11 หลายเดือนก่อน +3

    Road test തിരക്കുള്ള റോഡിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത് അതിൽ അഥവാ അപകടം ഉണ്ടായാൽ ആര് മറുപടി നൽകണം
    വരുന്ന വണ്ടികൾക്ക് അറിയില്ലല്ലോ ഇവിടെ റോഡ് ടെസ്റ്റ് ആണെന്ന്
    റിസ്ക് ആണ്

    • @shahsadm
      @shahsadm 11 หลายเดือนก่อน +1

      അങ്ങനെ ഒടിക്കുമ്പോ, slow ട്രാക്ക്, പിന്നെ വണ്ടിയിൽ ബോർഡ് വെക്കണം, ഇത് ഒരു great initiative ആണ്. എങ്ങനെ implement ചെയ്യും എന്നതിൽ ആണ് പ്രധാനം. ഇതിൽ തന്നെ ഇനി അഴിമതി ഇല്ലാതെ ആക്കണം. അതെ പോലെ, ഇപ്പൊൾ ഇത് implement ചെയ്യാൻ അല്പം bhudimut ഉണ്ടായാലും, ഒരു 5,10 വർഷം കഴിയുമ്പോൾ വരുന്ന ആളുകൾ, റോഡിൽ അല്പം കൂടി അവബോധം ഉള്ള ആളുകൾ ആയിരിക്കും, അവർക്ക് fast track, slow track, line change, ഇതിനെ പറ്റി ഒക്കെ അറിവ് നന്നായി ഉണ്ടാകാം.. സ്പീഡിൽ പോകേണ്ട ട്രാക്ക്, പതിയെ പോകേണ്ട ട്രാക്ക് ഏതാണ് എന്ന്, athe പോലെ കാൽ നട യാത്രക്കാർക്ക് പ്രാധാന്യം കൊടുക്കുന്ന , ഒരു പുതു കാഴ്ചപാട് ഉളള തലമുറ വരട്ടെ...

  • @remyarajan
    @remyarajan 11 หลายเดือนก่อน +1

    കൊള്ളാം.. നല്ല കാര്യം.. റോഡിൽ പാലിക്കേണ്ട മര്യാദകൾ കൂടി പഠിപ്പിച്ചു വിടണം..🎉

  • @outspoken1614
    @outspoken1614 11 หลายเดือนก่อน +1

    ഇങ്ങനെ ഒരു നിയമം വന്നത് കൊണ്ട് ബാംഗ്ലൂർ (കർണാടക ) ആണ് നല്ലത്, ഇനി പലരും അവിടെ പോയി test എടുത്ത് pass ആകും

  • @rubelhossain858
    @rubelhossain858 3 หลายเดือนก่อน +1

    അങ്ങനെയാണെങ്കിൽ കേരളത്തിൽ ഒരാൾക്ക് പോലും ലൈസൻസ് കിട്ടില്ല ഒരുത്തൻ പോലും നല്ല രീതിയിൽ ഡ്രൈവിംഗ് ചെയ്യുന്ന കേരളത്തിലില്ല

  • @music-xj4no
    @music-xj4no 8 หลายเดือนก่อน +1

    ഗണേഷ് കുമാറിന്റെ നിയമമൊന്നും നല്ലതല്ല😡😡😡

  • @razakabdul3777
    @razakabdul3777 2 หลายเดือนก่อน

    അഴിമതി നടക്കാൻ സാധ്യത കൂടുതലായി.😂. പക്ഷെ,ബഹുമാനപ്പെട്ട മന്ത്രി ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത ഉണ്ടായിരിക്കുമെന്ന് ഉറപ്പ്.

  • @abdu6688
    @abdu6688 11 หลายเดือนก่อน +2

    Superr💌

  • @3BXANAS
    @3BXANAS 11 หลายเดือนก่อน

    Excellent 👍👍👍

  • @veenaagikumar
    @veenaagikumar 11 หลายเดือนก่อน +4

    Driving license edukkunnavarkku alla serikkum pani kittiyathu, Driving schoolinu aanu, karanam H mathram edukkan padupich, roadil koodi mariyathekku polum oodikkan padupikkathe, test pass aakan vendi mathram one month kondu H padupichu testinu kettunna ella driving schoolukkalkum ആദരാഞ്ജലികൾ, iniyelum driving school kodukkunna feesinu full use kittatte❤

    • @Aaha-f4g
      @Aaha-f4g 11 หลายเดือนก่อน

      Sathyam..

  • @sreeraj5000
    @sreeraj5000 11 หลายเดือนก่อน

    👌superb 👌👌

  • @vineethcmohan
    @vineethcmohan 11 หลายเดือนก่อน +5

    nala karyam , athu polae ksrtc bus, private bus, lorry otikanavanmare koodie roadiloodae mariyadiku ottikanulla niyamam konduvaranam,

  • @SureshS-r3m
    @SureshS-r3m 10 หลายเดือนก่อน +1

    adiyam.transport kare padippik

  • @rajukaladi3724
    @rajukaladi3724 11 หลายเดือนก่อน +1

    ഡ്രൈവറില്ലാത്ത വാഹനങ്ങളാണ് ഇനി വരുന്നത്, അപ്പഴാണ് മന്ത്രീടെ പരിഷ്കാരം. ഇപ്പഴുള്ളതിനെ മെച്ചപ്പെടുത്തുകയാണ് വേണ്ടത്.

  • @TarzenZ-j8f
    @TarzenZ-j8f 11 หลายเดือนก่อน +1

    ഈ സിസ്റ്റം ത്തിൽ മാറ്റങ്ങൾ വേണം, ഇലക്ട്രിക് വണ്ടികൾകും , ഓട്ടോമാറ്റിക് ഗിയർ വണ്ടികളും ടെസ്റ്റിന് വേണം , അതിനു വേറെ ലൈസൻസ് ഇഷ്യൂ ചെയ്യണം.
    ഭാവിയിലേക്ക് നോക്കുകയാണെങ്കിൽ ഓട്ടോമാറ്റിക് ഗിയർ വണ്ടികളും , ഇലക്ട്രിക് വണ്ടികളുമാണ് ഇറങ്ങുക, അല്ലാതെ മാനുവൽ ഗിയർ വണ്ടികൾ അല്ല, അതുകൊണ്ട് ഇലക്ട്രിക്, ഓട്ടോമാറ്റിക് ഗിയർ വണ്ടികൾക്ക് പ്രത്യേകം ലൈസൻസ് നൽകണം,

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 11 หลายเดือนก่อน +1

    ടെസ്റ്റ് ന്റെ രീതി കാലത്തിനനുസരിച്ചു മാറ്റുന്നത് നല്ലതാ , പക്ഷേ LMV ടെസ്റ്റ് ൽ നിന്നും ഓട്ടോമാറ്റിക് വാഹനങ്ങൾ , ഇലക്ട്രിക്ക് വാഹനങ്ങൾ ഒഴിവാക്കിയാൽ പിന്നെ എങ്ങനെയാണു ? മിക്കവാറും വാഹനങ്ങൾ manual transmission നിന്ന് മാറി automatic transmission ആയി വരുമ്പോഴാണ് ഇവിടെ ഇങ്ങനെ, 😂ടെസ്റ്റ് എടുക്കുന്നവരുടെ എണ്ണം 30 ആയി കുറച്ചതും പ്രശ്നമാണ്, അല്പം പോലും പ്രായോഗികമല്ലാത്ത തീരുമാനം.... ഓരോ ദുരന്തങ്ങൾ , അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ ആൾക്കാരും

  • @Anoop_ck
    @Anoop_ck 11 หลายเดือนก่อน

    ആദ്യ മന്ത്രിമാരെ കൊണ്ടും ഉദ്യോഗസ്ഥന്മാരെ കൊണ്ടും ഇതെല്ലാം ചെയിപ്പികണം😂

  • @technomedia2.o35
    @technomedia2.o35 9 หลายเดือนก่อน +1

    നേരത്തെ ലൈസൻസ് എടുത്തവരെ ഒന്നുകൂടെ ടെസ്റ്റ്‌ ചെയ്തിട്ടേ റിന്യൂ ചെയ്യിക്കുകയുള്ളു എന്ന് rule ille

  • @prathyush4039
    @prathyush4039 11 หลายเดือนก่อน +1

    എനിക്ക് ലൈസൻസ് ഉണ്ട് പക്ഷെ ഓടിക്കാൻ അറിയില്ല വണ്ടി ഇല്ല😂

  • @josna-jose
    @josna-jose 9 หลายเดือนก่อน +1

    ഗള്‍ഫിലെ രീതിയില്‍ ലൈസൻസ് എടുക്കാനുളള system മാത്രം ഉണ്ടാക്കിയാല്‍ പോര അത് പോലുള്ള റോഡ് കൂടി വേണം. കുഴികളിലും മാറ്റും വീണു അപകടം ഉണ്ടാകുന്നത് ആരുടെ കുഴപ്പം കൊണ്ടാണ്. ചെറിയ ചിലവില്‍ ലൈസൻസ് എടുക്കാനുളള സ്കൂൾ govt കൊണ്ട് വരട്ടെ

  • @Midhunxx
    @Midhunxx 11 หลายเดือนก่อน

    Super🎉🎉🎉

  • @Alpha11129
    @Alpha11129 11 หลายเดือนก่อน +2

    ഇത് പണ്ടെത്തെക്കാൾ എളുപ്പമായിട്ടാണ് തോന്നുന്നത് 👌

    • @kannankollam1711
      @kannankollam1711 8 หลายเดือนก่อน

      ഇത് പണ്ടത്തെക്കാൾ എളുപ്പമാണ്

  • @aminavm6950
    @aminavm6950 7 หลายเดือนก่อน

    Automatic IL puthukkan pattumo

  • @thahirmali
    @thahirmali 11 หลายเดือนก่อน +4

    ഇത്രയും കാലിക പ്രസക്തിയുള്ള ഒരു വാർത്ത നൽകുമ്പോൾ, മറ്റുള്ള ചാനലുകൾ AR ആയിട്ടുപോലും, ഈ വാർത്തയ്ക്ക് മനോരമ കൊടുത്ത ഗ്രാഫിക്സ് കണ്ടപ്പോൾ ശരിക്കും കോമഡി ആയി തോന്നി....

  • @sreenish2073
    @sreenish2073 11 หลายเดือนก่อน +2

    വണ്ടി ഓടിക്കേണ്ട റൂട്ട്സ് പഠിക്കാൻ ഒരു മാസം വേണ്ടി വരും 😂😂

  • @josekm607
    @josekm607 11 หลายเดือนก่อน +1

    തമിഴ്നാട്ടിൽ പോയിട്ട് ആധാർ കാർഡ് ചേഞ്ച് ആക്കിയാൽ മതി. തമിഴ്നാട്ടിൽ നിന്ന് എടുക്കാൻ പറ്റും തമിഴ്നാട്ടിൽ ഇത്രയും. കുഴപ്പങ്ങളൊന്നുമില്ല

    • @kannankollam1711
      @kannankollam1711 8 หลายเดือนก่อน

      പിന്നെ വേറെ പണിയൊന്നുമില്ല ഒന്ന് പോടെ

  • @gundoos1414
    @gundoos1414 11 หลายเดือนก่อน +5

    18 വയസ്സിൽ License എടുത്തത് ഭാഗ്യമായി.

  • @mullu3493
    @mullu3493 10 หลายเดือนก่อน

    Valare nalla nallade Sir

  • @midhunsanthosh9582
    @midhunsanthosh9582 11 หลายเดือนก่อน +49

    April 30inu driving test fail avunavarade avastha😂😂

    • @Sololiv
      @Sololiv 11 หลายเดือนก่อน +4

      സ്വാഹ,😂 ഇപ്പൊൾ തന്നെ രണ്ട് രീതിയും പഠിച്ച് തുടങ്ങണം😢

    • @sreejak3753
      @sreejak3753 11 หลายเดือนก่อน +3

      😂😂😂njanithuvare eduthittilla

    • @vineeshrsnair
      @vineeshrsnair 11 หลายเดือนก่อน +3

      Ippo eduthal iratti vangam

    • @Sololiv
      @Sololiv 11 หลายเดือนก่อน

      @@sreejak3753 ഇനി കുറച്ച് ബുദ്ധിമുട്ടി എടുക്കാം സന്തോഷിക്കൂ.😁

  • @MALLUKDY
    @MALLUKDY 11 หลายเดือนก่อน

    വളരേ ന്നല്ല തീരുമാനം 💯💯💯✌️

  • @bijupl3178
    @bijupl3178 11 หลายเดือนก่อน +4

    ഇത് പണിയാണ്.... 🤔😩😩😩

  • @mithunraj4298
    @mithunraj4298 11 หลายเดือนก่อน

    Nice initiative sir 🙏

  • @skyland0
    @skyland0 11 หลายเดือนก่อน +3

    അതാണ് സർക്കാരിൻ്റെ പവർ... 💪🏻💪🏻💪🏻💪🏻💪🏻 ജനങ്ങൾ സർക്കാറിന് കൂടെ

  • @Johhff
    @Johhff 11 หลายเดือนก่อน +2

    Eni dr driving kettanam 😌

  • @abysonjo
    @abysonjo 11 หลายเดือนก่อน

    Valare nallath 👍🏻

  • @jafarkunnikkal7866
    @jafarkunnikkal7866 11 หลายเดือนก่อน +1

    സേട്ടാ എല്ലാം സമ്മതിച്ചു പക്ഷെ ഓട്ടോമെറ്റിക്‌ twoo vheelar ലൈസൻസ് വേണ്ടവർ എന്തിനാണ് ഗിയർ വണ്ടി ഓട്ടി കാണിക്കുന്നത് 😂😂😂

  • @Tough-p7h
    @Tough-p7h 11 หลายเดือนก่อน +1

    👍
    But, Needs World class level - Roads , Traffic sign Boards and street lights for safe Driving 🙏

  • @romianu7209
    @romianu7209 11 หลายเดือนก่อน +1

    Ippol muthal padikkan poyalum ingane thanne aakumalle class

  • @rifavlogs75
    @rifavlogs75 8 หลายเดือนก่อน +1

    E license pravasi kalkku മാത്രേമേ kittulli💞

  • @ameshvalath
    @ameshvalath 11 หลายเดือนก่อน +2

    Adipoli..nalla karyam

  • @coastaltube4750
    @coastaltube4750 11 หลายเดือนก่อน

    Very good decision ❤