അതി‍ർത്തി കടന്നാൽ ഡ്രൈവിം​ഗ് അറിയാത്തവർക്കും ലൈസൻസ്; മാഫിയ സംഘങ്ങൾ വിലസുന്നു | Driving Licence

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • ലൈസൻസ് കിട്ടാൻ കേരളത്തിൽ ബുദ്ധിമുട്ട്, അതി‍ർത്തി കടന്നാൽ ഡ്രൈവിം​ഗ് അറിയാത്തവർക്കും ലൈസൻസ്; മാഫിയ സംഘങ്ങൾ വിലസുന്നു | Driving Licence | Karnataka
    #drivinglicence #drivingtest #kbganeshkumar #drivingschool #karnataka
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 525

  • @musthafamoulana4934
    @musthafamoulana4934 3 หลายเดือนก่อน +35

    കേരളത്തിൽ ഒരു വ്യവസായം തുടങ്ങാൻ കഴിയില്ല ഉദ്യോഗസ്ഥന്മാർ നൂറു കണക്കിന്ന് നൂലാമാലകൾ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കും , വ്യവസായം തുടങ്ങാൻ തുടങ്ങാൻ ഉദ്ധേശിക്കുന്നവർ തമിഴ്നാട്ടിലേക്കോ, കർണ്ണാടകയിലേക്കോ ,
    ആന്ധ്രയിലേക്കോ പോകും
    അവിടെ വ്യവസായം കൊഴുക്കും
    സാധങ്ങൾ വാങ്ങാൻ കേരളക്കാർ അന്യ സംസ്ഥാനങ്ങളെ ആശ്രയി'ക്കണം അത് കൊണ്ടാണ് ആനാടുകൾ പുരോഗമിച്ച് കൊണ്ടിരിയ്ക്കുന്നത് . നാം ഇവിടെ പൊരി വിറ്റ് നടക്കണം ,
    ഇപ്പോൾ ഇതാ ഡ്രൈവിംഗ് ലൈസൻസിനും അന്യ സംസ്ഥാനത്തെ ആശ്രയിക്കേണ്ട ഗതികേടിലാണു് LDF വന്നു എല്ലാം തകർത്തു .

    • @shijukakkat4839
      @shijukakkat4839 2 หลายเดือนก่อน

      ഇയാൾ എന്ദു ബിസിനസ്‌ ആണാവോ തുടങ്ങാൻ നോക്കിയത്.. Whatsup ബിസിനസ

    • @PappankPadmanabhank
      @PappankPadmanabhank 2 หลายเดือนก่อน

      മരപൊട്ടനാണല്ലേ താൻ 😂😂😂

    • @shijukakkat4839
      @shijukakkat4839 2 หลายเดือนก่อน

      @@PappankPadmanabhank അത് നിന്റെ ഭാഷ.. മനസിലായെടോ

    • @PappankPadmanabhank
      @PappankPadmanabhank 2 หลายเดือนก่อน

      @@shijukakkat4839🤗🤗🤗

    • @harikrishnan1457
      @harikrishnan1457 2 วันที่ผ่านมา

      അതെ

  • @user-sf8kg1ey7p
    @user-sf8kg1ey7p 3 หลายเดือนก่อน +104

    ഏജൻറിൻ്റെ നമ്പറും കൂടി കൊടുത്താൽ ഇനിയും ആളുകൾക്ക് ഉപകാരമാകും

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 3 หลายเดือนก่อน +25

    Karnataka.. ആയാലും.. കേരള ആയാലും.. തമിൾ നാട് ആയാലും..എല്ലാം.. കൂട്ടുന്നത്.. ഇന്ത്യൻ ഡ്രൈവിംഗ് ലൈസെൻസ്..😂😂😂.. പിന്നെ എന്ത് പ്രശ്നം..കേരള.. തിലു നിന്ന്.. പാസ്പോർട്ട് എടുത്താലും... കർണാടക ത്തിൽ നിന്ന് ആയാലും.. ഇൻഡിയിലു നിന്ന് എവിടെ നിന്ന് എടുത്താലും.. ഇന്ത്യൻ pasport...😂😂😂..ഇന്ത്യ ല് എവിടെയും ഇന്ത്യൻ ഡ്രൈവിംഗ് ലൈസെൻസ് valid ആണ്..😂😂😂

    • @sajithkumar-xi1om
      @sajithkumar-xi1om 2 หลายเดือนก่อน

      Correct allva

    • @angelrose1473
      @angelrose1473 21 วันที่ผ่านมา

      ഇവിടെ ലൈസൻസ് പാസ്സ് ആയാലും കിട്ടണം എന്ന് ഉണ്ടെങ്കിൽ കാത്തിരിക്കണം
      ഖജനാവ് കാലി... അയക്കാൻ പൈസ ഇല്ല
      കർണാടക ലൈസൻസ്
      ചിപ്പ് ഉണ്ട് 😭

  • @clearvision980
    @clearvision980 2 หลายเดือนก่อน +13

    ജയ് കർണാടക... ജോലി ആയാലും ലൈസൻസ് ആയാലും മലയാളികൾക്ക് രക്ഷ കർണാടക...

  • @kannankollam1711
    @kannankollam1711 3 หลายเดือนก่อน +98

    ഒരു കളക്ടർ ഒരാളെ വണ്ടി ഓടിച്ചു കൊന്നപ്പോൾ ഒരുത്തനും ഒന്നും മിണ്ടിയില്ല

    • @sathyantk8996
      @sathyantk8996 3 หลายเดือนก่อน +5

      ശ് ശ്... മുണ്ടാൻ പാടില്ല

    • @Usman-fl1gm
      @Usman-fl1gm 3 หลายเดือนก่อน +1

      കലക്ടർ മാത്രമാണോ കൊന്നത് . ദിവസവും 10 ഇരുപത് പേർ ദിവസവും ചാവന്നു

    • @kannankollam1711
      @kannankollam1711 3 หลายเดือนก่อน +5

      @@Usman-fl1gm അതിനു ഉത്തരവാദം ലൈസൻസ് കൊടുക്കുന്ന കൊണ്ടാണോ ആദ്യമേ കെഎസ്ആർടിസി പ്രൈവറ്റ് ബസ്സുകളുടെ മത്സര വട്ടം ഒന്ന് കുറയ്ക്കാൻ പറ

    • @jasinaj5397
      @jasinaj5397 3 หลายเดือนก่อน

      അത് കൊണ്ട് നിനക്കും ആളെ ഇടിച്ച് കൊല്ലാം ബാലൻസ് ആയല്ലോ

    • @faseela3121
      @faseela3121 3 หลายเดือนก่อน

      Lahari vilpana poornama 1:05 y😮um nirodhikkanam.

  • @musthafa.v.k.cmusthu7746
    @musthafa.v.k.cmusthu7746 3 หลายเดือนก่อน +13

    ഗ്രൗണ്ടും ഇല്ല സൗകര്യോം ഇല്ല സർക്കാരിന്റൽ പൈസേം ഇല്ല ഒരു പറീം ഇല്ല വാങ്ങി വച്ച പൈസന്റെ ലൈസൻസും rc യും ഇതുവരെ അച്ചടിച്ചു കൊടുത്തിട്ടില്ല നിലവിൽ 130 ആളുകൾ ടെസ്റ്റ്‌ നടത്തീട്ട് തന്നെ ഒരാൾക്കു 3 മാസം വേണം ടെസ്റ്റ്‌ ആവാൻ ഇത് ഒരുദിവസം 30 ആളാക്കി ചുരുക്കിയാൽ ഒരു ലൈസൻസ് കിട്ടാൻ ജനങ്ങൾ എത്രകാലം കാത്തിരിക്കണം ആദ്യം ഇതിനൊക്കെ സൗകര്യമൊരുക്കു എന്നിട്ട് നിയമം കൊണ്ട് വരൂ

  • @rashivengara5311
    @rashivengara5311 หลายเดือนก่อน +7

    വാഹനം നന്നായി ഓടിക്കും ഞാൻ ഇപ്പോള് ലീവിന് വന്ന പ്രവാസി ആണ് ഞാൻ.. ഇവിടെ ലൈസൻസ് ന് കൊടുത്ത് delay ആകുമെന്ന് പറഞ്ഞു.. എനിക്ക് അത്രയും ലീവ് ഇല്ല കർണ്ണാടകത്തിൽ ഇതേപോലെ പെട്ടെന്ന് ലൈസൻസ് സ്വന്തം ആക്കാൻ ഏതെങ്കിലും ഏജന്റ് നമ്പർ ഉണ്ടോ..

    • @ExcitedRockFormation-jw3jn
      @ExcitedRockFormation-jw3jn 18 วันที่ผ่านมา

      @@rashivengara5311 agent number undo aarudeyelum Kayil

    • @XNews1-w1u
      @XNews1-w1u วันที่ผ่านมา

      ഉണ്ട്. ഞൻ എടുത്തു 😊

    • @mubeenamubi719
      @mubeenamubi719 4 ชั่วโมงที่ผ่านมา

      ​@@XNews1-w1u ethra roopa aayi enthokke venam ellam parayo

  • @sreejithp.t.8629
    @sreejithp.t.8629 3 หลายเดือนก่อน +22

    ഇങ്ങനെ ഒരു RTO OFFICE ഞാൻ തിരഞ്ചു നടക്കാൻ തുടങ്ങീട്ട് കാലം കൊറേ ആയി വണ്ടി ഓടിക്കണം എന്ന ആഗ്രഹം കൊണ്ട് ആണ്.... ഇതിൽ പറഞ്ഞ തുകയുടെ ഇരട്ടി കൊടുക്കാൻ ഞാൻ തയ്യാറാണ്.....എനിക്കും വേണം ഒരെണ്ണം Flight പിടിച്ച് ആണെങ്കിലും ഈ വാർത്തയിൽ പറഞ്ഞ അഡ്ഡ്രസിൽ ഞാൻ എത്തിയിരിക്കും.....!!! 💪🏻💪🏻💪🏻💪🏻

    • @liyamathew5274
      @liyamathew5274 3 หลายเดือนก่อน +1

      😂

    • @adithyakiran073
      @adithyakiran073 3 หลายเดือนก่อน

      Ithe avadeyann sthalam correct

    • @sreejithp.t.8629
      @sreejithp.t.8629 3 หลายเดือนก่อน

      @@adithyakiran073 Assistant Regional Transport office
      Hunsur , Karnataka Google - ൽ ഇതുപോലെ സേർച്ച്‌ ചെയ്താൽ കറക്റ്റ് ലോക്കേഷൻ കിട്ടും.....!!!!

    • @sreejithp.t.8629
      @sreejithp.t.8629 3 หลายเดือนก่อน

      ​@@adithyakiran073 Assistant Regional Transport office Hunsur Karnataka - ഇങ്ങനെ Google സേർച്ച്‌ ചെയ്താൽ കറക്റ്റ് Address കിട്ടും....!!!!

    • @Itz_me_971
      @Itz_me_971 3 หลายเดือนก่อน

      Address or number kittiyal onnu idd bro

  • @abdulnazar4747
    @abdulnazar4747 3 หลายเดือนก่อน +28

    നല്ല കാര്യം എനിക്കും വേണം ലൈസൻസ് നാട്ടിൽ വരുമ്പോൾ എടുക്കണം🥰🥰🥰👍

    • @abdullathiefd3068
      @abdullathiefd3068 3 หลายเดือนก่อน

      Yes

    • @neemamidhun4220
      @neemamidhun4220 2 หลายเดือนก่อน +2

      nk venmn und..ngnanu procedure..help cheyamo

    • @abdulnazar4747
      @abdulnazar4747 2 หลายเดือนก่อน

      @@neemamidhun4220 എന്ത് ഹെൽപ്പ്

    • @adithyakiran073
      @adithyakiran073 หลายเดือนก่อน

      ​@@neemamidhun4220enth help aan bro

  • @NisarKulangarath
    @NisarKulangarath 3 หลายเดือนก่อน +6

    മറ്റെന്നാൾ വിദേശത്ത് പോകണം. നാളെ test ആയിരുന്നു. ഇനി എന്തു ചയ്യു൦. ഇവിടെ യാണ് കർണാടക എന്ന വലിയ ഉത്തരം

  • @vijesh282
    @vijesh282 3 หลายเดือนก่อน +36

    അതാണ്‌ കോണ്ഗ്രസ് ഭരിക്കുന്ന കർണാടക 🔥🔥🔥💪

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 3 หลายเดือนก่อน

      ബിജെപി ഭരിക്കുന്ന കാലം മുതൽ ഈ പരിപാടി തുടങ്ങിയിട്ടുണ്ട്. താൻ ഏത് ലോകത്ത് സങ്കി.

    • @zulfimtl
      @zulfimtl 3 หลายเดือนก่อน

      IPO thudaghiyothonnumalla

    • @NaserShahal-yp4wy
      @NaserShahal-yp4wy 2 หลายเดือนก่อน

      പോടാ മൈരാ നായിന്റെ മോനെ

    • @sudheerakd3290
      @sudheerakd3290 2 หลายเดือนก่อน +2

      ഏതു പാർട്ടിയാണെങ്കിലും ഈ വക കാര്യത്തിലൊന്നും കൂട്ട് നിൽക്കാൻ ആവില്ല

    • @jazzmk1311
      @jazzmk1311 2 หลายเดือนก่อน

      Polayaadi moane ith pande ulkatga. Bjp barichappoyum und. Thalayil chaanakamullavane

  • @aromalchekavar9789
    @aromalchekavar9789 3 หลายเดือนก่อน +32

    എന്റെ പൊന്ന് അമൈര ശിരസ്കാ 5 മാസം കഴിഞ്ഞു ലൈസൻസ് പുതുക്കിക്കിട്ടാൻ കൊടുത്തിട്ട്.. ആദ്യം ഇവിടുത്തെ കാര്യം പറ 😡

    • @kannankollam1711
      @kannankollam1711 3 หลายเดือนก่อน +3

      ഗൾഫ് മോഡൽ ലൈസൻസ് ആവുമ്പോൾ കുറച്ച് താമസിക്കും കുറച്ചു ക്ഷമി ഗൾഫ് മോഡൽ ലൈസൻസ് കിട്ടും

    • @user-vp3lk4jq3q
      @user-vp3lk4jq3q 3 หลายเดือนก่อน +2

      ഞാനും അഞ്ച് മാസമായി

    • @akhilkmohan2323
      @akhilkmohan2323 3 หลายเดือนก่อน +3

      സത്യം ഞാനും ലൈസൻസ് തിരുത്തി കൊടുത്തിട്ട് മാസങ്ങൾ ആയി

    • @kannankollam1711
      @kannankollam1711 3 หลายเดือนก่อน

      @@akhilkmohan2323 ഗൾഫ് മോഡൽ ലൈസൻസ് ആവുമ്പോൾ അഞ്ചാറു മാസം കാത്തിരിക്കും എന്നാൽ അന്തസ്സുള്ള ലൈസൻസ്

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 3 หลายเดือนก่อน +9

    ഇവിടെ ഭയങ്കര പൈസ അല്ലെ..കൊറേ ആവശ്യം ഇല്ലാത്ത നിയമവും അവിടെ അതൊന്നും ഇല്ല...

  • @abdussalamanchukandan1797
    @abdussalamanchukandan1797 3 หลายเดือนก่อน +16

    ഇവിടെ നമ്മൾ ദുബായ് ആക്കും ലൈസൻസിൽ ദുബായ് ആയാൽ മതി

    • @faisaltp1551
      @faisaltp1551 3 หลายเดือนก่อน +1

      😂😂

    • @ashfaqueashfaque6456
      @ashfaqueashfaque6456 12 วันที่ผ่านมา

      അത് എന്താണ് കാരണം

  • @kabeerkorikar3232
    @kabeerkorikar3232 3 หลายเดือนก่อน +9

    കേരളത്തിൽ പെട്രോൾ ഡീസൽ കൂടുതൽ
    അത്കൊണ്ട് പെട്രോൾ ഡീസലിൻ മേടിക്കാൻ കർണാടക പോകും
    അതുപോലെ ഇപ്പോൾ കേരളത്തിൽ ലൈസൻസ് മേടിക്കാൻ പരിസ്കാരങ്ങൾ വന്നതോടെ ഇപ്പോൾ ലൈസൻസ് മേടിക്കാൻ കർണാടകത്തിലേക് പോകുന്നു

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 2 หลายเดือนก่อน

      Other Karnataka Uttam parantu karimulla karanam diesel petrol Mira Road keralathil Adu Gond Kannada hero Tamil Nadu Koyal nadikum abhi Bole licence Mattu Sansthan Koi Dekho Motu Patlu permit Shahrukh Khan Kerala pincode ovum karanam everyday Maula Maula girl Penne Aana abhi Nahin video Sarkar udyogastha room kya kar Aadhar Kundan

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 2 หลายเดือนก่อน +1

      Mandi baranya Malappuram ka everyday Illa Kai Silai linking a video Malappuram EN paranjay Namma Himalaya thalapathy Bhagya

  • @kasaragodkal148
    @kasaragodkal148 3 หลายเดือนก่อน +17

    എൻറെ മാമൻ ഒരു വർഷം മുമ്പേ കർണാടകയിൽ ഇതുപോലെ ലൈസൻസ് എടുത്തിരുന്നു അതും അവിടത്തെ അഡ്രസ്സ് വെച്ച്

    • @adithyakiran073
      @adithyakiran073 3 หลายเดือนก่อน

      Bro aa agency name onn parayamo

    • @junujunaidozz
      @junujunaidozz 3 หลายเดือนก่อน

      വേണോ ​@@adithyakiran073

    • @abdullathiefd3068
      @abdullathiefd3068 3 หลายเดือนก่อน

      ​@@adithyakiran073 ha

    • @nived2826
      @nived2826 2 หลายเดือนก่อน

      Hlo bro angabe eduthal problem onnum ille?

    • @sajeermuhammad8215
      @sajeermuhammad8215 2 หลายเดือนก่อน

      Nomber tharumo paisa tharam

  • @joseabraham2951
    @joseabraham2951 3 หลายเดือนก่อน +8

    ദൈവമേ, റോഡിൽ യാത്രയിൽ കാത്തോളണേ 😊😊

    • @kannankollam1711
      @kannankollam1711 3 หลายเดือนก่อน +4

      അല്ലെങ്കിൽ പിന്നെ ഇവിടെ റോഡപകടം നടക്കില്ല എത്ര പരിഷ്കാരം കൊണ്ടുവന്നാലും ഇവിടെ റോഡപകടങ്ങൾ കുറയില്ല അത് ഇത്തിരി കോമൺസെൻസ് ആണ് ഒരു കളക്ടർ ഒരാളെ വണ്ടിയിടിച്ച് കൊന്നു എന്നിട്ടെന്തായി കളക്ടറുടെ ഡ്രൈവിംഗ് ലൈസൻസ് കട്ടാക്കി ഇപ്പോൾ സുരാജിനെ ഡ്രൈവിംഗ് ലൈസൻസ് കട്ട് ആക്കിയോ ഒരിക്കലുമില്ല ഇതെല്ലാം പാവപ്പെട്ട ജനങ്ങൾക്ക് മാത്രം വിധിക്കപ്പെട്ട നിയമങ്ങൾ മാത്രം ബാക്കിയുള്ളവർക്ക് എന്ത് ചെയ്താലും ഒരു ചുക്കും സംഭവിക്കില്ല ഇനി എത്ര പരിഷ്കാരം വന്നാലും ഇവർക്കൊക്കെ വീട്ടിൽ എത്തിച്ചു കൊടുക്കും ലൈസൻസ്

  • @abdullathiefd3068
    @abdullathiefd3068 3 หลายเดือนก่อน +3

    വിദ്യാഭ്യാസം ഇല്ലാത്ത നല്ല ഡ്രൈവിംഗ് അറിയുന്ന പാവങ്ങൾക് നല്ല ഉപകാരം ആകും.

  • @diputc5669
    @diputc5669 2 หลายเดือนก่อน +3

    കേരളത്തിൽ നിയമം പറഞ്ഞോണ്ട് ഇരിക്കും
    ഒരു മാടക്കട തുടങ്ങാൻ ചെന്നാലും 150 പേപ്പർ വർക്
    പൊല്ല്യൂഷൻ ബോർഡ് certificate
    എന്നിട്ടോ ചിലർ കുറ്റങ്ങളും ചെയ്യുന്നു

  • @manoj.nadikkudiyilmanojn.k5661
    @manoj.nadikkudiyilmanojn.k5661 2 หลายเดือนก่อน +3

    കേരളത്തിലെ ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളിൽ നല്ല രീതിയിൽ ഓടിക്കാൻ പഠിപ്പിക്കുന്ന ആൾക്കാരുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് പറയണേ ഏത് ഡ്രൈവിംഗ് സ്കൂളുകളാണ് ലൈസൻസ് കിട്ടുമ്പോൾ റോഡിൽ നല്ല രീതിയിൽ ഓടിക്കാൻ പഠിപ്പിച്ചതെന്ന്. സ്കൂളിൽ പഠിച്ച് ലൈസൻസ് എടുത്ത് വന്ന ആൾക്കാരെ റോഡിൽ ഓടിക്കാൻ പഠിപ്പിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്

  • @abel9917
    @abel9917 2 วันที่ผ่านมา +1

    അതെ ആരോടെങ്കിലും കയ്യിൽ നമ്പർ ഉണ്ടോ

  • @kannankollam1711
    @kannankollam1711 3 หลายเดือนก่อน +58

    നമ്പർ കൂടി ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു ഇവിടത്തെ കേരള ഗവൺമെൻറ് പോയി പണി നോക്കാൻ പറ

    • @shameem1988
      @shameem1988 3 หลายเดือนก่อน +1

      അതെന്നെ 👍🏻

    • @itsme1938
      @itsme1938 3 หลายเดือนก่อน +8

      അവിടെ പോയി താമസിച്ചാൽ നമ്പരും കിട്ടും ഹേ; എന്തിനാണ് ചിലതിന് മാത്രമായി പോകുന്നത് മൊത്തത്തിൽ അങ്ങോട്ട് ചേക്കേറിയാൽ പോരെ.

    • @kannankollam1711
      @kannankollam1711 3 หลายเดือนก่อน +4

      @@itsme1938 ഇനി ഗണേഷ് കുമാർ നിയമം ഭേദഗതി ചെയ്യും അവിടെപ്പോയി ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ ഇനി കേരളത്തിൽ ഓടിക്കാൻ പറ്റില്ല ഗണേഷ് കുമാർ മിക്കവാറും നിയമം ഭേദഗതി ചെയ്യാൻ സാധ്യത ഉണ്ട്

    • @sathyantk8996
      @sathyantk8996 3 หลายเดือนก่อน +1

      ​@@kannankollam1711ഒന്നു പോ ചേട്ടാ ന്ന് ട് ആരും വണ്ടി ഓട്ടി കുന്നില്ലാല്ലോ😊

    • @akhildas000
      @akhildas000 3 หลายเดือนก่อน +8

      ​@@kannankollam1711അങ്ങനെ ഒന്നും മാറ്റാൻ പറ്റില്ല, ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ നിന്നും എടുക്കുന്ന ലൈസൻസ് ഇന്ത്യയിൽ എല്ലായിടത്തും വാലിട് ആണ് 🙂

  • @jonscene
    @jonscene 3 หลายเดือนก่อน +4

    6:17 കിട്ടിയവർ കിട്ടാത്തവർക്ക് അവസരം കൊടുക്കുക 😂🎉

  • @sebastianjacob874
    @sebastianjacob874 3 หลายเดือนก่อน +4

    എന്തിനാടോ തടയുന്നത്. പറ്റുമെങ്കിൽ ഏജൻ്റിൻ്റെ ഫോൺനമ്പർ കൂടി കൊടുക്കുക

  • @nidheeshm.k9306
    @nidheeshm.k9306 3 หลายเดือนก่อน +14

    എല്ലാ സംസ്ഥാനങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണ്... ഇന്ത്യൻ ലൈസൻസ് വെച്ചിട്ട് പല രാജ്യങ്ങളിലും ഒരു വർഷത്തിലധികം വണ്ടി ഓടിക്കാൻ സാധ്യമാണ്.... നല്ല രീതിയിൽ ടെസ്റ്റ് നടക്കുന്നത് ആകെ കേരളത്തിൽ മാത്രമാണ്... ഗണേഷ് പുതിയ തുഗ്ലക്ക് പരിഷ്കാരം..

    • @sivanp5070
      @sivanp5070 3 หลายเดือนก่อน +5

      കർണ്ണാടകയിൽ മാത്രമല്ല ഒട്ടു മിക്ക സ്റ്റേറ്റിലും ഇതാണാവസ്ഥ. ഇന്ത്യയിൽ കേരളത്തിലെ ലൈസൻസിനാണ് അഅല്പമെങ്കിലും വിലയുള്ളത്. മാത്രമല്ല ഇവിടെ 1400രൂപയ്ക്കുമുകളിൽ സർക്കാരിലേക്ക് ഓരോ പഠിത്താവും അടക്കണം. മറ്റു സ്റ്റേറ്റിൽ 350ര് അടച്ചാൽ മതി. അതിനിടയിലാണ് മന്ത്രിയുടെ നിയമങ്ങളും നിയന്ത്രണങ്ങളും. മറ്റു സ്റ്റാറ്റിലുള്ളവർ വണ്ടി ഓടിച്ചു വരുമ്പോൾ ഇവിടെ തടയാൻ പറ്റുമോ. ഇത്തരം ലൈസെൻസ് കിട്ടിയവരായിരിക്കില്ലേ അവർ.😂. അതു കൊണ്ട് ഇന്ത്യയിൽ ഒന്നിച്ചു ഒരു നിയമം കൊണ്ടുവരാതെ കേരളത്തിൽ maathram🙏പരിഷ്കാരണവുമായി മുന്നോട്ടു പോയാൽ റവന്യൂ വരുമാനത്തിൽ ഗണ്യമായ കുറവ് വരും, ഒരുപാട് പേരുടെ തൊഴിലും നഷ്ടപ്പെടും.

  • @user-vp3lk4jq3q
    @user-vp3lk4jq3q 3 หลายเดือนก่อน +28

    എങ്ങനേലും ആൾക്കാർ ലൈസൻസ് എടുത്തോട്ടെ ചങ്ങായി. ബാക്കിയുള്ളവർ കേരള ലൈസൻസ് എടുത്തിട്ട് ഇതേ വരെ കിട്ടിയിട്ടില്ല.

    • @anandu.m242
      @anandu.m242 3 หลายเดือนก่อน +2

      Enganelum എടുത്തിട്ട് വള്ളവൻ്റെ നെഞ്ഞതോട്ട് കേറ്റാൻ ആണോ

    • @Binoymathew86
      @Binoymathew86 3 หลายเดือนก่อน +1

      എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് എടുക്കുന്നെ

    • @kannankollam1711
      @kannankollam1711 3 หลายเดือนก่อน +3

      @@Binoymathew86 നിൻറെ അമ്മായപ്പനും 16 അടിയന്തരം വരാൻ വേണ്ടി

    • @vipinthekkel4883
      @vipinthekkel4883 3 หลายเดือนก่อน +2

      നാട്ടിൽ ടെസ്റ്റ്‌ പാസ്സ് ആയിട്ട് പോലും പ്രിന്റ് കിട്ടുനില്ല.. അപ്പോൾ പിന്നെ ഇതൊക്കെ തന്നെ നല്ലത്

  • @pawelucheruvathur
    @pawelucheruvathur 3 หลายเดือนก่อน +4

    ബോയിംഗ് 320 ലൈസൻസ് വരെ കൊടുക്കുന്നുണ്ട്

  • @rasheedrasheed7929
    @rasheedrasheed7929 2 หลายเดือนก่อน +3

    ❤ഇ തൊക്കെ പണ്ടേ ഉള്ളതാ

  • @mohamedsafwan-ec2sm
    @mohamedsafwan-ec2sm 2 หลายเดือนก่อน +3

    എനിക്ക് ഇവിടെ ലേർണിങ് ലൈസൻസ് കിട്ടി . ടെസ്റ്റ്ൻ ഇതുവരെ വിളിച്ചിട്ടില്ല വേറെ സ്റ്റേറ്റ്ൽ ഒരു മാസം കൊണ്ട് ലൈസൻസ് കിട്ടും എന്ന് കേട്ടു ഇനി എനിക്ക് അവിടെ പോയി ലൈസൻസിൻ അപേക്ഷിക്കാൻ കഴിയുമോ

    • @VinishaByju
      @VinishaByju หลายเดือนก่อน

      Me to entha cheyyua

  • @rasheedt8412
    @rasheedt8412 3 หลายเดือนก่อน +3

    ഇവിടെ മുറുക്കി ഇരിക്കാം അവന്ടെ പരിഷ്കാരം ഈ രാജ്യത് നടക്കില്ല അങ്ങനെ നടന്ന ചരിത്രം ഇവിടെ ഇല്ല അങ്ങനെ എങ്കിൽ ലൈസൻസ് കേന്ദ്ര ഗവണ്മെന്റ് ആകുക

  • @FANTASYViDeOs2030
    @FANTASYViDeOs2030 3 หลายเดือนก่อน +3

    ONE INDIA ONE RULES

  • @sameernellikatta
    @sameernellikatta 3 หลายเดือนก่อน +3

    എന്നിട്ട് വേണം വണ്ടി മര്യാദക്ക് ഓടിക്കുന്നവരുടെ മുമ്പിൽ സർക്കസ് കാണിക്കാൻ

  • @anithamanikandan9065
    @anithamanikandan9065 3 หลายเดือนก่อน +11

    അതിനെന്താ കുഴപ്പം ഒരു കുഴപ്പവുമില്ല ഇവിടെ ബുദ്ധിമുട്ടായതുകൊണ്ടല്ലേ

  • @sugeethagangadharan9579
    @sugeethagangadharan9579 3 หลายเดือนก่อน

    Basic commerce. If ther3 are buyers, therellbe sellers as well.
    So called WOKE malayalis nte basic problem ithu tanne in all fields - prefers instant gratification instead of being patient and acheiving long term gains.

  • @omanakuttan7248
    @omanakuttan7248 3 หลายเดือนก่อน +1

    Good

  • @GEETHAPRAKASH-uv7fh
    @GEETHAPRAKASH-uv7fh 3 หลายเดือนก่อน +1

    ❤👍👍

  • @omrs6234
    @omrs6234 3 หลายเดือนก่อน +2

    പണ്ട് കാലങ്ങളിൽ തോട്ടെ ഇവിടെ ഇതുപോലെ All India License അല്ലേ പിന്നെ എന്താ

  • @vijesh282
    @vijesh282 3 หลายเดือนก่อน +19

    ഫുൾ സപ്പോർട്ട് 🔥🔥 യദു ഫാൻസ്‌ ഗണപതിവട്ടം ❤️ കർണാടക കോൺഗ്രസ്

    • @EXOTTAMV
      @EXOTTAMV 3 หลายเดือนก่อน +3

      അടിമ വിജേഷ് 🔥

  • @KlE-bz5tl
    @KlE-bz5tl 3 หลายเดือนก่อน +5

    എത്ര ആളുകൾ എടുത്തിട്ടുണ്ട് എന്റെ നാട്ടിൽ ഉള്ള ആളുകൾ

    • @SafseeraTT
      @SafseeraTT 23 วันที่ผ่านมา

      Hu

  • @vipinmb-vc9hj
    @vipinmb-vc9hj 3 หลายเดือนก่อน +1

    Good news 👏

  • @prajeeshr8994
    @prajeeshr8994 3 หลายเดือนก่อน +10

    ഇന്ത്യയിൽ നിയമവ്യവസ്ഥ നിലനിൽക്കുന്നത് കേരളത്തിൽ മാത്രമാണ്.....

    • @prakash.b2307
      @prakash.b2307 3 หลายเดือนก่อน +1

      😄😄

    • @Suran-jg4ue
      @Suran-jg4ue 3 หลายเดือนก่อน +2

      നിയമം ജനങ്ങൾക്ക് വേണ്ടി . അല്ല തെ ജനങ്ങളെ വട്ടം കറക്കലല്ല.

    • @reelsolii361
      @reelsolii361 3 หลายเดือนก่อน

      Koppile niyamam

  • @itsme1938
    @itsme1938 3 หลายเดือนก่อน +12

    സ്വർഗ്ഗീയ കർണ്ണാടക🤌

    • @prasadbare4914
      @prasadbare4914 3 หลายเดือนก่อน +1

      😂😂

    • @sajithkumar-xi1om
      @sajithkumar-xi1om 2 หลายเดือนก่อน

      Nice 👍 Jai Karnataka, onnu podo, Kerala madann marr,

  • @SREERAG_K.P
    @SREERAG_K.P 3 หลายเดือนก่อน +3

    പിന്നെ കേരളത്തിൽ മാത്രം ഇങ്ങനത്തെ തൊലിഞ്ഞ കുറെ നിയമങ്ങൾ ഉള്ളൂ വേറെ എവിടെയും ഇല്ല

    • @kannankollam1711
      @kannankollam1711 2 หลายเดือนก่อน

      ഈ നിയമങ്ങൾ നല്ലതല്ലേ

  • @manoj.nadikkudiyilmanojn.k5661
    @manoj.nadikkudiyilmanojn.k5661 2 หลายเดือนก่อน +1

    ഈ ദീപക് പറഞ്ഞത് നല്ല കാര്യമാണ് പക്ഷേ വയനാട് ജില്ലയിൽ ഇതുവരെ ലൈസൻസ് എടുത്ത ആൾക്കാരെ ഒന്നൂടെ ടെസ്റ്റ് നടത്തിയാൽ എത്ര പേര് വിജയ്ക്കും

  • @shukoorshukoor8593
    @shukoorshukoor8593 3 หลายเดือนก่อน

    yes

  • @Shabin-bm5zc
    @Shabin-bm5zc 2 หลายเดือนก่อน +3

    ഇതൊക്കെ പൂട്ടിക്കാൻ ഒരു ഗണേഷ് കുമാറും ഇല്ലല്ലോ

  • @abhik3419
    @abhik3419 หลายเดือนก่อน +1

    Karnatakakilpoyi licence eduthavavar aarelum ondo ??????

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 3 หลายเดือนก่อน +9

    ഈ പരിപാടി ഒരു 20 കൊല്ലം മുൻപേ ഉള്ളത് ആണ്. പുതിയത് ഒന്നും അല്ല.8, H എന്നിവ വേണ്ട. അതാണ് കർണാടകയിൽ പോകുന്നത്. കേരളത്തിലെ ഒട്ടുമിക്ക ആളുകളുടെയും ലൈസൻസ് കർണാടക ആണ്.

  • @abdulsalamp5208
    @abdulsalamp5208 3 หลายเดือนก่อน +2

    ഇവിടെ ഒരു ദിവസം 2 ടെസ്റ്റ് നടത്തുക.

  • @sajinsanthosh1993
    @sajinsanthosh1993 3 หลายเดือนก่อน +3

    Full support😍 ..karanadayil ith avasanichal pneyum und rajyath states😂😂maharashtra is best😂😂keralathil igne oro konathila matagal kond vanit oru karyavum ila..adhym bharana vargam nanavanam..pne police nannavanam

    • @SinanP-en6pp
      @SinanP-en6pp 2 หลายเดือนก่อน

      Bro agentinte conatct detail ndo ndel instelk send cheyd terou

  • @sukumarank569
    @sukumarank569 3 หลายเดือนก่อน +1

    Keralathintenoolamaala,niyamam

  • @abdullathiefd3068
    @abdullathiefd3068 3 หลายเดือนก่อน +1

    Good 👍👍 ഡ്രൈവിംഗ് അറിയുന്ന SSLC ഇല്ലാത്ത പാവങ്ങൾ ജീവിക്കട്ടെ

  • @vineeshbabu3729
    @vineeshbabu3729 3 หลายเดือนก่อน +2

    ഗണേഷ് സാർ ഇതൊന്ന് കാണുന്നില്ല

    • @adithyakiran073
      @adithyakiran073 3 หลายเดือนก่อน +1

      Kanditt kariyam illa

  • @educationcommedyfunnyetcvi6964
    @educationcommedyfunnyetcvi6964 3 หลายเดือนก่อน +9

    ഞാൻ കർണാടക ലൈസൻസ് ആൺ use ചെയ്യുന്നത്...എല്ലാം ടെസ്റ്റും ഉണ്ടായിരുന്നു..8 H
    Onnum illla.

    • @prasadbare4914
      @prasadbare4914 3 หลายเดือนก่อน

      Odichu fail aayal passagum
      Pisa madi

    • @vijesh282
      @vijesh282 3 หลายเดือนก่อน +1

      ഫുൾ സപ്പോർട്ട് 🔥🔥യദു ഫാൻസ്‌ ഗണപതിവട്ടം ❤️

    • @rules436
      @rules436 3 หลายเดือนก่อน +1

      oru kunthavum illa.
      2 w a road test in ground...they just check indicator..ittilelum prob illa..
      road test for 4w was riding for 50m max..edutha aaliluu roadil vandiodikan ariyilla ennu parayendatillalo..

    • @EXOTTAMV
      @EXOTTAMV 3 หลายเดือนก่อน

      ​@@vijesh282മേയറൂട്ടിക്ക് സപ്പോർട്ട്, അടിമ വിജേഷ് 🔥

    • @educationcommedyfunnyetcvi6964
      @educationcommedyfunnyetcvi6964 3 หลายเดือนก่อน +1

      ഞാൻ എടുത്തപ്പോ ..MVD റോഡിൽ നിൽക്കും. കാർ ഒറ്റക് ഡ്രൈവ് ചെയ്ത് കാണിക്കണം..അവർക്ക് ഓടിക്കാൻ അറിയാവുന്ന ആളാണ് തോണിയ പാസ്സ്..അല്ലേൽ NXT time veran പറയും... അന്ന് ഒരു പടെ ആളുകളെ..NXT time വിട്ടിട്ടുണ്ട്...

  • @jibruttanjio4297
    @jibruttanjio4297 3 หลายเดือนก่อน +2

    Agent number kittan vazhiyundo

  • @manojjoseph5145
    @manojjoseph5145 3 หลายเดือนก่อน

    നമ്മുടെ കേരളത്തിലയും അവസ്ഥ ഒന്ന് തന്നെ അല്ലെ,,,, ഈ ലൈസൻസ് കിട്ടുന്ന എത്രപേർക്ക് ഇവിടെ വണ്ടി ഓടിക്കാൻ അറിയാം 😍😍😍

  • @salmansalman2555
    @salmansalman2555 3 หลายเดือนก่อน +13

    ഇന്ത്യയിൽ നിയമവ്യവസ്ഥകൾ നിലനിൽക്കുന്ന കുറച്ചു സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനം കേരളമാണ്

    • @SAFNASUK
      @SAFNASUK 3 หลายเดือนก่อน +2

      സത്യം പറയാലോ കേരളം നമ്മെ നടത്തിക്കും.മറ്റുള്ളവർ ഒറ്റ ദിവസം കൊണ്ട് എല്ലാം റെഡി ആകും

    • @salmansalman2555
      @salmansalman2555 3 หลายเดือนก่อน

      @@SAFNASUK ബംഗാളിലും ആസാമിലും ഉള്ള പണിക്കാർ എന്നോട് പറയാറുണ്ട് ഞങ്ങടെ നാട്ടിൽ എന്ത് പ്രശ്നമുണ്ടെങ്കിലും പൈസ കൊടുത്താൽ ഒരുവിധം പ്രശ്നങ്ങളിലെല്ലാം തീരുമാനം ആവുമെന്ന്

    • @vdubalrampm2648
      @vdubalrampm2648 2 หลายเดือนก่อน

      അതെ അതെ, ✋ കൈപ്പത്തി വെട്ടിമാറ്റൽ ഒക്കെ നടത്തിയിട്ട് 13 വർഷം കഴിഞ്ഞ് ആയാലും ആൺപിളേളർ വന്നാൽ മാത്രമേ പിടിയിൽ ആകൂ,..., ഒക്കെ അൽ ഖേരള രാജ്യത്തിന്റെ നന്മ

    • @vdubalrampm2648
      @vdubalrampm2648 2 หลายเดือนก่อน

      ഭീകരവാദി ഹമാസ് പാവാട ഹിജഡ നേതാവിനെ ഒക്കെ ലൈവ് ആയി വിളിച്ചു കയറ്റിയവർ 😂😅😅😅
      ഉള്ള എല്ലാ നുഴഞ്ഞു കയറിയ ബംഗ്ളാദേശി രോഹിങ്യ അഫ്ഗാനി ഉൾപ്പെടെ ലക്ഷക്കണക്കിന് ആൾക്കാർ ഒളിച്ചു കഴിയുന്ന സ്ഥലം 😂😅😅 ഒരു ഏകദേശ കണക്ക് പോലും അവരുടെ കാര്യത്തിൽ സൂക്ഷിക്കാത്ത ഞമ്മൻറ അൽ കോരൻ ഭൂതത്തിന്റെ സർക്കാർ 😂😅😊

  • @bimalss9406
    @bimalss9406 3 หลายเดือนก่อน +6

    Heavy licence എടുക്കാൻ അവിടെ പോകണം താങ്ക്സ് for the ഇൻഫെമേഷൻ, ഫോൺ നമ്പർ കിട്ടുന്നവർ ഷെയർ ചെയ്യുമോplzz

    • @paradox-drift
      @paradox-drift 3 หลายเดือนก่อน +2

      അവരുടെ number ഉണ്ടോ

    • @Itz_me_971
      @Itz_me_971 3 หลายเดือนก่อน +1

      Number or Address kittiyal idd bro

    • @anand_393
      @anand_393 3 หลายเดือนก่อน +1

      Numbar kittuo? 🙂

    • @rechuzain6715
      @rechuzain6715 3 หลายเดือนก่อน +2

      ​@@paradox-driftUnd

    • @rechuzain6715
      @rechuzain6715 3 หลายเดือนก่อน

      ​@@anand_393Und

  • @laljaya5925
    @laljaya5925 2 หลายเดือนก่อน +1

    Nopls

  • @abhik3419
    @abhik3419 หลายเดือนก่อน +1

    Eppo poyalum kittuvo licence avide aarengilum onn parayo oo????

    • @adithyakiran073
      @adithyakiran073 หลายเดือนก่อน

      Bro ne pokunundo nammak orumich poyalo njnum varam

    • @mxxxnmxxxs4313
      @mxxxnmxxxs4313 6 วันที่ผ่านมา

      ​@@adithyakiran073bro njaanum

  • @Rainbow-r5j
    @Rainbow-r5j 2 หลายเดือนก่อน +1

    അവിടെ ഇതൊന്നും ശ്രദ്ദിക്കാൻ ആളില്ലേ

  • @lismisajan-gz4dj
    @lismisajan-gz4dj 2 หลายเดือนก่อน

    Nalla karyam

  • @ahamednajadh1341
    @ahamednajadh1341 3 หลายเดือนก่อน +1

    കേരളം വിട്ടാൽ ഒക്കെ കണക്കാണ് 😍

  • @gerardjobai1721
    @gerardjobai1721 3 หลายเดือนก่อน +1

    Ganeshkumar ithonnum kaanunnille . keralathile adachu poottunnathaanu nallathu

  • @abdulrauf-jp4dm
    @abdulrauf-jp4dm 3 หลายเดือนก่อน

    Kerala licence id vare kitiyilla

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 3 หลายเดือนก่อน

    അതിശയമൊന്നുമല്ല ഇത്രയും കാലം കേരളത്തിലും ഇതൊക്കെ തന്നെ അല്ലായിരുന്നു നടന്നത് ഏത് ആർടിഒ ഓഫീസ് ഓഫീസിൽ പോയാലും ഏജന്റ് മാരുടെ കുത്തക കളിയല്ലേ കാണാനുള്ളത് എന്താണ് അവരുടെ ഒരു കളി

  • @anszaranzu3645
    @anszaranzu3645 3 หลายเดือนก่อน

    ഇത് ഇന്ത്യയിൽ പല സംസ്ഥാനങ്ങലിലും നടക്കുന്നുണ്ട്.....

  • @natureindian88
    @natureindian88 3 หลายเดือนก่อน

    Ennano Indian licence vechu inni world muzhuvan vandi ottikan pattuka.......dubai ok enthanale

  • @hafsalshaz826
    @hafsalshaz826 3 หลายเดือนก่อน

    Karnataka India yil allee vere contry onum allallo

  • @mohammedashraf6558
    @mohammedashraf6558 3 หลายเดือนก่อน +1

    Kerala system swaha😂 pilot licece koodi ethupoley kittumo ethrayvum

  • @mudarrisofkerala
    @mudarrisofkerala 3 หลายเดือนก่อน +3

    ഇത് കർണാടകയിൽ മാത്രം അല്ല
    കേരളം അല്ലാത്ത എല്ലാ സംസ്ഥാനത്തും ഇത് തന്നെ അവസ്ഥ.
    നോർത്ത് ഇന്ത്യ യിൽ ഒന്ന് താമസിച്ചു നോക്കിയാൽ അറിയും
    കേരള നമ്പർ 1

  • @strategic600
    @strategic600 หลายเดือนก่อน

    Mahe yil ulla license agent undenkill para u

  • @prasadm334
    @prasadm334 3 หลายเดือนก่อน

    Njan 2012 il manipuril ninn licence eduthath. Avide learnas test must attend cheyyanamairunnu. Enikk Vandi nerathe odikkan ariyamairunath kond 8um Hum edukkendi vannilla. Ann enikk 1900 rs aayenn thonnunnu licencinnu. Oral vazhiyan paper work cheythath. Pinne 2014 il ath kerala licence aaki maatti.

    • @prasadm334
      @prasadm334 3 หลายเดือนก่อน

      Kerala licence aakuvan vendi ente kail ninnum 3000 RS agent vangiyath. Ann enathath pole ethreyam easy process allarinnu nammude MVD.

  • @media42sunil
    @media42sunil 3 หลายเดือนก่อน

    ഇവർ എല്ലാം കുളമാക്കി

  • @shibugeorge1541
    @shibugeorge1541 3 หลายเดือนก่อน +3

    Karalam moonchee

  • @jasirpjasir6169
    @jasirpjasir6169 3 หลายเดือนก่อน +1

    ഗൾഫ് മോഡൽ വികസനം കേരളത്തിൽ കൊണ്ട് വന്ന പിണറായി സർക്കാർ ഉയിർ. ❤
    എന്ന് സ്വന്തം കമ്മി ഒപ്പ്..

  • @Falilm-ln1hz
    @Falilm-ln1hz 2 หลายเดือนก่อน

    Please No

    • @adithyakiran073
      @adithyakiran073 2 หลายเดือนก่อน

      No ond

    • @jithu-iw7mw
      @jithu-iw7mw หลายเดือนก่อน

      ​@@adithyakiran073bro number tharo

    • @PhyscoBoy-tk4yh
      @PhyscoBoy-tk4yh หลายเดือนก่อน

      ​@@jithu-iw7mwbro ninte number tha

  • @musthafachanal1465
    @musthafachanal1465 3 หลายเดือนก่อน

    നിങ്ങൾ ഇപ്പോഴാണോ ഇത് അറിഞ്ഞത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Sajinmohan
    @Sajinmohan 3 หลายเดือนก่อน +2

    കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസിൻ്റെ കാര്യത്തിൽ ഗണേഷ് കുമാർ പറഞ്ഞ പ്രകാരം കാര്യങ്ങൾ ആയങ്കിൽ കർണ്ണാടക ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കാൻ നിർബന്ധതയാകും. അത് നമുക്ക് അഭിമാനം ഉണ്ടാക്കുന്ന കാര്യമായിരിക്കും❤

  • @inshuart9640
    @inshuart9640 2 หลายเดือนก่อน

    Adhikamarum ariyatha kaaryam ipol parasyamay

  • @user-mq5sm9kx4f
    @user-mq5sm9kx4f 3 หลายเดือนก่อน +2

    അവിടെ പോവാം

    • @sreejithp.t.8629
      @sreejithp.t.8629 3 หลายเดือนก่อน +1

      നമുക്ക് ഒന്നിച്ചു പോകാം 🙂

    • @ADILIBRAHIM7
      @ADILIBRAHIM7 3 หลายเดือนก่อน

      @@sreejithp.t.8629njnum und

    • @ADILIBRAHIM7
      @ADILIBRAHIM7 3 หลายเดือนก่อน +1

      Pokumbol vilikkamo Njnum und

    • @user-mq5sm9kx4f
      @user-mq5sm9kx4f 3 หลายเดือนก่อน

      @@ADILIBRAHIM7 വിളികാം

    • @adithyakiran073
      @adithyakiran073 3 หลายเดือนก่อน

      ​@@user-mq5sm9kx4fnjanum ond ennem velikkane plzzz

  • @abdurahman431
    @abdurahman431 3 หลายเดือนก่อน

    ദീപക് ദർമ്മാടം തലശ്ശരി മഹിൽ കിട്ടുന്നില്ലെ

  • @vijesh282
    @vijesh282 3 หลายเดือนก่อน +8

    ഫുൾ സപ്പോർട്ട് 🔥🔥യദു ഫാൻസ്‌ ഗണപതിവട്ടം ❤️

    • @EXOTTAMV
      @EXOTTAMV 3 หลายเดือนก่อน +1

      മേയറൂട്ടിക്ക് ഫുൾ സപ്പോർട്ട് അടിമ വിജേഷ് 🔥

  • @manoj.nadikkudiyilmanojn.k5661
    @manoj.nadikkudiyilmanojn.k5661 2 หลายเดือนก่อน

    കേരളത്തിൽ ആരും കൈക്കൂലി വാങ്ങിയ ചരിത്രം ഇല്ല. പാവം mvd

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 3 หลายเดือนก่อน

    കുറച്ച് കൂടുതൽ പണം മുടക്കാൻ തെയാർ ആണ് എങ്കില്.. ദുബൈ ലോ.. Thailand.. ല് ഓക്കെ പോയെ.. ഡ്രൈവിംഗ് ലൈെൻസ് എടുക്കാം.. ഇതു ലോകത്തെ.. മിക്ക first World countries ഉം അംഗീകരിക്കുന്ന.. ഡ്രൈവിംഗ് ലൈസൻസ് ആണ്... ഇന്ത്യാ ല് നിന്നു.. എവിടെ നിന്നു ഉളള ലൈസൻസ് ആയാലും ഇത് മിക്ക first World countries ഉം അംഗീകരിക്കുന്നില്ല.. പ്രായോഗികം ആയി.. അവർ അ രാജ്യത്ത് നിന്നു ഉളള സ്കൂളില് പോയി പഠിച്ച് ഡ്രൈവിംഗ് ലൈെൻസ് എടുക്കാൻ പറയും.. അത്ണ് ഇന്ത്യ ല്. നിന്നു എവിടെ നിന്നു ഉള്ള ലൈസൻസ് ആയാലും ഇന്ത്യ വിട്ടാൽ ഉള്ള വില ...😂

  • @najimu4441
    @najimu4441 3 หลายเดือนก่อน

    കോൺഗ്രസ്‌ സർക്കാർ എന്താണ് അവിടെ ചെയ്യുന്നത്? 😭😭😭😭😭

  • @harisazmiya8035
    @harisazmiya8035 2 หลายเดือนก่อน

    Keralath test date kittan 2 masam yedkum , ee pravasigal 1 masam leaven poi yengane licence yedkuga ? Test speed chaidhal yellavarum keralathe licence yedkum , nallonam buddimuttikunadh kondan yellavarum anya samsthanathilninn licence yedkunadh, avde sugaman yedukan paisa mathram madhi 😂😂😂pakshe adh sheriyaya reethi alla orupad apagadangal undavum pakshe janagalk vere choice illathadh konda avar anyasamsthanathilninn licence yedkunadh

  • @uppishafeek4051
    @uppishafeek4051 3 หลายเดือนก่อน +1

    20000 vangunu keralathil

  • @sreerajs8694
    @sreerajs8694 3 หลายเดือนก่อน +1

    Karantaka il pokuva 😀

  • @junujunaidozz
    @junujunaidozz 3 หลายเดือนก่อน +3

    ലൈസൻസ് വേണോ 😁 വന്നോളി 😄

    • @adithyakiran073
      @adithyakiran073 3 หลายเดือนก่อน +1

      Varam angottt

    • @anand_393
      @anand_393 2 หลายเดือนก่อน

      Argent numbar address undo?

    • @adithyakiran073
      @adithyakiran073 2 หลายเดือนก่อน

      @@anand_393 illa🙂

    • @anand_393
      @anand_393 หลายเดือนก่อน

      @AravindPs-vd1fz thaa bro

  • @Lifestyle_662
    @Lifestyle_662 หลายเดือนก่อน

    Agent inte number undooooo

  • @Itz_me_971
    @Itz_me_971 3 หลายเดือนก่อน +2

    Aarengilum Address or number kittiyal idd..

    • @factfinder6945
      @factfinder6945 3 หลายเดือนก่อน +1

      ഞാൻ ഒരു ഏജൻ്റിനെ വിളിച്ചു 10000 ആണ് പറഞ്ഞത്, ഒരുമിച്ച് പോവാം എന്നാല് പറ്റിക്കപ്പെടില്ല

    • @factfinder6945
      @factfinder6945 3 หลายเดือนก่อน

      എൻ്റെ വാട്ട്സ്ആപ്പിൽ മെസ്സേജ് അയക്കു

    • @anand_393
      @anand_393 3 หลายเดือนก่อน

      ​@@factfinder6945agent numbar undo

    • @Itz_me_971
      @Itz_me_971 3 หลายเดือนก่อน +1

      @@factfinder6945 bro yuda whtsp no thaa

    • @factfinder6945
      @factfinder6945 3 หลายเดือนก่อน

      Ithil va

  • @ExcitedRockFormation-jw3jn
    @ExcitedRockFormation-jw3jn 2 หลายเดือนก่อน

    Avidathe agent number ariyaavunnavar Idu.....elaavarkum help aayirikum..ath.

  • @AnjuAnju-sw4iw
    @AnjuAnju-sw4iw 3 หลายเดือนก่อน

    Kerala bharanathinte parachayam aane nannayi 😊

  • @SoorajsoorajsSoorajsoorajs
    @SoorajsoorajsSoorajsoorajs 3 หลายเดือนก่อน +1

    2വീലർ 4, ഹെവി 15000രൂപ

    • @gopinath.k-my4jj
      @gopinath.k-my4jj 3 หลายเดือนก่อน

      4wheeler kittumo

    • @PraveenChirayil
      @PraveenChirayil 2 หลายเดือนก่อน

      Evide..

    • @sanxavier9872
      @sanxavier9872 2 หลายเดือนก่อน

      Contact no plz

    • @arunes5795
      @arunes5795 2 หลายเดือนก่อน

      നമ്പർ തരാമോ?plz

  • @user-wz7ye6hx6t
    @user-wz7ye6hx6t 3 หลายเดือนก่อน +2

    ഇവിടുത്തെ പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റുകളെ മുന്നോട്ടു കൊണ്ടുപോവുക അല്ലെങ്കിൽ ക്യാഷ് എടുത്ത് ക്യാഷ് കൊടുത്ത് വണ്ടി ഓടിക്കാൻ അറിയാത്ത ആളുകൾ പോലും റോഡിലേക്ക് ഇറങ്ങും

  • @aneeshp.k6825
    @aneeshp.k6825 3 หลายเดือนก่อน +2

    Aavasyamullavar avarude cash koduthu poyi edukatte....ella karyanjalilum other states income undakum...

  • @ajmal4976
    @ajmal4976 หลายเดือนก่อน +1

    കുത്തികയപ്പ്

  • @AnjuAnju-sw4iw
    @AnjuAnju-sw4iw 3 หลายเดือนก่อน

    Ivide keri irangi nadakkunne ollu maasangal aayi . avide engilum poyi edukke ivido kittillaa 😂

  • @pawelucheruvathur
    @pawelucheruvathur 3 หลายเดือนก่อน +8

    കർണാടകയിൽ 16000 രൂപ കൊടുക്കണം..എന്നാല് ഒറീസയിൽ 6000 ആണ്...

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 3 หลายเดือนก่อน +1

      Kitttuoo

    • @factfinder6945
      @factfinder6945 3 หลายเดือนก่อน +2

      വിശ്വസിക്കാൻ പറ്റിയ ഏജൻ്റ് നമ്പർ ഉണ്ടോ

    • @solychacko9495
      @solychacko9495 2 หลายเดือนก่อน +1

      pls phone no

    • @shafifasi
      @shafifasi 2 หลายเดือนก่อน +1

      നമ്പർ ഉണ്ടോ

    • @shafifasi
      @shafifasi 2 หลายเดือนก่อน +1

      നമ്പർ ഉണ്ടെങ്കിൽ വിട് അളിയാ