കാവ്യപാഠശാല: ബാലചന്ദ്രൻ ചുള്ളിക്കാട് - അച്ഛനും മകളും - ശബ്ദരേഖ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 34

  • @ambikapmenon6548
    @ambikapmenon6548 ปีที่แล้ว +2

    വിശ്വമലയാള സമ്മേളനത്തിന് വന്നപ്പോഴാണ് ആദ്യമായി സാറിന്റെ പ്രസംഗം കേൾക്കുന്നത്.. ഇപ്പോൾ ഈ മീഡിയയിലൂടെ മിക്കവാറും കേൾക്കാറുണ്ട്.. വിഷയം സാഹിത്യമാണെങ്കിലും സമഗ്ര ജ്ഞാനം പകർന്നു തരുന്ന അദ്ദേഹത്തിന് നന്ദി 🙏🏻

  • @BinojViswappan-mt9qo
    @BinojViswappan-mt9qo ปีที่แล้ว +2

    സ്വന്തം ജീവിതം തന്നെയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കവിത 🔥🌹😇

  • @BinojViswappan-mt9qo
    @BinojViswappan-mt9qo ปีที่แล้ว +1

    എന്റെ ജീവിതമാകുന്ന കവിതയിൽ, വൃത്ത മുണ്ട്, ചതുരമുണ്ട് ദിവ്യമായ കോണുകളുമുണ്ട്, 🔥നഗ്നമായ ഭൂമികയും, അലങ്കാരങ്ങളുമുണ്ട് 🔥😇🔥

  • @mdinesh58
    @mdinesh58 2 ปีที่แล้ว +5

    ബാലു ഒരു പ്രത്യേക മനുഷ്യൻ തന്നെ. വളരെ സൂക്ഷിച്ചു ഇടപെടേണ്ട മനുഷ്യൻ. സത്യം മുഖത്ത് നോക്കി പറയുന്നതിന് യാതൊരു മടിയുമില്ലാത്തവൻ.

  • @BinojViswappan-mt9qo
    @BinojViswappan-mt9qo ปีที่แล้ว +3

    I appriciate your vocal stamina 🔥🌹🔥

  • @BinojViswappan-mt9qo
    @BinojViswappan-mt9qo ปีที่แล้ว

    എന്റെ കേരളത്തിലെ ഗാന്ധർവ വിവാഹം പൊളിഞ്ഞുപോയി 🔥😇🔥

  • @subhashinimahadevan5535
    @subhashinimahadevan5535 9 หลายเดือนก่อน +1

    ഗഹനമായ അറിവിൻ ഖനി

  • @BinojViswappan-mt9qo
    @BinojViswappan-mt9qo ปีที่แล้ว

    Thanks, for the focused mind 🔥❤️🔥

  • @geethajayaram5893
    @geethajayaram5893 3 ปีที่แล้ว +2

    ഗംഭീരമായ ക്ലാസ്. തുടർന്നും പ്രതീക്ഷിക്കുന്നു.

    • @srinivasana8340
      @srinivasana8340 ปีที่แล้ว

      നിരുപമം,നിസ്തുലം,കാവ്യം പോലെ മനോഹരം.

  • @rajalakshmimadhu
    @rajalakshmimadhu 4 ปีที่แล้ว +2

    Ee arivinte theenthullikal ittichu thannathinu oraayiram nandhi

  • @raghunathm3025
    @raghunathm3025 2 ปีที่แล้ว +2

    ഗംഭീരം

  • @puthiyakahar5208
    @puthiyakahar5208 4 หลายเดือนก่อน

    മഹാനുഭവൻ ബാലു സാർ

  • @vasudevanpudussery6048
    @vasudevanpudussery6048 ปีที่แล้ว

    Pranamam Sir 🙏

  • @BinojViswappan-mt9qo
    @BinojViswappan-mt9qo ปีที่แล้ว

    മിത്രമേ, ഞാൻ basketball കളിയിൽ വൃതങ്ങളും, സന്ധികളും, അലങ്കാരങ്ങളും, പ്രാസങ്ങളും, ഒളിമ്പിക്സ് കമ്മിറ്റിയുടെ പരിഗണയ്ക്കു വെച്ചിട്ടുണ്ട് 🔥 അനുഗ്രഹിക്കണം 🔥

  • @abdulrazacknangeari1368
    @abdulrazacknangeari1368 28 วันที่ผ่านมา

    സർവ്വവിജ്ഞാനം
    മറ്റൊരു പ്രഭാഷണവും
    ഇത്ര ശ്രദ്ധയോടെ
    കേൾക്കാറില്ല

  • @BinojViswappan-mt9qo
    @BinojViswappan-mt9qo ปีที่แล้ว +1

    മനശാസ്ത്രമെന്ന, ചെകുത്താന്മാരെ കാവ്യാപഗ്രധനത്തിനായി ഒരിക്കലും ക്ഷണിക്കരുത് 😇
    താങ്കളുടെ കവിതയുടെ യോഗചൈതന്ന്യത്തെ അവർ മസ്തിഷ്ക വിസ്‌ഫോടനം എന്ന് കൂകി വിളിക്കും 🔥🌹🔥

  • @aswathick1553
    @aswathick1553 2 ปีที่แล้ว +3

    Plus two nu 93% und.2018 il ane. Science aairunu. njn ba Malayalam aanu aduthath ba kk 95.17% um vaagi.

    • @haris7135
      @haris7135 2 ปีที่แล้ว

      അഛോതീ ,, സലൃൂട് മോളൂ

    • @zainchat1993
      @zainchat1993 ปีที่แล้ว +1

      എന്നിട്ട് എന്തേ ഇത്രേം കാര്യം മലയാളത്തിൽ എഴുതാൻ പറ്റാതെ പോയത്🤔

    • @shijildamodharan2771
      @shijildamodharan2771 9 หลายเดือนก่อน

      എന്നിട്ട് ഇപ്പോ എന്ത് ചെയ്യുന്നു

    • @santhosh.eledath6384
      @santhosh.eledath6384 6 หลายเดือนก่อน

      ​@@zainchat1993tecnical knowledge ഉണ്ടായിക്കൊള്ള ണമെന്നില്ല 🙏

  • @SureshSuresh-br4qx
    @SureshSuresh-br4qx 6 ปีที่แล้ว +5

    സംസാരം തന്നെ ഒരു കവിത.

  • @balasubramanianmadhavapani2912
    @balasubramanianmadhavapani2912 11 หลายเดือนก่อน +2

    കാവ്യാകാശത്തിലെ പൂർണചന്ദ്രൻ.

  • @veeravarmaraja522
    @veeravarmaraja522 ปีที่แล้ว

    നമസ്കാരം....

  • @nalinithekkeppat8264
    @nalinithekkeppat8264 ปีที่แล้ว +1

    നല്ല പ്രഭാഷണങ്ങളും അങ്ങനെ... ആവർത്തന വിരസത തോന്നില്ല..

  • @thepurpleboy422
    @thepurpleboy422 4 ปีที่แล้ว +3

    അറിവില്ലായ്മകളെന്നെ നോക്കി കൊഞ്ഞനം കുത്തുന്നു
    അവിടുന്നു തുറക്കുമീ രജതവീഥികളിലേകാന്ത സഞ്ചാരിയായിരിക്കാൻ മോഹം

  • @haris7135
    @haris7135 2 ปีที่แล้ว

    അ൦ബഡാ ബീരാ ജ്ജാനേ

  • @BinojViswappan-mt9qo
    @BinojViswappan-mt9qo ปีที่แล้ว

    കവിതകൾ നല്ലതുതന്നെ🔥 എന്നാൽ, രാഷ്ട്രീയ കവിതകൾ ഒഴിവാക്കുക 🔥 പേനയും,കമ്പിപ്പാരയും

  • @haris7135
    @haris7135 2 ปีที่แล้ว

    ചുള്ളി യേ ഇഷ്ടാണ് ഗൃാപ് ഇടാതെ കേൾവിക്കാരേ വലിക്കാതെ കാര്യം പറഞു തൊല

  • @KrishnaKumarkriz
    @KrishnaKumarkriz 3 ปีที่แล้ว +1

    മിഥ്, മിഥോപിയ, മിഥോജെനിസിസ്- വിവരക്കേടിനെ മൂന്നുവാക്കിൽ സംഗ്രഹിച്ചത് അരഡസൻ തവണ ആവർത്തിച്ചത് നന്നായി. ഉളുപ്പില്ലാതെ ഈ മാതിരി വിവരക്കേടുകൾ കുട്ടികളോട് വിളിച്ചുപറയാൻ ഇനിയും സഞ്ചരിക്കല്ലേ. ഏതായാലും സ്വീറ്റ്ഹാർട്ട് takes the cake.

  • @rasalrasal7117
    @rasalrasal7117 5 ปีที่แล้ว +1

    പോടാ

    • @balakrishnankalathil4955
      @balakrishnankalathil4955 4 ปีที่แล้ว +7

      പേരിൽ C എന്ന അക്ഷരം വിട്ടുപോയിട്ടുണ്ട്; രണ്ടിടത്തും.