ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ഏതെങ്കിലും വിഷയത്തിൽ പ്രസംഗിക്കാനല്ല ആവശ്യപ്പെടേണ്ടത്. പകരം അദ്ദേഹത്തിന്റെ ഓർമ്മയിലേക്ക് അദ്ദേഹത്തിന്റെ തന്നെ ഏതെങ്കിലും പഴയ കവിതയുടെ താളം ആ മനസ്സിലേക്ക് വിത്തിട്ടാൽ അനുഭവത്തിന്റെ വലിയ ലോകം അദ്ദേഹം അറിയാതെ തന്നെ നമ്മുടെ മുമ്പിൽ തുറന്നു തരും. അത് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്.
പ്രിയ കവി, സന്ദർശനം എന്ന കവിത 5 വർഷം പഠിപ്പിച്ചു. മാറിമറിയുന്ന പ്രണയ സങ്കൽപ്പത്തേക്കുറിച്ച് ഒരു ശങ്കയും കൂടാതെ കുട്ടികൾ ഉറക്കെ ചിന്തിച്ചു. താങ്കളുടെ കവിതയിലെ ചിദംബരസന്ധ്യയും സ്മരണതൻ ദൂരസാഗരവും നൽകുന്ന അർത്ഥതലങ്ങൾ വളരെ ആഴമുള്ളതാണ്.ആ കുങ്കുമത്തരി ഭൂമിയിൽ പ്രണയമുള്ളിടത്തോളം കാലം നിലനിൽക്കും.വിഷയം സന്ദർശനമായതുകൊണ്ട് അരുതു ചൊല്ലുവാൻ നന്ദി. തീർച്ചയായും താങ്കളുടെ കവിതകൾ കുട്ടികൾ പഠിക്കണം. പാബ്ലോ നെരൂദയുടെ പ്രണയകവിതകളിലേക്ക് കുട്ടികളെ വഴി തിരിച്ചുവിട്ടിട്ടുണ്ട്.
എനിക് ഏറ്റവും ഇഷ്ടവും ആരാധനയും ഉള്ള കവി ❤❤❤❤❤❤❤❤🎉🎉🎉🎉 ഇദ്ധേഹം സംസാരിക്കുന്നത് മണിക്കൂറുകളോളം കേട്ടു നിന്നിട്ടുണ്ട്... Love you Sir ❤❤❤❤ '' സന്ദർശനം plus 2 ന് പഠിച്ച കാലം മുതൽ മനസ്സിൽ കയറിയ വ്യക്തിത്വം ❤
സിനിമയിൽ കാണുന്ന ബാലചന്ദ്രനിൽനിന്ന് എത്രയോ വ്യത്യസ്തനാണ് ബാലചന്ദ്രൻ എന്ന കവി, സിനിമയിൽ അദ്ദേഹം വേറൊരു മനുഷ്യനായി അഭിനയായിരിക്കുകയായിരിക്കാം, ഇതാണ് യഥാർത്ഥ ബാലചന്ദ്രൻ, സിനിമ നടന്മാരിൽ പലർക്കും നടനം ജീവിതത്തിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ല, അവർക്ക് നടൻ എന്ന ഒരേ ഒരു മുഖം മാത്രമേ ഉള്ളൂ, ഇദ്ദേഹത്തിന് വ്യത്യസ്തമായ പല മുഖങ്ങളുണ്ട്. സംഭാഷണം വ്യത്യസ്തം.
രാമായണവും മഹാഭാരതവും എഴുതിയ മഹാകവികൾ എഴുതിയത് ഭൗതികമായ ജീവിതം വെടിഞ്ഞ് കവിതാ സൃഷ്ടിയുടെ ഭാഷാ പ്രയോഗത്തിന്റെ ഉന്മാദാവസ്ഥയിലായിരുന്നു. നമ്മുടെ 20 നൂറ്റാണ്ടിലെ കവികളിൽ ഈ അവസ്ഥയിലേക്ക് എത്തിയിരുന്നെങ്കിൽ അത്തരം മഹാകാവ്യം എഴുതാൻ 42:36 കഴിവുള്ള ഏക കവിയാണ് ബാലചന്ദ്രൻ. മറ്റുള്ളവരെല്ലാം കാവ്യങ്ങളെഴുതിയ വെറും കവികൾ മാത്രം!
Dear Baletta, Your poetry is 90% my life. I always wondered how could you write so intimately about every incident in my life? I was privileged to meet you once when you came to a place called Arimboor in 1994/95. I was 20 years old then. I had lost my mother to blood cancer a few months ago, and Maranaward was still echoing in my soul. Unable to find a way out, I left Kerala soon and later joined the Military. Amavasi, Thathavakyam, yathramozhi, oru pranayageetham, Maranaward, sandharshanam, vyarthamasathile kashtarathri, are all sum total of my life
പഞ്ചാഗ്നി എന്ന സിനിമയിൽ അവസാനം ഗീത പറയുന്ന ഒരു വാചകമുണ്ട്. മുരളിയെ വെടിവെച്ചു കൊന്ന ശേഷം " എനിക്ക് എന്നിൽ നിന്ന് ഒളിച്ചോടാനാവില്ല" ചുള്ളിക്കാടും പരോക്ഷമായി അത് നമ്മോട് പറയുന്നു.. എത്ര നല്ല സംസാരം !!
അസ്വസ്ഥനായ ആ മനുഷ്യൻ മടിച്ച് മടിച്ച് മനസ്സ് തുറക്കുന്നത് ...ദയനീയമായി നോക്കുന്ന കാഴ്ചക്കാർ.അവർ ജരാനര കേറിയ ആ മനുഷ്യനെ മാത്രമല്ല അയാളുടെ കലുഷിതമായ ജീവിത വഴികൾ കൂടി ഓർത്തെടുക്കുന്നുണ്ടാവമോ...ഞാൻ ഓർത്തു.
എന്തൊരു തീ ചൂടാണ് ജോസഫ് എന്ന് തുടങ്ങിയ കവിതയ്ക്ക്. ഓരോ വാക്കും ബിംബങ്ങളും അന്നത്തെ അസ്വസ്ഥയുവത്വത്തിനെ അടയാളപ്പെടുത്തുന്നു. ഊഹിക്കാനാകും എന്തായിരുന്നു ഇദ്ദേഹം എന്ന്. എങ്കിലും പ്രഭാഷണങ്ങളിൽ സർ കൊണ്ടുവരുന്നത് ലോക ഇതിഹാസങ്ങളും ഇതിഹാസകവികളും അവയിലെ quotes ഉം anecdotes ഉം ആധുനിക politics ഉം സാമ്പത്തിക ശാസ്ത്രവും സർകാസവും ഫലിതവും എല്ലാം ആണ്, വളരെ worth ആണ്. അറിവും ഓർമശക്തിയും തിരിച്ചറിവും
Mercurial, Maverick & Enigmatic. Nobody has written Poetry in Malayalam with such intensity from a personal platform. Maybe Changapuzha for a while. Chullikadu was a rage. I have grown up with his poems.
Your humility is enigmatic. Your exasperation is deep-seated. Your words are alluring. your presence is winsome. Your poems are like deep rooted OAK trees. Thank you so much for all your contribution to the literary world. Take care.
കല, ശാസ്ത്രം ഇവ update ചെയ്യുക എന്നത് ആവശ്യം ആണ്. പക്ഷെ അവയുടെ സത്ത എന്നും നിലനിന്നാൽ മതി എന്നാണ് എന്റെ അഭിപ്രായം. കാലം അനുസരിച്ച് കോലം മാറേണ്ടത് ആവശ്യം ആണ് എങ്കിലും, John Abraham എന്ന സംവിധായകന്‍ ഇന്നും നില നില്‍ക്കുന്നു. സത്യന്‍ എന്ന നടന്‍ ഇന്നും evergreen ആകുന്നു. നസീര്‍ evergreen എന്ന് പറയുന്നത് appearance ആയിട്ടാണ് തോന്നുന്നത്. മൈത്രേയന്‍ പോലെ കോലം കെട്ടണം എന്ന് എനിക്ക് അഭിപ്രായം ഇല്ല. അമിതാബ് ബച്ചന്‍ ശരിക്കും evergreen ആയി തോനുന്നു. (എന്റെ comment മാത്രം, എന്നെ നിങ്ങൾ free ആയിട്ട്, ചീത്ത പറഞ്ഞാലും നല്ലത്)
ചുള്ളിക്കാടിന്റെ തെറി പറയുമ്പോൾ കുറച്ചു കൂടി നിലവാരവും കാവ്യബോധവും വേണം ദാവൂദേ... Atleast "ഇപ്പൊളിവനെ കുനിച്ചുനിർത്തികൊണ്ടു നിഷ്ക്രൂരമായൊരു ഫക്ക്ഫക്കാനെന്റെ ചിത്തം തുടിക്കുന്നു. നാഡി വിജ്രംഭിക്കുന്നു. അതു കണ്ടമ്മയും, പെങ്ങളും ഓടി ഒളിക്കുന്നു. " - ഇങ്ങനെ എഴുതികൂടേടാ... തെണ്ടി നിനക്കു.
ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ഏതെങ്കിലും വിഷയത്തിൽ പ്രസംഗിക്കാനല്ല ആവശ്യപ്പെടേണ്ടത്. പകരം അദ്ദേഹത്തിന്റെ ഓർമ്മയിലേക്ക് അദ്ദേഹത്തിന്റെ തന്നെ ഏതെങ്കിലും പഴയ കവിതയുടെ താളം ആ മനസ്സിലേക്ക് വിത്തിട്ടാൽ അനുഭവത്തിന്റെ വലിയ ലോകം അദ്ദേഹം അറിയാതെ തന്നെ നമ്മുടെ മുമ്പിൽ തുറന്നു തരും. അത് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്.
Brutally honest man. No pretensions whatsoever. A very rare personality among today’s pretentious amphibian intellectuals.
പ്രിയ കവി, സന്ദർശനം എന്ന കവിത 5 വർഷം പഠിപ്പിച്ചു. മാറിമറിയുന്ന പ്രണയ സങ്കൽപ്പത്തേക്കുറിച്ച് ഒരു ശങ്കയും കൂടാതെ കുട്ടികൾ ഉറക്കെ ചിന്തിച്ചു. താങ്കളുടെ
കവിതയിലെ ചിദംബരസന്ധ്യയും സ്മരണതൻ ദൂരസാഗരവും നൽകുന്ന അർത്ഥതലങ്ങൾ
വളരെ ആഴമുള്ളതാണ്.ആ കുങ്കുമത്തരി ഭൂമിയിൽ പ്രണയമുള്ളിടത്തോളം കാലം നിലനിൽക്കും.വിഷയം സന്ദർശനമായതുകൊണ്ട് അരുതു ചൊല്ലുവാൻ നന്ദി. തീർച്ചയായും താങ്കളുടെ കവിതകൾ കുട്ടികൾ പഠിക്കണം. പാബ്ലോ നെരൂദയുടെ പ്രണയകവിതകളിലേക്ക് കുട്ടികളെ വഴി തിരിച്ചുവിട്ടിട്ടുണ്ട്.
ആത്മഹത്യക്കും കൊലക്കുമിടയിലൂടെ ....... ആർത്തലച്ച് ജീവിതം ചവിട്ടി മെതിച്ച് നടന്ന് അതിജീവിക്കുവാൻ പഠിപ്പിച്ച കവിവരൻ. നമോവാകം❤️
A great poet...We are blessed to live at the age of ബാലചന്ദ്രൻ ചുള്ളിക്കാട്... പച്ചയായ മനുഷ്യൻ...
You are a legend. ഒരു മറയും കാപട്ട്യവും ഇല്ലാത്ത മനുഷ്യന്‍!!!!
മൈരാണ്😂
@@mmnissar786 enthe ninne pidich kadicha😂
@@mmnissar786
"സൗകര്യമില്ല" എന്ന് പറയുന്ന മുപ്പത് സെക്കന്റ് തികച്ചില്ലാത്ത വീഡിയോ കണ്ടിട്ടാവുമല്ലേ ഇങ്ങേരെയൊക്കെ നീ വിലയിരുത്തുന്നത്
@@gokulpoly സത്യം...അത് തന്നെയാവും ഇവന്റെ ഒക്കെ വിലയിരുത്തൽ ഇങ്ങനെ ആവാൻ കാരണം
@@mmnissar786 ചുള്ളിക്കാട്‌നെ കുറിച്ചു ഒക്കെ ഇങ്ങനെ പറയാൻ നീ ഒക്കെ എന്ത് ആണ്
രക്തത്തിൽ അക്ഷരങ്ങൾ അലിഞ്ഞു പോയ കവി... വാക്കുകൾ കൊണ്ട് ഹൃദയം മുറിക്കുന്ന പ്രണയഭാവങ്ങളുടെ കൂട്ടുകാരൻ.. സ്നേഹാദരങ്ങൾ
ഹൃദയസ്പർശിയായ വാക്കുകൾ.... നമിക്കുന്നു.....
A travel to 70' and 80' s . As told by him, the new generation can't relate the feel of the past. Thank you
എനിക്ക് ചിദംഭരം എന്ന പുസ്തകം വളരെ ഇഷ്ടപ്പെട്ടു. കവിതകൾ അത്ര എളുപ്പം മനസ്സിലാവില്ല.
അഭിനയം സിനിമയിൽ വളരെ ഇഷ്ടമുള്ളതാണ് സീരിയസിലുകളിലും.
ആശംസകൾ
ചിദംബര സ്മരണകൾ ♥️♥️♥️ഇഷ്ടം 📗📗📗
എനിക് ഏറ്റവും ഇഷ്ടവും ആരാധനയും ഉള്ള കവി ❤❤❤❤❤❤❤❤🎉🎉🎉🎉
ഇദ്ധേഹം സംസാരിക്കുന്നത് മണിക്കൂറുകളോളം കേട്ടു നിന്നിട്ടുണ്ട്...
Love you Sir ❤❤❤❤
'' സന്ദർശനം plus 2 ന് പഠിച്ച കാലം മുതൽ മനസ്സിൽ കയറിയ വ്യക്തിത്വം ❤
സിനിമയിൽ കാണുന്ന ബാലചന്ദ്രനിൽനിന്ന് എത്രയോ വ്യത്യസ്തനാണ് ബാലചന്ദ്രൻ എന്ന കവി, സിനിമയിൽ അദ്ദേഹം വേറൊരു മനുഷ്യനായി അഭിനയായിരിക്കുകയായിരിക്കാം, ഇതാണ് യഥാർത്ഥ ബാലചന്ദ്രൻ, സിനിമ നടന്മാരിൽ പലർക്കും നടനം ജീവിതത്തിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ല, അവർക്ക് നടൻ എന്ന ഒരേ ഒരു മുഖം മാത്രമേ ഉള്ളൂ, ഇദ്ദേഹത്തിന് വ്യത്യസ്തമായ പല മുഖങ്ങളുണ്ട്. സംഭാഷണം വ്യത്യസ്തം.
He is an Odd fish of his contemporaries. He is really an intellectual in all aspects. His statements are very specific. Big salute sir..❤️
താങ്കളുടെ കവിതകൾക്കും കവിത്വത്തിനും മരണമില്ല കവേ ❤
Long waiting for this Section. Thank you for the upload!
എന്നും ഇഷ്ടം തോന്നിയ എഴുത്തിനുടമ... ചുള്ളിക്കാട്.. 🥰🥰
രാമായണവും മഹാഭാരതവും എഴുതിയ മഹാകവികൾ എഴുതിയത് ഭൗതികമായ ജീവിതം വെടിഞ്ഞ് കവിതാ സൃഷ്ടിയുടെ ഭാഷാ പ്രയോഗത്തിന്റെ ഉന്മാദാവസ്ഥയിലായിരുന്നു. നമ്മുടെ 20 നൂറ്റാണ്ടിലെ കവികളിൽ ഈ അവസ്ഥയിലേക്ക് എത്തിയിരുന്നെങ്കിൽ അത്തരം മഹാകാവ്യം എഴുതാൻ 42:36 കഴിവുള്ള ഏക കവിയാണ് ബാലചന്ദ്രൻ. മറ്റുള്ളവരെല്ലാം കാവ്യങ്ങളെഴുതിയ വെറും കവികൾ മാത്രം!
പറയാൻ വാക്കുകൾ ഇല്ല.
വല്ലാത്ത ഒരു വികാരം
So blessed to be a part of this talk sir
Dear Baletta, Your poetry is 90% my life. I always wondered how could you write so intimately about every incident in my life? I was privileged to meet you once when you came to a place called Arimboor in 1994/95. I was 20 years old then. I had lost my mother to blood cancer a few months ago, and Maranaward was still echoing in my soul. Unable to find a way out, I left Kerala soon and later joined the Military.
Amavasi, Thathavakyam, yathramozhi, oru pranayageetham, Maranaward, sandharshanam, vyarthamasathile kashtarathri, are all sum total of my life
ഹ്യദയം തുറന്ന സംഭാഷണം
നമസ്റ്റേ
ഹൃദയസ്പർശിയായ വാക്കുകൾ
Poet Balachandran Chullikkad with best poetic views.
ചൂടാതെ പോയ് നിനക്കായ് ഞാൻ, ചോര ചാറി ചുവപ്പിചോരെൻ പനീർ പൂവുകൾ 💓💓💓
ചൂടാതെ പോയ് നി നിനക്കായി ഞാൻ ചോര ചാറി.....
Greatness is your name
പഞ്ചാഗ്നി എന്ന സിനിമയിൽ അവസാനം ഗീത പറയുന്ന ഒരു വാചകമുണ്ട്. മുരളിയെ വെടിവെച്ചു കൊന്ന ശേഷം
" എനിക്ക് എന്നിൽ നിന്ന് ഒളിച്ചോടാനാവില്ല"
ചുള്ളിക്കാടും പരോക്ഷമായി അത് നമ്മോട് പറയുന്നു.. എത്ര നല്ല സംസാരം !!
മാറ്റങ്ങളെ ഉൾകൊള്ളാൻ ബാലചന്ദ്രന് കഴിയുന്നു.. ഇനിയുള്ള കാലം വേറെ ആണ്
അസ്വസ്ഥനായ ആ മനുഷ്യൻ മടിച്ച് മടിച്ച് മനസ്സ് തുറക്കുന്നത് ...ദയനീയമായി നോക്കുന്ന കാഴ്ചക്കാർ.അവർ ജരാനര കേറിയ ആ മനുഷ്യനെ മാത്രമല്ല അയാളുടെ കലുഷിതമായ ജീവിത വഴികൾ കൂടി ഓർത്തെടുക്കുന്നുണ്ടാവമോ...ഞാൻ ഓർത്തു.
Rajan kajani new
ഹൃദയത്തിലെ പൂർണചന്ദ്രൻ❤❤❤
Odhallo ,kadhaprasangam ,v sambasivan ,after that now i seen it .etra nalla abhinayam .e vilakku keduthiyal enikkathu veendum kaththikkam .ennal e povu potticheduthal athinu veendum jeevan nalkan njan ashakthananu.so e chediyil northikkonduthanne e poovinte sugandham njan avsaaanamayi nukarate ennu paranju odhallo desdemona ye chumbikkunnu.enh ningal eppol vannu .sambasivane orthupokunnu.
എന്റെ പ്രിയ കവി ❤❤❤
മനസ്സിന്റെ ആഴങ്ങളിൽ നിന്നും കുളിച്ചു കയറി വരുന്ന വാക്കുകൾ
എന്തൊരു തീ ചൂടാണ് ജോസഫ് എന്ന് തുടങ്ങിയ കവിതയ്ക്ക്. ഓരോ വാക്കും ബിംബങ്ങളും അന്നത്തെ അസ്വസ്ഥയുവത്വത്തിനെ അടയാളപ്പെടുത്തുന്നു. ഊഹിക്കാനാകും എന്തായിരുന്നു ഇദ്ദേഹം എന്ന്. എങ്കിലും പ്രഭാഷണങ്ങളിൽ സർ കൊണ്ടുവരുന്നത് ലോക ഇതിഹാസങ്ങളും ഇതിഹാസകവികളും അവയിലെ quotes ഉം anecdotes ഉം ആധുനിക politics ഉം സാമ്പത്തിക ശാസ്ത്രവും സർകാസവും ഫലിതവും എല്ലാം ആണ്, വളരെ worth ആണ്. അറിവും ഓർമശക്തിയും തിരിച്ചറിവും
സത്യസന്ധമായി സംസാരിക്കുന്ന പ്രിയപ്പെട്ട കവി.
സത്യമാണ് ഈ മനുഷ്യൻ..
❤️
" നാരായണഗുരു ദേ ---- സ്വാമികൾ " 🙂👌
Pranam Sir 🙏
മിക്ക ദിവസവും താങ്കളുടെ കവിതകൾ കേട്ട് കിടന്നു ഉറങ്ങാറുള്ളു... സന്ദർശനം.. ജോസഫ്... പിറക്കാത്ത മകൻ....
Nostu
ഞാനും
ഓരോ ശീലങ്ങളെ...... എന്താ ചെയ്യ
Thankal ku thank ude vazhi, eniku ente vazhi, avarku avarude vazhi,Ethalla kavithayude vazhi.
Mercurial, Maverick & Enigmatic. Nobody has written Poetry in Malayalam with such intensity from a personal platform. Maybe Changapuzha for a while. Chullikadu was a rage. I have grown up with his poems.
മനസ്സേ ന്നമു ഗുലങ്ങളി ൽ പൊട്ടിയ 👍ചില്ലുപോലെ
No words 😔 Pandite mundakayam ✒️
കലഹരണപ്പെട്ടു എന്ന വാക്ക് പിൻവലിക്കണം കവേ , നിങ്ങളെ നെഞ്ചിൽ ഏറ്റുന്ന കുറെ പേരുണ്ട്
അതെന്റെ ഇഷ്ടമല്ലേ
പിൻവലിക്കണോ വേണ്ടയോ എന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത് ....
innocent ..pure intellectual
ആ കവിതകളെല്ലാം feelings ആണു
ബാലേട്ടൻ മൂഡിലാണ്
He is an open book.
നിങ്ങളുടെ സംസാരങ്ങൾക്ക് കടലോളം ആഴം
Balachandranile kavi enne marichupoyi. .
സൂപ്പർ
സിനിമ നടനായ താങ്കളെ എനിക്ക് സങ്കൽപിക്കാനേ കഴിയുന്നില്ല...
താങ്കളുടെ സൗന്ദര്യം താങ്കളിലെ കവിയിലും, ശബ്ദത്തിലും, രൂപത്തിലുമാണ്
ചുള്ളിക്കാട് ഇത്തരം അഭിപ്രായ പ്രകടനങ്ങൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തൻറെ പണത്തിന്റെ ആവശ്യം നിങ്ങൾ നിറവേററുമോ?
മാതൃഭൂമിക്ക് പറ്റിയ കയ്യബദ്ധം...!
A dare devil down to earth poet. Will call spade a spade. A sincere person among the other left Hippocrates.
Ethu kavitha aanekil ulloor um vallathol um aasaanum changapuzha yum ezhuthiyathu enthaayirunnu?
സ്നേഹം.....
സത്യ സന്ധ ത kavikku സ്വന്തം എന്നു viswasam.
❤❤❤
ആത്മഹത്യക്കും കൊലക്കുമിടയിലൂ5ർത്തനാദം പോലെ പായുന്ന ജീവിതം
🙏🙏🙏
Your humility is enigmatic. Your exasperation is deep-seated. Your words are alluring. your presence is winsome. Your poems are like deep rooted OAK trees. Thank you so much for all your contribution to the literary world. Take care.
അങ്ങ് ആരല്ലാമോ ആണ്
അങ്ങയെ പോലെ ഒരാൾ ഇതുവരെ ജനിച്ചിട്ടില്ല എനി ജനിക്കുകയുമില്ല കവിയായി
👌🙏
പ്രിയപ്പെട്ടവനെ
യെന്തൊ...ബാക്കിതെറി പിന്നേ
😍
❤️
നല്ല നല്ല നാളെ '' ''''''
Azhuthan Azhuthanikavilla Balachanran chullikkadu .💓
എന്തോരു മനുഷ്യനാണ് ഇദ്ദേഹം
A genius
താങ്കളെ മഹാകവി എന്നു പരാമർശിച്ചുകണ്ടു.കവിയാണ്.മഹാകവിയാണ് എന്നു തോന്നിയിട്ടില്ല.
Sheri pradhana manthri
Enthoru durenthem
നിയോഗിക്കപ്പെട്ടതു ചെയ്യുന്നത് നമ്മളറിയാതെ യാണ്
ധൈര്യമായി താങ്കൾ പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല
🙏
മുഖംമൂടി ഇല്ലാത്ത പച്ചയായ വലിയ കവി
Ningalude
Good night
ഞാൻ എന്റെ എന്നെ
ഞാൻ എന്റെ എന്നെ
ഞാൻ എന്റെ എന്നെ
😂 മൈര്ന് വട്ടാണ്
ഇദ്ദേഹത്തിന്റെ കവിത തെറ്റായ രീതിയില്‍ ഗവേഷണം നടത്തി phd നേടിയ ആൾ തന്നെ ആവും ചിന്താ Jerome നും prajodanam aaayath
Eyalk nannamilee
Nadhi Keri sosakarkathimte.there.
കല, ശാസ്ത്രം ഇവ update ചെയ്യുക എന്നത് ആവശ്യം ആണ്. പക്ഷെ അവയുടെ സത്ത എന്നും നിലനിന്നാൽ മതി എന്നാണ് എന്റെ അഭിപ്രായം. കാലം അനുസരിച്ച് കോലം മാറേണ്ടത് ആവശ്യം ആണ് എങ്കിലും, John Abraham എന്ന സംവിധായകന്‍ ഇന്നും നില നില്‍ക്കുന്നു. സത്യന്‍ എന്ന നടന്‍ ഇന്നും evergreen ആകുന്നു. നസീര്‍ evergreen എന്ന് പറയുന്നത് appearance ആയിട്ടാണ് തോന്നുന്നത്.
മൈത്രേയന്‍ പോലെ കോലം കെട്ടണം എന്ന് എനിക്ക് അഭിപ്രായം ഇല്ല. അമിതാബ് ബച്ചന്‍ ശരിക്കും evergreen ആയി തോനുന്നു. (എന്റെ comment മാത്രം, എന്നെ നിങ്ങൾ free ആയിട്ട്, ചീത്ത പറഞ്ഞാലും നല്ലത്)
Kallinnakathu kinium thelineerupol ee kallippil ninnum iniyum kavitha viriyumo.onnum orikkalum orupoleyalla ,shantha ,kadammanitta.
ഇല്ല സർ സാറിന്റെ കവിതകൾ കാലാധീതങ്ങളാണ്
53:55
Annathy aadhunikakaviyayirunnello.
പോകുന്നു ഞാൻ ഉദയം എന്നെ സഹികയില്ല
Sudappikal tomorrow will knock your door. Careful u
എന്ത് കൊണ്ട് സിനിമയിൽ പാട്ട് എഴുതുന്നില്ല
he tried but failed.
എഴുതാനും പറയാനും കഴിയുന്നതിനപ്പുറം
But mathrubhumi had changed a lot
NJANGALUDE N PARAVURKARAN
Pandiytwate നമിക്കുന്നു
Eyalod chodyam chodikkunnavare madal vetti adikkanam
K
Good polichu
പഴയകവി..വയസ്സൻ..പാവം..ശുദ്ധൻ ..നിഴൽയുദ്ധം..അഭയാർത്ഥി..ചന്ദ്രൻറെചിരി..രാമായണം..വാ യിച്ചതിൻറെ പാർശ്വഫലം..വികാരവിക്ഷുബ്ധൻ. മരിച്ചുപോയവർ ജീവിച്ചിരിപ്പില്ല എന്ന് മറന്നു പൊകുന്നകവി..ഡീസൽകുടിച്ചഭാവന..ഓതി..അഭയാർഥി..പെരിയാറിനൊട്...നിരേററം..നായ്കൾതൻ പേപി ടിച്ച തലച്ചൊറ്..
അവിടെ ഉള്ളത് മന്ദബുദ്ധികളാ?
Maryadakku nikkadaooo,onnum p0ttiledoo
Verum waste
സഹിക്ക ഈ വട്ടൻ അഹംങ്കാരിയെ
ഇവനെ പോലുള്ളവനെ കുനിച്ചു നിർത്തി ഫക്ക് ഫക്കാ...😂😂😂
താൻ ഇതെന്തുവാടേയ്.... തനിക്ക് ഇത്ര പൊള്ളാനുള്ള കാര്യം പറ..
Ninte vaayile kadi maaran vere pani undu athu cheytha mathi 😂