വെറുതെ കാര്യം അറിയാതെ സലുവിനെ കേറി ചൊറിയരുത് 🙏 salu kitchen valapuram

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 359

  • @Kannurkari663
    @Kannurkari663 หลายเดือนก่อน

    മാനുക്ക വീഡിയോ നന്നായിട്ടുണ്ട് 🎉 കമെന്റ് പിൻ ചെയ്യാമോ

  • @SajithaSaji-n9q
    @SajithaSaji-n9q หลายเดือนก่อน +39

    ശരീരഭംഗി നോക്കിയല്ല ഒരാളെ വിലയിരുത്തേണ്ടത് അവരെയും നമ്മളെയും സൃഷ്ടിച്ചത് ഒരേ ദൈവമാണ്. എത്ര വലിയ സൗന്ദര്യവും പോവാൻ ഒരു നിമിഷം മതി

  • @beutyhairbysumi
    @beutyhairbysumi หลายเดือนก่อน +16

    സെലൂതാ ഇനിയും ഒരു പാട് ഉയരത്തിലെത്തും ഇൻശാഅല്ലഹ് 🥰

  • @haseenasayyidabad9516
    @haseenasayyidabad9516 หลายเดือนก่อน +79

    തിന്നുമ്പോഴാണോ സംസാരിക്കൽ. തിന്നു കഴിഞ്ഞിട്ട് സംസാരിച്ചാൽ മതി.

    • @beenabiju8242
      @beenabiju8242 หลายเดือนก่อน

      😂😂😂😂😂

    • @ameeraami
      @ameeraami หลายเดือนก่อน

      ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുത് എന്നില്ല.. നല്ല കാര്യങ്ങൾ സംസാരിക്കാം 👍

  • @AynazAyrin
    @AynazAyrin หลายเดือนก่อน +46

    പടച്ചോനെ വിളിച്ചോണ്ട് ഉള്ള സംസാരവും എന്നിട്ട് അന്യആണുങ്ങളുടെ കൈ പിടിക്കാൻ എന്തൊരു തിടുക്കാണ്

    • @NishanaAzeez
      @NishanaAzeez หลายเดือนก่อน +1

      Cood

    • @sahirakp8358
      @sahirakp8358 หลายเดือนก่อน +1

    • @MhdAsi-k6p
      @MhdAsi-k6p หลายเดือนก่อน

      Nalla negative und nnal paavam allen vacha positive thonnom😊

  • @Zish_Elham
    @Zish_Elham หลายเดือนก่อน +115

    അവസാന തീറ്റി പണ്ടാരം തിന്ന് കഴിഞ്ഞിട്ട് സംസാരിച്ചൂടെ ബുള്ളറ്റ് manukka നിങ്ങൾക് ബുദ്ധിയില്ല

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 หลายเดือนก่อน +2

    Salu കിച്ചൺ വളരെ ഇഷ്ട്ടം ആണ് എല്ലാം വിഡിയോ കാണും ഞാൻ 🥰👍🏼👍🏼👍🏼

  • @ANEESKP-z1b
    @ANEESKP-z1b หลายเดือนก่อน +30

    മിക്കവാറും അയാൾ vashalaavum ...avidekka പോക്ക്...ആ പെണ്ണിനെ ആരും കുറ്റം പറയില്ല...അവൾക് ബുദ്ധി കുറവ് ഉണ്ട്...അതിന്റെ പുറകെ നടക്കുന്ന വർക്ക് പണി കിട്ടും......

  • @Malappuramkadeeja
    @Malappuramkadeeja หลายเดือนก่อน +31

    സലീനാത്ത 🙏🙏🙏. പ്രൊമോഷൻ വിഡിയോക്ക് പൈസ വാങ്ങണം ഇത്താ. അത് എല്ലാരും വാങ്ങുന്നുണ്ട് 👍

    • @SANU__378
      @SANU__378 หลายเดือนก่อน

      Ath engana

  • @Sulaikha99
    @Sulaikha99 หลายเดือนก่อน +10

    യൂട്യൂബിൽ നിന്നും പൈസ കിട്ടുമ്പോൾ പല്ലൊക്കെ വെച്ചു സുന്ദരിയായിക്കോളീം

  • @ArifaKitchenvlog
    @ArifaKitchenvlog หลายเดือนก่อน +4

    മാനുക്ക കുറച്ചു കാര്യം പറഞ്ഞു കൊടുത്തദ് നന്നായി

  • @Sajism-s6f
    @Sajism-s6f หลายเดือนก่อน +2

    താത്താന്റെ നാവിനെ ചില നേരത്ത് ഇച്ചിരി കണ്ട്രോൾ ചെയ്താൽ മതി ,ബാക്കി ok.
    പിന്നെ ഭക്ഷണം ഇച്ചിരി കുറക്കുക .ഇത്ര തടിയുണ്ടായിട്ടും ഒരു പേടിയും ഇല്ലാതെ ഫുഡ് കഴിക്കുന്നുണ്ടല്ലോ .😮

  • @MuhammedAjmal-o9o
    @MuhammedAjmal-o9o หลายเดือนก่อน +19

    പാവമാണ് സെലു ❤

  • @Chedikaludelokam
    @Chedikaludelokam หลายเดือนก่อน +11

    പോളിങ് ഗ്ലാസ്‌ വെച്ചിട്ട് ഒരു കോലവും ഇല്ലാ 😂

  • @malappuramfamilyvlog5237
    @malappuramfamilyvlog5237 หลายเดือนก่อน

    🥰🥰🥰👍

  • @naseerbabu1344
    @naseerbabu1344 หลายเดือนก่อน +6

    പാവം ഇതുപോലെ നമ്മുടെ തമ്പുരു ഒന്നായാൽ മതിയായിരുന്നു

  • @RabiNoushu
    @RabiNoushu หลายเดือนก่อน +13

    ആദർശികമായി ബോസ്നേ കണ്ടെത്തി നമ്മളെ സലു ❤️😁👍🏻

  • @fathimaNuhya
    @fathimaNuhya หลายเดือนก่อน +2

    നല്ലരു മനുഷ്യൻ

  • @hellogaming8328
    @hellogaming8328 หลายเดือนก่อน +3

    Shavvaya വളരെ ishttayi എത്രമാത്രം ഇഷ്ട്ടായി എന്ന് ponnara താത്ത പറഞ്ഞപ്പോ manuvinte valicha ചിരി 😂😂😂😂😂

  • @noorjahanv945
    @noorjahanv945 หลายเดือนก่อน +21

    ഞാൻ salu oru സപ്പോർട്ടും ചെയ്യില്ല.... അവൾ full നാവിനു tholillatha samsaara

  • @lahanlahanu2977
    @lahanlahanu2977 หลายเดือนก่อน +3

    മാനുയ്ക്ക.
    ഒരു അപേക്ഷ ഉണ്ട്, താത്താക്ക് ഒരു സെറ്റ് പല്ല് വെച്ച് കൊടുക്കി, ഏന്നാൽ ഒന്നും കൂടെ ഉഷാറാവും താത്ത 🥰

  • @MaloosmaloosMaloos
    @MaloosmaloosMaloos หลายเดือนก่อน +10

    ന്നാലും ന്റെ പുള്ളറ്റ് മാനോ 😂😂😂😂😂😂😂😂😂

  • @thahamishari2088
    @thahamishari2088 หลายเดือนก่อน +9

    Bossine udan thanne thaatha propos cheyyunnadaan

  • @Rajina518
    @Rajina518 หลายเดือนก่อน +83

    നിങ്ങൾ ബുദ്ധിയും വിവരവുമുള്ള ഒരാളാണ് എന്നാണ് ഞാൻ മനസിലാക്കിയത്. അതുകൊണ്ട് പറയുന്നതാണ്. നിങ്ങൾ ഇപ്പോ ഈ സലീനയെ പറ്റിയുള്ള വീഡിയോ ശരിയായി തോന്നുന്നുണ്ടോ. അതിന് അത്രയേ ചിന്ദിക്കാനുള്ള കഴിവുള്ളൂ അതുകൊണ്ട് palatum വീഡിയോയിൽ വന്ന് കാട്ടിക്കൂട്ടുന്നു പറയാൻ പറ്റാത്ത പലതും പറയുന്നു. നിങ്ങൾക്കും atunallapole അറിയാം. എന്നിട്ട് നിങ്ങൾ ആ ഭക്ഷണം കഴിക്കുന്നതും, ആ കൈ തരാൻ നോക്കുന്നതും, സംസാരം തന്നെ ഏറെ കുറെ കേൾക്കുമ്പോൾ എന്തോപോലെ, അപ്പോ എന്തിനാണ് തിരിച്ചറിവുള്ള താങ്കൾ ഇവരെ സമൂഹത്തിന്റെ മുമ്പിൽ കോമാളിയാക്കി നിങ്ങളുടെ വീഡിയോയിലും ഇട്ടുകൊടുക്കുന്നത്. അവർ തന്നെ സ്വയം കോമാളി യാകുന്നുണ്ട് പക്ഷെ അതിനു അതു അറിയുന്നില്ല. അതുപോലെ യാണോ നിങ്ങൾ. അവരോട് പഴ്സണലായി പറഞ്ഞുമനസിലാക്കി കിടക്കുകയല്ലേ വേണ്ടത്. പബ്ലിക് ആകേണ്ടത് മാത്രം ആക്കുക. നല്ലൊരു മനുഷ്യനാണ് എന്ന് tonniyat കൊണ്ട് പറഞ്ഞതാണ്. എനിക്കിത് ഒട്ടും ശരിയായി തോന്നിയില്ല. മനുക്കനോട് ബഹുമാനം ഉണ്ട്, സലീനയോട് സ്നേഹം ഉണ്ട്. അതുകൊണ്ട് പറഞ്ഞതാണ്

    • @hajaraismail8158
      @hajaraismail8158 หลายเดือนก่อน +7

      സത്യം..

    • @rahiyahamza1738
      @rahiyahamza1738 หลายเดือนก่อน +7

      ശരിയാണ് അത് full വിഡിയോ ആയി പ്രദർശിപ്പിക്കണ്ട ആവശ്യം ഇല്ലാ അവൾക് പറഞ്ഞ് മനസ്സിൽലാക്കി കൊടുക്ക വേണ്ടത്

    • @art_by_adhila
      @art_by_adhila หลายเดือนก่อน +5

      You are correct!

    • @BULLETMANU
      @BULLETMANU  หลายเดือนก่อน +4

      ആ വീഡിയോ ഫുൾ കണ്ടു നോക്കു🙏അതിൽ ഒരുപാട് ഉപദേശം ഞാൻ കൊടുക്കുന്നുണ്ട്. എല്ലാം നെഗറ്റീവ് ആയി കാണരുത് പ്ലീസ് 🙏❤️

    • @Nonone77
      @Nonone77 หลายเดือนก่อน +1

      Well said.. e pulli nice ayit thaathane on thaangy vittapole und.. paawam thaatha ellam thuran parayunnTh full edth public akki…. Boss vilichath respect kondan. Muthal edukkaruth.

  • @SafeenaK-bq6pz
    @SafeenaK-bq6pz หลายเดือนก่อน +25

    ദയവ് ചെയ്ത് തിന്നുന്ന വീഡിയോ ഇടരുത് ബുള്ളറ്റ് ആയാലും വൈകും ആയാലും ശരി തിന്നുന്ന ശബ്ദം എന്റെ അള്ളോഹ്

    • @aneesamahmood3074
      @aneesamahmood3074 หลายเดือนก่อน

      Kure vendaaa kudipoyyu buddiyillllla

  • @ytabhicuts1170
    @ytabhicuts1170 หลายเดือนก่อน +1

    വർത്താനം പറയുമ്പോൾ വായുടെ രണ്ടുവസവും കാണുമ്പോൾ ചാർത്ഥിക്കാൻ വരുന്നു അതൊന്നു ശ്രെദ്ധിച്ചൂടെ

  • @rannans2978Suhara
    @rannans2978Suhara หลายเดือนก่อน +12

    മാനുക്ക സലുത്താ ക്ക് കൊച്ചു കുട്ടികളുടെ മനസ ആണ് പാവമാണ് ഒരു ദിവസം സലുവിനെയും കൂട്ടി നമ്മടെ കടയിലും വരു ഫുഡ്ഒക്കെ കഴിച്ചിട്ട് സംസാരിച്ചിട്ട് സന്തോഷമായി പിരിയാം എനിക്ക് ഇഷ്ടമാണ് അവരെ . അവരുടെ മനസിൽ ഒന്നും ഇല്ല എല്ലാം തുറന്ന് സംസാരിക്കും അത്രയേ ഉള്ളൂ സു ഹാപ്പിയായി നടക്കട്ടെ അതിന് ജീവിതത്തിൽ ഒരു സന്തോഷo അതിപ്പഴാ അതിന് കിട്ടിയത് അതിനെ വിഷമിപ്പിക്ക തേ ആരും സഅങ്ങിനെയാണ് അതിന്റെ ക്യാരക്ടർ അതാ ഞമ്മളിൽ നിന്നും വ്യത്യസതയാവുന്നത്❤ Suhara vlog അരീക്കോട്

    • @BULLETMANU
      @BULLETMANU  หลายเดือนก่อน

      അതെ അതാണ് സത്യം ❤️👍

  • @SomuRajan-r9o
    @SomuRajan-r9o หลายเดือนก่อน +27

    പാവമാണ്, പക്ഷെ ഇടക് ഉള്ള പ്രാക് സഹിക്കാൻ പറ്റത്തില്ല😂മയോണിസ് കൊടുക്കല്ലേ മുന്തിരിവള്ളി karinjupokum😜

  • @dilshapa
    @dilshapa หลายเดือนก่อน +11

    അങ്ങനെ സലൂനെ നീണ്ട കാലത്തിനു ശേഷം മാനുക്ക കണ്ട് മുട്ടി മക്കളെ 😂😂

  • @PSYCHOHASHAN
    @PSYCHOHASHAN หลายเดือนก่อน +2

    കോമഡിയായികണുക
    വേറെ ഒരു രക്ഷയുമില്ല

  • @HaseenaHasi-p4l
    @HaseenaHasi-p4l หลายเดือนก่อน

    മാനൂക്ക ❤ എപ്പോളാ കാണാൻ കഴിയുക അറിയില്ല എങ്കിലും കാണാനൊരു മോഹം

  • @jasminesuhail
    @jasminesuhail หลายเดือนก่อน +4

    Pavam thatha❤

  • @kottakkalummu9164
    @kottakkalummu9164 หลายเดือนก่อน +3

    പാവം മോള് 😊

    • @fizac1334
      @fizac1334 หลายเดือนก่อน

      താത്തയുടെ തത്തയുടെ സംസാരം എനിക്ക് നല്ല ഇഷ്ടം❤

  • @Murshidk-e4x
    @Murshidk-e4x หลายเดือนก่อน +3

    നിനക്ക് എപ്പോഴും പരാതി മാത്രമേ ഉണ്ടാവുകയുള്ളൂ

  • @nafeesamk7397
    @nafeesamk7397 หลายเดือนก่อน +42

    പൊന്നാര മാനുക്ക ഇങ്ങൾക്ക് പണികിട്ടും. പലേ നേരം പലേ വാക്കും

  • @fathimakc8745
    @fathimakc8745 11 วันที่ผ่านมา

    ഷാലു ഒന്ന് കാണാൻ ആഗ്രഹമുണ്ട്

  • @hyrunisa10
    @hyrunisa10 หลายเดือนก่อน +3

    Kozhikkodu calicutum 2aaano😮😂😂

  • @diludil4754
    @diludil4754 หลายเดือนก่อน +5

    താത്ത മോതിരം അടിപൊളി ആണ് ട്ടോ 😂😂😂

  • @Sareenanafeesa
    @Sareenanafeesa หลายเดือนก่อน +25

    ഇത് കാണുന്നവറ്ക്കും വട്ടാവും 🥶

    • @athikaac
      @athikaac หลายเดือนก่อน

      😂

  • @SameerPandikad
    @SameerPandikad หลายเดือนก่อน +14

    എന്നും ചികൻ തിന്നാൽ ചൂട് തന്നെ പച്ചക്കറി കഴിക്കു

  • @Ridahh629
    @Ridahh629 หลายเดือนก่อน +1

    പാവമാണ്സാലു താത്ത❤❤

  • @afrinshanu4189
    @afrinshanu4189 หลายเดือนก่อน +1

    ഇപ്പോൾ ജസീല കൂടെ ഉണ്ട്. പക്ഷെ oru ദിവസം ഇനി ജസീലയെയും തള്ളി പറയും

  • @motiveDiaries
    @motiveDiaries หลายเดือนก่อน +1

    Kondotty vannitt arinjillallo salu 😢 miss aayi.

  • @ShameenaPp-f7c
    @ShameenaPp-f7c หลายเดือนก่อน +2

    Salu ninte dres polichu❤

  • @jsworld1676
    @jsworld1676 หลายเดือนก่อน +5

    Manukka ingalkkum kili poyoo adyam salithatyane oru counsilere kondoy kanikkanam pala neram palavakk oru anthom illatha thatha

  • @shanuskitchen4842
    @shanuskitchen4842 หลายเดือนก่อน +1

    Hi, Boss 😅

    • @BULLETMANU
      @BULLETMANU  หลายเดือนก่อน +1

      😂 അയ്യോ

  • @AyishaAbdu-ft9gs
    @AyishaAbdu-ft9gs หลายเดือนก่อน +4

    സലുമോളേ ഞാൻ കാണേണ്ണ്ടു

  • @arifakichenvlogs1410
    @arifakichenvlogs1410 หลายเดือนก่อน

    ❤❤❤❤❤❤

  • @HALUZ-123
    @HALUZ-123 หลายเดือนก่อน

    മാനു..... ഫസ്റ്റ് ഇതാ ഞാൻ കണ്ടത് ❤

  • @fathimarisha6317
    @fathimarisha6317 หลายเดือนก่อน

    അപ്പോൾ നിങ്ങളെ ഇന്റർവ്യൂ എടുത്തിരുന്ന എല്ലാവരെയും നിങ്ങൾ കുറ്റം പറഞ്ഞിരുന്നല്ലോ ഇപ്പോൾ എല്ലാം മാറിയോ

  • @Sajism-s6f
    @Sajism-s6f หลายเดือนก่อน +1

    മാനുക്ക പറഞ്ഞു മനസിലാക്കി കൊടുത്തത് നന്നായി.

  • @ThensilT
    @ThensilT หลายเดือนก่อน

    Ningale video kanda poliya chirichu madikum but poliya ningale video edukanam

  • @ThensilT
    @ThensilT หลายเดือนก่อน

    Othiri chirichu tto pavam valliyumma

  • @ThensilT
    @ThensilT หลายเดือนก่อน

    Thatha place evida

  • @ourheavensudisanu
    @ourheavensudisanu หลายเดือนก่อน +4

    Salukichen വേറെ ഉണ്ടല്ലോ

  • @sajnaskitchenandvlogs
    @sajnaskitchenandvlogs หลายเดือนก่อน +5

    പാവം തോന്നും 😢 എങ്ങനെ കൊളസ്ട്രോൾ ഷുഗർ ഒക്കെ ഉണ്ടാവാ , അവരുടെ മുൻപിലുള്ള റോഡ് മുഴുവൻ അവർ അടിച്ചു വാരി വൃത്തിയാക്കും ❤ എന്നിട്ടും വയറ് കുറയുന്നില്ലെന്ന് എന്നോട് പറഞ്ഞപ്പോ സത്യായിട്ടും എന്തോ കരച്ചിൽ വന്നു എനിക്ക് 😢.

    • @aami_hadi_vlogs
      @aami_hadi_vlogs หลายเดือนก่อน +3

      ന്നട്ട് കരഞ്ഞോ

    • @sajnaskitchenandvlogs
      @sajnaskitchenandvlogs หลายเดือนก่อน +1

      @ കരഞ്ഞ് 🥹

    • @haseenajahangeer3903
      @haseenajahangeer3903 หลายเดือนก่อน +1

      തീറ്റ കുറക്കാൻ പറയൂ തന്നെ കൊറഞ്ഞോളും

    • @prettymuslimah2007
      @prettymuslimah2007 หลายเดือนก่อน +3

      നിങ്ങൾ വെല്ലാണ്ട് പാവം ആയി അഭിനയിക്കല്ലെട്ടോ..😅😊

    • @sajnaskitchenandvlogs
      @sajnaskitchenandvlogs หลายเดือนก่อน

      @ അവർ ഭയങ്കര സങ്കടത്തിലാണ് എന്നോട് അത് പറഞ്ഞത്. call ചെയ്യുമ്പോൾ. അത് മനസ്സിലാകണമെങ്കിൽ മനസ്സിൽ മറ്റുള്ളവരോട് സ്നേഹവും ദയയും വേണം . അത് ഇല്ലാത്തവർക്ക് ഈ feelings ഒന്നും ഉണ്ടാകില്ല. അവരെ പറഞ്ഞു മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. എനിക്ക് രാവിലെ വിളിച്ചപ്പോൾ ആണ് പറഞ്ഞു. ഞാൻ അടിച്ചു വരുവായിരുന്നു. ഇവിടെയൊക്കെ ഞാൻ അടിച്ചു വരും നിങ്ങളെക്കൊണ്ടൊന്നും പറ്റൂലല്ലോ. എനിക്ക് നിങ്ങളെക്കാൾ ആരോഗ്യമുണ്ട്. പക്ഷേ ഈ റോഡ് ഒക്കെ ദിവസവും അടിച്ചു വാരിട്ടും എന്റെ വയറ് കുറയുന്നിലെന്ന് കേട്ടപ്പോ അവരുടെ ആ ശരീരവും ആ മനസ്സും ഞാൻ അപ്പോ ഓർത്തു സങ്കടം തോന്നി. അത് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നും ഇല്ല 😊

  • @Fousimuthu-ns2ov
    @Fousimuthu-ns2ov หลายเดือนก่อน

    മുടി മറക്കാതെ ഒരു നെറ്റ് റോസ് ഡ്രസ്സ്‌ ഇട്ടിട്ടു. അതിൽ മുടി ഫുൾ കാണുന്നില്ലേ. ഇപ്പോൾ മുടി മറച്ചിട്ട് നല്ല കാര്യം 😂

  • @hafsathbeevi8416
    @hafsathbeevi8416 หลายเดือนก่อน +8

    ബുള്ളറ്റ് ഇക്ക കരുതിയിരുന്നോളൂ ഡബിൾ ബുള്ളറ്റ് തിരിച്ചടിക്കും

    • @NishanaAzeez
      @NishanaAzeez หลายเดือนก่อน

      ❤❤❤❤

  • @rahmanvm4078
    @rahmanvm4078 หลายเดือนก่อน +4

    👍👍👍❤️❤️❤️🌹🌹🌹🌹 പടച്ചോനോട് ഓർത്ത് മാനുക്കാന്റെ കുടുംബം കലക്കല്ലേ ആരു വന്നാലും കുഴപ്പമി സാധാരണ കല്യാണം നമ്മൾ അടിപൊളിയായി നടത്തുംല്ലകല്യാണ മടിയോടെ

  • @artips8485
    @artips8485 หลายเดือนก่อน +3

    Pavam. Kay. Kodukkamayirunnu. Kay koduthal. Lokam idiyula. Alkar. Palathum parayum. Ath. Onnum ket. Jeevitham. Munnott. Kondpokan. Pattula. Ella manushrum. Oru pole. Allallo😂asooya. Kudhumb. 😂

  • @ShiihabShihab-ps1gk
    @ShiihabShihab-ps1gk หลายเดือนก่อน +1

    ഈ ലോകതാരത്തെ അടുത്ത മെറ്റ് ഗാലയിലും ഏഷ്യൻ ഒളിമ്പിക്സിലും ഓസ്കാർ വേദിയിലും കാണാം കട്ട വെയിറ്റിംങ്

  • @User_000_id
    @User_000_id หลายเดือนก่อน

    സിലു നിങ്ങൾ തന്നെ നിങ്ങളെ സൂക്ഷിക്കുക

  • @KulsuMajeed
    @KulsuMajeed หลายเดือนก่อน +1

    Maasha allah

  • @FathibiPk
    @FathibiPk หลายเดือนก่อน +29

    മനുക്ക നിങ്ങൾക്ക് നല്ല മേച്ചാ ikka😭

    • @mubseenagafoor8721
      @mubseenagafoor8721 หลายเดือนก่อน +1

      😁👍

    • @motiveDiaries
      @motiveDiaries หลายเดือนก่อน

      😂😂

    • @Bincy__MundakaiBincy
      @Bincy__MundakaiBincy หลายเดือนก่อน

      😂

    • @us6027
      @us6027 หลายเดือนก่อน +5

      അതേ മനുക ഇവർക്ക് നല്ല മേച്ച് ആണ് റീച്ച് കിട്ടാൻ മാണുക്ക സലീനതത്തടെ പുറകെന്നു മാറുന്നില്ല ... അതിനൊരു ജീവിതം കൊടുത്താൽ രാജാവായി മാണുക്കക്ക് ജീവികം ഒന്നു മനസ്സ് വെക്കു മാണുക്ക

    • @SomuRajan-r9o
      @SomuRajan-r9o หลายเดือนก่อน

      @@FathibiPk 😜

  • @Klmalappuram
    @Klmalappuram หลายเดือนก่อน +1

    അടിപൊളി വീഡിയോ 😂😂😂😂

  • @beutyhairbysumi
    @beutyhairbysumi หลายเดือนก่อน

    ഇത് ഇപ്പോൾ അയാൾ കണ്ടിട്ടെ ഉണ്ടാവില്ല 🤭🤪

  • @Ibrahimpvengad
    @Ibrahimpvengad หลายเดือนก่อน +4

    കുറെ ചിരിച്ചു😊. പാവം

  • @shihabmeeran5863
    @shihabmeeran5863 หลายเดือนก่อน +16

    നിങ്ങൾ നല്ല ജോഡി ആണ് താത്ത ക്ക് ജീവിതം കൊടുത്തൂടെ

    • @Haamirhamdan123
      @Haamirhamdan123 หลายเดือนก่อน

      😂😂

    • @Haamirhamdan123
      @Haamirhamdan123 หลายเดือนก่อน +4

      ചിരിച്ച് ഒരു വിധായി

    • @FathimaFathima-el2mo
      @FathimaFathima-el2mo หลายเดือนก่อน +1

      പാവം ആ മനു ക്ക

    • @PooviNiju-t3o
      @PooviNiju-t3o หลายเดือนก่อน

      😂😂

    • @NishanaAzeez
      @NishanaAzeez หลายเดือนก่อน

      Vayya

  • @Haifasworld786
    @Haifasworld786 หลายเดือนก่อน +2

    👍👍👍👍👍

  • @Noorjahan-o3t
    @Noorjahan-o3t หลายเดือนก่อน

    വലിയുമ്മയെ കുറിച്ച് പറയല്ലേ എന്ന് സലു 🤣🤣🤣🤣🤣

  • @Malappuramkadeeja
    @Malappuramkadeeja หลายเดือนก่อน

    സലീനത ❤️❤️

  • @AmjuAmjad-dc9ix
    @AmjuAmjad-dc9ix หลายเดือนก่อน +13

    പറ്റുമെങ്കിൽ അവൾക്ക് ഒരു dr നെ ചെക്കനെ ഒപ്പിച്ചു കൊടുക്കണം 😮

  • @sajithakunhammadkapiri5077
    @sajithakunhammadkapiri5077 หลายเดือนก่อน +9

    സെലൂ പാവമാണ്

  • @shahinashahishahi7923
    @shahinashahishahi7923 หลายเดือนก่อน +2

    Selu super

  • @BismiBismi-zu6rl
    @BismiBismi-zu6rl หลายเดือนก่อน +3

    ഇത് ഒരിക്കൽ കാണിച്ചു തന്നതാണ് ബോസിനെ യാദൃച്ഛികയി കണ്ടത് തേനെയാണോ

  • @SoujathNp-gt2zm
    @SoujathNp-gt2zm หลายเดือนก่อน +2

    മാനുക്ക എന്ത് കണ്ടിട്ടാണ് ഈ മന്ദപ്പ് ന്റെ പ്പം നടക്കുന്നത് റബ്ബേ

    • @ThensilT
      @ThensilT หลายเดือนก่อน

      Ninak nalla budhi undo aareyum kaliyakanda

  • @Googleaccount-f1p
    @Googleaccount-f1p หลายเดือนก่อน

    ആണുങ്ങൾക്ക് കൈ കെടുക്കാൻ പാടില്ല അറിവില്ലാ എന്ത് ചെയ്യാനാ

  • @naseema1884
    @naseema1884 หลายเดือนก่อน +2

    പാവം താത്ത

  • @shadiyashadi7055
    @shadiyashadi7055 หลายเดือนก่อน +4

    നമ്പർ മാട്ടുന്നത് പുത്തിയാപ്പില കേൾക്കുന്നുണ്ടാവും🤣

  • @busharacpnazeerup2970
    @busharacpnazeerup2970 หลายเดือนก่อน +2

    കൈ കൊടുക്കാൻ പറ്റോ.....സലൂ

    • @NishanaAzeez
      @NishanaAzeez หลายเดือนก่อน

      Salun aramilla

  • @mrsvloger8023
    @mrsvloger8023 หลายเดือนก่อน +1

    Bossine kanda sandosham mugath kanan und ❤😂 maanukkayan boss
    Shawarma kandappo biryani aan thonnipoyi 😂 angane chulivil kadak Oru promotion kitty 😂 10000 kodukathe vidaruth😅😅paavam thaatha 😊

  • @Googleaccount-f1p
    @Googleaccount-f1p หลายเดือนก่อน

    കൈ കെടുക്കാൻ മൂപര്ക്ക് താൽപര്യംഇല്ലാ

  • @shafimkd2288
    @shafimkd2288 หลายเดือนก่อน +12

    ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് എന്നെ അങ്ങ് കെട്ടിക്കൂടെ?...
    സുലുവിന്റെ ഉള്ളിലിരിപ്പ്😅

    • @NishanaAzeez
      @NishanaAzeez หลายเดือนก่อน

      😂😂😂😂😂

    • @Jumaila-z7i
      @Jumaila-z7i หลายเดือนก่อน

      😅😅

  • @noorjahanv945
    @noorjahanv945 หลายเดือนก่อน +1

    മാനുക്ക... Oru 2 മോതിരം കൂടി വാങ്ങി kofuthodaayino

  • @bhagyanathvlogs2413
    @bhagyanathvlogs2413 หลายเดือนก่อน +10

    അർധരാത്രി കുടപ്പിടിക്കും. കണ്ണട. കണ്ടാൽത്തന്നെ തോന്നും. കണ്ടിട്ട് പ്രാന്ത് പിടിക്കുന്നു. 😡😡😡

  • @Zish_Elham
    @Zish_Elham หลายเดือนก่อน +5

    ഷവായ പാർസൽ വാങ്ങിച് കൊടുത്തേ ബോസേ

  • @TajBites
    @TajBites หลายเดือนก่อน +2

    Manuka naatil eviden😊😊❤

    • @status-queen710
      @status-queen710 หลายเดือนก่อน

      വീഡിയോ ഒന്ന് കണ്ടു നോക് manukka എവിടെ എന്ന് വീഡിയോ ൽ പറയുന്നുണ്ട് 😂

    • @TajBites
      @TajBites หลายเดือนก่อน

      @@status-queen710 vedio nte thudakathil chothichatha muzuvan kandapo manasilayi.

    • @BULLETMANU
      @BULLETMANU  หลายเดือนก่อน

      ഒക്കെ നിങ്ങൾ എവിടെ 🤔

    • @TajBites
      @TajBites หลายเดือนก่อน

      @BULLETMANU Palakkad

    • @Zzzzooiiiiii
      @Zzzzooiiiiii หลายเดือนก่อน +1

      Orupad isttan too negle❤

  • @Zanahh451
    @Zanahh451 หลายเดือนก่อน +2

    Pavam thatha athaganelum jevichoote makalum barthavulla

  • @Jumaila-z7i
    @Jumaila-z7i หลายเดือนก่อน

    മനു with സലീന അടുത്ത ഫ്ലക്സ് ബോർഡ് 😂😂😂😂

  • @rashidanizar3542
    @rashidanizar3542 หลายเดือนก่อน

    Ningal rishamoidu ena chanalkare sahayikumo pls.

  • @jaishamusafir2887
    @jaishamusafir2887 หลายเดือนก่อน

  • @safeintl
    @safeintl หลายเดือนก่อน +1

    നല്ലോണം തിന്നാൻ തന്നെ അറിയൂലെ ❓ ഇങ്ങനെയാണോ ഷവർമ തിന്നൽ 😮

  • @mufeesworld
    @mufeesworld หลายเดือนก่อน +5

    എന്താ ചിരി മനുക്ക 😂😂

    • @NafeesaNafee-i6z
      @NafeesaNafee-i6z หลายเดือนก่อน

      മാനുക്ക ഇന്ന് എവിട്ന്നാ നമ്മടെ മാണികകല്ലിനെ കിട്ടിയത് ഒരു ബിരിയാണി വാങിച്ചുകൊട്

  • @IsraZuber-gq2nq
    @IsraZuber-gq2nq หลายเดือนก่อน +4

    Paavangale sahahikanam charity cheyyanam enn ellavarodum paranji nadakkum. Pakshe idh vere oraalk polum sahahikunnad kandilla. Kittunna samayam motham hotel keri nakknad kaanam. Oru theetam pandaaram😂😂

  • @ShifasShifu-kd6hl
    @ShifasShifu-kd6hl หลายเดือนก่อน +1

    ബുള്ളറ്റ് മാനുക്ക എയറിൽ 😆😆😆😆

  • @traditionalmedia4759
    @traditionalmedia4759 หลายเดือนก่อน

    🥰

  • @shanushammas3245
    @shanushammas3245 หลายเดือนก่อน +1

    മാനുക്കാനെ യാണെല്ലോ ഇതിനു മുമ്പ് കുറ്റം പറഞ്ഞത്

  • @Mammus-w4b
    @Mammus-w4b หลายเดือนก่อน

    വേടിച്ച് കെട്ത്ത് അങ്ങേരെ മടുത്ത്😂😂😂😂

  • @sirajudheendheen7437
    @sirajudheendheen7437 หลายเดือนก่อน

    സംസാരിപ്പിക്കണ്ട സവർമ്മ മുഖത്തു തെറിക്കും

  • @mpsahlampsahla
    @mpsahlampsahla หลายเดือนก่อน

    Shavarma shooper