ഓൺലൈൻ മജിലിസ് ഗുണവും ദോഷവും ഇത് പറയാതെ വയ്യ | Ansari zuhari allapuzha

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 350

  • @callercall20119
    @callercall20119 21 วันที่ผ่านมา +74

    അൻസാരി ഉസ്താദിനെ വല്ലാത്ത ഇഷ്ടമാണ്,സത്യം മുഖം നോക്കാതെ പറയും ഉസ്താദിൻ അല്ലാഹ് ആഫിയത്ത് നില നിർത്തട്ടെ

  • @suaadsuad2559
    @suaadsuad2559 22 วันที่ผ่านมา +102

    ഞാൻ ഖാസിമി ഉസ്താദിന്റെ പ്രസംഗം ആണ് കൂടുതൽ കേൾക്കാർ ഒരു പാട് ഇൽമ് പഠിക്കാനും ജീവിതത്തിൽ സൂക്ഷിച്ചു ജീവിക്കാനും ആ മഹാനായ ഉസ്താദിന്റെ പ്രസംഗം കൊണ്ട് കഴിയുന്നു. അൽഹംദുലില്ലാഹ്

  • @abdullap4596
    @abdullap4596 23 วันที่ผ่านมา +114

    എനിക്ക് സിംസാറുൽ ഹഖ് ഉസ്താദിൻ്റെ പ്രസ ങ്കം ബയങ്കര ഇഷ്ട്ടമാണ്

    • @lailarafeeklailarafeek3593
      @lailarafeeklailarafeek3593 22 วันที่ผ่านมา

      എനിക്കും

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 22 วันที่ผ่านมา +4

      ഇനിക്ക് ഇഷ്ടമില്ലാത്ത ഒരു പ്രഭാഷണം 😄😅അയാളുടെ

    • @abdulshafi1217
      @abdulshafi1217 21 วันที่ผ่านมา +1

      Kaaranam naayine thottal 7 pravashyam kazugendadhilla😂

    • @MohammedJabir-n7j
      @MohammedJabir-n7j 20 วันที่ผ่านมา

      Ek കാരൻ ആണല്ലേ? അല്ലാഹു വിജയിപ്പിക്കട്ടെ.

    • @mohammedraofal8894
      @mohammedraofal8894 20 วันที่ผ่านมา

      സംഘടന തലയിൽ കയറിയല്ലേ​@@NaeemaMaryam-z7t

  • @haseenasayyidabad9516
    @haseenasayyidabad9516 23 วันที่ผ่านมา +47

    ഇതിൽ എല്ലാം ഉൾക്കൊണ്ടിട്ടുണ്ട് വളരെ സത്യമാണ്. അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് ഉസ്താദിനും നമ്മൾക്കും പ്രധാനം ചെയ്യട്ടെ... ആമീൻ

  • @fathimamuhammed9745
    @fathimamuhammed9745 18 วันที่ผ่านมา +16

    ക്കുമ്മനം ഉസ്താതിന്റെ പ്രസംഗം വളരെ നല്ലതാണ്

    • @ShanavazMs
      @ShanavazMs 13 วันที่ผ่านมา

      ആ ഓത്ത് ശൈലി👍🤍കുമ്മനം ഉസ്താദ്💚

  • @abdulrehimanthottingal4889
    @abdulrehimanthottingal4889 19 วันที่ผ่านมา +9

    ഉസ്താദേ നിങ്ങളെ ഏറെ ഇഷ്ടമാണ്. ആഫിയത്തോടുകൂടിയുള്ള ദീർഘയുസ്സ് സർവസക്തനായ അല്ലാഹു നൽകട്ടെ

  • @kunhaabdullah7231
    @kunhaabdullah7231 22 วันที่ผ่านมา +48

    എനിക്ക് പേരോട് ഉസ്താദിന്റെ പ്രസംഗം ന ഉമി ഉസ്താധിൻറെ പ്രസംഗം വളരെ ഇഷ്ടമാണ്

  • @raoof4ever
    @raoof4ever 18 วันที่ผ่านมา +7

    എനിക്ക് ഏറ്റവും ഇഷ്ടം പേരോട് ഉസ്താദ്,റഹ്മത്തുള്ള ഖാസിമി, സിംസാറുൽ ഹഖ്, ഫാറൂഖ് നഈമി എന്നിവരാണ്, ഇപ്പോൾ അൻസാർ ഉസ്താദും..
    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ

  • @sajitha9833
    @sajitha9833 3 วันที่ผ่านมา

    ഞാൻ നൂറേ അജ്മീർ ക്ലാസ്സ്‌ ആണ് കേൾക്കാർ പിന്നെ ഷാജഹാൻ റഹ്മാനി ഉസ്താദിന്റെ ക്ലാസും കേൾക്കാറുണ്ട് 🤲🤲

  • @hamdanhamdu4959
    @hamdanhamdu4959 22 วันที่ผ่านมา +23

    ഉസ്താദേ ❤❤❤
    പറയാൻ താമസിച്ചു പോയി അതാണ് സങ്കടം, അൽഹംദുലില്ലാഹ് 💚💚

  • @sabisabs1697
    @sabisabs1697 20 วันที่ผ่านมา +6

    എന്ത് രസാ കേൾക്കാൻ .
    എത്ര മനോഹരമാണ് വാങ്ക്, ഓത്ത് എല്ലാം . കേൾക്കുന്നതിലെ മനോഹാരിത എന്ന് പറയുന്നത് നല്ല അറിവുകൾ കിട്ടുന്നതാണ് ഉദ്ധേശിച്ചത്.
    സിയാറത്തിന്റെ കാര്യത്തിൽ ഞാൻ എല്ലാരെയും ചോദ്യം ചെയ്യാറുണ്ട്. നിസ്ക്കാരം ഒഴിവാക്കുന്നതിന്. ഞാൻ സിയാറത്ത് ചെയ്യുന്ന വ്യക്തിയാണ്. സിഹ്റ് കൊണ്ട് പൊറുതിമുട്ടി വിവാഹം പോലും നടക്കാതെ ഏർവാടി പോയതിൽ പിന്നെയാണ് മാറ്റങ്ങൾ വന്ന് തുടങ്ങിയത്. ശുഹദാക്കളെയും ഔലിയാക്കളെയും മനസിലാക്കാത്തത് കൊണ്ടാണ് ഓരോ വിനയും. നിസ്ക്കാരമില്ല അച്ചടക്കമില്ല സിയാറത്ത് എന്ന് പേരും

  • @ayshakp1040
    @ayshakp1040 22 วันที่ผ่านมา +47

    സിംസാറുൽ ഹഖ് ഹുദവി ഞാൻ ഏറെ ഇഷട്ടപെട്ട പ്രസംഗികൻ ❤❤

  • @MishabOfficialMedia
    @MishabOfficialMedia 21 วันที่ผ่านมา +26

    Perod Usthad ,farook naeemi usthad👍👍❤❤

  • @SHILUSHINUSHIFU
    @SHILUSHINUSHIFU 23 วันที่ผ่านมา +64

    ഞാൻ ഒരു ഉസ്താതിന്റെ ഭാര്യ യാണ്. വളരെ ഇഷ്ട്ട പെട്ടു പ്രസ്സഗം ഞാൻ ഉദേശിച്ച പ്രസംഗം. ❤️❤️❤️🌹🌹🌹🌹

    • @hamzapm1929
      @hamzapm1929 20 วันที่ผ่านมา +1

      Super

    • @hamzapm1929
      @hamzapm1929 20 วันที่ผ่านมา

    • @MuhammedashrafThettan
      @MuhammedashrafThettan 19 วันที่ผ่านมา

      Good

    • @Hassan-oy6dk
      @Hassan-oy6dk 19 วันที่ผ่านมา

      അയ്നെന്താ ഒരു ദിവസം ഉസ്താദിനെ കാണാൻ വാ ❤

  • @shajithanazeer6713
    @shajithanazeer6713 24 วันที่ผ่านมา +18

    ആ ഫിയത്തുള്ള ആയുസ് നൽകണെ അള്ളാ ആ മീൻ

  • @ayshasuhra2825
    @ayshasuhra2825 23 วันที่ผ่านมา +10

    ഉസ്താദ് പറഞ്ഞത് 100%ശരി
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ..ഞങ്ങ ളെയും കുടുംബത്തിൽ മരണപെട്ടവരെയും🤲🏻🤲🏻🤲🏻

  • @KD106hajara
    @KD106hajara 15 วันที่ผ่านมา +2

    ഫാറൂഖ് നഈമി ഉസ്താദ് &പേരോട് ഉസ്താദ് ♥️

  • @vahidhahydros7052
    @vahidhahydros7052 22 วันที่ผ่านมา +7

    ഉസ്താദ് പറഞ്ഞത് വളരെ ശെരിയാണ്...❤

  • @Abida-tc8bo
    @Abida-tc8bo 24 วันที่ผ่านมา +18

    ആഫിയത്തും ദിര്ഗായുസ് നൽകട്ടെ 🤲

  • @lollipopvlogbyhamna9828
    @lollipopvlogbyhamna9828 21 วันที่ผ่านมา +19

    ഫാറൂഖ് നഈമി ഉസ്താദ് 👍👍👍

  • @jamsheedali3616
    @jamsheedali3616 18 วันที่ผ่านมา +2

    മൗലാന നജീബ് ഉസ്താദിന്റെ പ്രസംഗം എനിക്ക് വളരെ ഇഷ്ടമാണ്

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 22 วันที่ผ่านมา +12

    🤲🤲🤲ഉസ്താദിനു അള്ളഹു ദിര്ഗായുസ് നൽകട്ടെ, നല്ല പ്രസംഗം 🤲🤲🤲

  • @zeenathrahman8146
    @zeenathrahman8146 21 วันที่ผ่านมา +20

    സിംസാറുൽ ഹക്ക് ഹുദവി യുടെ പ്രസംഗം ഖുർആൻ അർത്ഥം വെച്ചുള്ള താ യത്കൊണ്ട് കേൾക്കാൻ നല്ലയൊരു സുഖമാണ്

    • @amko2010
      @amko2010 19 วันที่ผ่านมา

      നിങ്ങൾ കൂടുതൽ ആ സൗണ്ട് ഇഷ്ടം ആരിക്കും

    • @safasahad3496
      @safasahad3496 19 วันที่ผ่านมา +1

      Quran nokiya leegine vote cheydal swargamane nne paranhad

  • @shamsumk1434
    @shamsumk1434 19 วันที่ผ่านมา +4

    ❤❤❤❤❤ യുവതി കളും ഉമ്മ മാരും നിർബന്ധമായും കേൾക്കണം ഇത്
    അൻസാരി zuhri ഉസ്താദ് പറയേണ്ടത് പറഞ്ഞു ❤❤❤

    • @mylifemyjourney6365
      @mylifemyjourney6365 14 วันที่ผ่านมา

      പെണ്ണുങ്ങൾ ആണ് ഈ ഓൺലൈൻ ബിസ്സിനെസ്സിന്റെ പ്രധാന ആൾകാർ

  • @hajarazby1009
    @hajarazby1009 23 วันที่ผ่านมา +14

    അചഞ്ചലമായ ഉറച്ച വിശ്വാസത്തിൽ ഉള്ള പ്രസംഗം 👍

  • @afnuayra
    @afnuayra 22 วันที่ผ่านมา +7

    ഉസ്താദ് ദുആയി ൽ ഉൾപെടുത്തണേ🤲🤲😭

  • @usafchermba8367
    @usafchermba8367 18 วันที่ผ่านมา +1

    അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണേ ആമീൻ

  • @shameerwdr806
    @shameerwdr806 22 วันที่ผ่านมา +8

    പേരോട് ഉസ്താദ്❤

  • @Mubashira.123
    @Mubashira.123 19 วันที่ผ่านมา +1

    ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @AnwarSadique-mp6rn
    @AnwarSadique-mp6rn 23 วันที่ผ่านมา +18

    ഞാൻ റഹ്മത്തുള്ള ഖാസിമി ഉസ്താദ് ന്റെ പ്രസംഗം ആണ് കൂടുതൽ കേൾക്കുന്നത്.. ഒരുപാട് മനസിലാക്കാൻ കഴിയും... കുറേ പ്രസങ്കികർ ബിസിനസ് ആണ്.. ☺️☺️

    • @safasahad3496
      @safasahad3496 19 วันที่ผ่านมา

      Rahmathulla saqafi

  • @suhara9642
    @suhara9642 23 วันที่ผ่านมา +25

    എനിക്ക് സിംസാറുൽ ഹഖ് ഉസ്താദിന്റെ പ്രസങ്കം ഇഷ്ടം

  • @ksmuneert
    @ksmuneert 17 วันที่ผ่านมา

    വളരെ നല്ല കാലിക പ്രസക്തിയുള്ള ഇന്നത്തെ മുസ്ലിം യുവത്വം നിർബ്ബന്ധമായും കേട്ടിരിക്കേണ്ട പ്രഭാഷണം. Share ചെയ്ത് എല്ലാവരിലും എത്തിക്കുക.
    ബഹു. അൻസ്വാരി സുഹ്‌രി ഉസ്താദിന് അഭിനന്ദനങ്ങൾ!

  • @sabiviog6323
    @sabiviog6323 22 วันที่ผ่านมา +8

    വളരെ ശരിയാണ് പറഞ്ഞത്. ഞാനും അത് തന്നയാണ് പറയല്

  • @Ismailappuppa
    @Ismailappuppa 19 วันที่ผ่านมา

    യാ,,, അല്ലാഹ്, ഉസ്താദ്,,,, തെറ്റിദ്ധാരണ മാത്രമാണ് അവരുടെ നാവിൽ,,,, എല്ലാ വർക്കും നമസ്‌കരി ക്കുവാൻ സൗകര്യം ഉണ്ട് ഉസ്താദ്,,, ബീമാ പള്ളിയിൽ 🙏

  • @muhammedameer.y6663
    @muhammedameer.y6663 23 วันที่ผ่านมา +7

    Enikk perodusthathinte prassangam ishtama

  • @safiya1918
    @safiya1918 7 วันที่ผ่านมา

    എനിക്ക് ഇഷ്ടം 100 അജ്മീർ നൂറേജ് ക്ലാസ്

  • @mparahmanpullaloor
    @mparahmanpullaloor 23 วันที่ผ่านมา +21

    ഈ ഓൺലൈൻ നടത്തുന്നവരുടെ ഫോട്ടോ കൊടുത്തത് ഒരിക്കലും ശരിയല്ല. ഓൺലൈൻ ക്ലാസിനെ മൊത്തത്തിൽ എതിർക്കുന്നതിനോട് വിയോജിപ്പ് അറിയിക്കുന്നു. ഞാൻ അന്യകരര്യം കൊണ്ട് കാണാറില്ല .പക്ഷെ എതിർക്കുമ്പോൾ ശ്രദ്ധിക്കണം. പലതും ഉന്നത പണ്ഡിതരിൽ നിന്നുള്ള അനുവാദപ്രകാരമാണ്. തെറ്റുകൾ തിരുത്തുകാ ഉസ്താദിന്റെ പ്രസംഗത്തിൽ അത്രയേ ലക്ഷ്യമുണ്ടാവുകയുള്ളു. യൂറ്റ്യൂബർമാരാണ് രംഗം വഷളാക്കുന്നത്. ഇത് ഉസ്താദിനോടും വെറുപ്പി ന് വഴിവെക്കും. അല്ലാഹു നല്ലതിന് താഫീഖ് നൽകട്ടെ

    • @RasheedaKv-o7q
      @RasheedaKv-o7q 22 วันที่ผ่านมา +4

      Sathiyam thurannu parayande usthath athraye chithullu

  • @azizabdul7832
    @azizabdul7832 23 วันที่ผ่านมา +9

    വളരെ നല്ല പ്രസംഗം, യൂ ട്യൂബ് ക്ലസ് കൊണ്ട് വളരെ യധികം ബുദ്ധി മുട്ടുന്നവർ ആണ് ഭർത്താക്കന്മാർ

  • @nafeesamm7439
    @nafeesamm7439 23 วันที่ผ่านมา +9

    അസ്സലാമുഅലൈക്കും മാഷാ അള്ളാ നല്ല പ്രഭാഷണം അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @muhammedsalimmsl4322
    @muhammedsalimmsl4322 19 วันที่ผ่านมา +13

    പേരോട് ഉസ്താദ് , ഫാറൂഖ് ന ഈമി , എ പി ഉസ്താദ് സൂപ്പർ ! പൊയ് വാക്ക് വീഴാത്ത പ്രസംഗം !

    • @Abuhamid.5293
      @Abuhamid.5293 19 วันที่ผ่านมา +5

      മൗലാനാ നജീബ് ഉസ്താദ്

    • @nizarudeen3231
      @nizarudeen3231 18 วันที่ผ่านมา +1

      AP ഖുറാഫിയാണല്ലേ 😄

    • @saboobakar5501
      @saboobakar5501 18 วันที่ผ่านมา

      ​@@nizarudeen3231ഈ കമൻറ് ഇൽ നിന്ന് തന്നെ താനൊരു കുറാഫി ആണെന്ന് മനസ്സിലായി.

    • @muhammedsalimmsl4322
      @muhammedsalimmsl4322 18 วันที่ผ่านมา

      @@nizarudeen3231 ആദം നബിയെ അധിക്ഷേപിച്ച ഇബ്‌ലീസിന് എന്ത് സംഭവിച്ചു എന്ന് അറിയാത്ത വിഡ്ഢികൾക്ക് പരദൂഷണം ഹറാമാണെന്ന് പോലും അറിയാത്തത് കഷ്ടം തന്നെടോ !

    • @raifrafid9294
      @raifrafid9294 17 วันที่ผ่านมา

      A p usthath masha allah...aafiyathodulla deergayussu kodukkane allah

  • @Takkudu_sakudu
    @Takkudu_sakudu 14 วันที่ผ่านมา

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്

  • @rukkiyarukku511
    @rukkiyarukku511 19 วันที่ผ่านมา

    ദുആവസീയ ത്തോടെ ഉസ്താദ്

  • @Rolex6162
    @Rolex6162 14 วันที่ผ่านมา

    ഞാൻ കൂടുതൽ കേൾക്കുന്നത് പേരോട് ഉസ്താദ് സിംസാറുൽ ഹഖ് എന്നിവരുടേതാണ് ❤

  • @AyishashemiC
    @AyishashemiC 17 วันที่ผ่านมา

    അല്ലഹു ഹഖ് തിരിച്ച റിഞ്ഞു മനസിലാക്കി ജീവിക്കുവാൻ നമുക്ക് അല്ലഹു ത്വാഫീഖ് തരട്ടെ

  • @amidalivk
    @amidalivk 18 วันที่ผ่านมา +6

    Shafi saqafi mundambra - best for Quran class

  • @nafeesa786vp
    @nafeesa786vp 23 วันที่ผ่านมา +6

    /എല്ലാവരുടെയും സൗണ്ട് ഉസ്താദിന് വരുന്നുണ്ടല്ലോ?ഈ പ്രസംഗംകേട്ടാൽ കഴിയാതെ മുഴുവനായിട്ടേ നിർത്തിവെക്കുകയൊള്ളൂ.🤲🏻🤲🏻🤲🏻🤲🏻♥️♥️♥️🤲🏻🤲🏻🤲🏻

  • @Abida-tc8bo
    @Abida-tc8bo 24 วันที่ผ่านมา +26

    എനിക്ക് സിംസാറുൽ ഹക്കൂ ഉസ്താദ് നെ ഇഷ്ടം ❤

    • @saleemkp8969
      @saleemkp8969 23 วันที่ผ่านมา +1

      Yenikk perod usthath

    • @amko2010
      @amko2010 19 วันที่ผ่านมา

      സൗണ്ട് ഇഷ്ടം ആണോ.... ഒന്ന് ചിന്തിക്കുക

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 22 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് തുറന്നു പറഞ്ഞല്ലോ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammadshihal1099
    @muhammadshihal1099 21 วันที่ผ่านมา +8

    അറിവിൻനിലാവ്.ഒരുപാട്മുറാദുകൾ.ഹാസിലായികിട്ടി.അൽഹംദുലില്ലാഹ്..ഖിയാമത്ത്നാള്.വരേ.നിലനിർത്തണേ..യാ..അല്ലാഹാ🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Kuppezhan
      @Kuppezhan 20 วันที่ผ่านมา +2

      ഒരു നിലാവിലും പങ്കെടുക്കാതെ അല്ലാഹുവിനോട് മാത്രം ചോദിച്ചിട്ട് എനിക്ക് ഒരുപാട് മുറാദുകൾ ഹാസി ലായി കിട്ടിയിട്ടുണ്ട് ഇനിയും എൻറെ റൂട്ട് അതുതന്നെയായിരിക്കും ഇൻഷാ അള്ളാഹ്

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn 20 วันที่ผ่านมา

      ​@@Kuppezhanഎന്നാ എനിക്ക് കുറച്ചു കാര്യങ്ങൾ കിട്ടാൻ ഉണ്ട് ഒന്ന് ചോദിച്ചു തരോ

    • @Kuppezhan
      @Kuppezhan 20 วันที่ผ่านมา +1

      @@ABDULAZEEZ-xl1bn ഇൻഷാ അള്ളാ താങ്കളുടെ എല്ലാ ഹലാലായ ആവശ്യങ്ങളും അല്ലാഹു സുബ്ഹാനവുതാല പൂർത്തീകരിച്ച് നൽകട്ടെ ആമീൻ

  • @muhammedmubashirkc6760
    @muhammedmubashirkc6760 23 วันที่ผ่านมา +16

    ഞാൻ എ പി ഉസ്താദിന്റെയും പേരോട് ഉസ്താദിന്റെയും ഫാറൂഖ് നഈംഉസ്താദിന്റെയും പകര ഉസ്താദിന്റെയും പ്രസംഗമാണ് അതാണ് എനിക്ക് ഇഷ്ടം അതിൽസുന്നത്ത് ജമാഅത്തും തഖ്‌വയിലേക്ക് എത്തിക്കുന്നതും ഉഖ്റവിയായ വിജയത്തിലേക്ക് എത്തിക്കുന്നതുമായ ധാരാളം അറിവുകൾ ധാരാളമുണ്ടാകും അവർ ആരെയും ആക്ഷേപിക്കാനോ നിസ്സാരപ്പെടുത്താനോ അവർ നിൽക്കാറില്ല

    • @MohammedJabir-n7j
      @MohammedJabir-n7j 20 วันที่ผ่านมา

      Ap കാരനാണല്ലേ? അള്ളാഹു വിജയിപ്പിക്കട്ടെ .

    • @safasahad3496
      @safasahad3496 19 วันที่ผ่านมา

      Rahmathulla saqafi elamaram

    • @BeeranKoya-y8y
      @BeeranKoya-y8y 18 วันที่ผ่านมา

      എനിക്ക് പകര ഉസ്താദ് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @amanshaheer6536
    @amanshaheer6536 23 วันที่ผ่านมา +3

    സുഹറ 🌹എനിക് ഇഷ്ടം നൂറേ ഹബീബ് മജ്ലിസ് ആണ് 🌹ഞാൻ അത് കാണലും ഉണ്ട് 🌹

  • @abduljaleelpgm7831
    @abduljaleelpgm7831 20 วันที่ผ่านมา +4

    സമദാനി സാഹിബിന്റെ പ്രവാചക പ്രകീർത്തന പ്രസംഗം കേട്ടിരിക്കാൻ വല്ലാത്ത അനുഭൂതിയാണ്...

    • @Shanza.media313
      @Shanza.media313 20 วันที่ผ่านมา

      കേട്ടിരിക്കാം😊

    • @abduljaleelpgm7831
      @abduljaleelpgm7831 20 วันที่ผ่านมา

      @@Shanza.media313 ഏതായാലും എഴുന്നേറ്റ് പോവാൻ തോന്നില്ല.

    • @RappisMagic
      @RappisMagic 18 วันที่ผ่านมา

      20 കൊല്ലം മുമ്പത്തെ ok but ഇപ്പൊ ആ ശൈലി ഇല്ലാ

  • @KunhiMohamed-j3g
    @KunhiMohamed-j3g 18 วันที่ผ่านมา +2

    യുട്യൂബിൽ. ദീൻ കച്ചവടം. നടത്തുന്ന പണ്ഡിതന്മാർ. കൂടുന്നു. അള്ളാഹു കാക്കട്ടെ 😢😢😭😭😭

  • @abdukt8514
    @abdukt8514 20 วันที่ผ่านมา +6

    ഇങ്ങനെ തുറന്നടിക്കണം ഉസ്താദ്. 👍👍

  • @mohammedraofal8894
    @mohammedraofal8894 20 วันที่ผ่านมา +1

    അമാനി ഉസ്താദ്, സിംസാറുൽ ഹഖ് ഹുദവി ഉസ്താദ്

  • @AyishashemiC
    @AyishashemiC 17 วันที่ผ่านมา +1

    ഞാൻ ഏറ്റവും കൂടുതൽ കേൾക്കൽ ജലീൽ റഹ്മാനി ഉസ്താദ് Dr മുഹ്സിൻ ഉസ്താദ് ഉം മുത്ത് നബിനെ ആവും അവരുടെ പ്രസംഗത്തിൽ കൂടുതൽ പ്രശ്ങ്കിക്ക

  • @moosakl4342
    @moosakl4342 21 วันที่ผ่านมา +9

    പേരോട് നഈമി റഹ്മത്തുല്ലാ സഖാഫി❤❤❤

    • @saidsooperalavi1798
      @saidsooperalavi1798 19 วันที่ผ่านมา +1

      മഷ്ഹൂദ് saqafi ഗുഡ്ല്ലൂർ

  • @ferzinriyaz1440
    @ferzinriyaz1440 19 วันที่ผ่านมา +1

    Perod ustad, rahmathullah qasimi ustad, farook naemi ustad, alavi saqafi ustad, mambad abdul wahab ustad, navas mannani ustad, pathapiriyam ustad aanu ente ettavum istamulla prabashakar

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 19 วันที่ผ่านมา

    അതെ ഉസ്താദേ ആ പറഞ്ഞത് സെരിയാണ് പക്ഷെ അങ്ങനെയുള്ളതൊന്നും ഞങ്ങൾ വകവെക്കാറില്ല ആ ഹെഡിങ് ഉള്ള തോന്നും നോക്കാറുപോലു. നോക്കാറുപോലുമില്ല അടിപൊളി ഉസ്താദേ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲👅

    • @Hassan-oy6dk
      @Hassan-oy6dk 19 วันที่ผ่านมา

      ❤😂🎉

  • @althafaachi9880
    @althafaachi9880 20 วันที่ผ่านมา +1

    Alhamdulilla nalla arivanu ithupolulla arivu janaghalilek usthad athikane

  • @AMajeedAMajeed-j9m
    @AMajeedAMajeed-j9m 19 วันที่ผ่านมา +1

    ഉസ്താദ് ചെയ്യുന്നത് മഹത്തായ കാര്യമാണ് തലേകെട്ടുകാർക് തന്നെ ക്ലാസെടുക്കേണ്ട അവസ്ഥയാ് നിലവിൽ നടക്കുന്നത് കുറേ രോഗങ്ങളുടപേരെടുത്ത് പറഞ് നീട്ടിദുആ ഇരന്ന് കണ്ടിരിക്കുന്ന കൗമിനെ ഭയപെടുത്തി വശത്താകി പണംകൊള്ളയടിക്കലാണ് എല്ലാതട്ടിപ്പ് മജ്ലിസിലുംനടക്കുന്നത് ശരിക്കും ഫാത്ഥിഹപോലും നേരാംവണ്ണം ഓതാനറിയാഥ്തപലരും പച്ച ഷാളും ധരിച്ച് ഇറങ്ങുകയാണ് ദയവായി താങ്കളെപോലെയുള്ളവർ കർശനമായി ഇടപെടണം അള്ളാ കാവൽതരട്ടെ

  • @jasirvilayoorpattambi6292
    @jasirvilayoorpattambi6292 18 วันที่ผ่านมา +2

    ഷാഫി സഖാഫി മുണ്ടമ്പ്ര ഉസ്താദിന്റെ പ്രസംഗം നമ്മൾ കേൾക്കണം 👍🏻👍🏻👍🏻

  • @safarullaMannil
    @safarullaMannil 15 วันที่ผ่านมา

    ഖാസിമി ഉസ്താദ് ന്റെ സ്ഥാപനം ദാറുൽ ഖുർആൻ അക്കാദമി എന്റെ വീടിന്റ അടുത്ത് പാഴൂർ ആണ്. അദ്ദേഹം അവിടെ നിന്നും പറയുന്ന വീജ്ഞാനം ലോകം മുഴുവൻ കേൾക്കുന്നു.

  • @manu-jr5st
    @manu-jr5st 21 วันที่ผ่านมา +3

    ഞാൻ ലീവിന് വന്നു. ഭാര്യുടെ ഫോൺ ഹിസ്റ്ററി നോക്കി. ഞെട്ടി. ഏതോ തലേകെട്ടുകാരുടെ ലൈവ്. നിരവധി. കിടക്കുമ്പോൾ അവരുടെ കൂടെ ദിക്റ്. ഉണർന്നാലും അങ്ങനെ. ഭക്ഷണം പാകം ചെയ്യുമ്പോൾ വേറൊന്ന്. ഇവരൊക്കെ ആരെന്ന് തപ്പി. പലരും ഏതൊക്കയോ തരീഖത്തുകാരാണ്. ഏതൊക്കയോ ആരൊക്കയോ. എല്ലാം ഫോർമാറ്റ് ചെയ്തു. അറിയപ്പെട്ട ഉസ്താദുമാരുടേത് പറഞ്ഞു കൊടുത്തു. ഇപ്പോൾ വാരിദായ ദിക്റ് ചൊല്ലി കിടക്കും. എഴുനേൽക്കും. പരമ സുഖം. മൗലവിമാർ നമ്മുടെ സ്ത്രീകളേ വസ്വാസാക്കുന്നതിൽ നിന്ന് തടയണം.

    • @RappisMagic
      @RappisMagic 18 วันที่ผ่านมา

      Zikr നല്ലതല്ലേ.... ഓൺലൈനിലൂടെ കേട്ട് ചൊല്ലിയാലും കൂലി കിട്ടില്ലേ 😮

    • @manu-jr5st
      @manu-jr5st 18 วันที่ผ่านมา

      @RappisMagic സുബ്ഹാനളളാഹ് എന്ന് ആയിരം വട്ടം ചൊല്ലാൻ ഒരു വട്ടം ആ അറിവ് കിട്ഠിയിൽ പോരേ. സാധാ ദിക്റ് പോലും സ്വയം ആത്മാർഥമായി ചൊല്ലുന്നതിൽ നിന്ന് ഇത്തരക്കാർ സ്ത്രീകളേ മടിയത്ഥികളാക്കി. അറിയാവുന്ന ദികിറിനും സലാത്തിനും യൂറ്റൂബിൽ മറ്റൊരാളുടെ താങ്ങ് വേണമെന്ന അവസ്ഥ.ഇതിനേ പിൻതുണക്കരുത്.

  • @shameeralappy5627
    @shameeralappy5627 16 วันที่ผ่านมา

    സൂപ്പർ സൂപ്പർ സൂപ്പർ പ്രഭാഷണം

  • @MuhammedAli-s1x
    @MuhammedAli-s1x 19 วันที่ผ่านมา

    എല്ലാം
    പ്രസംഗത്തിൽ
    മാത്രം
    പ്രവർത്തയിൽയില്ല
    നാഊടുബില്ല
    🥰🥰

  • @abidaerooth4968
    @abidaerooth4968 23 วันที่ผ่านมา +9

    ഉസ്താദ് അറിവിൻ നിലാവ് മദനിയം മജ് ലിസ് കണ്ടാൽ എന്താണ് കുഴപ്പം

    • @muhammadali4483
      @muhammadali4483 22 วันที่ผ่านมา +4

      മദനിയം നല്ലതാണ് തങ്ങൾ മാർക്ക് പുര എടുക്കാനും മറ്റുള്ള നല്ല കാര്യങ്ങൾക്കും ഉപകരിക്കും

    • @shamsumk1434
      @shamsumk1434 19 วันที่ผ่านมา

      നടത്തുന്നവർക്ക് പണം സമ്പാദ്യം ഉണ്ടാക്കാൻ ഉള്ള മാർഗ്ഗം അല്ലാണ്ടെ വേറെ ഗുണവും ഇല്ല

    • @shamsumk1434
      @shamsumk1434 19 วันที่ผ่านมา

      ​@@muhammadali4483ചാരിറ്റി യാണോ ഇത് കൊണ്ട് ഉദ്ധേശിച്ചത്

  • @ibrahimmukkallil871
    @ibrahimmukkallil871 20 วันที่ผ่านมา +6

    പതിനായിരങ്ങൾക്ക് ദിക്റ് കളിലൂടെ ആത്മീയനിർവൃതി നൽകുന്ന മദനീയം കേൾക്കുക. പണ്ഡിത നേതൃത്വം മദനീയത്തിൻ്റെ പ്രത്യേക തയാണ്. കോടി ക്കണക്കന്ന് രൂപയുടെ കാരുണ്യ പ്രവർത്തനം മദനീയത്തിലൂടെ നടന്നിട്ടുണ്ട്.പ്രത്യേകിച്ച് അഹ് ല് ബൈതിന് നൂറുക്കണക്കിന് വീടുകൾ

    • @MasterPeace-h5i
      @MasterPeace-h5i 19 วันที่ผ่านมา

      Koduthathayitt kandillallo pirivu mathre nadannullooo

  • @shamlaa666
    @shamlaa666 22 วันที่ผ่านมา +1

    👍👍👍 duayil ulpeduthane usthade 🤲🏻

  • @sayedmuhammed1368
    @sayedmuhammed1368 19 วันที่ผ่านมา

    Kerallam yine vere
    Kannatha sathim
    Villichu paranjirunna
    Oru pandhan und
    Yine Aa pavam
    Kidappi laann
    Allahu Aa pavathin
    Deergaiss koduth
    Anugrahikette
    ❤MADHANI USTHAD ❤

  • @AliVpz-t9z
    @AliVpz-t9z 20 วันที่ผ่านมา +1

    എനിക്ക്. ഇഷ്ടം. നൂറേ. ഹബീബ്. മജ്‌ലിസ്

  • @ameeram8122
    @ameeram8122 18 วันที่ผ่านมา

    Ustadinte prabashanam ❤❤

  • @abdullahcholkkal4739
    @abdullahcholkkal4739 16 วันที่ผ่านมา

    സാധാരണക്കാരൻ്റെ അജ്ഞതയെ ചൂഷണം ചൈത് പണമുണ്ടാക്കുന്ന പണ്ഡിത പോക്കോലങ്ങളാണ് ഏറ്റവും വലിയ തെമ്മാടികൾ
    മുന്ത് നബി പറഞ്ഞത് എത്ര സത്യം !!!

  • @Butterfly1384-w5b
    @Butterfly1384-w5b 19 วันที่ผ่านมา +3

    ചിലർ ഖാസിമി ഉസ്താദ് ആരാണെന്ന് അറിയുന്നത് ഖബറിലെ ആദ്യ രാത്രിയിലായിരിക്കും.ദുനിയാവിൽ ഈഗോ കാരണം കുറ്റപ്പെടുത്താനേ കഴിയൂ..😊

    • @sameer31
      @sameer31 17 วันที่ผ่านมา +1

      ശരിയാണ്

  • @badushapt8410
    @badushapt8410 17 วันที่ผ่านมา

    Parayendath paranju , very good🤙🏻

  • @DirarP
    @DirarP 17 วันที่ผ่านมา +2

    ഈമാൻ തീരുമാനിക്കുന്നത് അല്ലാഹുവാണ് അല്ലാതെ നിങ്ങളല്ല നിങ്ങൾക്കു ഈമാണ്‌ടോ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ്

  • @muhammeddirarmuhammeddirar1716
    @muhammeddirarmuhammeddirar1716 12 วันที่ผ่านมา

    Alhamdulillah mashaallah

  • @ಮದೀನಾಅಲೆಮಾರಿ786s
    @ಮದೀನಾಅಲೆಮಾರಿ786s 22 วันที่ผ่านมา +4

    Farooq naeemi,perod usthaad ✨🔥👍

  • @SideeqAmar
    @SideeqAmar 20 วันที่ผ่านมา +1

    dua cheyyane

  • @AHMEDULKABEER-z1q
    @AHMEDULKABEER-z1q 18 วันที่ผ่านมา +1

    Madaneeyam majlis panam undakan vendiyalla, ethrayo, seyyidnmark veed undaki koduttu🤍madaneeyam majlis ap usthadinde sammada pragaraman nadakunnad

  • @alivkkannavam7496
    @alivkkannavam7496 20 วันที่ผ่านมา +4

    പാട്ട് കേൾക്കുമ്പോൾ ഞമ്മളെ ലത്തീഫ് സഅദി പഴശ്ശിയുടെ ശൈലി പോലുണ്ട്

  • @FadhilAk-h8i
    @FadhilAk-h8i 18 วันที่ผ่านมา +1

    Ap ഉസ്താദ് പേരോട് ഉസ്താദ് നഈമി ഉസ്താദ് മദനീയം ഉസ്താദ് ഷാഫി saqafi ഖലീൽ തങ്ങൾ ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടേ

  • @HussainSaqafi-d6d
    @HussainSaqafi-d6d 20 วันที่ผ่านมา +2

    പേരോട് ഉസ്താദ്

  • @statushub6335
    @statushub6335 9 วันที่ผ่านมา

    ഞാൻ ഈ പ്രസംഗം ഒന്നും കേൾക്കാത്ത ആളാ ഉസ്താദിന്റെ ഈ പ്രസംഗം ഫുൾ കേട്ടിരുന്നു പോയി

  • @abdulatheef6403
    @abdulatheef6403 20 วันที่ผ่านมา +3

    PEEROOD USTAD NAHEEMI USTAD 👍👍👍

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 21 วันที่ผ่านมา +2

    ഞാൻ അറിവിന്നിലവ്. നൂറേഹബീബ്. റൂഹെ ഭയാൻ. മദനീയം അങ്ങനെ യുള്ള ക്‌ളാസുകൾ കേൾക്കാറുണ്ട്

  • @laialhazan7605
    @laialhazan7605 18 วันที่ผ่านมา +2

    ബീമാപള്ളി യിൽ നിസ്കരിക്കാൻ സ്ത്രീകൾക്ക് ഇഷ്ടംപോലെ സ്ഥലമുണ്ട്..... ആരു പറഞ്ഞു നിസ്കരിക്കാൻ സ്ഥലമില്ല എന്ന്..😢

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 16 วันที่ผ่านมา

    ،❤رحمة الله القاسمى❤ ماشاء الله❤

  • @MuhammadaliMuhamadalink
    @MuhammadaliMuhamadalink 16 วันที่ผ่านมา

    സിംസാറുൽ ഹക് പേരോട് ഇഷ്ട്ടം

  • @h.muhammadnizar5425
    @h.muhammadnizar5425 18 วันที่ผ่านมา

    ഉസ്താദ് പറഞ്ഞ ത് ശരി ആണ്. സിംസാറുൽ ഹഖ് ഉസ്താദ്, പേരോട്, റഹ്മത്തുള്ള ഖാസിമി, തുടങ്ങിയവരുടെ യും ഇപ്പോൾ ഈ ഉസ്താദ് നെയും

  • @ansariansari9805
    @ansariansari9805 23 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്

  • @hayy1900
    @hayy1900 21 วันที่ผ่านมา +1

    പെണ്ണുങ്ങൾ മജ്സ്‌ലി സ് കേട്ട് നന്നാവു ന്നില്ല ല്ലോ..

  • @Islamicgreenland
    @Islamicgreenland 20 วันที่ผ่านมา +1

    Great❤

  • @amko2010
    @amko2010 19 วันที่ผ่านมา

    യുട്യൂബിൽ കാണുന്ന ഉസ്താദ്മാർക്ക് മറുപടി വളരെ നന്നായി ഇത് തുടരണം ഉസ്താദേ
    സിനിമ കഥ പറയുന്ന മുസ്ലിളിയാക്കാൻ യുട്യൂബ് വരുമാനം ആണ് ലക്ഷ്യം അവർക്ക് ലക്ഷ്യം

  • @MuhammedkapikadKapi
    @MuhammedkapikadKapi 23 วันที่ผ่านมา +3

    വ അലൈകുമുസ്സലാം ഉസ്ഥാദ് പറഞദ്100 പർസൻട്ട് സെരീആണ്

  • @SafanaSiraj-h1f
    @SafanaSiraj-h1f 23 วันที่ผ่านมา +2

    ഉസ്താദ് പൊളി

  • @Javad-vx9sf
    @Javad-vx9sf 23 วันที่ผ่านมา +13

    ഞാൻ ഇതിനോട് ഒട്ടും യോജിക്കുന്നില്ല.. നൂറെ അജ്മീർ മജ്‌ലിസിൽ ദിവസവും രാവിലെ നബി ഓതാൻ പറഞ്ഞ ദിക്റു കളാണ് ചൊല്ലുന്നത് ... മൂന്ന് വർഷത്തിലധികമായി ഇത് തുടങ്ങിയിട്ട് ..അറുപതിനായിരത്തോളം ആൾക്കാർ livil തന്നെ ഉണ്ടാവാറുണ്ട് . ...നിങ്ങളുടെ ഈ വയളും ഇപ്പൊ ഞാൻ യൂ ട്യൂബിൽ കൂടിയാണ് കാണുന്നത് ഉസ്താദ് 😂

    • @asmabipp1581
      @asmabipp1581 22 วันที่ผ่านมา

      ഇങ്ങള്പ്പംയുറ്റുവിൽഅല്ലേപറയുന്നത്

  • @SameeraSameerasemi
    @SameeraSameerasemi 23 วันที่ผ่านมา +1

    Sathiyam 💯 usthade duha cheyane

  • @Khalid-fe6fq
    @Khalid-fe6fq 20 วันที่ผ่านมา

    ആമീൻ🌹🌹

  • @lollipop2621
    @lollipop2621 17 วันที่ผ่านมา

    നിസ്കാരത്തേക്കാൾ മറ്റു പലതിനാണ് പ്രാധാന്യം കൊടുക്കുന്നത്'' ഏറ്റവും കൂടുതൽ അന്ധവിശ്വാസികൾ സുന്നികളിലാണ്