Free Service ഉള്ള വണ്ടി അതിൻ്റെ സമയം ആകുന്നതിന് മുൻപ് അവർക്ക് അത് നോക്കണ്ട കാര്യമില്ല വെറും 2 മാസം ആയ വണ്ടി ആണ്. 2 വർഷം ആയാൽ Coolent ഒക്കെ നോക്കണ്ട കാര്യം ഉള്ളൂ. ഇവർ പറയുന്നത് മുഴുവൻ ശരിയല്ല. paint ചെയ്യാൻ പറഞ്ഞാൽ അത് മാത്രം ചെയ്താൽ പോരെ. Hood തുറന്ന് പരിശോധിക്കണ്ട ഒരു കാര്യവും ഇല്ല warranty ഉള്ള വണ്ടിയുടെ parts അടിച്ചു മാറ്റാൻ നോക്കിയതാവാനും chance ഉണ്ട്. അല്ലാതെ ഇത്രയും ആത്മാർത്ഥത കാണിക്കില്ല.
കമ്പനിയിൽ ഒരു വാഹനം സർവീസിന് കൊടുത്താൽ അവിടെ ജോബ് കാർഡ് എന്ന ഒരു സിസ്റ്റം ഉണ്ട് ആ ജോബ് കാർഡിൽ പറഞ്ഞിരിക്കുന്ന ജോലികൾ മാത്രമേ കമ്പനിയിൽ ചെയ്യുകയുള്ളൂ പെയിന്റിങ്ങിന് വേണ്ടി കൊണ്ടുവന്ന ഈ വാഹനത്തിനും ജോബ് കാർഡ് ഉണ്ടാവും അങ്ങനെയിരിക്കെ എന്തിനുവേണ്ടിയിട്ടാണ് ബോണറ്റ് തുറന്നു അതിൽ പരിശോധനകൾ നടത്തിയത് അതിന് കമ്പനി കൊടുത്തിരിക്കുന്ന ന്യായീകരണം ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല
നിങ്ങൾ പറഞ്ഞു പൊലിപ്പിക്കേണ്ട cctv ഉണ്ടല്ലോ അവിടെ Backup ഉണ്ടാവുമല്ലോ എടുത്തു കാണിക്കാൻ എന്താ കഴിയില്ലേ കേസ് കൊടുക്കണം പിള്ളേച്ചാ (നിങ്ങൾ ചെയ്തത് എന്താണ് എന്നും കാണും ) അയാൾ അവിടെ വന്നത്, നിങ്ങളെ ഏൽപ്പിച്ച വർക്ക്, പറയുന്ന കാര്യങ്ങൾ എല്ലാം with voice അടക്കം cctv യിൽ ഉണ്ടാവില്ലേ Backup എടുത്ത് കാണിക്കു സുഹൃത്തേ... പഴയ കാലമൊന്നും അല്ലല്ലോ
അദ്ദേഹം വിഡിയോ എടുത്തപ്പോൾ നിങ്ങൾ ബബ അടിച്ചു ഇപ്പോൾ ന്യായികരിച്ചു മെഴുകുന്നത് ശരിയാണോ.....ബാക്കി ഉള്ള കംപ്ലയിന്റ് പോലെ അല്ല പെയിന്റിംഗ് ന് വന്ന വണ്ടിയുടെ ബോണറ്റ് തുറക്കേണ്ട യാതൊരു ആവശ്യവും ഇല്ല അതു മാത്രമല്ല ഇതിനു മുൻപും നിങ്ങളുടെ ഭാഗത്ത് നിന്നു വീഴ്ച ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ....
ചെറിയൊരു പെയിൻറിംഗ് ടച്ച് ചെയ്യാൻ കയറ്റിയ വണ്ടിയുടെ ഫുൾ ചെക്കപ്പ് നടത്തിയ സാരഥി മോട്ടോഴ്സ് ആണ് അടിപൊളി അടിപൊളി
Free Service ഉള്ള വണ്ടി അതിൻ്റെ സമയം ആകുന്നതിന് മുൻപ് അവർക്ക് അത് നോക്കണ്ട കാര്യമില്ല വെറും 2 മാസം ആയ വണ്ടി ആണ്. 2 വർഷം ആയാൽ Coolent ഒക്കെ നോക്കണ്ട കാര്യം ഉള്ളൂ. ഇവർ പറയുന്നത് മുഴുവൻ ശരിയല്ല. paint ചെയ്യാൻ പറഞ്ഞാൽ അത് മാത്രം ചെയ്താൽ പോരെ. Hood തുറന്ന് പരിശോധിക്കണ്ട ഒരു കാര്യവും ഇല്ല warranty ഉള്ള വണ്ടിയുടെ parts അടിച്ചു മാറ്റാൻ നോക്കിയതാവാനും chance ഉണ്ട്. അല്ലാതെ ഇത്രയും ആത്മാർത്ഥത കാണിക്കില്ല.
White wash cheyyanda .njangal kandadanu .
കമ്പനിയിൽ ഒരു വാഹനം സർവീസിന് കൊടുത്താൽ അവിടെ ജോബ് കാർഡ് എന്ന ഒരു സിസ്റ്റം ഉണ്ട് ആ ജോബ് കാർഡിൽ പറഞ്ഞിരിക്കുന്ന ജോലികൾ മാത്രമേ കമ്പനിയിൽ ചെയ്യുകയുള്ളൂ പെയിന്റിങ്ങിന് വേണ്ടി കൊണ്ടുവന്ന ഈ വാഹനത്തിനും ജോബ് കാർഡ് ഉണ്ടാവും അങ്ങനെയിരിക്കെ എന്തിനുവേണ്ടിയിട്ടാണ് ബോണറ്റ് തുറന്നു അതിൽ പരിശോധനകൾ നടത്തിയത് അതിന് കമ്പനി കൊടുത്തിരിക്കുന്ന ന്യായീകരണം ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല
Body work നു വന്ന കാർ ഫുൾചെക്കപ്പ് 👍👍👍
Paint adikkan vanna vanditude engine anno nokkandath
White wash ichiri koodi poyallo
Manifold open aakiyath painting eorkinn vendiyaanoo
Sathy🥲നിങ്ങളുടെ ഭാഗത്തു ആണെങ്കിൽ cctv തെളിവ് ഉണ്ടെങ്കിൽ നിങ്ങൾക്ക് കേസ് കൊടുക്കാമല്ലോ...
വിശ്വസിച്ചിരിക്കുന്നു😂
@Sarathy…Yo aathmaarthatha ulla panikkaranallooo
😂എന്തൊരു ആത്മാർഥത😅 പെയിൻ്റ്റിംഗിന് ഫുൾ ചെക് അപ്😅
നിങ്ങൾ പറഞ്ഞു പൊലിപ്പിക്കേണ്ട cctv ഉണ്ടല്ലോ അവിടെ
Backup ഉണ്ടാവുമല്ലോ
എടുത്തു കാണിക്കാൻ എന്താ കഴിയില്ലേ
കേസ് കൊടുക്കണം പിള്ളേച്ചാ
(നിങ്ങൾ ചെയ്തത് എന്താണ് എന്നും കാണും )
അയാൾ അവിടെ വന്നത്, നിങ്ങളെ ഏൽപ്പിച്ച വർക്ക്, പറയുന്ന കാര്യങ്ങൾ എല്ലാം with voice അടക്കം cctv യിൽ ഉണ്ടാവില്ലേ
Backup എടുത്ത് കാണിക്കു സുഹൃത്തേ...
പഴയ കാലമൊന്നും അല്ലല്ലോ
അദ്ദേഹം വിഡിയോ എടുത്തപ്പോൾ നിങ്ങൾ ബബ അടിച്ചു ഇപ്പോൾ ന്യായികരിച്ചു മെഴുകുന്നത് ശരിയാണോ.....ബാക്കി ഉള്ള കംപ്ലയിന്റ് പോലെ അല്ല പെയിന്റിംഗ് ന് വന്ന വണ്ടിയുടെ ബോണറ്റ് തുറക്കേണ്ട യാതൊരു ആവശ്യവും ഇല്ല അതു മാത്രമല്ല ഇതിനു മുൻപും നിങ്ങളുടെ ഭാഗത്ത് നിന്നു വീഴ്ച ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ....
Aa വീഡിയോ evidunn കിട്ടും?
Paisa koduthal enthum paraynn news channel 😅
Marudinnu pani kittum manasilaayi 😂
😅 service center udayipikal 😂
😮
😂😂😂😂
😂
ചാനലുകാരന്‍റെ ത്വര മനസ്സിലാകുന്നുണ്ട്..മാപ്രകള്‍ എല്ലായിടത്തും അനുവാദം ചോദിച്ചിട്ടാണല്ലോ കോലും കൊണ്ട് ഒണ്ടാക്കുന്നത്..😂