വെള്ളൂരിൽ മാത്രമല്ല വണ്ടിപ്പെരിയാറിൽ ഉള്ളിലൊക്കെ നൂറുകണക്കിന് വീടുകൾ പകുതി പണിതിട്ടിട്ടുണ്ട്. കാട്ടിനകത്ത് വഴിയും യാതൊരു സൗകര്യങ്ങളും ഇല്ലാതെ വീടു പണിതിട്ട എന്തു കാര്യം?
ഞങ്ങൾ സ്ഥലം ഇല്ലാതെ വാടകയ്ക്, പതിനൊന്നു കൊല്ലം കഴിഞ്ഞു. ഇപ്പോൾ താമസിക്കുന്ന ഷെഡ് ആണ്. അതിൽ കറണ്ട് ഇല്ലാതെ നാല് വർഷം ആയി. പഞ്ചായത്തിലും, ബ്ലോക്കിലും, കയറി മടുത്തു. ഒരു കാര്യം ഇല്ല. അവരുടെ പരിഹാസം കേൾകാം. രണ്ട് കുട്ടികൾ മെഴുകുതിരി വെട്ടവും, ഫോണിന്റെ ടോർച്ചു വെളിച്ചത്തിലും, ആണ് പഠിക്കുന്നതും.ഇവിടെ വീടും, സ്ഥലവും ഉള്ളവർക്കും, ഗൾഫിൽ ജോലി ഉള്ളവർക്കും എല്ലാം കൊടുത്തു. സ്വന്തം വീടുള്ളവർ, വാടകക്ക് കൊടുത്തിരുന്നു. നമ്മൾ, വാടക പോലും കൊടുക്കാൻ ഇല്ലാതെ, ഇറങ്ങി കൊടുക്കാൻ പറഞ്ഞിരിക്കുന്നത്.
@@kurumbans877 ഞാനൊരു ജോലിക്ക് പോകുന്നുണ്ട്. അവിടെ വച്ച് ചാർജ് ചെയ്യും. അല്ലാത്തപ്പോൾ, എന്റെ സ്വന്തം വീട്ടിൽ കൊണ്ട് പോയി വക്കും. പിന്നെ മെഴുകുതിരി വെട്ടവും. 😂😂😂😂
ഇവിടെ life mission വഴി കിട്ടിയതു ഒരു ഗഡു മാത്രം, അത് തന്നെ ഒരു വർഷം കഴിഞ്ഞു കിട്ടിയിട്ട് സെക്കൻഡ് ഇത് വരെ കിട്ടിയതും ഇല്ല 😌ആ അടുത്ത ഇലക്ഷന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു സെക്കൻഡ് ഗഡു ,
കേരളത്തിൽ ദാരിദ്ര്രും അതി ദാരിദ്ര്രും ഇല്ല. ഇനി സിപിഎം ബംഗാളിലെന്ന് ദാരിദ്ര്യം ഉള്ളവരെ റേഷനും വോട്ടും നൽകി അടിമകൾ ആയി ഇവിടെ താമസിമപ്പിക്കും. അത് കോവിന്ദൻ പറഞ്ഞിരുന്നല്ലോ 🤭. അഴിമതി എന്തായി ലൈഫ് വീടിന്റെ
അർഹത ഇല്ലാത്തവർക്ക് എന്തിനാ വീട് കൊടുക്കുന്നത്. താമസിക്കാൻ വീടില്ലാത്ത എത്ര പേരുണ്ട് ഞാനടക്കം.കഷ്ടം തന്നെ സർക്കാരെ 😡😡
allaah എത്ര വർഷം ആയി ഞങ്ങളൊക്കെ വാടകക്ക് താമസിക്കുന്നെ ...ഞങ്ങലെ ഒന്നും ഒരു സർക്കാരും കാണുന്നില്ല 😭😭
തിരിച്ചുപിടിച്ചു വിടില്ലാത്തവർക്ക് കൊടുക്കണം
Sheriya.. vadaka veettil thaamasikkunna ethra perunde... Arhatha illathavarkku kittiyal ingane thanne
ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ഇതു കിട്ടിയാൽ ഒരുപാട് സന്ധോശഷം എത്രയോ വർഷം ആയി വാടക വീട്ടിൽ😢😢😢😢😢😢😢😢😢
ഇവിടെ ഒരു പഞ്ചായത്ത് ഉണ്ട്... വീടിന് അപേക്ഷിച്ചിട്ട് ഇത് വരെ ഒന്നും ആയിട്ടില്ല.. ആകെ ഉള്ളത് ഒരു ഷെഡ്‌ഡാണ്..ഒരു ബാത്രൂം പോലും ഞങ്ങൾക്ക് ഇല്ലാ..😒
വെള്ളൂരിൽ മാത്രമല്ല വണ്ടിപ്പെരിയാറിൽ ഉള്ളിലൊക്കെ നൂറുകണക്കിന് വീടുകൾ പകുതി പണിതിട്ടിട്ടുണ്ട്. കാട്ടിനകത്ത് വഴിയും യാതൊരു സൗകര്യങ്ങളും ഇല്ലാതെ വീടു പണിതിട്ട എന്തു കാര്യം?
വീട് കിട്ടാത്ത ഒരുപാട് ആളുകൾ ഉണ്ട് സാറുമ്മാരെ ഈ കേരളത്തിൽ ഇനിയും നിങ്ങൾ ഇങ്ങനെ കോമാളി ആക്കുന്നത് എന്തിനാ
ഞങ്ങൾ സ്ഥലം ഇല്ലാതെ വാടകയ്ക്, പതിനൊന്നു കൊല്ലം കഴിഞ്ഞു. ഇപ്പോൾ താമസിക്കുന്ന ഷെഡ് ആണ്. അതിൽ കറണ്ട് ഇല്ലാതെ നാല് വർഷം ആയി. പഞ്ചായത്തിലും, ബ്ലോക്കിലും, കയറി മടുത്തു. ഒരു കാര്യം ഇല്ല. അവരുടെ പരിഹാസം കേൾകാം. രണ്ട് കുട്ടികൾ മെഴുകുതിരി വെട്ടവും, ഫോണിന്റെ ടോർച്ചു വെളിച്ചത്തിലും, ആണ് പഠിക്കുന്നതും.ഇവിടെ വീടും, സ്ഥലവും ഉള്ളവർക്കും, ഗൾഫിൽ ജോലി ഉള്ളവർക്കും എല്ലാം കൊടുത്തു. സ്വന്തം വീടുള്ളവർ, വാടകക്ക് കൊടുത്തിരുന്നു. നമ്മൾ, വാടക പോലും കൊടുക്കാൻ ഇല്ലാതെ, ഇറങ്ങി കൊടുക്കാൻ പറഞ്ഞിരിക്കുന്നത്.
🙄ഫോൺ ന്റെ ടോർച്ചു... അപ്പോ ചാർജ് ചെയ്യുന്ന എങ്ങനെ
@@kurumbans877 ഞാനൊരു ജോലിക്ക് പോകുന്നുണ്ട്. അവിടെ വച്ച് ചാർജ് ചെയ്യും. അല്ലാത്തപ്പോൾ, എന്റെ സ്വന്തം വീട്ടിൽ കൊണ്ട് പോയി വക്കും. പിന്നെ മെഴുകുതിരി വെട്ടവും. 😂😂😂😂
ഇവിടെ life mission വഴി കിട്ടിയതു ഒരു ഗഡു മാത്രം, അത് തന്നെ ഒരു വർഷം കഴിഞ്ഞു കിട്ടിയിട്ട് സെക്കൻഡ് ഇത് വരെ കിട്ടിയതും ഇല്ല 😌ആ അടുത്ത ഇലക്ഷന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു സെക്കൻഡ് ഗഡു ,
എനിക് ഒന്നും വീട് ഇല്ലാഞ്ഞിട്ട് 😢
വീടും സ്ഥലവും ഇല്ലാത്ത ഞാൻ
വിഷമിക്കണ്ട എല്ലാം കിട്ടും
പിണറായിയുടെ മോൾ പോയി താമസിക്കട്ടെ
She is an engineetr
Pinarayiyude mol veedillathe kashtapett nilkkukayalla, veedum sthalavum illathavarkk vendi panathath aanu,
ഞങ്ങൾക്ക് താ വീട് വസ്തുവില്ല ഭൂമിയുമില്ല വാടകയ്ക്ക് താമസിക്കുക മൂന്നു കുഞ്ഞുങ്ങളെ കൊണ്ട്
Eee veedu cheytha engineer ariyamo pls reply
അർഹതപ്പെട്ടവർക്ക് വീട് കൊടുക്കുക വീടില്ലാത്ത എത്രയോ പാവങ്ങൾ കഷ്ടപ്പെടുന്നു അങ്ങനെയുള്ളവരെ കണ്ടെത്തി കൊടുക്കുക
Njanum vadakaveetil.
Oru veedu tharumo
ഞങ്ങൾക്ക് വീടില്ല വാടകയ്ക്ക് താമസിക്കുന്ന സ്വന്തമായി സ്ഥലവും ഇല്ല
Eniku tharumo😊
😢ഞാൻ വന്നിരുന്നോട്ടെ
ഞങ്ങൾക്ക് തന്നേക്ക് ലൈഫ് ഇത് വരെ സ്ഥലം കിട്ടിയില്ല
ഫുൾ ചുവപ്പ് അടിച്ചു പിണറയി തമ്പുരാന്റെ ഒരു ഫോട്ടോ കൂടി വെക്കണം
ഞങ്ങൾക്ക് ദാ ഒരു വീട് സാറേ
😢😢😢
climate.....
ബാക്കി ഉള്ളവർക്കു വീടിലെത്ത ബുദ്ധിമുട്ട് ഇവർക്കു വീട് കിട്ടിയതിന്റെ ബുദ്ധിമുട്ട്
Thodupuzha evede വർഷങ്ങൾ ആയി ഒരു അനക്കം ഇല്ല
Hai🤲😭😭
Njangalkk veed illa😢njangale pole ullavarkk thannude😢😢
Njangalkk thanneekk😢 binnasheshi kutty ulla kudumbamanu.4 makkalulla kudumbamanu. 1 sent bhoomi polum illa.varshangalayi vadakakkanu thamasam. 😔
Nan varam
Oru veedillathe yathrayooper kakshttapedunnu
ഈശ്വര ഞങ്ങൾക്ക് വീടില്ല
ലാൽ സലാം
എന്നെ പോലെ ഉള്ളവർക്കു വീട് ഇല്ല
എനിക്കും വീടില്ല വാടകയ്ക്ക് താമസിക്കുന്ന
Athiloru veeduenicku thannukude 10vrsham vadaka veettilaanuinppol vadaka kodukkanpattnnilla jan alapuzhyil aanu
Vedavark onnu veed tharo
Swabhavikam
Sthalavum veedum ullavarkke mathrame veed kodukkullu illathavarkonnum kodukkilla annoshichal ariyan pattum Ella panjayathilum ath thanneya avastha
Kanjavu Goddawun akam
Ithu njngalkku tanne nkil njngal tamasikkumayirunnu njngalkku veedu illa vadakakkanu tamasam
എനിക്ക് തരുമോ വീട് എനിക്ക് വിട് ഇല്ല
ഒരു പണിയും ഇല്ലെ
കേരളത്തിൽ ദാരിദ്ര്രും അതി ദാരിദ്ര്രും ഇല്ല. ഇനി സിപിഎം ബംഗാളിലെന്ന് ദാരിദ്ര്യം ഉള്ളവരെ റേഷനും വോട്ടും നൽകി അടിമകൾ ആയി ഇവിടെ താമസിമപ്പിക്കും. അത് കോവിന്ദൻ പറഞ്ഞിരുന്നല്ലോ 🤭. അഴിമതി എന്തായി ലൈഫ് വീടിന്റെ
We got the commission....why you are making news
Paathram arinju kodikkana, Why not give to miigrant workers> all citizens of India
Arhadha illathavark veed... 😂 Nalla bharanam
Avanavte alkarkkum partykRkkum mathramanu lifetime veedu . Ethonnum arum kananillallo Ishwara.
ക്ലൈമാക്സ് പറ്റുന്നില്ലെന്നോ
Climate enanu udeshichathu
Ellam pinuntae sneham mathram
Pinayayuda kattikal kazhiju ini oru vote polum kittila kattu mudichu
😢