കല്യാണ വീടുകളിലെ ആരും കഴിച്ചുപോകും തൂവെള്ള നെയ്‌ച്ചോറ് പെർഫെക്റ്റായി ഉണ്ടാകാം | Ghee Rice

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • നെയ്ച്ചോർ നല്ല perfect ആയി ഉണ്ടാക്കാം / Kerala Style Easy Cooker Ghee Rice / Ney Choru- Malayalam നെയ്ച്ചോർ / Ghee Rice
    ingredients---------
    jeerakasala rice -3 cups
    water -4.1/2 cups
    ghee -3.1/2tbsp
    oil -2 tbsp
    onion - 1 small
    cinnamon sticks -3
    cloves -3
    cardamoms -4
    star anise - 1
    salt
    lemon juice - 1.1/2 tsp
    carrot - 1 tbsp
    For roasting
    onion -1
    cashew nuts
    raisins
    Thanks For Watching My Videos.
    .....................................
    Our Social Media Accounts
    Facebook: / fathimascurryworld
    Instagram: / fathimas_curry_world
    Telegram Channel: t.me/ummachiyu...
    ......................................
    For Business Enquiries fcwbusiness@gmail.com
    ......................................

ความคิดเห็น • 676

  • @nasnabasheer2082
    @nasnabasheer2082 44 นาทีที่ผ่านมา +1

    Njan try cheithu ithaa🥰adipoli aayirunnu😊ellavarkkum ishttayi. Thank you so much 😍

  • @sweatha.ssweatha.s6242
    @sweatha.ssweatha.s6242 ปีที่แล้ว +4

    ഞാനും ഇത് കണ്ട് നെയ്‌ച്ചോർ ഉണ്ടാക്കി, perfect ok ആയിട്ടുണ്ട്, bez, first time ആണ് എനിക്കിതുപോലെ perfect ആയി വന്നിട്ടുള്ളത്, Thanku so much 🥰🥰🥰🥰🥰

  • @nishadmenath3635
    @nishadmenath3635 6 หลายเดือนก่อน +3

    പാജഗത്തിനേകാളുംtast എനിക് തോന്നിയത് വാജഗത്തിനാണ് 🎉🎉🎉🎉🎉🎉🎉🎉🎉

  • @haseenahasee9737
    @haseenahasee9737 ปีที่แล้ว +13

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ട് ഉണ്ടായിരുന്നു ഞാൻ തന്നെയാണ് വെച്ചു എന്ന് എനിക്ക് സംശയം എന്തായാലും സൂപ്പർ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു

  • @sasibrothersotp8939
    @sasibrothersotp8939 3 ปีที่แล้ว +28

    താങ്കളുടെ റെസിപ്പി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു...
    അതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു... 🌹🌹🌹🌹

  • @aswinim7184
    @aswinim7184 2 ปีที่แล้ว +4

    Oru cup arikk 2 cup alle vellam ozhikkande.... Ende oru samshayamanu ketto... Njangal ivde kuthirkkan vekkarilla chelapo athavum alle waterinde alavil vethyasam.
    Anyway super recipe.... 🥰🥰

  • @kichubb2175
    @kichubb2175 3 ปีที่แล้ว +4

    വളരെ നന്നായി സഹോദരി അവതരണം. ഞാൻ വെള്ളിയാഴ്ച ഇതുപോലെ ഒരു സാഹസത്തിന് തയ്യാറാകുന്നുണ്ട്. ശരിയാകുവാൻ പ്രാർഥിക്കണം. 🙏

  • @adithyaappus4541
    @adithyaappus4541 3 หลายเดือนก่อน +2

    ഞാനും try ചെയ്തു. ഈസിയും ആണ് അടിപൊളിയും. Thank you 🥰

  • @sundarabavanam106
    @sundarabavanam106 ปีที่แล้ว +10

    ഞാൻ ആദ്യമായി ഉണ്ടാക്കി ഈ വീഡിയോ കണ്ടിട്ട്. പെർഫെക്ട്. Thank you a lot ❤️. Ari നെയ്യിൽ ഇട്ടപ്പോ ടേസ്റ്റ് ഉണ്ടാകില്ല കരുതി.

  • @selimselim3263
    @selimselim3263 11 วันที่ผ่านมา

    എല്ലാം ക്ലിയർ ആയി പറഞ്ഞു തരുന്നുണ്ട്❤

  • @selimselim3263
    @selimselim3263 11 วันที่ผ่านมา

    ഞാൻ ഇന്ന് friday ആദ്യമായി ഉണ്ടാക്കി ഇ വിഡിയോ കണ്ടിട്ട് സൂപ്പർ ആയി എല്ലാവരും പറഞ്ഞത്😄

  • @Shabaaanaz
    @Shabaaanaz หลายเดือนก่อน +1

    My first try aan ee ghee rice 🤩it’s tooo gud😎thankyou itha …:adipoli aarnnu

  • @kabeerkb6466
    @kabeerkb6466 2 ปีที่แล้ว +2

    Thaatha idunna ella vidio kelum njaan kandittind eppolengilum gee race undaakkumbolum njaan ee video aan kaanuka♥️♥️

  • @blissfulgirl2956
    @blissfulgirl2956 2 ปีที่แล้ว +1

    Tnku sooo much chechi ... onnum parayanda sambawam adipoli arunutoo

  • @bepositivemalayalam5907
    @bepositivemalayalam5907 ปีที่แล้ว +1

    Superb innale try cheythu....best result kitti ghee rice

  • @ashidafiros4123
    @ashidafiros4123 2 ปีที่แล้ว +1

    Njn athiyamayittaa try cheynneee adipwoliyayiittuuddd thanks you🙌🏻🥰🥰

  • @sidussidus3488
    @sidussidus3488 ปีที่แล้ว +12

    ഞാൻ പ്രവാസി ശ്രമിച്ചു നോക്കണം

  • @jojocherian4636
    @jojocherian4636 2 ปีที่แล้ว +50

    പാചകം ഒന്നും അറിയാത്ത ഞാൻ ഇത് നോക്കി ghee റൈസ് ഉണ്ടാക്കി 👍👍

  • @najeebrafeekh3049
    @najeebrafeekh3049 2 ปีที่แล้ว +2

    നെയ്‌ച്ചോർ ഉണ്ടാക്കാനായി യു ട്യൂബ് തപ്പിയപ്പോൾ ഈ റെസിപ്പി പെട്ടെന്ന് ശ്രദ്ധയിൽ പെട്ടു... വെറൈറ്റി method, എന്തായാലും ഒന്ന് try ചെയ്യാമെന്ന് കരുതി. സംഗതി അടിപൊളി ആയി 👍 നല്ല രുചിയും മണവും 🥰 പതിവിലും കൂടുതൽ നെയ്‌ച്ചോർ തട്ടിവിട്ടു 😄 ഒരുപാട് നന്ദി ഇത്താ. റബ്ബ് ഈ കൈപ്പുണ്യം എന്നും നിലനിർത്തി തരട്ടെ 🤲🏻🤲🏻🤲🏻

  • @anittasunny3536
    @anittasunny3536 2 ปีที่แล้ว

    മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു ചേച്ചി thankyou

  • @dreamingbut.at.whatcost
    @dreamingbut.at.whatcost 3 หลายเดือนก่อน

    Tried it today, adipoli aayirunnu ellarkkum istaayi ❤

  • @muhammadsalih2420
    @muhammadsalih2420 3 หลายเดือนก่อน

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി

  • @sabeeralisebi7323
    @sabeeralisebi7323 ปีที่แล้ว +1

    നല്ല അവതരണം ഒന്നും അറിയാത്തവർക്കും വെക്കാം സൂപ്പർ 👍👍

  • @Ayshu-f6j
    @Ayshu-f6j 4 หลายเดือนก่อน

    Thaks ithaaa njaaan enn neychor indaakiyaalum sheriyaavuula 😢 but inn ithaate resipy nokki maasha allah perfect aaayiiii superrr . Baarakallah feek🤲

  • @shahanasshahanas7366
    @shahanasshahanas7366 3 ปีที่แล้ว +5

    സൂപ്പർ 👍 സൂപ്പർ👍.... കൊതിയൂറും ഭക്ഷണപദാർത്ഥങ്ങളുമായി ഇനിയും നിങ്ങൾ മുന്നോട്ടു വരുക.... നിങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ 🌷... തുടർന്ന്.. ഒരു ബിഗ് സല്യൂട്ട്🌷

    • @kausar571
      @kausar571 3 ปีที่แล้ว +1

      😂😂😂സല്യൂട്ട് എന്തിനാ പോലീസ് പരേഡ് ഉണ്ടൊ 🤔🤔🤔😂😂😂😍😍😍

  • @ibthisamnaushad3817
    @ibthisamnaushad3817 3 ปีที่แล้ว +44

    വറുത്തു വെക്കുന്ന ഗീ റൈസിന് taste കൂടുതൽ ഉണ്ടെന്ന് മാത്രമല്ല quantity കൂടുതൽ കിട്ടും 👍🏻

    • @fathimascurryworld
      @fathimascurryworld  3 ปีที่แล้ว +5

      🙂🙂😍

    • @alank2574
      @alank2574 ปีที่แล้ว +2

      അടിപൊളി

    • @nasreenasinu8774
      @nasreenasinu8774 6 หลายเดือนก่อน +1

      @@fathimascurryworld da ee chicken roast link on tharo

  • @anasvm1254
    @anasvm1254 3 ปีที่แล้ว +37

    നല്ല അവതരണം .. എല്ലാവർക്കും മനസ്സിലാകും ✌️✌️👍👍

  • @abdusamad8980
    @abdusamad8980 8 หลายเดือนก่อน

    അടിപൊളിയായി nigal kaanichapolenaichor vechapol അരിപ്പാകിസ്ഥന്റെ mihran thenkiyu somech. Ksa

  • @aparnaajinlal4092
    @aparnaajinlal4092 2 ปีที่แล้ว

    Njn aadhyaayit gheerice undaakiyath ee vedio nokki aahnu adipoli aayi thank uu chechiii

  • @MohammedHashim.c
    @MohammedHashim.c 3 หลายเดือนก่อน

    Thanks for the video
    Njan undakiyirunnu masha allah ready ayi

  • @thomasma2797
    @thomasma2797 ปีที่แล้ว

    നല്ല അവതരണം... ആദ്യമായി കാണുന്നത്...very good...

  • @MumthasshajuShaju
    @MumthasshajuShaju หลายเดือนก่อน

    നാളെ ഉണ്ടാക്കി നോക്കും 😍ഞാൻ ഉണ്ടാകാറുണ്ട്

  • @shoukathfamily8826
    @shoukathfamily8826 2 ปีที่แล้ว +7

    ഫാത്തിമ നല്ല അവതരണം Gee Rice പൊളി

  • @fasalukadayil1460
    @fasalukadayil1460 2 ปีที่แล้ว

    തൂവെള്ള നിറത്തിൽ തിളങ്ങുന്ന ബിരിയാണി.... സൂപ്പർ

  • @iconicgoal846
    @iconicgoal846 ปีที่แล้ว +7

    കൈമ റൈസ് fan from ആലപ്പുഴ

  • @anupsasikumar.online
    @anupsasikumar.online 3 ปีที่แล้ว +6

    Thanks for sharing the recipe!
    Aadyam ayi kuzhanj poyi payasam avaathe Ghee Rice undaaki! 👍

  • @Shakirpp75
    @Shakirpp75 ปีที่แล้ว

    First tym ghee rice undakyath perfect ayi
    Thanks❤

  • @Mathew-i2n
    @Mathew-i2n 2 วันที่ผ่านมา

    കൊള്ളാം.. അടിപൊളി 👍

  • @vibiarunandGaadhaarun
    @vibiarunandGaadhaarun 2 ปีที่แล้ว

    Parippu curry recepie koodi idamo...ghee rice nte koode kazhikkunna ...and cabbage thoran

  • @mywifemyheart572
    @mywifemyheart572 3 ปีที่แล้ว +12

    ഞാൻ ഇന്ന് try ചെയ്തു സൂപ്പർ ആയി thankyou 👍👍👍

  • @hedayahmuhammedhashim5451
    @hedayahmuhammedhashim5451 2 ปีที่แล้ว +3

    Thanks fathima 🥰

  • @adarshrashmi4990
    @adarshrashmi4990 2 ปีที่แล้ว

    E receipe anu success ayathu. Ennu undaki super...eniyum good receipeyumayi varane

  • @sujathaek4183
    @sujathaek4183 ปีที่แล้ว

    ഹായ് എന്റെ പേര് സുജാത എൻ കെ നിങ്ങളുടെ നെയ്ച്ചോറ് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്യൂ

  • @anlinalijo3628
    @anlinalijo3628 2 ปีที่แล้ว +8

    I tried it today.. Superb..👍👍☺️☺️🥰🥰

  • @misumuthu1386
    @misumuthu1386 2 ปีที่แล้ว

    എളുപ്പമാണ് കണ്ടിട്ട്

  • @dayapaul8341
    @dayapaul8341 11 หลายเดือนก่อน

    Hi Fathima…veetil oru programminu 20 perk ghee rice anu Njn plan cheythath..ghee rice undakumenkilum 20 perk undakumbol oru pedi…Anghne scroll cheythapolanu e Vedio kandath..I followed exactly same like the Vedio…No words..😮❤❤❤❤❤❤perfect recipe…no failure…everyone told me perfect ghee rice…And I subscribed your channel just before writing this comment…Thank you …keep going😍😍😍😍

    • @shadiyakaruvally
      @shadiyakaruvally 7 หลายเดือนก่อน

      20 aalk ethra ari edkanam pls help

  • @marioworld1131
    @marioworld1131 ปีที่แล้ว

    Kollam dhippo undakki. Sett.. Thanks

  • @sajidasaji1206
    @sajidasaji1206 6 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി ഞാൻ തന്നെ kayichu

  • @_-fahmidha_-7001
    @_-fahmidha_-7001 3 ปีที่แล้ว +5

    Enthaa test ... super recipe 👍👍

  • @roshanmohan7110vlogs
    @roshanmohan7110vlogs ปีที่แล้ว +1

    ഞാൻ ghee rice ഉണ്ടാക്കി സൂപ്പർ ആയിരുന്നു thank you🥰🥰❤️❤️👍

  • @SumeshMaloos
    @SumeshMaloos ปีที่แล้ว

    Njan inn try cheydhu super adipoli

  • @abhiramabhirama6470
    @abhiramabhirama6470 2 หลายเดือนก่อน

    Njan undakki nolki, adipwoli

  • @shafeenashukkur9300
    @shafeenashukkur9300 3 ปีที่แล้ว +6

    ഞാൻ ഇന്നുണ്ടാക്കി സൂപ്പർ 👍👍👍

  • @rohithkara2484
    @rohithkara2484 6 หลายเดือนก่อน

    Chechi undakkunath kamditt eande amma undaki nallarasamundayirunnu thanks chechi😊

  • @mrudulapayyanat9532
    @mrudulapayyanat9532 3 ปีที่แล้ว +1

    Thanku. Chechi.. Nannayi. Manassilayi

  • @roshnipradeep1213
    @roshnipradeep1213 ปีที่แล้ว

    Rose അരി നെയ്‌ച്ചോർ ഇണ്ടാകാൻ പറ്റുമോ

  • @AswathiPk-dd9rh
    @AswathiPk-dd9rh ปีที่แล้ว

    Chechy njan undakki sooper

  • @ershadershd514
    @ershadershd514 3 ปีที่แล้ว +8

    അവതരണം സൂപ്പറാട്ടോ ഇയാളെ 🤣

  • @Sirajsiraj-vb5vo
    @Sirajsiraj-vb5vo 3 ปีที่แล้ว +2

    Ithaa... Stavvil vellam vekkumpol adachu vechaal gyas labikkam(yend pajagam cheyyumpoyum)...yellavarkkum vendi parajadan

  • @abdulhafeez8398
    @abdulhafeez8398 3 ปีที่แล้ว

    WAALAIKUMASSALAM VERY GOOD PRESENTATION GOOD LOVE YOU TAKE CARE

  • @alltogether2051
    @alltogether2051 ปีที่แล้ว

    Same karyangal thanne aano basmati rice aanel cheyyandath

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +4

    Super Adipoli Neychoru Thanku Dear Nice Easy Taesty Happy Ramadan 👍👌💕😍❤️🙏

  • @vasanthak4556
    @vasanthak4556 2 ปีที่แล้ว +1

    Super nhan undaki .,,,

  • @muhammedamila12
    @muhammedamila12 2 ปีที่แล้ว +1

    Nanum undaki super

  • @ibrahimmadathil3825
    @ibrahimmadathil3825 2 ปีที่แล้ว

    Tried your method and rice came really well ethaa Have been locking for a good
    recipes but moss t avey kee Rice
    . very helthy teas ty Crispy
    naan try chay du

  • @benazeerabenzii3723
    @benazeerabenzii3723 2 ปีที่แล้ว +1

    Tnq dear

  • @KannanKannan-pu6qm
    @KannanKannan-pu6qm 2 ปีที่แล้ว +14

    മാഡം അടിപൊളി.ഞാൻ try ചെയ്തൂ.സൂപ്പർ 👍😍😋
    Very testy 😍

  • @agnaadhithya3026
    @agnaadhithya3026 2 ปีที่แล้ว

    ഞാനിന്ന് ഉണ്ടാക്കും

  • @loveshore6647
    @loveshore6647 3 ปีที่แล้ว +6

    Mashaa allah.. Neychor elakkunath kanan enthaa chellu...👌

  • @vyshnavi684
    @vyshnavi684 2 ปีที่แล้ว

    നാനും ഉണ്ടാക്കി നല്ല രസമുണ്ട്

  • @haseenaaskkar8609
    @haseenaaskkar8609 ปีที่แล้ว

    സുപ്പർ റസിപ്പി എനിക്കിടയി

  • @KannanKannan-pu6qm
    @KannanKannan-pu6qm 2 ปีที่แล้ว +22

    ഒന്നും പറയാൻ ഇല്ല.അടിപൊളി ഓഓഓ എന്താ test 😋😍

  • @sajinisaji106
    @sajinisaji106 3 ปีที่แล้ว +33

    എന്റെ അച്ഛന് നെയ് ചോർ ഉണ്ടാകാൻ നിങ്ങൾ സഹായിച്ചു താങ്ക്സ് ചേച്ചി

  • @dreamtraveller-c6i
    @dreamtraveller-c6i 3 ปีที่แล้ว +1

    Ithha njn innu ee recipe try cheythu.its perfect...thank ....u .

  • @shereenasheri3620
    @shereenasheri3620 ปีที่แล้ว

    Njan try cheythu super

  • @anha4241
    @anha4241 2 ปีที่แล้ว +11

    Tried your method and rice came really well. Have been looking for a good recipe but most of the TH-camrs make it lag. You were on point.
    Thank you for this recipe.

  • @ymrafeekasnarafeek7755
    @ymrafeekasnarafeek7755 2 ปีที่แล้ว +1

    Masha Allah super

  • @ayishathmuneeramunna5212
    @ayishathmuneeramunna5212 ปีที่แล้ว

    I tried it today❤super 👍🏻tnk u🥰

  • @MiniMinimol992
    @MiniMinimol992 2 ปีที่แล้ว +1

    3 cup ennath 1/2kg aano

  • @lissybiju1346
    @lissybiju1346 3 ปีที่แล้ว +8

    Adipoli ayitund try cheythuu super ayitund.... soo simple soo delicious 😋

  • @tharanisar8072
    @tharanisar8072 ปีที่แล้ว

    Njan adymayi undakinokatte😊

  • @BijuMathews
    @BijuMathews 3 ปีที่แล้ว +2

    ഈ നെയ്‌ച്ചോറ് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും. കുറച്ചു കിട്ടിയിരുന്നെങ്കിൽ

  • @mohammedsadaga167
    @mohammedsadaga167 6 หลายเดือนก่อน

    26 ഉഷാറായിട്ടുണ്ട് ട്ടോ അപ്പൊ ഓക്കേ ട്ടോ

  • @sulaikareem8523
    @sulaikareem8523 ปีที่แล้ว

    സൂപ്പർ

  • @manjimalikin413
    @manjimalikin413 3 ปีที่แล้ว +10

    Supper🤗 ഞാൻ മുന്തിരി കണ്ടിട്ട് Greenpeace ആണെന്ന കരുതിയെ 😂

  • @sunithasuni6423
    @sunithasuni6423 3 ปีที่แล้ว +2

    Yenik eshta pattu chechi

  • @happyangel0307
    @happyangel0307 ปีที่แล้ว +2

    I tried now..for the first time i got a perfect rice. Thanku dear❤️

  • @rishumon4278
    @rishumon4278 3 ปีที่แล้ว +3

    Engane cooker cheyyavo itha

  • @thehseenaharis7854
    @thehseenaharis7854 3 ปีที่แล้ว +8

    Ithooseeee ❤️❤️❤️❤️njan first tym aan undakkan ponath🥰🥰🥰tnx ttaaa...ithoosnte chicken fry inn njan ndakkn ndd😁😁😁undakeett paraya ttoo❤️❤️😘

  • @JoyalAntony
    @JoyalAntony 3 ปีที่แล้ว +9

    ചിക്കൻ റോസ്റ്റിന്റെ വീഡിയോ ഇടൂ 😍😍👌👌

    • @fathimascurryworld
      @fathimascurryworld  3 ปีที่แล้ว +1

      Ennu tanne edam😊👍

    • @JoyalAntony
      @JoyalAntony 3 ปีที่แล้ว

      @@fathimascurryworld വെയ്റ്റിംഗ് 🤗

  • @sownyadath2564
    @sownyadath2564 2 ปีที่แล้ว

    Doppi rice use cheyyamo

  • @SayedSayed-tb1zg
    @SayedSayed-tb1zg 2 ปีที่แล้ว

    Super dish thankyu

  • @TheAnasqatar
    @TheAnasqatar 2 ปีที่แล้ว +4

    First time try ghee rice🥰 thank you ❤

  • @ammuzz2007
    @ammuzz2007 ปีที่แล้ว

    Chechi cookaril cheyyan pattille appo ethra whistle venam

  • @dhanlaxminair2424
    @dhanlaxminair2424 2 ปีที่แล้ว +1

    Suppar

  • @aswathysanthosh5022
    @aswathysanthosh5022 3 ปีที่แล้ว +2

    Itha jnan 2thavanaundakki vellathinte alavokke correct aayi eduthittum choru kurachu vevanullapole athentha angane pls reply

  • @hindziyad6008
    @hindziyad6008 3 ปีที่แล้ว +11

    Masha Allah 👌👌 adipoli recipe, pinne aa cheena chattiyum 🥰🥰🥰♥️♥️♥️♥️♥️♥️♥️♥️

  • @roshanraiman9524
    @roshanraiman9524 2 ปีที่แล้ว

    Supper nalla avatharanam

  • @shebiiju3071
    @shebiiju3071 3 ปีที่แล้ว +1

    Basmathi Ric anel ithpole 10mints kuthirkukayum pinne varukukayum venom?

  • @sharigopi2706
    @sharigopi2706 3 ปีที่แล้ว +1

    സൂപ്പർ 👌 ഞാനും ഇന്ന് ഉണ്ടാക്കി 👍