മൂർഖൻ പാമ്പ് മുട്ടയിടാൻ മണിക്കൂറുകൾ മാത്രം,വെള്ളത്തിനായി വീട്ടമ്മയുടെ അടുത്ത് | Snakemaster EP 1006

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് അടുത്തുള്ള ടോൾ ഗേറ്റിന് അടുത്തുള്ള വീട്ടിലേക്കാണ് വാവാ സുരേഷിന്റെ യാത്ര,നല്ല ചൂടുള്ള ദിവസം,രാവിലെ വീട്ടമ്മ അടുക്കളയുടെ പുറക് വശത്ത് നിന്നപ്പോൾ പുറകിൽ ഒരു വലിയ മൂർഖൻ പത്തി വിടർത്തി നിൽക്കുന്നു,പേടിച്ച അമ്മ വീട്ടുകാരെ വിവരം അറിയിച്ചു,ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.പുലർച്ചെ രണ്ട് മണിയോടെ റോഡിൽ നിന്ന് ഈ വീട്ടിനുള്ളിലേക്ക് വലിയ മൂർഖൻ പാമ്പ് കയറുന്നത് ടോൾ ഗേറ്റിലെ പയ്യൻ കണ്ടു ,വീഡിയോ എടുത്ത് രാവിലെ വീട്ടുകാരെ കാണിച്ചു,അങ്ങനെ വീട്ടുകാരും അലർട്ട് ആയിരുന്നു. വിറക് അടുക്കി വച്ചിരിക്കുന്ന സ്‌ഥലത്ത്‌ ആണ് മൂർഖൻ കയറിയത്, തിരച്ചിലിനോടുവിൽ മൂർഖൻ പാമ്പിനെ കണ്ടു,മുട്ടയിടാൻ മണിക്കൂറുകൾ മാത്രം ഉള്ള മൂർഖൻ പാമ്പ്,ഈ സമയം ഇവർക്ക് വെള്ളം അനിവാര്യമാണ്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #vavasuresh #snakemaster #kaumudy

ความคิดเห็น • 55

  • @AchuAch-ic3oc
    @AchuAch-ic3oc 21 วันที่ผ่านมา +49

    തിരുവല്ലയിലെ ഒരു വീട്ടിൽ അതിഥിയായി എത്തിയ നമ്മുടെ അമ്മയാകാൻ കാത്തിരിക്കുന്ന നമ്മുടെ നാജനാജ അതിഥിയുടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടമായി നമ്മുടെ വാവ ഏട്ടന് ഒരു പാട് ബിഗ് സല്യൂട്ടുകൾ .കാരണം രാവും പകലും ഇങ്ങനെ ജനങ്ങൾക്കു വേണ്ടി സൂപ്പർ ഏട്ട ഏട്ടന്റെ കുടുമ്പത്തിനും ഏട്ടനും എന്നും നന്മകൾ മാത്രം ആഗ്രഹിക്കുന്നു

  • @sonaannakutty8722
    @sonaannakutty8722 21 วันที่ผ่านมา +25

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️👍👍

  • @user-nr4ri7cd3g
    @user-nr4ri7cd3g 21 วันที่ผ่านมา +11

    ചേട്ടായി ... നമസ്ക്കാരം 🙏
    അധികം ജോലി ചെയ്യിക്കാതെ
    അനുസരണയോടെ കീഴടങ്ങി ...
    അമ്മയാകാൻ കാത്തിരിക്കുന്ന സുന്ദരി 👍 ❤️❤️

  • @nisahomiyo3479
    @nisahomiyo3479 11 วันที่ผ่านมา +4

    ലെ അഥിതി :കഥ പറഞ്ഞു തീർന്നെങ്കിൽ എന്നെ ഒന്ന് പിടിച്ചു കൊണ്ട് പൊ ടെ വാവേ 😄

  • @asgardfamily8997
    @asgardfamily8997 21 วันที่ผ่านมา +6

    Ee pamb mutta itoo enula updation tharane next episode il

  • @user-bn8we9uy8r
    @user-bn8we9uy8r 21 วันที่ผ่านมา +5

    Vava suresh ❤ ath oru mothala teema

  • @Sudheer-ph7hi
    @Sudheer-ph7hi 20 วันที่ผ่านมา +1

    വാവ ചേട്ടൻ അവസാനം പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുന്ന അതിഥി

  • @maseethabeevims8285
    @maseethabeevims8285 21 วันที่ผ่านมา +1

    Vavakk rabb dheerkhayuss kodukkatte... Othiri alkare rakshikkanulla arogyam undakatte❤❤❤

  • @prakashshini5594
    @prakashshini5594 20 วันที่ผ่านมา +3

    ഈ വീട്ടുകാർ ഈ ലോകതോന്നുമല്ലേ,,,,വിറക് കൂടി വച്ചിരിക്കുന്നു,,,,

  • @gopalankp5461
    @gopalankp5461 7 วันที่ผ่านมา

    We are very proud of him as he told us many important parts of snakes especially about cobra and its thirst for drinking water.

  • @shajipaul312
    @shajipaul312 21 วันที่ผ่านมา +6

    Vaavakke oru big salute 👍💪💪👏

  • @rajuvargees5081
    @rajuvargees5081 21 วันที่ผ่านมา +5

    കഴിഞ്ഞ വീഡിയോ വരെ പാമ്പിനെ പിടിക്കുന്നത് കാണിച്ചു ഈ വീഡിയോയിൽ അതില്ല.....അതുകൊണ്ട് ലൈക്ക് അടിക്കില്ല

    • @PrabhaChullikara
      @PrabhaChullikara 20 วันที่ผ่านมา

      Agane parayaruthu 🥺👍🥰🥰

  • @bijumon8552
    @bijumon8552 20 วันที่ผ่านมา +2

    ❤ ഹായ് സുരേഷേട്ടാ❤

  • @BlassyNelson
    @BlassyNelson 8 วันที่ผ่านมา

    ബിഗ് സല്യൂട്ട് ❤❤🙏🙏

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 6 วันที่ผ่านมา

    തല ചായിച്ചുള്ള ആ കിടപ്പു സൂപ്പർ

  • @prakasano4415
    @prakasano4415 21 วันที่ผ่านมา +7

    വാവ സുരേഷിന്റെ മുമ്പിൽ ഏതു കോധക്കാരനായ പാമ്പുകളും അനുസരണയുള്ള കുട്ടിയാകന്നു

  • @chandrikanair1621
    @chandrikanair1621 21 วันที่ผ่านมา +1

    Vava Suresh aniya othiri ishta ttoo

  • @RavindranPillai-pu1nl
    @RavindranPillai-pu1nl 13 วันที่ผ่านมา

    Ithu ethu masam ennum vava sureshinu ariyamo Feb March masangil anu pampu inacherallu ennum ellarkum ariyamo pinne engene August masathil mutta idum koottukara

  • @Krishnakumar-px7nh
    @Krishnakumar-px7nh 21 วันที่ผ่านมา +3

    ഒരു മൂർഖനും എട്ടും ഒൻപടിയും വളരുന്നില്ല. അത് സുരേഷേട്ടനും അറിയാം. എന്നിട്ടും സുരേഷേട്ടനിൽ നിന്നും വന്ന ഈ വാക്കുകൾ,...

  • @PrabhaChullikara
    @PrabhaChullikara 20 วันที่ผ่านมา

    Entammo ethra manushyne kollan pattunna jeevi alle pediyakunnu 🙏🥺🥰🥰

  • @jagadeesang3651
    @jagadeesang3651 21 วันที่ผ่านมา

    Congratulations Mr vava Suresh & team❤😂🎉

  • @sajikudassanad
    @sajikudassanad 21 วันที่ผ่านมา +2

    വാവയ്ക്കൊരുമ്മ

  • @VinodKumar-ps7ti
    @VinodKumar-ps7ti 21 วันที่ผ่านมา

    Good മോർണിംഗ് വാവ ചെട്ടാ

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 21 วันที่ผ่านมา +2

    വാവ സുരേഷ് ജി, പറ്റുമെങ്കിൽ @Murliwalehousla അവരോട് ചേർന്ന് ഒരു എപ്പിസോഡ് ചെയ്യണം.. Mass ആയിരിക്കും 🔥🔥

  • @gopalankp5461
    @gopalankp5461 7 วันที่ผ่านมา

    As Sri Vava Seresh has told us to keep water some distance away keep water for snakes.

  • @user-wo6yg7nc9o
    @user-wo6yg7nc9o 21 วันที่ผ่านมา

    Hai vava sugamano nigalkku nallathu varatte ❤👍

  • @devassypl6913
    @devassypl6913 20 วันที่ผ่านมา

    വാവ ❤❤👌🏽

  • @SaifuM-ef4tk
    @SaifuM-ef4tk 19 วันที่ผ่านมา +1

    പാമ്പിനെ അദ്ദേഹം എന്നൊക്കെ.

  • @athulnathkpathulnathkp
    @athulnathkpathulnathkp 21 วันที่ผ่านมา +1

    ❤❤

  • @harisun4164
    @harisun4164 21 วันที่ผ่านมา

    Thanks

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 20 วันที่ผ่านมา

    Namaskaram Suresh etta ...🙏🙏😍❤️✨

  • @rajithapn4493
    @rajithapn4493 20 วันที่ผ่านมา

    Chetta 🙏🏻🙏🏻🌹

  • @ajithkumar-ns8mi
    @ajithkumar-ns8mi 21 วันที่ผ่านมา

    o... parashuraman kezha erinja sthalam

  • @nasilarahman6642
    @nasilarahman6642 20 วันที่ผ่านมา

    ലെ പാമ്പ്... എന്നെ ആർക്കും പേടിയില്ലേ 🤔

  • @RemaRema-rx5rq
    @RemaRema-rx5rq 8 วันที่ผ่านมา +1

    ഇങ്ങനെ വേസ്റ്റ് വാരിക്കൂട്ടി വച്ചാൽ മൂർഖൻ അല്ല പെരുമ്പാമ്പ്, അണലി, കോബ്രാ ഒക്കെ കയറി ഇരിക്കും. അതിന്റെ 10 തലമുറക്ക് ഒളിച്ചു ഇരിക്കാൻ ഉള്ള വേസ്റ്റ് ഉണ്ട്. ആവശ്യം ഇല്ലാതാക്കാം സ്റ്റിക്കറുകൾ ഹരിതയിൽ കൊടുത്തു കൂടെ. എന്തൊരു മനുഷ്യരാ ആ വീട്ടുകാർ.വൃത്തിയില്ലാത്തവർ

  • @Smartgeek69
    @Smartgeek69 20 วันที่ผ่านมา

    Vavasuresh❤❤❤❤

  • @nasilarahman6642
    @nasilarahman6642 20 วันที่ผ่านมา

    എന്ത് ഭംഗി കാണാൻ ❤️

  • @renjumannady6318
    @renjumannady6318 21 วันที่ผ่านมา

    vava cheat super super

  • @chitravlogs1515
    @chitravlogs1515 21 วันที่ผ่านมา

    Sureshjee🙏

  • @nihasndd6532
    @nihasndd6532 20 วันที่ผ่านมา

    അങ്ങനെ പുതിയ ദൈവം

  • @mubarakkasara1648
    @mubarakkasara1648 21 วันที่ผ่านมา

    🥰🥰🥰🥰👌👌👌👌👌👌

  • @stepitupwithkich1314
    @stepitupwithkich1314 20 วันที่ผ่านมา

    ❤❤❤❤️❤️❤️👍🏼👍🏼👍🏼

  • @antomathew9507
    @antomathew9507 21 วันที่ผ่านมา

    vavasurshasapti

  • @stepitupwithkich1314
    @stepitupwithkich1314 20 วันที่ผ่านมา

    ❤❤❤❤❤🎉🎉🎉polichu chetta ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤🎉🎉🎉🎉🎉🎉😍😍

  • @sujithkumar9526
    @sujithkumar9526 21 วันที่ผ่านมา

    ജനൽ പടിയുടെ മുകളിൽ വരെ വിറക്

  • @user-sn1te5ir8w
    @user-sn1te5ir8w 20 วันที่ผ่านมา

    Vava❤❤❤❤❤

  • @user-sy2gb1zk3o
    @user-sy2gb1zk3o 10 วันที่ผ่านมา

    പാമ്പിനെ പൂജിക്കുന്നവർക് ജീവനുള്ള പാമ്മ്പിനെ കണ്ടപ്പോൾ പേടിക്കുന്നത് എന്ത്?

  • @user-hq4qg6pq6n
    @user-hq4qg6pq6n 21 วันที่ผ่านมา +1

    വാവ 👍👌👏❤

  • @vinuperamangalam8602
    @vinuperamangalam8602 4 วันที่ผ่านมา

    💕💕💕💕

  • @arunjose2298
    @arunjose2298 21 วันที่ผ่านมา +1

    Vavasuresh ❤❤❤❤❤

  • @VijayaLakshmi-oj3up
    @VijayaLakshmi-oj3up 21 วันที่ผ่านมา +1

    ❤❤❤

  • @Aishwaryaworld
    @Aishwaryaworld 21 วันที่ผ่านมา

  • @unnikrishnanpr6808
    @unnikrishnanpr6808 21 วันที่ผ่านมา

    ❤️