വളർത്ത് മൃഗങ്ങൾ ധാരാളം ഉള്ള ഫാമിൽ എത്തിയ രണ്ട് കൂറ്റൻ പെരുമ്പാമ്പുകൾ | Snakemaster EP 1000
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- മലയാളം ടെലിവിഷൻ ചരിത്രത്തിൽ സാഹസികതയ്ക്കും വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടിവി ആരംഭിച്ച ജനപ്രിയ പരിപാടി സ്നേക്ക് മാസ്റ്റർ കാഴ്ച്ചവിസ്മയകൾ സമ്മാനിച്ച് 1000 എപ്പിസോഡുകൾ പിന്നിടുന്നു .ചരിത്ര വിജയം നേടി മുന്നേറുന്നു.2014 ഡിസംബർ 4 നായിരുന്നു ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയത്. സ്നേക്ക് മാസ്റ്റർ ഓരോ എപ്പിസോഡും റിയൽ ടൈം സ്റ്റോറികളുമായാണ് എത്തിയിരുന്നത് .പാമ്പുകളുടെ ജീവിത രീതിയും, മനുഷ്യർക്കുള്ള അപകട സാധ്യതകളും മുൻകരുതലുകളും മനസിലാക്കിത്തരുന്ന ഈ പരിസ്ഥിതി സൗഹാർദ പരിപാടി കൗമുദിടിവിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിന് വേണ്ടി വാവാ സുരേഷ് അവതാരകനായ സ്നേക്ക് മാസ്റ്ററിന്റെ ഏഴ് എപ്പിസോഡുകളാണ് നിർണായക തെളിവായി കോടതി സ്വീകരിച്ചത്.ഉത്ര കൊലക്കേസ് റിപ്പോർട്ട് ചെയ്യ്ത സ്നേക്ക് മാസ്റ്ററിന്റെ എപ്പിസോഡ് ഒരാഴ്ച കൊണ്ട് യൂട്യൂബിൽ 50 ലക്ഷം പേരാണ് കണ്ടത് .സ്നേക്ക് മാസ്റ്ററിന്റെ എപ്പിസോഡുകൾ കൗമുദി ചാനലിൽ കാണുന്നത് കൂടാതെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് യൂട്യൂബിലും ,ഫെസ് ബുക്കിലും കാണുന്നത് ,പല എപ്പിസോഡുകളും യൂട്യൂബിൽ ട്രെൻഡിങ്ങും ആണ് ,ടെലിവിഷൻ കാഴ്ചകൾക്ക് സാഹസികതയുടെ പുതിയ മുഖം നൽകിയ സ്നേക്ക് മാസ്റ്റർ കാഴ്ച്ച വിസ്മയങ്ങൾ സമ്മാനിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കുകയാണ് ,ആയിരം എപ്പിസോഡിന്റെ സുവർണ്ണ ശോഭയിൽ തിളങ്ങി നിൽക്കുകയാണ് സ്നേക്ക് മാസ്റ്റർ ,ഇന്നത്തെ എപ്പിസോഡിൽ വളർത്ത് മൃഗങ്ങൾ ധാരാളം ഉള്ള ഫാമിൽ പതിവായി ആടും,താറാവും,കോഴിയെയും വിഴുങ്ങുന്ന രണ്ട് കൂറ്റൻ പെരുമ്പാമ്പുകളെ ഒന്നിച്ച് വാവാ സുരേഷ് പിടികൂടിയ കാഴ്ചകൾ പ്രേക്ഷകരിലേക്ക്.
പുതു ചരിത്രം രചിച്ച് വിജയരഥത്തിലേറി സ്നേക്ക് മാസ്റ്ററിന്റെ ആയിരാമത്തെ എപ്പിസോഡ് കാണുക....
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#vavasuresh #snakemaster #kaumudy
വളർത്ത് മൃഗങ്ങൾ ധാരാളം ഉള്ള ഫാമിൽ എത്തിയ നമ്മുടെപൈത്തൻ അതിഥികളുടെ വിശേഷങ്ങൾ ഒത്തിരി ഇഷ്ടമായി. ഈ ഫാമിന്റെ ഉടമസ്ഥൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് കാരണം ഒത്തിരി നഷ്ടങ്ങൾ നമ്മുടെ അതിഥികളാൽ ചേട്ടന് ഇണ്ടായിട്ടുണ്ട് എന്നിട്ടും ഒരു മടുപ്പും കൂടാതെ ഇവയെ വളർത്തുന്നത് സൂപ്പർ ചേട്ട നമ്മുടെവാവ ഏട്ടന് എന്നും നമ്മകൾ മാത്രം ആഗ്രഹിക്കുന്നു
ആരോഗ്യവും ആയുസും കൊടുക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
വാവ സുരേഷ് ന്റെ ചടുലതയുള്ള ആ style ഏറെ ഇഷ്ടം
മാഷാ അള്ളാഹ് വാവാ സുരേഷേ
ട്ടന്റെ സ്നേക് മാസ്റ്റർ എന്ന പ്രൊ
ഗ്രാം 1000 Episode ആയപ്പോൾ
വലിയ സന്തോഷം തൊന്നി... 😊😊
ഈ കമന്‍റൊക്കെയാണ് ഇക്കാ നമ്മള്‍ മലയാളികളുടെ മാത്രം ഒരു പ്രത്യേകത 🥰
പദ്മശ്രീ കൊടുത്തു ആദരിക്കേണ്ട വ്യക്തിയാണ് സുരേഷേട്ടൻ ❤️
കോപ്പ്
സത്യം ❤️
ഒത്തിരി സന്തോഷം സുരേഷേട്ടാ ആയുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏
Not only kerala, your regular viewers from Tamilnadu also thanks
Congratulations to vava ... from Tamil Nadu
Unlimited Love n Supports from Coimbatore, TN🥰🥰
സുരേഷ് ചേട്ടാ ഞാൻ എല്ലാ എപ്പിസോഡ് കാണും സൂപ്പർ ഇത് 1000🎉🎉🎉🎉🎉🎉
വാവ സുരേഷ് ഏട്ടന്റെ Snake master എന്ന ഈ പ്രോഗ്രാം 1000 എപ്പിസോഡ് പൂർത്തീകരിച്ചതിൽ എനിക്ക് ഭയങ്കര സന്തോഷം ☺️☺️🤗🤗 വാവ ചേട്ടനും കൗമുദി snake master ടീമിനും എന്റെ ഒരായിരം അഭിനന്ദനങ്ങൾ 💞💞💞🙏🙏🙏 ഒരായിരം ബിഗ് സല്യൂട്ട് ❤️❤️❤️🙏🙏🙏
20:23 ക്യമറാമാനു ഇരിക്കട്ടെ ഒരു പൊൻതൂവൽ ❤
കൗമുദി എന്ന ചാനൽ തന്നെ ശ്രദ്ധിക്കാൻ കാരണം വാവ സുരേഷ് ചേട്ടൻ ഉള്ളത് കാരണം തന്നെ എന്ന് തന്നെ പറയാം ആയിരം എപ്പിസോഡ് പിന്നിട്ടൽ എല്ലാവിധ ആശംസകളും...
സത്യം പറയാലോ വടിയും കോലുമില്ലാതെ സിമ്പിളിയിട്ട് പാമ്പിനെ പിടിക്കുന്ന കാണാൻ തന്നെ❤
ചേട്ടായി ... നമസ്ക്കാരം 🙏
1000 ത്തിന്റെ നിറവിൽ എല്ലാ നന്മകളും , ഭാവുകങ്ങളും നേരുന്നു 🥰🥰 . ചേട്ടാ വിളിക്കാതെ ഇരിക്കല്ലേ ... നിങ്ങൾ ഒക്കെ ഉള്ളതുകൊണ്ടല്ലേ ഇതുപോലത്തെ ആൾക്കാരെ കാണാൻ സാധിക്കൂ ❤️❤️
ഇന്നത്തെ വീഡിയോ കിടു 👍രണ്ടു പേരും കൊള്ളാം 🥰🥰
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
ടീമിൽ ഒരു ഡോക്ടർ ഫുൾ ടൈം വേണം ആരെങ്കിലും ഉണ്ടോ സപ്പോർട്ട്
തീർച്ചയായും
നന്മ നിറഞ്ഞ നല്ല മനുഷ്യൻ
കഷ്ടപ്പാടിലും ഇല്ലായ്മയിലും ജീവിച്ചിട്ട് പോലും പണത്തോടും ആഡംബരങ്ങളോടും ഒട്ടും ആഗ്രഹവും ഇല്ലാത്ത നല്ലൊരു മനുഷ്യൻ നന്മയുള്ള മനുഷ്യന്റെ മുമ്പിൽ ഒരായിരം പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വാവ ചേട്ടൻ ഫാൻസ് ഇവിടെ വായോ ❤
ആരാണ് introduction പറയുന്ന voice ആരുടെ ആണെന്ന് അറിയില്ല പക്ഷേ., എല്ലാം കേട്ടുവന്നപ്പോൾ vava suresh uncle നോട് ഉള്ള ഇഷ്ട്ടം കൂടി വന്നു... ആ നല്ലവനായ മനുഷ്യനെ ദൈവം രക്ഷിക്കും.... ഒത്തിരി ഇഷ്ട്ടം ആണ്.... ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ഒരുപാട് നാളത്തെ ആഗ്രഹം ആണ്..... ഞാൻ ആലോചിക്കും എന്റെ വീട്ടിൽ മൂർഖൻ, അണലി, ഒന്നും വരുന്നില്ലല്ലോ എന്ന്, അങ്ങനെ എങ്കിലും ഒന്ന് കാണാൻ പറ്റും ആയിരുന്നു,,, എവിടെ എങ്കിലും വച്ച ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ❤️
ചിലപ്പോൾ മൂർഖൻ അണലി വന്നാൽ നിങ്ങൾക് വാവാ സുരേഷിനെ കാണാൻ പറ്റീന്ന് വരില്ല
@@Reshmi09 enthukond
വേണമെങ്കില്‍ ഫോണില്‍ contact cheyoo
അല്ലാതെ moorkanum analiyum ഒന്നും വരാൻ aagrahikkalle;
@@amajamaj6016 😊
@@amajamaj6016😂
വാവ ചേട്ടൻ ❤🔥💪
1000 episode, എണ്ണിയാൽ ഒടുങ്ങാത്ത അതിഥികൾ. One of the greatest reality Pgm ever in malayalam television history.
വാവയ്ക്കും കൗമുദി സ്നേക്ക് മാസ്റ്റർ ടീമിനും ഒരായിരം ആശംസകൾ💗💐💐z
ഒരുപാട് ഇഷ്ട്ടം ഉള്ള വിക്തി ആണ് സുരേഷ് ചേട്ടൻ എന്റെ വീട്ടിലും വന്നു പാമ്പിനെ പിടിച്ചു 🙏🙏🙏🥰🥰🥰🥰🥰🥰🥰🥰
Super I am a fan of vava great man Mr. Vava suresh
കണക്കില്ലാത്ത സഹായം 🙏🏼..
ദീർഘയുസ്സ് നു വേണ്ടി പ്രാർത്ഥിക്കുന്നു ❤
🙏.. വാവ സുരേഷേട്ടന് ഇനിയും ഒരുപാട് പാമ്പുകളെ പിടിച്ചു episode ഒരുപാട് മുന്നോട്ടു പോകാൻ സാധിക്കട്ടെ.... വാവ സുരേഷേട്ടന് ദീർഘായൂസ് നേരുന്നു 🙏..
GOD BLESS YOU VAVA CHETTA 🙏❤
സുരേഷേട്ടൻ ❤️❤️❤️❤️ സൂപ്പർ ഹീറോ 🥰🥰🥰🥰 😊😊😊💐💐💐
Hai chechi
Congratulations for 1000th episode of Snake Master🥹🤍
❤❤❤👍🏻👍🏻👍🏻 Super അടിപ്പൊളി
Congratulations Sureshetta ...🎉❤️🙌👍
Dheeranaaya.. vaavakke big salute 👍👍
❤❤❤❤ congratulations vava ചേട്ടാ 😍😍😍❤️❤️ ഇനിയും അതു കൂടി കൂടി 2000 episode കഴിയട്ടെ 😍😍👍🏼👍🏼👍🏼 അതിനു ഉള്ള ആയുരാരോഗ്യം ഈശ്വൻതെരും ❤️❤️👍🏼👍🏼 ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാക്കും 😍😍❤️❤️👍🏼👍🏼🙏🏼🙏🏼 ആരെക്കും നെഗറ്റീവ് പറഞ്ഞ പോയി ചവാൻ പറ അസൂയ പിടിച്ച കുറെ ജന്മ്ങ്ങൾ"""" തുഫ്
Congratulations Vava 🌹God Bless you 💘🙏💘
God blesses sureshetta&kaumudi chanel
Nalla arivukal nalgiyadine orayiram ashamsagal nerunnu nani
King 👑 Of Snek
Vava Suresh Chettan
Thiruvananthapuram Janangalude Abhimanam ❤
Suresh chettan super God bless you abundantly
My fvrd video vava King 👑 makar ❤
1000 Great man in India Namaku santhoshikkam Dear 💝💝💝 VAVA SURESH bro 💖💖💖💖💖 Congratulations .🙏🙏🙏 & God bless u bro. ente swantham anujan ❤💛❤
ആശംസകൾ സുരേഷ് ഏട്ടാ ❤
Congratulations 🎉🎉 keep going kaumudy team
മലയാളികളുടെ നാഗമാണിക്ക്യം വാവ ചേട്ടന് 💖🤣😍
Your absolutely proud of you bro worlds iam salute them God bless you❤
Love you soooo much vava suresh eatta
Vava suresh ❤
Vava is real. Hero ❤
സുരേഷ് ചേട്ടൻ ഇഷ്ടം ❤❤❤❤❤
Gr8 salute to vava suresh bro🎉
Anna ningal super aanu❤❤❤
Congratulations.... 👏👏
Wow 1000 videos.i watched more than 600 episodes
Vavag big big salute ❤❤❤❤❤
അടിപൊളി സുരേഷ് ഏട്ട kaandi new
Good job 🌹👍🌹💪👏👏👏👏
Dear vava.... happy to see you.. be careful.....
The great man❤❤❤❤❤❤❤❤❤❤❤❤❤❤
സുരേഷേട്ടനെ ഒരുപാട് ഇഷ്ടം...
🙏ഒരായിരം പ്രണാമങ്ങൾ 🙏🙏🙏
ആശംസകൾ🎉🎉🎉🎉🎉
❤❤❤❤🎉🎉🎉🎉🎉🎉 പൊളിച്ചു വാവ ചെട്ടാ ❤️❤️❤️❤️❤️😍😍😍😍😍😍😍
വാവ ❤❤ 👍👍 🌹🌹
God bless you Suresh chetta♥️
ആരോഗ്യം ആയുസ്സും കൊടുക്കണം ദൈവമേ ❤️
Congradulations suresh sir,
Vava chettan ❤❤❤❤
❤❤ ആശംസകൾ❤❤
Congratulations ❤🎉❤
Vava chettan❤️❤️🙏🙏
❤ CONGRATULATIONS ❤
Congratulations 🥰🥰😘
0:6:18 തോട്ട് പറഞ്ഞത് വളരെ ശെരിയാണ് വാവ സുരേഷ് ആണ് ജെനങ്ങൾ പാമ്പിനെ തല്ലി കൊല്ലുന്നതിൽ നിന്നും പിന്തിരിയിപ്പിച്ച ആളാണ് Mr. വാവ സുരേഷ് 👍👍👍👋👋👋🌹🌹🌹
Love and respect vaava Suresh
I find Vava Suresh above manmoty or Mohanlal for this real-life daring operation
സൂപ്പർ വീഡിയോ
Hero 🔥
വാവേ......❤❤❤❤❤
Vava suresh eattaan ❤️❤️
God blessed you son suresh
Vavachettan super super super ❤❤❤❤🎉🎉🎉🎉❤❤❤❤
This man ❤
Vava ❤❤
Congratulations to vava
മുത്ത് ❤
എന്നും എപ്പോഴും സ്നേഹവും പ്രാർത്ഥനയും ❤️
I Love You, Sureshettaa
Sureshjeee 🙏
100 matte like njn 😅
❤❤❤❤ you
god bless you ❤
Daiva thulyan..❤
This is a power of a god
Vava,chattan,💪💪💪💪
VaVa❤
Congralution
👌👌👌
1000 episode il ella comment num ente vaka like
Sprrrr
🙏🙏🙏🙏🙏
💥💥💥💥💥
💛💛💛🔥🔥
🔥🔥❤️