pma gafoor speech, ഒന്ന് കേട്ടുനോക്കൂ,​ ഹൃദയത്തിലേക്ക് തുളച്ചുകയറും

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • അത്രമേൽ ഹൃദ്യമാണ് ഈ പ്രസംഗം. പി.എം.എ ഗഫൂർ സാഹിബിന്റെ അതിമനോഹരമായ പ്രസംഗമാണിത്. ഏതൊരു മനുഷ്യനെയും ആകർഷിക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ.
    pma gafoor speech #pma_gafoor_ramsan_speech

ความคิดเห็น • 319

  • @naseemalikunju8383
    @naseemalikunju8383 4 ปีที่แล้ว +58

    Excellent speech , l shared this to all my dears , Thanku very much for the informative speech , very apt caption , Truely pierced the heart 😇😇😇

  • @saleena4513
    @saleena4513 4 ปีที่แล้ว +189

    PMAGafoor ൻ്റെ പ്രാഭാഷണം ഒരു മാസമായി സ്ഥിരമായി സുബഹി നമസ്കാരത്തിന് ശേഷം ഖുർആൻ പാരായണത്തിന് ശേഷം ഒരു പ്രഭാഷണം കേൾക്കും. എൻ്റെ ജീവിതത്തിന് ഒരു പാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. എനിക്ക് ഇല്ലാത്ത പല ഗുണങ്ങളും നേടാൻ കഴിഞ്ഞിട്ടുണ്ട്. അദ്ധേഹത്തിന് ആരോഗ്യവും ആയുസ്സും അല്ലാഹു വർദ്ധിപ്പിച്ചു കൊടുക്കട്ടെ.

  • @geethacp6260
    @geethacp6260 3 ปีที่แล้ว +36

    ജാതിമതദേശഭാഷകൾക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണാനും സ്നേഹിക്കാനും പഠിപ്പിക്കുന്ന വാക്കുകൾ, കേൾക്കുമ്പോൾ കണ്ണും മനസ്സും നിറയുന്നു,ജീവിതത്തിൽ പല തിരിച്ചറിവുകൾക്കും പ്രചോദനമാവുന്ന പ്രഭാഷണം,ഗഫൂർഭായ് അങ്ങേയ്ക്ക് ഹൃദയപൂർവം നന്ദി

  • @marygeorge8295
    @marygeorge8295 3 ปีที่แล้ว +17

    സർ എത്ര മനോഹരമായ, ചിന്തിപ്പിക്കുന്ന വാക്കുകൾ. ഒരു മാസമായി സ്ഥിരം കേൾക്കുന്നു. മനസ്സിന് ഒരുപാട് മാറ്റങ്ങൾ വന്നു. എല്ലാ വിഷയങ്ങൾക്കും ഉള്ള മറുപടി അങ്ങയുടെ വാക്കുകളിൽ ഉണ്ട്... ദൈവം അനുഗ്രഹിക്കട്ടെ., അഭിനന്ദനങ്ങൾ....

  • @mohamedsameerbabukt8097
    @mohamedsameerbabukt8097 3 ปีที่แล้ว +18

    എല്ലാ ഹൃദയങ്ങളിലും ഈമാൻ നിറയട്ടെ!

  • @sunandakumari945
    @sunandakumari945 4 ปีที่แล้ว +29

    PMA ഗഫൂർ bro ഇഷ്ട്ടം. ❤️❤️

  • @kanjanakanji5176
    @kanjanakanji5176 4 ปีที่แล้ว +48

    എന്തോരു വാക്കുകളാണ് ബ്രദർ. കണ്ണ് നിറഞ്ഞു പോകുന്നു

  • @sulthanhydrali1140
    @sulthanhydrali1140 3 ปีที่แล้ว +5

    പ്രിയമുള്ളവരേ നിങ്ങൾ വളരട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aishabeevi8050
    @aishabeevi8050 3 ปีที่แล้ว +13

    Sir...അസ്സലാമു അലൈകും..
    Sir വലിയ ആളാണ്..നബിയുടെ കാലത്തുള്ള പോലെ ഒരാൾ....എല്ലാ speech ഉം കേൾക്കും ഞാൻ....ഒത്തിരി മാറ്റം വന്നു എനിക്ക്...ഇനിയും മറനുണ്ട്....മാറും സാറെ..എന്നിട്ട് അള്ളാന്റെ...തൃപ്തി മേടിക്കണം...ഇന്ഷാ അല്ലാഹ്..

    • @rasiyamohammadaly3285
      @rasiyamohammadaly3285 3 ปีที่แล้ว

      Allahu
      Dheerkhayus Tharattey Ameen

    • @jamalpcjamalpc2539
      @jamalpcjamalpc2539 3 ปีที่แล้ว

      @@rasiyamohammadaly3285 ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം

  • @maryabraham1310
    @maryabraham1310 3 ปีที่แล้ว +10

    Eye opening speech. Thanks brother. 🙏🙏

  • @devicollections5046
    @devicollections5046 2 ปีที่แล้ว +2

    തകർന്ന മനസ്സുകൾക്ക് ദൈവം അനുഗ്രഹിച്ച ശബ്ദ o അശരീരി പോലെ സുഖം

  • @yousafali4869
    @yousafali4869 2 ปีที่แล้ว +1

    ഗഫൂർ സാറിന്റെ നമ്പർ കിട്ടാൻ വല്ല വഴിയും

  • @raihanathkvh9589
    @raihanathkvh9589 3 ปีที่แล้ว +9

    Eethoru veediyo kandalum orupad padikkan und Allah angrahikkatte

  • @nabeesaparayil5334
    @nabeesaparayil5334 3 ปีที่แล้ว +20

    എന്റെ മകനും വാപ്പയുടെ മുഖം കണ്ടിട്ടില്ല. അവനും കൂടപ്പിറപ്പുകളില്ല. ഉമ്മയുടെ പരിചരണം അവനു അധികം കിട്ടിയിട്ടില്ല

  • @bushiraismail
    @bushiraismail หลายเดือนก่อน

    Current 100 👍🏼 MashAailh jacket Aailh here Beautiful speech thank you very much sir 🙏🏻🙏🏻👍🏼👍🏼🤲🤲🤲🤲🤲👌👌

  • @asruu997
    @asruu997 3 ปีที่แล้ว +4

    Njangakay nanmagal pagarnnu tarunna p.m gafoor sirnde irulogatum padachavan nanmayulladakkatte♥️🤲🤲

  • @ashraf5943455
    @ashraf5943455 4 ปีที่แล้ว +15

    Mind blowing. Just blown away by the magical words.

    • @mannaafrathim9126
      @mannaafrathim9126 2 ปีที่แล้ว

      R u a phycologist or a motivational speaker

  • @nizarahmed2468
    @nizarahmed2468 3 ปีที่แล้ว +11

    കണ്ണുകളെ ഈറനനായ്ക്കും പക്ഷെ ഈ വാക്കുകൾ ഹൃദയത്തെയാണ്

  • @mohammedadhilc3342
    @mohammedadhilc3342 3 ปีที่แล้ว +9

    Super ❤️

  • @sheejakalam752
    @sheejakalam752 3 ปีที่แล้ว +1

    മാഷാ അല്ലാഹ് . എന്തൊരു വാക്കുകൾ ആണ് റബ്ബേ . ഞാൻ ഇക്കാടെ എന്ത് speechum കേൾക്കും ... മനസ്സിന് സമാധാനം നൽകുന്ന വാക്കുകൾ ആണ് എല്ലാ സ്പീച്ചും. മാഷാ അല്ലാഹ് . എന്നും നല്ല നല്ല വാക്കുകൾ നൽകുവാൻ അള്ളാഹു ദീർഘയുസ്സ് ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ യാ റബൽ ആലമീൻ

  • @siyadsabith9737
    @siyadsabith9737 4 ปีที่แล้ว +6

    Mashaallah

  • @sulaikhaabdurahiman8626
    @sulaikhaabdurahiman8626 3 ปีที่แล้ว +2

    Supper🥰thank you so much

  • @haazvlog893
    @haazvlog893 ปีที่แล้ว

    കണ്ണ് തുറപ്പിക്കുന്ന മനസ്സ് നിറയുന്ന വാക്കുകൾ

  • @goldenrokz
    @goldenrokz 3 ปีที่แล้ว +1

    Super orupaad kaaryagal manassilaakki thannu thanks

  • @meame4671
    @meame4671 3 ปีที่แล้ว +7

    ഇദ്ദേഹത്തിന്റെ വാക്കുകൾ കേക്കുമ്പോൾ എന്തോ അറിയില്ല 🤗🤗🤗🤗 മനസ് വളരെ ശാന്തമാകുന്നു

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Correct aanu ameena😍

  • @asmausman8990
    @asmausman8990 3 ปีที่แล้ว +3

    Maasha Allah

  • @vindhuv7719
    @vindhuv7719 4 ปีที่แล้ว +21

    Oru vakk polum ningal pazhakkarilla👌👌👌..endoru samadanamanu manasinu.kettukazhiyumbo

    • @asruu997
      @asruu997 3 ปีที่แล้ว +2

      Really ♥️

    • @nazinoush8219
      @nazinoush8219 3 ปีที่แล้ว

      @@asruu997
      Kl

    • @shehzashabeer1645
      @shehzashabeer1645 3 ปีที่แล้ว +1

      അൽഹംദുലില്ലാഹ്

  • @Achuhhhhh
    @Achuhhhhh 4 ปีที่แล้ว +7

    Good speech

  • @jasminnizar4329
    @jasminnizar4329 3 ปีที่แล้ว +3

    Masha Allah❤️❤️❤️🔥

  • @abdurahmank.p5029
    @abdurahmank.p5029 4 ปีที่แล้ว +24

    അതെ , ഇസ്ലാമിന്റെ മാനവീകതയും സൗന്ദര്യവും അറിഞ്ഞവർക്കെ യഥാർത്ഥ മുസ്ലിമായി ജീവിക്കാൻ കഴിയുകയുള്ളു . അപ്രകാരമുള്ള ഒരു സമൂഹത്തിന് മാത്രമേ , ഈ മഹത്വമേറിയ, അതിമനോഹരമായ ആദർശത്തിലേക്ക് മറ്റുള്ളവരെ ആകർഷിക്കാനും സാദ്ധ്യമാവുകയുള്ളു എന്ന് നിസ്സംശയം പറയാം . എന്തിനീ കക്ഷി മാത്സര്യം.?

  • @abubackermannurayil7895
    @abubackermannurayil7895 3 ปีที่แล้ว +2

    Trually very very hardly speach thank you

  • @shabishamee4731
    @shabishamee4731 3 ปีที่แล้ว +2

    Endoru speech Excellent 👌👌👌

  • @shahinaps7122
    @shahinaps7122 3 ปีที่แล้ว +2

    Masha Allah Alhamdulillha

  • @firosmuhammad7645
    @firosmuhammad7645 3 ปีที่แล้ว +4

    Super speech

  • @tessyjoseph856
    @tessyjoseph856 4 ปีที่แล้ว +6

    Good message

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Tessy joseph correct 😍😍😍

  • @sareenamusthafa3645
    @sareenamusthafa3645 3 ปีที่แล้ว +4

    Mashallahh 👍

  • @seenasalim3112
    @seenasalim3112 4 ปีที่แล้ว +9

    Allah bless you

  • @kuwaitstar9153
    @kuwaitstar9153 3 ปีที่แล้ว +2

    റബ്ബേ നീ യെ തുണ 😭😭😭

  • @reethamantony6298
    @reethamantony6298 2 ปีที่แล้ว

    Extraordinary and nice

  • @ShafiShafi-rk8fn
    @ShafiShafi-rk8fn 3 ปีที่แล้ว +3

    Super 👌👌❤

  • @kasimkp5247
    @kasimkp5247 3 ปีที่แล้ว +3

    Masha allah

  • @ramsiriyas8099
    @ramsiriyas8099 3 ปีที่แล้ว

    Allahu sirinum kudumbathinum ayussum arogyavum thannu anugrahikkatte duniyavilum ahirathilum allahu thangaleyum kudumbatheyum rakhapeduthatte

  • @najajasminnaja8674
    @najajasminnaja8674 4 ปีที่แล้ว +30

    Pma ഗഫൂർ നമ്പർ കിട്ടുമോ. പ്ലീസ്

  • @asruu997
    @asruu997 3 ปีที่แล้ว +3

    Mashallah super vakugal hedayatilekk tulach kayarunnu kannugal nirayunnu sirnde vakugal ennil orebade mattangalundaay alhamdulilla😍😍

  • @shuhaibmalik9256
    @shuhaibmalik9256 3 ปีที่แล้ว +2

    Masha Allah aganayanu nallouru marumool agunnath aganayanu nallouru kudumbiniyagunnad annuru asagayilanu janippol

  • @noorafathima8799
    @noorafathima8799 4 ปีที่แล้ว +4

    Alhamdulillah.. masha allah. Good speech... I shared this speech my friends and others...

    • @pretty_ziya6201
      @pretty_ziya6201 4 ปีที่แล้ว +1

      Pls watch my small sister recite Quran
      th-cam.com/video/6TxiKJFPO9c/w-d-xo.html
      See and support to small child
      Jazzak Allah khaire

    • @asruu997
      @asruu997 3 ปีที่แล้ว

      Njan kanduu mashallah

  • @shehzashabeer1645
    @shehzashabeer1645 3 ปีที่แล้ว +3

    Great truth♥♥

  • @balkeeskassim
    @balkeeskassim 3 ปีที่แล้ว +3

    Deergayus tharate❤️❤️

  • @sefeeshaji2014
    @sefeeshaji2014 4 ปีที่แล้ว +12

    Jeevikaanulla ettavum veliya marunaanu eniku saarinte vaakukal

  • @sabusabu4599
    @sabusabu4599 4 ปีที่แล้ว +8

    Nice speech

    • @rasheedkunnippa2323
      @rasheedkunnippa2323 4 ปีที่แล้ว +1

      മാറാൻ കഴിയട്ടെ ആമീൻ

  • @asmabiup4733
    @asmabiup4733 3 ปีที่แล้ว

    അൽഅംദൂലീലാഅസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞു കേൾക്കാൻകഴിഞ്ഞുമഷാഅല്ലാ

  • @nasserp6432
    @nasserp6432 4 ปีที่แล้ว +4

    Super

  • @shafahfasilakhadeejafasila6183
    @shafahfasilakhadeejafasila6183 4 ปีที่แล้ว +5

    Barakallahu lakkum wa lana fiddaraini. Aameen

    • @ashraf7735
      @ashraf7735 4 ปีที่แล้ว

      الله يطول عمرك يا اخي يا غفور والله يساعدك لخدمة الدين

  • @muneerk867
    @muneerk867 3 ปีที่แล้ว +2

    Ammeen

  • @sarithakuttan3084
    @sarithakuttan3084 3 ปีที่แล้ว +2

    Super and good speech 👏👏👏👏👍👍👍👍👌👌👌👌👌😁😁

  • @risavarisa8202
    @risavarisa8202 4 ปีที่แล้ว +7

    Mashaallah........

    • @shibilysha7051
      @shibilysha7051 3 ปีที่แล้ว

      മാഷാ അല്ലഹ്

  • @haseenajeleel8939
    @haseenajeleel8939 3 ปีที่แล้ว +2

    Good👍👍

  • @ajimskp1829
    @ajimskp1829 3 ปีที่แล้ว +2

    Super speach

  • @sabusabu4599
    @sabusabu4599 4 ปีที่แล้ว +15

    All support

  • @naseemnaseem8294
    @naseemnaseem8294 3 ปีที่แล้ว +1

    Rabb deergaysum nanmayum nalkumarakatte

  • @shahidarasheed2628
    @shahidarasheed2628 3 ปีที่แล้ว +2

    Correct speech

  • @nizarnishammoideen3388
    @nizarnishammoideen3388 3 ปีที่แล้ว +2

    Alhamdulilla ameen

  • @nabeelavp403
    @nabeelavp403 2 ปีที่แล้ว

    Enik ekkakkayude vakkukal kelkkumbo aashosmanu.orupadu vedanakalkkidayil sangadm athodoppam munnod jeevithathe kondu povunnath

  • @kphamdanaldhana2195
    @kphamdanaldhana2195 ปีที่แล้ว

    Aameen

  • @jamalmasken1678
    @jamalmasken1678 2 ปีที่แล้ว

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @reenaeldhose1646
    @reenaeldhose1646 3 ปีที่แล้ว +2

    🙏🙏🙏antta...nabiya👍👍👍

  • @shahidaazeez3165
    @shahidaazeez3165 3 ปีที่แล้ว +5

    💜💜💜💜💜

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Shahida😍😍😍❤❤💞💞

  • @dreamworld-yf8eh
    @dreamworld-yf8eh 3 ปีที่แล้ว +1

    Excellent

  • @fzvkd6973
    @fzvkd6973 3 ปีที่แล้ว +11

    ഗഫൂർ സാറിന്റെ നമ്പർ സെൻറ്റൂ പ്ലീസ്

  • @suhraubaid5352
    @suhraubaid5352 2 ปีที่แล้ว

    Alhamdulillah Barakallah

  • @AbdulJaleel-ey2es
    @AbdulJaleel-ey2es 4 ปีที่แล้ว +5

    Excellent.

  • @mariamrahmath1962
    @mariamrahmath1962 3 ปีที่แล้ว +2

    Nalla samadhanam kittum ravile thanne sir nte speech kelkkumbol.Alhamdulillah

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Mariam rahmath correct aanu 😍

  • @haseenashukoor8470
    @haseenashukoor8470 2 ปีที่แล้ว

    Thanks

  • @sirajunisa210
    @sirajunisa210 4 ปีที่แล้ว +10

    Ninghal Sherikkum enthan padichath. Ella Karyanyangalum ninghalk ariyullo??. GafoorKa ith kanunn undeel Plz rply mee

    • @rifarifa8492
      @rifarifa8492 3 ปีที่แล้ว

      Jounalism aanenn thonunnu adhehm padichath

  • @muhammadmalappuram7289
    @muhammadmalappuram7289 3 ปีที่แล้ว

    Thanks sir

  • @jfgsjgskgufmgsmhdkgd1678
    @jfgsjgskgufmgsmhdkgd1678 3 ปีที่แล้ว +2

    സാറിനെ നേരിൽ സംസാരിക്കാൻ ഒരു അവസരം

  • @jencysunny3717
    @jencysunny3717 4 ปีที่แล้ว +10

    Edhoru feel anu very nice 👌

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Jency correct aanu 😍😍

  • @mumthasshaji2836
    @mumthasshaji2836 ปีที่แล้ว

    🌹🥰exelenytspeech

  • @faisalfaisalfaisalba8755
    @faisalfaisalfaisalba8755 4 ปีที่แล้ว +8

    മാഷാ അല്ലാ

  • @muneerabeevi2030
    @muneerabeevi2030 4 ปีที่แล้ว +7

    സൂപ്പർ പ്രഭാഷണം

  • @user-cb2td7zp4c
    @user-cb2td7zp4c 2 ปีที่แล้ว

    Gafoorkka orayiram nanni🤝🙏

  • @husaibajawahar3969
    @husaibajawahar3969 3 ปีที่แล้ว +2

    Mind blowing speech

  • @lailakallungal3779
    @lailakallungal3779 4 ปีที่แล้ว +7

    മാഷാഅല്ലാഹ്‌

  • @zeenathali8392
    @zeenathali8392 3 ปีที่แล้ว

    Supper speech MashaAllha

  • @babu5705
    @babu5705 2 ปีที่แล้ว

    Nyc nyc👍🏻👍🏻love u ❤❤❤

  • @sophiealiyarkutty3892
    @sophiealiyarkutty3892 3 ปีที่แล้ว +1

    Assalamualakum
    Vakukal ella
    Mind blowing
    Sarvashakudhanaya
    Allah aa shabdhathinu
    Oru kottavumthattathe kathu rashikkatte
    Aameen ya rabbal aalameen 🤲🤲🤲
    ❤️❤️❤️❤️❤️❤️❤️
    🌷🌷🌷🌷🌷🌷🌷

  • @naseemanessi3184
    @naseemanessi3184 3 ปีที่แล้ว +4

    Maashaa Allah good speech

  • @shahalrahman6464
    @shahalrahman6464 4 ปีที่แล้ว +4

    I wand to hear in early.morning

  • @hafsaka4777
    @hafsaka4777 3 ปีที่แล้ว +4

    Mashaallah👍👌

  • @EasytoCommerceClasses
    @EasytoCommerceClasses 3 ปีที่แล้ว +2

    👌👍

  • @pampallykutties3428
    @pampallykutties3428 4 ปีที่แล้ว +7

    Heart touching words 😍😍😍😍

  • @SALMANFARIS-hj4ee
    @SALMANFARIS-hj4ee 2 ปีที่แล้ว

    Masha അല്ലാഹ്

  • @vksmn744
    @vksmn744 4 ปีที่แล้ว +2

    This is Islam, This is the time to think ourselves, Am I Muslim

  • @shahidaalip
    @shahidaalip 3 ปีที่แล้ว +3

    Heart touching words
    ഇഷ്ടം

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Correct aanu shahida😍

  • @thameemv4465
    @thameemv4465 2 ปีที่แล้ว

    Great

  • @sabithac9341
    @sabithac9341 2 ปีที่แล้ว

    👍👍

  • @vimalammapaulose4900
    @vimalammapaulose4900 2 ปีที่แล้ว

    ഗംഭീരം

  • @DRKHALEELVLOG
    @DRKHALEELVLOG 3 ปีที่แล้ว +1

    👍👍👍👍

  • @fahisabegam1889
    @fahisabegam1889 4 ปีที่แล้ว +7

    Agayod valatha bahumanamnan

  • @haseenasalim8401
    @haseenasalim8401 2 ปีที่แล้ว

    MashaAllah