ഏത് പ്രതിസന്ധിക്കിടയിലും തളരാതിരിക്കാൻ... PMA Gafoor

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #PMAGafoor #VoiceOfIslam

ความคิดเห็น • 295

  • @shanavasvk6100
    @shanavasvk6100 4 ปีที่แล้ว +35

    നിങ്ങളുടെ വാക്കുകളാണ് ഇങ്ങനെ ഓരോ ദിവസവും പിടിച്ച് നിൽക്കാൻ പ്രചോദനം നൽകുന്നത് .... പക്ഷെ ചില ഘട്ടങ്ങളിൽ തകർന്ന് പോകുന്നു... അള്ളാഹു വലിയവൻ😭😭😭

  • @zaiduzahran6189
    @zaiduzahran6189 2 ปีที่แล้ว +1

    ദീൻ എന്താണ് എന്ന് ഇത്രയും നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കിത്തരാൻ എന്റെ ഗഫൂർ സാർക്ക് അല്ലാതെ ഒരാൾക്കും പറ്റൂല്ലാ അള്ളാഹു അനുഗഹിക്കട്ടെ ധീർഗ്ഗായുസ്സ് നൽകട്ടെ Kasim Lakshadweep

  • @mohamedamanulla6489
    @mohamedamanulla6489 4 ปีที่แล้ว +60

    Brother PMA gafoor, അള്ളാഹു അങ്ങക്ക് തന്ന ഇ നല്ല അറിവ് കീയമാം നാൾ വരെ എല്ലാവർക്കും ഉപകാരം ഉണ്ടാവട്ടെ... ആമീൻ

  • @arushapajoy8041
    @arushapajoy8041 4 ปีที่แล้ว +10

    വാക്കുകൾ ഇല്ല.... നന്ദി എന്ന പദം പോര.... എന്റെ ചിന്തകളും ജീവിതവും മാറാൻ തുടങ്ങി

    • @premansatheesan3163
      @premansatheesan3163 3 ปีที่แล้ว

      ഉത്തരം
      ബുഹാരി ഹദീസ് പറയുന്നു :: മദീനാ തു കവാടങ്ങളിൽ മലക്കുകളെ കാവൽ നിർത്തി ഇരിക്കുന്നു :: മുഹമ്മദ് നബി
      എന്നിട്ടും മുമ്മിനീങ്ങൽ 6700 ഇൽ പരം കുഞ്ഞൻ അണുവിന് മുൻപിൽ മക്കയിലും ,മദീനത്തും കീഴടങ്ങി . 1. മലക്കുകൾ കഴിവും കാഴ്ചയും ഇല്ലാത്തവരോ ചെങ്ങായി ? 2 . ഒന്നുകിൽ മുഹമ്മദ് നുണ പടച്ചു വിട്ടു .അല്ലെങ്കിൽ അല്ലാഹു മുഹമ്മദിനോട് സംസാരിച്ചിട്ടില്ലാ .3 . മുഹമ്മദ് തന്നെ ഹീരാ ഗുഹയിൽ നിന്നും വന്നപ്പോൾ ആഇശ യോട് ജിന്ന് ബാധിച്ചു എന്ന് ഉള്ള കാര്യം പറഞ്ഞല്ലോ ?
      വസ്തുതകകൾ ഇതായിരിക്കെ എന്തിനാ മേത്ത ,,തുലുക്ക വർഗ്ഗമേ വാൾ ,,ബോംബ് എന്നിവ കൊണ്ട് വെട്ടി പിടിക്കാൻ നോക്കുന്നത് ?

  • @anoopanoopanoop9484
    @anoopanoopanoop9484 4 ปีที่แล้ว +60

    ഞാൻ നിങ്ങളുടെ പ്രോഗ്രാം video മുൻപൊന്നു കണ്ടു ഇപ്പൊ ഇതും സൂപ്പർ feel
    ബാക്കി വീഡിയോസ് കാണും തീർച്ച 👌

  • @Krishnapriya_1984
    @Krishnapriya_1984 3 ปีที่แล้ว +5

    🙏🙏🙏Daivm sir nod aduth nikkatte ennm...you are great.....🙏🙏🙏

  • @Seemanthiny
    @Seemanthiny 4 ปีที่แล้ว +5

    Thanks thankulde vakkukal Oro vedanikkunna manasukalkku swantham akatte god bless you

  • @abdulnaseer1250
    @abdulnaseer1250 4 ปีที่แล้ว +80

    പണ്ട് മുസ്‌ലിയാർ മാർ വലിച്ചു നീട്ടി പാടി ആളുകൾ ഉറങ്ങി മത പ്രഭാഷണം ഇങ്ങനെയും നടത്താം എന്നും താങ്കളും അത് കൊണ്ട് ഗുണം ഉണ്ട് എന്ന് ഞങ്ങളും ബോധിച്ചു

    • @monukk5790
      @monukk5790 4 ปีที่แล้ว

      അത് very currecti

  • @sheebahenry837
    @sheebahenry837 4 ปีที่แล้ว +54

    താങ്കളിലെ പ്രവാചക ശബ്ദം വളരെ പ്രയോജനമുള്ളവയാണ് thank u

    • @coconutscraperngage5806
      @coconutscraperngage5806 4 ปีที่แล้ว

      th-cam.com/video/Vuk7ArK7njM/w-d-xo.html

    • @ushasdas3368
      @ushasdas3368 4 ปีที่แล้ว

      @@coconutscraperngage5806 thangal oru sneaha deepam anu

    • @coconutscraperngage5806
      @coconutscraperngage5806 4 ปีที่แล้ว

      @@ushasdas3368 🙏🙏
      ഇത് അദ്ദേഹത്തിൻറെ ഒഫീഷ്യൽ ചാനൽ ആണെന്ന് തോന്നുന്നു ഒരുപാട് നല്ല വീഡിയോസ് ഉണ്ട്
      th-cam.com/video/6Eh8eyM8T38/w-d-xo.html
      th-cam.com/video/0Y3wE23BBrY/w-d-xo.html

    • @premansatheesan3163
      @premansatheesan3163 3 ปีที่แล้ว

      ഉത്തരം
      ബുഹാരി ഹദീസ് പറയുന്നു :: മദീനാ തു കവാടങ്ങളിൽ മലക്കുകളെ കാവൽ നിർത്തി ഇരിക്കുന്നു :: മുഹമ്മദ് നബി
      എന്നിട്ടും മുമ്മിനീങ്ങൽ 6700 ഇൽ പരം കുഞ്ഞൻ അണുവിന് മുൻപിൽ മക്കയിലും ,മദീനത്തും കീഴടങ്ങി . 1. മലക്കുകൾ കഴിവും കാഴ്ചയും ഇല്ലാത്തവരോ ചെങ്ങായി ? 2 . ഒന്നുകിൽ മുഹമ്മദ് നുണ പടച്ചു വിട്ടു .അല്ലെങ്കിൽ അല്ലാഹു മുഹമ്മദിനോട് സംസാരിച്ചിട്ടില്ലാ .3 . മുഹമ്മദ് തന്നെ ഹീരാ ഗുഹയിൽ നിന്നും വന്നപ്പോൾ ആഇശ യോട് ജിന്ന് ബാധിച്ചു എന്ന് ഉള്ള കാര്യം പറഞ്ഞല്ലോ ?
      വസ്തുതകകൾ ഇതായിരിക്കെ എന്തിനാ മേത്ത ,,തുലുക്ക വർഗ്ഗമേ വാൾ ,,ബോംബ് എന്നിവ കൊണ്ട് വെട്ടി പിടിക്കാൻ നോക്കുന്നത് ?

  • @ansaranuridar2720
    @ansaranuridar2720 3 ปีที่แล้ว +6

    2021yil ithu kanunnavar undo

  • @maheshthikkal5118
    @maheshthikkal5118 4 ปีที่แล้ว +38

    Gafoorkka ...sneha deepame. .love u ...

  • @mohammadsahil9964
    @mohammadsahil9964 4 ปีที่แล้ว +9

    മാശാ അളളാ
    അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @dhanishvlog6595
    @dhanishvlog6595 4 ปีที่แล้ว +35

    മുഹമ്മദ്‌ നബി saw.... മയെ അറിയുന്നു ❤️❤️നിങ്ങളുടെ സ്പീച്ചിലൂടെ

  • @bindhudas1220
    @bindhudas1220 4 ปีที่แล้ว +70

    ഇത്ര പ്രസംഗകല ഉള്ള ഒരു മകന് ജന്മം നൽകിയ മാതാപിതാക്കൾ പുണ്യം ചെയ്തവർ

    • @machucopa
      @machucopa 4 ปีที่แล้ว +2

      ഇത് തന്നെയാണ് ഞാൻ എപ്പോഴും ചിന്തിക്കുന്നത്

    • @premansatheesan3163
      @premansatheesan3163 3 ปีที่แล้ว

      ഉത്തരം
      ബുഹാരി ഹദീസ് പറയുന്നു :: മദീനാ തു കവാടങ്ങളിൽ മലക്കുകളെ കാവൽ നിർത്തി ഇരിക്കുന്നു :: മുഹമ്മദ് നബി
      എന്നിട്ടും മുമ്മിനീങ്ങൽ 6700 ഇൽ പരം കുഞ്ഞൻ അണുവിന് മുൻപിൽ മക്കയിലും ,മദീനത്തും കീഴടങ്ങി . 1. മലക്കുകൾ കഴിവും കാഴ്ചയും ഇല്ലാത്തവരോ ചെങ്ങായി ? 2 . ഒന്നുകിൽ മുഹമ്മദ് നുണ പടച്ചു വിട്ടു .അല്ലെങ്കിൽ അല്ലാഹു മുഹമ്മദിനോട് സംസാരിച്ചിട്ടില്ലാ .3 . മുഹമ്മദ് തന്നെ ഹീരാ ഗുഹയിൽ നിന്നും വന്നപ്പോൾ ആഇശ യോട് ജിന്ന് ബാധിച്ചു എന്ന് ഉള്ള കാര്യം പറഞ്ഞല്ലോ ?
      വസ്തുതകകൾ ഇതായിരിക്കെ എന്തിനാ മേത്ത ,,തുലുക്ക വർഗ്ഗമേ വാൾ ,,ബോംബ് എന്നിവ കൊണ്ട് വെട്ടി പിടിക്കാൻ നോക്കുന്നത് ?

    • @Sudhina-dc8zk
      @Sudhina-dc8zk ปีที่แล้ว

  • @NN-pl2rr
    @NN-pl2rr 4 ปีที่แล้ว +185

    ആ പുണ്ണ്യ റസൂലിന്റെ കാലത്തു ജനിച്ചില്ലല്ലോ എന്ന ദുഃഖം മാത്രം 🤲

    • @sharafusharafu1762
      @sharafusharafu1762 4 ปีที่แล้ว +2

      😪

    • @NN-pl2rr
      @NN-pl2rr 4 ปีที่แล้ว +2

      Kuriakose Abraham തന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല! തന്റെ മനസ്സിലെ ഇരുട്ട് മാറ്റിക്കൊടുക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🙏

    • @vaseempanmana8261
      @vaseempanmana8261 4 ปีที่แล้ว +4

      @Kuriakose Abraham
      താൻ ഇത് മുഴുവൻ കേട്ടിട്ടാണോ ഈ കമന്റ്‌ ഇട്ടത് സഹോദരാ.... മനുഷ്യൻ അവൻ അറിയാത്തതിന്റെ ശത്രുവാണ്...
      അറിയാൻ ശ്രമിക്കുക..... ❣️❣️❣️

    • @mohammedriyaz2939
      @mohammedriyaz2939 4 ปีที่แล้ว +4

      @Kuriakose Abraham എന്റെ പൊന്നു ചങ്ങാതി നിന്റെ വിശ്വാസത്തിൽ ഞങ്ങൾ കൈകടത്താൻ വരുന്നില്ലല്ലോ

    • @vaseempanmana8261
      @vaseempanmana8261 4 ปีที่แล้ว

      @Kuriakose Abraham
      😀😀😀😀😀😀😀

  • @manjuratheesh3981
    @manjuratheesh3981 4 ปีที่แล้ว +28

    ഈശോരൻ അനുഗ്രഹിക്കട്ടെ സർനെ

  • @sobhasureshbabu112
    @sobhasureshbabu112 3 ปีที่แล้ว +4

    Masah alla
    Good speech sir

  • @hassainarmundakachalil1420
    @hassainarmundakachalil1420 4 ปีที่แล้ว +4

    വളരെ നല്ല വാകുകളാണ് കേട്ട് ഇരുനന് പോകു०

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 4 ปีที่แล้ว +12

    വൈകാരികതകളോട് മതി എന്ന് പറയാൻ നമ്മൾ ഓരോരുത്തരും ശീലിക്കണം... പടച്ചവൻ അനുഗ്രഹിക്കട്ടെ...

  • @shajirjsf
    @shajirjsf 4 ปีที่แล้ว +11

    He changed my life ....ഇദ്ദേഹം ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എന്നെ മാറ്റി ചിന്തിപ്പിച്ചു

  • @saifuddeenmarrakkar5287
    @saifuddeenmarrakkar5287 4 ปีที่แล้ว +22

    മാഷാ അള്ളാ..... സ്വയം വിലയിരുത്തിയാൽ ഒരു പാട് മാറ്റംവരുത്താൻ ഉതകുന്ന സ്പീച്ച്

  • @ansaranzy8775
    @ansaranzy8775 4 ปีที่แล้ว +5

    പരാതികളോ പരിഭവങ്ങളോ ഇല്ലാ ആ ഏറ്റവും കുറഞ്ഞ വിഭവങ്ങളോട് കൂടിയുള്ള ജീവിതം . 💯👌 വൈകാരികതയോട് മതി എന്ന് പറയാൻ പഠിക്കണം 🏋️

  • @fathimathsunthusk.k2302
    @fathimathsunthusk.k2302 4 ปีที่แล้ว +2

    Kann neranj poyi😢😢😢, ente muth nabi swalallahu alaihiwasallam how precious!!!😍😍😍...

  • @jagadeeshj7287
    @jagadeeshj7287 4 ปีที่แล้ว +30

    Nalla programe

  • @nasila2045
    @nasila2045 3 ปีที่แล้ว +4

    അങ്ങയ്ക്കു അല്ലാഹ് ദീർഘായുസ് ആഫിയത്തും നൽകട്ടെ

  • @Aamy444
    @Aamy444 4 ปีที่แล้ว +50

    *"റസൂൽ(ﷺ) വൈകാരികതകളോടും പറഞ്ഞിരുന്നു മതി എന്ന് "*

    • @shafeershafee
      @shafeershafee 4 ปีที่แล้ว

      th-cam.com/video/ba1NcH7JoCw/w-d-xo.html

    • @ashikanwar1780
      @ashikanwar1780 4 ปีที่แล้ว

      Salalaahu alaihiwa salam..

    • @sahaln
      @sahaln 4 ปีที่แล้ว

      സല്ലല്ലാഹു അലൈഹി വസല്ലം

  • @harismon3579
    @harismon3579 4 ปีที่แล้ว +13

    സൂപ്പർ സ്പീച്
    സർ നെ കാണാൻ ആഗ്രഹിക്കുന്നു
    ഇൻ ഷാ അല്ലാഹ് എന്നെങ്കിലും കാണാതിരിക്കില്ല

    • @nasrinnisi8125
      @nasrinnisi8125 4 ปีที่แล้ว +1

      തീർച്ചയായും അല്ലാഹു നിങ്ങളെ ആഗ്രഹം നിറവേറ്റി തരട്ടെ
      ആമീൻ

    • @shamlarafeek6384
      @shamlarafeek6384 3 ปีที่แล้ว

      എനിക്കും

  • @babudineshbabu1372
    @babudineshbabu1372 4 ปีที่แล้ว +10

    Great Sir,.

  • @rafeekk5791
    @rafeekk5791 4 ปีที่แล้ว +15

    മാഷാ അല്ലാഹ്
    വളെരെ നല്ല അവടരണം അല്ലാഹു അനുഗ്രഹിക്കട്ടെ
    ആമീൻ

  • @muneerudheen3232
    @muneerudheen3232 4 ปีที่แล้ว +29

    allahu thangalk dheergayusum aafiyathum nalkatte .....

  • @fahmifathima1100
    @fahmifathima1100 4 ปีที่แล้ว +3

    Nalla speech..............
    Iam very happy.........
    Very nice speech 😎😍😍

    • @NIHAL_WOLRD
      @NIHAL_WOLRD ปีที่แล้ว

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @woodport9492
    @woodport9492 4 ปีที่แล้ว +4

    Gafoorkka supper speech. Nigalude ella speechukalum njan kelkkarund like adikkalumund. Dua cheyyanam enna vasiyathode

  • @lissyjose2649
    @lissyjose2649 4 ปีที่แล้ว +4

    Super sir.. GOD BLESS U

  • @ilmineesam5885
    @ilmineesam5885 3 ปีที่แล้ว +2

    Kooduthal karyangal manasilakki, mashaallah

  • @sameerms1219
    @sameerms1219 3 ปีที่แล้ว +1

    Very good speech sir

  • @safwansappusappu4864
    @safwansappusappu4864 3 ปีที่แล้ว +3

    Good speech mashaAllah

  • @fahmifathima1100
    @fahmifathima1100 4 ปีที่แล้ว +3

    Masha allah 🤲🤲
    Allah bless you 😍😍

  • @fathimairfanaishanmuhammed5429
    @fathimairfanaishanmuhammed5429 4 ปีที่แล้ว +11

    Masha allah suuper speech

  • @Shefytalks
    @Shefytalks 4 ปีที่แล้ว +8

    masha allah......mind blowing.....

  • @liyafasil3702
    @liyafasil3702 4 ปีที่แล้ว +5

    Thnkyou ,best speech 😍 best motivation

  • @layalekshmi661
    @layalekshmi661 4 ปีที่แล้ว +5

    Hai I love your words

  • @shamlarafeek6384
    @shamlarafeek6384 3 ปีที่แล้ว +1

    ♥️

  • @ashmilashi1405
    @ashmilashi1405 4 ปีที่แล้ว +3

    Good speach❤️

  • @shajifshaji1056
    @shajifshaji1056 4 ปีที่แล้ว +7

    Maasha Allaah great speech sir

  • @abdullaem7884
    @abdullaem7884 4 ปีที่แล้ว +10

    മാഷാ അല്ലാഹ് 🤲🤲

  • @minhajminhaj8180
    @minhajminhaj8180 4 ปีที่แล้ว +3

    Gafoorka 👌👌👌👌👌

  • @jouharpukayoor9701
    @jouharpukayoor9701 4 ปีที่แล้ว +14

    മാഷാ അല്ലഹ്

  • @fathimazuhara1409
    @fathimazuhara1409 4 ปีที่แล้ว +22

    Rasooline athmarthamayi snehichal vaikarikathayodum mathi enn parayan kazhiyum. Assalmu alika ya rasoolallah.

    • @fathimazuhara1409
      @fathimazuhara1409 4 ปีที่แล้ว +4

      Rasooline kurich njan kavitha ezhutharund. njanum madheenayum thammilulla vazhithooram kurayan vendi. Allahu sweekarikkatte.

    • @janv5944
      @janv5944 4 ปีที่แล้ว +1

      @@fathimazuhara1409 ameeen

  • @AbdulKader-oz6oz
    @AbdulKader-oz6oz 3 ปีที่แล้ว +1

    Very very useful speech

  • @reenudevudevu1557
    @reenudevudevu1557 4 ปีที่แล้ว +5

    Karanjupoyi njan....sir ☪️✝️🕉️ ethrayo shariyaanu sir parayunnathu ....kettirikkan thonum

  • @naseeraanees1077
    @naseeraanees1077 4 ปีที่แล้ว +8

    Nalla oru motivational speech

  • @saleemmambail6918
    @saleemmambail6918 4 ปีที่แล้ว +9

    മാഷാ അല്ലാഹ്

  • @ultimatenature9683
    @ultimatenature9683 4 ปีที่แล้ว +1

    You are so great sir......

  • @sunisuni1636
    @sunisuni1636 4 ปีที่แล้ว +13

    സത്യം

  • @AbdulKader-oz6oz
    @AbdulKader-oz6oz 3 ปีที่แล้ว +2

    MashaAllahu

  • @jabikuttymon1143
    @jabikuttymon1143 4 ปีที่แล้ว +3

    മാഷാ അള്ളാഹ്
    തമ്പാറക്കള്ളാ

  • @najumaibrahim
    @najumaibrahim 4 ปีที่แล้ว +4

    Very enlightening.... Allah bless you more and more.. hope to see you in person someday....

  • @jasishanu1046
    @jasishanu1046 4 ปีที่แล้ว +3

    Super speech

  • @ayeshazarah6917
    @ayeshazarah6917 4 ปีที่แล้ว +3

    Itra simple aaya samsaram Sir nted kettirunnu povum ee aduthanu Njn kanan thudangiyad alhamdulillahh allahu khairum bharkkathum nalki anugrahikkatte sir ne kudubatheyum Ameen tastings

    • @nasi44044
      @nasi44044 4 ปีที่แล้ว

      His way of speech is different from others
      The listener will be melt in to his talks

  • @noushadtk123
    @noushadtk123 4 ปีที่แล้ว +1

    Iam addicted gafooorkaaa 😤😤😤😤😤😤😤😤😤

  • @a29history54
    @a29history54 4 ปีที่แล้ว +6

    Masha allah

  • @shajifshaji1056
    @shajifshaji1056 4 ปีที่แล้ว +13

    Yaaaa rasoolallaah..

  • @rashidali9530
    @rashidali9530 4 ปีที่แล้ว +5

    Good speech ❤️

  • @faisalhajjar5233
    @faisalhajjar5233 4 ปีที่แล้ว +2

    Nalla prabashanam❤️❤️

  • @ayeshazarah6917
    @ayeshazarah6917 4 ปีที่แล้ว +6

    Class orupad ishtamayiii
    Idakki Sir parayum ketto ketto nn adu kelkkan ishtamanu

  • @shahanashanu214
    @shahanashanu214 4 ปีที่แล้ว +4

    Ma sha Allah

  • @jaleelnaseema5828
    @jaleelnaseema5828 4 ปีที่แล้ว +12

    Assalamu Alaykum Ya Rasulallah. Supparayitto Masha Allah

  • @meenukutty8039
    @meenukutty8039 4 ปีที่แล้ว +10

    Thank you sir

  • @misriyashamsu6002
    @misriyashamsu6002 4 ปีที่แล้ว +4

    Good words

  • @alihyder3428
    @alihyder3428 4 ปีที่แล้ว +3

    ഞങ്ങൾക്ക് ഒരു ബാഡ് നന്മകൾ പറ che തരു ന്നാ നിങ്ങൾക് നന്മ വരട്ടെ

  • @muhammedsaifulla5566
    @muhammedsaifulla5566 4 ปีที่แล้ว +7

    സൂപ്പർ സ്പീച്

  • @nizarahmad5840
    @nizarahmad5840 4 ปีที่แล้ว +3

    Masha Allah

  • @ishqzain6171
    @ishqzain6171 4 ปีที่แล้ว +6

    Spr speech

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +1

    സന്തോഷം.

  • @Aadees.blogger
    @Aadees.blogger 4 ปีที่แล้ว +6

    Mashaa allah🖒

  • @munnmihraj
    @munnmihraj 4 ปีที่แล้ว +5

    ماشاء الله

  • @saleenaumar8026
    @saleenaumar8026 ปีที่แล้ว

    എന്റെ കുട്ടികൾക്കു പറമ്ജ് കൊടുക്കാൻ ഒരു പാട് കഥകൾക്കിട്ടി ഈ സ്പീചിൽനിന്ന് മാഷാ അല്ലഹ

  • @rasheedamusu9700
    @rasheedamusu9700 4 ปีที่แล้ว +3

    Super ♥️♥️

  • @irfan262
    @irfan262 4 ปีที่แล้ว +9

    Masha Allah kannu niranju poyi

  • @royaldec5493
    @royaldec5493 4 ปีที่แล้ว +5

    Mashaa allah

  • @thansishihab9540
    @thansishihab9540 4 ปีที่แล้ว +2

    Peaceful

  • @salmasaliabusalma3608
    @salmasaliabusalma3608 4 ปีที่แล้ว +1

    Sallallahu ala muhd sallallahu alaiva sallam

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai good morning friends this speech very very good 👍👍👍🙂🙂🙂

  • @ribae2847
    @ribae2847 4 ปีที่แล้ว +5

    Thank you sir...👍

  • @lukmanpm6431
    @lukmanpm6431 4 ปีที่แล้ว +4

    Mashaallah ❤❤❤😍

  • @sumayyasajan7159
    @sumayyasajan7159 3 ปีที่แล้ว +1

    🙏🙏

  • @vijayanvijayan9442
    @vijayanvijayan9442 3 ปีที่แล้ว +1

    🙂👍🏻

  • @jasheerkm
    @jasheerkm 4 ปีที่แล้ว +3

    Hamzaye (റ )ഓർമ വരുന്നു 😥😥😥😢😢😥😥😰

  • @shemeermuhammad5157
    @shemeermuhammad5157 4 ปีที่แล้ว +2

    Super

  • @fousiyahameed8798
    @fousiyahameed8798 4 ปีที่แล้ว +7

    Good

  • @jasminrafeek9738
    @jasminrafeek9738 4 ปีที่แล้ว +5

    Keljumbol kurachu relaxation und

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai Good morning friends 😘😘😘 mygod this speech very very nice speech super friendly 👍👍👍💬👍🐱🐱 best wishes super speech super friendly 👍👍👍👍👍👍👍

  • @faisalke2673
    @faisalke2673 4 ปีที่แล้ว +14

    ആ മുന്തിരിയുടെ കഥ കണ്ണ് നിറഞ്ഞു പോയി ,ഇങ്ങനെ പറഞ്ഞാൽ മതിയല്ലേ മതപ്രസംഗം ,കേട്ടിരുന്നു പോകും ,പരമ്പരാഗത ശൈലിയുള്ളവയള് കേൾക്കുമ്പോൾ മനസിൽ കയറില്ല ഉറക്കം വരികയും ചെയ്യും .ഇനി നിങ്ങളുടെ എല്ലാ പ്രസംഗങ്ങളും കേൾക്കണം ,ഇൻശാ അള്ളാ

  • @Alangadansiraj
    @Alangadansiraj 4 ปีที่แล้ว +3

    Mashaallah

  • @radhaprabhakaran9467
    @radhaprabhakaran9467 2 ปีที่แล้ว

    Well done Gafoor what a speach

  • @shanavasvk6100
    @shanavasvk6100 4 ปีที่แล้ว +1

    എനിക്ക് വയ്യ സർ... ജീവിതം മടുത്തു... ഇനി നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ല... ഇനി വേഗം അള്ളാഹുവിന്റെ അടുത്തേക്ക് പോകാൻ ആഗ്രഹിക്കുന്നു... റബ്ബിന്റെ മടിത്തട്ടിൽ സുഖമായി കിടന്നുറങ്ങണം... ഈ ദുനിയാവിൽ ഇനിയും പിടിച്ച് നിൽക്കാൻ കഴിയില്ല......

    • @shinyabraham2722
      @shinyabraham2722 4 ปีที่แล้ว +2

      Bro,ഈ സൂര്യാസ്തമയത്തിനുശേഷം ഒരു പ്രഭാതം ഉണ്ടുട്ടോ അതു മറക്കല്ലേ .

    • @shanavasvk6100
      @shanavasvk6100 4 ปีที่แล้ว +1

      @@shinyabraham2722 Insha Allah.... അള്ളാഹുവിൽ വിശ്വാസമുള്ള ടത്തോളം പ്രതീക്ഷ കൈവിടില്ല...

    • @SS-vb4dl
      @SS-vb4dl 3 ปีที่แล้ว

      നമുക്ക് പടച്ചവൻ എന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ അത് നേരിടാനുള്ള കഴിവും തന്നിട്ടുണ്ട്. നമുക്ക് പടച്ചവൻ തന്ന ജീവിതം ആരുടെ മുൻപിലും തല കുനിക്കാതെ പടച്ചവന്റെ മുൻപിൽ സുജൂദ് ചെയ്തത് ജീവിക്കുക. Padachavane മുറുകെ പിടിക്കുക. അവൻ അറിയാത്ത ഒന്നും ഈ ലോകത്തിൽ ഇല്ല. പടച്ചവൻ എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ. ആമീൻ.

    • @alhamdhulillah1401
      @alhamdhulillah1401 3 ปีที่แล้ว

      ഇത് കോൾ കുപ്പോൾ ഒരു പാട് വിഷമത്തിൽ അണ് എന്നലും ഇത് കോൾ കുപ്പോൾ മനസ്സ് നെ ഒരു പാട് സന്തേഷം തോന്നും എല്ലവിഷമം അള്ളഹുവിൻ്റ മുമ്പിൽ ഞാൻ ഇറക്കി വെക്കുന്നും

  • @ahsanialavi8308
    @ahsanialavi8308 4 ปีที่แล้ว +6

    ما شاءالله

    • @sreedevichandran5918
      @sreedevichandran5918 ปีที่แล้ว

      Hai Good morning sir 😘😘😘 mygod this speech very very nice speech 👍 👍 best Friend mygod thanks 🙏🙏🙏

  • @noufalnoufal1755
    @noufalnoufal1755 4 ปีที่แล้ว +1

    Salllallhahu alamuhammad sallallhahu alaihiva Salam

  • @suhaila7265
    @suhaila7265 4 ปีที่แล้ว +9

    👍Jazakallahu khair

  • @sayyedaskartc6780
    @sayyedaskartc6780 4 ปีที่แล้ว +2

    Good speech