എനിക്ക് രണ്ട് ബേബി ആണുള്ളത് രണ്ടാമത്തെ ഡെലിവറി എനിക്ക് സിസേറിയൻ ആയിരുന്നു. അപ്പോൾ രണ്ടാമത്തെ ഡെലിവറി എനിക്ക് ചെയ്യുമ്പോൾ വല്ലാതെ പെയിൻ വന്നു. ഒരു വേദന പോലെ അനുഭവപ്പെട്ടു അവർ ഓപ്പറേഷൻ ചെയ്യുമ്പോൾ കുട്ടിയെ എഡ്‌ക്കുന്ന്ത് കൊണ്ടാണോ എന്നറിയില്ല ഭയങ്കര വേദനയായിരുന്നു ഞാൻ അതിൻറെ ഉള്ളിൽ നിന്ന് ഭയങ്കര കൂകി. ഇതിൽ ഇങ്ങനെ ആർക്കെങ്കിലും അനുഭവിച്ചിട്ടുണ്ടോ
ഇതേ അവസ്ഥയായിരുന്നു എനിക്കും ആദ്യത്തെ ഡെലിവറി സിസേറിയൻ തന്നെയായിരുന്നു ബട്ട് തരിപ്പൊക്കെ മാറിയാണ് വേദന തുടങ്ങിയത് സെക്കന്റ് ഡെലിവറി 10 year ഗ്യാപ് വന്നു ഇൻജെക്ഷൻ എടുത്ത് ചെറുതായി തരിപ്പ് വരാൻ തുടങ്ങിയപ്പോ തന്നെ ഓപ്പറേഷൻ ചെയ്യാൻ തുടങ്ങി.ഞാൻ എഴുന്നേൽക്കാനൊക്കെ നോക്കി കുറെ കരഞ്ഞ് പിന്നെ eppozhoo ബോധം പോയി കുട്ടീനെ പോലും ഞാൻ കണ്ടില്ല എല്ലാം കഴിഞ്ഞ് സിസ്റ്റർ വിളിച്ചപ്പോളാണ് ബോധം വന്നത് പിന്നെ വീണ്ടും വേദന തുടങ്ങി icu ആക്കുമ്പോഴൊക്കെ കരഞ്ഞു കൊണ്ടാണ് ഞാൻ പോയത്. അവിടുന്നാണ് കുട്ടീനെ കാണാൻ കഴിന്നേ
എനിക്ക് മൂന്നു സിസേറിയൻ കഴിഞ്ഞു. ആദ്യത്തേതിന് മാത്രം ഫുഡ് കഴിച്ചില്ല പിന്നെ രണ്ടിനും വയറു നിറച്ചു ഫുഡ് കഴിച്ച ഉടനെ തന്നെ സിസേറിയൻ ചെയ്യേണ്ടി വന്നു mashaallah എനിക്ക് കുഴപ്പൊന്നുഉണ്ടായിട്ടില്ല. എല്ലാവർക്കും ഒരുപോലെ യാവില്ല
ചേച്ചി ഒരു സംശയം labour റൂമിൽ എങ്ങനെ ആണ് ഡെലിവറി ക് കിടത്തുന്നത് നിങ്ങൾ ടെ ഹോസ്പിറ്റലിൽ എങ്ങനെ ആയിരുന്നു pv എങ്ങനെ ചെയുന്നു ത് കാൽ കെട്ടി ഇടുമോ അവിടെ dress ഓക്കേ എങ്ങനെ തെ ഇടുന്നത്
eethu hospital il aanu ith? Enik emergency c-section aayirunu ipo 2 and half month aayi, namuk botham indavum bt pain ariyilaa- District Hospital Aluva aayriunu. My delivery was too safe and doctors behavior was too good. Bt kurach hours inu sheesham aa vedana angu varum ente ponnooo ipozhum pazhaya pole aayitillaa minimum 90days aanu c-section kazhinjal pain kuravunath bcoz it was a major surgery. Nannayit vellam kudikanam namude body dehydrated aayi pokaruth.Bt chila aalkarude vicharam ithoke enth enn aanu bloodyfools🚶♀️

🥺
Plz onn chodichotte....
Monte Scanning reportil placenta position ethaayirunnu..??
Anterior aayinu
ഇതേ അവസ്ഥയായിരുന്നു എനിക്കും ആദ്യത്തെ ഡെലിവറി സിസേറിയൻ തന്നെയായിരുന്നു ബട്ട് തരിപ്പൊക്കെ മാറിയാണ് വേദന തുടങ്ങിയത് സെക്കന്റ് ഡെലിവറി 10 year ഗ്യാപ് വന്നു ഇൻജെക്ഷൻ എടുത്ത് ചെറുതായി തരിപ്പ് വരാൻ തുടങ്ങിയപ്പോ തന്നെ ഓപ്പറേഷൻ ചെയ്യാൻ തുടങ്ങി.ഞാൻ എഴുന്നേൽക്കാനൊക്കെ നോക്കി കുറെ കരഞ്ഞ് പിന്നെ eppozhoo ബോധം പോയി കുട്ടീനെ പോലും ഞാൻ കണ്ടില്ല എല്ലാം കഴിഞ്ഞ് സിസ്റ്റർ വിളിച്ചപ്പോളാണ് ബോധം വന്നത് പിന്നെ വീണ്ടും വേദന തുടങ്ങി icu ആക്കുമ്പോഴൊക്കെ കരഞ്ഞു കൊണ്ടാണ് ഞാൻ പോയത്. അവിടുന്നാണ് കുട്ടീനെ കാണാൻ കഴിന്നേ
😓😍
Njanum edhe situation aayinu 😢
Ente athe avastha ente aadhyathe normal aanu ippozhathe cs aayi aadhyathe mon ippoyathe mol alhamdhulillAh
@@RaihanAnchienikum randum cs ayirunnu first call kuyaponnum illa ente vegam tharippokke vannu ente mone okke kandu but randamathe cs enik orkkan vayya tharikkunnathine munpe Avar vayar Keeri pinne scare sedation thannu mone jhan kandilla Jhan vijarichath enik Mathreme ingane Ennane 😢
Ethra weekil aayirunu delivery? Baby ethra weight undayirunn delivery time il?
8monthil baby 2.100
I can feel ur pain from ur words!!
Sorry for uh dear!!😢
🤝
എനിക്ക് മൂന്നു സിസേറിയൻ കഴിഞ്ഞു. ആദ്യത്തേതിന് മാത്രം ഫുഡ് കഴിച്ചില്ല പിന്നെ രണ്ടിനും വയറു നിറച്ചു ഫുഡ് കഴിച്ച ഉടനെ തന്നെ സിസേറിയൻ ചെയ്യേണ്ടി വന്നു mashaallah എനിക്ക് കുഴപ്പൊന്നുഉണ്ടായിട്ടില്ല. എല്ലാവർക്കും ഒരുപോലെ യാവില്ല
Mm shariya
@@ANOOS_DAILYoperation theateril mail dr undo mail nurse undo പ്രൈവസി kittumo
Enikkum same anubhavam second c-section il.kalamassery govt hsptlil aayirunnu.corona aayirunnu
😓😍🤝
ചേച്ചി ഒരു സംശയം labour റൂമിൽ എങ്ങനെ ആണ് ഡെലിവറി ക് കിടത്തുന്നത് നിങ്ങൾ ടെ ഹോസ്പിറ്റലിൽ എങ്ങനെ ആയിരുന്നു pv എങ്ങനെ ചെയുന്നു ത് കാൽ കെട്ടി ഇടുമോ അവിടെ dress ഓക്കേ എങ്ങനെ തെ ഇടുന്നത്
സാധാ കിടത്തുന്ന പോലെ സ്റ്റീൽ ബെഡിൽ കിടത്തും കാലൊന്നും കേട്ടൂല pv ചെയ്യുമ്പോൾ. നോർമൽ ഡെലിവറി ആണെകിൽ മാക്സി ഐറ്റംസ് ഇടാം, cs ആണെകിൽ അവര് ഡ്രസ്സ് തരും, no prbms ❤️
@ANOOS_DAILY ok
ente monum blood circulation kuravayirunnu.......but normal delivery ayirunnu weight 2300 . 37 week
@@Naidhik.2022 bagyam cs aganjath 😊
എനിക്കും 3നും സിസേറിയൻ ആയിരുന്നു ഇപ്പോൾ 90day ayi
Which hospital?
eethu hospital il aanu ith? Enik emergency c-section aayirunu ipo 2 and half month aayi, namuk botham indavum bt pain ariyilaa- District Hospital Aluva aayriunu. My delivery was too safe and doctors behavior was too good. Bt kurach hours inu sheesham aa vedana angu varum ente ponnooo ipozhum pazhaya pole aayitillaa minimum 90days aanu c-section kazhinjal pain kuravunath bcoz it was a major surgery. Nannayit vellam kudikanam namude body dehydrated aayi pokaruth.Bt chila aalkarude vicharam ithoke enth enn aanu bloodyfools🚶♀️
💓🤝
Adhe 😂
എന്നെ അനേസ്തീഷ്യ തന്നപ്പം കാലിൽ തട്ടി കുറെ വട്ടം njn അറിഞ്ഞതെ ഇല്ല
Njan ellam arinju
😢
😢
Onnum ariyila kurachukayina venda vara
🥰
Enikkum ed anubavaman
🥺🥺🫂
🥰