സത്യമാണ് ഡോക്ടർ പറഞ്ഞത് കാരണം എല്ലാരും പറയും ഓപ്പറേഷൻ അല്ലേ അനസ്തേഷ്യ കൊടുത്തതിന്റെ ആണ് നടുവേദന എന്ന് ജീവിതകാലം നടുവേദന മാറി പോവില്ല എന്ന് ബട്ട് ഈ വീഡിയോ കണ്ടപ്പോഴാണ് തെറ്റായ ധാരണ ആണ് എന്ന് മനസിലായത് വളരെ നന്ദി ഉണ്ട് ഡോക്ടർ ബൈജു ചേട്ടനും നന്ദി ഉപകാരപ്രദമായ ഈ വീഡിയോ പോസ്റ്റ് ചെയ്തതിൽ 🤝🤝🤝
Good ഇൻഫർമേഷൻ dr. അറിയാദെ പോകുന്ന കുറെ കാര്യങ്ങൾ full detial ആയി പറഞ്ഞു തന്നു മനസ്സിലാക്കാൻ കഴിഞ്ഞു.ഇതിൽ dr പറഞ്ഞു തന്ന ആ പത്ത് കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് to.എല്ലാം നല്ല നല്ല വാക്കുകൾ. ഞാനും ഇങ്ങനെ ഉള്ള കുറെ കാര്യങ്ങൾ കേട്ടിട്ടുണ്ട്. thx dr &ബൈജു ചേട്ടാ 👏👏 ഷെയർ ചെയ്യുന്നുണ്ട്.
Palarkum pala thettidharanakal und about spinal anaesthesia.dr ellam karyangal um valare detail ayi parayunund.thank U doctor for giving me the consent information.also thank to baiju chettan
സ്പൈനൽ അനസ്തേഷ്യക്ക് ശേഷം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ വിവരിക്കാമോ? സ്പൈനൽ അനസ്തേഷ്യക്ക് ശേഷം രോഗി ഉയരമുള്ള ചുവരിൽ കറി നിൽക്കുന്നു. കീഴെ കിണറിൽ ഇറങ്ങി നിൽക്കുന്നു. വിചിത്രമായി സ്ഥലകാല ബോധമില്ലാതെ സംസാരിക്കുന്നു.ഞാനിപ്പോൾ ഒരു രോഗിയുമായി നാലാം ദിവസവും ഈയവസ്ഥയിലാണ്. കാരണം വിവരിക്കാമോ?
Dr പണ്ട് മുതലേ എല്ലാരും പറയുന്നുണ്ട് സിസേറിയൻ കഴിഞ്ഞാൽ നടുവേദന ഉണ്ടാകും എന്ന് അത് അനസ്തേഷ്യ കൊണ്ടല്ല എന്ന് dr ഇപ്പോൾ പറയുന്നു. നിക് സിസേറിയൻ ആയിരുന്നു. കുഞ്ഞിനേം കൊണ്ട് ഒരുപാട് നേരം നില്കാനൊന്നും കഴിയില്ല. ഒരുപാട് നേരം നിന്നാലോ ജോലി ചെയ്താലോ നടുവേദന ഉണ്ട്. അപ്പോ അത് എന്ത് കൊണ്ടാണ്? ഡെലിവറി ക് ശേഷം ആണ് ഈ പ്രശ്നം.
എനിക്ക് യൂട്രെസ് എടുത്തിനു ശേഷം 2 വർഷം നടുവേദന ഇല്ലായിരുന്നു 2 വർഷം കഴിഞ്ഞപ്പോൾ 1kg ഭാരം എടുക്കുവാൻ കുറച്ചു നില്കുവാൻ കൂടുതൽ ഇരുന്നാലും നടുവ് വേദന ഉണ്ട് ഇതിനു എന്താണ് ചെയേണ്ടത്
സത്യമാണ് ഡോക്ടർ പറഞ്ഞത് കാരണം എല്ലാരും പറയും ഓപ്പറേഷൻ അല്ലേ അനസ്തേഷ്യ കൊടുത്തതിന്റെ ആണ് നടുവേദന എന്ന് ജീവിതകാലം നടുവേദന മാറി പോവില്ല എന്ന് ബട്ട് ഈ വീഡിയോ കണ്ടപ്പോഴാണ് തെറ്റായ ധാരണ ആണ് എന്ന് മനസിലായത് വളരെ നന്ദി ഉണ്ട് ഡോക്ടർ ബൈജു ചേട്ടനും നന്ദി ഉപകാരപ്രദമായ ഈ വീഡിയോ പോസ്റ്റ് ചെയ്തതിൽ 🤝🤝🤝
Good ഇൻഫർമേഷൻ dr. അറിയാദെ പോകുന്ന കുറെ കാര്യങ്ങൾ full detial ആയി പറഞ്ഞു തന്നു മനസ്സിലാക്കാൻ കഴിഞ്ഞു.ഇതിൽ dr പറഞ്ഞു തന്ന ആ പത്ത് കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് to.എല്ലാം നല്ല നല്ല വാക്കുകൾ. ഞാനും ഇങ്ങനെ ഉള്ള കുറെ കാര്യങ്ങൾ കേട്ടിട്ടുണ്ട്. thx dr &ബൈജു ചേട്ടാ 👏👏
ഷെയർ ചെയ്യുന്നുണ്ട്.
Spainal anasthesiyaye kurch nala reethiyil expln cheythu , Dr. 😍 Wry Thanks ...👍👍
✌
എനിക്ക് അനസ്തീഷ്യ കിട്ടിയത് ജീവിതത്തിൽ മറക്കില്ല
Athrekk Vedhana ayirinno
Nalla video. Churungiya samayam kondu orupad informations labhichu.
tanq.Dr. അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
Ithinte patti kettit ullath alland kooduthal ariyanath ippozha. Thanks sir.
Informative video annu adhyayt annu egne oru topicne kurich aryunath. Very good
Sir enilkespinal anasthyatannirunnu stonproblem Karanam paralisvannu
njan kettitte ella ethine patti.thank u Dr.good information
3 Anastasia kazhijenkkilum ipozha ithinte detail ariyunnath...thanx dr
Deliverikk veendi thanna anastasia Nalla veedhanayood koodiyaan.yennal chilarood anooshichappo avarkk oru veedhanayum illann parayunnu.athentha angane.pls reply
Thank you Dr mare nalla parijayamano
Palarkum pala thettidharanakal und about spinal anaesthesia.dr ellam karyangal um valare detail ayi parayunund.thank U doctor for giving me the consent information.also thank to baiju chettan
Informative video..👍👍👍👍
Thanks sir good video information
നന്നായി പറഞ്ഞുതന്നതിനു നന്ദി
Spinal അനസതീഷ്യക്കുള്ള തൽക്കാലിക Side effect എന്തെല്ലാമാണ് , ദീർഘകാല Side effect എന്തെങ്കിലും ഉണ്ടൊ?
Nalla oru arivayirunnu...thank you....
Good video about anesthesia 👍👌thanks to Dr Ramdas& thanks to baijus vlog for presenting this 😃🙏
Thank you so much 🙂
Spinel anesthesia for cecerion DEETALS video please
Enikk 2 spinal anesthesia edukkendi vannittund.. ippo back pain , naduvedhanayum undd. Njan karuthiyathe ithinte side effct aayrikkum ennayirunnu.. Dr paranjath kettappo sathyam paranja oru aswasam tonnunnu... 👏👏👍
Enthukondaanu CS okke kazhinjavarkku common aayittu back pain varaan kaaranam?
Spinal അനസ്തീഷ്യ problems, demerits onnu parayaamo?
Sir. Enik c section kazhinj oru 4,5 dys vare bhayagara sahikkan patatha kazhuthu vedhana aayirunu Anastasia kondanu ena paranje sheriyano sir
നല്ല അറിവ് ആണ് give away എന്നാണ്
Really u r taking effort to help us....tnq
Opration kzicha patient kuzacha avastha undayitundu
Very good information Dr 👍👍👍
GOOD INFORMATION...
സിസേറിയനു spiinal anesthesia ആണ് തന്നത്. Twins aayirunnu. അത് എന്തായിരിക്കും sir?
താങ്ക്സ് Dr
Spinal അനേസ്തെഷ്യ അരക്കു താഴെ മാത്രമല്ല ഇപ്പോൾ thorasic segmental spinal ഉണ്ട് even we routinely do lap surgeries and breast surgeries
C-section kahinjavarku apo naduvedhana undakunnathu enthu kondanu.eniku c- section aayirunnu. Surgery Eniku onnum oorma undayirunnila
Same
Doctor njan ippo pregnant Anu enik disc problem und c section anel anesthesia kond enik problem undakumo
informative video , thankyou
Spinal anesthesia's demerits yenthengilum undo?
spinal anasthesiak pothuve complications kuraavaan. enirunalum chilaril spinal headache kand vararund. conservative measuresiloode ith maati edukaam, udahranathin orupaad vellam kudikuka , caffine, pain killers.
Good information 👏🏻👏🏻
Gud and informative.......
Thankyou doctor
സ്പൈനൽ അനസ്തേഷ്യ ഒരിക്കൽ ചെയ്താൽ പിന്നീട് ചെയ്യാൻ എത്ര ഇടവേള വേണം
Njan ente naduvedana ude karanamay ithre nalay karuthyath spinal anastesia anennu anu..
Tq for information
Thanks doctor
Informative one
Super information
Good info.👍👍👍
സത്യം പറഞ്ഞാ എനിക്ക് ഇതിനെ കുറിച് ഒന്നും അറിയൂല... vdo കണ്ടിട്ട് കുറച് മെച്ചപ്പെട്ടിട്ടുണ്ട് 😜😛
Good vedio sir💕
പുതിയ അറിവ്
Useful video
*good info👍*
സ്പൈനൽ അനസ്തേഷ്യക്ക് ശേഷം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ വിവരിക്കാമോ?
സ്പൈനൽ അനസ്തേഷ്യക്ക് ശേഷം രോഗി ഉയരമുള്ള ചുവരിൽ കറി നിൽക്കുന്നു. കീഴെ കിണറിൽ ഇറങ്ങി നിൽക്കുന്നു. വിചിത്രമായി സ്ഥലകാല ബോധമില്ലാതെ സംസാരിക്കുന്നു.ഞാനിപ്പോൾ ഒരു രോഗിയുമായി നാലാം ദിവസവും ഈയവസ്ഥയിലാണ്. കാരണം വിവരിക്കാമോ?
🤠😁♥️
great
Thanks
Tnks sir
Good one
Infformative video
👌👌👍
👍👍
👍
Dr പണ്ട് മുതലേ എല്ലാരും പറയുന്നുണ്ട് സിസേറിയൻ കഴിഞ്ഞാൽ നടുവേദന ഉണ്ടാകും എന്ന് അത് അനസ്തേഷ്യ കൊണ്ടല്ല എന്ന് dr ഇപ്പോൾ പറയുന്നു. നിക് സിസേറിയൻ ആയിരുന്നു. കുഞ്ഞിനേം കൊണ്ട് ഒരുപാട് നേരം നില്കാനൊന്നും കഴിയില്ല. ഒരുപാട് നേരം നിന്നാലോ ജോലി ചെയ്താലോ നടുവേദന ഉണ്ട്. അപ്പോ അത് എന്ത് കൊണ്ടാണ്? ഡെലിവറി ക് ശേഷം ആണ് ഈ പ്രശ്നം.
എനിക്കും
@@sheebabaiju1472 😁
Anikkum Athe Sis
Ok nice
Good video
Very informative
Good
Innlr chyth😢..
ഇത് കേട്ടു ബോധം പോയ ഞാൻ 😂😂
Goodinfo
Hi
First
എനിക്ക് യൂട്രെസ് എടുത്തിനു ശേഷം 2 വർഷം നടുവേദന ഇല്ലായിരുന്നു 2 വർഷം കഴിഞ്ഞപ്പോൾ 1kg ഭാരം എടുക്കുവാൻ കുറച്ചു നില്കുവാൻ കൂടുതൽ ഇരുന്നാലും നടുവ് വേദന ഉണ്ട് ഇതിനു എന്താണ് ചെയേണ്ടത്
Spinel anesthesia for cecerion DEETALS video please
Thanku for good information
Thank you doctor
Good information
👍👍👍👍
Thanks
👍
👌
Nice video
Thank you doctor
Good information
👍👍👍
Useful information