Idhineyoke aaanu variety ennu aksharam thettadhe parayunnnadh,,,,,,,, Ningalude videos oru rakshayum illaaaa superb video Ningal policho njangal subscribers und ennum kooode with lots of love and support
Very beautiful scenery 👌👌👌 ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലെ സങ്കടങ്ങളെല്ലാം കുറയുന്നത്. വളരെ വളരെ നന്ദി എബിൻചേട്ടാ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ചതിന് 🙏🙏🙏🙏🙏 അടിപൊളി യാത്ര. കൂടെ ഞങ്ങളും യാത്ര ചെയ്‌ത ഒരു feel കിട്ടി.
Good video. Nalloru yatra. Adyamayitanu channel kanunnathu. Subscribe cheythu ttundu. Kore train videos veendum edumenu prathikeshayode❤❤❤❤❤ Love from Kannur ❤
നമ്മുടെ നാട്ടിലെ റെയിൽവേ അധികാരികൾക്ക് ഇങ്ങനെ ഉള്ള coach നെ പറ്റി ഉള്ള ബോധം ഇല്ല, ഷൊർണൂർ നിലമ്പൂർ, കൊല്ലം ചെങ്കോട്ട, പാലക്കാട് കോയമ്പത്തൂർ റൂട്ട് ൽ എല്ലാം vistadome coach ഉപയോഗിച്ച് യാത്ര അവർണനീയം ആവും.
You ought to travel from yeswantpur to mangalore on Vista dome , not vice versa. A loco at front will impair your view and the aero engine like sound from wdp4 loco will reduce the pleasure . Anyways content is good 👍
എബിൻ , ഒന്നര പതിറ്റാണ്ട് ഇൻഡ്യൻ റയിൽവേയിൽ ( സതേൺ ) ജോലി ചെയ്ത ആളാണ് ഞാൻ . '70 s and '80 s . ഇപ്പോൾ അമേരിക്കയിലാണ് .മുൻ റയിൽവേ ജീവനക്കാരൻ എന്ന നിലയിൽ ഇൻഡ്യൻ റയിൽവേയിൽ കാലാ കാലങ്ങളിൽ വരുന്ന മാറ്റങ്ങൾ വീക്ഷിക്കാറുണ്ട് , സന്തോഷിക്കുകയും ചെയ്യുന്നു . അടുത്ത വരവിന് വന്ദേഭാരത് ട്രയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു , ടിക്കറ്റും ബുക്കു ചെയ്തു ......
You should do a vlog on Karwar, Kali Estuary and Rabindranath Tagore beach sometime. I am not sure if the train passes next to Kadumane Tea Estate, which is owned by Murugappa Group.
8:40 There are people like this who do not value the comfort of other passengers. Take for example in this case putting one's shoe, chappal over another. This is a complete mood off no matter how many spent for a comfortable journey.
@@FoodNTravel i mean why the route is not electrified yet.There are reports that Indian railway is trying to achieve 100 % electrification, but why no work have been started yet.
the waste man system is good & good couch train seats facilities is good facilities in this train & so good traveling in this train so amazing vistadome couch different trains available 1.pune to Mumbai decan queen and many trains vista dome couch available so the best vista dome couch train known other than pune to Mumbai deccan queen express so just travel in this train sooo good and happy
Is it because of the plastic wastes everywhere?? പിന്നെ, ജയറാം കേരളത്തിന്റെ വൃത്തി ഒക്കെ വെറുതെ പറയുന്ന കേട്ടു കഥകൾ ആണ്... വളരേ മോശം ആണ് നമ്മുടെ സംസ്ഥാനം.... എന്റെ കൂടി നാടായ കേരളം നന്നാവണം എന്ന് ആഗ്രഹം ഏറെ ഉണ്ട്.... അതിന് രാഷ്ട്രിയ പാർട്ടി ഒന്നും അല്ല മാറേണ്ടത്.... നമ്മളുടെ ചിന്താഗതി മാത്രമാണ് 😊
അകെ ഉള്ള oru വന്ദേ ഭാരത് ട്രെയിന്റെ കോലം കണ്ട് തകർന്നു പൊയി .. രാജ്യത്തോടും രാജ്യത്തിന്റെ ഇതുപോലുള്ള പദ്ധതികളെയും മലയാളി എത്ര വെറുപ്പോടെ ആണ് കാണുന്നെ എന്നോർത്ത് ☹️
ഒരു നല്ല ട്രെയിൻ വന്നപ്പോൾ അതിനെ ഇകഴ്ത്തി കാട്ടാനും വൃത്തികേടാക്കാനും കല്ലെറിയാനും മാത്രമേ മലയാളികൾക്ക് പറ്റൂ. ഇങ്ങനെ ഉള്ളതൊന്നും പ്രബുദ്ധ മലയാളികൾക്ക് പറ്റില്ല. എല്ലാവരും ഇല്ലാ ട്ടോ . എല്ലാം നശിപ്പികുന്നവരോട് മാത്രം
Idhineyoke aaanu variety ennu aksharam thettadhe parayunnnadh,,,,,,,,
Ningalude videos oru rakshayum illaaaa superb video
Ningal policho njangal subscribers und ennum kooode with lots of love and support
Thank you so much bro.. 😍❤️
Very beautiful scenery 👌👌👌
ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലെ സങ്കടങ്ങളെല്ലാം കുറയുന്നത്. വളരെ വളരെ നന്ദി എബിൻചേട്ടാ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ചതിന് 🙏🙏🙏🙏🙏
അടിപൊളി യാത്ര. കൂടെ ഞങ്ങളും യാത്ര ചെയ്‌ത ഒരു feel കിട്ടി.
വളരെ സന്തോഷം 🙏 Thank you so much 🤗
ഹായ്,എബിൻചേട്ട,മാർട്ടിൻചേട്ട,മംഗ്ളൂരിൽനിന്നും,ബാംഗ്ലൂരിലേക്കുള്ള,ട്രെയിൻ,യാത്ര, സൂപ്പർ,❤
താങ്ക്സ് ഉണ്ട് ബ്രോ 🥰
Good video. Nalloru yatra. Adyamayitanu channel kanunnathu. Subscribe cheythu ttundu. Kore train videos veendum edumenu prathikeshayode❤❤❤❤❤ Love from Kannur ❤
😍👍
അടിപൊളി കാഴ്ചകൾ എബിൻ ചേട്ടായി.... 😘😍🥰
താങ്ക്സ് ഉണ്ട് ഡിയർ 🤗
Beautiful scenery
Good compartment
❤❤❤
Video muzhuvanum kaanu 🙂
Very beautiful scenic journey bro.. Thanks for sharing🎉
Thank you too for watching 🤗
നല്ല ഷോട്ടുകൾ🎥🫶🏽💙
Thank you so much🙏
Ebbin very superrr travel 👌👌👌
Thank you😍🤗
Orupadu nalla kaazhchagalum ,wheel chair experience um ellam adipoli aairunnu Ebbin chettaiii🤗🤗🤗🤗🤗
Thank you🤗
Must come to shornur Nilambur rout and kollam senkottai rout
Okay 👍👍
അടിപൊളി. Karvaar express il ആണ് eappozhum മൂകാംബിക ക്ക് പോവുന്നത്. Ee റൂട്ടിലെ scenarios അടിപൊളി ആണ്
അതേ.. നല്ലൊരു യാത്ര എക്സ്പീരിയൻസ് ആയിരുന്നു 👍
ADIPOLY YATHARA VEDEO 👌👍🏽👌
Thank you🙂
യാത്ര ഇഷ്ടപ്പെടുന്നവർക്കും. ഫുഡ് ഇഷ്ടപെടുന്നവർക്കും.ബ്രോയുടെ വീഡിയോ സൂപ്പർ 👌👍💖💖💖💖💖💖
Thank you so much☺️🙏
നമ്മുടെ നാട്ടിലെ റെയിൽവേ അധികാരികൾക്ക് ഇങ്ങനെ ഉള്ള coach നെ പറ്റി ഉള്ള ബോധം ഇല്ല, ഷൊർണൂർ നിലമ്പൂർ, കൊല്ലം ചെങ്കോട്ട, പാലക്കാട് കോയമ്പത്തൂർ റൂട്ട് ൽ എല്ലാം vistadome coach ഉപയോഗിച്ച് യാത്ര അവർണനീയം ആവും.
👍👍
You ought to travel from yeswantpur to mangalore on Vista dome , not vice versa. A loco at front will impair your view and the aero engine like sound from wdp4 loco will reduce the pleasure . Anyways content is good 👍
True, I had mentioned it in the video too😊
വളരെ നല്ല യാത്ര, ഹൃദ്യമായ വിവരണം. 👍
Nb : ഫുഡ് കഴിക്കുന്നത് കാണിച്ചു പക്ഷെ അതിന്റെ റിവ്യൂ കിട്ടിയില്ല 🤷♂️
ഫുഡ് കഴിച്ചു പക്ഷേ മനസ്സുകൊണ്ട് അത്ര ഇഷ്ടമായില്ല. അതുകൊണ്ടാണ് റിവ്യൂ ആയിട്ട് കൊടുക്കാതിരുന്നത്..
Very Beautiful journey 👌👌
വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️
താങ്ക്സ് ഉണ്ട് രജീഷ് 🥰
Super nature video super aayittundu ebinchetta
Thank you so much😍🙏
Thanks for the excellent report!
Glad you enjoyed it!😍😍
Wonderful beautiful 🙏🏻🙏🏻
Thank you! 😍
Great information sir
😍😍
കൊള്ളാം എനിക്കിഷ്ടപ്പെട്ടു 👌
Thank you🤗🤗
Nice, good video. 👍👌
Thank you Jeffy 🥰
Kollam ebin chettaa... But food miss cheyyunnuuu
Food video udane varum.. 🙂
Test run done between punalur and shenkottai may be on service from March 2024
Ok
കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന യാത്ര ഇതാണ് 😊 👏👏👏❤️❤️❤️
അതേ, നല്ലൊരു യാത്ര ആയിരുന്നു 👍👍
കൊല്ലം-ചെങ്കോട്ട റൂട്ടിൽ നല്ല സാധ്യത ഉണ്ട് കേരളത്തിൽ, ഒരു വൺഡേ ട്രിപ്പിൻ്റ ന് കൊള്ളാം
Ok👍
Big fan of you Ebin etta. Like the way u speak and present.
So glad to hear that.. Thank you 🥰🥰
എബിൻ , ഒന്നര പതിറ്റാണ്ട് ഇൻഡ്യൻ റയിൽവേയിൽ ( സതേൺ ) ജോലി ചെയ്ത ആളാണ് ഞാൻ . '70 s and '80 s .
ഇപ്പോൾ അമേരിക്കയിലാണ് .മുൻ റയിൽവേ ജീവനക്കാരൻ എന്ന നിലയിൽ ഇൻഡ്യൻ റയിൽവേയിൽ കാലാ കാലങ്ങളിൽ വരുന്ന മാറ്റങ്ങൾ വീക്ഷിക്കാറുണ്ട് , സന്തോഷിക്കുകയും ചെയ്യുന്നു . അടുത്ത വരവിന് വന്ദേഭാരത് ട്രയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു , ടിക്കറ്റും ബുക്കു ചെയ്തു ......
അടിപൊളി 😍👍
Nalla rasamulla yathra
Nalloru experience aayirunnu 👍
Super നല്ല കാഴ്ചകൾ, 😍😍😍
താങ്ക്സ് ഉണ്ട് സുചിത്ര 🥰
വിസ്ഥദോം compartment ട്രെയിൻ main ആയിട്ടു പശ്ചിമ ഘട്ടംത്തിലൂടെ ആണോ പോകുന്നത്...?
അല്ല, ബംഗാളിലും, അസ്സാമിലും ഹിമാചലിലും ഒക്കെ ഉണ്ട് 😊
This trian is coming to kerela by connecting trivandrum kollam punalur sengotai route 🇮🇳❤️
Ok👍
When bro
Poli poli 💚 vista dome 🔥
Ebin cheta
Mlg to Blg
Thank you Vipin.. Nalloru yathra aayirunnu.. Nalloru experience 👍
Superb scenes from inside!!!
Thank you🤗
അടിപൊളി കാഴ്ചകൾ ആയിരുന്നു Nice experience🥰 Super വീഡിയോ enjoyed😍😋
താങ്ക്സ് ഉണ്ട് ആൽഫ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🥰
@@FoodNTravel 🥰😍
അടിപൊളി👌👌👌
Thank you☺️
You should do a vlog on Karwar, Kali Estuary and Rabindranath Tagore beach sometime. I am not sure if the train passes next to Kadumane Tea Estate, which is owned by Murugappa Group.
Sure👍👍 will plan for it😊
Super chetta
Thank you Athira 🥰
Beautiful video 👍
But.... there are 2 switches in the power panel which turns the roof glass opaque or clear 👍
Ok👍
മഴ ഇന്നത്തെ യാത്രയുടെ ഭംഗി കൂട്ടീ..
👍👍
All good❤except they could have collected waste in a cart/ trolley like flights,it would have more professional
Even in flights (at least domestic flights) they don't collect waste in trolley... They use garbage bags...😊
@@FoodNTravel don’t remember seeing that but I might b mistaken
Tc 🇺🇸
8:40 There are people like this who do not value the comfort of other passengers. Take for example in this case putting one's shoe, chappal over another. This is a complete mood off no matter how many spent for a comfortable journey.
Welcome வணக்கம் sir....
Thank you Vigneshwaran 🤗
Bro tvm kanthari nadan bakashanshala try cheyanee ketoooo❤❤❤❤❤❤❤❤❤❤❤❤❤❤
Will try 👍
Ebbin chetta nice👍
Thank you Arjun
ചേട്ടാ നിങ്ങളുടെ ക്യാമറാമാൻ സൂപ്പർ
Thank you.. Abhilashinodu Parayam tto 👍
is this old video? why railway is not wiring this route
No... Indian Railway has this service still.
@@FoodNTravel i mean why the route is not electrified yet.There are reports that Indian railway is trying to achieve 100 % electrification, but why no work have been started yet.
Ebbin chetta super journey 🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
Thank you Satheesh Kumar 🥰🥰
Nice one
Thanks bro🤗
Supper 👍 💖
Thanks bro 🤗
സൂപ്പർ 👌👌👌❤
താങ്ക്സ് ഉണ്ട് വിനോദ് 😍
Best wishes❤
Thank you Sarath 😍
Super 😍😍😘
Thanks und bro 😍
നൈസ് ബ്രോ 👍👍💜👍👍
Thank you🥰🥰
Which is the Best month to travel in this route ??
Monsoon months
നിങ്ങൾ കൂർഗിലൂടെ ആണ് പോയത് ... അത് തിരിച്ചറിഞ്ഞില്ലല്ലേ ❤
അറിയില്ലായിരുന്നു
Coorgil railway illa, train service illatha jilleyana coorg
@@umeshbambila3707 UG ആയിട്ടാണ് പോകുന്നത്
@@FoodNTravel Sorry you are right. I once came through bus 🙏🏼🙏🏼
Super
Thanks und devanotp😍
Very beautiful scenic journey 😊❤❤
😍😍👍
എവിൻ ചേട്ട നിങ്ങൾ വീഡിയോ എടുക്കുന്ന ക്യാമറക്ക് എന്ത് വില വരും ?
ഈ വീഡിയോ എടുത്തത് 100% മൊബൈലിൽ ആണ് 😊
Ok
Well come to our home town subramanya bro❤
🤗🤗
Madagon-csmt ജൻ ശതാബ്ദി എക്സ്പ്രസ്സ് ലേ വിസ്റ്റഡോം യാത്രയും അടിപൊളി ആണ്.
Ok👍👍
Subramanya my native ❤
😍👍
Nice 👌👌👌
Thank you!
Wonderful....
Thank you Faizal 🥰🥰
Sakleshpura my town
👍👍
First like & comment 🥰
Thank you! 😍
Super video sir
Thank you 🙂🙏
Super ❤
Thank you Yamuna 😍
the waste man system is good & good couch train seats facilities is good facilities in this train & so good traveling in this train so amazing
vistadome couch different trains available
1.pune to Mumbai decan queen
and many trains vista dome couch available
so the best vista dome couch train known other than pune to Mumbai deccan queen express so just travel in this train sooo good and happy
Ok
എബിൻ ചേട്ടൻ ❤️
Thanks und Hareamz 🤗🤗
ev കമ്പാർട്ടുമെന്റിൽ kids , infant ticket fare എങ്ങിനെ ആണ് ?
Please check their website
Also
Which side seat for outside view
From Bangalore to Mangalore
Good wow ❤❤
Thank you! ❤️
good post
Thank you Saji 🥰
'Theevandi' ippam arum ee word angane use cheyyarilla 😊 Nice
🙂🙂
Poli😍
Thank you Ibrahim 😍
എബിൻ ചേട്ടാ ട്രാവൽ vlog നന്നായി cherum cheyyu😊
Idakkokke cheyyam 🙂👍
Chettan paranjath seriyaanu .aduthadutha seats thirikkan pattilla . Pinne namuk Food oru issue ayirunnu.breakfast illarmnu.lunch nu avaru vann ordereduthu.pinne pakuthiyum kaadu ayond aa pantryile biscuits um chayayum mathram vech rathri 8.45 vare adjust chryyanam. Mazha time allathe poyaal vallatha boring aanu
Ok. Thanks for sharing your personal openion..
Beautiful
Thanks und Sonu 😍
Adipoli
Thanks und Ravichandran 🥰
ഈ facility ആണ് വന്ദേഭാരതിൽ ഉള്ളത്
വന്ദേഭാരത് എക്സ്പ്രസ്സ് വീഡിയോ ലിങ്ക് താഴെ കൊടുക്കാം... അത് ഒന്ന് കണ്ടോളൂ, അപ്പോൾ ഇതിന്റെ വെത്യാസം മനസ്സിലാവും 😊👍
@@FoodNTravel 😂
Qus: ഈ ട്രെയിൻ എന്താണ് കേരളത്തിൽ ഇല്ലാത്തത്?
Ans : No latrines can see on the railway line sides!.
Is it because of the plastic wastes everywhere??
പിന്നെ, ജയറാം കേരളത്തിന്റെ വൃത്തി ഒക്കെ വെറുതെ പറയുന്ന കേട്ടു കഥകൾ ആണ്... വളരേ മോശം ആണ് നമ്മുടെ സംസ്ഥാനം.... എന്റെ കൂടി നാടായ കേരളം നന്നാവണം എന്ന് ആഗ്രഹം ഏറെ ഉണ്ട്.... അതിന് രാഷ്ട്രിയ പാർട്ടി ഒന്നും അല്ല മാറേണ്ടത്.... നമ്മളുടെ ചിന്താഗതി മാത്രമാണ് 😊
നമ്മുടെ നാട്ടിൽ ഗ്ലാസുകൾ ഒക്കെ മലയാളി തന്നെ എറിഞ്ഞു തകർത്ത് തരും
🙂
ಸೂಪರ್ ಸರ್ 💐
Thank you
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
🤗🤗
Ende ivdthe native aan💚
Ok🙂
pinne evide certificate adikannum prathima paniyannum paisa illa anerama
🙂
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
❤❤❤❤❤❤❤❤❤
Thank you Arjun ❤️
@@FoodNTravel 🙏🏾🙏🏾🙏🏾🙏🏾🙏🏾
❤❤
Thank you Laiju 🥰
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
Hi ebbin chetta, am so glad you blurred the face of waste collecting guy.
🙂🙂
🎉🎉🎉🎉🎉
😍🤗
👍❤❤
Thank you..
👌👌👌
🥰🥰
അകെ ഉള്ള oru വന്ദേ ഭാരത് ട്രെയിന്റെ കോലം കണ്ട് തകർന്നു പൊയി .. രാജ്യത്തോടും രാജ്യത്തിന്റെ ഇതുപോലുള്ള പദ്ധതികളെയും മലയാളി എത്ര വെറുപ്പോടെ ആണ് കാണുന്നെ എന്നോർത്ത് ☹️
Mmmm
"മലയാളികൾ" അല്ല നാടിനെ നശിപ്പിക്കുന്ന കുറച്ച് മുസ്ലിംസ്
❤❤❤
Thank you Akhil 😍
👌
😍😍
ഒരു നല്ല ട്രെയിൻ വന്നപ്പോൾ അതിനെ ഇകഴ്ത്തി കാട്ടാനും വൃത്തികേടാക്കാനും കല്ലെറിയാനും മാത്രമേ മലയാളികൾക്ക് പറ്റൂ. ഇങ്ങനെ ഉള്ളതൊന്നും പ്രബുദ്ധ മലയാളികൾക്ക് പറ്റില്ല. എല്ലാവരും ഇല്ലാ ട്ടോ . എല്ലാം നശിപ്പികുന്നവരോട് മാത്രം
🙂