Coorg Family Trip - മാക്കൂട്ടം forest road | കൂട്ടുപുഴ പുതിയ പാലം | To Virajpet

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 19

  • @thesecret6249
    @thesecret6249 8 หลายเดือนก่อน +2

    പിള്ളേർ പൊളി 😂❤️.. പിള്ളേരുടെ കൂടെയുള്ള യാത്ര ഇഷ്ടം ആയി. എന്റെ കുട്ടിക്കാലം ഓർമ വന്നു

  • @DotGreen
    @DotGreen 2 ปีที่แล้ว +2

    Keep going 👍🏻👍🏻
    Nostalgic, ente sthiram Bangalore route arunnu.. Onnoode pokanam.. 😊

  • @thesecret6249
    @thesecret6249 8 หลายเดือนก่อน +2

    ഞാൻ 18 വർഷം മുൻപ് ഈ വഴിയിൽ കൂടി പോയിരുന്നു.. അന്ന് ഈ റോഡ് എല്ലാം പൊളിഞ്ഞു കിടക്കുകയായിരുന്നു.. വഴി വിജനമായിരുന്നു.. കുറച്ച്കൂടി വന്യത ഉണ്ടായിരുന്നു.. ഒരു തടി പാലം എനിക്ക് ഓർമ ഉണ്ട്.. ഒരു തടാകം ഓർമ ഉണ്ട്. അതിന്റെ കരയിൽ ഇരുന്ന് ബീയർ അടിച്ചു.. രാത്രിയിൽ ആയിരുന്നു യാത്ര.. അവിടെ ഒരു ചെക് പോസ്റ്റ്‌ ഉണ്ടായിരുന്നു. അവിടെ ഒരു വാചർ ഉണ്ടായിരുന്നു. അയാളുടെ കൂടെ ഇരുന്ന് വെള്ളം അടിച്ചു. അയാൾ കപ്പ പുഴുങ്ങി തന്നു.. അവിടെ ഒരു ആന വന്നു.. ആ സ്ഥലത്ത് ചീവീട് ന്റെ ശബ്ദം മാത്രമേ ഉള്ളായിരുന്നു.. വെളുപ്പിനെ എവിടെയോ ഒരു മുന്തിരി തോപ്പിൽ ചെന്നു.. ഇങ്ങനെ കുറച്ച് കാര്യങ്ങൾ ഓർമ ഉണ്ട്.. പക്ഷെ ഈ വഴി ഒരുപാട് മാറി

  • @ji_27
    @ji_27 ปีที่แล้ว +1

    Nice narration n very good feel...👌

  • @ajishpandiyath995
    @ajishpandiyath995 2 ปีที่แล้ว +1

    Enjoy

  • @bijiraymond7678
    @bijiraymond7678 2 ปีที่แล้ว +1

    Super

  • @nisamnisu1143
    @nisamnisu1143 2 ปีที่แล้ว +1

    👍👍👍

  • @unknown-gf4eg
    @unknown-gf4eg 2 ปีที่แล้ว +1

    👌👌👌

  • @livesofjp
    @livesofjp 2 ปีที่แล้ว +1

    👍

  • @febinthomas2198
    @febinthomas2198 2 ปีที่แล้ว +1

    ♥️💖

  • @muhammedfayiz4721
    @muhammedfayiz4721 9 หลายเดือนก่อน +1

    Avide pazhe food kitte food theere pora mosham